Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
240 ٢٤٠
وَالَّذِينَ
വഅല്ലധീന
And those who
യാതോരുത്തര്‍
يُتَوَفَّوْنَ
യുതവഫ്ഫവ്‌ന
die
അവരുടെ അവധി മുഴുവനാക്കപ്പെടുന്ന (മരിക്കുന്നവര്‍)
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
വയധറൂന
and leave behind
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
അസ്‌വാജന്‍
wives
ഭാര്യമാരെ
وَصِيَّةً
വസിയ്യതന്‍
(should make) a will
വസിയ്യത്ത് (ചെയ്യണം)
لِّأَزْوَاجِهِم
ലിഅസ്‌വാജിഹിം
for their wives
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
മതാഉന്‍
provision
ജീവിതവിഭവം (ആയിട്ട്)
إِلَى
ഇലാ
for
ലേക്ക്
الْحَوْلِ
അല്‍-ഹവ്‌ലി
the year
വര്‍ഷം
غَيْرَ
ഗൈറ
without
അല്ലാതെ
إِخْرَاجٍ
ഇഖ്‌റാജിന്‍,
driving (them) out.
പുറത്താക്കാതെ
فَإِنْ
ഫഇന്‍
But if
പക്ഷെ എങ്കില്‍
خَرَجْنَ
ഖറജ്‌ന
they leave
അവര്‍ പുറത്ത് പോയാല്‍
فَلاَ
ഫലാ
then no
ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റം
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
فِي
ഫീ
in
ഇല്‍
مَا
മാ
what
യാതൊന്ന്
فَعَلْنَ
ഫഅല്‍ന
they do
അവര്‍ ചെയ്യുന്നത്
فِيَ
ഫീ
concerning
(ത്തി) ഇല്‍
أَنفُسِهِنَّ
അന്‍ഫുസിഹിന്ന
themselves
അവരുടെ കാര്യം
مِن
മിന്‍
of
ഇല്‍നിന്ന്
مَّعْرُوفٍ
മഅറൂഫിന്‍,
honourably
ന്യായമായി / മാന്യമായി
وَاللّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലി
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞന്‍
وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِّأَزْوَاجِهِم مَّتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيَ أَنفُسِهِنَّ مِن مَّعْرُوفٍ وَاللّهُ عَزِيزٌ حَكِيمٌ
വഅല്ലധീന യുതവഫ്ഫവ്‌ന മിന്‍കും വയധറൂന അസ്‌വാജന്‍ വസിയ്യതന്‍ ലിഅസ്‌വാജിഹിം മതാഉന്‍ ഇലാ അല്‍-ഹവ്‌ലി ഗൈറ ഇഖ്‌റാജിന്‍, ഫഇന്‍ ഖറജ്‌ന ഫലാ ജുനാഹ ഉലൈകും ഫീ മാ ഫഅല്‍ന ഫീ അന്‍ഫുസിഹിന്ന മിന്‍ മഅറൂഫിന്‍, വഅല്ലാഹു ഉസീസുന്‍ ഹകീം
And those of you who die and leave behind wives should bequeath for their wives a year's maintenance and residence without turning them out, but if they leave, there is no sin on you for that which they do of themselves, provided it is honourable. And Allah is All-Mighty, All-Wise.
നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
241 ٢٤١
وَلِلْمُطَلَّقَاتِ
വലില്‍-മുതല്ലഖാതി
the divorced women
വിവാഹ മോചിതരായ സ്ത്രീകള്‍ക്കുണ്ട്
مَتَاعٌ
മതാഉന്‍
And for (is) a provision
ജീവിത വിഭവം
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
in a fair manner
മാന്യമായ നിലയ്ക്ക്
حَقّاً
ഹഖ്ഖന്‍
a duty
കടമയായ നിലയില്‍ / ബാധ്യതയായി
عَلَى
ഉലാ
upon
മേല്‍
ٱلْمُتَّقِينَ
അല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മതപാലിക്കുന്നവര്‍ (ക്ക്)
وَلِلْمُطَلَّقَاتِ مَتَاعٌ بِٱلْمَعْرُوفِ حَقّاً عَلَى ٱلْمُتَّقِينَ
വലില്‍-മുതല്ലഖാതി മതാഉന്‍ ബില്‍-മഅറൂഫി, ഹഖ്ഖന്‍ ഉലാ അല്‍-മുത്തഖീന്‍
And for divorced women, maintenance on reasonable. This is a duty on Al-Muttaqun.
വിവാഹമോചിതര്‍ക്കും ന്യായമായ നിലയില്‍ ജീവിതവിഭവം നല്‍കണം. സൂക്ഷ്മത പാലിക്കുന്നവരുടെ ബാധ്യതയാണിത്.
242 ٢٤٢
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
അല്ലാഹു
Allah makes clear
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ വചനങ്ങളെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാന്‍
تَعْقِلُونَ
തഅഖിലൂന്‍
use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുക
كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ
കധാലിക യുബയ്യിനു അല്ലാഹു ലകും ആയാതിഹി ലഅല്ലകും തഅഖിലൂന്‍
Thus Allah makes clear His Ayat (Laws) to you, in order that you may understand.
ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തന്‍റെ കല്‍പനകള്‍ വിശദീകരിച്ചു തരുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.
243 ٢٤٣
أَلَمْ
അലം
Do you not
നിങ്ങള്‍ ഇല്ലേ
تَرَ
തറ
Did you see
കണ്ടോ
إِلَى
ഇലാ
to
ലേക്ക്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
خَرَجُواْ
ഖറജൂ
went out
പുറത്ത് പോയവര്‍
مِن
മിന്‍
from
ഇല്‍ നിന്ന്
دِيَارِهِمْ
ദിയാറിഹിം
their homes
അവരുടെ വീടുകള്‍ / വസതികള്‍
وَهُمْ
വഹും
and they
അവര്‍
أُلُوفٌ
ഉലൂഫുന്‍
(were in) thousands
ആയിരങ്ങള്‍ (ഉണ്ട്)
حَذَرَ
ഹധറ
(in) fear
ഭയത്താല്‍
ٱلْمَوْتِ
അല്‍-മവ്‌തി
(of) the death
മരണത്തെ സംബന്ധിച്ച
فَقَالَ
ഫഖാല
Then said
അപ്പോള്‍ പറഞ്ഞു
لَهُمُ
ലഹുമു
to them
അവരോട്
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
مُوتُواْ
മൂതൂ
Die
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
ഥുമ്മ
then
പിന്നെ
أَحْيَاهُمْ
അഹ്‌യാഹും,
He restored them to life
അവന്‍ അവരെ ജീവിപ്പിച്ചു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لَذُو
ലധൂ
(is) surely Full
ഉള്ളവന്‍ (ആണ്)
فَضْلٍ
ഫദ്വ്‌ലിന്‍
surely Possessor of bounty
ഔദാര്യം
عَلَى
ഉലാ
for
മേല്‍ / (ഓട്)
ٱلنَّاسِ
അന്‍-നാസി
the mankind
മനുഷ്യരില്‍/ജനങ്ങള്‍
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
أَكْثَرَ
അക്‌ഥറ
most
അധിക പേരും
ٱلنَّاسِ
അന്‍-നാസി
(of) the people
മനുഷ്യരില്‍/ജനങ്ങളില്‍‍
لاَ
ലാ
not
ഇല്ല
يَشْكُرُونَ
യശ്‌കുറൂന്‍
(are) grateful
അവര്‍ നന്ദി കാണിക്കുന്നു
أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحْيَاهُمْ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَشْكُرُونَ
അലം തറ ഇലാ അല്ലധീന ഖറജൂ മിന്‍ ദിയാറിഹിം വഹും ഉലൂഫുന്‍ ഹധറ അല്‍-മവ്‌തി ഫഖാല ലഹുമു അല്ലാഹു മൂതൂ ഥുമ്മ അഹ്‌യാഹും, ഇന്ന അല്ലാഹ ലധൂ ഫദ്വ്‌ലിന്‍ ഉലാ അന്‍-നാസി വലാകിന്ന അക്‌ഥറ അന്‍-നാസി ലാ യശ്‌കുറൂന്‍
Did you not think of those who went forth from their homes in thousands, fearing death? Allah said to them, Die. And then He restored them to life. Truly, Allah is full of Bounty to mankind, but most men thank not.
ആയിരങ്ങളുണ്ടായിട്ടും മരണ ഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനതയുടെ അവസ്ഥ നീ കണ്ടില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: നിങ്ങള്‍ മരിക്കൂ. പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.
244 ٢٤٤
وَقَاتِلُواْ
വഖാതിലൂ
And fight
നിങ്ങള്‍ യുദ്ധം ചെയ്യുക
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
اللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
وَٱعْلَمُوۤاْ
വഇഉലമൂ
and know
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
أَنَّ
അന്ന
that
തീര്‍ച്ചയായും എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
ഉലീം
All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَقَاتِلُواْ فِى سَبِيلِ اللَّهِ وَٱعْلَمُوۤاْ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ
വഖാതിലൂ ഫീ സബീലി അല്ലാഹി വഇഉലമൂ അന്ന അല്ലാഹ സമീഉന്‍ ഉലീം
And fight in the Way of Allah and know that Allah is All-Hearer, All-Knower.
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. അറിയുക. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
245 ٢٤٥
مَّن
മന്‍
Who
ആരാണ്
ذَا
that
ഉള്ളത്
ٱلَّذِى
അല്ലധീ
(is) the one who
യാതോരുവന്‍
يُقْرِضُ
യുഖ്‌റിദ്വു
will lend
കടം കൊടുക്കുന്നു
ٱللَّهَ
അല്ലാഹ
(to) Allah
അല്ലാഹു (വിന്)
قَرْضاً
ഖര്‍ദ്വന്‍
a loan
കടം
حَسَناً
ഹസനന്‍
good
ഉത്തമമായ
فَيُضَاعِفَهُ
ഫയുദ്വാഉിഫഹു
so He multiplies it
അപ്പോള്‍ അത് അവന്‍ ഇരട്ടിപ്പിക്കും
لَهُ
ലഹു
for him
അവന്ന് വേണ്ടി
أَضْعَافاً
അദ്‌ഉാഫന്‍
doubled
ഇരട്ടികള്‍ ആയിട്ട്
كَثِيرَةً
കഥീറതന്‍,
manifolds
ധാരാളം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَقْبِضُ
യഖ്‌ബിദ്വു
withholds
അവന്‍ പിടിച്ചുവെക്കുന്നു
وَيَبْسُطُ
വയബ്‌സുതു
and grants abundance
വിട്ടുകൊടുക്കുകയും ചെയ്യുന്നു
وَإِلَيْهِ
വഇലൈഹി
and to Him
അവങ്കലേക്ക് തന്നെ (യാണ്)
تُرْجَعُونَ
തുര്‍ജഉന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടുന്നത്
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضاً حَسَناً فَيُضَاعِفَهُ لَهُ أَضْعَافاً كَثِيرَةً وَٱللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ
മന്‍ ധ അല്ലധീ യുഖ്‌റിദ്വു അല്ലാഹ ഖര്‍ദ്വന്‍ ഹസനന്‍ ഫയുദ്വാഉിഫഹു ലഹു അദ്‌ഉാഫന്‍ കഥീറതന്‍, വഅല്ലാഹു യഖ്‌ബിദ്വു വയബ്‌സുതു വഇലൈഹി തുര്‍ജഉന്‍
Who is he that will lend to Allah a goodly loan so that He may multiply it to him many times? And it is Allah that decreases or increases, and unto Him you shall return.
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്ന ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.
246 ٢٤٦
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
Did you not see
നീ കണ്ടില്ലേ
إِلَى
ഇലാ
towards
ലേക്ക് (പറ്റി)
ٱلْمَلإِ
അല്‍-മലഇ
the chiefs
പ്രമാണിമാര്‍ (പ്രധാനികള്‍)
مِن
മിന്‍
of
നിന്നുള്ള
بَنِيۤ
ബനീ
Children
സന്തതികള്‍
إِسْرَائِيلَ
ഇസ്‌റാഈല
Israel
ഇസ്രയേല്‍
مِن
മിന്‍
from
ഇല്‍
بَعْدِ
ബഅദി
after
ശേഷം
مُوسَىۤ
മൂസാ
Musa
മൂസയുടെ
إِذْ
ഇധ്‌
When
അപ്പോള്‍
قَالُواْ
ഖാലൂ
they said
അവര്‍ പറഞ്ഞു
لِنَبِيٍّ
ലിനബിയ്യിന്‍
to a Prophet
ഒരു പ്രവാചകനോട്
لَّهُمُ
ലഹുമു
of theirs
അവരുടെ
ٱبْعَثْ
ഇബ്‌ഉഥ്‌
Appoint
നീ നിയോഗിച്ചു തരിക
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
مَلِكاً
മലിഖന്‍
a king
ഒരു രാജാവിനെ
نُّقَاتِلْ
നുഖാതില്‍
we may fight
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി,
(of) Allah
അല്ലാഹുവിന്‍റെ
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
هَلْ
ഹല്‍
Would
ആണോ
عَسَيْتُمْ
ഉസൈതും
you perhaps
നിങ്ങളായേക്കും
إِن
ഇന്‍
if
എങ്കില്‍
كُتِبَ
കുതിബ
prescribed
നിര്‍ബന്ധമാക്കിയാല്‍
عَلَيْكُمُ
ഉലൈകുമു
upon you
നിങ്ങള്‍ക്ക്
ٱلْقِتَالُ
അല്‍-ഖിതാലു
the fighting
യുദ്ധം
أَلاَّ
അല്ലാ
that not
ചെയ്യാതെ (ഇരിക്കുമോ)
تُقَاتِلُواْ
തുഖാതിലൂ,
you fight
നിങ്ങള്‍ യുദ്ധം ചെയ്യുക
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
وَمَا
വമാ
And what
എന്താണ്
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَلاَّ
അല്ലാ
that not
ചെയ്യാതെ (ഇരിക്കാന്‍)
نُقَاتِلَ
നുഖാതില
we fight
ഞങ്ങള്‍ യുദ്ധം ചെയ്യുക
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَقَدْ
വഖദ്‌
while surely
എന്നാല്‍
أُخْرِجْنَا
ഉഖ്‌റിജ്‌നാ
we have been driven out
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن
മിന്‍
from
ഇല്‍നിന്ന്
دِيَارِنَا
ദിയാറിനാ
our homes
ഞങ്ങളുടെ വീടുകളില്‍ (നിന്ന്)
وَأَبْنَآئِنَا
വഅബ്‌നാഇനാ,
and our children
ഞങ്ങളുടെ സന്താനങ്ങളില്‍ നിന്നും
فَلَمَّا
ഫലമ്മാ
Yet, when
അപ്പോള്‍ എന്നിട്ടത്
كُتِبَ
കുതിബ
was prescribed
നിര്‍ബന്ധമാക്കപെട്ടു
عَلَيْهِمُ
ഉലൈഹിമു
upon them
അവര്‍ക്ക്
ٱلْقِتَالُ
അല്‍-ഖിതാലു
the fighting
യുദ്ധം
تَوَلَّوْاْ
തവല്ലവ്‌
they turned away
അവര്‍ പിന്തിരിഞ്ഞു
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലന്‍
a few
തുച്ഛമായ (വര്‍)
مِّنْهُمْ
മിന്‍ഹും,
among them
അവരില്‍ നിന്നുള്ള
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
ഉലീമുന്‍
(is) All-Knowing
നന്നായറിയുന്നവന്‍ (ആണ്)
بِٱلظَّالِمِينَ
ബിദ്വാലിമീന്‍
of the wrongdoers
അക്രമികളെ ക്കുറിച്ച്
أَلَمْ تَرَ إِلَى ٱلْمَلإِ مِن بَنِيۤ إِسْرَائِيلَ مِن بَعْدِ مُوسَىۤ إِذْ قَالُواْ لِنَبِيٍّ لَّهُمُ ٱبْعَثْ لَنَا مَلِكاً نُّقَاتِلْ فِى سَبِيلِ ٱللَّهِ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلاَّ تُقَاتِلُواْ قَالُواْ وَمَا لَنَآ أَلاَّ نُقَاتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَآئِنَا فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْاْ إِلاَّ قَلِيلاً مِّنْهُمْ وَٱللَّهُ عَلِيمٌ بِٱلظَّالِمِينَ
അലം തറ ഇലാ അല്‍-മലഇ മിന്‍ ബനീ ഇസ്‌റാഈല മിന്‍ ബഅദി മൂസാ ഇധ്‌ ഖാലൂ ലിനബിയ്യിന്‍ ലഹുമു ഇബ്‌ഉഥ്‌ ലനാ മലിഖന്‍ നുഖാതില്‍ ഫീ സബീലി അല്ലാഹി, ഖാല ഹല്‍ ഉസൈതും ഇന്‍ കുതിബ ഉലൈകുമു അല്‍-ഖിതാലു അല്ലാ തുഖാതിലൂ, ഖാലൂ വമാ ലനാ അല്ലാ നുഖാതില ഫീ സബീലി അല്ലാഹി വഖദ്‌ ഉഖ്‌റിജ്‌നാ മിന്‍ ദിയാറിനാ വഅബ്‌നാഇനാ, ഫലമ്മാ കുതിബ ഉലൈഹിമു അല്‍-ഖിതാലു തവല്ലവ്‌ ഇല്ലാ ഖലീലന്‍ മിന്‍ഹും, വഅല്ലാഹു ഉലീമുന്‍ ബിദ്വാലിമീന്‍
Have you not thought about the group of the Children of Israel after Musa (Moses)? When they said to a Prophet of theirs, Appoint for us a king and we will fight in Allah's Way. He said, Would you then refrain from fighting, if fighting was prescribed for you? They said, Why should we not fight in Allah's Way while we have been driven out of our homes and our children? But when fighting was ordered for them, they turned away, all except a few of them. And Allah is All-Aware of the Zalimun.
നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: ഞങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ പടപൊരുതാം. പ്രവാചകന്‍ ചോദിച്ചു: യുദ്ധത്തിന് കല്‍പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ? അവര്‍ പറഞ്ഞു: ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ? എന്നാല്‍ യുദ്ധത്തിന് കല്‍പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു, ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.
247 ٢٤٧
وَقَالَ
വഖാല
And said
പറഞ്ഞു
لَهُمْ
ലഹും
to them
അവരോട്
نَبِيُّهُمْ
നബിയ്യുഹും
their Prophet
അവരുടെ പ്രവാചകന്‍
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
قَدْ
ഖദ്‌
(has) surely
(അത്) തീര്‍ച്ചയായും
بَعَثَ
ബഅഥ
raised
നിയോഗിച്ചു തന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
طَالُوتَ
താലൂത
Talut
ത്വാലൂത്തിനെ
مَلِكاً
മലിഖന്‍,
(as) a king
ഒരു രാജാവായി
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَنَّىٰ
അന്നാ
when
എങ്ങിനെയാണ്
يَكُونُ
യകൂനു
How can be
ഉണ്ടാവുക
لَهُ
ലഹു
for him
അവന്ന്
ٱلْمُلْكُ
അല്‍-മുല്‍കു
the kingship
രാജത്വം
عَلَيْنَا
ഉലൈനാ
over us
ഞങ്ങള്‍ക്ക് മേല്‍
وَنَحْنُ
വനഹ്‌നു
while we
ഞങ്ങള്‍
أَحَقُّ
അഹഖ്ഖു
(are) more entitled
കൂടുതല്‍ അവകാശപെട്ടവര്‍
بِٱلْمُلْكِ
ബില്‍-മുല്‍കി
to kingship
രാജത്വത്തിന്
مِنْهُ
മിന്‍ഹു
than him
അവനെക്കാള്‍
وَلَمْ
വലം
And (do) not
അവന്ന്
يُؤْتَ
യുഅത
and he has not been given
ലഭിച്ചിട്ടില്ല
سَعَةً
സഉതന്‍
abundance
വിശാലത (സൗകര്യം)
مِّنَ
മിന
of
നിന്ന് (ഉള്ള)
ٱلْمَالِ
അല്‍-മാലി,
the wealth
സമ്പത്ത് / സമ്പാദ്യം
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
ٱصْطَفَاهُ
ഇസ്‌തഫാഹു
has chosen him
അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു
عَلَيْكُمْ
ഉലൈകും
over you
നിങ്ങളുടെ മേല്‍
وَزَادَهُ
വസാദഹു
and increased him
അദ്ദേഹത്തിനു വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും ചെയ്തു
بَسْطَةً
ബസ്‌തതന്‍
abundantly
വിശാലത
فِى
ഫീ
in
ഇല്‍
ٱلْعِلْمِ
അല്‍-ഉല്‍മി
the knowledge
അറിവ്
وَٱلْجِسْمِ
വഅല്‍-ജിസ്‌മി,
and the physique
ശരീരശക്തിയിലും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يُؤْتِى
യുഅതീ
gives
നല്‍കുന്നു
مُلْكَهُ
മുല്‍കഹു
His kingdom
അവന്‍റെ രാജത്വം (ആധിപത്യം)
مَن
മന്‍
(to) whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
وَاسِعٌ
വാസിഉന്‍
(is) All-Encompassing
വിശാലതയുള്ളവന്‍ (ആണ്)
عَلِيمٌ
ഉലീം
All-Knowing
എല്ലാം നന്നായറിയുന്നവനും
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكاً قَالُوۤاْ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ ٱلْمَالِ قَالَ إِنَّ ٱللَّهَ ٱصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ وَٱللَّهُ يُؤْتِى مُلْكَهُ مَن يَشَآءُ وَٱللَّهُ وَاسِعٌ عَلِيمٌ
വഖാല ലഹും നബിയ്യുഹും ഇന്ന അല്ലാഹ ഖദ്‌ ബഅഥ ലകും താലൂത മലിഖന്‍, ഖാലൂ അന്നാ യകൂനു ലഹു അല്‍-മുല്‍കു ഉലൈനാ വനഹ്‌നു അഹഖ്ഖു ബില്‍-മുല്‍കി മിന്‍ഹു വലം യുഅത സഉതന്‍ മിന അല്‍-മാലി, ഖാല ഇന്ന അല്ലാഹ ഇസ്‌തഫാഹു ഉലൈകും വസാദഹു ബസ്‌തതന്‍ ഫീ അല്‍-ഉല്‍മി വഅല്‍-ജിസ്‌മി, വഅല്ലാഹു യുഅതീ മുല്‍കഹു മന്‍ യശാഉ, വഅല്ലാഹു വാസിഉന്‍ ഉലീം
And their Prophet said to them, Indeed Allah has appointed Talut as a king over you. They said, How can he be a king over us when we are better fitted than him for the kingdom, and he has not been given enough wealth. He said: Verily, Allah has chosen him above you and has increased him abundantly in knowledge and stature. And Allah grants His Kingdom to whom He wills. And Allah is All-Sufficient for His creatures needs, All-Knower.
അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ പണക്കാരനുമല്ല. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും.
248 ٢٤٨
وَقَالَ
വഖാല
And said
പറഞ്ഞു
لَهُمْ
ലഹും
to them
അവരോട്
نِبِيُّهُمْ
നബിയ്യുഹും
their Prophet
അവരുടെ പ്രവാചകന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
آيَةَ
ആയത
a sign
തെളിവ്
مُلْكِهِ
മുല്‍കിഹി
(of) his kingship
അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ
أَن
അന്‍
(is) that
അത്
يَأْتِيَكُمُ
യഅതിയകുമു
will come to you
നിങ്ങള്‍ക്ക് വന്നു കിട്ടല്‍ (ആണ്)
ٱلتَّابُوتُ
അത്താബൂതു
the ark
ആ പെട്ടി
فِيهِ
ഫീഹി
in it
അതിലുണ്ട്
سَكِينَةٌ
സകീനതുന്‍
(is) tranquillity
മനശാന്തി
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَبَقِيَّةٌ
വബഖിയ്യതുന്‍
and a remnant
ശേഷിപ്പും
مِّمَّا
മിമ്മാ
of what
അത്
تَرَكَ
തറക
(was) left
അവന്‍ വിട്ടേച്ചുപോയ
آلُ
ആലു
(by the) family
കുടുംബം (ആള്‍ക്കാര്‍)
مُوسَىٰ
മൂസാ
(of) Musa
മൂസയുടെ
وَآلُ
വആലു
and family
കുടുംബം (ആള്‍ക്കാര്‍) വും
هَارُونَ
ഹാറൂന
(of) Harun
ഹാറൂണിന്‍റെ
تَحْمِلُهُ
തഹ്‌മിലുഹു
will carry it
അതിനെ വഹിച്ചു കൊണ്ടുവരും
ٱلْمَلاۤئِكَةُ
അല്‍-മലാഇകതു,
the Angels
മലക്കുകള്‍
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
فِى
ഫീ
in
ഇല്‍
ذٰلِكَ
ധാലിക
that
ആ/അത്
لآيَةً
ലആയതന്‍
(is) surely a sign
ദൃഷ്ടാന്തം / തെളിവ് (ഉണ്ട്)
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
if
എങ്കില്‍
كُنْتُم
കുന്‍തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅമിനീന്‍
believers
വിശ്വാസികള്‍
وَقَالَ لَهُمْ نِبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ ٱلْمَلاۤئِكَةُ إِنَّ فِى ذٰلِكَ لآيَةً لَّكُمْ إِن كُنْتُم مُّؤْمِنِينَ
വഖാല ലഹും നബിയ്യുഹും ഇന്ന ആയത മുല്‍കിഹി അന്‍ യഅതിയകുമു അത്താബൂതു ഫീഹി സകീനതുന്‍ മിന്‍ റബ്ബികും വബഖിയ്യതുന്‍ മിമ്മാ തറക ആലു മൂസാ വആലു ഹാറൂന തഹ്‌മിലുഹു അല്‍-മലാഇകതു, ഇന്ന ഫീ ധാലിക ലആയതന്‍ ലകും ഇന്‍ കുന്‍തും മുഅമിനീന്‍
And their Prophet said to them: Verily The sign of His Kingdom is that there shall come to you a wooden box, wherein is peace and reassurance from your Lord and a remnant of that which Musa (Moses) and Harun (Aaron) left behind, carried by the angels. Verily, in this is a sign for you if you are indeed believers.
അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: അദ്ദേഹത്തിന്‍റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്, മൂസായുടെയും ഹാറൂന്‍റെയും കുടുംബം വിട്ടേച്ചുപോയ അവശിഷ്ടങ്ങളും. മലക്കുകള്‍ അതുചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍.
249 ٢٤٩
فَلَمَّا
ഫലമ്മാ
Then when
എന്നിട്ട്‌
فَصَلَ
ഫസല
set out
പുറപ്പെട്ടപ്പോള്‍
طَالُوتُ
താലൂതു
Talut
ത്വാലൂത്ത്
بِٱلْجُنُودِ
ബില്‍-ജുനൂദി
with the forces
സൈന്യവുമായി
قَالَ
ഖാല
he said
പറഞ്ഞു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
مُبْتَلِيكُمْ
മുബ്‌തലീകും
will test you
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
ബിനഹറിന്‍
with a river
ഒരു നദിയിലൂടെ
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
شَرِبَ
ശറിബ
drinks
കുടിക്കുന്നു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
فَلَيْسَ
ഫലൈസ
then he is not
എന്നാല്‍ അവനല്ല
مِنِّى
മിന്നീ
from me
എന്നില്‍ പെട്ടവന്‍
وَمَن
വമന്‍
and whoever
ആര്‍
لَّمْ
ലം
(does) not
ഇല്ല
يَطْعَمْهُ
യത്‌ഉംഹു
taste it
അത് രുചിനോക്കി
فَإِنَّهُ
ഫഇന്നഹു
then indeed, he
എന്നാല്‍ അവന്‍
مِنِّيۤ
മിന്നീ
(is) from me
എന്നില്‍ പെട്ടവന്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَنِ
മനി
whoever
ഒരുത്തന്‍
ٱغْتَرَفَ
ഇഘ്‌തറഫ
takes
കോരിയെടുത്ത
غُرْفَةً
ഗുര്‍ഫതന്‍
(in the) hollow
ഒരു കോരല്‍
بِيَدِهِ
ബിയദിഹി,
(of) his hand
അവന്‍റെ കയ്യില്‍
فَشَرِبُواْ
ഫശറിബൂ
Then they drank
എന്നിട്ടവര്‍ കുടിച്ചു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലന്‍
a few
കുറച്ച്‌
مِّنْهُمْ
മിന്‍ഹും,
of them
അവരില്‍ നിന്നുള്ള
فَلَمَّا
ഫലമ്മാ
Then when
എന്നിട്ടത്
جَاوَزَهُ
ജാവസഹു
he crossed it
മുറിച്ചു കടന്നപ്പോള്‍
هُوَ
ഹുവ
him
അദ്ദേഹവും
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുത്തരും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَعَهُ
മഅഹു
with him
അദ്ദേഹത്തോടൊപ്പം
قَالُواْ
ഖാലൂ
they said
അവര്‍ പറഞ്ഞു
لاَ
ലാ
No
ഇല്ല
طَاقَةَ
താഖത
strength
കഴിവ്
لَنَا
ലനാ
for us
ഞങ്ങള്‍ക്ക്
ٱلْيَوْمَ
അല്‍-യൗമ
today
ഇന്ന്
بِجَالُوتَ
ബിജാലൂത
against Jalut
ജാലൂത്തിനോട് (എതിരിടാന്‍)
وَجُنودِهِ
വജുനൂദിഹി,
and his troops
അവന്‍റെ സൈന്യത്തോടും
قَالَ
ഖാല
Said
പറഞ്ഞു
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
يَظُنُّونَ
യദ്വുന്നൂന
were certain
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
അന്നഹും
that they
അവര്‍ ആണ് എന്ന്
مُلاَقُواْ
മുലാഖൂ
(would) meet
കണ്ടുമുട്ടുന്നവര്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിനെ
كَم
കം
How many
എത്ര
مِّن
മിന്‍
of
ഇല്‍ നിന്ന്
فِئَةٍ
ഫിഅതിന്‍
a group
സംഘം
قَلِيلَةٍ
ഖലീലതിന്‍
a small company
എണ്ണം കുറഞ്ഞ
غَلَبَتْ
ഗലബത്‌
overcame
വിജയിച്ചത്
فِئَةٍ
ഫിഅതന്‍
a group
സംഘം
كَثِيرَةً
കഥീറതന്‍
a large company
വന്‍ സംഘങ്ങളെ
بِإِذْنِ
ബിഇധ്‌നി
by (the) permission
അനുമതിയോടെ
ٱللَّهِ
അല്ലാഹി,
(of) Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
مَعَ
മഅ
(is) with
കൂടെ (ആണ്)
ٱلصَّابِرِينَ
അസ്സാബിറീന്‍
the patient ones
ക്ഷമാശീലരുടെ
فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُمْ بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّيۤ إِلاَّ مَنِ ٱغْتَرَفَ غُرْفَةً بِيَدِهِ فَشَرِبُواْ مِنْهُ إِلاَّ قَلِيلاً مِّنْهُمْ فَلَمَّا جَاوَزَهُ هُوَ وَٱلَّذِينَ آمَنُواْ مَعَهُ قَالُواْ لاَ طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنودِهِ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُمْ مُلاَقُواْ ٱللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةٍ كَثِيرَةً بِإِذْنِ ٱللَّهِ وَٱللَّهُ مَعَ ٱلصَّابِرِينَ
ഫലമ്മാ ഫസല താലൂതു ബില്‍-ജുനൂദി ഖാല ഇന്ന അല്ലാഹ മുബ്‌തലീകും ബിനഹറിന്‍ ഫമന്‍ ശറിബ മിന്‍ഹു ഫലൈസ മിന്നീ വമന്‍ ലം യത്‌ഉംഹു ഫഇന്നഹു മിന്നീ ഇല്ലാ മനി ഇഘ്‌തറഫ ഗുര്‍ഫതന്‍ ബിയദിഹി, ഫശറിബൂ മിന്‍ഹു ഇല്ലാ ഖലീലന്‍ മിന്‍ഹും, ഫലമ്മാ ജാവസഹു ഹുവവഅല്ലധീന ആമനൂ മഅഹു ഖാലൂ ലാ താഖത ലനാ അല്‍-യൗമ ബിജാലൂത വജുനൂദിഹി, ഖാല അല്ലധീന യദ്വുന്നൂന അന്നഹും മുലാഖൂ അല്ലാഹി കം മിന്‍ ഫിഅതിന്‍ ഖലീലതിന്‍ ഗലബത്‌ ഫിഅതന്‍ കഥീറതന്‍ ബിഇധ്‌നി അല്ലാഹി, വഅല്ലാഹു മഅ അസ്സാബിറീന്‍
Then when Talut set out with the army, he said: Verily, Allah will try you by a river. So whoever drinks thereof, he is not of me, and whoever tastes it not, he is of me, except him who takes in the hollow of his hand. Yet, they drank thereof, all, except a few of them. So when he had crossed it, he and those who believed with him, they said: We have no power this day against Jalut and his hosts. But those who knew with certainty that they were to meet their Lord, said: How often a small group overcame a mighty host by Allah's Leave? And Allah is with As-Sabirin.
അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍ നിന്ന് കുടിക്കുന്നവനാരോ, അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്‍റെ അനുയായി. എന്നാല്‍ തന്‍റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന്‍ ഇതില്‍ നിന്നൊഴിവാണ്. പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല. എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്‍റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.