Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
30 ٣٠
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَالَ
ഖാല
said
പറഞ്ഞ
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
لِلْمَلاَئِكَةِ
ലില്‍-മലാഇകതി
to the angels
മലക്ക്കളോട്
إِنِّى
ഇന്നീ
Indeed I am
നിശ്ചയമായും ഞാന്‍
جَاعِلٌ
ജാഇലുന്‍
going to place
നിശ്ചയിക്കുകയാണ്
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
the earth
ഭൂമി
خَلِيفَةً
ഖലീഫതന്‍,
a vicegerent
ഒരു പ്രതിനിധി (യെ)
قَالُواْ
ഖാലൂ
they said
അവര്‍ പറഞ്ഞു
أَتَجْعَلُ
അതജ്അലു
Will You place
നീ ആക്കുകയാണോ
فِيهَا
ഫീഹാ
in it
അതില്‍
مَن
മന്‍
(one) who
ഒരുത്തരെ
يُفْسِدُ
യുഫ്‌സിദു
will spread corruption
കുഴപ്പമുണ്ടാക്കുന്ന
فِيهَا
ഫീഹാ
in it
അതില്‍
وَيَسْفِكُ
വയസ്‌ഫികു
and will shed
ചിന്തുകയും ചെയ്യുന്ന
ٱلدِّمَآءَ
അദ്-ദിമാഅ
the bloods
രക്തം
وَنَحْنُ
വനഹ്‌നു
while we
ഞങ്ങള്‍ (ആകട്ടെ)
نُسَبِّحُ
നുസബ്ബിഹു
glorify You
ഞങ്ങള്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِكَ
ബിഹംദിക
with Your praises
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
വനുഖദ്ദിസു
and we sanctify
ഞങ്ങള്‍ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَ
ലക,
to You
നിന്‍റെ / നിനക്കുള്ള
قَالَ
ഖാല
He said
(അവന്‍) പറഞ്ഞു
إِنِّيۤ
ഇന്നീ
Indeed, I
നിശ്ചയം ഞാന്‍
أَعْلَمُ
അഅലമു
I know
ഞാനറിയുന്നു
مَا
മാ
what
യാതൊന്ന്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന്‍
you (do) not know
നിങ്ങള്‍ അറിയാ(ത്തത്)
وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّى جَاعِلٌ فِى ٱلأَرْضِ خَلِيفَةً قَالُواْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّيۤ أَعْلَمُ مَا لاَ تَعْلَمُونَ
വഇധ് ഖാല റബ്ബുക ലില്‍-മലാഇകതി ഇന്നീ ജാഇലുന്‍ ഫീ അല്‍-അര്‍ദ്വി ഖലീഫതന്‍, ഖാലൂ അതജ്അലു ഫീഹാ മന്‍ യുഫ്‌സിദു ഫീഹാ വയസ്‌ഫികു അദ്-ദിമാഅ വനഹ്‌നു നുസബ്ബിഹു ബിഹംദിക വനുഖദ്ദിസു ലക, ഖാല ഇന്നീ അഅലമു മാ ലാ തഅലമൂന്‍
And when your Lord said to the angels: Verily, I am going to place generations after generations on earth. They said: Will You place therein those who will make mischief therein and shed blood, while we glorify You with praises and thanks and sanctify You. He (Allah) said: I know that which you do not know.
നിന്‍റെ നാഥന്‍ മലക്കുകളോടുപറഞ്ഞ സന്ദര്‍ഭം: ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്. അവരന്വേഷിച്ചു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്‍റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്‍റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു: നിങ്ങളറിയാത്തത് ഞാനറിയുന്നു.
31 ٣١
وَعَلَّمَ
വഉല്ലമ
And He taught
അവന്‍ പഠിപ്പിച്ചു
آدَمَ
ആദമ
Adam
ആദമിനെ
ٱلأَسْمَآءَ
അല്‍-അസ്മാഅ
the names
പേരുകള്‍
كُلَّهَا
കുല്ലഹാ
all of them
അവഎല്ലാം
ثُمَّ
ഥുമ്മ
Then
പിന്നീട്
عَرَضَهُمْ
ഉറദ്വഹും
He displayed them
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى
ഉലാ
to
ക്ക്
ٱلْمَلاَئِكَةِ
അല്‍-മലാഇകതി
the angels
മലക്കുകള്‍
فَقَالَ
ഫഖാല
then He said
എന്നിട്ടവന്‍ പറഞ്ഞു
أَنْبِئُونِى
അന്‍ബിഉനീ
Inform Me
നിങ്ങളെന്നോടുപറയുക
بِأَسْمَآءِ
ബി-അസ്മാഇ
of (the) names
പേരുകള്‍
هَـٰؤُلاۤءِ
ഹാഉലാഇ
(of) these
ഇവയുടെ
إِن
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്‍തും
you are
നിങ്ങള്‍ ആകുന്നു
صَادِقِينَ
സാദിഖീന്‍
truthful
സത്യം പറയുന്നവര്‍
وَعَلَّمَ آدَمَ ٱلأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلاَئِكَةِ فَقَالَ أَنْبِئُونِى بِأَسْمَآءِ هَـٰؤُلاۤءِ إِن كُنْتُمْ صَادِقِينَ
വഉല്ലമ ആദമ അല്‍-അസ്മാഅ കുല്ലഹാ ഥുമ്മ ഉറദ്വഹും ഉലാ അല്‍-മലാഇകതി ഫഖാല അന്‍ബിഉനീ ബി-അസ്മാഇ ഹാഉലാഇ ഇന്‍ കുന്‍തും സാദിഖീന്‍
And He taught Adam all the names, then He showed them to the angels and said, Tell Me the names of these if you are truthful.
അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?
32 ٣٢
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
سُبْحَانَكَ
സുബ്ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
لاَ
ലാ
not
ഇല്ല
عِلْمَ
ഉല്‍മ
No knowledge
അറിവ്
لَنَآ
ലനാ
(is) for us
ഞങ്ങള്‍ക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
യാതൊന്ന്
عَلَّمْتَنَآ
ഉല്ലംതനാ,
You have taught us
നീ ഞങ്ങള്‍ക്ക് പഠിപ്പിച്ച
إِنَّكَ
ഇന്നക
Indeed You!
നിശ്ചയമായും നീ
أَنْتَ
അന്‍ത
You
നീ (തന്നെയാണ്)
ٱلْعَلِيمُ
അല്‍-ഉലീമു
(are) the All-Knowing
എല്ലാം അറിയുന്നവന്‍
ٱلْحَكِيمُ
അല്‍-ഹകീം
the All-Wise
അഗാധജ്ഞന്‍ / യുക്തിജ്ഞന്‍
قَالُواْ سُبْحَانَكَ لاَ عِلْمَ لَنَآ إِلاَّ مَا عَلَّمْتَنَآ إِنَّكَ أَنْتَ ٱلْعَلِيمُ ٱلْحَكِيمُ
ഖാലൂ സുബ്ഹാനക ലാ ഉല്‍മ ലനാ ഇല്ലാ മാ ഉല്ലംതനാ, ഇന്നക അന്‍ത അല്‍-ഉലീമു അല്‍-ഹകീം
They said: Glory be to You, we have no knowledge except what you have taught us. Verily, it is You, the All-Knower, the All-Wise.
അവര്‍ പറഞ്ഞു: കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.
33 ٣٣
قَالَ
ഖാല
He said
അവന്‍ പറഞ്ഞു
يَاآدَمُ
യാ ആദമു
O Adam
ആദമേ
أَنبِئْهُمْ
അന്‍ബിഹും
Inform them
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَآئِهِمْ
ബി-അസ്മാഇഹിം,
of their names
അവയുടെ പേരുകള്‍
فَلَمَّآ
ഫലമ്മാ
And when
എന്നിട്ടത്
أَنْبَأَهُمْ
അന്‍ബഅഹും
he had informed them
അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَآئِهِمْ
ബി-അസ്മാഇഹിം
of their names
അവയുടെ പേരുകള്‍
قَالَ
ഖാല
He said
അവര്‍ പറഞ്ഞു
أَلَمْ
അലം
Did not
ഇല്ലേ
أَقُلْ
അഖുല്‍
I say
ഞാന്‍ പറഞ്ഞിട്ട്
لَّكُمْ
ലകും
to you
നിങ്ങളോട്
إِنِّيۤ
ഇന്നീ
Indeed, I
നിശ്ചയം ഞാന്‍
أَعْلَمُ
അഅലമു
I know
ഞാനറിയുന്നു
غَيْبَ
ഗൈബ
(the) unseen
അദൃശ്യകാര്യങ്ങള്‍ / മറഞ്ഞകാര്യങ്ങള്‍
ٱلسَّمَاوَاتِ
അസ്സമാവാതി
(of) the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വഅല്‍-അര്‍ദ്വി
and the earth
ഭൂമിയിലെയും
وَأَعْلَمُ
വഅഅലമു
and I know
ഞാനറിയുന്നു
مَا
മാ
what
യാതൊന്നിനെ
تُبْدُونَ
തുബ്ദൂന
you reveal
നിങ്ങള്‍ വെളിപ്പെടുത്തുന്ന(ത്)
وَمَا
വമാ
and what
അതും
كُنْتُمْ
കുന്‍തും
you were
നിങ്ങള്‍ ആയിരുന്നത്
تَكْتُمُونَ
തക്തുമൂന്‍
conceal
നിങ്ങള്‍ മറച്ചുവെക്കുന്നതും
قَالَ يَاآدَمُ أَنبِئْهُمْ بِأَسْمَآئِهِمْ فَلَمَّآ أَنْبَأَهُمْ بِأَسْمَآئِهِمْ قَالَ أَلَمْ أَقُلْ لَّكُمْ إِنِّيۤ أَعْلَمُ غَيْبَ ٱلسَّمَاوَاتِ وَٱلأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ
ഖാല യാ ആദമു അന്‍ബിഹും ബി-അസ്മാഇഹിം, ഫലമ്മാ അന്‍ബഅഹും ബി-അസ്മാഇഹിം ഖാല അലം അഖുല്‍ ലകും ഇന്നീ അഅലമു ഗൈബ അസ്സമാവാതി വഅല്‍-അര്‍ദ്വി വഅഅലമു മാ തുബ്ദൂന വമാ കുന്‍തും തക്തുമൂന്‍
He said: O Adam! Inform them of their names, and when he had informed them of their names, He said: Did I not tell you that I know the unseen in the heavens and the earth, and I know what you reveal and what you have been concealing?
അല്ലാഹു പറഞ്ഞു: ആദം, ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക. അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: ആകാശ ഭൂമികളില്‍ ഒളിഞ്ഞു കിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?
34 ٣٤
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞ
لِلْمَلاَئِكَةِ
ലില്‍-മലാഇകതി
to the angels
മലക്ക്കളോട്
ٱسْجُدُواْ
ഉസ്ജുദൂ
Prostrate
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِ
ലി
to
നെ
آدَمَ
ആദമ
to Adam
ആദം
فَسَجَدُواْ
ഫസജദൂ
so they prostrated
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلاَّ
ഇല്ലാ
except
ഒഴികെ
إِبْلِيسَ
ഇബ്‌ലീസ
Iblees
ഇബ് ലീസ്
أَبَىٰ
അബാ
He refused
അവന്‍ വിസമ്മതിച്ചു
وَٱسْتَكْبَرَ
വഇസ്തക്‌ബറ
and was arrogant
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
വകാന
and became
അവനായിത്തീരുകയും ചെയ്തു
مِنَ
മിന
of
ഇല്‍
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍
وَإِذْ قُلْنَا لِلْمَلاَئِكَةِ ٱسْجُدُواْ لِ آدَمَ فَسَجَدُواْ إِلاَّ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَافِرِينَ
വഇധ് ഖുല്‍നാ ലില്‍-മലാഇകതി ഉസ്ജുദൂ ലി-ആദമ ഫസജദൂ ഇല്ലാ ഇബ്‌ലീസ അബാ വഇസ്തക്‌ബറ വകാന മിന അല്‍-കാഫിറീന്‍
And when We said to the angels: Prostrate yourselves before Adam. And they prostrated except Iblis, he refused and was proud and was one of the disbelievers.
നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ ആദമിന് സാഷ്ടാംഗം ചെയ്യുക. അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു, ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു, അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍ പെട്ടവനായി.
35 ٣٥
وَقُلْنَا
വഖുല്‍നാ
And We said
നാം പറഞ്ഞു
يَاآدَمُ
യാ ആദമു
O Adam
ആദമേ
ٱسْكُنْ
ഉസ്കുന്‍
Dwell
നീ താമസിക്കുക
أَنْتَ
അന്‍ത
you
നീ
وَزَوْجُكَ
വസൗജുക
and your spouse
നിന്‍റെ ഇണയും
ٱلْجَنَّةَ
അല്‍-ജന്നത
(in) Paradise
സ്വര്‍ഗ്ഗത്തില്‍
وَكُلاَ
വകുലാ
and you both eat
നിങ്ങളിരുവരും ആഹരിക്കുകയും ചെയ്യുക
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
رَغَداً
റഘദന്‍
freely
സുഭിക്ഷമായി
حَيْثُ
ഹൈഥു
wherever
എവിടെയാണോ
شِئْتُمَا
ശിതുമാ
you wish
നിങ്ങള്‍ രണ്ട്പേരും ഉദ്ദേശിക്കുന്നത്
وَلاَ
വലാ
And (do) not
അരുത്
تَقْرَبَا
തഖ്‌റബാ
approach
സമീപിക്കുക
هَـٰذِهِ
ഹാധിഹി
this
ٱلشَّجَرَةَ
അശ്ശജറത
The tree
വൃക്ഷം
فَتَكُونَا
ഫതകൂനാ
lest you be
അപ്പോള്‍ നിങ്ങളിരുവരും ആയിത്തീരും
مِنَ
മിന
of
ഇല്‍
ٱلْظَّالِمِينَ
അദ്വാലിമീന്‍
the wrongdoers
അതിക്രമികള്‍
وَقُلْنَا يَاآدَمُ ٱسْكُنْ أَنْتَ وَزَوْجُكَ ٱلْجَنَّةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلْظَّالِمِينَ
വഖുല്‍നാ യാ ആദമു ഉസ്കുന്‍ അന്‍ത വസൗജുക അല്‍-ജന്നത വകുലാ മിന്‍ഹാ റഘദന്‍ ഹൈഥു ശിതുമാ വലാ തഖ്‌റബാ ഹാധിഹി അശ്ശജറത ഫതകൂനാ മിന അദ്വാലിമീന്‍
And We said: O Adam. Dwell you and your wife in the Paradise and eat both of you freely with pleasure and delight of things therein as wherever you will, but come not near this tree or you both will be of the wrong-doers.
നാം പറഞ്ഞു: ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക. അതില്‍ നിന്ന് ഇരുവരും യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.
36 ٣٦
فَأَزَلَّهُمَا
ഫഅസല്ലഹുമാ
Then made them slip
എന്നിട്ട് അവരിരുവരെയും വ്യതിചലിപ്പിച്ചു
ٱلشَّيْطَانُ
അശ്ശൈത്വാനു
the Shaitaan
പിശാച്ച്
عَنْهَا
ഉന്‍ഹാ
from it
അതില്‍ നിന്ന്
فَأَخْرَجَهُمَا
ഫഅഖ്‌റജഹുമാ
and he got them out
എന്നിട്ട് അവര്‍ ഇരുപേരെയും അവന്‍ പുറത്താക്കി
مِمَّا
മിമ്മാ
from what
ഒന്നില്‍ നിന്ന്
كَانَا
കാനാ
they were
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِ
ഫീഹി,
in it
അതില്‍
وَقُلْنَا
വഖുല്‍നാ
And We said
നാം പറഞ്ഞു
ٱهْبِطُواْ
ഇഹ്ബിത്വൂ
Go down
ഇങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
ബഅദ്വുകും
some of you
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ലിബഅദ്വിന്‍
to others
ചിലര്‍ക്ക്
عَدُوٌّ
ഉദുവ്വുന്‍,
(as) enemy
ശത്രുവാകുന്നു
وَلَكُمْ
വലകും
and for you
നിങ്ങള്‍ക്കുണ്ട്
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
the earth
ഭൂമി
مُسْتَقَرٌّ
മുസ്തഖറ്റുന്‍
(is) a dwelling place
വാസസ്ഥാനം
وَمَتَاعٌ
വമതാഉന്‍
and a provision
വിഭവവും
إِلَىٰ
ഇലാ
for
വരെ
حِينٍ
ഹീന്‍
a period
ഒരു സമയം
فَأَزَلَّهُمَا ٱلشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا ٱهْبِطُواْ بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِى ٱلأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ
ഫഅസല്ലഹുമാ അശ്ശൈത്വാനു ഉന്‍ഹാ ഫഅഖ്‌റജഹുമാ മിമ്മാ കാനാ ഫീഹി, വഖുല്‍നാ ഇഹ്ബിത്വൂ ബഅദ്വുകും ലിബഅദ്വിന്‍ ഉദുവ്വുന്‍, വലകും ഫീ അല്‍-അര്‍ദ്വി മുസ്തഖറ്റുന്‍ വമതാഉന്‍ ഇലാ ഹീന്‍
Then the Satan made them slip there from, and got them out from that in which they were. We said: Get you down, all, with enmity between yourselves. On earth will be a dwelling place for you and an enjoyment for a time.
എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ നാം കല്‍പിച്ചു: ഇവിടെ നിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും.
37 ٣٧
فَتَلَقَّىٰ
ഫതലഖ്ഖാ
changing posture
അനന്തരം അഭ്യസിച്ചു
آدَمُ
ആദമു
Then Adam received
ആദം
مِن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി
his Lord
തന്‍റെ രക്ഷിതാവ്
كَلِمَاتٍ
കലിമാതിന്‍
words
ചില വചനങ്ങള്‍
فَتَابَ
ഫതാബ
So turned
അങ്ങിനെ പശ്ചാതപിച്ച് മടങ്ങി
عَلَيْهِ
ഉലൈഹി
towards him.
അവനിലേക്ക്
إِنَّهُ
ഇന്നഹു
Indeed He!
നിശ്ചയം അവന്‍
هُوَ
ഹുവ
He
അവന്‍
ٱلتَّوَّابُ
അത്തവ്വാബു
(is) the Oft-returning
ഏറെ മടക്കമുള്ളവന്‍/ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ (ആണ്)
ٱلرَّحِيمُ
അര്‍-റഹീം
the Most Merciful
കരുണാനിധിയും / ദയാപരനും
فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ ٱلتَّوَّابُ ٱلرَّحِيمُ
ഫതലഖ്ഖാ ആദമു മിന്‍ റബ്ബിഹി കലിമാതിന്‍ ഫതാബ ഉലൈഹി, ഇന്നഹു ഹുവഅത്തവ്വാബു അര്‍-റഹീം
Then Adam received from his Lord Words . And his Lord accepted his repentance. Verily, He is the One Who forgives, the Most Merciful.
അപ്പോള്‍ ആദം തന്‍റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി അല്ലാഹു അദ്ദേഹത്തിന് പാപമോചനമേകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
38 ٣٨
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞു
ٱهْبِطُواْ
ഇഹ്ബിത്വൂ
Go down
ഇങ്ങള്‍ ഇറങ്ങിപോകണം
مِنْهَا
മിന്‍ഹാ
from it
ഇതില്‍ നിന്ന്
جَمِيعاً
ജമീഅന്‍,
all
എല്ലാവരും
فَإِمَّا
ഫഇമ്മാ
and when
എന്നിട്ട്
يَأْتِيَنَّكُم
യഅതിയന്നകും
comes to you
നിങ്ങള്‍ക്ക് വന്നെത്തിയാല്‍
مِّنِّى
മിന്നീ
from Me
എന്നില്‍ നിന്ന്
هُدًى
ഹുദന്‍
Guidance
നേര്‍മാര്‍ഗ്ഗദര്‍ശനം
فَمَن
ഫമന്‍
then whoever
അപ്പോള്‍ ആര്‍
تَبِعَ
തബിഅ
follows
പിന്‍ പറ്റുന്നുവോ
هُدَاى
ഹുദായ
My Guidance
എന്‍റെ മാര്‍ഗ്ഗ ദര്‍ശനത്തെ
فَلاَ
ഫലാ
then no
എങ്കില്‍ ഇല്ല
خَوْفٌ
ഖൗഫുന്‍
fear
ഭയം
عَلَيْهِمْ
ഉലൈഹിം
(will be) on them
അവര്‍ക്ക്
وَلاَ
വലാ
and not
അവരല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുന്നു
قُلْنَا ٱهْبِطُواْ مِنْهَا جَمِيعاً فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاى فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഖുല്‍നാ ഇഹ്ബിത്വൂ മിന്‍ഹാ ജമീഅന്‍, ഫഇമ്മാ യഅതിയന്നകും മിന്നീ ഹുദന്‍ ഫമന്‍ തബിഅ ഹുദായ ഫലാ ഖൗഫുന്‍ ഉലൈഹിം വലാ ഹും യഹ്‌സനൂന്‍
We said: Get down all of you from this place, then whenever there comes to you Guidance from Me, and whoever follows My Guidance, there shall be no fear on them, nor shall they grieve.
നാം പറഞ്ഞു: എല്ലാവരും ഇവിടെ നിന്നിറങ്ങിപ്പോകണം. എന്‍റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍, എന്‍റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും, ദുഃഖമില്ലാത്തവരും.
39 ٣٩
وَٱلَّذِينَ
വഅല്ലധീന
And those
യാതോരുവര്‍
كَفَرُواْ
കഫറൂ
who disbelieved
അവര്‍ അവിശ്വസിച്ചു / സത്യം നിഷേധിച്ചു
وَكَذَّبُواْ
വകദ്ധബൂ
and deny
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَآ
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَـٰئِكَ
ഉലാഇക
those
അവര്‍
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍ / അവകാശികള്‍
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
abide forever
നിത്യവാസികളാകുന്നു
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَآ أُولَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
വഅല്ലധീന കഫറൂ വകദ്ധബൂ ബി-ആയാതിനാ ഉലാഇക അസ്ഹാബു അന്‍-നാറി, ഹും ഫീഹാ ഖാലിദൂന്‍
But those who disbelieve and belie Our proofs, evidences, verses, lessons, signs, revelations, etc. such are the dwellers of the Fire, they shall abide therein forever.
എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.