اﻟﺒﻘﺮﺓ
Al-Baqarah
പശു
40
٤٠
يَابَنِى
യാ ബനീ
O Children
അല്ലയോ സന്തതികളേ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱذْكُرُواْ
ഉദ്കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِىَ
നിഉമതിയ
My Favor
എന്‍റെ അനുഗ്രഹത്തെ
ٱلَّتِى
അല്ലതീ
which
യാതൊന്ന്
أَنْعَمْتُ
അന്‍ഉംതു
I bestowed
ഞാന്‍ അനുഗ്രഹം ചെയ്ത
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
وَأَوْفُواْ
വഔഫൂ
and fulfill
നിങ്ങള്‍ നിറവേറ്റുകയും ചെയ്യുക
بِعَهْدِيۤ
ബി-ഉഹ്ദീ
My Covenant
എന്നോടുള്ള കരാറിനെ
أُوفِ
ഊഫി
I will fulfill
എങ്കില്‍ ഞാന്‍ പൂര്‍ത്തിയാക്കും
بِعَهْدِكُمْ
ബി-ഉഹ്ദികും
your covenant
നിങ്ങളോടുള്ള കരാര്‍
وَإِيَّاىَ
വഇയ്യായ
and Me Alone
എന്നെ മാത്രം
فَٱرْهَبُونِ
ഫര്‍ഹബൂന്‍
fear
നിങ്ങള്‍ ഭയപെടുക
يَابَنِى إِسْرَائِيلَ ٱذْكُرُواْ نِعْمَتِىَ ٱلَّتِى أَنْعَمْتُ عَلَيْكُمْ وَأَوْفُواْ بِعَهْدِيۤ أُوفِ بِعَهْدِكُمْ وَإِيَّاىَ فَٱرْهَبُونِ
യാ ബനീ ഇസ്‌റാഈല ഉദ്കുറൂ നിഉമതിയ അല്ലതീ അന്‍ഉംതു ഉലൈകും വഔഫൂ ബി-ഉഹ്ദീ ഊഫി ബി-ഉഹ്ദികും വഇയ്യായ ഫര്‍ഹബൂന്‍
O Children of Israel! Remember My Favour which I bestowed upon you, and fulfill your obligations to My Covenant so that I fulfill your covenant, and fear none but Me.
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോടുള്ള കരാര്‍ പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക.
41
٤١
وَآمِنُواْ
വആമിനൂ
And believe
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِمَآ
ബിമാ
in what
യാതൊന്നില്‍
أَنزَلْتُ
അന്‍സല്‍തു
I have sent down
ഞാന്‍ ഇറക്കിയ / അവതരിപ്പിച്ച
مُصَدِّقاً
മുസദ്ദിഖന്‍
confirming
അംഗീകരിച്ചുകൊണ്ട് / സത്യപ്പെടുത്തികൊണ്ട്
لِّمَا
ലിമാ
that which
യാതൊന്നിനെ
مَعَكُمْ
മഅകും
(is) with you
നിങ്ങളുടെ കൈവശമുള്ള(തിനെ)
وَلاَ
വലാ
and (do) not
അരുത്
تَكُونُوۤاْ
തകൂനൂ
be
നിങ്ങളാവുക
أَوَّلَ
അവ്വല
(the) first
ഒന്നാമത്തെ
كَافِرٍ
കാഫിറിന്‍
disbeliever
സത്യനിഷേധി
بِهِ
ബിഹി,
of it
അതിന്‍റെ
وَلاَ
വലാ
And (do) not
അരുത്
تَشْتَرُواْ
തശ്‌തറൂ
exchange
നിങ്ങള്‍ വില്‍ക്കുകയും
بِآيَاتِى
ബി-ആയാതീ
My Signs
എന്‍റെ വചനങ്ങളെ
ثَمَناً
ഥമനന്‍
a price
വിലയ്ക്ക്
قَلِيلاً
ഖലീലന്‍
small
തുച്ഛമായ
وَإِيَّاىَ
വഇയ്യായ
and Me Alone
എന്നെ മാത്രം
فَٱتَّقُونِ
ഫത്തഖൂന്‍
fear Me
നിങ്ങള്‍ സൂക്ഷിച്ചു ജീവിക്കുക
وَآمِنُواْ بِمَآ أَنزَلْتُ مُصَدِّقاً لِّمَا مَعَكُمْ وَلاَ تَكُونُوۤاْ أَوَّلَ كَافِرٍ بِهِ وَلاَ تَشْتَرُواْ بِآيَاتِى ثَمَناً قَلِيلاً وَإِيَّاىَ فَٱتَّقُونِ
വആമിനൂ ബിമാ അന്‍സല്‍തു മുസദ്ദിഖന്‍ ലിമാ മഅകും വലാ തകൂനൂ അവ്വല കാഫിറിന്‍ ബിഹി, വലാ തശ്‌തറൂ ബി-ആയാതീ ഥമനന്‍ ഖലീലന്‍ വഇയ്യായ ഫത്തഖൂന്‍
And believe in what I have sent down, confirming that which is with you, and be not the first to disbelieve therein, and buy not with My Verses a small price, and fear Me and Me Alone.
ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്.എന്‍റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നെമാത്രം സൂക്ഷിച്ചു ജീവിക്കുക.
42
٤٢
وَلاَ
വലാ
And (do) not
അരുത്
تَلْبِسُواْ
തല്‍ബിസൂ
mix
നിങ്ങള്‍ കൂട്ടികലര്‍ത്തി ആശയകുഴപ്പമുണ്ടാക്കുകയും
ٱلْحَقَّ
അല്‍-ഹഖ്ഖ
the Truth
സത്യത്തെ
بِٱلْبَاطِلِ
ബില്‍-ബാത്വിലി
with the falsehood
അസത്യത്തോട്
وَتَكْتُمُواْ
വതക്തുമൂ
and conceal
നിങ്ങള്‍ മറച്ചു വെക്കുകയും ചെയ്യരുത്
ٱلْحَقَّ
അല്‍-ഹഖ്ഖ
the Truth
സത്യത്തെ
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ ആയിരിക്കെ
تَعْلَمُونَ
തഅലമൂന്‍
you know
നിങ്ങള്‍ അറിയുന്നവര്‍
وَلاَ تَلْبِسُواْ ٱلْحَقَّ بِٱلْبَاطِلِ وَتَكْتُمُواْ ٱلْحَقَّ وَأَنْتُمْ تَعْلَمُونَ
വലാ തല്‍ബിസൂ അല്‍-ഹഖ്ഖ ബില്‍-ബാത്വിലി വതക്തുമൂ അല്‍-ഹഖ്ഖ വഅന്‍തും തഅലമൂന്‍
And mix not truth with falsehood, nor conceal the truth, while you know.
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്.
43
٤٣
وَأَقِيمُواْ
വഅഖീമൂ
And establish
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക
ٱلصَّلاَةَ
അസ്സലാത
the prayer
നമസ്ക്കാരം (ത്തെ)
وَآتُواْ
വആതൂ
and give
നിങ്ങള്‍ നല്‍കുകയും ചെയ്യുക
ٱلزَّكَاةَ
അസ്സകാത
zakat
സക്കാത്ത്
وَٱرْكَعُواْ
വഅര്‍കഅൂ
and bow down
നിങ്ങള്‍ കുമ്പിടുകയും ചെയ്യുക
مَعَ
മഅ
with
കൂടെ
ٱلرَّاكِعِينَ
അര്‍-റാകിഉന്‍
those who bow down
കുമ്പിടുന്നവരുടെ
وَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ وَٱرْكَعُواْ مَعَ ٱلرَّاكِعِينَ
വഅഖീമൂ അസ്സലാത വആതൂ അസ്സകാത വഅര്‍കഅൂ മഅ അര്‍-റാകിഉന്‍
And perform As-Salat, and give Zakat, and bow down or submit yourselves with obedience to Allah along with Ar-Raki'un.
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക.
44
٤٤
أَتَأْمُرُونَ
അതഅമുറൂന
Do you order
നിങ്ങള്‍ കല്‍പ്പിക്കുകയാണോ
ٱلنَّاسَ
അന്‍-നാസ
the people
ജനങ്ങളോട്
بِٱلْبِرِّ
ബില്‍-ബിര്‍റി
the righteousness
നന്മയെ
وَتَنْسَوْنَ
വതന്‍സവ്‌ന
and you forget
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു.
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنْتُمْ
വഅന്‍തും
while you
നിങ്ങളാകട്ടെ
تَتْلُونَ
തത്‌ലൂന
recite
ഓതികൊണ്ടിരിക്കുന്നു
ٱلْكِتَابَ
അല്‍-കിതാബ,
the Book
വേദഗ്രന്ഥം
أَفَلاَ
അഫലാ
Then, will not
പിന്നെ ഇല്ലേ
تَعْقِلُونَ
തഅഖിലൂന്‍
you use reason
നിങ്ങള്‍ മനസ്സിലാക്കുന്നു / അലോചിക്കുന്നു
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ ٱلْكِتَابَ أَفَلاَ تَعْقِلُونَ
അതഅമുറൂന അന്‍-നാസ ബില്‍-ബിര്‍റി വതന്‍സവ്‌ന അന്‍ഫുസകും വഅന്‍തും തത്‌ലൂന അല്‍-കിതാബ, അഫലാ തഅഖിലൂന്‍
Enjoin you pitey and righteousness and each and every act of obedience to Allah on the people and you forget yourselves, while you recite the Scripture. Have you then no sense?
നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?
45
٤٥
وَٱسْتَعِينُواْ
വഇസ്തഉനൂ
And seek help
നിങ്ങള്‍ സഹായം തേടുക
بِٱلصَّبْرِ
ബിസ്സബ്‌റി
through patience
ക്ഷമകൊണ്ട് / സഹനം കൊണ്ട്
وَٱلصَّلاَةِ
വഅസ്സലാതി,
and the prayer
നമസ്കാരം കൊണ്ടും
وَإِنَّهَا
വഇന്നഹാ
and indeed, it
നിശ്ചയമായും അത്
لَكَبِيرَةٌ
ലകബീറതുന്‍
surely difficult and
ഒരു വലിയ ഭാരം തന്നെ
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَى
ഉലാ
on
മേല്‍
ٱلْخَاشِعِينَ
അല്‍-ഖാശിഉന്‍
the humble ones
ഭക്തിയുള്ളവര്‍
وَٱسْتَعِينُواْ بِٱلصَّبْرِ وَٱلصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى ٱلْخَاشِعِينَ
വഇസ്തഉനൂ ബിസ്സബ്‌റി വഅസ്സലാതി, വഇന്നഹാ ലകബീറതുന്‍ ഇല്ലാ ഉലാ അല്‍-ഖാശിഉന്‍
And seek help in patience and the prayer and truly it is extremely heavy and hard except for the true believers in Allah and in His Warnings.
സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ, ഭക്തന്‍മാര്‍ക്കൊഴികെ.
46
٤٦
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَظُنُّونَ
യദ്വുന്നൂന
believe
വിചാരിക്കുന്ന / കരുതുന്ന
أَنَّهُم
അന്നഹും
that they
അവരാണെന്ന്
مُّلاَقُواْ
മുലാഖൂ
will meet
കണ്ടുമുട്ടുന്നവര്‍ / സന്ധിക്കുന്നവര്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവുമായി
وَأَنَّهُمْ
വഅന്നഹും
and that they
നിശ്ചയം അവരാണെന്നും
إِلَيْهِ
ഇലൈഹി
to Him
അവനിലേക്ക്
رَاجِعُونَ
റാജിഉന്‍
will return
തിരിച്ചു ചെല്ലുന്നവര്‍
ٱلَّذِينَ يَظُنُّونَ أَنَّهُم مُّلاَقُواْ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ
അല്ലധീന യദ്വുന്നൂന അന്നഹും മുലാഖൂ റബ്ബിഹിം വഅന്നഹും ഇലൈഹി റാജിഉന്‍
who are certain that they are going to meet their Lord, and that unto Him they are going to return.
അവരോ, നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും, അവരെല്ലാം അവനിലേക്കു തിരിച്ചുചെല്ലുമെന്നും കരുതുന്നവരാണ്.
47
٤٧
يَابَنِى
യാ ബനീ
O Children
അല്ലയോ സന്തതികളേ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱذْكُرُواْ
ഉദ്കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِىَ
നിഉമതിയ
My Favor
എന്‍റെ അനുഗ്രഹത്തെ
ٱلَّتِيۤ
അല്ലതീ
which
ഉള്ളതായ
أَنْعَمْتُ
അന്‍ഉംതു
I bestowed
ഞാന്‍ അനുഗ്രഹം ചെയ്ത് (തന്നിട്ടുള്ള)
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
وَأَنِّى
വഅന്നീ
and that I
ഞാന്‍ (എന്നതും)
فَضَّلْتُكُمْ
ഫദ്ദല്‍തുകും
I preferred you
ഞാന്‍ നിങ്ങളെ ശ്രേഷ്ടരാക്കി
عَلَى
ഉലാ
over
മേല്‍ / ക്കാള്‍
ٱلْعَالَمِينَ
അല്‍-ആലമീന്‍
the worlds
മറ്റു ലോകരെ / ജനവിഭാഗങ്ങളെ
يَابَنِى إِسْرَائِيلَ ٱذْكُرُواْ نِعْمَتِىَ ٱلَّتِيۤ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَالَمِينَ
യാ ബനീ ഇസ്‌റാഈല ഉദ്കുറൂ നിഉമതിയ അല്ലതീ അന്‍ഉംതു ഉലൈകും വഅന്നീ ഫദ്ദല്‍തുകും ഉലാ അല്‍-ആലമീന്‍
O Children of Israel! Remember My Favour which I bestowed upon you and that I preferred you to the mankind and jinn's.
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും.
48
٤٨
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക / നിങ്ങള്‍ കരുതിയിരിക്കുക
يَوْماً
യൗമന്‍
a day
ഒരു ദിനത്തെ
لاَّ
ലാ
(will) not
ഇല്ല
تَجْزِى
തജ്‌സീ
avail
ഉപകാരപെടുക
نَفْسٌ
നഫ്‌സുന്‍
any soul
ഒരാളും
عَن
ഉന്‍
from
ഇല്‍ നിന്ന്
نَّفْسٍ
നഫ്‌സിന്‍
(another) soul
ഒരാള്‍ (ളില്‍)
شَيْئاً
ശയ്‌അന്‍
anything
ഒരു വസ്തുവും / യാതൊന്നും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُقْبَلُ
യുഖ്‌ബലു
will be accepted
സ്വീകരിക്കപ്പെടുക
مِنْهَا
മിന്‍ഹാ
from it
യില്‍ നിന്നും
شَفَاعَةٌ
ശഫാഅതുന്‍
any intercession
ഒരു ശുപാര്‍ശയും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُؤْخَذُ
യുഅഖധു
will be taken
എടുക്കപെടുക
مِنْهَا
മിന്‍ഹാ
from it
ഇല്‍ നിന്ന്
عَدْلٌ
ഉദ്‌ലുന്‍
a compensation
ഒരു പ്രായശ്ചിത്തവും / ഒരു മോചന ദ്രവ്യവും
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يُنْصَرُونَ
യുന്‍സറൂന്‍
will be helped
സഹായിക്കപ്പെടുക (യും)
وَٱتَّقُواْ يَوْماً لاَّ تَجْزِى نَفْسٌ عَن نَّفْسٍ شَيْئاً وَلاَ يُقْبَلُ مِنْهَا شَفَاعَةٌ وَلاَ يُؤْخَذُ مِنْهَا عَدْلٌ وَلاَ هُمْ يُنْصَرُونَ
വഇത്തഖൂ യൗമന്‍ ലാ തജ്‌സീ നഫ്‌സുന്‍ ഉന്‍ നഫ്‌സിന്‍ ശയ്‌അന്‍ വലാ യുഖ്‌ബലു മിന്‍ഹാ ശഫാഅതുന്‍ വലാ യുഅഖധു മിന്‍ഹാ ഉദ്‌ലുന്‍ വലാ ഹും യുന്‍സറൂന്‍
And fear a Day when a person shall not avail another, nor will intercession be accepted from him nor will compensation be taken from him nor will they be helped.
ഒരാള്‍ക്കും മറ്റൊരാളുടെ ബാധ്യത ഏല്‍ക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത. കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിനത്തെ കരുതിയിരിക്കുക.
49
٤٩
وَإِذْ
വഇധ്
And when
സന്ദര്‍ഭം
نَجَّيْنَاكُم
നജ്ജൈനാകും
We saved you
നാം നിങ്ങളെ രക്ഷപ്പെടുത്തിയ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آلِ
ആലി
(of the) people
ആള്‍ക്കാരി(ല്‍ നിന്ന്)
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
يَسُومُونَكُمْ
യസൂമൂനകും
afflicting you
അവര്‍ പീഡിപ്പിക്കവേ
سُوۤءَ
സൂഅ
horrible
കഠിനമായ
ٱلْعَذَابِ
അല്‍-അധാബി
torment
പീഡനം
يُذَبِّحُونَ
യുധബ്ബിഹൂന
slaughtering
അവര്‍ അറുകൊലചെയ്യുന്നു
أَبْنَآءَكُمْ
അബ്‌നാഅകും
your sons
നിങ്ങളുടെ ആണ്‍ മക്കളെ
وَيَسْتَحْيُونَ
വയസ്തഹ്‌യൂന
and letting live
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَآءَكُمْ
നിസാഅകും,
your women
നിങ്ങളുടെ സ്ത്രീകളെ
وَفِى
വഫീ
And in
പിന്നെ അതിലും
ذٰلِكُمْ
ധാലികും
that
അത്
بَلاۤءٌ
ബലാഉന്‍
(was) at rial
പരീക്ഷണം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
عَظِيمٌ
ഉദ്വീം
great
വമ്പിച്ച / കടുത്ത
وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوۤءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ وَفِى ذٰلِكُمْ بَلاۤءٌ مِّن رَّبِّكُمْ عَظِيمٌ
വഇധ് നജ്ജൈനാകും മിന്‍ ആലി ഫിര്‍അൗന യസൂമൂനകും സൂഅ അല്‍-അധാബി യുധബ്ബിഹൂന അബ്‌നാഅകും വയസ്തഹ്‌യൂന നിസാഅകും, വഫീ ധാലികും ബലാഉന്‍ മിന്‍ റബ്ബികും ഉദ്വീം
And when We delivered you from Fir'aun's people, who were afflicting you with a horrible torment, killing your sons and sparing your women, and therein was a mighty trial from your Lord.
ഫറവോന്‍റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക, ആണ്‍കുട്ടികളെ അറുകൊലചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.