Display Settings

Font Size 22px

الفاتحة

Al-Fatihah

പ്രാരംഭം

Surah 1 7 verses Madani
1 ١
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
2 ٢
ٱلْحَمْدُ
അല്‍-ഹംദു
All praise
സര്‍വ്വസ്തുതിയും
لِلَّهِ
ലില്ലാഹി
(is) to Allah
അല്ലാഹുവിനാകുന്നു
رَبِّ
റബ്ബി
the Lord
രക്ഷിതാവ് (ആയ)
ٱلْعَالَمِينَ
ല്‍-ആലമീന്‍
of the worlds
ലോകങ്ങളുടെ / ലോകരുടെ
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ
അല്‍-ഹംദു ലില്ലാഹി റബ്ബില്‍-ആലമീന്‍
All the praises and thanks be to Allah, the Lord of the mankind, jinns and all that exists.
മുഴുലോകങ്ങളുടെയുംലോകരുടെയും രക്ഷിതാവ് ആയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും
3 ٣
ٱلرَّحْمـٰنِ
അര്‍-റഹ്മാനി
The Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും
ٱلرَّحْمـٰنِ ٱلرَّحِيمِ
അര്‍-റഹ്മാനിര്‍-റഹീം
The Most Beneficent, the Most Merciful.
പരമകാരുണികന്‍. ദയാപരന്‍.
4 ٤
مَـٰلِكِ
മാലികി
The Master
ഉടമസ്ഥന്‍/ രാജാവ്
يَوْمِ
യൗമി
of the Day
നാളിന്‍റെ
ٱلدِّينِ
ദ്ദീന്‍
of the Judgment
നിയമ നടപടി / വിചാരണ
مَـٰلِكِ يَوْمِ ٱلدِّينِ
മാലികി യൗമിദ്ദീന്‍
The Only Owner and the Only Ruling Judge of the Day of Recompense .
നിയമനടപടി ദിനത്തിന്‍റെ രാജാവ് (ആയ).
5 ٥
إِيَّاكَ
ഇയ്യാക
You Alone
നിനക്ക് (മാത്രം)
نَعْبُدُ
നഅ്ബുദു
we worship
ഞങ്ങള്‍ വഴിപ്പെടുന്നു / ആരാധന നടത്തുന്നു.
وإِيَّاكَ
വഇയ്യാക
and You Alone
നിന്നോട് മാത്രം
نَسْتَعِينُ
നസ്തഅീന്‍
we ask for help
ഞങ്ങള്‍ സഹായം തേടുന്നു
إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഅീന്‍
You Alone we worship, and You Alone we ask for help for each and everything.
നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു / ആരാധന നടത്തുന്നു.
6 ٦
ٱهْدِنَا
ഇഹ്ദിന
Guide us
നീ ഞങ്ങളെ ആക്കേണമേ
ٱلصِّرَاطَ
സ്സിറാത
(to) the path
വഴിയില്‍ / പാതയില്‍
ٱلْمُسْتَقِيمَ
ല്‍-മുസ്തഖീം
the straight
ചൊവ്വായ / നേരായ
ٱهْدِنَا ٱلصِّرَاطَ ٱلْمُسْتَقِيمَ
ഇഹ്ദിനസ്സിറാതല്‍-മുസ്തഖീം
Guide us to the Straight Way
നേരായ വഴിയില്‍, നീ ഞങ്ങളെ ആക്കേണമേ.
7 ٧
صِرَاطَ
സിറാത
(The) path
വഴിയില്‍ / പാതയില്‍
ٱلَّذِينَ
ല്ലദീന
(of) those
യാതോരുത്തരുടെ
أَنْعَمْتَ
അന്‍അമ്ത
You have bestowed (Your) Favors
നീ അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمْ
ഉലയ്ഹിം
upon them
അവരെ / അവരുടെമേല്‍
غَيْرِ
ഗൈരില്‍
not of
അല്ല / ഒഴികെ
ٱلْمَغْضُوبِ
മഗ്ദൂബി
those who earned (Your) wrath
കോപിക്കപ്പെട്ട / കോപബാധിതരായ
عَلَيْهِم
ഉലയ്ഹിം
on themselves
അവരോട് / അവരുടെമേല്‍
وَلاَ
വല
and not
അല്ലാത്ത
ٱلضَّآلِّينَ
ദ്ദാല്ലീന്‍
(of) those who go astray
വഴിപിഴച്ചവര്‍
صِرَاطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِم وَلاَ ٱلضَّآلِّينَ
സിറാതല്ലദീന അന്‍അമ്ത ഉലയ്ഹിം ഗൈരില്‍-മഗ്ദൂബി ഉലയ്ഹിം വലദ്ദാല്ലീന്‍
The Way of those on whom You have bestowed Your Grace, not of those who earned Your Anger, nor of those who went astray.
നിന്‍റെ കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും വഴിയിലല്ല, നീ അനുഗ്രഹിച്ചവരുടെ വഴിയില്‍.