Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
70 ٧٠
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
ٱدْعُ
ഇദ്ഊ
Pray
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ലനാ
for us
ഞങ്ങള്‍ക്കായി
رَبَّكَ
റബ്ബക
(to) your Lord
നിന്‍റെ രക്ഷിതാവിനോട്
يُبَيِّن
യുബയ്യിന്‍
to make clear
അവന്‍ വ്യക്തമാക്കട്ടെ
لَّنَا
ലനാ
to us
ഞങ്ങള്‍ക്ക്
مَا
മാ
what
യാതൊന്ന്
هِىَ
ഹിയ
it (is)
അത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلبَقَرَ
അല്‍-ബഖറ
(the) cows
പശു
تَشَابَهَ
തശാബഹ
look alike
പരസ്പരം സാദൃശ്യമുള്ളതായി തീര്‍ന്നു
عَلَيْنَا
ഉലൈനാ,
to us
ഞങ്ങള്‍ക്ക്
وَإِنَّآ
വഇന്നാ
and indeed we
നിശ്ചയം ഞങ്ങള്‍
إِن
ഇന്‍
if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിക്കുക
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
لَمُهْتَدُونَ
ലമുഹ്‌തദൂന്‍
(will) surely be those who are guided
നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവര്‍ തന്നെ
قَالُواْ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلبَقَرَ تَشَابَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ
ഖാലൂ ഇദ്ഊ ലനാ റബ്ബക യുബയ്യിന്‍ ലനാ മാ ഹിയ ഇന്ന അല്‍-ബഖറ തശാബഹ ഉലൈനാ, വഇന്നാ ഇന്‍ ശാഅ അല്ലാഹു ലമുഹ്‌തദൂന്‍
They said, Call upon your Lord for us to make plain to us what it is. Verily to us all cows are alike, And surely, if Allah wills, we will be guided.
അവര്‍ പറഞ്ഞു: അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്‍റെ നാഥനോടപേക്ഷിക്കുക. പശുക്കള്‍ പരസ്പരം സാദൃശമുള്ളതായി ഞങ്ങള്‍ക്കുതോന്നുന്നു. ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ശരിയായമാര്‍ഗം കണ്ടെത്തുക തന്നെചെയ്യും.
71 ٧١
قَالَ
ഖാല
He said
അദ്ദേഹം പറഞ്ഞു
إِنَّهُ
ഇന്നഹു
Indeed He
നിശ്ചയം അവന്‍
يَقُولُ
യഖൂലു
says
പറയുന്നു
إِنَّهَا
ഇന്നഹാ
it
അത് ആയിരിക്കണം
بَقَرَةٌ
ബഖറതുന്‍
a cow
ഒരു പശു
لاَّ
ലാ
not
അല്ല
ذَلُولٌ
ധലൂലുന്‍
rained
എളുപ്പം വഴങ്ങുന്നത്
تُثِيرُ
തുഥീറു
to plough
ഉഴുതുന്ന
ٱلأَرْضَ
അല്‍-അര്‍ദ്വ
the earth
നിലം
وَلاَ
വലാ
and not
ഇല്ല
تَسْقِى
തസ്‌ഖീ
water
നനക്കുകയും
ٱلْحَرْثَ
അല്‍-ഹര്‍ഥ
the field
കൃഷിഭൂമിയെ
مُسَلَّمَةٌ
മുസല്ലമതുന്‍
sound
കുറ്റമറ്റത്
لاَّ
ലാ
no
ഇല്ല
شِيَةَ
ശിയത
blemish
ഒരു കലയും
فِيهَا
ഫീഹാ,
in it
അതില്‍
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
ٱلآنَ
അല്‍-ആന
Now
ഇപ്പോള്‍
جِئْتَ
ജിത
you have come
നീ വന്നു
بِٱلْحَقِّ
ബില്‍-ഹഖ്ഖി,
with the truth
യാഥാര്‍ത്ഥ്യം കൊണ്ട്
فَذَبَحُوهَا
ഫധബഹൂഹാ
So they slaughtered it
അങ്ങിനെ അവര്‍ അതിനെ അറുത്തു
وَمَا
വമാ
and not
ഇല്ല
كَادُواْ
കാദൂ
they were near
അവര്‍ ആകുമായിരുന്നു (ഇല്ല)
يَفْعَلُونَ
യഫ്അലൂന്‍
doing
അവര്‍ ചെയ്യുന്നു
قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لاَّ ذَلُولٌ تُثِيرُ ٱلأَرْضَ وَلاَ تَسْقِى ٱلْحَرْثَ مُسَلَّمَةٌ لاَّ شِيَةَ فِيهَا قَالُواْ ٱلآنَ جِئْتَ بِٱلْحَقِّ فَذَبَحُوهَا وَمَا كَادُواْ يَفْعَلُونَ
ഖാല ഇന്നഹു യഖൂലു ഇന്നഹാ ബഖറതുന്‍ ലാ ധലൂലുന്‍ തുഥീറു അല്‍-അര്‍ദ്വവലാ തസ്‌ഖീ അല്‍-ഹര്‍ഥ മുസല്ലമതുന്‍ ലാ ശിയത ഫീഹാ, ഖാലൂ അല്‍-ആന ജിത ബില്‍-ഹഖ്ഖി, ഫധബഹൂഹാ വമാ കാദൂ യഫ്അലൂന്‍
He [Musa] said, He says, It is a cow neither trained to till the soil nor water the fields, sound, having no other colour except bright yellow. They said, Now you have brought the truth. So they slaughtered it though they were near to not doing it.
മൂസ പറഞ്ഞു: അല്ലാഹു അറിയിക്കുന്നു: നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്. അവര്‍ പറഞ്ഞു: ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്. അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല.
72 ٧٢
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَتَلْتُمْ
ഖതല്‍തും
you killed
നിങ്ങള്‍ കൊലപ്പെടുത്തിയ
نَفْساً
നഫ്‌സന്‍
a man
ഒരാളെ
فَٱدَّارَأْتُمْ
ഫദ്ദാറഅതും
then you disputed
എന്നിട്ട് നിങ്ങള്‍ തര്‍ക്കിച്ചു ഒഴിഞ്ഞുമാറി
فِيهَا
ഫീഹാ,
concerning it
അതില്‍
وَٱللَّهُ
വഅല്ലാഹു
but Allah
എന്നാല്‍ അല്ലാഹു
مُخْرِجٌ
മുഖ്‌റിജുന്‍
the One Who brought forth
പുറത്ത് കൊണ്ടുവരുന്നവന്‍
مَّا
മാ
what
യാതൊന്ന്
كُنْتُمْ
കുന്‍തും
you were
നിങ്ങള്‍ ആയിരുന്നത്
تَكْتُمُونَ
തക്തുമൂന്‍
concealing
നിങ്ങള്‍ മറച്ചുവെക്കുന്നു
وَإِذْ قَتَلْتُمْ نَفْساً فَٱدَّارَأْتُمْ فِيهَا وَٱللَّهُ مُخْرِجٌ مَّا كُنْتُمْ تَكْتُمُونَ
വഇധ് ഖതല്‍തും നഫ്‌സന്‍ ഫദ്ദാറഅതും ഫീഹാ, വഅല്ലാഹു മുഖ്‌റിജുന്‍ മാ കുന്‍തും തക്തുമൂന്‍
And when you killed a man and fell into dispute among yourselves as to the crime. But Allah brought forth that which you were hiding.
ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ.
73 ٧٣
فَقُلْنَا
ഫഖുല്‍നാ
So We said,
അപ്പോള്‍ നാം പറഞ്ഞു
ٱضْرِبُوهُ
ഇദ്‌റിബൂഹു
Strike him
നീ അതിനെ (ജഡത്തെ) അടിക്കുക
بِبَعْضِهَا
ബിബഅദ്വിഹാ,
with a part of it
അതിന്‍റെ ഒരു ഭാഗം കൊണ്ട്
كَذٰلِكَ
കധാലിക
Like this
അപ്രകാരം
يُحْيِى
യുഹ്‌യീ
grants life
ജീവിപ്പിക്കുന്നു
ٱللَّهُ
അല്ലാഹു
Allah revives
അല്ലാഹു
ٱلْمَوْتَىٰ
അല്‍-മൗതാ
the dead
മരിച്ചവരെ
وَيُرِيكُمْ
വയുറീകും
and shows you
അവന്‍ നിങ്ങള്‍ക്ക് കാണിക്കുകയും ചെയ്യുന്നു
آيَاتِهِ
ആയാതിഹി
His Signs
അവന്‍റെ ദൃഷ്ടാന്തങ്ങളെ / തെളിവുകളെ
لَعَلَّكُمْ
ലഅല്ലകും
perhaps you may
നിങ്ങള്‍ ആകാന്‍ വേണ്ടി
تَعْقِلُونَ
തഅഖിലൂന്‍
use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുക
فَقُلْنَا ٱضْرِبُوهُ بِبَعْضِهَا كَذٰلِكَ يُحْيِى ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ
ഫഖുല്‍നാ ഇദ്‌റിബൂഹു ബിബഅദ്വിഹാ, കധാലിക യുഹ്‌യീ അല്ലാഹു അല്‍-മൗതാ വയുറീകും ആയാതിഹി ലഅല്ലകും തഅഖിലൂന്‍
So We said: Strike him with a piece of it. Thus Allah brings the dead to life and shows you His proofs, so that you may understand.
അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്‍റെ ഒരു ഭാഗം കൊണ്ട് ആ ശവശരീരത്തെ അടിക്കുക. അപ്രകാരം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന്‍ തന്‍റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു.
74 ٧٤
ثُمَّ
ഥുമ്മ
Then
പിന്നെ
قَسَتْ
ഖസത്
Then hardened
കടുത്ത് പോയി
قُلُوبُكُمْ
ഖുലൂബുകും
your hearts
നിങ്ങളുടെ മനസുകള്‍
مِّن
മിന്‍
from
നിന്ന്
بَعْدِ
ബഅദി
after
ശേഷം
ذٰلِكَ
ധാലിക
that
അത്
فَهِىَ
ഫഹിയ
so they
അങ്ങിനെ അത്
كَٱلْحِجَارَةِ
കല്‍-ഹിജാറതി
like stones
പാറപോലെയാകുന്നു / കല്ല്‌ പോലെയാകുന്നു
أَوْ
അവ്
or
അല്ലെങ്കില്‍
أَشَدُّ
അശദ്ദ
stronger
കൂടുതല്‍ കഠിനതരമായത്
قَسْوَةً
ഖസ്‌വതന്‍,
hardness
കടുപ്പത്തില്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحِجَارَةِ
അല്‍-ഹിജാറതി
the stones
പാറകളില്‍
لَمَا
ലമാ
certainly which
തീര്‍ച്ചയായും അത്
يَتَفَجَّرُ
യതഫജ്ജറു
gush forth
പൊട്ടിയൊഴുകും
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
ٱلأَنْهَارُ
അല്‍-അന്‍ഹാറു,
the rivers
നദികള്‍
وَإِنَّ
വഇന്ന
and indeed
നിശ്ചയമായും
مِنْهَا
മിന്‍ഹാ
from them
അവയില്‍ നിന്ന് തന്നെയുണ്ട്‌
لَمَا
ലമാ
certainly which
യാതൊന്ന്
يَشَّقَّقُ
യശ്ശഖ്ഖഖു
split
അത് സ്വയം പിളരുന്ന (ത്)
فَيَخْرُجُ
ഫയഖ്‌റുജു
so comes out
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
ٱلْمَآءُ
അല്‍-മാഉ,
water
വെള്ളം
وَإِنَّ
വഇന്ന
and indeed
നിശ്ചയമായും
مِنْهَا
മിന്‍ഹാ
from them
അവയില്‍ നിന്ന് തന്നെയുണ്ട്‌
لَمَا
ലമാ
certainly which
യാതൊന്ന്
يَهْبِطُ
യഹ്‌ബിതു
fall down
താഴോട്ട് വീഴുന്നത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَشْيَةِ
ഖശ്‌യതി
fear
ഭയം
ٱللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
وَمَا
വമാ
and not
അല്ല
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
കുറിച്ച്
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
ثُمَّ قَسَتْ قُلُوبُكُمْ مِّن بَعْدِ ذٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ وَمَا ٱللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
ഥുമ്മ ഖസത് ഖുലൂബുകും മിന്‍ ബഅദി ധാലിക ഫഹിയ കല്‍-ഹിജാറതി അവ് അശദ്ദ ഖസ്‌വതന്‍, വഇന്ന മിന അല്‍-ഹിജാറതി ലമാ യതഫജ്ജറു മിന്‍ഹു അല്‍-അന്‍ഹാറു, വഇന്ന മിന്‍ഹാ ലമാ യശ്ശഖ്ഖഖു ഫയഖ്‌റുജു മിന്‍ഹു അല്‍-മാഉ, വഇന്ന മിന്‍ഹാ ലമാ യഹ്‌ബിതു മിന്‍ ഖശ്‌യതി അല്ലാഹി, വമാ അല്ലാഹു ബിഗാഫിലിന്‍ ഉമ്മാ തഅമലൂന്‍
Then, after that, your hearts were hardened and became as stones or even worse in hardness. And indeed, there are stones out of which rivers gush forth, and indeed, there are of them (stones) which split asunder so that water flows from them, and indeed, there are of them (stones) which fall down for fear of Allah. And Allah is not unaware of what you do.
അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല. അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍ നിന്ന് നദികള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം പുറത്തുവരാറുമുണ്ട്. ദൈവഭയത്താല്‍ താഴെ വീഴുന്നവയുമുണ്ട്. നി ങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല.
75 ٧٥
أَفَتَطْمَعُونَ
അഫതത്മഅൂന
Do you hope
നിങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുവോ
أَن
അന്‍
that
അത്
يُؤْمِنُواْ
യുഅമിനൂ
they will believe
അവര്‍ വിശ്വസിക്കു(മെന്ന്)
لَكُمْ
ലകും
you
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ
വഖദ്
and verily
എന്നാല്‍
كَانَ
കാന
while indeed has been
ആയിരിക്കെ
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍
يَسْمَعُونَ
യസ്‌മഅൂന
(who used to) hear
അവര്‍ കേള്‍ക്കുന്നു
كَلاَمَ
കലാമ
(the) Words
വചനം
ٱللَّهِ
അല്ലാഹി
words of Allah
അല്ലാഹുവിന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
يُحَرِّفُونَهُ
യുഹറ്റിഫൂനഹു
they distort it
അവര്‍ അതിനെ മാറിമറിക്കുന്നു
مِن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
what
അത്
عَقَلُوهُ
ഉഖലൂഹു
they understood it
നന്നായി ഗ്രഹിച്ചതിന്
وَهُمْ
വഹും
while they
അവര്‍
يَعْلَمُونَ
യഅലമൂന്‍
know
അറിയുന്നവരായിരിക്കെ
أَفَتَطْمَعُونَ أَن يُؤْمِنُواْ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلاَمَ ٱللَّهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ
അഫതത്മഅൂന അന്‍ യുഅമിനൂ ലകും വഖദ് കാന ഫറീഖുന്‍ മിന്‍ഹും യസ്‌മഅൂന കലാമ അല്ലാഹി ഥുമ്മ യുഹറ്റിഫൂനഹു മിന്‍ ബഅദി മാ ഉഖലൂഹു വഹും യഅലമൂന്‍
Do you covet that they will believe in your religion in spite of the fact that a party of them used to hear the Word of Allah, then they used to change it knowingly after they understood it?
നിങ്ങള്‍ക്കുവേണ്ടി ഈ ജനം വിശ്വസിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം അവരത് മാറ്റിപ്പറയുന്നു.
76 ٧٦
وَإِذَا
വഇധാ
And when
അപ്പോള്‍
لَقُواْ
ലഖൂ
they meet
അവര്‍ കണ്ടുമുട്ടുക
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
സത്യംവിശ്വസിച്ച
قَالُوۤاْ
ഖാലൂ
they say
അവര്‍ പറയും
آمَنَّا
ആമന്നാ,
We have believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا
വഇധാ
But when
എന്നാല്‍ ആയാല്‍
خَلاَ
ഖലാ
meet in private
തനിച്ച് / ഒറ്റയ്ക്ക്
بَعْضُهُمْ
ബഅദ്വുഹും
some of them
അവരിലെ ചിലര്‍
إِلَىٰ
ഇലാ
to
മായി
بَعْضٍ
ബഅദ്വിന്‍
with some
ചിലരു(മായി)
قَالُوۤاْ
ഖാലൂ
they say
അവര്‍ പറയും
أَتُحَدِّثُونَهُم
അതുഹദ്ദിഥൂനഹും
Do you tell them
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا
ബിമാ
what
യാതൊന്നിനെ
فَتَحَ
ഫതഹ
open
വെളിപ്പെടുത്തിയ
ٱللَّهُ
അല്ലാഹു
Allah has revealed
അല്ലാഹു (പറ്റി)
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
لِيُحَآجُّوكُم
ലിയുഹാജ്ജൂകും
so that they argue with you
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
ബിഹി
therewith
അതുമൂലം
عِنْدَ
ഉന്‍ദ
before
അരികെ
رَبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ രക്ഷിതാവിന്‍റെ
أَفَلاَ
അഫലാ
Then do (you) not
എന്താ ഇല്ലേ
تَعْقِلُونَ
തഅഖിലൂന്‍
understand
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
وَإِذَا لَقُواْ ٱلَّذِينَ آمَنُواْ قَالُوۤاْ آمَنَّا وَإِذَا خَلاَ بَعْضُهُمْ إِلَىٰ بَعْضٍ قَالُوۤاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِ عِنْدَ رَبِّكُمْ أَفَلاَ تَعْقِلُونَ
വഇധാ ലഖൂ അല്ലധീന ആമനൂ ഖാലൂ ആമന്നാ, വഇധാ ഖലാ ബഅദ്വുഹും ഇലാ ബഅദ്വിന്‍ ഖാലൂ അതുഹദ്ദിഥൂനഹും ബിമാ ഫതഹ അല്ലാഹു ഉലൈകും ലിയുഹാജ്ജൂകും ബിഹി ഉന്‍ദ റബ്ബികും, അഫലാ തഅഖിലൂന്‍
And when they meet those who believe, they say, We believe, but when they meet one another in private, they say, Shall you tell them, what Allah has revealed to you, that they may argue with you about it, before your Lord? Have you then no understanding?
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. അവര്‍ തനിച്ചാകുമ്പോള്‍ പരസ്പരം പറയും: അല്ലാഹു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല്‍ അവര്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?
77 ٧٧
أَوَلاَ
അവലാ
Do not
ഇല്ലേ
يَعْلَمُونَ
യഅലമൂന
they know
അവര്‍ക്കറിയുന്നു
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
مَا
മാ
what
യാതൊന്നിനെ
يُسِرُّونَ
യുസിറ്റൂന
they conceal
അവര്‍ രഹസ്യമാക്കുന്നത്
وَمَا
വമാ
and what
അതും
يُعْلِنُونَ
യുഅലിനൂന്‍
they declare
അവര്‍ പരസ്യമാക്കുന്നത്
أَوَلاَ يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
അവലാ യഅലമൂന അന്ന അല്ലാഹ യഅലമു മാ യുസിറ്റൂന വമാ യുഅലിനൂന്‍
Know they not that Allah knows what they conceal and what they reveal
അവരറിയുന്നില്ലേ: അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്.
78 ٧٨
وَمِنْهُمْ
വമിന്‍ഹും
And among them
അവരിലുണ്ട്
أُمِّيُّونَ
ഉമ്മിയ്യൂന
unlettered ones
നിരക്ഷരര്‍
لاَ
ലാ
Do not
ഇല്ല
يَعْلَمُونَ
യഅലമൂന
know
അവര്‍ക്ക് അറിയുന്നു
ٱلْكِتَابَ
അല്‍-കിതാബ
the book
വേദ ഗ്രന്ഥം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَمَانِىَّ
അമാനിയ്യ
wishful thinking
വ്യാമോഹങ്ങള്‍
وَإِنْ
വഇന്‍
and not
അല്ല
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
يَظُنُّونَ
യദ്വുന്നൂന്‍
guess
അവര്‍ ഊഹിക്കുക
وَمِنْهُمْ أُمِّيُّونَ لاَ يَعْلَمُونَ ٱلْكِتَابَ إِلاَّ أَمَانِىَّ وَإِنْ هُمْ إِلاَّ يَظُنُّونَ
വമിന്‍ഹും ഉമ്മിയ്യൂന ലാ യഅലമൂന അല്‍-കിതാബ ഇല്ലാ അമാനിയ്യ വഇന്‍ ഹും ഇല്ലാ യദ്വുന്നൂന്‍
And there are among them (Jews) unlettered people, who know not the Book, but they rust upon false desires and they but guess.
അവരില്‍ ചിലര്‍ നിരക്ഷരരാണ്.വേദഗ്രന്ഥമൊന്നും അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്.
79 ٧٩
فَوَيْلٌ
ഫവൈലുന്‍
So woe
അതിനാല്‍ നാശം
لِّلَّذِينَ
ലില്ലധീന
to those who
യാതോരുത്തര്‍ക്ക്
يَكْتُبُونَ
യക്‌തുബൂന
write
എഴുതുന്ന(വര്‍)
ٱلْكِتَابَ
അല്‍-കിതാബ
the book
ഗ്രന്ഥം
بِأَيْدِيهِمْ
ബി-അയ്‌ദീഹിം
with their hands
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
ഥുമ്മ
then
പിന്നെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
هَـٰذَا
ഹാധാ
This
ഇത്
مِنْ
മിന്‍
from
ഇല്‍ നിന്ന് (ആണ്)
عِنْدِ
ഉന്‍ദി
(is) from
പക്കല്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
لِيَشْتَرُواْ
ലിയശ്‌തറൂ
to barter
അവര്‍ വാങ്ങാന്‍ വേണ്ടി
بِهِ
ബിഹി
with it
അത്കൊണ്ട്
ثَمَناً
ഥമനന്‍
a price
വില
قَلِيلاً
ഖലീലന്‍,
little.
തുച്ഛമായ
فَوَيْلٌ
ഫവൈലുന്‍
So woe
ആകയാല്‍ നാശം
لَّهُمْ
ലഹും
to them
അവര്‍ക്ക്
مِّمَّا
മിമ്മാ
for what
അതിനാല്‍
كَتَبَتْ
കതബത്
have written
എഴുതിയത്
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍
وَوَيْلٌ
വവൈലുന്‍
and woe
നാശവും
لَّهُمْ
ലഹും
to them
അവര്‍ക്കുണ്ട്
مِّمَّا
മിമ്മാ
for what
കാരണം
يَكْسِبُونَ
യക്‌സിബൂന്‍
they earn.
അവര്‍ സമ്പാദിച്ചത്
فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِنْدِ ٱللَّهِ لِيَشْتَرُواْ بِهِ ثَمَناً قَلِيلاً فَوَيْلٌ لَّهُمْ مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُمْ مِّمَّا يَكْسِبُونَ
ഫവൈലുന്‍ ലില്ലധീന യക്‌തുബൂന അല്‍-കിതാബ ബി-അയ്‌ദീഹിം ഥുമ്മ യഖൂലൂന ഹാധാ മിന്‍ ഉന്‍ദി അല്ലാഹി ലിയശ്‌തറൂ ബിഹി ഥമനന്‍ ഖലീലന്‍, ഫവൈലുന്‍ ലഹും മിമ്മാ കതബത് അയ്‌ദീഹിം വവൈലുന്‍ ലഹും മിമ്മാ യക്‌സിബൂന്‍
Then woe to those who write the Book with their own hands and then say, This is from Allah, to purchase with it a little price! Woe to them for what their hands have written and woe to them for that they earn there by.
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം. തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്. അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം.