Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
10 ١٠
فِى
ഫീ
In
ഇല്‍
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّرَضٌ
മറദുന്‍
(is) a disease
ഒരു രോഗം
فَزَادَهُمُ
ഫ-സാദഹുമു
so increased them
എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَرَضاً
മറദന്‍
(in) disease
രോഗത്തെ
وَلَهُم
വലഹും
and for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീമും
painful
വേദനയേറിയ / നോവേറിയ
بِمَا
ബിമാ
because
കൊണ്ട് / കാരണം
كَانُوا
കാനൂ
they used to
അവര്‍ ആയിരുന്നത്
يَكْذِبُونَ
യക്‌ധിബൂന്‍
they lie
അവര്‍ വ്യാജം/കള്ളം പറയുന്നു
فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضاً وَلَهُم عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ
ഫീ ഖുലൂബിഹിം മറദുന്‍ ഫ-സാദഹുമു ല്ലാഹു മറദന്‍ വലഹും അധാബുന്‍ അലീമും ബിമാ കാനൂ യക്‌ധിബൂന്‍
In their hearts is a disease and Allah has increased their disease. A painful torment is theirs because they used to tell lies.
അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിച്ചു. അവര്‍ക്കുള്ളത് നോവേറിയ ശിക്ഷയാണ്; അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാല്‍.
11 ١١
وَإِذَا
വഇധാ
And when
പെട്ടാല്‍
قِيلَ
ഖീല
it is said
പറയുക
لَهُمْ
ലഹും
to them
അവരോട്
لاَ
ലാ
(Do) not
അരുത്
تُفْسِدُواْ
തുഫ്‌സിദൂ
spread corruption
കുഴപ്പമുണ്ടാക്കുക
فِى
ഫീ
in
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി (യില്‍)
قَالُوۤاْ
ഖാലൂ
they say
അവര്‍ പറയും
إِنَّمَا
ഇന്നമാ
Only
നിശ്ചയമായും
نَحْنُ
നഹ്‌നു
we
ഞങ്ങള്‍
مُصْلِحُونَ
മുസ്‌ലിഹൂന്‍
reformers
നന്‍മയുണ്ടാക്കുന്നവര്‍ (ആണ്)
وَإِذَا قِيلَ لَهُمْ لاَ تُفْسِدُواْ فِى ٱلأَرْضِ قَالُوۤاْ إِنَّمَا نَحْنُ مُصْلِحُونَ
വഇധാ ഖീല ലഹും ലാ തുഫ്‌സിദൂ ഫീ ല്‍-അര്‍ദി ഖാലൂ ഇന്നമാ നഹ്‌നു മുസ്‌ലിഹൂന്‍
And when it is said to them: Make not mischief on the earth, they say: We are only peacemakers.
നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങള്‍ ക്ഷേമം വരുത്തുന്നവര്‍ മാത്രമാണ്.
12 ١٢
أَلاۤ
അലാ
Beware
അറിയുക
إِنَّهُمْ
ഇന്നഹും
indeed they
നിശ്ചയമായും അവര്‍
هُمُ
ഹുമു
themselves
അവര്‍ തന്നെയാണ്
ٱلْمُفْسِدُونَ
ല്‍-മുഫ്‌സിദൂന
(are) the ones who spread corruption
കുഴപ്പമുണ്ടാക്കുന്നവര്‍
وَلَـٰكِن
വലാകിന്‍
but
പക്ഷെ
لاَّ
ലാ
not
ഇല്ല
يَشْعُرُونَ
യശ്‌ഉറൂന്‍
they realize
അവര്‍ അറിയുന്നു
أَلاۤ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لاَّ يَشْعُرُونَ
അലാ ഇന്നഹും ഹുമു ല്‍-മുഫ്‌സിദൂന വലാകിന്‍ ലാ യശ്‌ഉറൂന്‍
Verily. They are the ones who make mischief, but they perceive not.
അറിയുക. അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, അവരതേക്കുറിച്ച് ബോധവാന്‍മാരല്ല.
13 ١٣
وَإِذَا
വഇധാ
And when
പെട്ടാല്‍
قِيلَ
ഖീല
it is said
പറയുക
لَهُمْ
ലഹും
to them
അവരോട്
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
كَمَآ
കമാ
as
പോലെ
آمَنَ
ആമന
believed
വിശ്വസിച്ച
ٱلنَّاسُ
ന്നാസു
the people
ജനങ്ങള്‍
قَالُوۤاْ
ഖാലൂ
they say
അവര്‍ ചോദിക്കും / പറയും
أَنُؤْمِنُ
അനുഅ്‌മിന്‍
Should we believe
ഞങ്ങള്‍ വിശ്വസിക്കണോ?
كَمَآ
കമാ
as
പോലെ
آمَنَ
ആമന
believed
വിശ്വസിച്ചത്
ٱلسُّفَهَآءُ
സ്സുഫഹാഉ
the fools
വിഡ്ഢികള്‍
أَلاۤ
അലാ
Beware
അറിയുക
إِنَّهُمْ
ഇന്നഹും
certainly they
നിശ്ചയമായും അവര്‍
هُمُ
ഹുമു
themselves
അവര്‍ തന്നെ (യാണ്)
ٱلسُّفَهَآءُ
സ്സുഫഹാഉ
(are) the fools
വിഡ്ഢികള്‍
وَلَـٰكِن
വലാകിന്‍
and but
പക്ഷെ
لاَّ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
they know
അവര്‍ അറിയുന്നു
وَإِذَا قِيلَ لَهُمْ آمِنُواْ كَمَآ آمَنَ ٱلنَّاسُ قَالُوۤاْ أَنُؤْمِنُ كَمَآ آمَنَ ٱلسُّفَهَآءُ أَلاۤ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لاَّ يَعْلَمُونَ
വഇധാ ഖീല ലഹും ആമിനൂ കമാ ആമന ന്നാസു ഖാലൂ അനുഅ്‌മിന്‍ കമാ ആമന സ്സുഫഹാഉ അലാ ഇന്നഹും ഹുമു സ്സുഫഹാഉ വലാകിന്‍ ലാ യഅ്‌ലമൂന്‍
And when it is said to them: Believe as the people have believed, they say: Shall we believe as the fools have believed. Verily, they are the fools, but they know not.
മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ. എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍, പക്ഷേ, അവരതറിയുന്നില്ല.
14 ١٤
وَإِذَا
വഇധാ
And when
അപ്പോള്‍
لَقُواْ
ലഖൂ
they meet
കണ്ടുമുട്ടുക
ٱلَّذِينَ
ല്ലധീന
those who
യാതോരുകൂട്ടരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
قَالُوۤا
ഖാലൂ
they say
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിട്ടുണ്ട്
وَإِذَا
വഇധാ
But when
അപ്പോള്‍
خَلَوْاْ
ഖലവ്‌
they are alone
തനിച്ച് ആവുക
إِلَىٰ
ഇലാ
with
കൂടെ / ഒപ്പം
شَيَاطِينِهِمْ
ശൈയാതീനിഹിം
their evil ones
അവരുടെ പിശാചുകള്‍
قَالُوۤاْ
ഖാലൂ
they say
അവര്‍ പറയും
إِنَّا
ഇന്നാ
Indeed, we
നിശ്ചയം, ഞങ്ങള്‍
مَعَكُمْ
മഅകും
(are) with you
നിങ്ങളുടെ കൂടെ (ആണ്)
إِنَّمَا
ഇന്നമാ
only
തീര്‍ച്ചയായും
نَحْنُ
നഹ്‌നു
we
ഞങ്ങള്‍
مُسْتَهْزِئُونَ
മുസ്‌തഹ്‌സിഊന്‍
(are) mockers
പരിഹസിക്കുന്നവര്‍ (ആണ്)
وَإِذَا لَقُواْ ٱلَّذِينَ آمَنُواْ قَالُوۤا آمَنَّا وَإِذَا خَلَوْاْ إِلَىٰ شَيَاطِينِهِمْ قَالُوۤاْ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ
വഇധാ ലഖൂ ല്ലധീന ആമനൂ ഖാലൂ ആമന്നാ വഇധാ ഖലവ്‌ ഇലാ ശൈയാതീനിഹിം ഖാലൂ ഇന്നാ മഅകും ഇന്നമാ നഹ്‌നു മുസ്‌തഹ്‌സിഊന്‍
And when they meet those who believe, they say: We believe, but when they are alone with their devils, they say: Truly, we are with you. verily, we were but mocking.
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. അവരും അവരുടെ പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമായിരുന്നു.
15 ١٥
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
يَسْتَهْزِىءُ
യസ്‌തഹ്‌സിഉ
mocks
പരിഹസിക്കുന്നു
بِهِمْ
ബിഹിം
at them
അവരെ
وَيَمُدُّهُمْ
വയമുദ്ദുഹും
and prolongs them
അവരെ നീട്ടിയിടുകയാണ്
فِى
ഫീ
in
ഇല്‍
طُغْيَانِهِمْ
തുഘ്‌യാനിഹിം
Their transgression
അവരുടെ അതിരുകടക്കല്‍/ധിക്കാരം
يَعْمَهُونَ
യഅ്‌മഹൂന്‍
they wander blindly
അവര്‍ അലഞ്ഞ് നടക്കുന്നവിധത്തില്‍
ٱللَّهُ يَسْتَهْزِىءُ بِهِمْ وَيَمُدُّهُمْ فِى طُغْيَانِهِمْ يَعْمَهُونَ
അല്ലാഹു യസ്‌തഹ്‌സിഉ ബിഹിം വയമുദ്ദുഹും ഫീ തുഘ്‌യാനിഹിം യഅ്‌മഹൂന്‍
Allah mocks at them and gives them increase in their wrong-doings to wander blindly.
അല്ലാഹു അവരെ പരിഹസിക്കുന്നു. അവരെ അതിക്രമങ്ങളില്‍ അന്ധരായി അലയാന്‍ വിടുകയും ചെയ്തിരിക്കുന്നു.
16 ١٦
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍ (ആകുന്നു)
ٱلَّذِينَ
ല്ലധീന
(are) the ones who
യാതോരുത്തര്‍
ٱشْتَرُواْ
ശ്‌തറവൂ
bought
അവര്‍ വിലയ്ക്ക് വാങ്ങി
ٱلضَّلاَلَةَ
ദ്ദലാലത
the astraying
ദുര്‍മാര്‍ഗ്ഗം /വഴിപിഴച്ച മാര്‍ഗ്ഗം
بِٱلْهُدَىٰ
ബില്‍-ഹുദാ
for the guidance
സദ് മാര്‍ഗ്ഗത്തിനു പകരം
فَمَا
ഫ-മാ
So not
എന്നാല്‍
رَبِحَتْ
റബിഹത്‌
profited
ലാഭകരമായില്ല
تِّجَارَتُهُمْ
തിജാറതുഹും
their commerce
അവരുടെ കച്ചവടം
وَمَا
വമാ
and not
ഇല്ല
كَانُواْ
കാനൂ
were they
ആയതും
مُهْتَدِينَ
മുഹ്‌തദീന്‍
guided-ones
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍
أُوْلَـٰئِكَ ٱلَّذِينَ ٱشْتَرُواْ ٱلضَّلاَلَةَ بِٱلْهُدَىٰ فَمَا رَبِحَتْ تِّجَارَتُهُمْ وَمَا كَانُواْ مُهْتَدِينَ
ഉലാഇക ല്ലധീന ശ്‌തറവൂ ദ്ദലാലത ബില്‍-ഹുദാ ഫ-മാ റബിഹത്‌ തിജാറതുഹും വമാ കാനൂ മുഹ്‌തദീന്‍
These are they who have purchased error for guidance, so their commerce was profitless. And they were not guided.
അവരാണ് നേര്‍വഴി വിറ്റ് വഴികേട് വിലയ്ക്കെടുത്തവര്‍. അവരുടെ കച്ചവടം തീരേ ലാഭകരമായില്ല. അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചതുമില്ല.
17 ١٧
مَثَلُهُمْ
മഥലുഹും
Their example
അവരുടെ ഉപമ
كَمَثَلِ
കമഥലി
like (the) example
ഉപമ പോലെയാണ്
ٱلَّذِى
ല്ലധീ
(of) the one who
യാതോരുവന്‍
ٱسْتَوْقَدَ
സ്‌തവ്‌ഖദ
kindled
അവന്‍ കത്തിച്ചുണ്ടാക്കി
نَاراً
നാറന്‍
a fire
തീ
فَلَمَّآ
ഫ-ലമ്മാ
then, when
എന്നിട്ടത്
أَضَاءَتْ
അദാഅത്‌
it lighted
വെളിച്ചം പരത്തിയപ്പോള്‍
مَا
മാ
what
അതിന്‍റെ
حَوْلَهُ
ഹൗലഹു
his surroundings
ചുറ്റുപാടും
ذَهَبَ
ധഹബ
took away
കൊണ്ടുപോയി (പോക്കിക്കളഞ്ഞു)
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
بِنُورِهِمْ
ബിനൂറിഹിം
their light
അവരുടെ വെളിച്ചം
وَتَرَكَهُمْ
വതറകഹും
and left them
അവരെ ഉപേക്ഷിക്കുകയും ചെയ്തു
فِى
ഫീ
in
(ത്തി) ഇല്‍
ظُلُمَاتٍ
ളുലുമാതിന്‍
darknesses
ഇരുട്ടുകള്‍ / അന്ധകാരങ്ങള്‍
لاَّ
ലാ
(do) not
ഇല്ല
يُبْصِرُونَ
യുബ്‌സിറൂന്‍
so they see
കണ്ണുകാണുക
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَاراً فَلَمَّآ أَضَاءَتْ مَا حَوْلَهُ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَاتٍ لاَّ يُبْصِرُونَ
മഥലുഹും കമഥലി ല്ലധീ സ്‌തവ്‌ഖദ നാറന്‍ ഫ-ലമ്മാ അദാഅത്‌ മാ ഹൗലഹു ധഹബ ല്ലാഹു ബിനൂറിഹിം വതറകഹും ഫീ ളുലുമാതിന്‍ ലാ യുബ്‌സിറൂന്‍
Their likeness is as the likeness of one who kindled a fire; then, when it lighted all around him, Allah took away their light and left them in darkness. they could not see.
അവരുടെ ഉപമ ഇവ്വിധമാകുന്നു, ഒരാള്‍ തീകൊളുത്തി. ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി കൂരിരുളിലുപേക്ഷിച്ചു.
18 ١٨
صُمٌّ
സുമ്മും
Deaf
ബധിരര്‍
بُكْمٌ
ബുക്‌മും
dumb
ഊമകള്‍
عُمْيٌ
ഉംയും
blind
കണ്ണുകാണാത്തവര്‍ / കുരുടര്‍
فَهُمْ
ഫ-ഹും
so they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَرْجِعُونَ
യര്‍ജിഉന്‍
[they] will not return
അവര്‍ മടങ്ങുക
صُمٌّ بُكْمٌ عُمْيٌ فَهُمْ لاَ يَرْجِعُونَ
സുമ്മും ബുക്‌മും ഉംയും ഫ-ഹും ലാ യര്‍ജിഉന്‍
They are deaf, dumb, and blind, so they return not.
ബധിരരും, മൂകരും, കുരുടരുമാണവര്‍. അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു തിരിച്ചുവരില്ല.
19 ١٩
أَوْ
അൗ
Or
അല്ലെങ്കില്‍
كَصَيِّبٍ
കസയ്യിബിന്‍
like a rainstorm
ഒരുപെരുമഴപോലെ
مِّنَ
മിന
from
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the sky
ആകാശത്ത്
فِيهِ
ഫീഹി
in it (are)
ഇതില്‍ (ഉണ്ട്)
ظُلُمَاتٌ
ളുലുമാതുന്‍
darknesses
അന്ധകാരങ്ങള്‍
وَرَعْدٌ
വറഅ്‌ദുന്‍
and thunder
ഇടിയും
وَبَرْقٌ
വബര്‍ഖുന്‍
and lightning
മിന്നലും
يَجْعَلُونَ
യജ്‌അലൂന
They put
അവര്‍ ആക്കുന്നു
أَصْابِعَهُمْ
അസാബിഅഹും
their fingers
അവരുടെ വിരലുകളെ
فِيۤ
ഫീ
in
യില്‍
آذَانِهِم
ആധാനിഹിം
their ears
അവരുടെ കാതുകള്‍
مِّنَ
മിന
from
നിന്ന്
ٱلصَّوَاعِقِ
സ്സവാഇഖി
the thunderclaps
ഇടിമിന്നലുകള്‍
حَذَرَ
ഹധറ
(in) fear
ഭയത്താല്‍
ٱلْمَوْتِ
ല്‍-മൗതി
the death
മരണത്തെ സംബന്ധിച്ച
وٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവാകട്ടെ
مُحِيطٌ
മുഹീതും
(is) encompasses
വലയം ചെയ്യുന്നവന്‍
بِٱلْكافِرِينَ
ബില്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصْابِعَهُمْ فِيۤ آذَانِهِم مِّنَ ٱلصَّوَاعِقِ حَذَرَ ٱلْمَوْتِ وٱللَّهُ مُحِيطٌ بِٱلْكافِرِينَ
അൗ കസയ്യിബിന്‍ മിന സ്സമാഇ ഫീഹി ളുലുമാതുന്‍ വറഅ്‌ദുന്‍ വബര്‍ഖുന്‍ യജ്‌അലൂന അസാബിഅഹും ഫീ ആധാനിഹിം മിന സ്സവാഇഖി ഹധറ ല്‍-മൗതി വല്ലാഹു മുഹീതും ബില്‍-കാഫിറീന്‍
Or like a rainstorm from the sky, wherein is darkness, thunder, and lightning. They thrust their fingers in their ears to keep out the stunning thunderclap for fear of death. But Allah ever encompasses the disbelievers.
അല്ലെങ്കില്‍ മറ്റൊരുപമയിതാ, മാനത്തുനിന്നുള്ള പെരുമഴ. അതില്‍ ഇരുളും ഇടിമുഴക്കവും മിന്നല്‍പ്പിണരുമുണ്ട്. മേഘഗര്‍ജനം കേട്ട് മരണഭീതിയാല്‍ അവര്‍ ചെവികളില്‍ വിരലുകള്‍ തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ സദാ വലയം ചെയ്യുന്നവനത്രെ.