اﻟﺒﻘﺮﺓ
Al-Baqarah
പശു
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤمۤ
അലിഫ്-ലാം-മീം
Alif Laam Meem
അലിഫ് ലാം മിം
الۤم
അലിഫ്-ലാം-മീം
Alif-Lam-Mim
അലിഫ് - ലാം - മീം.
2
٢
ذٰلِكَ
ധാലിക
That
ആ/അത്
ٱلْكِتَابُ
ല്‍-കിതാബു
(is) the book
ഗ്രന്ഥം
لاَ
ലാ
no
ഇല്ല
رَيْبَ
റൈബ
doubt
സംശയം / സന്ദേഹം
فِيهِ
ഫീഹി
in it
ഇതില്‍
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശ്ശനം / നേര്‍വഴി
لِّلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the God conscious
സൂഷ്മാലുക്കള്‍ക്ക്
ذٰلِكَ ٱلْكِتَابُ لاَ رَيْبَ فِيهِ هُدًى لِّلْمُتَّقِينَ
ധാലിക ല്‍-കിതാബു ലാ റൈബ ഫീഹി ഹുദന്‍ ലില്‍-മുത്തഖീന്‍
This is the Book, whereof there is no doubt, guidance to those who are the pious and righteous persons who fear Allah much and love Allah much.
ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമേ (സന്ദേഹമേ) ഇല്ല. സൂക്ഷ്മതപാലിക്കുന്നവര്‍ക്കിതുമാര്‍ഗദര്‍ശ്ശനം / വഴികാട്ടി.
3
٣
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلْغَيْبِ
ബില്‍-ഘൈബി
in the unseen
അദൃശ്യത്തില്‍ / അഭൗതീകത്തില്‍
وَيُقِيمُونَ
വയുഖീമൂന
and establish
അവര്‍ നിലനിര്‍ത്തുകയും ചെയ്യുന്നു
ٱلصَّلاةَ
സ്സലാത
the prayer
നമസ്ക്കാരം
وَممَّا
വമിമ്മാ
and out of what
യാതൊന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്കി(യ)
يُنْفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ ചിലവഴിക്കുന്നു
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلاةَ وَممَّا رَزَقْنَاهُمْ يُنْفِقُونَ
അല്ലധീന യുഅ്‌മിനൂന ബില്‍-ഘൈബി വയുഖീമൂന സ്സലാത വമിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍
Who believe in the Ghaib and perform As-Salat, and spend out of what we have provided for them.
നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരും, നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും, അഭൗതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരുമാണവര്‍.
4
٤
وٱلَّذِينَ
വല്ലധീന
And those who
യാതോരുത്തരും
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നി(ലും)
أُنْزِلَ
ഉന്‍സില
(is) sent down
ഇറക്കപ്പെട്ട
إِلَيْكَ
ഇലൈക
to you
നിനക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
مِن
മിന്‍
from
ഇല്‍
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
وَبِٱلآخِرَةِ
വബില്‍-ആഖിറതി
and in the Hereafter
പരലോകത്തില്‍
هُمْ
ഹും
they
അവര്‍
يُوقِنُونَ
യൂഖിനൂന്‍
firmly believe
ദൃഢമായിവിശ്വസിക്കുന്നു
وٱلَّذِينَ يُؤْمِنُونَ بِمَآ أُنْزِلَ إِلَيْكَ وَمَآ أُنْزِلَ مِن قَبْلِكَ وَبِٱلآخِرَةِ هُمْ يُوقِنُونَ
വല്ലധീന യുഅ്‌മിനൂന ബിമാ ഉന്‍സില ഇലൈക വമാ ഉന്‍സില മിന്‍ ഖബ്‌ലിക വബില്‍-ആഖിറതി ഹും യൂഖിനൂന്‍
And who believe in which has been sent down (revealed) to you and in which were sent down before you and they believe with certainty in the Hereafter.
പരലോകത്തില്‍ ദൃഢ ബോധ്യമുള്ളവരും. നിനക്ക് ഇറക്കിയതിലും നിന്‍റെ മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരുമാണവര്‍.
5
٥
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
عَلَىٰ
അലാ
(are) on
(ത്തി) ഇല്‍ (ആണ്)
هُدًى
ഹുദന്‍
Guidance
നേര്‍മാര്‍ഗ്ഗം
مِّن
മിന്‍
from
നിന്നും (ഉള്ള)
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവി(ന്‍റെ)
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍ (തന്നെ)
هُمُ
ഹുമു
they
അവര്‍
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
(are) the successful ones
വിജയികള്‍
أُوْلَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഉലാഇക അലാ ഹുദന്‍ മിന്‍ റബ്ബിഹിം വഉലാഇക ഹുമു ല്‍-മുഫ്‌ലിഹൂന്‍
They are on (true) guidance from their Lord, and they are the successful.
അവര്‍ തങ്ങളുടെ നാഥന്‍റെ നേര്‍വഴിയിലാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.
6
٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
those who
യാതോരുകൂട്ടര്‍
كَفَرُواْ
കഫറൂ
disbelieved
(അവര്‍) അവിശ്വസിച്ചു / നിഷേധിച്ചു
سَوَآءٌ
സവാഉന്‍
(it) is same
സമമാണ് / തുല്യരാണ്
عَلَيْهِمْ
അലൈഹിം
to them
അവര്‍ക്ക്
أَأَنذَرْتَهُمْ
ആ-അന്‍ധര്‍തഹും
whether you warn them
നീ അവരെ താക്കീത് ചെയ്താലും
أَمْ
അം
or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ല (എങ്കിലും)
تُنْذِرْهُمْ
തുന്‍ധിര്‍ഹും
you warn them
നീ അവരെ താക്കീത് ചെയതു
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
they believe
അവര്‍ വിശ്വസിക്കുക
إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لاَ يُؤْمِنُونَ
ഇന്ന ല്ലധീന കഫറൂ സവാഉന്‍ അലൈഹിം ആ-അന്‍ധര്‍തഹും അം ലം തുന്‍ധിര്‍ഹും ലാ യുഅ്‌മിനൂന്‍
Verily, those who disbelieve, it is the same to them whether you warn them or do not warn them, they will not believe.
എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ വിശ്വസിക്കുകയില്ല.
7
٧
خَتَمَ
ഖതമ
Allah has set a seal
മുദ്രവെച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
قُلُوبِهمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍ക്ക്
وَعَلَىٰ
വഅലാ
and on
മേലും
سَمْعِهِمْ
സമ്‌ഇഹിം
their hearing
അവരുടെ കേള്‍വിയുടെ
وَعَلَىٰ
വഅലാ
and on
മേലും
أَبْصَارِهِمْ
അബ്‌സാറിഹിം
their vision
അവരുടെ കാഴ്ച്ചകളുടെ
غِشَاوَةٌ
ഘിശാവതുന്‍
(is) a veil
ഒരു മൂടി
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
عظِيمٌ
അസീം
great
വമ്പിച്ച / കൊടിയ
خَتَمَ ٱللَّهُ عَلَىٰ قُلُوبِهمْ وَعَلَىٰ سَمْعِهِمْ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ عظِيمٌ
ഖതമ ല്ലാഹു അലാ ഖുലൂബിഹിം വഅലാ സമ്‌ഇഹിം വഅലാ അബ്‌സാറിഹിം ഘിശാവതുന്‍ വലഹും അധാബുന്‍ അസീം
Allah has set a seal on their hearts and on their hearings, and on their vision there is a covering. Theirs will be a great torment.
അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. അവര്‍ക്കാണ് കൊടിയശിക്ഷ.
8
٨
وَمِنَ
വമിന
And of
നിന്നും
ٱلنَّاسِ
ന്നാസി
the people
മനുഷ്യരില്‍
مَن
മന്‍
(are some) who
ഒരുത്തര്‍ (ചിലര്‍)
يَقُولُ
യഖൂലു
say
പറയുന്നു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَبِٱلْيَوْمِ
വബില്‍-യൗമി
and in the Day
ദിനത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന
وَمَا
വമാ
but not
അല്ലതാനും
هُم
ഹും
they
അവര്‍
بِمُؤْمِنِينَ
ബി-മുഅ്‌മിനീന്‍
(are) believers
സത്യവിശ്വാസികള്‍
وَمِنَ ٱلنَّاسِ مَن يَقُولُ آمَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلآخِرِ وَمَا هُم بِمُؤْمِنِينَ
വമിന ന്നാസി മന്‍ യഖൂലു ആമന്നാ ബില്ലാഹി വബില്‍-യൗമി ല്‍-ആഖിറി വമാ ഹും ബി-മുഅ്‌മിനീന്‍
And of mankind, there are some who say: We believe in Allah and the Last Day. while in fact they believe not.
ചില മനുഷ്യരുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല.
9
٩
يُخَادِعُونَ
യുഖാദിഉന
They seek to deceive
അവര്‍ വഞ്ചിക്കാന്‍ ശ്രമിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَٱلَّذِينَ
വല്ലധീന
and those who
യാതോരുത്തരെയും
آمَنُوا
ആമനൂ
believed
വിശ്വസിച്ച
وَمَا
വമാ
and not
ഇല്ല
يَخْدَعُونَ
യഖ്‌ദഉന
they deceive
വഞ്ചിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْفُسَهُم
അന്‍ഫുസഹും
themselves
അവരെത്തന്നെ
وَمَا
വമാ
and not
ഇല്ല
يَشْعُرُونَ
യശ്‌ഉറൂന്‍
they realize
അവര്‍ അറിയുന്നു(ഇല്ല)
يُخَادِعُونَ ٱللَّهَ وَٱلَّذِينَ آمَنُوا وَمَا يَخْدَعُونَ إِلاَّ أَنْفُسَهُم وَمَا يَشْعُرُونَ
യുഖാദിഉന ല്ലാഹ വല്ലധീന ആമനൂ വമാ യഖ്‌ദഉന ഇല്ലാ അന്‍ഫുസഹും വമാ യശ്‌ഉറൂന്‍
They deceive Allah and those who believe, while they only deceive themselves, and perceive (it) not
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍. എന്നാല്‍ തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്, മറ്റാരെയുമല്ല. അവരതേക്കുറിച്ച് ബോധവാന്‍മാരല്ലെന്നുമാത്രം.