التحريم
At-Tahrim
നിഷിദ്ധമാക്കല്‍
10
١٠
ضَرَبَ
ഡറബ
presents
അവതരിപ്പിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
مَثَلاً
മഥലന്‍
an example
ഉപമ
لِّلَّذِينَ
ലില്ലധീന
for those
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
who disbelieve
അവിശ്വസിച്ച
ٱمْرَأَةَ
ഇംറഅത
the wife
ഭാര്യയെ
نُوحٍ
നൂഹിന്‍
of Noah
നൂഹിന്‍റെ
وَٱمْرَأَةَ
വംറഅത
and the wife
ഭാര്യയേയും
لُوطٍ
ലൂതിന്‍
of Lot
ലൂത്വിന്‍റെ
كَانَتَا
കാനതാ
they were
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
തഹ്‍ത
under
കീഴില്‍
عَبْدَيْنِ
അബ്‍ദൈനി
two servants
നമ്മുടെ ദാസന്മാരുടെ
مِنْ
മിന്‍
of
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിനാ
Our servants
നമ്മുടെ ദാസന്മാരില്‍
صَالِحَيْنِ
സാലിഹൈനി
righteous
സദ് വൃത്തരായ
فَخَانَتَاهُمَا
ഫഖാനതാഹുമാ
but they betrayed them
എന്നിട്ട് അവര്‍ രണ്ടുപേരെയും വഞ്ചിച്ചു
فَلَمْ
ഫലം
so not
ഇല്ല
يُغْنِينَا
യുഘ്‍നിയാ
they availed
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തു
عَنْهُمَا
അന്‍ഹുമാ
them
രണ്ട് പേര്‍ക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
شَيْئاً
ഷൈഅന്‍
anything
കാര്യത്തില്‍
وَقِيلَ
വഖീല
and it was said
പറയപെടുകയും ചെയ്തു
ٱدْخُلاَ
ദ്‍-ഖുലാ
Enter
നിങ്ങള്‍ രണ്ടുപേരും കടക്കൂക
ٱلنَّارَ
ന്നാറ
the Fire
നരകത്തില്‍
مَعَ
മഅ
with
കൂടെ
ٱلدَّاخِلِينَ
ദ്‍-ദാഖിലീന്‍
those who enter
പ്രവേശിക്കുന്നവരോട്
ضَرَبَ ٱللَّهُ مَثَلاً لِّلَّذِينَ كَفَرُواْ ٱمْرَأَةَ نُوحٍ وَٱمْرَأَةَ لُوطٍ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِينَا عَنْهُمَا مِنَ ٱللَّهِ شَيْئاً وَقِيلَ ٱدْخُلاَ ٱلنَّارَ مَعَ ٱلدَّاخِلِينَ
ഡറബ ല്ലാഹു മഥലന്‍ ലില്ലധീന കഫറൂ ഇംറഅത നൂഹിന്‍ വംറഅത ലൂതിന്‍ കാനതാ തഹ്‍ത അബ്‍ദൈനി മിന്‍ ഉബാദിനാ സാലിഹൈനി ഫഖാനതാഹുമാ ഫലം യുഘ്‍നിയാ അന്‍ഹുമാ മിന ല്ലാഹി ഷൈഅന്‍ വഖീല ദ്‍-ഖുലാ ന്നാറ മഅ ദ്‍-ദാഖിലീന്‍
Allah sets forth an example for those who disbelieve, the wife of Noah and the wife of Lot. They were under two of our righteous slaves, but they both betrayed their so they benefited them not, against Allah, and it was said: Enter the Fire along with those who enter.
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്‍റെയും ലൂത്വിന്‍റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്വൃത്തരായ നമ്മുടെ രണ്ട് ദാസന്‍മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്‍റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്‍മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു:നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക.
11
١١
وَضَرَبَ
വഡറബ
And presents
വിവരിക്കുകയും ചെയ്തു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
مَثَلاً
മഥലന്‍
an example
ഉപമയായി
لِّلَّذِينَ
ലില്ലധീന
for those
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
who believe
വിശ്വസിച്ച
ٱمْرَأَةَ
ഇംറഅത
the wife
ഭാര്യയെ
فِرْعَوْنَ
ഫിര്‍അൗന
of Pharaoh
ഫിര്‍ ഔന്‍റെ
إِذْ
ഇധ്
when
സന്ദര്‍ഭം
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞ
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱبْنِ
ഇബ്‍നി
build
ഉണ്ടാക്കിത്തരേണമേ
لِى
ലീ
for me
എനിക്ക് നീ
عِندَكَ
ഉന്‍ദക
with You
നിന്‍റെ അടുക്കല്‍
بَيْتاً
ബൈതന്‍
a house
ഒരു വീട്
فِى
ഫീ
in
ഇല്‍
ٱلْجَنَّةِ
ല്‍-ജന്നതി
Paradise
സ്വര്‍ഗത്തില്‍
وَنَجِّنِى
വനജ്ജിനീ
and save me
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن
മിന്‍
from
നിന്ന്
فِرْعَوْنَ
ഫിര്‍അൗന
Pharaoh
ഫിര്‍ ഔനില്‍
وَعَمَلِهِ
വഅമലിഹി
and his deeds
അവന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും
وَنَجِّنِى
വനജ്ജിനീ
and save me
എന്നെ രക്ഷിക്കുകയും വേണമേ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനത
ٱلظَّالِمِينَ
ഴ്‍-ഴാലിമീന്‍
the wrongdoers
അക്രമികളായ
وَضَرَبَ ٱللَّهُ مَثَلاً لِّلَّذِينَ آمَنُواْ ٱمْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتاً فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّالِمِينَ
വഡറബ ല്ലാഹു മഥലന്‍ ലില്ലധീന ആമനൂ ഇംറഅത ഫിര്‍അൗന ഇധ് ഖാലത് റബ്ബി ഇബ്‍നി ലീ ഉന്‍ദക ബൈതന്‍ ഫീ ല്‍-ജന്നതി വനജ്ജിനീ മിന്‍ ഫിര്‍അൗന വഅമലിഹി വനജ്ജിനീ മിന ല്‍-ഖൗമി ഴ്‍-ഴാലിമീന്‍
And Allah has set forth an example for those who believe, the wife of Pharaoh, when she said: My Lord, Build for me a home with You in Paradise, and save me from Fir'aun and his work, and save me from the people who are polytheists, wrong-doers and disbelievers in Allah.
സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി അല്ലാഹു ഫറവോന്‍റെ പത്നിയെ എടുത്തുകാണിക്കുന്നു. അവര്‍ അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എനിക്കു നിന്‍റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ, ഫറവോനില്‍ നിന്നും അയാളുടെ ദുര്‍വൃത്തിയില്‍ നിന്നും എന്നെ രക്ഷിക്കേണമേ അക്രമികളായ ജനത്തില്‍ നിന്നും എന്നെ നീ മോചിപ്പിക്കേണമേ.
12
١٢
وَمَرْيَمَ
വമര്‍യമ
And Mary
മറിയമിനെയും
ٱبْنَةَ
ഇബ്‍നത
daughter
മകള്‍
عِمْرَانَ
ഉമ്‍റാന
of Imran
ഇംറാന്‍റെ
ٱلَّتِيۤ
ല്ലതീ
who
ആയവള്‍
أَحْصَنَتْ
അഹ്‍സനത്
guarded
കാത്ത് സൂക്ഷിച്ച
فَرْجَهَا
ഫര്‍ജഹാ
her chastity
തന്‍റെ ഗുഹ്യസ്ഥാനം
فَنَفَخْنَا
ഫനഫഖ്‍നാ
so We breathed
അപ്പോള്‍ നാം ഊതി
فِيهِ
ഫീഹി
into it
അതില്‍
مِن
മിന്‍
of
ആര്‍
رُّوحِنَا
റൂഹിനാ
Our Spirit
നമ്മുടെ ആത്മാവില്‍ നിന്ന്
وَصَدَّقَتْ
വസദ്ദഖത്
and she believed
അവര്‍ സത്യപ്പെടുത്തുകയും ചെയ്തു
بِكَلِمَاتِ
ബികലിമാതി
in the Words
വചനങ്ങളെ
رَبَّهَا
റബ്ബിഹാ
of her Lord
അവളുടെ രക്ഷിതാവിന്‍റെ
وَكُتُبِهِ
വകുതുബിഹി
and His Books
അവന്‍റെ ഗ്രന്ഥങ്ങളെയും
وَكَانَتْ
വകാനത്
and she was
അവരായിരുന്നു
مِنَ
മിന
of
തീര്‍ച്ച
ٱلْقَانِتِينَ
ല്‍-ഖാനിതീന്‍
the obedient
ഭക്തരില്‍ ഉള്‍പ്പെട്ടവര്‍
وَمَرْيَمَ ٱبْنَةَ عِمْرَانَ ٱلَّتِيۤ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبَّهَا وَكُتُبِهِ وَكَانَتْ مِنَ ٱلْقَانِتِينَ
വമര്‍യമ ഇബ്‍നത ഉമ്‍റാന ല്ലതീ അഹ്‍സനത് ഫര്‍ജഹാ ഫനഫഖ്‍നാ ഫീഹി മിന്‍ റൂഹിനാ വസദ്ദഖത് ബികലിമാതി റബ്ബിഹാ വകുതുബിഹി വകാനത് മിന ല്‍-ഖാനിതീന്‍
And Maryam, the daughter of 'Imran who guarded her chastity; and We breathed into through Our Ruh [i.e. Jibrael (Gabriel)], and she testified to the truth of the Words of her Lord, and His Scriptures, and she was of the obedient to Allah.
ഇംറാന്‍റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവര്‍ തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചു. അപ്പോള്‍ നാം അതില്‍ നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി. അവളോ തന്‍റെ നാഥനില്‍ നിന്നുള്ള വചനങ്ങളേയും വേദങ്ങളേയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍ പെട്ടവളായിരുന്നു.