Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
210 ٢١٠
هَلْ
ഹല്‍
Are
ഉണ്ടോ
يَنظُرُونَ
യന്‍ദ്വുറൂന
they waiting
അവര്‍ക്ക് പ്രതീക്ഷിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
എന്ന്
يَأْتِيَهُمُ
യഅതിയഹുമു
will come to them
അവരുടെ മുമ്പില്‍ വരിക
ٱللَّهُ
അല്ലാഹു
Allah comes to them
അല്ലാഹു
فِى
ഫീ
in
ഇല്‍
ظُلَلٍ
ദ്വുലലിന്‍
in (the) shadows
നിഴലില്‍
مِّنَ
മിന
Of
ഉടെ
ٱلْغَمَامِ
അല്‍-ഘമാമി
clouds
മേഘങ്ങള്‍
وَٱلْمَلاۤئِكَةُ
വഅല്‍-മലാഇകതു
and the Angels
മലക്കുകളും
وَقُضِىَ
വഖുദ്വിയ
and the matter is decreed
തീരുമാനിക്കപെട്ടുകയും
ٱلأَمْرُ
അല്‍-അംറു,
And to
കാര്യം
وَإِلَى
വഇലാ
And towards
അടുത്തേക്ക്
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
تُرْجَعُ
തുര്‍ജഉ
Return
മടക്കപെടുക
ٱلامُورُ
അല്‍-ഉമൂറു
the matters
കാര്യങ്ങള്‍
هَلْ يَنظُرُونَ إِلاَّ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلاۤئِكَةُ وَقُضِىَ ٱلأَمْرُ وَإِلَى ٱللَّهِ تُرْجَعُ ٱلامُورُ
ഹല്‍ യന്‍ദ്വുറൂന ഇല്ലാ അന്‍ യഅതിയഹുമു അല്ലാഹു ഫീ ദ്വുലലിന്‍ മിന അല്‍-ഘമാമി വഅല്‍-മലാഇകതു വഖുദ്വിയ അല്‍-അംറു, വഇലാ അല്ലാഹി തുര്‍ജഉ അല്‍-ഉമൂറു
Do they then wait for anything other than that Allah should come to them in the shadows of the clouds and the angels. the case would be already judged. And to Allah return all matters.
മേഘ മേലാപ്പിനുകീഴെ അല്ലാഹുവും മലക്കുകളും അവരുടെ അടുത്ത് വരികയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്. എല്ലാ കാര്യങ്ങളും തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ.
211 ٢١١
سَلْ
സല്‍
Ask
ചോദിക്കുക
بَنِيۤ
ബനീ
(the) Children
സന്തതികള്‍ (ഓട്)
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel,
ഇസ്രയേല്‍
كَمْ
കം
how many
എത്രയാണ്
آتَيْنَاهُم
ആതൈനാഹും
We gave them
നാമവര്‍ക്ക് നല്‍കിയത്
مِّنْ
മിന്‍
Of
ഇല്‍ നിന്ന്
آيَةٍ
ആയതിന്‍
(the) signs
തെളിവുകള്‍
بَيِّنَةٍ
ബയ്യിനതിന്‍,
(the) clear
വ്യക്തമായ
وَمَن
വമന്‍
And whoever
ആര്‍ എങ്കിലും
يُبَدِّلْ
യുബദ്ദില്‍
Changes
മാറ്റി മറിക്കുക
نِعْمَةَ
നിഉമത
Favor
അനുഗ്രഹം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
After
ഇല്‍ നിന്ന്
بَعْدِ
ബഅദി
what
ശേഷം
مَا
മാ
what
യാതൊന്നിനെ
جَآءَتْهُ
ജാഅഥു
it (has) come to him
അത് അവനു കിട്ടിയതിന്‍റെ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
شَدِيدُ
ശദീദു
(is) severe
കഠിനമായി
ٱلْعِقَابِ
അല്‍-ഉഇഖാബ്
in the chastising
ശിക്ഷക്കുന്നവനാണ്
سَلْ بَنِيۤ إِسْرَائِيلَ كَمْ آتَيْنَاهُم مِّنْ آيَةٍ بَيِّنَةٍ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِن بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
സല്‍ ബനീ ഇസ്‌റാഈല കം ആതൈനാഹും മിന്‍ ആയതിന്‍ ബയ്യിനതിന്‍, വമന്‍ യുബദ്ദില്‍ നിഉമത അല്ലാഹി മിന്‍ ബഅദി മാ ജാഅഥു ഫഇന്ന അല്ലാഹ ശദീദു അല്‍-ഉഇഖാബ്
Ask the Children of Israel how many clear proofs, evidences, verses, lessons, signs, revelations, etc. We gave them. And whoever changes Allah's Favour after it had come to him, then surely, Allah is Severe in punishment.
ഇസ്രയേല്‍ മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ തെളിവുകളാണ് നാം അവര്‍ക്കു നല്‍കിയതെന്ന്. അല്ലാഹുവിന്‍റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവന്‍ അറിയട്ടെ: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
212 ٢١٢
زُيِّنَ
സുയ്യിന
Beautified
ചേതോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തര്‍ (ക്ക്)
كَفَرُواْ
കഫറൂ
disbelieve
സത്യനിഷേധികള്‍
ٱلْحَيَاةُ
അല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഐഹീക
وَيَسْخَرُونَ
വയസ്‌ഖറൂന
and they ridicule
അവര്‍ പരിഹസിക്കുന്നു
مِنَ
മിന
of
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ,
believed
സത്യവിശ്വാസി
وَٱلَّذِينَ
വഅല്ലധീന
And those who
യാതോരുവര്‍
ٱتَّقَواْ
ഇത്തഖവ്‌
fear
അവര്‍ സൂക്ഷ്മതപാലിച്ചു
فَوْقَهُمْ
ഫൗഖഹും
(they will be) above them
അവര്‍ക്ക് മീതെ (യാണ്)
يَوْمَ
യൗമ
(on the) Day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി,
(of) Resurrection
അവസാന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَرْزُقُ
യര്‍സുഖു
provides
വിഭവങ്ങള്‍ നല്‍കുന്നു
مَن
മന്‍
whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
بِغَيْرِ
ബിഗൈറി
without
കൂടാതെ
حِسَابٍ
ഹിസാബ്
measure
ഒരു കണക്കും
زُيِّنَ لِلَّذِينَ كَفَرُواْ ٱلْحَيَاةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ آمَنُواْ وَٱلَّذِينَ ٱتَّقَواْ فَوْقَهُمْ يَوْمَ ٱلْقِيَامَةِ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
സുയ്യിന ലില്ലധീന കഫറൂ അല്‍-ഹയാതു അദ്ദുന്‍യാ വയസ്‌ഖറൂന മിന അല്ലധീന ആമനൂ, വഅല്ലധീന ഇത്തഖവ്‌ ഫൗഖഹും യൗമ അല്‍-ഖിയാമതി, വഅല്ലാഹു യര്‍സുഖു മന്‍ യശാഉ ബിഗൈറി ഹിസാബ്
Beautified is the life of this world for those who disbelieve, and they mock at those who believe. But those who obey Allah's Orders and keep away from what He has forbidden, will be above them on the Day of Resurrection. And Allah gives to whom He wills without limit.
സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുന്നു.
213 ٢١٣
كَانَ
കാന
Was
ആയിരുന്നു
ٱلنَّاسُ
അന്‍-നാസു
mankind
ജനങ്ങള്‍ / മനുഷ്യര്‍
أُمَّةً
ഉമ്മതന്‍
a community
ഒരു സമുദായം
وَاحِدَةً
വാഹിദതന്‍
single
ഒരു
فَبَعَثَ
ഫബഅഥ
Then sent
പിന്നെ അയച്ചു
ٱللَّهُ
അല്ലാഹു
then Allah raised up
അല്ലാഹു
ٱلنَّبِيِّينَ
അന്‍-നബിയ്യീന
the Prophets
പ്രവാചകന്മാരെ
مُبَشِّرِينَ
മുബശ്ശിറീന
(as) bearers of glad tidings
സന്തോഷ വാര്‍ത്ത അറിയിക്കുന്നവര്‍(ആയി)
وَمُنذِرِينَ
വമുന്‍ധിറീന
and (as) Warners
താക്കീത് നല്കുന്നവരും
وَأَنزَلَ
വഅന്‍സല
and sent down
അവന്‍ ഇറക്കുകയും ചെയ്തു
مَعَهُمُ
മഅഹുമു
with them
അവരോടൊപ്പം
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
സത്യംകൊണ്ട്
لِيَحْكُمَ
ലിയഹ്‌കുമ
to judge
അത് വിധി കല്‍പ്പിക്കാനായിട്ട്
بَيْنَ
ബൈന
Between
ഇടയില്‍
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍ (ക്ക്)
فِيمَا
ഫീമാ
in what
അവയില്‍
ٱخْتَلَفُواْ
ഇഖ്‌തലഫൂ
they differed
ഭിന്നിച്ച
فِيهِ
ഫീഹി,
in it
അതില്‍
وَمَا
വമാ
And (did) not
ഇല്ല
ٱخْتَلَفَ
ഇഖ്‌തലഫ
differed
അവര്‍ ഭിന്നിച്ച
فِيهِ
ഫീഹി
in it
ഇതില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
أُوتُوهُ
ഊതൂഹു
were given it
അവര്‍ക്കത് നല്‍കപ്പെട്ടു
مِن
മിന്‍
from
ഇല്‍നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
[what]
യാതൊന്നിനെ
جَآءَتْهُمُ
ജാഅഥുമു
came to them
അവര്‍ക്ക് വന്ന് കിട്ടിയതിന്‍റെ
ٱلْبَيِّنَاتُ
അല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
بَغْياً
ബഘ്‌യന്‍
(out of) jealousy
കിടമത്സരം കാരണം
بَيْنَهُمْ
ബൈനഹും,
among themselves.
അവര്‍ക്കിടയില്‍
فَهَدَى
ഫഹദാ
so He guided
അങ്ങനെ മാര്‍ഗ്ഗദര്‍ശനം നല്കി.
ٱللَّهُ
അല്ലാഹു
And Allah guided
അല്ലാഹു
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لِمَا
ലിമാ
regarding what
യാതൊന്നിലേക്ക് (വിഷയത്തില്‍)
ٱخْتَلَفُواْ
ഇഖ്‌തലഫൂ
they differed
ഭിന്നിച്ച
فِيهِ
ഫീഹി
in it
ഇതില്‍
مِنَ
മിന
of
ഇല്‍ നിന്ന്
ٱلْحَقِّ
അല്‍-ഹഖ്ഖി
the Truth
സത്യമായ
بِإِذْنِهِ
ബിഇധ്‌നിഹി,
with His permission
അവന്‍റെ ഉദ്ദേശപ്രകാരം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَهْدِى
യഹ്‌ദീ
guides
അവന്‍ വഴിനടത്തുന്നു
مَن
മന്‍
whom
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِلَىٰ
ഇലാ
To
ലേക്ക്
صِرَاطٍ
സിറാതിന്‍
a path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീം
a straight path
നേരായ
كَانَ ٱلنَّاسُ أُمَّةً وَاحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَابَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُواْ فِيهِ وَمَا ٱخْتَلَفَ فِيهِ إِلاَّ ٱلَّذِينَ أُوتُوهُ مِن بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَاتُ بَغْياً بَيْنَهُمْ فَهَدَى ٱللَّهُ ٱلَّذِينَ آمَنُواْ لِمَا ٱخْتَلَفُواْ فِيهِ مِنَ ٱلْحَقِّ بِإِذْنِهِ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
കാന അന്‍-നാസു ഉമ്മതന്‍ വാഹിദതന്‍ ഫബഅഥ അല്ലാഹു അന്‍-നബിയ്യീന മുബശ്ശിറീന വമുന്‍ധിറീന വഅന്‍സല മഅഹുമു അല്‍-കിതാബ ബില്‍-ഹഖ്ഖി ലിയഹ്‌കുമ ബൈന അന്‍-നാസി ഫീമാ ഇഖ്‌തലഫൂ ഫീഹി, വമാ ഇഖ്‌തലഫ ഫീഹി ഇല്ലാ അല്ലധീന ഊതൂഹു മിന്‍ ബഅദി മാ ജാഅഥുമു അല്‍-ബയ്യിനാതു ബഘ്‌യന്‍ ബൈനഹും, ഫഹദാ അല്ലാഹു അല്ലധീന ആമനൂ ലിമാ ഇഖ്‌തലഫൂ ഫീഹി മിന അല്‍-ഹഖ്ഖി ബിഇധ്‌നിഹി, വഅല്ലാഹു യഹ്‌ദീ മന്‍ യശാഉ ഇലാ സിറാതിന്‍ മുസ്‌തഖീം
Mankind were one community and Allah sent Prophets with glad tidings and warnings, and with them He sent the Scripture int ruth to judge between people in matters wherein they differed. And only those to whom was given differed concerning it after clear proofs had come unto them through hatred, one to another. Then Allah by His Leave guided those who believed to the truth of that wherein they differed. And Allah guides whom He wills to a Straight Path.
മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്‍റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു.
214 ٢١٤
أَمْ
അം
Or
അല്ലെങ്കില്‍
حَسِبْتُمْ
ഹസിബ്‌തും
(do) you think
നിങ്ങള്‍ വിചാരിച്ച് വോ
أَن
അന്‍
that
അത്
تَدْخُلُواْ
തദ്‌ഖുലൂ
you will enter
നിങ്ങള്‍ പ്രവേശിക്കുമെന്ന്
ٱلْجَنَّةَ
അല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
وَلَمَّا
വലമ്മാ
while not
അല്ലാതെ
يَأْتِكُم
യഅതികും
(has) come to you
നിങ്ങള്‍ക്ക് വന്നെത്തുക
مَّثَلُ
മഥലു
like (came to)
പോലുള്ളത്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തരുടെ
خَلَوْاْ
ഖലവ്‌
passed away
കഴിഞ്ഞുപോയവര്‍
مِن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكُم
ഖബ്‌ലികും,
before you
നിങ്ങളുടെ മുമ്പ്
مَّسَّتْهُمُ
മസ്സത്‌ഹുമു
Touched them
അവരെ ബാധിച്ചു
ٱلْبَأْسَآءُ
അല്‍-ബഅസാഉ
the adversity
പ്രയാസങ്ങള്‍
وَٱلضَّرَّآءُ
വഅദ്ദറ്റാഉ
and the hardship
കഷ്ടപ്പാടും
وَزُلْزِلُواْ
വസുല്‍സിലൂ
and they were shaken
അവര്‍ വിറപ്പിക്കപെട്ടു
حَتَّىٰ
ഹത്താ
until
വരുവോളം
يَقُولَ
യഖൂല
said
പറയേണ്ടി
ٱلرَّسُولُ
അര്‍-റസൂലു
the Messenger
ദൂതന്‍ / പ്രവാചകന്‍
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَعَهُ
മഅഹു
with him
അവനോടൊപ്പം
مَتَىٰ
മതാ
When
എപ്പോള്‍ (ആണ്)
نَصْرُ
നസ്‌റു
(to) help
സഹായം
ٱللَّهِ
അല്ലാഹി,
(will) Allah’s help
അല്ലാഹുവിന്‍റെ
أَلاۤ
അലാ
Unquestionably
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
نَصْرَ
നസ്‌റ
Help
സഹായം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
قَرِيبٌ
ഖറീബ്
(is) near
അടുത്തുള്ളത് / സമീപസ്ഥമാണ്‌
أَمْ حَسِبْتُمْ أَن تَدْخُلُواْ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْاْ مِن قَبْلِكُم مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُواْ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ آمَنُواْ مَعَهُ مَتَىٰ نَصْرُ ٱللَّهِ أَلاۤ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അം ഹസിബ്‌തും അന്‍ തദ്‌ഖുലൂ അല്‍-ജന്നത വലമ്മാ യഅതികും മഥലു അല്ലധീന ഖലവ്‌ മിന്‍ ഖബ്‌ലികും, മസ്സത്‌ഹുമു അല്‍-ബഅസാഉ വഅദ്ദറ്റാഉ വസുല്‍സിലൂ ഹത്താ യഖൂല അര്‍-റസൂലു വഅല്ലധീന ആമനൂ മഅഹു മതാ നസ്‌റു അല്ലാഹി, അലാ ഇന്ന നസ്‌റ അല്ലാഹി ഖറീബ്
Or think you that you will enter Paradise without such as came to those who passed away before you? They were afflicted with severe poverty and ailments and were so shaken that even the Messenger and those who believed along with him said, When the Help of Allah?, Yes Certainly, the Help of Allah is near
അല്ല, നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെ തന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നു കളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവസഹായം എപ്പോഴാണുണ്ടാവുകയെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലം കൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്‍റെ സഹായം അടുത്തു തന്നെയുണ്ടാകും.
215 ٢١٥
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
മാധാ
what
എന്തൊന്ന്
يُنْفِقُونَ
യുന്‍ഫിഖൂന,
they (should) spend
അവര്‍ ചെലവഴിക്കുന്നു
قُلْ
ഖുല്‍
Say
പറയുക
مَآ
മാ
What ever
യാതൊന്നിനെ
أَنْفَقْتُمْ
അന്‍ഫഖ്‌തും
you spend
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ
മിന്‍
of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ / നല്ലത്
فَلِلْوَالِدَيْنِ
ഫലില്‍-വാലിദൈനി
(is) for parents
മാതാപിതാക്കള്‍ക്ക്
وَٱلأَقْرَبِينَ
വഅല്‍-അഖ്‌റബീന
and the relatives
അടുത്ത ബന്ധുക്കള്‍ക്കും
وَٱلْيَتَامَىٰ
വഅല്‍-യതാമാ
and the orphans
അനാഥകള്‍ക്കും
وَٱلْمَسَاكِينَ
വഅല്‍-മസാകീനി
and the needy
അഗതികള്‍ക്കും
وَٱبْنِ
വഇബ്‌നി
and the
ആള്‍
ٱلسَّبِيلِ
അസ്സബീലി,
and the wayfarer
വഴിപോക്കര്‍ക്കും
وَمَا
വമാ
And whatever
എന്താണോ അത്
تَفْعَلُواْ
തഫ്‌ഉലൂ
you do
നിങ്ങള്‍ ചെയ്യുക
مِنْ
മിന്‍
Of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ / നല്ലത്
فَإِنَّ
ഫഇന്ന
So indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِهِ
ബിഹി
of it
അത്കൊണ്ട്/അതുമൂലം
عَلِيمٌ
ഉലീം
(is) All-Aware
നന്നായറിയുന്നവന്‍
يَسْأَلُونَكَ مَاذَا يُنْفِقُونَ قُلْ مَآ أَنْفَقْتُمْ مِّنْ خَيْرٍ فَلِلْوَالِدَيْنِ وَٱلأَقْرَبِينَ وَٱلْيَتَامَىٰ وَٱلْمَسَاكِينَ وَٱبْنِ ٱلسَّبِيلِ وَمَا تَفْعَلُواْ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِ عَلِيمٌ
യസ്അലൂനക മാധാ യുന്‍ഫിഖൂന, ഖുല്‍ മാ അന്‍ഫഖ്‌തും മിന്‍ ഖൈറിന്‍ ഫലില്‍-വാലിദൈനി വഅല്‍-അഖ്‌റബീന വഅല്‍-യതാമാ വഅല്‍-മസാകീനി വഇബ്‌നി അസ്സബീലി, വമാ തഫ്‌ഉലൂ മിന്‍ ഖൈറിന്‍ ഫഇന്ന അല്ലാഹ ബിഹി ഉലീം
They ask you what they should spend. Say: Whatever you spend of good must be for parents and kindred and orphans and Al-Masakin (the poor) and the wayfarers, and whatever you do of good deeds, truly, Allah knows it well.
അവര്‍ നിന്നോടു ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.
216 ٢١٦
كُتِبَ
കുതിബ
Is prescribed
നിര്‍ബന്ധമാക്കപെട്ടിരിക്കുന്നു
عَلَيْكُمُ
ഉലൈകുമു
upon you
നിങ്ങള്‍ക്ക്
ٱلْقِتَالُ
അല്‍-ഖിതാലു
the fighting
യുദ്ധം
وَهُوَ
വഹുവ
while it
അവന്‍
كُرْهٌ
കുര്‍ഹുന്‍
(is) hateful
വെറുപ്പ് (ഉള്ളതാണ്)
لَّكُمْ
ലകും,
to you
നിങ്ങള്‍ക്ക്
وَعَسَىٰ
വഉസാ
But perhaps
ആയേക്കാം
أَن
അന്‍
that
അത്
تَكْرَهُواْ
തക്‌റഹൂ
you dislike
നിങ്ങള്‍ വെറുക്കുന്ന
شَيْئاً
ശൈഅന്‍
a thing
ഒരു വസ്തുവും
وَهُوَ
വഹുവ
and it
അത്
خَيْرٌ
ഖൈറുന്‍
(is) good
നല്ലത്
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَعَسَىٰ
വഉസാ
and perhaps
ആയേക്കാം
أَن
അന്‍
that
അത്
تُحِبُّواْ
തുഹിബ്ബൂ
you love
നിങ്ങള്‍ ഇഷ്ടപ്പെടുക
شَيْئاً
ശൈഅന്‍
a thing
ഒരു കാര്യത്തെ
وَهُوَ
വഹുവ
and it
അതാവാം
شَرٌّ
ശ്റുന്‍
(is) bad
ദോഷം
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന്‍
(do) not know
നിങ്ങള്‍ അറിയുന്നു
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ وَعَسَىٰ أَن تَكْرَهُواْ شَيْئاً وَهُوَ خَيْرٌ لَّكُمْ وَعَسَىٰ أَن تُحِبُّواْ شَيْئاً وَهُوَ شَرٌّ لَّكُمْ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
കുതിബ ഉലൈകുമു അല്‍-ഖിതാലു വഹുവകുര്‍ഹുന്‍ ലകും, വഉസാ അന്‍ തക്‌റഹൂ ശൈഅന്‍ വഹുവഖൈറുന്‍ ലകും, വഉസാ അന്‍ തുഹിബ്ബൂ ശൈഅന്‍ വഹുവശറ്റുന്‍ ലകും, വഅല്ലാഹു യഅലമു വഅന്‍തും ലാ തഅലമൂന്‍
Jihad is ordained for you though you dislike it, and it may be that you dislike a thing which is good for you and that you like a thing which is bad for you. Allah knows but you do not know.
യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു; അത് നിങ്ങള്‍ക്ക് അനിഷ്ടകരമായിരിക്കെ. എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.
217 ٢١٧
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
ഉനി
about
(ത്തെ) പറ്റി
ٱلشَّهْرِ
അശ്ശഹ്‌റി
the month
മാസം
ٱلْحَرَامِ
അല്‍-ഹറാമി
the sacred
പവിത്രമായ
قِتَالٍ
ഖിതാലിന്‍
fighting
യുദ്ധം ചെയ്യലിനെപ്പറ്റി
فِيهِ
ഫീഹി,
in it
അതില്‍
قُلْ
ഖുല്‍
Say
പറയുക
قِتَالٌ
ഖിതാലുന്‍
Fighting
യുദ്ധം ചെയ്യുന്നത്
فِيهِ
ഫീഹി
Therein
ഇതില്‍
كَبِيرٌ
കബീറുന്‍,
(is) a great
വലിയത്
وَصَدٌّ
വസദ്ദുന്‍
but hindering
തടയല്‍
عَن
ഉന്‍
From
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَكُفْرٌ
വകുഫ്‌റുന്‍
and disbelief
നിഷേധിക്കലും
بِهِ
ബിഹി
in Him
അത്കൊണ്ട്/അതുമൂലം
وَٱلْمَسْجِدِ
വഅല്‍-മസ്‌ജിദി
and Masjid
മസ്ജിദുല്‍
ٱلْحَرَامِ
അല്‍-ഹറാമി
and Al-Haraam
ഹറം
وَإِخْرَاجُ
വഇഖ്‌റാജു
and driving out
പുറത്താക്കലും
أَهْلِهِ
അഹ്‌ലിഹി
its people
അതിന്‍റെ ആളുകളെ
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
أَكْبَرُ
അക്‌ബറു
(is) greater
കൂടുതല്‍ വലുത് (അപരാധം)
عِندَ
ഉന്‍ദ
Near
അടുക്കല്‍
ٱللَّهِ
അല്ലാഹി,
Allah
അല്ലാഹുവിന്‍റെ
وَٱلْفِتْنَةُ
വഅല്‍-ഫിത്‌നതു
oppression
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
അക്‌ബറു
And greater
കൂടുതല്‍ വലുത് (അപരാധം)
مِنَ
മിന
than
ഇല്‍ നിന്ന്
ٱلْقَتْلِ
അല്‍-ഖത്‌ലി,
the killing
കൊല
وَلاَ
വലാ
And not
അപ്പോള്‍ അല്ല
يَزَالُونَ
യസാലൂന
they will cease
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
യുഖാതിലൂനകും
(to) fight with you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു
حَتَّىٰ
ഹത്താ
until
വരേക്കും
يَرُدُّوكُمْ
യറുദ്ദൂകും
they turn you away
അവര്‍ നിങ്ങളെ മടക്കുന്ന
عَن
ഉന്‍
from
ഇല്‍ നിന്ന്
دِينِكُمْ
ദീനികും
your religion
നിങ്ങളുടെ മതം
إِن
ഇനി
if your religion
എങ്കില്‍
اسْتَطَاعُواْ
ഇസ്‌തതാഉ,
they are able
അവര്‍ക്ക് സാധ്യമാണ്
وَمَن
വമന്‍
And whoever
ആര്‍
يَرْتَدِدْ
യര്‍തദിദ്‌
turns away
പിന്തിരിയുന്നുവോ
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
عَن
ഉന്‍
from
നിന്ന്
دِينِهِ
ദീനിഹി
his religion
അവന്‍റെ മതത്തില്‍
فَيَمُتْ
ഫയമുത്‌
then dies
എന്നിട്ടവന്‍ മരിക്കുകയും
وَهُوَ
വഹുവ
while he
അവന്‍
كَافِرٌ
കാഫിറുന്‍
(is) a disbeliever
സത്യനിഷേധി
فَأُوْلۤـٰئِكَ
ഫഉലാഇക
for those
എന്നാല്‍ അക്കൂട്ടര്‍
حَبِطَتْ
ഹബിതത്‌
became worthless
നിഷ്ഫലമായി
أَعْمَالُهُمْ
അഉമാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِى
ഫീ
in
ഇല്‍
ٱلدُّنْيَا
അദ്ദുന്‍യാ
the world
ഇഹത്തിലെ
وَٱلآخِرَةِ
വഅല്‍-ആഖിറതി,
and the Hereafter
പരലോകത്തിലും
وَأُوْلۤـٰئِكَ
വഉലാഇക
And those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(are) companions
ആള്‍ക്കാര്‍
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍
يَسْأَلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌ بِهِ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِندَ ٱللَّهِ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ وَلاَ يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِن اسْتَطَاعُواْ وَمَن يَرْتَدِدْ مِنْكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُوْلۤـٰئِكَ حَبِطَتْ أَعْمَالُهُمْ فِى ٱلدُّنْيَا وَٱلآخِرَةِ وَأُوْلۤـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
യസ്അലൂനക ഉനി അശ്ശഹ്‌റി അല്‍-ഹറാമി ഖിതാലിന്‍ ഫീഹി, ഖുല്‍ ഖിതാലുന്‍ ഫീഹി കബീറുന്‍, വസദ്ദുന്‍ ഉന്‍ സബീലി അല്ലാഹി വകുഫ്‌റുന്‍ ബിഹി വഅല്‍-മസ്‌ജിദി അല്‍-ഹറാമി വഇഖ്‌റാജു അഹ്‌ലിഹി മിന്‍ഹു അക്‌ബറു ഉന്‍ദ അല്ലാഹി, വഅല്‍-ഫിത്‌നതു അക്‌ബറു മിന അല്‍-ഖത്‌ലി, വലാ യസാലൂന യുഖാതിലൂനകും ഹത്താ യറുദ്ദൂകും ഉന്‍ ദീനികും ഇനി ഇസ്‌തതാഉ, വമന്‍ യര്‍തദിദ്‌ മിന്‍കും ഉന്‍ ദീനിഹി ഫയമുത്‌ വഹുവകാഫിറുന്‍ ഫഉലാഇക ഹബിതത്‌ അഉമാലുഹും ഫീ അദ്ദുന്‍യാ വഅല്‍-ആഖിറതി, വഉലാഇക അസ്‌ഹാബു അന്‍-നാറി, ഹും ഫീഹാ ഖാലിദൂന്‍
They ask you concerning fighting in the Sacred Months. Say, Fighting therein is a great but a greater with Allah is to prevent mankind from following the Way of Allah, to disbelieve in Him, to prevent access to Al-Masjid-al-Haram, and to drive out its inhabitants, and Al-Fitnah is worse than killing. And they will never cease fighting you until they turn you back from your religion if they can. And whosoever of you turns back from his religion and dies as a disbeliever, then his deeds will be lost in this life and in the Hereafter, and they will be the dwellers of the Fire. They will abide therein forever.
ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അല്ലാഹുവിനെ നിഷേധിക്കുക, മസ്ജിദുല്‍ ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്‍റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൗരവമുള്ളതാണ്. 'ഫിത്ന' (വിശ്വാസ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ തടഞ്ഞ് കുഴപ്പമുണ്ടാക്കല്‍.) കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു കൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്‍റെ മതത്തില്‍നിന്ന് പിന്‍മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതു തന്നെ. അത്തരക്കാര്‍ നരകത്തില്‍ എക്കാലവും കഴിയേണ്ടിവരും.
218 ٢١٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
who believed
വിശ്വസിച്ച
وَٱلَّذِينَ
വഅല്ലധീന
and those
യാതോരുവര്‍
هَاجَرُواْ
ഹാജറൂ
emigrated
സ്വദേശം വെടിയുകയും ചെയ്ത
وَجَاهَدُواْ
വജാഹദൂ
and strove
അവര്‍ സമരം ചെയ്യുകയും ചെയ്തു
فِى
ഫീ
In
(ത്തി) ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
أُوْلۤـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
يَرْجُونَ
യര്‍ജൂന
they hope
അവര്‍ പ്രതീക്ഷിക്കുന്നു
رَحْمَةَ
റഹ്‌മത
(for) Mercy
കാരുണ്യത്തെ
ٱللَّهِ
അല്ലാഹി,
(of) Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും / ദയാപരനും
إِنَّ ٱلَّذِينَ آمَنُواْ وَٱلَّذِينَ هَاجَرُواْ وَجَاهَدُواْ فِى سَبِيلِ ٱللَّهِ أُوْلۤـٰئِكَ يَرْجُونَ رَحْمَةَ ٱللَّهِ وَٱللَّهُ غَفُورٌ رَّحِيمٌ
ഇന്ന അല്ലധീന ആമനൂ വഅല്ലധീന ഹാജറൂ വജാഹദൂ ഫീ സബീലി അല്ലാഹി ഉലാഇക യര്‍ജൂന റഹ്‌മത അല്ലാഹി, വഅല്ലാഹു ഗഫൂറുന്‍ റഹീം
Verily, those who have believed, and those who have emigrated and have striven hard in the Way of Allah, all these hope for Allah's Mercy. And Allah is Oft-Forgiving, Most-Merciful.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്‍റെ പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്‍റെ അനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
219 ٢١٩
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
ഉനി
About
പറ്റി
ٱلْخَمْرِ
അല്‍-ഖംറി
the intoxicants
മദ്യത്തെ
وَٱلْمَيْسِرِ
വഅല്‍-മൈസിറി,
and the games of chance
ചൂതാട്ടത്തെയും
قُلْ
ഖുല്‍
Say
പറയുക
فِيهِمَآ
ഫീഹിമാ
In both of them
അവരണ്ടിലും
إِثْمٌ
ഇഥ്‌മുന്‍
(is) a sin
കുറ്റം
كَبِيرٌ
കബീറുന്‍
great
വലിയത് / ഗുരുതരമായ
وَمَنَافِعُ
വമനാഫിഉ
and (some) benefits
ചില പ്രയോജനങ്ങളും
لِلنَّاسِ
ലിന്‍-നാസി
for the people
മനുഷ്യരോട്
وَإِثْمُهُمَآ
വഇഥ്‌മുഹുമാ
But sin of both of them
അവരണ്ടിന്‍റെയും ദോഷം
أَكْبَرُ
അക്‌ബറു
(is) greater
കൂടുതല്‍ വലുതാണ്
مِن
മിന്‍
than
ഇല്‍ നിന്ന്
نَّفْعِهِمَا
നഫ്‌ഉിഹിമാ,
the benefit of the two
അവരണ്ടിന്‍റെയും പ്രയോജനത്തെക്കാള്‍
وَيَسْأَلُونَكَ
വയസ്അലൂനക
And they ask you
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
മാധാ
What
എന്താണ്
يُنفِقُونَ
യുന്‍ഫിഖൂന
they (should) spend
അചെലവഴിക്കുന്നത്
قُلِ
ഖുലി
Say
പറയുക
ٱلْعَفْوَ
അല്‍-ഉഫ്‌വ,
The surplus
മിച്ചമുള്ളത്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبيِّنُ
യുബയ്യിനു
clear
വ്യക്തമാക്കുന്നു
ٱللَّهُ
അല്ലാഹു
Allah makes clear
അല്ലാഹു
لَكُمُ
ലകുമു
to you
നിങ്ങള്‍ക്ക്
ٱلآيَاتِ
അല്‍-ആയാതി
the Verses
തെളിവുകള്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَتَفَكَّرُونَ
തതഫക്കറൂന്‍
ponder
നിങ്ങള്‍ ചിന്തിക്കുന്നു
يَسْأَلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ كَذٰلِكَ يُبيِّنُ ٱللَّهُ لَكُمُ ٱلآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
യസ്അലൂനക ഉനി അല്‍-ഖംറി വഅല്‍-മൈസിറി, ഖുല്‍ ഫീഹിമാ ഇഥ്‌മുന്‍ കബീറുന്‍ വമനാഫിഉ ലിന്‍-നാസി വഇഥ്‌മുഹുമാ അക്‌ബറു മിന്‍ നഫ്‌ഉിഹിമാ, വയസ്അലൂനക മാധാ യുന്‍ഫിഖൂന ഖുലി അല്‍-ഉഫ്‌വ, കധാലിക യുബയ്യിനു അല്ലാഹു ലകുമു അല്‍-ആയാതി ലഅല്ലകും തതഫക്കറൂന്‍
They ask you concerning alcoholic drink and gambling. Say: In them is a great sin, and benefit for men, but the sin of them is greater than their benefit. And they ask you what they ought to spend. Say: That which is beyond your needs. Thus Allah makes clear to you His Laws in order that you may give thought.
നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവരണ്ടിലും ഗുരുതരമായ കുറ്റമുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപമാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആവശ്യംകഴിച്ച് മിച്ചമുള്ളത്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍.