Display Settings

Font Size 22px

التغابن

At-Taghabun

നഷ്ടം വെളിപ്പെടല്‍

Surah 64 18 verses Madani
10 ١٠
وَٱلَّذِينَ
വല്ലധീന
But those who
യാതോരുവര്‍
كَفَرُواْ
കഫറൂ
Disbelieved
അവര്‍ അവിശ്വസിച്ചു
وَكَذَّبُواْ
വകധ്ധബൂ
And denied
കളവാക്കുകയും ചെയ്തു
بِآيَاتِنَآ
ബിആയാതിനാ
Our signs
നമ്മുടെ വചനങ്ങളെ
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
Companions
അവകാശികളാണ്
ٱلنَّارِ
ന്നാറി
Of the Fire
നരകത്തിന്‍റെ
خَالِدِينَ
ഖാലിദീന
Abiding eternally
നിത്യവാസികളായി
فِيهَا
ഫീഹാ
Therein
അതില്‍
وَبِئْسَ
വബിസ
And wretched
എത്ര ചീത്ത
ٱلْمَصِيرُ
ല്‍-മസീര്‍
The destination
ആ എത്തിച്ചേരുന്ന സ്ഥലം
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَآ أُوْلَـٰئِكَ أَصْحَابُ ٱلنَّارِ خَالِدِينَ فِيهَا وَبِئْسَ ٱلْمَصِيرُ
വല്ലധീന കഫറൂ വകധ്ധബൂ ബിആയാതിനാ ഉലാഇക അസ്‌ഹാബു ന്നാറി ഖാലിദീന ഫീഹാ വബിസ ല്‍-മസീര്‍
But those who disbelieved and denied Our proofs, evidences, verses, lessons, signs, revelations, etc.), they will be the dwellers of the Fire, to dwell therein forever. And worst indeed is that destination.
സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്തസങ്കേതം.
11 ١١
مَآ
മാ
No
ഇല്ല
أَصَابَ
അസാബ
Strikes
ബാധിച്ചു
مِن
മിന്‍
Of
യുടെ / ഒരു
مُّصِيبَةٍ
മുസീബതിന്‍
Calamity
ആപത്ത്
إِلاَّ
ഇല്ലാ
Except
അല്ലാതെ
بِإِذْنِ
ബിഇധ്‌നി
By permission
അനുമതിയോടെ
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يُؤْمِن
യു’മിന്‍
Believes
വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
يَهْدِ
യഹ്‌ദി
He guides
അവന്‍ നേര്‍വഴിയിലാക്കും
قَلْبَهُ
ഖല്‍ബഹു
His heart
അവന്‍റെ മനസ്സിനെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
Of every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
Thing
കാര്യവും
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍ ആണ്
مَآ أَصَابَ مِن مُّصِيبَةٍ إِلاَّ بِإِذْنِ ٱللَّهِ وَمَن يُؤْمِن بِٱللَّهِ يَهْدِ قَلْبَهُ وَٱللَّهُ بِكُلِّ شَيْءٍ عَلِيمٌ
മാ അസാബ മിന്‍ മുസീബതിന്‍ ഇല്ലാ ബിഇധ്‌നി ല്ലാഹി വമന്‍ യു’മിന്‍ ബില്ലാഹി യഹ്‌ദി ഖല്‍ബഹു വല്ലാഹു ബികുല്ലി ശയ്‌ഇന്‍ ‘അലീം
No calamity befalls, but with the Leave of Allah, and whosoever believes in Allah, He guides his heart, and Allah is the All-Knower of everything.
അല്ലാഹുവിന്‍റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്‍റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.
12 ١٢
وَأَطِيعُواْ
വഅതീ‘ഉ
And obey
നിങ്ങള്‍ അനുസരിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُواْ
വഅതീ‘ഉ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
ٱلرَّسُولَ
ര്‍-റസൂല
The Messenger
ദൈവദൂതനെ
فَإِن
ഫഇന്‍
But if
ഇനി എങ്കില്‍
تَولَّيْتُمْ
തവല്ലയ്‌തും
You turn away
നിങ്ങള്‍ പിന്തിരിയുന്നു
فَإِنَّمَا
ഫഇന്നമാ
Then indeed
അപ്പോള്‍ തീര്‍ച്ചയായും
عَلَىٰ
‘അലാ
Upon
മേല്‍
رَسُولِنَا
റസൂലിന
Our Messenger
നമ്മുടെ ദൂതന്‍റെ ബാധ്യത
ٱلْبَلاَغُ
ല്‍-ബലാഗു
The conveyance
പ്രബോധനം മാത്രം
ٱلْمُبِينُ
ല്‍-മുബീന്‍
The clear
വ്യക്തമായ
وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ فَإِن تَولَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلاَغُ ٱلْمُبِينُ
വഅതീ‘ഉ ല്ലാഹ വഅതീ‘ഉ ര്‍-റസൂല ഫഇന്‍ തവല്ലയ്‌തും ഫഇന്നമാ ‘അലാ റസൂലിന ല്‍-ബലാഗു ല്‍-മുബീന്‍
Obey Allah, and obey the Messenger, but if you turn away, then the duty of Our Messenger is only to convey clearly.
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍, സത്യസന്ദേശമെത്തിച്ചു തരിക എന്നതല്ലാതെ നമ്മുടെ ദൂതന് മറ്റു ബാധ്യതകളൊന്നുമില്ല.
13 ١٣
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
لاَ
ലാ
(There is) no
(വും) ഇല്ല
إِلَـٰهَ
ഇലാഹ
God
ഒരു ദൈവം
إِلاَّ
ഇല്ലാ
Except
അല്ലാതെ
هُوَ
ഹുവ
He
അവന്‍
وَعَلَى
വ‘അല
And upon
മേല്‍ മാത്രം
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
Let them rely
ഭരമേല്‍പ്പിക്കട്ടെ
ٱلْمُؤْمِنُونَ
ല്‍-മു’മിനൂന്‍
The believers
സത്യവിശ്വാസികള്‍
ٱللَّهُ لاَ إِلَـٰهَ إِلاَّ هُوَ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ വ‘അല ല്ലാഹി ഫല്‍യതവക്കലി ല്‍-മു’മിനൂന്‍
none has the right to be worshipped but He, and in Allah, therefore, let the believers put their trust.
അല്ലാഹു. അവനല്ലാതെ ദൈവമില്ല. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.
14 ١٤
يٰأَيُّهَا
യാഅയ്യുഹ
O, You who
അല്ലയോ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
Believed
വിശ്വസിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مِنْ
മിന്‍
From
ഇല്‍ നിന്ന് (ഉണ്ട്)
أَزْوَاجِكُمْ
അസ്‌വാജികും
Your spouses
നിങ്ങളുടെ ഭാര്യമാര്‍
وَأَوْلاَدِكُمْ
വഅവ്‌ലാദികും
And your children
നിങ്ങളുടെ മക്കളിലും
عَدُوّاً
‘അദുവ്വന്‍
An enemy
ശത്രു
لَّكُمْ
ലകും
To you
നിങ്ങള്‍ക്ക്
فَٱحْذَرُوهُمْ
ഫഹ്‌ധറൂഹും
So beware of them
അതിനാല്‍ നിങ്ങള്‍ അവരെ സൂക്ഷിക്കുക
وَإِن
വഇന്‍
But if
എങ്കില്‍
تَعْفُواْ
ത‘ഫൂ
You pardon
നിങ്ങള്‍ മാപ്പ് നല്‍കുകയാണ്
وَتَصْفَحُواْ
വതസ്‌ഫഹൂ
And overlook
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കിലും
وَتَغْفِرُواْ
വതഗ്‌ഫിറൂ
And forgive
നിങ്ങള്‍ പൊറുത്തുകൊടുക്കുകയാണെങ്കിലും
فَإِنَّ
ഫഇന്ന
Then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّ مِنْ أَزْوَاجِكُمْ وَأَوْلاَدِكُمْ عَدُوّاً لَّكُمْ فَٱحْذَرُوهُمْ وَإِن تَعْفُواْ وَتَصْفَحُواْ وَتَغْفِرُواْ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
യാഅയ്യുഹ ല്ലധീന ആമനൂ ഇന്ന മിന്‍ അസ്‌വാജികും വഅവ്‌ലാദികും ‘അദുവ്വന്‍ ലകും ഫഹ്‌ധറൂഹും വഇന്‍ ത‘ഫൂ വതസ്‌ഫഹൂ വതഗ്‌ഫിറൂ ഫഇന്ന ല്ലാഹ ഗഫൂറുന്‍ റഹീം
O you who believe, Verily, among your wives and your children there are enemies for you, therefore beware of them! But if you pardon and overlook, and forgive, then verily, Allah is Oft-Forgiving, Most Merciful.
വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
15 ١٥
إِنَّمَآ
ഇന്നമാ
Indeed
നിശ്ചയം
أَمْوَالُكُمْ
അംവാലുകും
Your wealth
നിങ്ങളുടെ സമ്പത്തുക്കള്‍
وَأَوْلاَدُكُمْ
വഅവ്‌ലാദികും
And your children
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
ഫിത്‌നതുന്‍
A trial
ഒരു പരീക്ഷണം (മാത്രം)
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عِنْدَهُ
‘ഇന്‍ദഹു
With Him
അവന്‍റെ അടുക്കല്‍ ഉണ്ട്
أَجْرٌ
അജ്‌റുന്‍
A reward
പ്രതിഫലം
عَظِيمٌ
‘അലീം
Great
മഹത്തായ
إِنَّمَآ أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ وَٱللَّهُ عِنْدَهُ أَجْرٌ عَظِيمٌ
ഇന്നമാ അംവാലുകും വഅവ്‌ലാദികും ഫിത്‌നതുന്‍ വല്ലാഹു ‘ഇന്‍ദഹു അജ്‌റുന്‍ ‘അലീം
Your wealth and your children are only a trial, whereas Allah! With Him is a great reward.
നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം.
16 ١٦
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
مَا
മാ
As much as
കഴിയുന്നത്രയും
ٱسْتَطَعْتُمْ
സ്‌തത‘തും
You are able
നിങ്ങള്‍ക്ക് സാധിക്കുന്ന
وَٱسْمَعُواْ
വസ്‌മ‘ഊ
And listen
നിങ്ങള്‍ കേള്‍ക്കുക
وَأَطِيعُواْ
വഅതീ‘ഊ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَأَنْفِقُواْ
വഅന്‍ഫിഖൂ
And spend
നിങ്ങള്‍ ചെലവഴിക്കുവിന്‍
خَيْراً
ഖയ്‌റന്‍
Good
ഗുണകരമാണത്
ِلأَنفُسِكُمْ
ലിഅന്‍ഫുസികും
For yourselves
നിങ്ങള്‍ക്ക് തന്നെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يُوقَ
യൂഖ
Is protected
കാത്തു രക്ഷപ്പെടുന്നുവോ
شُحَّ
ശുഹ്ഹ
(From) stinginess
പിശുക്കില്‍ നിന്ന്
نَفْسِهِ
നഫ്‌സിഹി
Of his soul
തന്‍റെ മനസ്സിന്‍റെ
فَأُوْلَـٰئِكَ
ഫഉലാഇക
Then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
They
അവര്‍ തന്നെ
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
The successful
വിജയികള്‍
فَٱتَّقُواْ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُواْ وَأَطِيعُواْ وَأَنْفِقُواْ خَيْراً ِلأَنفُسِكُمْ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഫത്തഖൂ ല്ലാഹ മാ സ്‌തത‘തും വസ്‌മ‘ഊ വഅതീ‘ഊ വഅന്‍ഫിഖൂ ഖയ്‌റന്‍ ലിഅന്‍ഫുസികും വമന്‍ യൂഖ ശുഹ്ഹ നഫ്‌സിഹി ഫഉലാഇക ഹുമു ല്‍-മുഫ്‌ലിഹൂന്‍
So keep your duty to Allah and fear Him as much as you can; listen and obey; and spend in charity, that is better for yourselves. And whosoever is saved from his own covetousness, then they are the successful ones.
അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കു തന്നെ ഗുണകരമായിരിക്കും. മനസ്സിന്‍റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍.
17 ١٧
إِن
ഇന്‍
If
എങ്കില്‍
تُقْرِضُواْ
തുഖ്‌രിദൂ
You loan
നിങ്ങള്‍ കടം നല്‍കുകയാണ്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന് (ആകുന്നു)
قَرْضاً
ഖര്‍ഡന്‍
A loan
കടം
حَسَناً
ഹസനന്‍
Good
ഉത്തമമായ
يُضَاعِفْهُ
യുദാ‘ഇഫ്‌ഹു
He will multiply it
അവന്‍ അത് ഇരട്ടിപ്പിക്കും
لَكُمْ
ലകും
For you
നിങ്ങള്‍ക്ക്
وَيَغْفِرْ
വയഗ്‌ഫിര്‍
And forgive
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْ
ലകും
For you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
شَكُورٌ
ശകൂറുന്‍
Appreciative
വളരെയധികം നന്ദിയുള്ളവനുമാണ്
حَلِيمٌ
ഹലീം
Forbearing
സഹനശീലനും
إِن تُقْرِضُواْ ٱللَّهَ قَرْضاً حَسَناً يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ وَٱللَّهُ شَكُورٌ حَلِيمٌ
ഇന്‍ തുഖ്‌രിദൂ ല്ലാഹ ഖര്‍ഡന്‍ ഹസനന്‍ യുദാ‘ഇഫ്‌ഹു ലകും വയഗ്‌ഫിര്‍ ലകും വല്ലാഹു ശകൂറുന്‍ ഹലീം
If you lend to Allah a goodly loan He will double it for you, and will forgive you. And Allah is Most Ready to appreciate and to reward, Most Forbearing,
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു.
18 ١٨
عَالِمُ
‘ആലിമു
Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഗയ്‌ബി
Of the unseen
അദൃശ്യമായത്
وَٱلشَّهَادَةِ
വശ്ശഹാദതി
And the witnessed
ദൃശ്യമായതും
ٱلْعَزِيزُ
ല്‍-‘അസീസു
The Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
The Wise
യുക്തിജ്ഞനും
عَالِمُ ٱلْغَيْبِ وَٱلشَّهَادَةِ ٱلْعَزِيزُ ٱلْحَكِيمُ
‘ആലിമു ല്‍-ഗയ്‌ബി വശ്ശഹാദതി ല്‍-‘അസീസു ല്‍-ഹകീം
All-Knower of the unseen and seen, the All-Mighty, the All-Wise.
തെളിഞ്ഞതും ഒളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും യുക്തിജ്ഞനും.