Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
260 ٢٦٠
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
said
പറഞ്ഞ
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَرِنِى
അറിനീ
show me
എനിക്ക് കാണിച്ചു തരേണമേ
كَيْفَ
കൈഫ
how
എങ്ങനെ
تُحْيِـى
തുഹ്‌യീ
You give life
നീ ജീവിപ്പിക്കുന്നു
ٱلْمَوْتَىٰ
അല്‍-മവ്‌താ,
(to) the dead
മരിച്ചവരെ
قَالَ
ഖാല
He said
(ദൈവം) ചോദിച്ചു
أَوَلَمْ
അവലം
Have not
ഇല്ലേ
تُؤْمِن
തുഅമിന്‍,
you believed
നീ വിശ്വസിച്ചിട്ട്‌
قَالَ
ഖാല
He said
അവന്‍ പറഞ്ഞു
بَلَىٰ
ബലാ
Yes
തീര്‍ച്ചയായും
وَلـٰكِن
വലാകിന്‍
and but
പക്ഷെ
لِّيَطْمَئِنَّ
ലിയത്‌മഇന്ന
to satisfy
സമാധാനമടയാന്‍ / സമാധാനപെടാന്‍
قَلْبِى
ഖല്‍ബീ,
my heart
എന്‍റെ മനസ്സ്
قَالَ
ഖാല
He said
(ദൈവം) പറഞ്ഞു
فَخُذْ
ഫഖുധ്‌
Then take
എന്നാല്‍ നീ പിടിക്കുക
أَرْبَعَةً
അര്‍ബഉതന്‍
four
നാല് എണ്ണത്തെ
مِّنَ
മിന
of
ഇല്‍ നിന്ന്
ٱلطَّيْرِ
അത്തൈറി
the birds
പക്ഷികള്‍
فَصُرْهُنَّ
ഫസുര്‍ഹുന്ന
and incline them
എന്നിട്ടവയെ ഇണയ്ക്കുക
إِلَيْكَ
ഇലൈക
towards you
നിന്നിലേക്ക്‌
ثُمَّ
ഥുമ്മ
then
പിന്നെ
ٱجْعَلْ
ഇജ്‌ഉല്‍
put
നീ വെക്കുക
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
each
ഓരോ
جَبَلٍ
ജബലിന്‍
hill
മലയിലും
مِّنْهُنَّ
മിന്‍ഹുന്ന
of them
അവയില്‍ നിന്ന് (ഉള്ള)
جُزْءًا
ജുസ്‌അന്‍
a portion of them
ഒരോ ഭാഗവും (കഷണവും)
ثُمَّ
ഥുമ്മ
then
പിന്നെ
ٱدْعُهُنَّ
ഇദ്‌ഉഹുന്ന
call them
നീ അവയെ വിളിക്കുക
يَأْتِينَكَ
യഅതീനക
they will come to you
അവനിന്നിലേക്ക് വരും
سَعْياً
സഉയന്‍,
(in) haste
വേഗത്തില്‍
وَٱعْلَمْ
വഇഉലം
And know
നീ അറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലിയും
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞ്ന്‍
وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِى كَيْفَ تُحْيِـى ٱلْمَوْتَىٰ قَالَ أَوَلَمْ تُؤْمِن قَالَ بَلَىٰ وَلـٰكِن لِّيَطْمَئِنَّ قَلْبِى قَالَ فَخُذْ أَرْبَعَةً مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْياً وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
വഇധ്‌ ഖാല ഇബ്‌റാഹീമു റബ്ബി അറിനീ കൈഫ തുഹ്‌യീ അല്‍-മവ്‌താ, ഖാല അവലം തുഅമിന്‍, ഖാല ബലാ വലാകിന്‍ ലിയത്‌മഇന്ന ഖല്‍ബീ, ഖാല ഫഖുധ്‌ അര്‍ബഉതന്‍ മിന അത്തൈറി ഫസുര്‍ഹുന്ന ഇലൈക ഥുമ്മ ഇജ്‌ഉല്‍ ഉലാ കുല്ലി ജബലിന്‍ മിന്‍ഹുന്ന ജുസ്‌അന്‍ ഥുമ്മ ഇദ്‌ഉഹുന്ന യഅതീനക സഉയന്‍, വഇഉലം അന്ന അല്ലാഹ ഉസീസുന്‍ ഹകീം
And when Ibrahim said, My Lord, Show me how You give life to the dead. He said: Do you not believe? He said: Yes, but to be stronger in Faith. He said: Take four birds, then cause them to incline towards you, and then put a portion of them on every hill, and call them, they will come to you in haste. And know that Allah is All-Mighty, All-Wise.
ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: എന്‍റെ നാഥാ, മരിച്ചവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് എനിക്കൊന്നു കാണിച്ചുതരിക. അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും, എന്നാലും എനിക്കു മനസ്സമാധാനം ലഭിക്കാനാണ്. അല്ലാഹു കല്‍പിച്ചു: എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ തുണ്ടം ഓരോ മലയിലും വെക്കുക. എന്നിട്ടവയെ വിളിക്കുക. അവനിന്‍റെ അടുക്കല്‍ പറന്നെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
261 ٢٦١
مَّثَلُ
മഥലു
Example
ഉപമ
ٱلَّذِينَ
അല്ലധീന
(of) those who
യാതോരുത്തര്‍
يُنْفِقُونَ
യുന്‍ഫിഖൂന
spend
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
അംവാലഹും
their wealth
തങ്ങളുടെ ധനം
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തി(ല്‍)
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
كَمَثَلِ
കമഥലി
(is) like
യാതോരുത്തന്‍റെ ഉപമമാതിരി (ആണത്)
حَبَّةٍ
ഹബ്ബതിന്‍
a grain
ധാന്യമണി
أَنبَتَتْ
അന്‍ബതത്‌
which grows
അത് മുളപ്പിച്ചു
سَبْعَ
സബ്‌ഉ
seven
ഏഴ്
سَنَابِلَ
സനാബില
ears
കതിരുകള്‍
فِى
ഫീ
in
ഇല്‍
كُلِّ
കുല്ലി
Each
ഓരോ
سُنبُلَةٍ
സുന്‍ബുലതിന്‍
ear
കതിര്‍
مِّئَةُ
മിഅതു
hundred
നൂറ്
حَبَّةٍ
ഹബ്ബതിന്‍,
grains
ധാന്യമണികള്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يُضَاعِفُ
യുദ്വാഉിഫു
gives manifold
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن
ലിമന്‍
to whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ,
He wills.
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
ദൈവം
وَاسِعٌ
വാസിഉന്‍
(is) All-Encompassing
വിശാലതയുള്ളവനാണ്
عَلِيمٌ
ഉലീം
All-Knowing
എല്ലാം അറിയുന്നവനും
مَّثَلُ ٱلَّذِينَ يُنْفِقُونَ أَمْوَالَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَٱللَّهُ يُضَاعِفُ لِمَن يَشَآءُ وَٱللَّهُ وَاسِعٌ عَلِيمٌ
മഥലു അല്ലധീന യുന്‍ഫിഖൂന അംവാലഹും ഫീ സബീലി അല്ലാഹി കമഥലി ഹബ്ബതിന്‍ അന്‍ബതത്‌ സബ്‌ഉ സനാബില ഫീ കുല്ലി സുന്‍ബുലതിന്‍ മിഅതു ഹബ്ബതിന്‍, വഅല്ലാഹു യുദ്വാഉിഫു ലിമന്‍ യശാഉ, വഅല്ലാഹു വാസിഉന്‍ ഉലീം
The likeness of those who spend their wealth in the Way of Allah, is as the likeness of a grain; it grows seven ears, and each ear has a hundred grains. Allah gives manifold increase to whom He pleases. And Allah is All-Sufficient for His creatures' needs, All-Knower.
ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.
262 ٢٦٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُنْفِقُونَ
യുന്‍ഫിഖൂന
spend
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
അംവാലഹും
their wealth
തങ്ങളുടെ ധനം
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يُتْبِعُونَ
യുത്‌ബിഉന
they follow
അവര്‍ തുടര്‍ന്ന് ചെയ്യുന്നി(ല്ല)
مَآ
മാ
what
യാതൊന്നിനെ
أَنْفَقُواُ
അന്‍ഫഖൂ
they spend
അവര്‍ ചിലവഴിച്ചത്
مَنّاً
മന്നന്‍
reminders of generosity
ഉപകാരം എടുത്ത് പറഞ്ഞ്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
أَذًى
അധന്‍,
hurt
ഉപദ്രവിച്ച്
لَّهُمْ
ലഹും
for them
അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്‌റുഹും
their reward
അവരുടെ പ്രതിഫലം
عِنْدَ
ഉന്‍ദ
(is) with
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
وَلاَ
വലാ
and not
ഇല്ല
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
(ഉം) അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുന്നവര്‍
ٱلَّذِينَ يُنْفِقُونَ أَمْوَالَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لاَ يُتْبِعُونَ مَآ أَنْفَقُواُ مَنّاً وَلاَ أَذًى لَّهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അല്ലധീന യുന്‍ഫിഖൂന അംവാലഹും ഫീ സബീലി അല്ലാഹി ഥുമ്മ ലാ യുത്‌ബിഉന മാ അന്‍ഫഖൂ മന്നന്‍ വലാ അധന്‍, ലഹും അജ്‌റുഹും ഉന്‍ദ റബ്ബിഹിം വലാ ഖൗഫുന്‍ ഉലൈഹിം വലാ ഹും യഹ്‌സനൂന്‍
Those who spend their wealth in the Cause of Allah, and do not follow up their gifts with reminders of their generosity or with injury, their reward is with their Lord. On them shall be no fear, nor shall they grieve.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു, എന്നിട്ട് ചെലവഴിച്ചത് എടുത്തു പറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല, അത്തരക്കാര്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
263 ٢٦٣
قَوْلٌ
ഖൗലുന്‍
A word
ഒരു വാക്ക് പറയലും
مَّعْرُوفٌ
മഅറൂഫുന്‍
kind
നല്ല / സാന്ത്വന / ഉത്തമ
وَمَغْفِرَةٌ
വമഘ്‌ഫിറതുന്‍
and (seeking) forgiveness
പൊറുത്തു കൊടുക്കലും
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമമാണ്
مِّن
മിന്‍
than
ക്കാള്‍
صَدَقَةٍ
സദഖതിന്‍
a charity
ധര്‍മ്മം / ദാനം (ത്തെ)
يَتْبَعُهَآ
യത്‌ബഉഹാ
followed it
അതിനെ പിന്തുടരുന്ന
أَذًى
അധന്‍,
(by) hurt
ഉപദ്രവം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
غَنِيٌّ
ഗനിയ്യുന്‍
(is) All-Sufficient
സ്വയം പര്യാപ്തനും
حَلِيمٌ
ഹലീം
All-Forbearing
ക്ഷമയുള്ളവനും (തന്നെ)
قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى وَٱللَّهُ غَنِيٌّ حَلِيمٌ
ഖൗലുന്‍ മഅറൂഫുന്‍ വമഘ്‌ഫിറതുന്‍ ഖൈറുന്‍ മിന്‍ സദഖതിന്‍ യത്‌ബഉഹാ അധന്‍, വഅല്ലാഹു ഗനിയ്യുന്‍ ഹലീം
Kind words and forgiving of faults are better than Sadaqah followed by injury. And Allah is Rich and He is Most-Forbearing.
ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും മാപ്പേകലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ.
264 ٢٦٤
يٰأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
(Do) not
ഇല്ല
تُبْطِلُواْ
തുബ്‌തിലൂ
render in vain
നിങ്ങള്‍ പാഴാക്കാതിരിക്കുക
صَدَقَاتِكُم
സദഖാതികും
your charities
നിങ്ങളുടെ ധര്‍മ്മങ്ങളെ
بِٱلْمَنِّ
ബില്‍-മന്നി
with reminders
ഉപകാരം എടുത്ത് പറഞ്ഞുകൊണ്ട്
وَٱلأَذَىٰ
വഅല്‍-അധാ
or the hurt
ഉപദ്രവമേല്‍പ്പിച്ച് കൊണ്ടും
كَٱلَّذِى
കല്ലധീ
like the one who
ഒരുത്തനെ പോലെ
يُنْفِقُ
യുന്‍ഫിഖു
spends
അവന്‍ ചെലവഴിക്കുന്നു
مَالَهُ
മാലഹൂ
his wealth
അവന്‍റെ ധനം
رِئَآءَ
റിആഅ
(to) be seen
കാണിക്കാനായിട്ട്
ٱلنَّاسِ
അന്‍-നാസി
(by) the people
മനുഷ്യരെ / ജനങ്ങളെ
وَلاَ
വലാ
and (does) not
എന്നാല്‍ ഇല്ല
يُؤْمِنُ
യുഅമിനു
believe
വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
ദൈവത്തില്‍
وَٱلْيَوْمِ
വഅല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി,
the Last
അന്ത്യ
فَمَثَلُهُ
ഫമഥലുഹു
Then his example
എന്നാല്‍ അവന്‍റെ ഉപമ
كَمَثَلِ
കമഥലി
(is) like
യാതോരുത്തന്‍റെ ഉപമമാതിരി (യാണ്)
صَفْوَانٍ
സഫ്‌വാനിന്‍
a smooth rock
ഒരു പാറയുടെ
عَلَيْهِ
ഉലൈഹി
upon it
അതിന്‍റെ മേല്‍
تُرَابٌ
തുറാബുന്‍
(is) dust
മണ്ണ് (ഉണ്ട്)
فَأَصَابَهُ
ഫഅസാബഹു
then fell on it
അതിന്മേല്‍ പെയ്തു
وَابِلٌ
വാബിലുന്‍
heavy rain
ഒരു ശക്തമായ മഴ
فَتَرَكَهُ
ഫതറകഹു
then left it
അപ്പോള്‍ അത് അവശേഷിച്ചു
صَلْداً
സല്‍ദന്‍,
Bare
ഒരു പാറമാത്രമായി
لاَّ
ലാ
Not
ഇല്ല
يَقْدِرُونَ
യഖ്‌ദിറൂന
on they have control
അവര്‍ക്ക് സാധിക്കുക
عَلَىٰ
ഉലാ
anything
മേല്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
مِّمَّا
മിമ്മാ
of what
അതിനെ പറ്റി
كَسَبُواْ
കസബൂ,
they have earned
അവര്‍ സമ്പാദിച്ചത്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
(does) not
ഇല്ല
يَهْدِى
യഹ്‌ദീ
Guide
അവന്‍ വഴികാണിക്കുന്നു
ٱلْقَوْمَ
അല്‍-ഖൗമ
the people
ജനങ്ങള്‍ (ക്ക്)
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelieving
സത്യനിഷേധികളായ
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تُبْطِلُواْ صَدَقَاتِكُم بِٱلْمَنِّ وَٱلأَذَىٰ كَٱلَّذِى يُنْفِقُ مَالَهُ رِئَآءَ ٱلنَّاسِ وَلاَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْداً لاَّ يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُواْ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْكَافِرِينَ
യാ അയ്യുഹാ അല്ലധീന ആമനൂ ലാ തുബ്‌തിലൂ സദഖാതികും ബില്‍-മന്നി വഅല്‍-അധാ കല്ലധീ യുന്‍ഫിഖു മാലഹൂ റിആഅ അന്‍-നാസി വലാ യുഅമിനു ബില്ലാഹി വഅല്‍-യൗമി അല്‍-ആഖിറി, ഫമഥലുഹു കമഥലി സഫ്‌വാനിന്‍ ഉലൈഹി തുറാബുന്‍ ഫഅസാബഹു വാബിലുന്‍ ഫതറകഹു സല്‍ദന്‍, ലാ യഖ്‌ദിറൂന ഉലാ ശൈഇന്‍ മിമ്മാ കസബൂ, വഅല്ലാഹു ലാ യഹ്‌ദീ അല്‍-ഖൗമ അല്‍-കാഫിറീന്‍
O you who believe Do not render in vain your Sadaqah by reminders of your generosity or by injury, like him who spends his wealth to be seen of men, and he does not believe in Allah, nor in the Last Day. His likeness is the likeness of a smooth rock on which is a little dust; on it falls heavy rain which leaves it bare. They are not able to do anything with what they have earned. And Allah does not guide the disbelieving people.
വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്‍റെ ഉപമയിതാ: ഒരുറച്ച പാറ, അതിന്‍േമല്‍ ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്‍മേല്‍ കനത്ത മഴപെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്‍റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
265 ٢٦٥
وَمَثَلُ
വമഥലു
And (the) example
ഉപമ
ٱلَّذِينَ
അല്ലധീന
(of) those who
യാതോരുത്തര്‍
يُنْفِقُونَ
യുന്‍ഫിഖൂന
spend
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمُ
അംവാലഹുമു
their wealth
അവരുടെ സ്വത്തുക്കള്‍
ٱبْتِغَآءَ
ഇബ്‌തിഗാഅ
seeking
കാംക്ഷിച്ച് കൊണ്ട്
مَرْضَاتِ
മര്‍ദ്വാതി
(the) pleasure
തൃപ്തി
ٱللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
وَتَثْبِيتاً
വതഥ്‌ബീതന്‍
and certainty
ദൃഢപ്പെടുത്തലായികൊണ്ടും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنْفُسِهِمْ
അന്‍ഫുസിഹിം
their (inner) souls
അവരുടെ മനസുകള്‍
كَمَثَلِ
കമഥലി
(is) like
പോലെയാണ്
جَنَّةٍ
ജന്നതിന്‍
a garden
ഒരു തോട്ടത്തിന്‍റെ
بِرَبْوَةٍ
ബിറബ്‌വതിന്‍
on a height
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
അസാബഹാ
fell on it
അതിനു കിട്ടി
وَابِلٌ
വാബിലുന്‍
heavy rain
ഒരു ശക്തമായ മഴ
فَآتَتْ
ഫആതത്‌
so it yielded
അത് നല്‍കി
أُكُلَهَا
ഉകുലഹാ
its harvest
അതിന്‍റെ വിളവ്
ضِعْفَيْنِ
ദ്വിഉഫൈനി,
double
ഇരട്ടിയായി
فَإِن
ഫഇന്‍
Then if
എങ്കില്‍
لَّمْ
ലം
(does) not
ഇല്ല (എങ്കിലും)
يُصِبْهَا
യുസിബ്‌ഹാ
fall (on) it
കിട്ടി(യില്ല)
وَابِلٌ
വാബിലുന്‍
heavy rain
ഒരു ശക്തമായ മഴ
فَطَلٌّ
ഫതല്ലുന്‍,
then a drizzle
എന്നാല്‍ ഒരു ചാറല്‍ മഴ (കിട്ടി)
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്ന്
تَعْمَلُونَ
തഅമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന(ത്)
بَصِيرٌ
ബസീറ്‌
(is) All-Seer
സൂക്ഷ്മമായി കാണുന്നവന്‍ (ആണ്)
وَمَثَلُ ٱلَّذِينَ يُنْفِقُونَ أَمْوَالَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتاً مِّنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
വമഥലു അല്ലധീന യുന്‍ഫിഖൂന അംവാലഹുമു ഇബ്‌തിഗാഅ മര്‍ദ്വാതി അല്ലാഹി വതഥ്‌ബീതന്‍ മിന്‍ അന്‍ഫുസിഹിം കമഥലി ജന്നതിന്‍ ബിറബ്‌വതിന്‍ അസാബഹാ വാബിലുന്‍ ഫആതത്‌ ഉകുലഹാ ദ്വിഉഫൈനി, ഫഇന്‍ ലം യുസിബ്‌ഹാ വാബിലുന്‍ ഫതല്ലുന്‍, വഅല്ലാഹു ബിമാ തഅമലൂന ബസീറ്‌
And the likeness of those who spend their wealth seeking Allah's Pleasure while they in their own selves are sure and certain that Allah will reward them, is the likeness of a garden on a height; heavy rain falls on it and it doubles its yield of harvest. And if it does not receive heavy rain, light rain suffices it. And Allah is All-Seer of what you do.
ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ നിശ്ചയദാര്‍ഢ്യത്തിന്‍റെ അടിസ്ഥാനത്തിലും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം, കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു.
266 ٢٦٦
أَيَوَدُّ
അയവദ്ദു
Would like
ഇഷ്ടപ്പെടുമോ
أَحَدُكُمْ
അഹദുകും
any of you
നിങ്ങളിലൊരാള്‍
أَن
അന്‍
that
അത്
تَكُونَ
തകൂന
it be
ഉണ്ടാകാന്‍
لَهُ
ലഹു
for him
അവന്ന്
جَنَّةٌ
ജന്നതുന്‍
a garden
ഒരു തോട്ടം
مِّن
മിന്‍
of
ഉടെ
نَّخِيلٍ
നഖീലിന്‍
date-palms
ഈത്തപന
وَأَعْنَابٍ
വഅഉനാബിന്‍
and grapevines
മുന്തിരിയുടെയും
تَجْرِى
തജ്‌റീ
flowing
ഒഴുകുന്ന/ഒഴുകും
مِن
മിന്‍
from
ഇല്‍ നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath it
അവയുടെ താഴ്ഭാഗത്ത് കൂടെ
ٱلأَنْهَارُ
അല്‍-അന്‍ഹാറു
the rivers
നദികള്‍
لَهُ
ലഹു
for him
അവനുണ്ട്
فِيهَا
ഫീഹാ
in it
അതില്‍
مِن
മിന്‍
of
ഇല്‍ നിന്ന്
كُلِّ
കുല്ലി
all (kinds)
എല്ലാ / മുഴുവന്‍
ٱلثَّمَرَاتِ
അഥ്ഥമറാതി
(of) the fruits
ഫലവര്‍ഗങ്ങളും
وَأَصَابَهُ
വഅസാബഹു
and strikes him
അവനെ ബാധിച്ചു
ٱلْكِبَرُ
അല്‍-കിബറു
the old age
വാര്‍ദ്ധക്യം
وَلَهُ
വലഹു
and for his
അവനുണ്ട്
ذُرِّيَّةٌ
ധുര്‍റിയ്യതുന്‍
children
സന്താനങ്ങള്‍
ضُعَفَآءُ
ദ്വുഉഫാഉ
(are) weak
ദുര്‍ബലരായ
فَأَصَابَهَآ
ഫഅസാബഹാ
then falls on it
എന്നിട്ടതിനെ ബാധിച്ചു (തോട്ടത്തിനെ)
إِعْصَارٌ
ഇഉസാറുന്‍
whirlwind
ഒരു കൊടുംക്കാറ്റ്
فِيهِ
ഫീഹി
in it
അതിലുണ്ട്
نَارٌ
നാറുന്‍
(is) fire
തീ
فَٱحْتَرَقَتْ
ഫഇഹ്‌തറഖത്‌,
then it is burnt
അങ്ങിനെ അത് കത്തിക്കരിഞ്ഞു
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
അല്ലാഹു
Allah makes clear
അല്ലാഹു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلآيَاتِ
അല്‍-ആയാതി
(His) Signs
ദൃഷ്ടാന്തങ്ങളെ / തെളിവുകളെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَتَفَكَّرُونَ
തതഫക്കറൂന്‍
ponder
നിങ്ങള്‍ ചിന്തിക്കുന്നവര്‍
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ لَهُ فِيهَا مِن كُلِّ ٱلثَّمَرَاتِ وَأَصَابَهُ ٱلْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
അയവദ്ദു അഹദുകും അന്‍ തകൂന ലഹു ജന്നതുന്‍ മിന്‍ നഖീലിന്‍ വഅഉനാബിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ലഹു ഫീഹാ മിന്‍ കുല്ലി അഥ്ഥമറാതി വഅസാബഹു അല്‍-കിബറു വലഹു ധുര്‍റിയ്യതുന്‍ ദ്വുഉഫാഉ ഫഅസാബഹാ ഇഉസാറുന്‍ ഫീഹി നാറുന്‍ ഫഇഹ്‌തറഖത്‌, കധാലിക യുബയ്യിനു അല്ലാഹു ലകുമു അല്‍-ആയാതി ലഅല്ലകും തതഫക്കറൂന്‍
Would any of you wish to have a garden with date-palms and vines, with rivers flowing underneath, and all kinds of fruits for him therein, while he is striken with old age, and his children are weak, then it is struck with a fiery whirlwind, so that it is burnt? Thus does Allah make clear His proofs, evidences, verses to you that you may give thought.
നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്‍റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ആലോചിച്ചറിയാന്‍.
267 ٢٦٧
يٰأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
أَنْفِقُواْ
അന്‍ഫിഖൂ
Spend
നിങ്ങള്‍ ചിലവഴിക്കുക
مِن
മിന്‍
from
ഇല്‍ നിന്ന്
طَيِّبَاتِ
തയ്യിബാതി
(the) good things
നല്ലതില്‍
مَا
മാ
that
യാതൊന്ന്
كَسَبْتُمْ
കസബ്‌തും
you have earned
നിങ്ങള്‍ സമ്പാദിച്ച
وَمِمَّآ
വമിമ്മാ
and whatever
യാതോന്നില്‍ നിന്നും
أَخْرَجْنَا
അഖ്‌റജ്‌നാ
We brought forth
നാം ഉത്പാദിപ്പിച്ച
لَكُم
ലകും
for you
നിങ്ങള്‍ക്ക് വേണ്ടി
مِّنَ
മിന
from
യില്‍ നിന്ന്
ٱلأَرْضِ
അല്‍-അര്‍ദ്വി,
the earth
ഭൂമി
وَلاَ
വലാ
And (do) not
അപ്പോള്‍ അല്ല
تَيَمَّمُواْ
തയമ്മമൂ
aim (at)
നിങ്ങള്‍ കരുതരുത്
ٱلْخَبِيثَ
അല്‍-ഖബീഥ
the bad
ചീത്തവസ്തുക്കള്‍
مِنْهُ
മിന്‍ഹു
of it
അതില്‍ നിന്ന്
تُنْفِقُونَ
തുന്‍ഫിഖൂന
you spend
നിങ്ങള്‍ ചെലവഴിക്കാന്‍
وَلَسْتُمْ
വലസ്‌തും
while you (would) not
നിങ്ങളായിരിക്കില്ല
بِآخِذِيهِ
ബിആഖിധീഹി
take it
അത് സ്വീകരിക്കുന്നവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അതിന്‍റെ
تُغْمِضُواْ
തുഗ്‌മിദ്വൂ
(with) close(d) eyes
നിങ്ങള്‍ കണ്ണടച്ചത്
فِيهِ
ഫീഹി,
in it
അതില്‍
وَٱعْلَمُوۤاْ
വഇഉലമൂ
and know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَنِيٌّ
ഗനിയ്യുന്‍
(is) Self-Sufficient
ധന്യന്‍ (അനാശ്രയന്‍)
حَمِيدٌ
ഹമീദ്‌
Praiseworthy
സ്തുത്യര്‍ഹന്‍
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ أَنْفِقُواْ مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلأَرْضِ وَلاَ تَيَمَّمُواْ ٱلْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآخِذِيهِ إِلاَّ أَن تُغْمِضُواْ فِيهِ وَٱعْلَمُوۤاْ أَنَّ ٱللَّهَ غَنِيٌّ حَمِيدٌ
യാ അയ്യുഹാ അല്ലധീന ആമനൂ അന്‍ഫിഖൂ മിന്‍ തയ്യിബാതി മാ കസബ്‌തും വമിമ്മാ അഖ്‌റജ്‌നാ ലകും മിന അല്‍-അര്‍ദ്വി, വലാ തയമ്മമൂ അല്‍-ഖബീഥ മിന്‍ഹു തുന്‍ഫിഖൂന വലസ്‌തും ബിആഖിധീഹി ഇല്ലാ അന്‍ തുഗ്‌മിദ്വൂ ഫീഹി, വഇഉലമൂ അന്ന അല്ലാഹ ഗനിയ്യുന്‍ ഹമീദ്‌
O you who believe, Spend of the good things which you have earned, and of that which We have produced from the earth for you, and do not aim at that which is bad to spend from it, you would not accept it save if you close your eyes and tolerate therein. And know that Allah is Rich, and Worthy of all praise.
വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
268 ٢٦٨
ٱلشَّيْطَانُ
അശ്ശൈത്വാനു
The Shaitaan
പിശാച്ച്
يَعِدُكُمُ
യഅിദുകുമു
promises you
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു (പേടിപ്പിക്കുന്നു)
ٱلْفَقْرَ
അല്‍-ഫഖ്‌റ
the poverty
ദാരിദ്ര്യം
وَيَأْمُرُكُم
വയഅമുറുകും
and orders you
നിങ്ങളോട് കല്‍പ്പി ക്കുകയും ചെയ്യുന്നു
بِٱلْفَحْشَآءِ
ബില്‍-ഫഹ്‌ശാഇ,
to immorality
നീചകൃത്യങ്ങള്‍
وَٱللَّهُ
വഅല്ലാഹു
while Allah
അല്ലാഹു
يَعِدُكُم
യഅിദുകും
promises you
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു
مَّغْفِرَةً
മഘ്‌ഫിറതന്‍
forgiveness
പാപമോചനം
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
وَفَضْلاً
വഫദ്വ്‌ലന്‍,
and bounty
അനുഗ്രഹവും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു (ആകുന്നു)
وَاسِعٌ
വാസിഉന്‍
(is) All-Encompassing
വിശാലതയുള്ളവന്‍
عَلِيمٌ
ഉലീം
All-Knowing.
എല്ലാം നന്നായറിയുന്നവന്‍
ٱلشَّيْطَانُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ وَٱللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلاً وَٱللَّهُ وَاسِعٌ عَلِيمٌ
അശ്ശൈത്വാനു യഅിദുകുമു അല്‍-ഫഖ്‌റ വയഅമുറുകും ബില്‍-ഫഹ്‌ശാഇ, വഅല്ലാഹു യഅിദുകും മഘ്‌ഫിറതന്‍ മിന്‍ഹു വഫദ്വ്‌ലന്‍, വഅല്ലാഹു വാസിഉന്‍ ഉലീം
Shaitan threatens you with poverty and orders you to commit Fahsha (evil deeds, sins) whereas Allah promises you Forgiveness from Himself and Bounty, and Allah is All-Sufficient for His creatures needs, All-Knower.
പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ നിങ്ങളോടനുശാസിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്.
269 ٢٦٩
يُؤّتِى
യുഅതീ
He grants
അവന്‍ നല്‍കുന്നു
الْحِكْمَةَ
അല്‍-ഹിക്‌മത
the wisdom
വിജ്ഞാനം (തത്വജ്ഞാനം)
مَن
മന്‍
(to) whom
ഒരുത്തര്‍(ക്ക്)
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَمَن
വമന്‍
and whoever
ആര്‍(ക്ക്)
يُؤْتَ
യുഅത
is granted
നല്‍കപ്പെട്ടിരിക്കുന്നു
الْحِكْمَةَ
അല്‍-ഹിക്‌മത
the wisdom
വിജ്ഞാനം (തത്വജ്ഞാനം)
فَقَدْ
ഫഖദ്‌
then certainly
തീര്‍ച്ചയായും
أُوتِىَ
ഊതിയ
he is granted
നല്‍കപെട്ടതിലും
خَيْراً
ഖൈറന്‍
good
നന്മ /നേട്ടം
كَثِيراً
കഥീറന്‍,
abundant
ധാരാളം
وَمَا
വമാ
And none
ഇല്ല
يَذَّكَّرُ
യധ്ധക്കറു
remembers
പാഠം ഉള്‍കൊള്ളുന്നു
إِلاَّ
ഇല്ലാ
except
ഒഴികെ
أُوْلُواْ
ഉലൂ
(the) men
ആ മനുഷ്യര്‍
ٱلأَلْبَابِ
അല്‍-അല്‍ബാബ്‌
those of understanding
ബുദ്ധിയുള്ളവര്‍
يُؤّتِى الْحِكْمَةَ مَن يَشَآءُ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِىَ خَيْراً كَثِيراً وَمَا يَذَّكَّرُ إِلاَّ أُوْلُواْ ٱلأَلْبَابِ
യുഅതീ അല്‍-ഹിക്‌മത മന്‍ യശാഉ, വമന്‍ യുഅത അല്‍-ഹിക്‌മത ഫഖദ്‌ ഊതിയ ഖൈറന്‍ കഥീറന്‍, വമാ യധ്ധക്കറു ഇല്ലാ ഉലൂ അല്‍-അല്‍ബാബ്‌
He grants Hikmah to whom He pleases, and he, to whom Hikmah is granted, is indeed granted abundant good. But none remember except men of understanding.
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്‍മാര്‍ മാത്രമേ പാഠമുള്‍ക്കൊള്ളുന്നുള്ളൂ.