Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
170 ١٧٠
وَإِذَا
വഇധാ
And when
പെട്ടാല്‍
قِيلَ
ഖീല
it is said
പറയുക
لَهُمُ
ലഹുമു
to them
അവരോട്
ٱتَّبِعُوا
ഇത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റുക
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
قَالُواْ
ഖാലൂ
they said
അവര്‍ പറയും
بَلْ
ബല്‍
Nay
എന്നാല്‍
نَتَّبِعُ
നത്തബിഉ
we follow
ഞങ്ങള്‍ പിന്‍പറ്റും
مَآ
മാ
what
യാതൊന്നിനെ
أَلْفَيْنَا
അല്‍ഫൈനാ
we found
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
ഉലൈഹി
on it
അതിന്മേല്‍
آبَآءَنَآ
ആബാഅനാ,
our fore fathers
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ
അവലൗ
Even though
ആയിരുന്നെങ്കിലും
كَانَ
കാന
were
ആയിരുന്നു
آبَاؤُهُمْ
ആബാഉഹും
their forefathers
അവരുടെ പിതാക്കള്‍
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅഖിലൂന
not understand
ചിന്തിച്ചു മനസിലാക്കുന്നു (ഇല്ല)
شَيْئاً
ശൈഅന്‍
Anything
ഒരു കാര്യവും / ഒന്നും
وَلاَ
വലാ
And not
ഇല്ല
يَهْتَدُونَ
യഹ്‌തദൂന്‍
and they were not guided
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
وَإِذَا قِيلَ لَهُمُ ٱتَّبِعُوا مَآ أَنزَلَ ٱللَّهُ قَالُواْ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ آبَآءَنَآ أَوَلَوْ كَانَ آبَاؤُهُمْ لاَ يَعْقِلُونَ شَيْئاً وَلاَ يَهْتَدُونَ
വഇധാ ഖീല ലഹുമു ഇത്തബിഉ മാ അന്‍സല അല്ലാഹു ഖാലൂ ബല്‍ നത്തബിഉ മാ അല്‍ഫൈനാ ഉലൈഹി ആബാഅനാ, അവലൗ കാന ആബാഉഹും ലാ യഅഖിലൂന ശൈഅന്‍ വലാ യഹ്‌തദൂന്‍
When it is said to them: Follow what Allah has sent down. They say: Nay We shall follow what we found our fathers following. Even though their fathers did not understand anything nor were they guided
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂര്വപിതാക്കള്‍ പിന്തുടര്‍ന്നതായി ഞങ്ങള്‍ കണ്ടതിനെ മാത്രമേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ. അവരുടെ പിതാക്കള്‍ ഒന്നും ചിന്തിക്കാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമായിരുന്നിട്ടും
171 ١٧١
وَمَثَلُ
വമഥലു
And example
ഉപമ
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
നിഷേധികള്‍ (ആയ)
كَمَثَلِ
കമഥലി
like example
യാതോരുത്തന്‍റെ പോലെ
ٱلَّذِى
അല്ലധീ
the one who
യാതോരുവന്‍
يَنْعِقُ
യന്‍ഉിഖു
shouts
അവന്‍ ഒച്ചയിടുന്നു
بِمَا
ബിമാ
at what
യാതൊരുത്തരോട്
لاَ
ലാ
not
ഇല്ല (ത്ത)
يَسْمَعُ
യസ്‌മഉ
not hear
കേള്‍വി
إِلاَّ
ഇല്ലാ
except
ഇല്ലാതെ
دُعَآءً
ദുഅാഅന്‍
calls
വിളിയും
وَنِدَآءً
വനിദാഅന്‍,
and cries
ഒരു നിലവിളിയും
صُمٌّ
സുമ്മുന്‍
deaf
ബധിരരാണ്
بُكْمٌ
ബുക്‌മുന്‍
dumb
മൂകരാണ്
عُمْيٌ
ഉംയുന്‍
blind
അന്ധരുമാണ്
فَهُمْ
ഫഹും
they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅഖിലൂന്‍
not understand
അവര്‍ ചിന്തിച്ചു ഗ്രഹിക്കുന്നു
وَمَثَلُ ٱلَّذِينَ كَفَرُواْ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لاَ يَسْمَعُ إِلاَّ دُعَآءً وَنِدَآءً صُمٌّ بُكْمٌ عُمْيٌ فَهُمْ لاَ يَعْقِلُونَ
വമഥലു അല്ലധീന കഫറൂ കമഥലി അല്ലധീ യന്‍ഉിഖു ബിമാ ലാ യസ്‌മഉ ഇല്ലാ ദുഅാഅന്‍ വനിദാഅന്‍, സുമ്മുന്‍ ബുക്‌മുന്‍ ഉംയുന്‍ ഫഹും ലാ യഅഖിലൂന്‍
And the example of those who disbelieve, is as that of him who shouts to the that hears nothing but calls and cries. deaf, dumb and blind. So they do not understand.
സത്യനിഷേധികളുടെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല.
172 ١٧٢
يٰأَيُّهَا
യാ അയ്യുഹാ
O
ഹേയ്
ٱلَّذِينَ
അല്ലധീന
you who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
كُلُواْ
കുലൂ
Eat
നിങ്ങള്‍ ഭക്ഷിക്കുക
مِن
മിന്‍
from
ഇല്‍നിന്ന്
طَيِّبَاتِ
തയ്യിബാതി
from good
നല്ലവ
مَا
മാ
what
യാതൊന്ന്
رَزَقْنَاكُمْ
റസഖ്‌നാകും
We have provided you
നാം നിങ്ങള്‍ക്ക് നല്‍കിയ
وَٱشْكُرُواْ
വഉശ്‌കുറൂ
and be grateful
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക
للَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനോട്
إِن
ഇന്‍
If
എങ്കില്‍
كُنْتُمْ
കുന്‍തും
You
നിങ്ങള്‍ ആണ്
إِيَّاهُ
ഇയ്യാഹു
upon Him
അവന്ന് തന്നെ (മാത്രം)
تَعْبُدُونَ
തഅബുദൂന്‍
worship Him alone
നിങ്ങള്‍ ആരാധിക്കുന്നവര്‍ / വഴിപ്പെടുന്നവര്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ كُلُواْ مِن طَيِّبَاتِ مَا رَزَقْنَاكُمْ وَٱشْكُرُواْ للَّهِ إِن كُنْتُمْ إِيَّاهُ تَعْبُدُونَ
യാ അയ്യുഹാ അല്ലധീന ആമനൂ കുലൂ മിന്‍ തയ്യിബാതി മാ റസഖ്‌നാകും വഉശ്‌കുറൂ ലില്ലാഹി ഇന്‍ കുന്‍തും ഇയ്യാഹു തഅബുദൂന്‍
O you who believe, Eat of the lawful things that We have provided you with, and be grateful to Allah, if it is indeed He Whom you worship.
വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍ നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍
173 ١٧٣
إِنَّمَا
ഇന്നമാ
Only
ഇത് മാത്രമാകുന്നു
حَرَّمَ
ഹറ്റമ
He has forbidden
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمُ
ഉലൈകുമു
to you
നിങ്ങള്‍ക്ക്
ٱلْمَيْتَةَ
അല്‍-മൈതത
the dead animals
ശവം
وَٱلدَّمَ
വഅദ്ദമ
and blood
രക്തവും
وَلَحْمَ
വലഹ്‌മ
and flesh
മാംസവും
ٱلْخِنزِيرِ
അല്‍-ഖിന്‍സീറി
swine
പന്നിയുടെ
وَمَآ
വമാ
while not
ഇല്ല
أُهِلَّ
ഉഹില്ല
and what has been dedicated
ശബ്ദമുയര്‍ത്തപ്പെട്ടു (പ്രഖ്യപിക്കപെട്ടത്)
بِهِ
ബിഹി
with it
അത്കൊണ്ട്
لِغَيْرِ
ലിഗൈറി
to other than
അല്ലാത്തവര്‍ക്ക്
ٱللَّهِ
അല്ലാഹി,
Allah
അല്ലാഹു
فَمَنِ
ഫമനി
So whoever
വല്ലവനും
ٱضْطُرَّ
ഇദ്വ്‌തുറ്റ
forced by necessity
നിര്‍ബന്ധിതമായാല്‍
غَيْرَ
ഗൈറ
Without
അല്ലാത്ത / മുതിരാത്ത
بَاغٍ
ബാഗിന്‍
disobedient
നിയമലംഘനം
وَلاَ
വലാ
and not
അപ്പോള്‍ അല്ലാതെ
عَادٍ
ഉദിന്‍
transgressor
അതിരുകവിയുക
فَلاۤ
ഫലാ
then not
അപ്പോള്‍ ഇല്ല
إِثْمَ
ഇഥ്‌മ
sin
കുറ്റം
عَلَيْهِ
ഉലൈഹി,
on him
അവന്‍റെ മേല്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Indeed, Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِ لِغَيْرِ ٱللَّهِ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلاۤ إِثْمَ عَلَيْهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇന്നമാ ഹറ്റമ ഉലൈകുമു അല്‍-മൈതത വഅദ്ദമ വലഹ്‌മ അല്‍-ഖിന്‍സീറി വമാ ഉഹില്ല ബിഹി ലിഗൈറി അല്ലാഹി, ഫമനി ഇദ്വ്‌തുറ്റ ഗൈറ ബാഗിന്‍ വലാ ഉദിന്‍ ഫലാ ഇഥ്‌മ ഉലൈഹി, ഇന്ന അല്ലാഹ ഗഫൂറുന്‍ റഹീം
He has forbidden you only the Maytatah, and blood, and the flesh of swine, and that which is slaughtered as a sacrifice for others than Allah. But if one is forced by necessity without wilful disobedience nort transgressing due limits, then there is no sin on him. Truly, Allah is Oft-Forgiving, Most Merciful.
നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവമാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയിലുള്ളവന് അതില്‍ കുറ്റമില്ല. എന്നാലിത് നിയമം ലംഘിച്ചാവരുത്. അത്യാവശ്യത്തിലധികമാവരുത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
174 ١٧٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Indeed, those who
യാതോരുത്തര്‍
يَكْتُمُونَ
യക്‌തുമൂന
conceal
മറച്ചുവെക്കുന്നു
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
what Allah revealed
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
of the Book
വേദഗ്രന്ഥത്തിലെ
وَيَشْتَرُونَ
വയശ്‌തറൂന
and they purchase
അവര്‍ വാങ്ങുന്നു
بِهِ
ബിഹി
there with
അത്കൊണ്ട്/അതുമൂലം
ثَمَناً
ഥമനന്‍
a gain
വില
قَلِيلاً
ഖലീലന്‍,
little
തുച്ഛമായ
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
مَا
മാ
not
ഇല്ല
يَأْكُلُونَ
യഅകുലൂന
not they eat
അവര്‍ തിന്നുന്നു
فِى
ഫീ
in
ഇല്‍
بُطُونِهِمْ
ബുതൂനിഹിം
in their bellies
അവരുടെ വയറുകളില്‍
إِلاَّ
ഇല്ലാ
Except
അല്ലാതെ
ٱلنَّارَ
അന്‍-നാറ
the Fire
തീ / നരകത്തെ
وَلاَ
വലാ
And not
ഇല്ല
يُكَلِّمُهُمُ
യുകല്ലിമുഹുമു
will speak to them
അവരോടു സംസാരിക്കുക
ٱللَّهُ
അല്ലാഹു
And Allah
അല്ലാഹു
يَوْمَ
യൗമ
Day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
Judgment
അവസാന / അന്ത്യ / വിചാരണ
وَلاَ
വലാ
And not
ഇല്ല
يُزَكِّيهِمْ
യുസക്കീഹിം,
and He will not purify them
അവരെ ശുദ്ധീകരിക്കുക
وَلَهُمْ
വലഹും
and for them
അവര്‍ക്കുണ്ട്
عَذَابٌ
ഉധാബുന്‍
a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَابِ وَيَشْتَرُونَ بِهِ ثَمَناً قَلِيلاً أُولَـٰئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلاَّ ٱلنَّارَ وَلاَ يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
ഇന്ന അല്ലധീന യക്‌തുമൂന മാ അന്‍സല അല്ലാഹു മിന അല്‍-കിതാബി വയശ്‌തറൂന ബിഹി ഥമനന്‍ ഖലീലന്‍, ഉലാഇക മാ യഅകുലൂന ഫീ ബുതൂനിഹിം ഇല്ലാ അന്‍-നാറ വലാ യുകല്ലിമുഹുമു അല്ലാഹു യൗമ അല്‍-ഖിയാമതി വലാ യുസക്കീഹിം, വലഹും ഉധാബുന്‍ അലീം
Verily, those who conceal what Allah has sent down of the Book, and purchase a small gain therewith, they eat into their bellies nothing but fire. Allah will not speak to them on the Day of Resurrection, nor purify them, and theirs will be a painful torment.
വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു തുച്ഛമായ വില വാങ്ങുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്കുള്ളത് നോവേറിയ ശിക്ഷയാണ്.
175 ١٧٥
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
അല്ലധീന
they who
യാതോരുത്തരാണ്
ٱشْتَرَوُاْ
ഇശ്‌തറവ്
purchase
അവര്‍ വാങ്ങിയിരിക്കുന്നു
ٱلضَّلاَلَةَ
അദ്ദലാലത
astraying
വഴിപിഴവ് / ദുര്‍മാര്‍ഗത്തെ
بِٱلْهُدَىٰ
ബില്‍-ഹുദാ
for Guidance
നേര്‍മാര്‍ഗത്തിനു പകരം
وَٱلْعَذَابَ
വഅല്‍-ഉധാബ
and punishment
ശിക്ഷയെയും
بِٱلْمَغْفِرَةِ
ബില്‍-മഘ്‌ഫിറതി,
for forgiveness
പാപ മോചനത്തിന് പകരം
فَمَآ
ഫമാ
So what
അവരെ എന്ത്‌
أَصْبَرَهُمْ
അസ്‌ബറഹും
their endurance
സഹിപ്പിച്ചത്
عَلَى
ഉലാ
On
മേല്‍
ٱلنَّارِ
അന്‍-നാറി
the Fire
നരകത്തിന്‍റെ
أُولَـٰئِكَ ٱلَّذِينَ ٱشْتَرَوُاْ ٱلضَّلاَلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ
ഉലാഇക അല്ലധീന ഇശ്‌തറവ് അദ്ദലാലത ബില്‍-ഹുദാ വഅല്‍-ഉധാബ ബില്‍-മഘ്‌ഫിറതി, ഫമാ അസ്‌ബറഹും ഉലാ അന്‍-നാറി
Those are they who have purchased error at the price of Guidance, and torment at the price of Forgiveness. So how bold they are to the Fire.
സന്‍മാര്‍ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാണവര്‍. പാപമോചനത്തിനുപകരം ശിക്ഷയും. നരകശിക്ഷ അവര്‍ക്കിത്ര സഹ്യമായതെങ്ങനെ
176 ١٧٦
ذٰلِكَ
ധാലിക
That
അത്
بِأَنَّ
ബിഅന്ന
because
എന്നതിനാല്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
نَزَّلَ
നസ്സല
revealed
ഇറക്കി
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി,
with the Truth
സത്യവുമായി
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those
യാതോരുത്തര്‍
ٱخْتَلَفُواْ
ഇഖ്‌തലഫൂ
who differed
ഭിന്നിച്ചിരിക്കുന്നു
فِى
ഫീ
in
ഇല്‍
ٱلْكِتَابِ
അല്‍-കിതാബി
the Book
വേദഗ്രന്ഥത്തില്‍
لَفِى
ലഫീ
(are) surely in
ഇല്‍ തന്നെ (യാണ്)
شِقَاقٍ
ശിഖാഖിന്‍
Schism
ഭിന്നിപ്പില്‍
بَعِيدٍ
ബഅീദ്
far
വളരെ വിദൂരമായ
ذٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَابَ بِٱلْحَقِّ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِى ٱلْكِتَابِ لَفِى شِقَاقٍ بَعِيدٍ
ധാലിക ബിഅന്ന അല്ലാഹ നസ്സല അല്‍-കിതാബ ബില്‍-ഹഖ്ഖി, വഇന്ന അല്ലധീന ഇഖ്‌തലഫൂ ഫീ അല്‍-കിതാബി ലഫീ ശിഖാഖിന്‍ ബഅീദ്
That is because Allah has sent down the Book (the Qur'an) int ruth. And verily, those who disputed as regards the Book are far away in opposition.
പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്‍റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ തങ്ങളുടെ കലഹത്തില്‍ സത്യത്തില്‍ നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ഇതിനൊക്കെയും കാരണം.
177 ١٧٧
لَّيْسَ
ലൈസ
It is not
അല്ല
ٱلْبِرَّ
അല്‍-ബിറ്റ
righteousness
പുണ്യം / നന്മ
أَن
അന്‍
that
അത്
تُوَلُّواْ
തുവല്ലൂ
you turn
നിങ്ങള്‍ തിരിക്കുക (എന്നത്)
وُجُوهَكُمْ
വുജൂഹകും
your faces
നിങ്ങളുടെ മുഖങ്ങളെ
قِبَلَ
ഖിബല
towards
നേരെ
ٱلْمَشْرِقِ
അല്‍-മശ്‌റിഖി
the east
ഉദയസ്ഥാനത്തിന്‍റെ (കിഴക്കിന്‍റെ)
وَٱلْمَغْرِبِ
വഅല്‍-മഘ്‌റിബി,
and the west
അസ്തമയന സ്ഥാനത്തിന്‍റെയും (പടിഞ്ഞാറിന്‍റെയും)
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
ٱلْبِرَّ
അല്‍-ബിറ്റ
the righteous
പുണ്യം / നന്മ
مَنْ
മന്‍
who
ആര്‍
آمَنَ
ആമന
believes
അവന്‍ വിശ്വസിക്കല്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വഅല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി
Last
അന്ത്യ
وَٱلْمَلاۤئِكَةِ
വഅല്‍-മലാഇകതി
and the Angels
മലക്കുകളിലും
وَٱلْكِتَابِ
വഅല്‍-കിതാബി
and the Book
വേദ ഗ്രന്ഥത്തിലും
وَٱلنَّبِيِّينَ
വഅന്‍-നബിയ്യീന
and the Prophets
പ്രവാചകന്മാരിലും/ദൈവദൂതന്മാരിലും
وَآتَى
വആതാ
and gives
അവര്‍ കൊടുക്കുകയും ചെയ്യുന്നു
ٱلْمَالَ
അല്‍-മാല
the wealth
ധനത്തെ
عَلَىٰ
ഉലാ
on
മേല്‍
حُبِّهِ
ഹുബ്ബിഹി
in spite of his love
പ്രിയമുണ്ടായിട്ടുകൂടി
ذَوِى
ധവീ
to the family
ബന്ധുക്കള്‍ക്ക്
ٱلْقُرْبَىٰ
അല്‍-ഖുര്‍ബാ
the near relatives
അടുത്ത
وَٱلْيَتَامَىٰ
വഅല്‍-യതാമാ
and the orphans
അനാഥകള്‍ക്കും
وَٱلْمَسَاكِينَ
വഅല്‍-മസാകീന
and the needy
അഗതികള്‍ക്കും
وَٱبْنَ
വഇബ്‌ന
and the wayfarer
പോകുന്നവനും
ٱلسَّبِيلِ
അസ്സബീലി
and the wayfarer
വഴിയിലൂടെ
وَٱلسَّآئِلِينَ
വഅസ്സാഇലീന
and those who ask
ചോദിച്ചു വരുന്നവര്‍ക്കും/ആവശ്യപ്പെടുന്നവര്‍ക്കും
وَفِى
വഫീ
and in
പിന്നെ
ٱلرِّقَابِ
അര്‍-റിഖാബി,
freeing the necks
അടിമമോചനത്തിനും
وَأَقَامَ
വഅഖാമ
And establish
നിലനിര്‍ത്തുലുമാണ്
ٱلصَّلاةَ
അസ്സലാത
the prayer
നമസ്കാരം
وَآتَى
വആതാ
and give
കൊടുക്കുകയും ചെയ്യുന്നു
ٱلزَّكَاةَ
അഴ്‌ഝകാത
the zakat
സക്കാത്ത്
وَٱلْمُوفُونَ
വഅല്‍-മൂഫൂന
and those who fulfil
പാലിക്കലും (ആണ്)
بِعَهْدِهِمْ
ബിഉഹ്‌ദിഹിം
their covenant
തങ്ങളുടെ കരാര്‍
إِذَا
ഇധാ
when
ആല്‍
عَاهَدُواْ
ഉഹദൂ,
they make it
അവര്‍ കരാര്‍ ചെയ്തു
وَٱلصَّابِرِينَ
വഅസ്സാബിറീന
and those who are patient
ക്ഷമ പാലിക്കുന്നവരും
فِى
ഫീ
in
ഇല്‍
ٱلْبَأْسَآءِ
അല്‍-ബഅസാഇ
in suffering
വിഷമത്തിലും / ബുദ്ധിമുട്ടിലും
وٱلضَّرَّاءِ
വഅദ്ദറ്റാഇ
and hardship
കഷ്ടപാടിലും / ആപത് ഘട്ടങ്ങളിലും
وَحِينَ
വഹീന
And time
അവസരത്തിലും
ٱلْبَأْسِ
അല്‍-ബഅസി,
stress
യുദ്ധ / കടുത്ത സങ്കര്‍ഷ
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
അല്ലധീന
the ones who
യാതോരുത്തരാണ്
صَدَقُوآ
സദഖൂ,
are true
സത്യം പാലിച്ചവര്‍
وَأُولَـٰئِكَ
വഉലാഇക
and those
അവരാണ്
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُتَّقُونَ
അല്‍-മുത്തഖൂന്‍
the righteous
സൂക്ഷ്മതപുലര്‍ത്തുന്നവര്‍
لَّيْسَ ٱلْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَٱلْمَلاۤئِكَةِ وَٱلْكِتَابِ وَٱلنَّبِيِّينَ وَآتَى ٱلْمَالَ عَلَىٰ حُبِّهِ ذَوِى ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلاةَ وَآتَى ٱلزَّكَاةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُواْ وَٱلصَّابِرِينَ فِى ٱلْبَأْسَآءِ وٱلضَّرَّاءِ وَحِينَ ٱلْبَأْسِ أُولَـٰئِكَ ٱلَّذِينَ صَدَقُوآ وَأُولَـٰئِكَ هُمُ ٱلْمُتَّقُونَ
ലൈസ അല്‍-ബിറ്റ അന്‍ തുവല്ലൂ വുജൂഹകും ഖിബല അല്‍-മശ്‌റിഖി വഅല്‍-മഘ്‌റിബി, വലാകിന്ന അല്‍-ബിറ്റ മന്‍ ആമന ബില്ലാഹി വഅല്‍-യൗമി അല്‍-ആഖിറി വഅല്‍-മലാഇകതി വഅല്‍-കിതാബി വഅന്‍-നബിയ്യീന വആതാ അല്‍-മാല ഉലാ ഹുബ്ബിഹി ധവീ അല്‍-ഖുര്‍ബാ വഅല്‍-യതാമാ വഅല്‍-മസാകീന വഇബ്‌ന അസ്സബീലി വഅസ്സാഇലീന വഫീ അര്‍-റിഖാബി, വഅഖാമ അസ്സലാത വആതാ അഴ്‌ഝകാത, വഅല്‍-മൂഫൂന ബിഉഹ്‌ദിഹിം ഇധാ ഉഹദൂ, വഅസ്സാബിറീന ഫീ അല്‍-ബഅസാഇ വഅദ്ദറ്റാഇ വഹീന അല്‍-ബഅസി, ഉലാഇക അല്ലധീന സദഖൂ, വഉലാഇക ഹുമു അല്‍-മുത്തഖൂന്‍
It is not pitey, righteousness, and each and every act of obedience to Allah. that you turn your faces towards east and west; but Al-Birr is the one who believes in Allah, the Last Day, the Angels, the Book, the Prophets and gives his wealth, in spite of love for it, to the kinsfolk, to the orphans, and to the poor and to the wayfarer, and to those who ask, and to set slaves free, performs As-Salat and gives the Zakat, and who fulfill their covenant when they make it, and who are the patient ones, etc. in extreme poverty and ailment and at the time of fighting. Such are the people of the truth and they are Al-Muttaqun.
നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവപാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്‍മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തന്നെ.
178 ١٧٨
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലധീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
كُتِبَ
കുതിബ
Prescribed
നിയമമാക്കപെട്ടിരിക്കുന്നു
عَلَيْكُمُ
ഉലൈകുമു
for you
നിങ്ങള്‍ക്ക്
ٱلْقِصَاصُ
അല്‍-ഖിസാസു
the legal retribution
പ്രതിക്രിയ
فِى
ഫീ
in
ഇല്‍
ٱلْقَتْلَى
അല്‍-ഖത്‌ലാ,
in the murdered
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
ٱلْحُرُّ
അല്‍-ഹുറ്റു
the freeman
സ്വതന്ത്രന്‍
بِالْحُرِّ
ബില്‍-ഹുറ്റി
for the freeman
സ്വതന്ത്രന് പകരം
وَٱلْعَبْدُ
വഅല്‍-ഉബ്‌ദു
and the slave
അടിമ
بِٱلْعَبْدِ
ബില്‍-ഉബ്‌ദി
for the slave
അടിമക്ക് പകരം
وَٱلأُنثَىٰ
വഅല്‍-ഉന്‍ഥാ
and the female
സ്ത്രീ
بِٱلأُنْثَىٰ
ബില്‍-ഉന്‍ഥാ,
for the female
സ്ത്രീക്ക് പകരം
فَمَنْ
ഫമന്‍
But whoever
അതിനാല്‍ ആര്‍
عُفِى
ഉഫിയ
is pardoned
എന്നാല്‍ ആര്‍ ഇളവ് ചെയ്തു
لَهُ
ലഹു
for it
അവന്ന് വേണ്ടി
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَخِيهِ
അഖീഹി
from his brother
അവന്‍റെ സഹോദരനില്‍
شَيْءٌ
ശൈഉന്‍
anything
വല്ലതും
فَٱتِّبَاعٌ
ഫഇത്തിബാഉന്‍
then follows up
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി
with suitable
മറിയാദ / മാന്യത
وَأَدَآءٌ
വഅദാഉന്‍
payment
കൊടുത്തു വീട്ടലും
إِلَيْهِ
ഇലൈഹി
to him
അവന്
بِإِحْسَانٍ
ബിഇഹ്‌സാനിന്‍,
with kindness.
നല്ലനിലയില്‍
ذٰلِكَ
ധാലിക
That (is)
അത്
تَخْفِيفٌ
തഖ്‌ഫീഫുന്‍
a concession
ഒരു ഇളവാണ്
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَرَحْمَةٌ
വറഹ്‌മതുന്‍,
and mercy
കാരുണ്യവും
فَمَنِ
ഫമനി
Then whoever
എന്നാല്‍ ആര്‍
ٱعْتَدَىٰ
ഇഅതദാ
transgresses
അത് ലംഘിച്ചാല്‍
بَعْدَ
ബഅദ
after
ശേഷം
ذٰلِكَ
ധാലിക
that
അതിന്
فَلَهُ
ഫലഹു
then for him
അപ്പോള്‍ അവനുണ്ട്
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِى لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
യാ അയ്യുഹാ അല്ലധീന ആമനൂ കുതിബ ഉലൈകുമു അല്‍-ഖിസാസു ഫീ അല്‍-ഖത്‌ലാ, അല്‍-ഹുറ്റു ബില്‍-ഹുറ്റി വഅല്‍-ഉബ്‌ദു ബില്‍-ഉബ്‌ദി വഅല്‍-ഉന്‍ഥാ ബില്‍-ഉന്‍ഥാ, ഫമന്‍ ഉഫിയ ലഹു മിന്‍ അഖീഹി ശൈഉന്‍ ഫഇത്തിബാഉന്‍ ബില്‍-മഅറൂഫി വഅദാഉന്‍ ഇലൈഹി ബിഇഹ്‌സാനിന്‍, ധാലിക തഖ്‌ഫീഫുന്‍ മിന്‍ റബ്ബികും വറഹ്‌മതുന്‍, ഫമനി ഇഅതദാ ബഅദ ധാലിക ഫലഹു ഉധാബുന്‍ അലീം
O you who believe! the Law of Equality in punishment is prescribed for you in case of murder: the free for the free, the slave for the slave, and the female for the female. But if the killer is forgiven by the brother of the killed against blood money, then adhering to it with fairness and payment of the blood money, to the heir should be made in fairness. This is an alleviation and a mercy from your Lord. So after this whoever transgresses the limits, he shall have a painful torment.
വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്‍റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. കൊന്നത് സ്വതന്ത്രനാകട്ടെ, അടിമയാകട്ടെ, സ്ത്രീയാകട്ടെ. എന്നാല്‍ കൊലയാളിക്ക് തന്‍റെ സഹോദരനില്‍നിന്ന് മാപ്പ് ലഭിക്കുകയാണെങ്കില്‍ നല്ല നിലയില്‍ അതംഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് നോവേറിയശിക്ഷയുണ്ട്.
179 ١٧٩
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فِى
ഫീ
in
ഇല്‍
ٱلْقِصَاصِ
അല്‍-ഖിസാസി
in the legal retribution
പ്രതിക്രിയ
حَيَاةٌ
ഹയാതുന്‍
life
ജീവിതം
يٰأُولِى
യാ ഉലീ
O men
അല്ലയോ
ٱلأَلْبَابِ
അല്‍-അല്‍ബാബി
O men of understanding
ബുദ്ധിയുള്ളവരേ
لَعَلَّكُمْ
ലഅല്ലകും
So that you may
നിങ്ങള്‍ ആകാന്‍
تَتَّقُونَ
തത്തഖൂന്‍
righteous
സൂക്ഷ്മതപാലിക്കുക / ഭയഭക്തിയുള്ളവര്‍
وَلَكُمْ فِى ٱلْقِصَاصِ حَيَاةٌ يٰأُولِى ٱلأَلْبَابِ لَعَلَّكُمْ تَتَّقُونَ
വലകും ഫീ അല്‍-ഖിസാസി ഹയാതുന്‍ യാ ഉലീ അല്‍-അല്‍ബാബി ലഅല്ലകും തത്തഖൂന്‍
And there is life for you in the Law of Equality in punishment, O men of understanding, that you may become Al-Muttaqun.
ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.