اﻟﺒﻘﺮﺓ
Al-Baqarah
പശു
190
١٩٠
وَقَاتِلُواْ
വഖാതിലൂ
And fight
നിങ്ങള്‍ യുദ്ധം ചെയ്യുക
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ(ത്തില്‍)
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
يُقَاتِلُونَكُمْ
യുഖാതിലൂനകും
fight you
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَعْتَدُوۤاْ
തഅതദൂ,
and (do) not transgress
നിങ്ങള്‍ അതിര് കവിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
(does) not like
ഇഷ്ടപ്പെടുക
ٱلْمُعْتَدِينَ
അല്‍-മുഅതദീന്‍
that transgressors
അതിക്രമം പ്രവര്‍ത്തിക്കുന്നവരെ
وَقَاتِلُواْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُوۤاْ إِنَّ ٱللَّهَ لاَ يُحِبُّ ٱلْمُعْتَدِينَ
വഖാതിലൂ ഫീ സബീലി അല്ലാഹി അല്ലധീന യുഖാതിലൂനകും വലാ തഅതദൂ, ഇന്ന അല്ലാഹ ലാ യുഹിബ്ബു അല്‍-മുഅതദീന്‍
And fight in the Way of Allah those who fight you, butt transgress not the limits. Truly, Allah likes not that transgressors.
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
191
١٩١
وَٱقْتُلُوهُمْ
വഉഖ്‌തുലൂഹും
And kill them
നിങ്ങളവരെ വധിക്കുക
حَيْثُ
ഹൈഥു
wherever
എവിടെ(യാണോ)
ثَقِفْتُمُوهُم
ഥഖിഫ്‌തുമൂഹും
Wherever you find them
നിങ്ങളവരെ കണ്ടുമുട്ടുന്ന (സ്ഥലത്ത്)
وَأَخْرِجُوهُمْ
വഅഖ്‌റിജൂഹും
and drive them out
നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക
مِّنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
wherever
എവിടെ (നിന്നാണോ)
أَخْرَجُوكُمْ
അഖ്‌റജൂകും,
they drove you out
അവര്‍ നിങ്ങളെ പുറത്താക്കിയത്
وَٱلْفِتْنَةُ
വഅല്‍-ഫിത്‌നതു
and the oppression
കുഴപ്പം
أَشَدُّ
അശദ്ദു
(is) worse
കഠിനമാണ്
مِنَ
മിന
than
ക്കാള്‍
ٱلْقَتْلِ
അല്‍-ഖത്‌ലി,
the killing
കൊലയെ
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تُقَاتِلُوهُمْ
തുഖാതിലൂഹും
fight them
അവരോടു നിങ്ങള്‍ യുദ്ധം ചെയ്യക
عِنْدَ
ഉന്‍ദ
near
അടുത്ത്
ٱلْمَسْجِدِ
അല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ്
ٱلْحَرَامِ
അല്‍-ഹറാമി
Al-Masjid Al-Haraam
ഹറം
حَتَّىٰ
ഹത്താ
until
വരെ
يُقَاتِلُوكُمْ
യുഖാതിലൂകും
they fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
فِيهِ
ഫീഹി,
in it
അവിടെ വെച്ച്
فَإِن
ഫഇന്‍
Then if
എങ്കില്‍
قَاتَلُوكُمْ
ഖാതലൂകും
they fight you
ഇനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്താല്‍
فَٱقْتُلُوهُمْ
ഫഉഖ്‌തുലൂഹും,
then kill them.
നിങ്ങള്‍ അവരെ വധിച്ചു കളയുക
كَذٰلِكَ
കധാലിക
Such
അപ്രകാരം (മാണ്)
جَزَآءُ
ജസാഉ
(is the) reward
പ്രതിഫലം
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
(of) the disbelievers
സത്യനിഷേധികളുടെ
وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُم وَأَخْرِجُوهُمْ مِّنْ حَيْثُ أَخْرَجُوكُمْ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ وَلاَ تُقَاتِلُوهُمْ عِنْدَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ فَإِن قَاتَلُوكُمْ فَٱقْتُلُوهُمْ كَذٰلِكَ جَزَآءُ ٱلْكَافِرِينَ
വഉഖ്‌തുലൂഹും ഹൈഥു ഥഖിഫ്‌തുമൂഹും വഅഖ്‌റിജൂഹും മിന്‍ ഹൈഥു അഖ്‌റജൂകും, വഅല്‍-ഫിത്‌നതു അശദ്ദു മിന അല്‍-ഖത്‌ലി, വലാ തുഖാതിലൂഹും ഉന്‍ദ അല്‍-മസ്‌ജിദി അല്‍-ഹറാമി ഹത്താ യുഖാതിലൂകും ഫീഹി, ഫഇന്‍ ഖാതലൂകും ഫഉഖ്‌തുലൂഹും, കധാലിക ജസാഉ അല്‍-കാഫിറീന്‍
And kill them wherever you find them, and turn them out from where they have turned you out. And Al-Fitnah is worse than killing. And fight not with them at the sanctuary at Makkah, unless they fight you there. But if they attack you, then kill them. Such is the recompense of the disbelievers.
ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. മര്‍ദനം കൊലയെക്കാള്‍ ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
192
١٩٢
فَإِنِ
ഫഇനി
Then if
ഇനി എങ്കില്‍
ٱنتَهَوْاْ
ഇന്‍തഹവ്
they cease
അവര്‍ വിരമിക്കുക(യാണ്)
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
പരമ ദയാലുവാണ്
فَإِنِ ٱنتَهَوْاْ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഫഇനി ഇന്‍തഹവ് ഫഇന്ന അല്ലാഹ ഗഫൂറുന്‍ റഹീം
But if they cease, then Allah is Oft-Forgiving, Most Merciful.
എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും പരമദയാലുവുമാകുന്നു.
193
١٩٣
وَقَاتِلُوهُمْ
വഖാതിലൂഹും
And fight them
നിങ്ങള്‍ അവരോടു യുദ്ധം ചെയ്യുക
حَتَّىٰ
ഹത്താ
Until
വരെ
لاَ
ലാ
is no
ഇല്ല (തെ)
تَكُونَ
തകൂന
there been
ആവുന്നത്
فِتْنَةٌ
ഫിത്‌നതുന്‍
oppression
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
വയകൂന
and becomes
ആയിരിക്കാനും
ٱلدِّينُ
അദ്ദീനു
the religion
ദീന്‍
للَّهِ
ലില്ലാഹി,
for Allah
അല്ലാഹുവിന്
فَإِنِ
ഫഇനി
Then if
ഇനി എങ്കില്‍
ٱنْتَهَواْ
ഇന്‍തഹവ്
they cease
അവര്‍ വിരമിക്കുക (ആണ്)
فَلاَ
ഫലാ
then no
അരുത്
عُدْوَانَ
ഉദ്‌വാന
hostility
പിന്നെ അക്രമം (ശത്രുത)
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَى
ഉലാ
against
മേല്‍
ٱلظَّالِمِينَ
അദ്വാലിമീന്‍
the oppressors
അക്രമികളുടെ
وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ
വഖാതിലൂഹും ഹത്താ ലാ തകൂന ഫിത്‌നതുന്‍ വയകൂന അദ്ദീനു ലില്ലാഹി, ഫഇനി ഇന്‍തഹവ് ഫലാ ഉദ്‌വാന ഇല്ലാ ഉലാ അദ്വാലിമീന്‍
And fight them until there is no more disbelief and worshipping of others along with Allah and worship is for Allah. But if they cease, let there be not transgression except against Az-Zalimun
മര്‍ദനം ഇല്ലാതാവുകയും ദീന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അറിയുക: അക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.
194
١٩٤
ٱلشَّهْرُ
അശ്ശഹ്‌റു
The month
മാസം
ٱلْحَرَامُ
അല്‍-ഹറാമു
the sacred
(യുദ്ധം) നിഷിദ്ധമായ
بِٱلشَّهْرِ
ബിശ്ശഹ്‌റി
(is) for the month
മാസത്തിനു പകരം
ٱلْحَرَامِ
അല്‍-ഹറാമി
the sacred
(യുദ്ധം) നിഷിദ്ധമായ
وَٱلْحُرُمَاتُ
വഅല്‍-ഹുറുമാതു
and for all the violations
അലംഘ്യമായവയും
قِصَاصٌ
ഖിസാസുന്‍,
(is) legal retribution
പ്രതിക്രിയയുണ്ട്
فَمَنِ
ഫമനി
Then whoever
എന്നാല്‍ ആര്‍
ٱعْتَدَىٰ
ഇഅതദാ
transgressed
അതിര്‍ കവിഞ്ഞുവോ
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക് എതിരെ
فَٱعْتَدُواْ
ഫഇഅതദൂ
then you t transgress
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
ഉലൈഹി
on him
അതിനുപകരം
بِمِثْلِ
ബിമിഥ്‌ലി
same manner
അതെ രീതിയില്‍
مَا
മാ
(as) in (the)
യാതൊന്നിനെ (പോലെ)
ٱعْتَدَىٰ
ഇഅതദാ
he transgressed
അതിക്രമം
عَلَيْكُمْ
ഉലൈകും,
upon you
നിങ്ങളോട്
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَٱعْلَمُواْ
വഇഉലമൂ
and know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
(is) with
കൂടെ (ആണ്)
ٱلْمُتَّقِينَ
അല്‍-മുത്തഖീന്‍
those who fear
സൂക്ഷ്മതപാലിക്കുന്നവരുടെ
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَاتُ قِصَاصٌ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُواْ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُواْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
അശ്ശഹ്‌റു അല്‍-ഹറാമു ബിശ്ശഹ്‌റി അല്‍-ഹറാമി വഅല്‍-ഹുറുമാതു ഖിസാസുന്‍, ഫമനി ഇഅതദാ ഉലൈകും ഫഇഅതദൂ ഉലൈഹി ബിമിഥ്‌ലി മാ ഇഅതദാ ഉലൈകും, വഇത്തഖൂ അല്ലാഹ വഇഉലമൂ അന്ന അല്ലാഹ മഅ അല്‍-മുത്തഖീന്‍
The sacred month is for the sacred month, and for the prohibited things, there is the Law of Equality. Then whoever transgresses the prohibition against you, you transgress likewise against him. And fear Allah, and know that Allah is with Al-Muttaqun.
ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ തുല്യമായനിലയില്‍ അവരോടും അതിക്രമമാവാം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു.
195
١٩٥
وَأَنْفِقُواْ
വഅന്‍ഫിഖൂ
And spend
ചെലവഴിക്കുക
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം (ത്തി)
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and (do) not
അപ്പോള്‍ അരുത്
تُلْقُواْ
തുല്‍ഖൂ
throw yourselves
നിങ്ങള്‍ ഇടപെടുക
بِأَيْدِيكُمْ
ബിഅൈദീകും
with your hands
നിങ്ങളുടെ കൈകളെ
إِلَى
ഇലാ
Into
ലേക്ക്
ٱلتَّهْلُكَةِ
അത്തഹ്‌ലുകതി,
the destruction
നാശത്തി(ലേക്ക്)
وَأَحْسِنُوۤاْ
വഅഹ്‌സിനൂ,
And do good
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക
إِنَّ
ഇന്ന
indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
Loves
ഇഷ്ടപ്പെടുക
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവരെ (ആണ്)
وَأَنْفِقُواْ فِى سَبِيلِ ٱللَّهِ وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ وَأَحْسِنُوۤاْ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
വഅന്‍ഫിഖൂ ഫീ സബീലി അല്ലാഹി വലാ തുല്‍ഖൂ ബിഅൈദീകും ഇലാ അത്തഹ്‌ലുകതി, വഅഹ്‌സിനൂ, ഇന്ന അല്ലാഹ യുഹിബ്ബു അല്‍-മുഹ്‌സിനീന്‍
And spend in the Cause of Allah. and do not throw yourselves into destruction, and do good. Truly, Allah loves the good-doers.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്. നന്‍മ ചെയ്യുക. തീര്‍ച്ചയായും നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
196
١٩٦
وَأَتِمُّواْ
വഅതിമ്മൂ
And complete
നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക
ٱلْحَجَّ
ല്‍-ഹജ്ജ
the Hajj
ഹജ്ജ്
وَٱلْعُمْرَةَ
വല്‍-ഉംറത
and the Umrah
ഉംറയും
للَّهِ
ലില്ലാഹ്,
for Allah
അല്ലാഹുവിന്
فَإِنْ
ഫ-ഇന്‍
And if
ഇനി എങ്കില്‍
أُحْصِرْتُمْ
ഉഹ്സിര്‍തും
you are held back
നിങ്ങള്‍ തടഞ്ഞു വെക്കപെടുക
فَمَا
ഫമാ
then (offer) whatever
അപ്പോള്‍ എന്താണോ (നിര്‍വ്വഹിക്കുക)
ٱسْتَيْسَرَ
സ്തയ്സറ
(can be) obtained with ease
സൌകര്യപെടുന്നത്
مِنَ
മിന
Of
ഇല്‍ നിന്ന്
ٱلْهَدْى
ല്‍-ഹദ്യ്,
the sacrificial animal
ബലി
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَحْلِقُواْ
തഹ്‌ലിഖൂ
shave
നിങ്ങള്‍ മുടി വടിച്ചു കളയുക
رُؤُوسَكُمْ
റുഊസകും
your heads
നിങ്ങളുടെ തലകളിലെ
حَتَّىٰ
ഹത്താ
until
വരേക്കും
يَبْلُغَ
യബ്‌ലുഗ
reaches
എത്തുന്നത്
ٱلْهَدْىُ
ല്‍-ഹദ്യു
the sacrificial animal
ബലി മൃഗം
مَحِلَّهُ
മഹില്ലഹ്,
(to) its destination
അതിന്‍റെ സ്ഥാനത്ത്
فَمَن
ഫമന്‍
Then whoever
അപ്പോള്‍ ആരെങ്കിലും
كَانَ
കാന
is
ആആണ്
مِنكُم
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
مَّرِيضاً
മരീഢന്‍
ill
രോഗി
أَوْ
അവ്
or
അല്ലെങ്കില്‍
بِهِ
ബിഹീ
he (has)
അവനുണ്ട്
أَذًى
അധന്‍
an ailment
ബുദ്ധിമുട്ടുകള്‍
مِّن
മിന്‍
of
ഇല്‍
رَّأْسِهِ
റഅ്‌സിഹീ
his head
അവന്‍റെ തല
فَفِدْيَةٌ
ഫഫിദ്‌യതുന്‍
then a ransom
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن
മിന്‍
Of
ആയി
صِيَامٍ
സിയാമിന്‍
Fasting
നോമ്പ്
أَوْ
അവ്
Or
അല്ലെങ്കില്‍
صَدَقَةٍ
സദഖതിന്‍
Charity
ദാനം
أَوْ
അവ്
Or
അല്ലെങ്കില്‍
نُسُكٍ
നുസുക്,
sacrifice
ബലികര്‍മ്മം
فَإِذَآ
ഫ-ഇധാ
Then when
ഇനി ആയാല്‍
أَمِنتُمْ
അമിന്‍തും
you are secure
നിങ്ങള്‍ സുരക്ഷിതര്‍ / നിര്‍ഭയര്‍
فَمَن
ഫമന്‍
then whoever
അപ്പോള്‍ ആര്‍
تَمَتَّعَ
തമത്തഅ
took advantage
സൗകര്യം ഉപയോഗിക്കുന്നു
بِٱلْعُمْرَةِ
ബില്‍-ഉംറതി
of the Umrah
ഉംറ
إِلَى
ഇല
followed
ശേഷം
ٱلْحَجِّ
ല്‍-ഹജ്ജി
(by) the Hajj
ഹജ്ജ് (വരെ)
فَمَا
ഫമാ
then (offer) whatever
അപ്പോള്‍ എന്താണോ (നിര്‍വ്വഹിക്കുക)
ٱسْتَيْسَرَ
സ്തയ്സറ
(can be) obtained with ease
സൗകര്യപെടുന്നത്
مِنَ
മിന
of
ഇല്‍ നിന്ന്
ٱلْهَدْىِ
ല്‍-ഹദ്യ്,
the sacrificial animal
ബലിയില്‍
فَمَن
ഫമന്‍
But whoever
അപ്പോള്‍ ആര്‍
لَّمْ
ലം
(can)not
സാധിക്കുകയില്ല
يَجِدْ
യജിദ്
find
കിട്ടുക (ലഭിക്കുക)
فَصِيَامُ
ഫസിയാമു
then a fast
അപ്പോള്‍ നോമ്പ് നിര്‍വ്വഹിക്കുക
ثَلاثَةِ
ഥലാഥതി
(of) three
മൂന്ന്
أَيَّامٍ
അയ്യാമിന്‍
days
ദിവസം
فِى
ഫില്‍-
during
ഇല്‍ (വേളയില്‍)
ٱلْحَجِّ
ഹജ്ജി
the Hajj
ഹജ്ജ്
وَسَبْعَةٍ
വസബ്അതിന്‍
and seven (days)
ഏഴ് (ദിവസവും) എണ്ണം
إِذَا
ഇധാ
when
ആല്‍
رَجَعْتُمْ
റജഅ്‌തും,
you return
നിങ്ങള്‍ മടങ്ങുക കഴിഞ്ഞു
تِلْكَ
തില്‍ക
This
അത്
عَشَرَةٌ
അശറതുന്‍
(is) ten
പത്ത് (ആകുന്നു)
كَامِلَةٌ
കാമിലഹ്,
in all
പൂര്‍ത്തിയായ
ذٰلِكَ
ധാലിക
That
അത്
لِمَن
ലിമന്‍
to whom
ഒരുവര്‍ (ക്ക്)
لَّمْ
ലം
not (is) for (the one) whose
അല്ലാത്ത
يَكُنْ
യകുന്‍
is
ആകുന്നു
أَهْلُهُ
അഹ്‌ലുഹൂ
his family
അവന്‍റെ കുടുംബം
حَاضِرِى
ഹാളിരീ
present
(അടുത്ത്) താമസിക്കുന്നവര്‍
ٱلْمَسْجِدِ
ല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ്
ٱلْحَرَامِ
ല്‍-ഹറാം,
Al-Masjid Al-Haraam
ഹറം
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
And fear Allah
അല്ലാഹുവിനെ
وَٱعْلَمُواْ
വഅ്‌ലമൂ
and know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
That
ആണ് എന്ന് (നിശ്ചയം)
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
شَدِيدُ
ശദീദു
(is) severe
കഠിനന്‍
ٱلْعِقَابِ
ല്‍-ഇഖാബ്
in punishment
ശിക്ഷയുടെ കാര്യത്തില്‍
وَأَتِمُّواْ ٱلْحَجَّ وَٱلْعُمْرَةَ للَّهِ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْى وَلاَ تَحْلِقُواْ رُؤُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُ فَمَن كَانَ مِنكُم مَّرِيضاً أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ فَمَن لَّمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ ذٰلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ وَٱتَّقُواْ ٱللَّهَ وَٱعْلَمُواْ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
വഅതിമ്മൂ ല്‍-ഹജ്ജ വല്‍-ഉംറത ലില്ലാഹ്, ഫ-ഇന്‍ ഉഹ്സിര്‍തും ഫമാ സ്തയ്സറ മിനല്‍-ഹദ്യ്, വലാ തഹ്‌ലിഖൂ റുഊസകും ഹത്താ യബ്‌ലുഗല്‍-ഹദ്യു മഹില്ലഹ്, ഫമന്‍ കാന മിന്‍കും മരീഢന്‍ അവ് ബിഹീ അധന്‍ മിന്‍ റഅ്‌സിഹീ ഫഫിദ്‌യതുന്‍ മിന്‍ സിയാമിന്‍ അവ് സദഖതിന്‍ അവ് നുസുക്, ഫ-ഇധാ അമിന്‍തും ഫമന്‍ തമത്തഅ ബില്‍-ഉംറതി ഇലല്‍-ഹജ്ജി ഫമാ സ്തയ്സറ മിനല്‍-ഹദ്യ്, ഫമന്‍ ലം യജിദ് ഫസിയാമു ഥലാഥതി അയ്യാമിന്‍ ഫില്‍-ഹജ്ജി വസബ്അതിന്‍ ഇധാ റജഅ്‌തും, തില്‍ക അശറതുന്‍ കാമിലഹ്, ധാലിക ലിമന്‍ ലം യകുന്‍ അഹ്‌ലുഹൂ ഹാളിരീ ല്‍-മസ്‌ജിദി ല്‍-ഹറാം, വത്തഖൂ ല്ലാഹ വഅ്‌ലമൂ അന്ന ല്ലാഹ ശദീദു ല്‍-ഇഖാബ്
And perform properly, the Hajj and the pilgrimage to Makkah for Allah. But if you are prevented, sacrifice a animal. such as you can afford, and do not shave your heads until the animal reaches the place of sacrifice. And whosoever of you is ill or has an ailment in his scalp, he must pay a ransom of either observing fasts three days or giving charity - feeding six poor persons or offering sacrifice. Then if you are in safety and whosoever performs the 'Umrah in the months of Hajj, before the Hajj, , he must slaughter a Hady such as he can afford, but if he cannot afford it, he should observe fasts three days during the Hajj and seven days after his return, making ten days in all. This is for him whose family is not present at Al-Masjid-al-Haram. And fear Allah much and know that Allah is Severe in punishment.
നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സാധ്യമായ ബലിനടത്തുക. ബലിമൃഗം അതിന്‍റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്. അഥവാ, നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൗകര്യം ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടും ത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്‍റെ അടുത്ത് താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
197
١٩٧
ٱلْحَجُّ
അല്‍-ഹജ്ജു
(For) the Hajj
ഹജ്ജ്
أَشْهُرٌ
അശ്‌ഹുറുന്‍
(are) months
മാസങ്ങളാണ്
مَّعْلُومَاتٌ
മഅലൂമാതുന്‍,
well known
അറിയപ്പെടുന്ന
فَمَن
ഫമന്‍
then whoever
അപ്പോള്‍ അവര്‍
فَرَضَ
ഫറദ്വ
undertakes
തീരുമാനിച്ച
فِيهِنَّ
ഫീഹിന്ന
therein
അതില്‍
ٱلْحَجَّ
അല്‍-ഹജ്ജ
the Hajj
ഹജ്ജ് നിര്‍വ്വഹിക്കാന്‍
فَلاَ
ഫലാ
then no
അരുത്
رَفَثَ
റഫഥ
sexual relations
സ്ത്രീ സല്ലാപം (ലൈഗീകവേഴ്ച)
وَلاَ
വലാ
and no
അപ്പോള്‍ അരുത്
فُسُوقَ
ഫുസൂഖ
wickedness
തോന്നിയവാസം / ദുര്‍വൃത്തി
وَلاَ
വലാ
and no
അപ്പോള്‍ അരുത്
جِدَالَ
ജിദാല
quarrelling
തര്‍ക്കം
فِى
ഫീ
during
ഇല്‍
ٱلْحَجِّ
അല്‍-ഹജ്ജി,
the Hajj
ഹജ്ജ് കാലത്ത്
وَمَا
വമാ
And whatever
അത്
تَفْعَلُواْ
തഫ്‌ഉലൂ
you do
നിങ്ങള്‍ ചെയ്യുന്നത്
مِنْ
മിന്‍
Of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
. good
നന്മ
يَعْلَمْهُ
യഅലംഹു
knows it
അതറിയും
ٱللَّهُ
അല്ലാഹു,
Allah knows it
അല്ലാഹു
وَتَزَوَّدُواْ
വതസവ്വദൂ
And take provision
നിങ്ങള്‍ യാത്രാ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുക
فَإِنَّ
ഫഇന്ന
(but) indeed
എന്നാല്‍ നിശ്ചയമായും
خَيْرَ
ഖൈറ
(the) best
ഉത്തമമായത്
ٱلزَّادِ
അഴ്‌ഝാദി
Provision
യാത്രാ വിഭവങ്ങളില്‍ വെച്ച്
ٱلتَّقْوَىٰ
അത്തഖ്‌വാ,
(is) righteousness.
ദൈവഭക്തിയാണ്
وَٱتَّقُونِ
വഇത്തഖൂനി
And fear Me
നിങ്ങളെന്നെ സൂക്ഷിക്കുക
يٰأُوْلِى
യാ ഉലീ
O men
അല്ലയോ
ٱلأَلْبَابِ
അല്‍-അല്‍ബാബ്
(of) understanding
ബുദ്ധിയുള്ളവരെ
ٱلْحَجُّ أَشْهُرٌ مَّعْلُومَاتٌ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلاَ رَفَثَ وَلاَ فُسُوقَ وَلاَ جِدَالَ فِى ٱلْحَجِّ وَمَا تَفْعَلُواْ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ وَتَزَوَّدُواْ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ وَٱتَّقُونِ يٰأُوْلِى ٱلأَلْبَابِ
അല്‍-ഹജ്ജു അശ്‌ഹുറുന്‍ മഅലൂമാതുന്‍, ഫമന്‍ ഫറദ്വഫീഹിന്ന അല്‍-ഹജ്ജ ഫലാ റഫഥ വലാ ഫുസൂഖ വലാ ജിദാല ഫീ അല്‍-ഹജ്ജി, വമാ തഫ്‌ഉലൂ മിന്‍ ഖൈറിന്‍ യഅലംഹു അല്ലാഹു, വതസവ്വദൂ ഫഇന്ന ഖൈറ അഴ്‌ഝാദി അത്തഖ്‌വാ, വഇത്തഖൂനി യാ ഉലീ അല്‍-അല്‍ബാബ്
The Hajj is (in) the well-known months. So whosoever intends to perform Hajj therein by assuming Ihram), then he should not have sexual relations, nor commit sin, nor dispute unjustly during the Hajj. And whatever good you do, Allah knows it. And take a provision for the journey, but the best provision is At-Taqwa. So fear Me, O men of understanding
ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ സ്ത്രീപുരുഷവേഴ്ചയോ നീചവൃത്തിയോ തര്‍ക്കവിതര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.
198
١٩٨
لَيْسَ
ലൈസ
Not is
ഇല്ല
عَلَيْكُمْ
ഉലൈകും
on you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
any sin
കുറ്റം
أَن
അന്‍
that
അത്
تَبْتَغُواْ
തബ്‌തഘൂ
you seek
നിങ്ങള്‍ തേടുന്നതില്‍
فَضْلاً
ഫദ്വ്‌ലന്‍
bounty
അനുഗ്രഹം
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ രക്ഷിതാവ്
فَإِذَآ
ഫഇധാ
And when
ഇനി ആയാല്‍
أَفَضْتُم
അഫദ്വ്‌തും
you depart
നിങ്ങള്‍ മടങ്ങി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَرَفَاتٍ
ഉറഫാതിന്‍
(Mount) Arafat
അറഫയില്‍
فَٱذْكُرُواْ
ഫധ്‌കുറൂ
then remember
അപ്പോള്‍ നിങ്ങള്‍ സ്മരിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
عِندَ
ഉന്‍ദ
near
അടുത്ത്
ٱلْمَشْعَرِ
അല്‍-മശ്‌അറി
the Monument
മശഅറുല്‍
ٱلْحَرَامِ
അല്‍-ഹറാമി,
the Sacred
ഹറ(മിന്‍റെ)
وَٱذْكُرُوهُ
വഇധ്‌കുറൂഹു
And remember Him
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا
കമാ
as
പോലെ
هَدَاكُمْ
ഹദാകും
He (has) guided you
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി തന്നത്
وَإِن
വഇന്‍
and though
എങ്കില്‍
كُنْتُمْ
കുന്‍തും
you were
നിങ്ങള്‍ ആയിരുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന് (അതിന്)
قَبْلِهِ
ഖബ്‌ലിഹി
before it
മുമ്പ്
لَمِنَ
ലമിന
surely among
അവര്‍തന്നെ (പെട്ടവര്‍)
ٱلضَّآلِّينَ
അദ്ദാല്ലീന്‍
those who went astray
വഴിപിഴച്ചവര്‍ (ഇല്‍)
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُواْ فَضْلاً مِّن رَّبِّكُمْ فَإِذَآ أَفَضْتُم مِّنْ عَرَفَاتٍ فَٱذْكُرُواْ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ وَٱذْكُرُوهُ كَمَا هَدَاكُمْ وَإِن كُنْتُمْ مِّن قَبْلِهِ لَمِنَ ٱلضَّآلِّينَ
ലൈസ ഉലൈകും ജുനാഹുന്‍ അന്‍ തബ്‌തഘൂ ഫദ്വ്‌ലന്‍ മിന്‍ റബ്ബികും, ഫഇധാ അഫദ്വ്‌തും മിന്‍ ഉറഫാതിന്‍ ഫധ്‌കുറൂ അല്ലാഹ ഉന്‍ദ അല്‍-മശ്‌അറി അല്‍-ഹറാമി, വഇധ്‌കുറൂഹു കമാ ഹദാകും വഇന്‍ കുന്‍തും മിന്‍ ഖബ്‌ലിഹി ലമിന അദ്ദാല്ലീന്‍
There is no sin on you if you seek the Bounty of your Lord. Then when you leave Arafat, remember Allah at the Mash'ar-il-Haram. And remember Him as He has guided you, and verily, you were, before, of those who were astray.
നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്‍റെ അനുഗ്രഹങ്ങള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ അറഫയില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നപോലെ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള്‍ വഴിപിഴച്ചവരില്‍പെട്ടവരായിരുന്നാലും.
199
١٩٩
ثُمَّ
ഥുമ്മ
Then
പിന്നെ
أَفِيضُواْ
അഫീദ്വൂ
depart
നിങ്ങള്‍ പിരിഞ്ഞു പോകുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
wherever
എവിടെയാണോ (ഇടത്ത്)
أَفَاضَ
അഫാദ്വ
depart
പിരിഞ്ഞു പോകുന്ന
ٱلنَّاسُ
അന്‍-നാസു
the people
ജനങ്ങള്‍ / മനുഷ്യര്‍
وَٱسْتَغْفِرُواْ
വഇസ്തഘ്‌ഫിറൂ
and ask forgiveness
പാപമോചനം തേടുക
ٱللَّهَ
അല്ലാഹ,
(of) Allah
അല്ലാഹു (നോട്)
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah Indeed
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍ (ആകുന്നു)
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
ثُمَّ أَفِيضُواْ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُواْ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഥുമ്മ അഫീദ്വൂ മിന്‍ ഹൈഥു അഫാദ്വഅന്‍-നാസു വഇസ്തഘ്‌ഫിറൂ അല്ലാഹ, ഇന്ന അല്ലാഹ ഗഫൂറുന്‍ റഹീം
Then depart from the place whence all the people depart and ask Allah for His Forgiveness. Truly, Allah is Oft-Forgiving, Most-Merciful.
പിന്നീട് ആളുകള്‍ പിരിഞ്ഞുപോകുന്നിടത്തുനിന്ന് നിങ്ങളും പിരിഞ്ഞുപോവുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.