Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
20 ٢٠
يَكَادُ
യകാദു
Almost
ആകാറാകുന്നു
ٱلْبَرْقُ
അല്‍-ബര്‍ഖു
the lightning
മിന്നല്‍പ്പിണര്‍
يَخْطَفُ
യഖ്തഫു
snatches away
റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْ
അബ്സാറഹും,
their sight
അവരുടെ കാഴ്ച്ചയെ
كُلَّمَا
കുല്ലമാ
Whenever
അത്
أَضَآءَ
ആദാഅ
it flashes
വെളിച്ചം പരത്തിയപ്പോള്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّشَوْاْ
മശവ്
they walk
അവര്‍ നടക്കും
فِيهِ
ഫീഹി
in it
അതിലൂടെ
وَإِذَآ
വഇധാ
and when
പെട്ടാല്‍
أَظْلَمَ
അദ്ലമ
it darkens
ഇരുട്ട്
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേല്‍
قَامُواْ
ഖാമൂ,
they stand (still)
അവര്‍ നില്ക്കും
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
അല്ലാഹു
Allah had willed
അല്ലാഹു
لَذَهَبَ
ലദ്ഹബ
He would certainly have taken away
ഇല്ലാതാക്കുമായിരുന്നു
بِسَمْعِهِمْ
ബിസംഇഹിം
their hearing
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْ
വഅബ്സാറിഹിം,
and their sight
അവരുടെ കാഴ്ചകളെ(യും)
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلَىٰ
ഉലാ
(is) on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ശയിന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍ (ആകുന്നു)
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَارَهُمْ كُلَّمَا أَضَآءَ لَهُمْ مَّشَوْاْ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُواْ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
യകാദു അല്‍-ബര്‍ഖു യഖ്തഫു അബ്സാറഹും, കുല്ലമാ ആദാഅ ലഹും മശവ് ഫീഹി വഇധാ അദ്ലമ ഉലൈഹിം ഖാമൂ, വലൗ ശാഅ അല്ലാഹു ലദ്ഹബ ബിസംഇഹിം വഅബ്സാറിഹിം, ഇന്ന അല്ലാഹ ഉലാ കുല്ലി ശയിന്‍ ഖദീര്‍
The lightning almost snatches away their sight, whenever it flashes for them, they walk therein, and when darkness covers them, they stand still. And if Allah willed, He could have taken away their hearing and their sight. Certainly, Allah has power over all things.
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ റാഞ്ചിയെടുക്കാറാകുന്നു. അതിന്‍റെ വെട്ടമവര്‍ക്കു കിട്ടുമ്പോഴെല്ലാം അവരതിലൂടെ നടക്കും. ഇരുള്‍മൂടിയാലോ അവര്‍ നില്‍ക്കും. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ ഇല്ലാതാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.
21 ٢١
يَاأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلنَّاسُ
അന്‍-നാസു
O mankind
ജനങ്ങളേ/മനുഷരേ
ٱعْبُدُواْ
ഉബുദൂ
worship
നിങ്ങള്‍ വഴിപ്പെടുവിന്‍ / ആരാധിക്കുവിന്‍
رَبَّكُمُ
റബ്ബകും
your Lord
നിങ്ങളുടെ രക്ഷിതാവിന്
ٱلَّذِى
അല്ലധീ
the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
created you
നിങ്ങളെ സൃഷ്ടിച്ചു
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
مِن
മിന്‍
from
‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയിത്തീരാന്‍
تَتَّقُونَ
തത്തഖൂന്‍
become righteous
സൂക്ഷ്മതപാലിക്കുന്ന (വര്‍)
يَاأَيُّهَا ٱلنَّاسُ ٱعْبُدُواْ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
യാ അയ്യുഹാ അന്‍-നാസു ഉബുദൂ റബ്ബകും അല്ലധീ ഖലഖകും വഅല്ലധീന മിന്‍ ഖബ്‌ലികും ലഅല്ലകും തത്തഖൂന്‍
O mankind, Worship your Lord, Who created you and those who were before you so that you may become righteous.
ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍തലമുറകളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍.
22 ٢٢
ٱلَّذِى
അല്ലധീ
The One Who
യാതോരുവന്‍
جَعَلَ
ജഅല
made
ആക്കിതീര്ത്തു
لَكُمُ
ലകും
for you
നിങ്ങള്‍ക്ക്
ٱلأَرْضَ
അല്‍-അര്‍ദ്വ
the earth
ഭൂമിയെ
فِرَاشاً
ഫിറാശന്‍
a resting place
ഒരു വിരിപ്പ്
وَٱلسَّمَاءَ
വഅസ്-സമാഅ
and the sky
ആകാശത്തെ
بِنَآءً
ബിനാഅന്‍
a canopy
ഒരു എടുപ്പ് / മേലാപ്പ്
وَأَنزَلَ
വഅന്‍സല
and sent down
അവന്‍ ഇറക്കുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
അസ്-സമാഇ
the sky
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَخْرَجَ
ഫഅഖ്‌റജ
then brought forth
എന്നിട്ടവന്‍ ഉത്പാദിപ്പിച്ചു
بِهِ
ബിഹി
therewith
അത്കൊണ്ട്
مِنَ
മിന
of
ഇല്‍ നിന്ന്
ٱلثَّمَرَاتِ
അത്-ഥമറാതി
the fruits
കായ്കനികള്‍
رِزْقاً
റിസ്ഖന്‍
(as) provision
ആഹാരത്തിനായി
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
فَلاَ
ഫലാ
So (do) not
അരുത്
تَجْعَلُواْ
തജ്അലൂ
set up
നിങ്ങള്‍ ഉണ്ടാക്കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
أَندَاداً
അന്‍ദാദന്‍
rivals
സമന്‍മാരെ
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَعْلَمُونَ
തഅലമൂന്‍
you know
നിങ്ങള്‍ അറിവുള്ള (വര്‍)
ٱلَّذِى جَعَلَ لَكُمُ ٱلأَرْضَ فِرَاشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَاتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ لِلَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
അല്ലധീ ജഅല ലകും അല്‍-അര്‍ദ്വഫിറാശന്‍ വഅസ്-സമാഅ ബിനാഅന്‍ വഅന്‍സല മിന അസ്-സമാഇ മാഅന്‍ ഫഅഖ്‌റജ ബിഹി മിന അത്-ഥമറാതി റിസ്ഖന്‍ ലകും, ഫലാ തജ്അലൂ ലില്ലാഹി അന്‍ദാദന്‍ വഅന്‍തും തഅലമൂന്‍
Who has made the earth a resting place for you, and the sky as a canopy, and sent down water from the sky and brought forth therewith fruits as a provision for you. Then do not set up rivals unto Allah (in worship) while you know.
അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് വെള്ളമിറക്കി. അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ അറിയുന്നവരായിരിക്കെ.
23 ٢٣
وَإِن
വഇന്‍
And if
എങ്കില്‍
كُنْتُمْ
കുന്‍തും
you are
നിങ്ങളാണ്
فِى
ഫീ
in
ഇല്‍
رَيْبٍ
റയ്ബിന്‍
doubt
സന്ദേഹം/സംശയം
مِّمَّا
മിമ്മാ
about what
അതിനെ പറ്റി
نَزَّلْنَا
നസ്സല്‍നാ
We have revealed
നാം ഇറക്കിയത്
عَلَىٰ
ഉലാ
to
മേല്‍
عَبْدِنَا
അബ്‌ദിനാ
Our slave
നമ്മുടെ ദാസന്‍റെ
فَأْتُواْ
ഫഅതൂ
then produce
എന്നാല്‍ കൊണ്ട് വരുവിന്‍
بِسُورَةٍ
ബിസൂറതിന്‍
a chapter
ഒരു അദ്ധ്യായം
مِّن
മിന്‍
of
ഇല്‍ നിന്ന്
مِّثْلِهِ
മിഥ്‌ലിഹി
like it
അത് പോലെയുള്ളത്
وَٱدْعُواْ
വഅദ്ഊ
and call
വിളിക്കുകയും ചെയ്യുവിന്‍
شُهَدَآءَكُم
ശുഹദാഅകും
your witnesses
നിങ്ങളുടെ സാക്ഷികളെ / സഹായികളെ
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
other than
പുറമെ
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റ
إِنْ
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്‍തും
you are
നിങ്ങള്‍ ആകുന്നു
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്‍മാര്‍
وَإِن كُنْتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَٱدْعُواْ شُهَدَآءَكُم مِّن دُونِ ٱللَّهِ إِنْ كُنْتُمْ صَادِقِينَ
വഇന്‍ കുന്‍തും ഫീ റയ്ബിന്‍ മിമ്മാ നസ്സല്‍നാ ഉലാ അബ്‌ദിനാ ഫഅതൂ ബിസൂറതിന്‍ മിന്‍ മിഥ്‌ലിഹി വഅദ്ഊ ശുഹദാഅകും മിന്‍ ദൂനി അല്ലാഹി ഇന്‍ കുന്‍തും സാദിഖീന്‍
And if you are in doubt concerning that which We have sent down to Our slave, then produce a chapter of the like thereof and call your supporters and helpers besides Allah, if you are truthful.
നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തത് നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍
24 ٢٤
فَإِن
ഫഇന്‍
But if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَفْعَلُواْ
തഫ്അലൂ
you do
നിങ്ങള്‍ ചെയ്തു
وَلَن
വലന്‍
and never
ഇല്ല
تَفْعَلُواْ
തഫ്അലൂ
will you do
നിങ്ങള്‍ (ഒരിക്കലും) ചെയ്യുക
فَٱتَّقُواْ
ഫഇത്തഖൂ
then fear
എന്നാല്‍ സൂക്ഷിച്ച് കൊളളുവിന്‍
ٱلنَّارَ
അന്‍-നാറ
the Fire
നരകത്തെ
ٱلَّتِى
അല്ലതീ
whose
യാതൊരു
وَقُودُهَا
വഖൂദുഹാ
its fuel
അതിന്‍റെ ഇന്ധനം
ٱلنَّاسُ
അന്‍-നാസു
(is) the men
മനുഷ്യരാണ്
وَٱلْحِجَارَةُ
വഅല്‍-ഹിജാറതു,
and the stones
കല്ലുകളും
أُعِدَّتْ
ഉഇദ്ദത്
prepared
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلْكَافِرِينَ
ലില്‍-കാഫിറീന്‍
for the disbelievers
സത്യനിഷേധികള്‍ക്ക്
فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَٱتَّقُواْ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
ഫഇന്‍ ലം തഫ്അലൂ വലന്‍ തഫ്അലൂ ഫഇത്തഖൂ അന്‍-നാറ അല്ലതീ വഖൂദുഹാ അന്‍-നാസു വഅല്‍-ഹിജാറതു, ഉഇദ്ദത് ലില്‍-കാഫിറീന്‍
But if you do it not, and you can never do it, then fear the Fire whose fuel is men and stones, prepared for the disbelievers.
നിങ്ങളതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളതു ചെയ്യില്ല; തീര്‍ച്ച, മനുഷ്യരും കല്ലുകളും ഇന്ധനമായ നരകത്തീയിനെ നിങ്ങള്‍ സൂക്ഷിക്കുക. സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ടതാണത്.
25 ٢٥
وَبَشِّرِ
വബശ്ശിറ്
And give good news
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلَّذِين
അല്ലധീന
(to) those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വഉമിലൂ
and do
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാതി
the righteous deeds
സല്‍കര്‍മങ്ങള്‍
أَنَّ
അന്ന
that
എന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
جَنَّاتٍ
ജന്നാതിന്‍
(will be) Gardens
സ്വര്‍ഗ്ഗങ്ങള്‍
تَجْرِى
തജ്‌റീ
flow
ഒഴുകുന്നു
مِن
മിന്‍
from
ഇല്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
under them
അവയുടെ താഴ്ഭാഗത്തൂടെ
ٱلأَنْهَارُ
അല്‍-അന്‍ഹാറു,
the rivers
അരുവികള്‍ / നദികള്‍
كُلَّمَا
കുല്ലമാ
Every time
എല്ലാ സമയവും
رُزِقُواْ
റുസിഖൂ
they are provided
അവര്‍ക്ക് ആഹാരം നല്‍കപ്പെടുമ്പോള്‍
مِنْهَا
മിന്‍ഹാ
therefrom
അതിലെ
مِن
മിന്‍
of
ഇല്‍നിന്ന്
ثَمَرَةٍ
ഥമറതിന്‍
fruit
ഫലം/പഴം (വും)
رِّزْقاً
റിസ്ഖന്‍
(as) provision
ആഹാരം (ആയി)
قَالُواْ
ഖാലൂ
they (will) say
അവര്‍ പറയും
هَـٰذَا
ഹാധാ
This (is)
ഇത്
ٱلَّذِى
അല്ലധീ
the one which
യാതൊന്ന്
رُزِقْنَا
റുസിഖ്‌നാ
we were provided
നമുക്ക് നല്‍കപെട്ടിരിക്കുന്നു
مِن
മിന്‍
from
ഇല്‍
قَبْلُ
ഖബ്‌ലു,
before
മുമ്പ്
وَأُتُواْ
വഉതൂ
will be given
നല്കപെട്ടിരിക്കുന്നു
بِهِ
ബിഹി
And they
അവര്‍ക്ക് അത്
مُتَشَابِهاً
മുതശാബിഹന്‍,
(things) in resemblance
പരസ്പരം സദൃശ്യമായനിലയില്‍
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
فِيهَآ
ഫീഹാ
therein
അതില്‍
أَزْوَاجٌ
അസ്വാജുന്‍
spouses
ഇണകള്‍
مُّطَهَّرَةٌ
മുതഹ്ഹറതുന്‍,
purified
പരിശുദ്ധരായ
وَهُمْ
വഹും
and they
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍ (ആണ്)
وَبَشِّرِ ٱلَّذِين آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ كُلَّمَا رُزِقُواْ مِنْهَا مِن ثَمَرَةٍ رِّزْقاً قَالُواْ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ وَأُتُواْ بِهِ مُتَشَابِهاً وَلَهُمْ فِيهَآ أَزْوَاجٌ مُّطَهَّرَةٌ وَهُمْ فِيهَا خَالِدُونَ
വബശ്ശിറ് അല്ലധീന ആമനൂ വഉമിലൂ അസ്സാലിഹാതി അന്ന ലഹും ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു, കുല്ലമാ റുസിഖൂ മിന്‍ഹാ മിന്‍ ഥമറതിന്‍ റിസ്ഖന്‍ ഖാലൂ ഹാധാ അല്ലധീ റുസിഖ്‌നാ മിന്‍ ഖബ്‌ലു, വഉതൂ ബിഹി മുതശാബിഹന്‍, വലഹും ഫീഹാ അസ്വാജുന്‍ മുതഹ്ഹറതുന്‍, വഹും ഫീഹാ ഖാലിദൂന്‍
And give glad tidings to those who believe and do righteous good deeds that for them will be Gardens under which rivers flow. Every time they will be provided with a fruit there from, they will say: "This is what we were provided with before," and they will be given things in resemblance and they shall have therein purified mates, and they will abide therein forever.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ പറയും:"ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു തന്നെയാണല്ലോ ഇതും." സമാനതയുള്ളതായാണ് അവര്‍ക്കത് സമ്മാനിക്കപ്പെട്ടത്. അവര്‍ക്കവിടെ വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും.
26 ٢٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَسْتَحْىِ
യസ്തഹ്‌യീ
(is) ashamed
ലജ്ജിക്കുന്നു
أَن
അന്‍
that
അത്
يَضْرِبَ
യദ്‌റിബ
to set forth
വിവരിക്കുവാന്‍
مَثَلاً
മഥലന്‍
an example
ഉപമ
مَّا
മാ
(like) even
ഏതൊരു
بَعُوضَةً
ബഉൂദ്വതന്‍
(of) a mosquito
കൊതുകിനെ
فَمَا
ഫമാ
and (even) something
അതിനു
فَوْقَهَا
ഫൗഖഹാ,
above it
മീതയൂള്ള
فَأَمَّا
ഫഅമ്മാ
Then as for
എന്നാല്‍
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച (വര്‍)
فَيَعْلَمُونَ
ഫയഅലമൂന
they will know
അവര്‍ അറിയുന്നു
أَنَّهُ
അന്നഹു
that it
അത് ആണെന്ന്
ٱلْحَقُّ
അല്‍-ഹഖ്ഖു
(is) the truth
സത്യം
مِن
മിന്‍
from
ഇല്‍നിന്ന് (ഉള്ള)
رَّبِّهِمْ
റബ്ബിഹിം,
their Lord
തങ്ങളുടെ രക്ഷിതാവില്‍
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ സത്യനിഷേധികള്‍
فَيَقُولُونَ
ഫയഖൂലൂന
they will say
അവര്‍ പറയും
مَاذَآ
മാധാ
what
എന്താണ്
أَرَادَ
അറാദ
(did) Allah intend
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
بِهَـٰذَا
ബിഹാധാ
by this
مَثَلاً
മഥലന്‍,
example
ഉപമ (കൊണ്ട്)
يُضِلُّ
യുദ്വില്ലു
He lets go astray
അവന്‍ വഴിപിഴവിലാക്കുന്നു
بِهِ
ബിഹി
by it
ഇതുമൂലം
كَثِيراً
കഥീറന്‍
many
ധാരാളം പേരെ
وَيَهْدِى
വയഹ്ദീ
and He guides
നേര്‍ വഴിയിലാക്കുകയും ചെയ്യുന്നു
بِهِ
ബിഹി
by it
ഇതുമൂലം
كَثِيراً
കഥീറന്‍,
many
ധാരാളം പേരെ
وَمَا
വമാ
And not
അല്ല
يُضِلُّ
യുദ്വില്ലു
He lets go astray
അവന്‍ വഴിപിഴവിലാക്കുന്നത്
بِهِ
ബിഹി
by it
ഇതുമൂലം
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْفَاسِقِينَ
അല്‍-ഫാസിഖീന്‍
the defiantly disobedient
അധര്‍മ്മികളെ
إِنَّ ٱللَّهَ لاَ يَسْتَحْىِ أَن يَضْرِبَ مَثَلاً مَّا بَعُوضَةً فَمَا فَوْقَهَا فَأَمَّا ٱلَّذِينَ آمَنُواْ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ وَأَمَّا ٱلَّذِينَ كَفَرُواْ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلاً يُضِلُّ بِهِ كَثِيراً وَيَهْدِى بِهِ كَثِيراً وَمَا يُضِلُّ بِهِ إِلاَّ ٱلْفَاسِقِينَ
ഇന്ന അല്ലാഹ ലാ യസ്തഹ്‌യീ അന്‍ യദ്‌റിബ മഥലന്‍ മാ ബഉൂദ്വതന്‍ ഫമാ ഫൗഖഹാ, ഫഅമ്മാ അല്ലധീന ആമനൂ ഫയഅലമൂന അന്നഹു അല്‍-ഹഖ്ഖു മിന്‍ റബ്ബിഹിം, വഅമ്മാ അല്ലധീന കഫറൂ ഫയഖൂലൂന മാധാ അറാദ അല്ലാഹു ബിഹാധാ മഥലന്‍, യുദ്വില്ലു ബിഹി കഥീറന്‍ വയഹ്ദീ ബിഹി കഥീറന്‍, വമാ യുദ്വില്ലു ബിഹി ഇല്ലാ അല്‍-ഫാസിഖീന്‍
Allah is not ashamed to set forth a parable even of a mosquito or so much more when it is bigger than it. And as for those who believe, they know that it is the Truth from their Lord, but as for those who disbelieve, they say: What did Allah intend by this parable? By it He misleads many, and many He guides thereby. And He misleads thereby only those who are the rebellious, disobedient to Allah.
കൊതുകിനെയോ അതിലും നിസ്സാരമായതിനെയോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു: ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്? അങ്ങനെ ഈ ഉപമ കാരണം അവന്‍ നിരവധി പേരെ വഴികേടിലാക്കുന്നു. ധാരാളമാളുകളെ നേര്‍വഴിയിലുമാക്കുന്നു. എന്നാല്‍ അധാര്‍മികരെ മാത്രമേ അവന്‍ വഴിതെറ്റിക്കുന്നുള്ളൂ.
27 ٢٧
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَنقُضُونَ
യന്‍ഖുദ്വൂന
break
അവര്‍ ലംഘിക്കുന്നു
عَهْدَ
ഉഹ്ദ
the Covenant
കരാര്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹു (വുമായുള്ള)
مِن
മിന്‍
from
ഇല്‍നിന്ന്
بَعْدِ
ബഅദി
after
ശേഷം
مِيثَاقِهِ
മീഥാഖിഹി
its ratification
അതിനെ ഉറപ്പിച്ചതിന്‍റെ
وَيَقْطَعُونَ
വയഖ്തഅൂന
and they cut
അവര്‍ മുറിക്കുകയും ചെയ്യുന്നു
مَآ
മാ
what
യാതൊന്നിനെ
أَمَرَ
അമറ
he enjoins
കല്‍പിച്ചു
ٱللَّهُ
അല്ലാഹു
Allah has ordered
അല്ലാഹു
بِهِ
ബിഹി
it
അതിനെ
أَن
അന്‍
that
അത്
يُوصَلَ
യൂസല
to be joined
ബന്ധം ചേര്‍ക്കപ്പെടാന്‍
وَيُفْسِدُونَ
വയുഫ്‌സിദൂന
and spread corruption
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِى
ഫീ
in
ഇല്‍
ٱلأرْضِ
അല്‍-അര്‍ദ്വി,
in the earth
ഭൂമി
أُولَـۤئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ (യാണ്)
ٱلْخَاسِرُونَ
അല്‍-ഖാസിറൂന്‍
(are) the losers
നഷ്ടം പറ്റിയവര്‍
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِن بَعْدِ مِيثَاقِهِ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِ أَن يُوصَلَ وَيُفْسِدُونَ فِى ٱلأرْضِ أُولَـۤئِكَ هُمُ ٱلْخَاسِرُونَ
അല്ലധീന യന്‍ഖുദ്വൂന ഉഹ്ദ അല്ലാഹി മിന്‍ ബഅദി മീഥാഖിഹി വയഖ്തഅൂന മാ അമറ അല്ലാഹു ബിഹി അന്‍ യൂസല വയുഫ്‌സിദൂന ഫീ അല്‍-അര്‍ദ്വി, ഉലാഇക ഹുമു അല്‍-ഖാസിറൂന്‍
Those who break Allah's Covenant after ratifying it, and sever what Allah has ordered to be joined, and do mischief on earth, it is they who are the losers.
അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ കല്‍പിച്ചതിനെ വേര്‍പെടുത്തുന്നവര്‍; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍ തന്നെ.
28 ٢٨
كَيْفَ
കൈഫ
How
എങ്ങനെ
تَكْفُرُونَ
തക്‌ഫുറൂന
(can) you disbelieve
നിങ്ങള്‍ നിഷേധിക്കും
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ
وَكُنْتُمْ
വകുന്‍തും
While you were
നിങ്ങളായിരുന്നുവല്ലോ
أَمْوَاتاً
അംവാതന്‍
dead
ജീവനില്ലാത്തവര്‍
فَأَحْيَاكُمْ
ഫഅഹ്‌യാകും,
then He gave you life
എന്നിട്ട് നിങ്ങള്‍ക്കവന്‍ ജീവന്‍ നല്‍കി
ثُمَّ
ഥുമ്മ
then
പിന്നെ
يُمِيتُكُمْ
യുമീതുകും
He will cause you to die
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
ഥുമ്മ
then
പിന്നെ
يُحْيِيكُمْ
യുഹ്‌യീകും
He will give you life
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
ഥുമ്മ
then
പിന്നെ
إِلَيْهِ
ഇലൈഹി
to Him
അവനിലേക്ക്
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
كَيْفَ تَكْفُرُونَ بِٱللَّهِ وَكُنْتُمْ أَمْوَاتاً فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
കൈഫ തക്‌ഫുറൂന ബില്ലാഹി വകുന്‍തും അംവാതന്‍ ഫഅഹ്‌യാകും, ഥുമ്മ യുമീതുകും ഥുമ്മ യുഹ്‌യീകും ഥുമ്മ ഇലൈഹി തുര്‍ജഅൂന്‍
How can you disbelieve in Allah; Seeing that you were dead and He gave you life. Then He will give you death, then again will bring you to life and then unto Him you will return.
എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും, നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന്‍ നിങ്ങള്‍ക്കു ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ നിങ്ങളെല്ലാം മടക്കപ്പെടും.
29 ٢٩
هُوَ
ഹുവ
He
അവന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
created
അവന്‍ സൃഷ്ടിച്ച
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّا
മാ
what
യാതൊന്ന്
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
(is) in the earth
ഭൂമി
جَمِيعاً
ജമീഅന്‍
all
മുഴുവന്‍
ثُمَّ
ഥുമ്മ
Moreover
പിന്നീട്
ٱسْتَوَىٰ
ഇസ്തവാ
He turned
അവന്‍ തിരിഞ്ഞു
إِلَى
ഇലാ
to
ലേക്ക്
ٱلسَّمَآءِ
അസ്-സമാഇ
the heaven
ഉപരിലോകത്തിലേക്ക്
فَسَوَّاهُنَّ
ഫസവ്വാഹുന്ന
and fashioned them
എന്നിട്ടവയെ ശരിപ്പെടുത്തി
سَبْعَ
സബ്അ
seven
ഏഴ്
سَمَاوَاتٍ
സമാവാതിന്‍,
heavens
ആകാശങ്ങളായി
وَهُوَ
വഹുവ
And He
അവന്‍
بِكُلِّ
ബികുല്ലി
of every
എല്ലാം
شَيْءٍ
ശയിന്‍
thing
കാര്യത്തിനെ (കുറിച്ചും)
عَلِيمٌ
ഉലീം
(is) All-Knowing
നന്നായറിയുന്നവന്‍ (ആകുന്നു)
هُوَ ٱلَّذِى خَلَقَ لَكُمْ مَّا فِى ٱلأَرْضِ جَمِيعاً ثُمَّ ٱسْتَوَىٰ إِلَى ٱلسَّمَآءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
ഹുവഅല്ലധീ ഖലഖ ലകും മാ ഫീ അല്‍-അര്‍ദ്വി ജമീഅന്‍ ഥുമ്മ ഇസ്തവാ ഇലാ അസ്-സമാഇ ഫസവ്വാഹുന്ന സബ്അ സമാവാതിന്‍, വഹുവബികുല്ലി ശയിന്‍ ഉലീം
He it is Who created for you all that is on earth. Then He rose over towards the heaven and made them seven heavens and He is the All-Knower of everything.
അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. പിന്നീട് അവന്‍ ഉപരിലോകത്തേക്കു തിരിഞ്ഞു. അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്‍.