اﻟﺒﻘﺮﺓ
Al-Baqarah
പശു
60
٦٠
وَإِذِ
വഇധി
And when
സന്ദര്‍ഭം
ٱسْتَسْقَىٰ
ഇസ്തസ്‌ഖാ
asked (for) water
വെള്ളം ആവശ്യപ്പെട്ട / കുടിനീരിന് അപേക്ഷിച്ച
مُوسَىٰ
മൂസാ
Musa asked (for) water
മൂസ
لِقَوْمِهِ
ലിഖവ്‌മിഹി
for his people
തന്‍റെ ജനതയ്ക്ക് വേണ്ടി
فَقُلْنَا
ഫഖുല്‍നാ
We said
അപ്പോള്‍ നാം പറഞ്ഞു
ٱضْرِب
ഇദ്‌റിബ്
strike
നീ അടിക്കുക
بِّعَصَاكَ
ബിഅസാക
with your staff
നിന്‍റെ വടികൊണ്ട്
ٱلْحَجَرَ
അല്‍-ഹജറ
the stone
ആ പാറയെ / കല്ലിനെ
فَٱنفَجَرَتْ
ഫന്‍ഫജറത്
Then gushed forth
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
ٱثْنَتَا
ഇഥ്‌നതാ
(of)
ആയിട്ട്
عَشْرَةَ
അശ്‌റത
twelve
പന്ത്രണ്ട്
عَيْناً
ഉയ്‌നന്‍,
Springs
ഉറവ
قَدْ
ഖദ്
Indeed
നിശ്ചയമായും
عَلِمَ
ഉലിമ
Knew
അറിവ് (അറിഞ്ഞു)
كُلُّ
കുല്ലു
all
എല്ലാ
أُنَاسٍ
ഉനാസിന്‍
(the) people
എല്ലാ വിഭാഗം ജനങ്ങളും
مَّشْرَبَهُمْ
മശ്‌റബഹും,
their drinking place
തങ്ങളുടെ കുടിനീരിന്‍റെ സ്ഥാനം
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുക
وَٱشْرَبُواْ
വഇശ്‌റബൂ
and drink
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن
മിന്‍
from
ഇല്‍നിന്ന്
رِّزْقِ
റിസ്ഖി
provision
വിഭവ(ത്തില്‍)
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and (do) not
അരുത്
تَعْثَوْاْ
തഅഥവ്
act wickedly
നിങ്ങള്‍ കുഴപ്പമുണ്ടാക്കുക
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
the earth
ഭൂമി
مُفْسِدِينَ
മുഫ്‌സിദീന്‍
spreading corruption
നാശകാരികളായി കൊണ്ട്
وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْناً قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ كُلُواْ وَٱشْرَبُواْ مِن رِّزْقِ ٱللَّهِ وَلاَ تَعْثَوْاْ فِى ٱلأَرْضِ مُفْسِدِينَ
വഇധി ഇസ്തസ്‌ഖാ മൂസാ ലിഖവ്‌മിഹി ഫഖുല്‍നാ ഇദ്‌റിബ് ബിഅസാക അല്‍-ഹജറ ഫന്‍ഫജറത് മിന്‍ഹു ഇഥ്‌നതാ അശ്‌റത ഉയ്‌നന്‍, ഖദ് ഉലിമ കുല്ലു ഉനാസിന്‍ മശ്‌റബഹും, കുലൂ വഇശ്‌റബൂ മിന്‍ റിസ്ഖി അല്ലാഹി വലാ തഅഥവ് ഫീ അല്‍-അര്‍ദ്വി മുഫ്‌സിദീന്‍
And when Musa asked for water for his people, We said: strike the stone with your stick. Then gushed forth there from twelve springs. Each people knew its own place for water. Eat and drink of that which Allah has provided and do not act corruptly, making mischief on the earth.
ഓര്‍ക്കുക: മൂസ തന്‍റെ ജനതക്കു വേണ്ടി കുടിനീരുതേടി. നാം കല്‍പിച്ചു: നീ നിന്‍റെ വടികൊണ്ട് പാറമേലടിക്കുക. അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ കുടിവെള്ള മെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്‍ദേശിച്ചു: അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ നാശകാരികളായിക്കഴിയരുത്.
61
٦١
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قُلْتُمْ
ഖുല്‍തും
you said
നിങ്ങള്‍ പറഞ്ഞ
يَامُوسَىٰ
യാ മൂസാ
O Musa
ഹേ മൂസാ
لَن
ലന്‍
Never (will)
ഇല്ല തന്നെ
نَّصْبِرَ
നസ്ബിറ
we endure
ഞങ്ങള്‍ സഹിക്കുക
عَلَىٰ
ഉലാ
on
മേല്‍
طَعَامٍ
തഅമിന്‍
food
ഭക്ഷണം (ത്തില്‍)
وَاحِدٍ
വാഹിദിന്‍
of one kind
ഒരേ
فَٱدْعُ
ഫദ്ഊ
so pray
അത്കൊണ്ട് നീ പ്രാര്‍ത്ഥിക്കുക
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
رَبَّكَ
റബ്ബക
(to) your Lord
നിന്‍റെ രക്ഷിതാവിനോട്
يُخْرِجْ
യുഖ്‌റിജ്
to bring forth
അവന്‍ ഉല്‍പാദിപ്പിച്ചു തരട്ടെ
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
مِمَّا
മിമ്മാ
out of what
യാതൊന്നില്‍ നിന്ന്
تُنْبِتُ
തുംബിതു
grows
വിളയിക്കുന്ന
ٱلأَرْضُ
അല്‍-അര്‍ദ്വു
the earth
ഭൂമി
مِن
മിന്‍
of
ഇല്‍നിന്ന്
بَقْلِهَا
ബഖ്‌ലിഹാ
its herbs
(അതായത്) അതിലെ ചീര
وَقِثَّآئِهَا
വഖിത്ഥാഇഹാ
its cucumbers
അതിലെ കക്കരിയും
وَفُومِهَا
വഫൂമിഹാ
its wheat or garlic
അതിലെ ഗോതമ്പും
وَعَدَسِهَا
വഉദസിഹാ
its lentils
അതിലെ പയറും
وَبَصَلِهَا
വബസലിഹാ,
and its onions
അതിലെ ഉള്ളിയും
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
അതസ്തബ്‌ദിലൂന
Would you exchange
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
ٱلَّذِى
അല്ലധീ
that which
യാതോന്ന്
هُوَ
ഹുവ
it
അത്
أَدْنَىٰ
അദ്‌നാ
inferior
ഏറെ താണത്
بِٱلَّذِى
ബില്ലധീ
for that which
യാതൊന്നിനു (പകരം)
هُوَ
ഹുവ
it
അത്
خَيْرٌ
ഖൈറുന്‍
better
നല്ലത് / ഉത്തമം
ٱهْبِطُواْ
ഇഹ്ബിത്വൂ
Go down
നിങ്ങള്‍ ഇറങ്ങികൊള്ളുക
مِصْراً
മിസ്‌റന്‍
a city
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ
ഫഇന്ന
so indeed
എന്നാല്‍ നിശ്ചയം
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്,
مَّا
മാ
(is) what
യാതൊന്ന്
سَأَلْتُمْ
സഅല്‍തും,
you have asked
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
വദ്വുറിബത്
And were struck
അടിച്ചേല്‍പ്പിക്കപെട്ടു
عَلَيْهِمُ
ഉലൈഹിമു
on them
അവര്‍ക്ക് മേലെ
ٱلذِّلَّةُ
അദ്ധില്ലതു
the humiliation
നിന്ദ്യത
وَٱلْمَسْكَنَةُ
വഅല്‍-മസ്‌കനതു
and the misery
ദൈന്യതയും
وَبَآءُوا
വബാഉ
and they drew on themselves
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
ബിഗദ്വബിന്‍
wrath
കോപം കൊണ്ട്
مِّنَ
മിന
of
നിന്ന് (ഉള്ള)
ٱللَّهِ
അല്ലാഹി,
Allah
അല്ലാഹുവില്‍
ذٰلِكَ
ധാലിക
That was
അത്
بِأَنَّهُمْ
ബിഅന്നഹും
because they
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُواْ
കാനൂ
used to
കൊണ്ട്
يَكْفُرُونَ
യക്‌ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
بِآيَاتِ
ബി-ആയാതി
in (the) Signs
ദൃഷ്ടാന്തങ്ങളെ / തെളിവുകളെ
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَيَقْتُلُونَ
വയഖ്‌തുലൂന
and kill
അവര്‍ കൊല്ലുകയും ചെയ്യുന്നു
ٱلنَّبِيِّينَ
അന്‍-നബിയ്യീന
the Prophets
പ്രവാചകന്മാരെ
بِغَيْرِ
ബിഗൈറി
without any
കാരണം കൂടാതെ
ٱلْحَقِّ
അല്‍-ഹഖ്ഖി,
the right
സത്യം / ന്യായം
ذٰلِكَ
ധാലിക
That
ആ/അത്
بِمَا
ബിമാ
(was) because
യാതൊന്ന്
عَصَواْ
ഉസവ്
they disobeyed
അവര്‍ അനുസരണകേട് കാണിച്ചത് കൊണ്ട്
وَّكَانُواْ
വകാനൂ
and they were
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
യഅതദൂന്‍
transgressing
അവര്‍ അതിരുകവിയുന്നവര്‍
وَإِذْ قُلْتُمْ يَامُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنْبِتُ ٱلأَرْضُ مِن بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ٱهْبِطُواْ مِصْراً فَإِنَّ لَكُمْ مَّا سَأَلْتُمْ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُوا بِغَضَبٍ مِّنَ ٱللَّهِ ذٰلِكَ بِأَنَّهُمْ كَانُواْ يَكْفُرُونَ بِآيَاتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّينَ بِغَيْرِ ٱلْحَقِّ ذٰلِكَ بِمَا عَصَواْ وَّكَانُواْ يَعْتَدُونَ
വഇധ് ഖുല്‍തും യാ മൂസാ ലന്‍ നസ്ബിറ ഉലാ തഅമിന്‍ വാഹിദിന്‍ ഫദ്ഊ ലനാ റബ്ബക യുഖ്‌റിജ് ലനാ മിമ്മാ തുംബിതു അല്‍-അര്‍ദ്വു മിന്‍ ബഖ്‌ലിഹാ വഖിത്ഥാഇഹാ വഫൂമിഹാ വഉദസിഹാ വബസലിഹാ, ഖാല അതസ്തബ്‌ദിലൂന അല്ലധീ ഹുവഅദ്‌നാ ബില്ലധീ ഹുവഖൈറുന്‍, ഇഹ്ബിത്വൂ മിസ്‌റന്‍ ഫഇന്ന ലകും മാ സഅല്‍തും, വദ്വുറിബത് ഉലൈഹിമു അദ്ധില്ലതു വഅല്‍-മസ്‌കനതു വബാഉ ബിഗദ്വബിന്‍ മിന അല്ലാഹി, ധാലിക ബിഅന്നഹും കാനൂ യക്‌ഫുറൂന ബി-ആയാതി അല്ലാഹി വയഖ്‌തുലൂന അന്‍-നബിയ്യീന ബിഗൈറി അല്‍-ഹഖ്ഖി, ധാലിക ബിമാ ഉസവ് വകാനൂ യഅതദൂന്‍
And when you said, O Musa, We cannot endure one kind of food. So invoke your Lord for us to bring forth for us of what the earth grows, its herbs, its cucumbers, its Fum, its lentils and its onions. He said, Would you exchange that which is better for that which is lower? Go you down to any town and you shall find what you want. And they were covered with humiliation and misery, and they drew on themselves the Wrath of Allah. That was because they used to disbelieve the Ayah of Allah and killed the Prophets wrongfully. That was because they disobeyed and used to transgress the bounds
നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: ഓ മൂസാ, ഒരേതരം ഭക്ഷണം തന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: അവന്‍ ഞങ്ങള്‍ക്ക് ഭൂമി വിളയിക്കുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവഉത്പാദിപ്പിച്ചുതരട്ടെ. മൂസ ചോദിച്ചു: വിശിഷ്ട വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ നിങ്ങള്‍ക്കവിടെ കിട്ടും. അങ്ങനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. അവര്‍ അല്ലാഹുവിന്‍റെ തെളിവുകളെ തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്‍മാരെ അന്യായമായി കൊന്നതിനാലുമാണത്. ധിക്കാരം കാട്ടിയതിനാലും. അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുകയുമായിരുന്നു.
62
٦٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
സത്യവിശാസം സ്വീകരിച്ച
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
هَادُواْ
ഹാദൂ
Jews
യാഹൂദികള്‍
وَٱلنَّصَارَىٰ
വഅന്‍-നസാറാ
and the Christians
ക്രിസ്ത്യാനികള്‍
وَٱلصَّابِئِينَ
വഅസ്സാബിഈന
and the Sabians
സാബികള്‍
مَنْ
മന്‍
who
ആരും
آمَنَ
ആമന
believed
അവര്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വഅല്‍-യൗമി
and the Day
ദിനത്തിലും
ٱلآخِرِ
അല്‍-ആഖിറി
Last
അന്ത്യ
وَعَمِلَ
വഉമില
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
righteous deeds
സത്കര്‍മ്മം
فَلَهُمْ
ഫലഹും
so for them
എന്നാല്‍ അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്‌റുഹും
(is) their reward
അവരുടെ പ്രതിഫലം
عِندَ
ഉന്‍ദ
with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ / നാഥന്‍റെ
وَلاَ
വലാ
and no
ഇല്ല (വേണ്ട)
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുന്നു
إِنَّ ٱلَّذِينَ آمَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَارَىٰ وَٱلصَّابِئِينَ مَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَعَمِلَ صَالِحاً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഇന്ന അല്ലധീന ആമനൂ വഅല്ലധീന ഹാദൂ വഅന്‍-നസാറാ വഅസ്സാബിഈന മന്‍ ആമന ബില്ലാഹി വഅല്‍-യൗമി അല്‍-ആഖിറി വഉമില സാലിഹന്‍ ഫലഹും അജ്‌റുഹും ഉന്‍ദ റബ്ബിഹിം വലാ ഖൗഫുന്‍ ഉലൈഹിം വലാ ഹും യഹ്‌സനൂന്‍
Verily, Those who believe and those who are Jews and Christians, and Sabians, whoever believes in Allah and the Last Day and do righteous good deeds shall have their reward with their Lord, on them shall be no fear, nor shall they grieve .
സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്‍തില്ല. ദുഃഖിക്കേണ്ടതുമില്ല.
63
٦٣
وَإِذْ
വഇധ്
And when
സന്ദര്‍ഭം
أَخَذْنَا
അഖധ്‌നാ
We took
നാം വാങ്ങിയ
مِيثَاقَكُمْ
മീഥാഖകും
your covenant
നിങ്ങളുടെ ഉറപ്പ് / കരാര്‍
وَرَفَعْنَا
വറഫഅനാ
And raised high your fame
ഉയര്‍ത്തിയ സന്ദര്‍ഭം
فَوْقَكُمُ
ഫൗഖകുമു
and We raised
നിങ്ങളള്‍ക്ക് മീതെ
ٱلطُّورَ
അത്തൂറ,
the mount
പ ര്‍വ്വതത്തെ (തൂര്‍)
خُذُواْ
ഖുധൂ
Hold
നിങ്ങള്‍ പിടിക്കണം
مَآ
മാ
what
യാതൊന്നിനെ
آتَيْنَاكُم
ആതൈനാകും
We have given you
നാം നിങ്ങള്‍ക്ക് നല്‍കിതിനെ
بِقُوَّةٍ
ബിഖുവ്വതിന്‍
with strength
ബലമായി / മുറുക്കെ
وَٱذْكُرُواْ
വഉദ്കുറൂ
and remember
നിങ്ങള്‍ ഓര്‍ക്കുകയും വേണം
مَا
മാ
what
യാതൊന്നിനെ
فِيهِ
ഫീഹി
(is) in it,
അതില്‍ (ഉള്ള)
لَعَلَّكُمْ
ലഅല്ലകും
perhaps you
നിങ്ങള്‍ ആയിത്തീരാന്‍
تَتَّقُونَ
തത്തഖൂന്‍
righteous
നിങ്ങള്‍ സൂക്ഷ്മതപുലര്‍ത്തുന്നു
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ آتَيْنَاكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
വഇധ് അഖധ്‌നാ മീഥാഖകും വറഫഅനാ ഫൗഖകുമു അത്തൂറ, ഖുധൂ മാ ആതൈനാകും ബിഖുവ്വതിന്‍ വഉദ്കുറൂ മാ ഫീഹി ലഅല്ലകും തത്തഖൂന്‍
And when We took your covenant and We raised above you the Mount: Hold fast to that which We have given you, and remember that which is therein so that you may become Al-Muttaqun.
ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. നിങ്ങള്‍ക്കു മീതെ ത്വൂര്‍ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി മുറുകെ പ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ഓര്‍ക്കാനും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍.
64
٦٤
ثُمَّ
ഥുമ്മ
Then
പിന്നെ
تَوَلَّيْتُمْ
തവല്ലൈതും
you turned away
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
after
ശേഷം
ذٰلِكَ
ധാലിക,
that
അത്
فَلَوْلاَ
ഫലൗലാ
So if not
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ
ഫദ്വ്‌ലു
Grace of Allah
അനുഗ്രഹം
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
وَرَحْمَتُهُ
വറഹ്‌മതുഹു
and His Mercy
അവന്‍റെ കാരുണ്യവും
لَكُنْتُم
ലകുന്‍തും
surely you would have been
നിങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യുമായിരുന്നു
مِّنَ
മിന
of
നിന്ന്
ٱلْخَاسِرِينَ
അല്‍-ഖാസിറീന്‍
the losers
നഷ്ടക്കാരില്‍ / നഷ്ടം പറ്റിയവര്‍
ثُمَّ تَوَلَّيْتُمْ مِّن بَعْدِ ذٰلِكَ فَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُم مِّنَ ٱلْخَاسِرِينَ
ഥുമ്മ തവല്ലൈതും മിന്‍ ബഅദി ധാലിക, ഫലൗലാ ഫദ്വ്‌ലു അല്ലാഹി ഉലൈകും വറഹ്‌മതുഹു ലകുന്‍തും മിന അല്‍-ഖാസിറീന്‍
Then after that you turned away. Had it not been for the Grace and Mercy of Allah upon you, indeed you would have been among the losers.
എന്നാല്‍ പിന്നെയും നിങ്ങള്‍ പുറം തിരിഞ്ഞു. നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം പറ്റിയവരാകുമായിരുന്നു.
65
٦٥
وَلَقَدْ
വലഖദ്
And indeed
നിശ്ചയമായും
عَلِمْتُمُ
ഉലിംതുമു
you knew
നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
ٱعْتَدَواْ
ഇഅതദവ്
transgressed
അവര്‍ അതിര്‍കവിഞ്ഞ / അതിക്രമം കാണിച്ച
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فِى
ഫീ
in
ഇല്‍
ٱلسَّبْتِ
അസ്സബ്‌തി
in the Sabbath
സാബത്ത് നാളില്‍
فَقُلْنَا
ഫഖുല്‍നാ
So We said
അപ്പോള്‍ നാം പറഞ്ഞു
لَهُمْ
ലഹും
to them
അവരോട്/അവര്‍ക്ക്
كُونُواْ
കൂനൂ
Be
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
ഖിറദതന്‍
apes
കുരങ്ങുകള്‍
خَاسِئِينَ
ഖാസിഈന്‍
despised
നിന്ദ്യരായ
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَواْ مِنْكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُواْ قِرَدَةً خَاسِئِينَ
വലഖദ് ഉലിംതുമു അല്ലധീന ഇഅതദവ് മിന്‍കും ഫീ അസ്സബ്‌തി ഫഖുല്‍നാ ലഹും കൂനൂ ഖിറദതന്‍ ഖാസിഈന്‍
And indeed you knew those amongst you what transgressed in the matter of the Sabbath. We said to them: Be you monkeys, despised and rejected.
സാബത്ത് നാളില്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക.
66
٦٦
فَجَعَلْنَاهَا
ഫജഅല്‍നാഹാ
So We made it
അങ്ങിനെ നാം അതിനെ ആക്കി
نَكَالاً
നകാലന്‍
a deterrent punishment
ഒരു ഗുണപാഠം
لِّمَا
ലിമാ
for those
യാതൊരുവര്‍ (ക്ക്)
بَيْنَ
ബൈന
between
ഇടയില്‍
يَدَيْهَا
യദൈഹാ
(in) front of them
അതിന്‍റെ മുമ്പേ
وَمَا
വമാ
and not
അല്ല
خَلْفَهَا
ഖല്‍ഫഹാ
and those after them
അതിന്‍റെ പിന്നിലുള്ളവര്‍ക്കും
وَمَوْعِظَةً
വമൗഇദ്വതന്‍
and an admonition
ഒരു സദ്ഉപദേശവും
لِّلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for those who fear
സൂഷ്മാലുക്കള്‍ക്ക്
فَجَعَلْنَاهَا نَكَالاً لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ
ഫജഅല്‍നാഹാ നകാലന്‍ ലിമാ ബൈന യദൈഹാ വമാ ഖല്‍ഫഹാ വമൗഇദ്വതന്‍ ലില്‍-മുത്തഖീന്‍
So We made this punishment an example to their own and to succeeding generations and a lesson to those who are Al-Muttaqun
അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമാക്കി. സൂക്ഷ്മതയുള്ളവര്‍ക്ക് സദുപദേശവും.
67
٦٧
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَالَ
ഖാല
said
പറഞ്ഞ
مُوسَىٰ
മൂസാ
Musa
മൂസ
لِقَوْمِهِ
ലിഖവ്‌മിഹി
to his people
തന്‍റെ ജനങ്ങളോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَأْمُرُكُمْ
യഅമുറുകും
commands you
നിങ്ങളോട് കല്‍പിക്കുന്നു
أَنْ
അന്‍
that
എന്ന്
تَذْبَحُواْ
തധ്‌ബഹൂ
you slaughter
നിങ്ങള്‍ അറുക്കണം
بَقَرَةً
ബഖറതന്‍,
a cow
ഒരു പശുവിനെ
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
അതത്തഖിധുനാ
Do you take us
നീ ഞങ്ങളെ ആക്കുകയാണോ
هُزُواً
ഹുസുവന്‍,
(in) ridicule
പരിഹാസപാത്രം
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
أَعُوذُ
അഉൂധു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
أَنْ
അന്‍
that
എന്ന്
أَكُونَ
അകൂന
I be
ആയിതീരുന്നതിനെ പറ്റി
مِنَ
മിന
among
ഇല്‍ നിന്ന്
ٱلْجَاهِلِينَ
അല്‍-ജാഹിലീന്‍
the ignorant
അവിവേകികള്‍
وَإِذْ قَالَ مُوسَىٰ لِقَوْمِهِ إِنَّ ٱللَّهَ يَأْمُرُكُمْ أَنْ تَذْبَحُواْ بَقَرَةً قَالُوۤاْ أَتَتَّخِذُنَا هُزُواً قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَاهِلِينَ
വഇധ് ഖാല മൂസാ ലിഖവ്‌മിഹി ഇന്ന അല്ലാഹ യഅമുറുകും അന്‍ തധ്‌ബഹൂ ബഖറതന്‍, ഖാലൂ അതത്തഖിധുനാ ഹുസുവന്‍, ഖാല അഉൂധു ബില്ലാഹി അന്‍ അകൂന മിന അല്‍-ജാഹിലീന്‍
And when Musa said to his people: Verily, Allah commands you that you slaughter a cow. They said, Do you make fun of us? He said, I take Allah's Refuge from being among the ignorant or the foolish.
ഓര്‍ക്കുക: മൂസ തന്‍റെ ജനത്തോടു പറഞ്ഞു: അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു. അവര്‍ ചോദിച്ചു: നീ ഞങ്ങളെ പരിഹസിക്കുകയാണോ? മൂസ പറഞ്ഞു: അവിവേകികളില്‍ പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു.
68
٦٨
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
ٱدْعُ
ഇദ്ഊ
Pray
താങ്കള്‍ പ്രാത്ഥിക്കുക
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
رَبَّكَ
റബ്ബക
(to) your Lord
നിന്‍റെ രക്ഷിതാവിനോട്
يُبَيِّنَ
യുബയ്യിന്‍
to make clear
അവന്‍ വ്യക്തമാക്കട്ടെ
لَّنَا
ലനാ
to us
ഞങ്ങള്‍ക്ക്
مَا
മാ
what
അത്
هِىَ
ഹിയ,
it
ഏതാണെന്ന്
قَالَ
ഖാല
He said
പറഞ്ഞു
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അദ്ദേഹം
يَقُولُ
യഖൂലു
says
അവന്‍ പറയുന്നു
إِنَّهَا
ഇന്നഹാ
Indeed it
നിശ്ചയം അത്
بَقَرَةٌ
ബഖറതുന്‍
(is) a cow
ഒരു പശുവാകുന്നു
لاَّ
ലാ
not
അല്ല
فَارِضٌ
ഫാരിദ്വുന്‍
old
പ്രായം കൂടിയത്
وَلاَ
വലാ
and not
അല്ല
بِكْرٌ
ബിക്‌റുന്‍
young
പ്രായം കുറഞ്ഞതും
عَوَانٌ
ഉവാനുന്‍
middle aged
മധ്യപ്രായത്തിലുള്ളത്
بَيْنَ
ബൈന
between
ഇടയില്‍
ذٰلِكَ
ധാലിക,
that
അത്
فَٱفْعَلُواْ
ഫഫ്അലൂ
so do
അത്കൊണ്ട് നിങ്ങള്‍ ചെയ്യൂക
مَا
മാ
what
യാതൊന്ന്
تُؤْمَرونَ
തുഅമറൂന്‍
you are commanded
നിങ്ങളോട് കല്പ്പിക്കപ്പെടുന്നത്
قَالُواْ ٱدْعُ لَنَا رَبَّكَ يُبَيِّنَ لَّنَا مَا هِىَ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لاَّ فَارِضٌ وَلاَ بِكْرٌ عَوَانٌ بَيْنَ ذٰلِكَ فَٱفْعَلُواْ مَا تُؤْمَرونَ
ഖാലൂ ഇദ്ഊ ലനാ റബ്ബക യുബയ്യിന്‍ ലനാ മാ ഹിയ, ഖാല ഇന്നഹു യഖൂലു ഇന്നഹാ ബഖറതുന്‍ ലാ ഫാരിദ്വുന്‍ വലാ ബിക്‌റുന്‍ ഉവാനുന്‍ ബൈന ധാലിക, ഫഫ്അലൂ മാ തുഅമറൂന്‍
They said, Call upon your Lord for us that He may make plain to us what it is. He said, He says, Verily, it is a cow neither too old nor too young, but (it is) between the two conditions', so do what you are commanded.
അവര്‍ പറഞ്ഞു: അത് ഏതാണെന്ന് ഞങ്ങള്‍ക്കു വിവരിച്ചുതരാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക. മൂസ പറഞ്ഞു: അല്ലാഹു അറിയിക്കുന്നു: ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം. അതിനാല്‍ കല്‍പന പാലിക്കുക.
69
٦٩
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
ٱدْعُ
ഇദ്ഊ
Pray
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
رَبَّكَ
റബ്ബക
(to) your Lord
നിന്‍റെ രക്ഷിതാവിനോട്
يُبَيِّن
യുബയ്യിന്‍
to make clear
അവന്‍ വ്യക്തമാക്കട്ടെ
لَّنَا
ലനാ
to us
ഞങ്ങള്‍ക്ക്
مَا
മാ
what
എന്താണ്
لَوْنُهَا
ലവ്‌നുഹാ,
(is) its colour
അതിന്‍റെ നിറം
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
يَقُولُ
യഖൂലു
says
പറയുന്നു
إِنَّهَا
ഇന്നഹാ
it is
അത്
بَقَرَةٌ
ബഖറതുന്‍
a cow
ഒരു പശു( വായിരിക്കണം)
صَفْرَآءُ
സഫ്‌റാഉ
yellow
മഞ്ഞ നിറമുള്ള
فَاقِـعٌ
ഫാഖിഉന്‍
bright
തെളിഞ്ഞ
لَّوْنُهَا
ലവ്‌നുഹാ
its colour
അതിന്‍റെ നിറം
تَسُرُّ
തസുറ്റു
pleasing
അത് കൗതുകമുണര്‍ത്തും
ٱلنَّاظِرِينَ
അന്‍-നാദ്വിറീന്‍
those who see
കാണികളില്‍
قَالُواْ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِـعٌ لَّوْنُهَا تَسُرُّ ٱلنَّاظِرِينَ
ഖാലൂ ഇദ്ഊ ലനാ റബ്ബക യുബയ്യിന്‍ ലനാ മാ ലവ്‌നുഹാ, ഖാല ഇന്നഹു യഖൂലു ഇന്നഹാ ബഖറതുന്‍ സഫ്‌റാഉ ഫാഖിഉന്‍ ലവ്‌നുഹാ തസുറ്റു അന്‍-നാദ്വിറീന്‍
They said, Call upon your Lord for us to make plain to us its colour. He said, He says, 'It is a yellow cow, bright in its colour, pleasing to the beholders.
അവര്‍ പറഞ്ഞു: താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്‍റെ നിറം ഏതായിരിക്കണമെന്ന്. മൂസ പറഞ്ഞു: കാണികളില്‍ കൗതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു.