Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
280 ٢٨٠
وَإِن
വഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആണോ
ذُو
ധൂ
the (debtor) in difficulty
ഉടമ
عُسْرَةٍ
ഉസ്‌റതിന്‍
then postponement
ഞെരുക്കകാരന്‍
فَنَظِرَةٌ
ഫനദ്വിറതുന്‍
until
അപ്പോള്‍ കാത്തിരിക്കണം
إِلَىٰ
ഇലാ
ease
ലേക്ക്
مَيْسَرَةٍ
മൈസറതിന്‍,
And if
എളുപ്പം / ആശ്വാസം
وَأَن
വഅന്‍
And that
എന്നാല്‍
تَصَدَّقُواْ
തസദ്ദഖൂ
you remit as charity
നിങ്ങള്‍ ദാനമായി നല്‍കല്‍
خَيْرٌ
ഖൈറുന്‍
(it is) better
നല്ലത് / ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
If
എങ്കില്‍
كُنْتُمْ
കുന്‍തും
you
നിങ്ങള്‍
تَعْلَمُونَ
തഅലമൂന്‍
know
നിങ്ങള്‍ അറിയുന്നു
وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ وَأَن تَصَدَّقُواْ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ
വഇന്‍ കാന ധൂ ഉസ്‌റതിന്‍ ഫനദ്വിറതുന്‍ ഇലാ മൈസറതിന്‍, വഅന്‍ തസദ്ദഖൂ ഖൈറുന്‍ ലകും ഇന്‍ കുന്‍തും തഅലമൂന്‍
And if the debtor is in a hard time, then grant him time till it is easy for him to repay, but if you remit it by way of charity, that is better for you if you did but know.
കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
281 ٢٨١
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
تُرْجَعُونَ
തുര്‍ജഉന
you will be brought back
നിങ്ങള്‍ മടക്കപ്പെടും
فِيهِ
ഫീഹി
in it
അന്ന്
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി,
Allah
അല്ലാഹുവി(ലേക്ക്)
ثُمَّ
ഥുമ്മ
Then
പിന്നെ
تُوَفَّىٰ
തുവഫ്ഫാ
repaid in full
മുഴുവനായി നല്‍കപ്പെടും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും
مَّا
മാ
what
യാതൊന്ന്
كَسَبَتْ
കസബത്‌
it earned
സമ്പാദിച്ചത്
وَهُمْ
വഹും
and they
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുദ്വ്‌ലമൂന്‍
will not be wronged
അവരോടു അനീതികാണിക്കുക
وَٱتَّقُواْ يَوْماً تُرْجَعُونَ فِيهِ إِلَى ٱللَّهِ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ
വഇത്തഖൂ യൗമന്‍ തുര്‍ജഉന ഫീഹി ഇലാ അല്ലാഹി, ഥുമ്മ തുവഫ്ഫാ കുല്ലു നഫ്‌സിന്‍ മാ കസബത്‌ വഹും ലാ യുദ്വ്‌ലമൂന്‍
And be afraid of the Day when you shall be brought back to Allah. Then every person shall be paid what he earned, and they shall not be dealt with unjustly.
നിങ്ങള്‍ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല.
282 ٢٨٢
يٰأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
إِذَا
ഇധാ
When
ആല്‍
تَدَايَنتُم
തദായന്‍തും
you contract with one another
നിങ്ങള്‍ കടമിടപാടു നടത്തി
بِدَيْنٍ
ബിദൈനിന്‍
any debt
വല്ല കടമിടപാടും
إِلَىٰ
ഇലാ
for
ലേക്ക്
أَجَلٍ
അജലിന്‍
a fixed term
ഒരവധിവരെ
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
فَٱكْتُبُوهُ
ഫക്‌തുബൂഹു,
then write it
നിങ്ങളത് എഴുതിവെക്കുവിന്‍
وَلْيَكْتُب
വല്‍യക്‌തുബ്‌
And let write
എഴുതട്ടെ
بَّيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
കാതിബുന്‍
a scribe
ഒരെഴുത്തുകാരന്‍
بِٱلْعَدْلِ
ബില്‍-ഉദ്‌ലി,
in justice
നീതിപൂര്‍വ്വം
وَلاَ
വലാ
And not
അപ്പോള്‍ അരുത്
يَأْبَ
യഅബ
should refuse
വിസമ്മതിക്കുക
كَاتِبٌ
കാതിബുന്‍
a scribe
ഒരെഴുത്തുകാരന്‍
أَنْ
അന്‍
that
അതിന്
يَكْتُبَ
യക്‌തുബ
he writes
എഴുതുക
كَمَا
കമാ
as
പോലെ
عَلَّمَهُ
ഉല്ലമഹു
has taught me
അവന്ന് പഠിപ്പിച്ചത്
ٱللَّهُ
അല്ലാഹു
Allah (has) taught him
അല്ലാഹു
فَلْيَكْتُبْ
ഫല്‍യക്‌തുബ്‌
So let him write
അതിനാല്‍ അവന്‍ എഴുതികൊള്ളട്ടെ
وَلْيُمْلِلِ
വല്‍യുംലില്‍
and let dictate
വാചകം പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ
ٱلَّذِى
അല്ലധീ
the one
യാതോരുവന്‍
عَلَيْهِ
ഉലൈഹി
on whom
അവനിലേക്ക്
ٱلْحَقُّ
അല്‍-ഹഖ്ഖു
(is) the right
ബാധ്യത
وَلْيَتَّقِ
വല്‍യത്തഖി
and let him fear
അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
رَبَّهُ
റബ്ബഹു
his Lord
അവന്‍റെ രക്ഷിതാവായ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَبْخَسْ
യബ്‌ഖസ്‌
diminish
അവന്‍ കുറവ് വരുത്തുക
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
شَيْئاً
ശൈഅന്‍,
anything
ഒന്നും
فَإن
ഫഇന്‍
Then if
ഇനിഎങ്കില്‍
كَانَ
കാന
is
ആണ്
ٱلَّذِى
അല്ലധീ
the one
യാതോരുവന്‍
عَلَيْهِ
ഉലൈഹി
on him
അവനിലേക്ക്
ٱلْحَقُّ
അല്‍-ഹഖ്ഖു
(is) the right
ബാധ്യത
سَفِيهاً
സഫീഹന്‍
(of) limited understanding
ഒരു ഭോഷന്‍ / മൂഢന്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
ضَعِيفاً
ദ്വഅീഫന്‍
weak
ദുര്‍ബലന്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
لاَ
ലാ
not
ഇല്ല
يَسْتَطِيعُ
യസ്‌തതീഉ
capable
അവനു കഴിയുക
أَن
അന്‍
that
അത്
يُمِلَّ
യുമില്ല
he (can) dictate
അപ്പോള്‍ വാചകം പറഞ്ഞു കൊടുക്കുക
هُوَ
ഹുവ
him
അവന്
فَلْيُمْلِلْ
ഫല്‍യുംലില്‍
then let dictate
അപ്പോള്‍ വാചകം പറഞ്ഞു കൊടുക്കട്ടെ
وَلِيُّهُ
വലിയ്യുഹു
his guardian
അവന്‍റെ കൈകാര്യക്കാരന്‍
بِٱلْعَدْلِ
ബില്‍-ഉദ്‌ലി,
with justice
നീതിപൂര്‍വ്വം
وَٱسْتَشْهِدُواْ
വഇസ്‌തശ്‌ഹിദൂ
And call for evidence
നിങ്ങള്‍ സാക്ഷിനിര്‍ത്തുകയും ചെയ്യുവിന്‍
شَهِيدَيْنِ
ശഹീദൈനി
two witnesses
രണ്ടു സാക്ഷികളെ
مِّن
മിന്‍
among
ഇല്‍ നിന്ന്
رِّجَالِكُمْ
റിജാലികും,
your men
നിങ്ങളുടെ പുരുഷന്മാര്‍
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَكُونَا
യകൂനാ
there are
അവര്‍ രണ്ടുപേര്‍
رَجُلَيْنِ
റജുലൈനി
two men
പുരുഷന്മാരായി
فَرَجُلٌ
ഫറജുലുന്‍
Then one man
അപ്പോള്‍ ഒരു പുരുഷന്‍
وَٱمْرَأَتَانِ
വഇംറഅതാനി
and two women
രണ്ടു സ്ത്രീകളും
مِمَّن
മിമ്മന്‍
of whom
ഒരുത്തരില്‍ നിന്നും
تَرْضَوْنَ
തര്‍ദ്വവ്‌ന
you agree
നിങ്ങള്‍ തൃപ്തിപ്പെട്ടവരില്‍
مِنَ
മിന
of
ഇല്‍ നിന്ന്
ٱلشُّهَدَآءِ
അശ്ശുഹദാഇ
the witnesses
സാക്ഷികള്‍
أَن
അന്‍
(so) that
അത്
تَضِلَّ
തദ്വില്ല
(she) errs
തെറ്റിപോകുന്നതിനാല്‍
إْحْدَاهُمَا
ഇഹ്‌ദാഹുമാ
one of the two
അവര്‍ രണ്ടില്‍ ഒരുവള്‍
فَتُذَكِّرَ
ഫതുധക്കിറ
then will remind
അപ്പോള്‍ ഓര്‍മ്മപ്പെടുത്താന്‍
إِحْدَاهُمَا
ഇഹ്‌ദാഹുമാ
one of the two
അവര്‍ രണ്ടില്‍ ഒരുവളെ
ٱلأُخْرَىٰ
അല്‍-ഉഖ്‌റാ,
the other
മറ്റവളെ
وَلاَ
വലാ
And not
അപ്പോള്‍ അരുത്
يَأْبَ
യഅബ
(should) refuse
വിസമ്മതിക്കുക
ٱلشُّهَدَآءُ
അശ്ശുഹദാഉ
the witnesses
സാക്ഷികള്‍
إِذَا
ഇധാ
when
ആല്‍
مَا
മാ
what
യാതൊന്നിന്
دُعُواْ
ദുഉ,
they are called
വിളിക്കപെടുക
وَلاَ
വലാ
And not
അപ്പോള്‍ അല്ല
تَسْأَمُوۤاْ
തസ്‌അമൂ
that (be) weary
നിങ്ങള്‍ വൈമനസ്യം കാണിക്കരുത്
أَن
അന്‍
that
അത്
تَكْتُبُوهُ
തക്‌തുബൂഹു
you write it
എഴുതി വെക്കാന്‍
صَغِيراً
സഘീറന്‍
small
ചെറുത് (ആയാലും)
أَو
അവ്‌
Or
അല്ലെങ്കില്‍
كَبِيراً
കബീറന്‍
for large
വലിയത് (ആയാലും)
إِلَىٰ
ഇലാ
to
ലേക്ക്
أَجَلِهِ
അജലിഹി,
its term
അവധിവരെ
ذٰلِكُمْ
ധാലിക
That
അത്
أَقْسَطُ
അഖ്‌സതു
(is) more just
എറ്റവും നീതിപൂര്‍വ്വമായത്
عِندَ
ഉന്‍ദ
near
അടുക്കല്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
وَأَقْومُ
വഅഖ്‌വമു
and more upright
ഏറെ ബലം നല്‍കുന്നതും
لِلشَّهَادَةِ
ലിശ്ശഹാദതി
for evidence
സാക്ഷ്യത്തിന്
وَأَدْنَىٰ
വഅദ്‌നാ
and nearer
ഏറെ അടുത്തത്
أَلاَّ
അല്ലാ
that not
ആവാതിരിക്കാന്‍
تَرْتَابُوۤاْ
തര്‍താബൂ,
you (have) doubt
നിങ്ങള്‍ക്ക് സംശയമുണ്ടാകല്‍
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്‍
that
അത്
تَكُونَ
തകൂന
be
ആയാല്‍
تِجَارَةً
തിജാറതന്‍
a transaction
ഒരു കച്ചവടം
حَاضِرَةً
ഹാദ്വിറതന്‍
present
റൊക്കമായ
تُدِيرُونَهَا
തുദീറൂനഹാ
you carry out
നിങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന
بَيْنَكُمْ
ബൈനകും
among you
നിങ്ങള്‍ക്കിയില്‍
فَلَيْسَ
ഫലൈസ
then not
എന്നാല്‍ ഇല്ല
عَلَيْكُمْ
ഉലൈകും
on you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
any sin
തെറ്റ് / കുറ്റം
أَلاَّ
അല്ലാ
that not
ഇല്ലാതിരുന്നത്
تَكْتُبُوهَا
തക്‌തുബൂഹാ,
you write it
നിങ്ങളത് എഴുതിവെക്കുക
وَأَشْهِدُوۤاْ
വഅശ്‌ഹിദൂ
And take witness
നിങ്ങള്‍ സാക്ഷിനിര്‍ത്തുവിന്‍
إِذَا
ഇധാ
when
ആല്‍
تَبَايَعْتُمْ
തബായഉതും,
you make commercial transaction
നിങ്ങളന്യോന്യം ക്രയവിക്രയം നടത്തുമ്പോള്‍
وَلاَ
വലാ
And not
അരുത്
يُضَآرَّ
യുദ്വാര്‍റ
(should) be harmed
ഉപദ്രവിക്കപ്പെടുക
كَاتِبٌ
കാതിബുന്‍
(the) scribe
ഒരെഴുത്തുകാരന്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
شَهِيدٌ
ശഹീദുന്‍,
(the) witness
ഒരു സാക്ഷിയും
وَإِن
വഇന്‍
and if
എങ്കില്‍
تَفْعَلُواْ
തഫ്‌ഉലൂ
you do
നിങ്ങള്‍ ചെയ്യുന്നു
فَإِنَّهُ
ഫഇന്നഹു
then indeed it
എന്നാല്‍ അത്
فُسُوقٌ
ഫുസൂഖുന്‍
(is) sinful conduct
അധര്‍മ്മമാണ്
بِكُمْ
ബികും,
or you
നിങ്ങളിലുള്ള
وَٱتَّقُواْ
വഇത്തഖൂ
and fear f
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ,
Allah
ദൈവത്തെ
وَيُعَلِّمُكُمُ
വയുഅല്ലിമുകുമു
and teaches you
നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു
ٱللَّهُ
അല്ലാഹു,
Allah
ദൈവം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
of every
എല്ലാം / മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യവും
عَلِيمٌ
ഉലീം
All-Knower
നന്നായറിയുന്നവന്‍ (ആണ്)
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَٱكْتُبُوهُ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِٱلْعَدْلِ وَلاَ يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ ٱللَّهُ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُ وَلاَ يَبْخَسْ مِنْهُ شَيْئاً فَإن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهاً أَوْ ضَعِيفاً أَوْ لاَ يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِٱلْعَدْلِ وَٱسْتَشْهِدُواْ شَهِيدَيْنِ مِّن رِّجَالِكُمْ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إْحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا ٱلأُخْرَىٰ وَلاَ يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُواْ وَلاَ تَسْأَمُوۤاْ أَن تَكْتُبُوهُ صَغِيراً أَو كَبِيراً إِلَىٰ أَجَلِهِ ذٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْومُ لِلشَّهَادَةِ وَأَدْنَىٰ أَلاَّ تَرْتَابُوۤاْ إِلاَّ أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلاَّ تَكْتُبُوهَا وَأَشْهِدُوۤاْ إِذَا تَبَايَعْتُمْ وَلاَ يُضَآرَّ كَاتِبٌ وَلاَ شَهِيدٌ وَإِن تَفْعَلُواْ فَإِنَّهُ فُسُوقٌ بِكُمْ وَٱتَّقُواْ ٱللَّهَ وَيُعَلِّمُكُمُ ٱللَّهُ وَٱللَّهُ بِكُلِّ شَيْءٍ عَلِيمٌ
യാ അയ്യുഹാ അല്ലധീന ആമനൂ ഇധാ തദായന്‍തും ബിദൈനിന്‍ ഇലാ അജലിന്‍ മുസമ്മന്‍ ഫക്‌തുബൂഹു, വല്‍യക്‌തുബ്‌ ബൈനകും കാതിബുന്‍ ബില്‍-ഉദ്‌ലി, വലാ യഅബ കാതിബുന്‍ അന്‍ യക്‌തുബ കമാ ഉല്ലമഹു അല്ലാഹു ഫല്‍യക്‌തുബ്‌ വല്‍യുംലില്‍ അല്ലധീ ഉലൈഹി അല്‍-ഹഖ്ഖു വല്‍യത്തഖി അല്ലാഹ റബ്ബഹു വലാ യബ്‌ഖസ്‌ മിന്‍ഹു ശൈഅന്‍, ഫഇന്‍ കാന അല്ലധീ ഉലൈഹി അല്‍-ഹഖ്ഖു സഫീഹന്‍ അവ്‌ ദ്വഅീഫന്‍ അവ്‌ ലാ യസ്‌തതീഉ അന്‍ യുമില്ല ഹുവഫല്‍യുംലില്‍ വലിയ്യുഹു ബില്‍-ഉദ്‌ലി, വഇസ്‌തശ്‌ഹിദൂ ശഹീദൈനി മിന്‍ റിജാലികും, ഫഇന്‍ ലം യകൂനാ റജുലൈനി ഫറജുലുന്‍ വഇംറഅതാനി മിമ്മന്‍ തര്‍ദ്വവ്‌ന മിന അശ്ശുഹദാഇ അന്‍ തദ്വില്ല ഇഹ്‌ദാഹുമാ ഫതുധക്കിറ ഇഹ്‌ദാഹുമാ അല്‍-ഉഖ്‌റാ, വലാ യഅബ അശ്ശുഹദാഉ ഇധാ മാ ദുഉ, വലാ തസ്‌അമൂ അന്‍ തക്‌തുബൂഹു സഘീറന്‍ അവ്‌ കബീറന്‍ ഇലാ അജലിഹി, ധാലിക അഖ്‌സതു ഉന്‍ദ അല്ലാഹി വഅഖ്‌വമു ലിശ്ശഹാദതി വഅദ്‌നാ അല്ലാ തര്‍താബൂ, ഇല്ലാ അന്‍ തകൂന തിജാറതന്‍ ഹാദ്വിറതന്‍ തുദീറൂനഹാ ബൈനകും ഫലൈസ ഉലൈകും ജുനാഹുന്‍ അല്ലാ തക്‌തുബൂഹാ, വഅശ്‌ഹിദൂ ഇധാ തബായഉതും, വലാ യുദ്വാര്‍റ കാതിബുന്‍ വലാ ശഹീദുന്‍, വഇന്‍ തഫ്‌ഉലൂ ഫഇന്നഹു ഫുസൂഖുന്‍ ബികും, വഇത്തഖൂ അല്ലാഹ, വയുഅല്ലിമുകുമു അല്ലാഹു, വഅല്ലാഹു ബികുല്ലി ശൈഇന്‍ ഉലീം
O you who believe! When you contract a debt for a fixed period, write it down. Let a scribe write it down in justice between you. Let not the scribe refuse to write as Allah has taught him, so let him write. Let him who incurs the liability dictate, and he must fear Allah, his Lord, and diminish not anything of what he owes. But if the debtor is of poor understanding, or weak, or is unable himself to dictate, then let his guardian dictate in justice. And get two witnesses out of your own men. And if there are not two men, then a man and two women, such as you agree for witnesses, so that if one of them (two women) errs, the other can remind her. And the witnesses should not refuse when they are called on. You should not become weary to write it, whether it be small or big, for its fixed term, that is more just with Allah; more solid as evidence, and more convenient to prevent doubts among yourselves, save when it is a presentt rade which you carry out on the spot among yourselves, then there is no sin on you if you do not write it down. But take witnesses whenever you make a commercial contract. Let neither scribe nor witness suffer any harm, but if you do, it would be wickedness in you. So be afraid of Allah; and Allah teaches you. And Allah is the All-Knower of each and everything.
വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് രേഖപ്പെടുത്തുകയും കടാധ്യതയുള്ളവന്‍ പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ സൂക്ഷിക്കുകയും തന്‍റെ ബാധ്യതയില്‍ ഒന്നും കുറവു വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ മൂഢനോ കാര്യശേഷി കുറഞ്ഞവനോ പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലെ രണ്ടു പുരുഷന്‍മാരെ സാക്ഷിനിര്‍ത്തണം. അഥവാ, രപുരുഷന്‍മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പുരുഷനും ണ്ട് സ്ത്രീയും സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്‍റെ അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ കരുത്തു നല്‍കുന്നതും നിങ്ങള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ.
283 ٢٨٣
وَإِن
വഇന്‍
is
എങ്കില്‍
كُنتُمْ
കുന്‍തും
And if you are
നിങ്ങളായിവുക
عَلَىٰ
ഉലാ
on
മേല്‍
سَفَرٍ
സഫറിന്‍
a journey
യാത്രയില്‍
وَلَمْ
വലം
and not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള്‍ക്ക് കണ്ടെത്തുക
كَاتِباً
കാതിബന്‍
a scribe
ഒരെഴുത്തുകാരനെ
فَرِهَانٌ
ഫറിഹാനുന്‍
then pledge
അപ്പോള്‍ പണയം
مَّقْبُوضَةٌ
മഖ്‌ബൂദ്വതുന്‍,
in hand
സ്വീകരിക്കപ്പെടുന്നു
فَإِنْ
ഫഇന്‍
Then if
എന്നിട്ട്
أَمِنَ
അമിന
entrusts
വിശ്വസിച്ച്
بَعْضُكُم
ബഅദ്വുകും
one of you
നിങ്ങളില്‍ ഒരാള്‍
بَعْضاً
ബഅദ്വന്‍
(to) another
മറ്റൊരാളെ
فَلْيُؤَدِّ
ഫല്‍യുഅദ്ദി
then let discharge
അപ്പോള്‍ വീട്ടിക്കൊള്ളട്ടെ
ٱلَّذِى
അല്ലധീ
the one who
യാതോരുവന്‍
ٱؤْتُمِنَ
ഉത്മിന
is etnrusted
വിശ്വാസം അര്‍പ്പി ക്കപ്പെട്ട
أَمَانَتَهُ
അമാനതഹു
his trust
അവന്‍റെ വിശ്വാസ്യത
وَلْيَتَّقِ
വല്‍യത്തഖി
And let him fear
അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
رَبَّهُ
റബ്ബഹു,
his Lord
അവന്‍റെ രക്ഷിതാവായ
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَكْتُمُواْ
തക്‌തുമൂ
conceal
നിങ്ങള്‍ മറച്ചുവെക്കുക
ٱلشَّهَادَةَ
അശ്ശഹാദത,
the evidence
സാക്ഷ്യത്തെ
وَمَن
വമന്‍
And whoever
ആര്‍
يَكْتُمْهَا
യക്‌തുംഹാ
conceals it
അത് മറച്ചു വെക്കുന്നുവോ
فَإِنَّهُ
ഫഇന്നഹു
then indeed he
എന്നാല്‍ തീര്‍ച്ചയായും അവന്‍
آثِمٌ
ആഥിമുന്‍
(is) sinful
പാപി / കുറ്റവാളി (ആണ്)
قَلْبُهُ
ഖല്‍ബുഹു,
his heart
അവന്‍റെ മനസ്സ്
وَٱللَّهُ
വഅല്ലാഹു
And Allah
ദൈവം
بِمَا
ബിമാ
of what
യാതൊന്നില്‍
تَعْمَلُونَ
തഅമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
عَلِيمٌ
ഉലീം
(is) All-Knower
നന്നായറിയുന്നവന്‍ (ആണ്)
وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُواْ كَاتِباً فَرِهَانٌ مَّقْبُوضَةٌ فَإِنْ أَمِنَ بَعْضُكُم بَعْضاً فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَانَتَهُ وَلْيَتَّقِ ٱللَّهَ رَبَّهُ وَلاَ تَكْتُمُواْ ٱلشَّهَادَةَ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ
വഇന്‍ കുന്‍തും ഉലാ സഫറിന്‍ വലം തജിദൂ കാതിബന്‍ ഫറിഹാനുന്‍ മഖ്‌ബൂദ്വതുന്‍, ഫഇന്‍ അമിന ബഅദ്വുകും ബഅദ്വന്‍ ഫല്‍യുഅദ്ദി അല്ലധീ ഉത്മിന അമാനതഹു വല്‍യത്തഖി അല്ലാഹ റബ്ബഹു, വലാ തക്‌തുമൂ അശ്ശഹാദത, വമന്‍ യക്‌തുംഹാ ഫഇന്നഹു ആഥിമുന്‍ ഖല്‍ബുഹു, വഅല്ലാഹു ബിമാ തഅമലൂന ഉലീം
And if you are on a journey and cannot find a scribe, then let there be a pledge taken, then if one of you etnrust the other, let the one who is etnrusted discharge his trust, and let him be afraid of Allah, his Lord. And conceal not the evidence for he, who hides it, surely his heart is sinful. And Allah is All-Knower of what you do.
അഥവാ, നിങ്ങള്‍ യാത്രയിലാവുകയും എഴുതാന്‍ ആളെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ കൈമാറിയാല്‍ മതി. നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ അയാള്‍ തന്നെ വിശ്വസിച്ചേല്‍പിച്ചത് തിരിച്ചുനല്‍കണം. തന്‍റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുകയം വേണം. നിങ്ങള്‍ സാക്ഷ്യം ഒരിക്കലും മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, അവന്‍റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
284 ٢٨٤
للَّهِ
ലില്ലാഹി
To Allah (belongs)
ദൈവത്തിന്‍റെ (ആണ്)
ما
മാ
whatever
യാതൊന്ന് (ഉള്ളത്)
فِى
ഫീ
(is) in
ഇല്‍
ٱلسَّمَاواتِ
അസ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and whatever
അതും
فِى
ഫീ
(is) in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി,
the earth
ഭൂമി
وَإِن
വഇന്‍
And if
എങ്കില്‍
تُبْدُواْ
തുബ്‌ദൂ
you disclose
നിങ്ങള്‍ വെളിവാക്കി
مَا
മാ
what
യാതൊന്നിനെ
فِيۤ
ഫീ
(is) in
യില്‍
أَنْفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളുടെ മനസുകളില്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
تُخْفُوهُ
തുഖ്‌ഫൂഹു
you conceal it,
നിങ്ങള്‍ മറച്ചു വെക്കുന്നതായാല്‍
يُحَاسِبْكُمْ
യുഹാസിബ്‌കും
will call you to account
നിങ്ങളെ വിചാരണ ചെയ്യും
بِهِ
ബിഹി
for it
അതുമൂലം
ٱللَّهُ
അല്ലാഹു,
Allah
അല്ലാഹു
فَيَغْفِرُ
ഫയഘ്‌ഫിറു
Then, He will forgive
എന്നിട്ടവന്‍ പൊറുത്തുകൊടുക്കും
لِمَن
ലിമന്‍
to whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيُعَذِّبُ
വയുഅധ്ധിബു
and He will punish
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن
മന്‍
whom
ഒരുത്തരെ
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
ദൈവം
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ശൈഇന്‍
Thing
കാര്യത്തിനും
قَدِيرٌ
ഖദീറ്‌
(is) All-Powerful
കഴിവുള്ളവന്‍ (ആണ്)
للَّهِ ما فِى ٱلسَّمَاواتِ وَمَا فِى ٱلأَرْضِ وَإِن تُبْدُواْ مَا فِيۤ أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ ٱللَّهُ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ലില്ലാഹി മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദ്വി, വഇന്‍ തുബ്‌ദൂ മാ ഫീ അന്‍ഫുസികും അവ്‌ തുഖ്‌ഫൂഹു യുഹാസിബ്‌കും ബിഹി അല്ലാഹു, ഫയഘ്‌ഫിറു ലിമന്‍ യശാഉ വയുഅധ്ധിബു മന്‍ യശാഉ, വഅല്ലാഹു ഉലാ കുല്ലി ശൈഇന്‍ ഖദീറ്‌
To Allah belongs all that is in the heavens and all that is on the earth, and whether you disclose what is in your own selves or conceal it, Allah will call you to account for it. Then He forgives whom He wills and punishes whom He wills. And Allah is Able to do all things.
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്‍റെ പേരില്‍ നിങ്ങളെ വിചാരണ ചെയ്യും. അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകും. അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കും. അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
285 ٢٨٥
آمَنَ
ആമന
Believed
അവന്‍ വിശ്വസിച്ചു
الرَّسُولُ
അര്‍-റസൂലു
the Messenger
ദൈവദൂതന്‍
بِمَا
ബിമാ
in what
യാതൊന്നില്‍
أُنزِلَ
ഉന്‍സില
was revealed
ഇറക്കപ്പെട്ടതിലും
إِلَيْهِ
ഇലൈഹി
to him
അവനിലേക്ക്
مِن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി
his Lord
അവന്‍റെ നാഥന്‍
وَالْمُؤْمِنُونَ
വഅല്‍-മുഅമിനൂന,
and the believers
സത്യവിശ്വാസികളും
كُلٌّ
കുല്ലുന്‍
All
എല്ലാം
آمَنَ
ആമന
believed
വിശ്വസിച്ചു
بِاللّهِ
ബില്ലാഹി
in Allah
ദൈവത്തില്‍
وَمَلآئِكَتِهِ
വമലാഇകതിഹി
and His Angels
അവന്‍റെ മലക്കുകളിലും
وَكُتُبِهِ
വകുതുബിഹി
and His Books
അവന്‍റെ പുസ്തകങ്ങളിലും
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരിലും
لاَ
ലാ
Not
ഇല്ല
نُفَرِّقُ
നുഫര്‍റിഖു
we make distinction
ഞങ്ങള്‍ വ്യത്യാസം കാണിക്കുക
بَيْنَ
ബൈന
between
ഇടയില്‍
أَحَدٍ
അഹദിന്‍
any
ഒരാള്‍ക്ക്
مِّن
മിന്‍
of
ഇല്‍ നിന്ന്
رُّسُلِهِ
റുസുലിഹി,
His Messengers
അവന്‍റെ ദൈവദൂതന്മാര്‍
وَقَالُواْ
വഖാലൂ
And they said
അവര്‍ പറയും
سَمِعْنَا
സമിഉനാ
We heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَا
വഅതഉനാ,
and we obeyed
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
ഗുഫ്‌റാനക
us Your forgiveness
ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ
رَبَّنَا
റബ്ബനാ
our Lord
ഞങ്ങളുടെ നാഥാ
وَإِلَيْكَ
വഇലൈക
and to You
നിന്നിലേക്ക് (ആണ്)
الْمَصِيرُ
അല്‍-മസീറ്‌
(is) the return
മടക്കം
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللّهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
ആമന അര്‍-റസൂലു ബിമാ ഉന്‍സില ഇലൈഹി മിന്‍ റബ്ബിഹി വഅല്‍-മുഅമിനൂന, കുല്ലുന്‍ ആമന ബില്ലാഹി വമലാഇകതിഹി വകുതുബിഹി വറുസുലിഹി ലാ നുഫര്‍റിഖു ബൈന അഹദിന്‍ മിന്‍ റുസുലിഹി, വഖാലൂ സമിഉനാ വഅതഉനാ, ഗുഫ്‌റാനക റബ്ബനാ വഇലൈക അല്‍-മസീറ്‌
The Messenger believes in what has been sent down to him from his Lord, and the believers. Each one believes in Allah, His Angels, His Books, and His Messengers. They say, We make no distinction between one another of His Messengers and they say, We hear, and we obey. Your Forgiveness, our Lord, and to You is the return.
ദൈവദൂതന്‍ തന്‍റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്‍റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. ദൈവദൂതന്‍മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.
286 ٢٨٦
لاَ
ലാ
(Does) not
ഇല്ല
يُكَلِّفُ
യുകല്ലിഫു
burden
നിര്‍ബന്ധിക്കുന്നു
ٱللَّهُ
അല്ലാഹു
Allah
ദൈവം
نَفْساً
നഫ്‌സന്‍
any soul
ഒരാത്മാവിനെയും (ഒരാളെയും)
إِلاَّ
ഇല്ലാ
except
ഒഴികെ
وُسْعَهَا
വുസ്‌ഉഹാ,
its capacity
അതിന്‍റെ കഴിവില്‍ പെട്ടത്
لَهَا
ലഹാ
for it
അതിന്ന്
مَا
മാ
what
യാതൊന്ന്
كَسَبَتْ
കസബത്‌
it earned
അത് സമ്പാദിച്ചത്
وَعَلَيْهَا
വഉലൈഹാ
and against it
അതിന്‍റെ മേല്‍ത്തന്നെ
مَا
മാ
what
യാതൊന്നിനെ
ٱكْتَسَبَتْ
ഇക്‌തസബത്‌,
it earned
അത് സമ്പാദിച്ചു കൂട്ടിയ
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لاَ
ലാ
(Do) not
ഇല്ല
تُؤَاخِذْنَا
തുആഖിധ്‌നാ
take us to task
നീ ഞങ്ങളെ പിടികൂടരുതേ
إِن
ഇന്‍
if
എങ്കില്‍
نَّسِينَآ
നസീനാ
we forget
ഞങ്ങള്‍ മറന്നുപോയാല്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
أَخْطَأْنَا
അഖ്‌തഅനാ,
we err
ഞങ്ങള്‍ പിഴച്ചുപോയാല്‍
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَحْمِلْ
തഹ്‌മില്‍
lay
നീ ചുമത്തുക
عَلَيْنَآ
ഉലൈനാ
upon us
ഞങ്ങള്‍ക്ക്
إِصْراً
ഇസ്‌റന്‍
a burden
ഭാരം
كَمَا
കമാ
like that
പോലെ
حَمَلْتَهُ
ഹമല്‍തഹു
You laid
നീ ചുമത്തിയത്
عَلَى
ഉലാ
on
മേല്‍
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
مِن
മിന്‍
from
ഇല്‍ നിന്ന്
قَبْلِنَا
ഖബ്‌ലിനാ,
(were) before us
ഞങ്ങളുടെ മുമ്പിലുള്ള
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَلاَ
വലാ
And do not
അപ്പോള്‍ അരുത്
تُحَمِّلْنَا
തുഹമ്മില്‍നാ
lay on us
ഞങ്ങളെ ചുമപ്പിക്കുകയും ചെയ്യുക
مَا
മാ
what
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
طَاقَةَ
താഖത
(the) strength
കഴിവ്
لَنَا
ലനാ
we have
ഞങ്ങള്‍ക്ക്
بِهِ
ബിഹി,
of it to bear
അത്കൊണ്ട്
وَٱعْفُ
വഉഫു
And pardon
നീ മാപ്പ് നല്കേണമേ
عَنَّا
ഉന്നാ
from us
ഞങ്ങള്‍ക്ക്
وَٱغْفِرْ
വഘ്‌ഫിര്‍
and forgive
പൊറുത്തുതരേണമേ
لَنَا
ലനാ
for us
ഞങ്ങള്‍ക്ക്
وَٱرْحَمْنَآ
വര്‍ഹമ്‌നാ,
and have mercy on us
ഞങ്ങളോട് കരുണചെയ്യേണമേ
أَنتَ
അന്‍ത
You (are)
നീ തന്നെ
مَوْلاَنَا
മൗലാനാ
our Protector
ഞങ്ങളുടെ യജമാനന്‍
فَٱنْصُرْنَا
ഫന്‍സുര്‍നാ
so help us
ആകയാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى
ഉലാ
against
മേല്‍
ٱلْقَوْمِ
അല്‍-ഖൗമി
the people
ജനതയ്ക്ക്
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
لاَ يُكَلِّفُ ٱللَّهُ نَفْساً إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَآ أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَآ إِصْراً كَمَا حَمَلْتَهُ عَلَى ٱلَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ أَنتَ مَوْلاَنَا فَٱنْصُرْنَا عَلَى ٱلْقَوْمِ ٱلْكَافِرِينَ
ലാ യുകല്ലിഫു അല്ലാഹു നഫ്‌സന്‍ ഇല്ലാ വുസ്‌ഉഹാ, ലഹാ മാ കസബത്‌ വഉലൈഹാ മാ ഇക്‌തസബത്‌, റബ്ബനാ ലാ തുആഖിധ്‌നാ ഇന്‍ നസീനാ അവ്‌ അഖ്‌തഅനാ, റബ്ബനാ വലാ തഹ്‌മില്‍ ഉലൈനാ ഇസ്‌റന്‍ കമാ ഹമല്‍തഹു ഉലാ അല്ലധീന മിന്‍ ഖബ്‌ലിനാ, റബ്ബനാ വലാ തുഹമ്മില്‍നാ മാ ലാ താഖത ലനാ ബിഹി, വഉഫു ഉന്നാ വഘ്‌ഫിര്‍ ലനാ വര്‍ഹമ്‌നാ, അന്‍ത മൗലാനാ ഫന്‍സുര്‍നാ ഉലാ അല്‍-ഖൗമി അല്‍-കാഫിറീന്‍
Allah burdens not a person beyond his scope. He gets reward for that which he has earned, and he is punished for that which he has earned. Our Lord, Punish us not if we forget or fall into error, our Lord. Lay not on us a burden like that which You did lay on those before us. our Lord, Put not on us a burden greater than we have strength to bear. Pardon us and grant us Forgiveness. Have mercy on us. You are our Maula (Patron, Supporter and Protector) and give us victory over the disbelieving people.
അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്‍റെ സദ്ഫലം അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്‍റെ ദുഷ്ഫലവും അവന്നുതന്നെ. ഞങ്ങളുടെ നാഥാ, മറവി സംഭവിച്ചതിന്‍റെയും പിഴവു പറ്റിയതിന്‍റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ. ഞങ്ങളുടെ പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ. ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു നീ മാപ്പേകേണമേ, പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.