Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
200 ٢٠٠
فَإِذَا
ഫഇധാ
Then when
അങ്ങിനെ ആയാല്‍
قَضَيْتُمْ
ഖദ്വൈതും
you completed
നിങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞു
مَّنَاسِكَكُمْ
മനാസികകും
your acts of worship
നിങ്ങളുടെ ആരാധനാകര്‍മ്മങ്ങള്‍ (ഹജ്ജിലെ)
فَٱذْكُرُواْ
ഫധ്‌കുറൂ
then remember
അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
كَذِكْرِكُمْ
കധിഖ്‌റികും
as you remember
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَآءَكُمْ
ആബാഅകും
your forefathers
നിങ്ങളുടെ പിതാക്കളെ
أَوْ
അവ്
or
അല്ലെങ്കില്‍
أَشَدَّ
അശദ്ദ
(with) greater
കൂടുതല്‍ ശക്തമായി
ذِكْراً
ധിഖ്‌റന്‍,
remembrance
സ്മരിക്കുന്നതില്‍
فَمِنَ
ഫമിന
And from
എന്നാല്‍ ഉണ്ട്
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങ(ളില്‍)
مَن
മന്‍
who
ഒരുത്തര്‍
يَقُولُ
യഖൂലു
say
പറയുന്നു / പ്രാര്‍ഥിക്കുന്ന
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
ആതിനാ
Grant us
ഞങ്ങള്‍ക്ക് തരേണമേ
فِى
ഫീ
in
ഇല്‍
ٱلدُّنْيَا
അദ്ദുന്‍യാ
the world
ഇഹത്തിലെ (ജീവിതത്തില്‍)
وَمَا
വമാ
And not
ഇല്ല
لَهُ
ലഹു
for him
അവന്ന്
فِى
ഫീ
in
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
مِنْ
മിന്‍
of
ഇല്‍ നിന്ന്
خَلاَقٍ
ഖലാഖ്
any share
ഓഹരി
فَإِذَا قَضَيْتُمْ مَّنَاسِكَكُمْ فَٱذْكُرُواْ ٱللَّهَ كَذِكْرِكُمْ آبَآءَكُمْ أَوْ أَشَدَّ ذِكْراً فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ آتِنَا فِى ٱلدُّنْيَا وَمَا لَهُ فِى ٱلآخِرَةِ مِنْ خَلاَقٍ
ഫഇധാ ഖദ്വൈതും മനാസികകും ഫധ്‌കുറൂ അല്ലാഹ കധിഖ്‌റികും ആബാഅകും അവ് അശദ്ദ ധിഖ്‌റന്‍, ഫമിന അന്‍-നാസി മന്‍ യഖൂലു റബ്ബനാ ആതിനാ ഫീ അദ്ദുന്‍യാ വമാ ലഹു ഫീ അല്‍-ആഖിറതി മിന്‍ ഖലാഖ്
So when you have accomplished your Manasik. Remember Allah as you remember your forefathers or with a far more remembrance. But of mankind there are some who say: Our Lord. Give us in this world!" and for such there will be no portion in the Hereafter.
നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ ഈ ലോകത്ത് എല്ലാം തരേണമേ. അയാള്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല.
201 ٢٠١
وِمِنْهُمْ
വമിന്‍ഹും
And from those
അവരിലുണ്ട്
مَّن
മന്‍
who
ഒരുവര്‍
يَقُولُ
യഖൂലു
say
പറയുന്ന (പ്രാര്‍ഥിക്കുന്ന)
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
آتِنَا
ആതിനാ
Grant us
ഞങ്ങള്‍ക്ക് നല്‍കേണമേ
فِى
ഫീ
in
ഇല്‍
ٱلدُّنْيَا
അദ്ദുന്‍യാ
the world in
ഈ ലോകത്തില്‍
حَسَنَةً
ഹസനതന്‍
good
നന്മ (നല്ലത്)
وَفِى
വഫീ
and in
പിന്നെ അതിലും
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
حَسَنَةً
ഹസനതന്‍
good
നന്മ (നല്ലത്)
وَقِنَا
വഖിനാ
and save us
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ
ഉധാബ
(from the) punishment
ശിക്ഷയില്‍നിന്ന്
ٱلنَّارِ
അന്‍-നാറി
(of) the Fire
നരകത്തിലെ
وِمِنْهُمْ مَّن يَقُولُ رَبَّنَآ آتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلآخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ
വമിന്‍ഹും മന്‍ യഖൂലു റബ്ബനാ ആതിനാ ഫീ അദ്ദുന്‍യാ ഹസനതന്‍ വഫീ അല്‍-ആഖിറതി ഹസനതന്‍ വഖിനാ ഉധാബ അന്‍-നാറി
And of them there are some who say: Our Lord, Give us in this world that which is good and in the Hereafter that which is good, and save us from the torment of the Fire.
മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്‍മ നല്‍കേണമേ, പരലോകത്തും നന്‍മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.
202 ٢٠٢
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
نَصِيبٌ
നസീബുന്‍
(is) a share
വിഹിതം
مِّمَّا
മിമ്മാ
of what
അതിന്‍റെ
كَسَبُواْ
കസബൂ,
they earned
അവര്‍ സമ്പാദിച്ച
وَٱللَّهُ
വഅല്ലാഹു
and Allah
അല്ലാഹു
سَرِيعُ
സറീഉ
(is) swift
വേഗതയുള്ളവന്‍ (ആണ്)
ٱلْحِسَابِ
അല്‍-ഹിസാബ്
(in taking) account
കണക്ക് നോക്കുന്നതില്‍
أُولَـٰئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُواْ وَٱللَّهُ سَرِيعُ ٱلْحِسَابِ
ഉലാഇക ലഹും നസീബുന്‍ മിമ്മാ കസബൂ, വഅല്ലാഹു സറീഉ അല്‍-ഹിസാബ്
For them there will be allotted a share for what they have earned. And Allah is Swift at reckoning.
അവര്‍ സമ്പാദിച്ചതിന്‍റെ വിഹിതം അവര്‍ക്കുണ്ട്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു.
203 ٢٠٣
وَٱذْكُرُواْ
വഇധ്‌കുറൂ
And remember
നിങ്ങള്‍ ഓര്‍ക്കുകയും/സ്മരിക്കുകയും ചെയ്യുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
فِيۤ
ഫീ
during
ളില്‍
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങള്‍
مَّعْدُودَاتٍ
മഅദൂദാതിന്‍,
numbered
എണ്ണം നിശ്ചയിക്കപെട്ട
فَمَن
ഫമന്‍
Then (he) who
വല്ലവനും
تَعَجَّلَ
തഉജ്ജല
hurries
ധൃതികൂട്ടിയാല്‍
فِى
ഫീ
in
ഇല്‍ ആയി
يَوْمَيْنِ
യൗമൈനി
two days
രണ്ടു ദിവസങ്ങള്‍
فَلاَ
ഫലാ
then no
അപ്പോള്‍ ഇല്ല
إِثْمَ
ഇഥ്‌മ
sin
കുറ്റം
عَلَيْهِ
ഉലൈഹി,
upon him
അവന്‍റെ മേല്‍
وَمَن
വമന്‍
and whoever
വല്ലവനും
تَأَخَّرَ
തഅഖ്‌ഖറ
delays
പിന്തിനില്‍ക്കുന്നതായാല്‍
فَلاۤ
ഫലാ
then no
അപ്പോള്‍ ഇല്ല
إِثْمَ
ഇഥ്‌മ
sin
കുറ്റം
عَلَيْهِ
ഉലൈഹി,
upon him
അവന്‍റെ മേല്‍
لِمَنِ
ലിമനി
for (the one) who
യാതോരുത്തര്‍ക്ക്
ٱتَّقَىٰ
ഇത്തഖാ,
fears
സൂക്ഷ്മത പാലിക്കുന്ന / ഭക്തിപുലര്‍ത്തുന്ന
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ ഭക്തികാണിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനോട്)
وَٱعْلَمُوآ
വഇഉലമൂ
and know
നിങ്ങള്‍ അറിയുക‍
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
إِلَيْهِ
ഇലൈഹി
unto Him
അവനിലേക്ക്
تُحْشَرُونَ
തുഹ്‌ശറൂന്‍
will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു
وَٱذْكُرُواْ ٱللَّهَ فِيۤ أَيَّامٍ مَّعْدُودَاتٍ فَمَن تَعَجَّلَ فِى يَوْمَيْنِ فَلاَ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلاۤ إِثْمَ عَلَيْهِ لِمَنِ ٱتَّقَىٰ وَٱتَّقُواْ ٱللَّهَ وَٱعْلَمُوآ أَنَّكُمْ إِلَيْهِ تُحْشَرُونَ
വഇധ്‌കുറൂ അല്ലാഹ ഫീ അയ്യാമിന്‍ മഅദൂദാതിന്‍, ഫമന്‍ തഉജ്ജല ഫീ യൗമൈനി ഫലാ ഇഥ്‌മ ഉലൈഹി, വമന്‍ തഅഖ്‌ഖറ ഫലാ ഇഥ്‌മ ഉലൈഹി, ലിമനി ഇത്തഖാ, വഇത്തഖൂ അല്ലാഹ വഇഉലമൂ അന്നകും ഇലൈഹി തുഹ്‌ശറൂന്‍
And remember Allah during the appointed Days. But whosoever hastens to leave in two days, there is no sin on him and whosoever stays on, there is no sin on him, if his aim is to do good and obey Allah, and know that you will surely be gathered unto Him.
നിര്‍ണിതനാളുകളില്‍ നിങ്ങള്‍ ദൈവസ്മരണയില്‍ മുഴുകുക. ആരെങ്കിലും ധൃതി കാണിച്ച് രണ്ടുദിവസം കൊണ്ടുതന്നെ മതിയാക്കിയാല്‍, അതില്‍ തെറ്റൊന്നുമില്ല. ആരെങ്കിലും പിന്തിമടങ്ങുന്നുവെങ്കില്‍ അതിലും തെറ്റില്ല. ഭക്തിപുലര്‍ത്തുന്നവര്‍ക്കുള്ളതാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങളെല്ലാം അവന്‍റെ സന്നിധിയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്.
204 ٢٠٤
وَمِنَ
വമിന
And of
ഉണ്ട്
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങളില്‍
مَن
മന്‍
(is the one) who
ഒരുത്തര്‍
يُعْجِبُكَ
യുഉജിബുക
pleases you
താങ്കളെ കൗതുകപ്പെടുത്തുന്ന
قَوْلُهُ
ഖൗലുഹു
(with) his speech
അവന്‍റെ സംസാരം
فِى
ഫീ
in
ഇല്‍
ٱلْحَيَاةِ
അല്‍-ഹയാതി
the life
ജീവിത (കാര്യം)
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഐഹീക
وَيُشْهِدُ
വയുശ്‌ഹിദു
and he calls to witness
സാക്ഷി നിര്‍ത്തും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
عَلَىٰ
ഉലാ
On
മേല്‍
مَا
മാ
What
യാതൊന്നിനെ
فِى
ഫീ
(is) in
ഇല്‍
قَلْبِهِ
ഖല്‍ബിഹി
his heart
അവന്‍റെ മനസ്സിലുള്ളത്
وَهُوَ
വഹുവ
and he
അവന്‍
أَلَدُّ
അലദ്ദു
Most rigid
കടുത്തവനാണ്
ٱلْخِصَامِ
അല്‍-ഖിസാം
(is) the most quarrelsome of opponents
വഴക്കടിക്കുന്ന / കുതര്‍ക്കം
وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُ فِى ٱلْحَيَاةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِ وَهُوَ أَلَدُّ ٱلْخِصَامِ
വമിന അന്‍-നാസി മന്‍ യുഉജിബുക ഖൗലുഹു ഫീ അല്‍-ഹയാതി അദ്ദുന്‍യാ വയുശ്‌ഹിദു അല്ലാഹ ഉലാ മാ ഫീ ഖല്‍ബിഹി വഹുവഅലദ്ദു അല്‍-ഖിസാം
And of mankind there is he whose speech may please you (O Muhammad), in this worldly life, and he calls Allah to witness as to that which is in his heart, yet he is the most quarrelsome of the opponents.
ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച അവന്‍റെ സംസാരം നിന്നില്‍ കൗതുകമുണര്‍ത്തും. തന്‍റെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവന്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. കൊടിയ കുതര്‍ക്കിയാണവന്‍.
205 ٢٠٥
وَإِذَا
വഇധാ
And when
ആല്‍
تَوَلَّىٰ
തവല്ലാ
he turns away
അവന് അധികാരം ലഭിക്കുക
سَعَىٰ
സഅാ
he strives
അവന്‍ ശ്രമിക്കുക
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
the earth
ഭൂമി
لِيُفْسِدَ
ലിയുഫ്‌സിദ
to spread corruption
കുഴപ്പമുണ്ടാക്കാന്‍
فِيِهَا
ഫീഹാ
in it
അതില്‍
وَيُهْلِكَ
വയുഹ്‌ലിക
and destroys
നാശം വരുത്താനും
ٱلْحَرْثَ
അല്‍-ഹര്‍ഥ
the crops
കൃഷി
وَٱلنَّسْلَ
വഅന്‍-നസ്‌ല,
and progeny
മനുഷ്യ സന്തതികളെയും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
(does) not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلفَسَادَ
അല്‍-ഫസാദ്
the corruption
കുഴപ്പം
وَإِذَا تَوَلَّىٰ سَعَىٰ فِى ٱلأَرْضِ لِيُفْسِدَ فِيِهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ وَٱللَّهُ لاَ يُحِبُّ ٱلفَسَادَ
വഇധാ തവല്ലാ സഅാ ഫീ അല്‍-അര്‍ദ്വി ലിയുഫ്‌സിദ ഫീഹാ വയുഹ്‌ലിക അല്‍-ഹര്‍ഥ വഅന്‍-നസ്‌ല, വഅല്ലാഹു ലാ യുഹിബ്ബു അല്‍-ഫസാദ്
And when he turns away, his effort in the land is to make mischief therein and to destroy the crops and the cattle, and Allah likes not mischief.
അധികാരം ലഭിച്ചാല്‍ അവന്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല.
206 ٢٠٦
وَإِذَا
വഇധാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയപെടുക
لَهُ
ലഹു
to him
അവനോട്
ٱتَّقِ
ഇത്തഖി
Fear
സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
أَخَذَتْهُ
അഖധത്‌ഹു
takes him
അവനെ പിടിച്ചു വെക്കും
ٱلْعِزَّةُ
അല്‍-ഉിസ്സതു
(his) pride
ദുരഭിമാനം
بِٱلإِثْمِ
ബില്‍-ഇഥ്‌മി,
to the sins
പാപത്തില്‍
فَحَسْبُهُ
ഫഹസ്‌ബുഹു
Then enough for him
അവന്ന് മതി(യാകുന്നു)
جَهَنَّمُ
ജഹന്നമു,
(is) Hell
നരകം
وَلَبِئْسَ
വലബിസ
and surely an evil
എത്ര ചീത്ത
ٱلْمِهَادُ
അല്‍-മിഹാദ്
the resting-place
കിടപ്പിടം
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلإِثْمِ فَحَسْبُهُ جَهَنَّمُ وَلَبِئْسَ ٱلْمِهَادُ
വഇധാ ഖീല ലഹു ഇത്തഖി അല്ലാഹ അഖധത്‌ഹു അല്‍-ഉിസ്സതു ബില്‍-ഇഥ്‌മി, ഫഹസ്‌ബുഹു ജഹന്നമു, വലബിസ അല്‍-മിഹാദ്
And when it is said to him, Fear Allah, he is led by arrogance to crime. So enough for him is Hell, and worst indeed is that place to rest
അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവനോട് പറഞ്ഞാല്‍ ദുരഭിമാനം അവനെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം മതി. അത് എത്ര ചീത്ത കിടപ്പിടമാണ്
207 ٢٠٧
وَمِنَ
വമിന
And of
ഉണ്ട്
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
مَن
മന്‍
(is the one) who
ഒരുത്തര്‍
يَشْرِى
യശ്‌റീ
sells
വില്‍ക്കുന്ന
نَفْسَهُ
നഫ്‌സഹു
his own self
അവനെ തന്നെ
ٱبْتِغَآءَ
ഇബ്‌തിഗാഅ
seeking
കാംക്ഷിച്ച്കൊണ്ട്
مَرْضَاتِ
മര്‍ദ്വാതി
pleasure
തൃപ്തി
ٱللَّهِ
അല്ലാഹി,
(of) Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
رَؤُوفٌ
റഉൂഫുന്‍
(is) full of Kindness
അധികം ദയയുള്ളവന്‍ (ആണ്)
بِٱلْعِبَادِ
ബില്‍-ഉിബാദ്
to His servants
തന്‍റെ ദാസന്മാരോട്
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَٱللَّهُ رَؤُوفٌ بِٱلْعِبَادِ
വമിന അന്‍-നാസി മന്‍ യശ്‌റീ നഫ്‌സഹു ഇബ്‌തിഗാഅ മര്‍ദ്വാതി അല്ലാഹി, വഅല്ലാഹു റഉൂഫുന്‍ ബില്‍-ഉിബാദ്
And of mankind is he who would sell himself, seeking the Pleasure of Allah. And Allah is full of Kindness to slaves.
മറ്റുചില മനുഷ്യരുണ്ട്. അവന്‍ അല്ലാഹുവിന്‍റെ പ്രീതി കൊതിച്ച് സ്വന്തത്തെ മുഴുവനായി വില്‍ക്കാന്‍ തയ്യാറാവുന്നവന്‍. അല്ലാഹു തന്‍റെ അടിമകളോട് ഏറെ കൃപയുള്ളവനാണ്.
208 ٢٠٨
يٰأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുതര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱدْخُلُواْ
ഉദ്‌ഖുലൂ
Enter
നിങ്ങള്‍ പ്രവേശിക്കുക
فِى
ഫീ
In
ഇല്‍
ٱلسِّلْمِ
അസ്സില്‍മി
Islam
ഇസ്ലാമില്‍
كَآفَّةً
കാഫ്ഫതന്‍
completely
പൂര്‍ണ്ണമായി
وَلاَ
വലാ
and (do) not
അപ്പോള്‍ അല്ല
تَتَّبِعُواْ
തത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റാതിരിക്കുക
خُطُوَاتِ
ഖുതുവാതി
Footsteps
കാലടികള്‍
ٱلشَّيْطَانِ
അശ്ശൈത്വാനി,
(of) the Shaitaan
പിശാചിന്‍റെ
إِنَّهُ
ഇന്നഹു
Indeed, he
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
لَكُمْ
ലകും
(is) for you
നിങ്ങള്‍ക്ക്
عَدُوٌّ
ഉദുവ്വുന്‍
an enemy
ശത്രു
مُّبِينٌ
മുബീന്‍
open
പ്രത്യക്ഷമായ
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱدْخُلُواْ فِى ٱلسِّلْمِ كَآفَّةً وَلاَ تَتَّبِعُواْ خُطُوَاتِ ٱلشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
യാ അയ്യുഹാ അല്ലധീന ആമനൂ ഉദ്‌ഖുലൂ ഫീ അസ്സില്‍മി കാഫ്ഫതന്‍ വലാ തത്തബിഉ ഖുതുവാതി അശ്ശൈത്വാനി, ഇന്നഹു ലകും ഉദുവ്വുന്‍ മുബീന്‍
O you who believe, Enter perfectly in Islam and follow not the footsteps of Shaitan. Verily! He is to you a plain enemy.
വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കുക. പിശാചിന്‍റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
209 ٢٠٩
فَإِن
ഫഇന്‍
Then if
എങ്കില്‍
زَلَلْتُمْ
സലല്‍തും
you slip
നിങ്ങള്‍ തെന്നിമാറുക
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
After
ശേഷം
مَا
മാ
what
യാതൊന്നിനെ
جَآءَتْكُمُ
ജാഅത്കുമു
came to you
നിങ്ങള്‍ക്ക് വന്ന് കിട്ടിയതിന്ന്
ٱلْبَيِّنَاتُ
അല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
فَٱعْلَمُوۤاْ
ഫഇഉലമൂ
then know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലി
حَكِيمٌ
ഹകീം
All-Wise
അഗാധജ്ഞന്‍
فَإِن زَلَلْتُمْ مِّن بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَاتُ فَٱعْلَمُوۤاْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
ഫഇന്‍ സലല്‍തും മിന്‍ ബഅദി മാ ജാഅത്കുമു അല്‍-ബയ്യിനാതു ഫഇഉലമൂ അന്ന അല്ലാഹ ഉസീസുന്‍ ഹകീം
Then if you slide back after the clear signs have come to you, then know that Allah is All-Mighty, All-Wise.
വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷവും നിങ്ങള്‍ തെന്നി മാറിപ്പോവുകയാണെങ്കില്‍ അറിയുക:അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.