Display Settings

Font Size 22px

البلد

Al-Balad

രാജ്യം / നഗരം

Surah 90 20 verses Madani
10 ١٠
وَهَدَيْنَاهُ
വഹദൈനാഹു
And We guided him
അവനു നാം കാണിച്ചുകൊടുക്കുകയും ചെയ്തു
ٱلنَّجْدَينِ
ന്‍-നജ്ദൈന്‍
The two paths
രണ്ടു വഴികള്‍
وَهَدَيْنَـٰهُ ٱلنَّجْدَيْنِ
വഹദൈനാഹു ന്‍-നജ്ദൈന്‍
And shown him the two ways?
തെളിഞ്ഞ രണ്ടു ഉയര്‍ന്ന വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ
11 ١١
فَلاَ
ഫലാ
But not
ഇല്ല
ٱقتَحَمَ
ഖ്തഹമ
he has attempted
എന്നിട്ടവന്‍ ശ്രമിച്ചു
ٱلْعَقَبَةَ
ല്‍-അഖബ
the steep path.
കുത്തനെയുള്ള പാത
فَلَا ٱقْتَحَمَ ٱلْعَقَبَةَ
ഫലാ ഖ്തഹമ ല്‍-അഖബ
But he has made no effort to pass on the path that is steep.
എന്നിട്ടും അവന്‍ ആ മലവഴിയില്‍ തിക്കിക്കടന്നില്ല.
12 ١٢
وَمَآ
വമാ
and what
എന്തെന്ന്
أَدْرَاكَ
അദ്‌രാക
will make you know
നിന്നെ അറിയിച്ചു
مَا
മാ
what
എന്ത്
ٱلْعَقَبَةُ
ല്‍-അഖബ
The steep path
കുത്തനെയുള്ള പാത
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
വമാ അദ്‌രാക മാ ല്‍-അഖബ
And what will make you know the path that is steep?
മലമ്പാത ഏതെന്ന് നിനക്കെന്തറിയാം
13 ١٣
فَكُّ
ഫക്കു
It is freeing
മോചിപ്പിക്കല്‍ ആണത്
رَقَبَةٍ
റഖബ
A neck (slave)
അടിയാളന്‍റെ
فَكُّ رَقَبَةٍ
ഫക്കു റഖബ
Freeing a neck
അത് അടിയാളന്‍റെ മോചനമാണ്.
14 ١٤
أَوْ
അവ്
or
അല്ലെങ്കില്‍
إِطْعَامٌ
ഇത്ആമുന്‍
feeding
ഭക്ഷണം നല്‍കല്‍
فِى
ഫീ
In
ലെ
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തില്‍
ذِى مَسْغَبَةٍ
ദീ-മസ്ഗബ
of severe hunger
കൊടും പട്ടിണിഉള്ള
أَوْ إِطْعَـٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ
അവ് ഇത്ആമുന്‍ ഫീ യൗമിന്‍ ദീ-മസ്ഗബ
Or giving food in a day of hunger.
അല്ലെങ്കില്‍ പട്ടിണി ഉള്ള നാളിലെ അന്നദാനംഭക്ഷണം നല്‍കല്‍.
15 ١٥
يَتِيماً
യതീമന്‍
an orphan
അനാഥക്ക്
ذَامَقْرَبَةٍ
ദാ-മഖ്റബ
Near Kinship
അടുത്ത ബന്ധമുള്ള
يَتِيمًۭا ذَا مَقْرَبَةٍ
യതീമന്‍ ദാ-മഖ്റബ
To an orphan near of kin.
അടുത്ത ബന്ധുവായ അനാഥയ്ക്ക്.
16 ١٦
أَوْ
അവ്
or
അല്ലെങ്കില്‍
مِسْكِيناً
മിസ്കീനന്‍
A poor
അഗതിക്ക്
ذَامَتْرَبَةٍ
ദാ-മത്റബ
Of Dust (poverty)
മണ്ണു പുരണ്ട
أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ
അവ് മിസ്കീനന്‍ ദാ-മത്റബ
Or to a poor afflicted with misery.
അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുര അഗതിക്ക്.
17 ١٧
ثُمَّ
തുമ്മ
then
പിന്നെ
كَانَ
കാന
He was
അവന്‍ ആയി
مِنَ
മിന
Of
ഇല്‍ നിന്ന്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَتَوَاصَوْاْ
വതവാസവ്
And enjoined
അവര്‍ പരസ്പരം ഉപദേശം ചെയ്തു
بِٱلصَّبْرِ
ബിസ്സബ്‌റി
With patience
ക്ഷമകൊണ്ട്
وَتَوَاصَوْاْ
വതവാസവ്
And enjoined
അവര്‍ പരസ്പരം ഉപദേശം ചെയ്തു
بِٱلْمَرْحَمَةِ
ബില്‍-മര്‍ഹമ
With compassion
കാരുണ്യം കൊണ്ട്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
തുമ്മ കാന മിന ല്ലദീന ആമനൂ വതവാസവ് ബിസ്സബ്‌റി വതവാസവ് ബില്‍-മര്‍ഹമ
Then he became one of those who believed, and recommended one another to perseverance and patience, and also recommended one another to pity and compassion.
പിന്നെ സത്യവിശ്വാസം സ്വീകരിച്ച, ക്ഷമകൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ബലമായും ഉപദേശിക്കുന്നവരില്‍ ഉള്‍പ്പെടലുമാണ്.
18 ١٨
أُوْلَـٰئِكَ
ഊലാഇക
Those
അക്കൂട്ടര്‍ (ആണ്)
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍
ٱلْمَيْمَنَةِ
ല്‍-മൈമന
(of) the right (hand)
വലതുപക്ഷത്തിന്‍റെ
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ
ഊലാഇക അസ്ഹാബു ല്‍-മൈമന
They are those on the Right Hand.
അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍.
19 ١٩
وَٱلَّذِينَ
വല്ലദീന
But those who
യാതോരുവര്‍
كَفَرُواْ
കഫറൂ
Disbelieved
നിഷേധിച്ചവര്‍
بِآيَاتِنَا
ബി-ആയാതിനാ
In Our signs
നമ്മുടെ വചനങ്ങളെ
هُمْ
ഹും
they
അവര്‍
أَصْحَابُ
അസ്ഹാബു
(are the) companions
ആളുകളാണ്
ٱلْمَشْأَمَةِ
ല്‍-മശ്അമ
(of) the left (hand)
ഇടതുപക്ഷത്തിന്‍റെ
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ
വല്ലദീന കഫറൂ ബി-ആയാതിനാ ഹും അസ്ഹാബു ല്‍-മശ്അമ
But those who disbelieved in Our Ayat they are those on the Left Hand.
നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും.