اﻟﺒﻘﺮﺓ
Al-Baqarah
പശു
250
٢٥٠
وَلَمَّا
വലമ്മാ
And when
അപ്പോള്‍
بَرَزُواْ
ബറസൂ
they went forth
കണ്ടുമുട്ടി (ഏറ്റുമുട്ടി)
لِجَالُوتَ
ലിജാലൂത
to (face) Jalut
ജാലൂത്തിനോട്
وَجُنُودِهِ
വജുനൂദിഹി
and his troops
അവന്‍റെ സൈന്യത്തോടും
قَالُواْ
ഖാലൂ
they said
അവര്‍ പറഞ്ഞു (പ്രാര്‍ഥിച്ചു)
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَفْرِغْ
അഫ്‌റിഗ്
Pour
ചൊരിഞ്ഞു തരേണമേ
عَلَيْنَا
ഉലൈനാ
on us
ഞങ്ങള്‍ക്ക്
صَبْراً
സബ്‌റന്‍
patience
ക്ഷമ
وَثَبِّتْ
വഥബ്ബിത്
and make firm
ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണമേ
أَقْدَامَنَا
അഖ്‌ദാമനാ
our feet
ഞങ്ങളുടെ പാദങ്ങളെ
وَٱنْصُرْنَا
വഅന്‍സുര്‍നാ
and help us
ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ
عَلَى
ഉലാ
against
മേല്‍
ٱلْقَوْمِ
അല്‍-ഖൗമി
the people
ജനതയ്ക്ക്
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelieving people
സത്യനിഷേധികളായ
وَلَمَّا بَرَزُواْ لِجَالُوتَ وَجُنُودِهِ قَالُواْ رَبَّنَآ أَفْرِغْ عَلَيْنَا صَبْراً وَثَبِّتْ أَقْدَامَنَا وَٱنْصُرْنَا عَلَى ٱلْقَوْمِ ٱلْكَافِرِينَ
വലമ്മാ ബറസൂ ലിജാലൂത വജുനൂദിഹി ഖാലൂ റബ്ബനാ അഫ്‌റിഗ് ഉലൈനാ സബ്‌റന്‍ വഥബ്ബിത് അഖ്‌ദാമനാ വഅന്‍സുര്‍നാ ഉലാ അല്‍-ഖൗമി അല്‍-കാഫിറീന്‍
And when they advanced to meet Jalut and his forces, they invoked: Our Lord, Pour forth on us patience and make us victorious over the disbelieving people.
അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ പടവെട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു നീ ക്ഷമ പകര്‍ന്നുതരേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണമേ, സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.
251
٢٥١
فَهَزَمُوهُمْ
ഫഹസമൂഹും
So they defeated them
അങ്ങിനെ അവര്‍ അവരെ തോല്‍പ്പിച്ചു
بِإِذْنِ
ബിഇധ്‌നി
by (the) permission
ഹിതത്താല്‍
ٱللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
وَقَتَلَ
വഖതല
and killed
വധിക്കുകയും ചെയ്തു
دَاوُدُ
ദാവൂദു
Dawood
ദാവൂദ്
جَالُوتَ
ജാലൂത
Jalut
ജാലൂത്തിനെ
وَآتَاهُ
വആതാഹു
and gives them
അദ്ദെഹത്തിന് നല്‍കി
ٱللَّهُ
അല്ലാഹു
and Allah gave him
ദൈവം
ٱلْمُلْكَ
അല്‍-മുല്‍ക
the kingdom
രാജത്വം / ആധിപത്യം
وَٱلْحِكْمَةَ
വഅല്‍-ഹിക്‌മത
and the wisdom
വിജ്ഞാനത്തെയും
وَعَلَّمَهُ
വഉല്ലമഹു
and taught him
അവന്‍ അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു
مِمَّا
മിമ്മാ
that which
യാതൊന്നില്‍ നിന്ന്
يَشَآءُ
യശാഉ,
He willed
അവനുദ്ദേശിക്കുന്ന
وَلَوْلاَ
വലൗലാ
And if not
ഇല്ലെങ്കില്‍
دَفْعُ
ദഫ്‌ഉ
checks
പ്രതിരോധം
ٱللَّهِ
അല്ലാഹി
(for) Allah’s repelling
ദൈവത്തിന്‍റെ
ٱلنَّاسَ
അന്‍-നാസ
the people
മനുഷ്യര്‍ക്ക്
بَعْضَهُمْ
ബഅദ്വഹും
some of them
അവരില്‍ ചിലരെ
بِبَعْضٍ
ബിബഅദ്വിന്‍
with others
മറ്റു ചിലരെകൊണ്ട്
لَفَسَدَتِ
ലഫസദതി
surely (would) have been corrupted
താറുമാറാകുമായിരുന്നു
ٱلأَرْضُ
അല്‍-അര്‍ദ്വു
the earth
ഭൂമി
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
ٱللَّهَ
അല്ലാഹ
Allah
ദൈവം
ذُو
ധൂ
(is) the Possessor
ഉടമ (ആണ്)
فَضْلٍ
ഫദ്വ്‌ലിന്‍
(is) Possessor of bounty
ഔദാര്യത്തിന്‍റെ
عَلَى
ഉലാ
to
മേല്‍
ٱلْعَالَمِينَ
അല്‍-ഉലമീന്‍
the worlds
സര്‍വ്വലോകരുടെ
فَهَزَمُوهُمْ بِإِذْنِ ٱللَّهِ وَقَتَلَ دَاوُدُ جَالُوتَ وَآتَاهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُ مِمَّا يَشَآءُ وَلَوْلاَ دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُمْ بِبَعْضٍ لَفَسَدَتِ ٱلأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَالَمِينَ
ഫഹസമൂഹും ബിഇധ്‌നി അല്ലാഹി വഖതല ദാവൂദു ജാലൂത വആതാഹു അല്ലാഹു അല്‍-മുല്‍ക വഅല്‍-ഹിക്‌മത വഉല്ലമഹു മിമ്മാ യശാഉ, വലൗലാ ദഫ്‌ഉ അല്ലാഹി അന്‍-നാസ ബഅദ്വഹും ബിബഅദ്വിന്‍ ലഫസദതി അല്‍-അര്‍ദ്വു വലാകിന്ന അല്ലാഹ ധൂ ഫദ്വ്‌ലിന്‍ ഉലാ അല്‍-ഉലമീന്‍
So they routed them by Allah's Leave and Dawud (David) killed Jalut (Goliath), and Allah gave him the kingdom and Al-Hikmah (Prophethood), and taught him of that which He willed. And if Allah did not check one set of people by means of another, the earth would indeed be full of mischief. But Allah is full of Bounty to the Alamin.
അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലയെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍ ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു.
252
٢٥٢
تِلْكَ
തില്‍ക
These
അത്
آيَاتُ
ആയാതു
Verses
വചനങ്ങള്‍ / ദൃഷ്ടാന്തങ്ങള്‍
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
نَتْلُوهَا
നത്‌ലൂഹാ
We recite them
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
ഉലൈക
to you
നിനക്ക്
بِٱلْحَقِّ
ബില്‍-ഹഖ്ഖി,
in the truth
സത്യംകൊണ്ട് / യാഥാര്‍ഥ്യമായി
وَإِنَّكَ
വഇന്നക
And indeed, you
തീര്‍ച്ചയായി നീ
لَمِنَ
ലമിന
(are) surely of
അവര്‍ തന്നെ
ٱلْمُرْسَلِينَ
അല്‍-മുര്‍സലീന്‍
the Messengers
ദൈവദൂതരില്‍ പെട്ടവന്‍
تِلْكَ آيَاتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ
തില്‍ക ആയാതു അല്ലാഹി നത്‌ലൂഹാ ഉലൈക ബില്‍-ഹഖ്ഖി, വഇന്നക ലമിന അല്‍-മുര്‍സലീന്‍
These are the Verses of Allah, We recite them to you in truth, and surely, you are one of the Messengers.
അല്ലാഹുവിന്‍റെ വചനങ്ങളാണിവ. നാമിതു യഥാവിധി നിനക്ക് ഓതിക്കേള്‍പ്പിച്ചു തരികയാണ്. തീര്‍ച്ചയായും നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെ.
253
٢٥٣
تِلْكَ
തില്‍ക
These
അത്
ٱلرُّسُلُ
അര്‍-റുസുലു
(are) the Messengers
ദൈവദൂതന്മാര്‍
فَضَّلْنَا
ഫദ്ദല്‍നാ
We (have) preferred
നാം ശ്രേഷ്ടമാക്കി
بَعْضَهُمْ
ബഅദ്വഹും
over some of them
അവരില്‍ ചിലരെ
عَلَىٰ
ഉലാ
others
മേല്‍
بَعْضٍ
ബഅദ്വിന്‍,
Among them
ചിലരുടെ
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
مَّن
മന്‍
whom
അവര്‍
كَلَّمَ
കല്ലമ
talked
സംസാരിച്ചു
ٱللَّهُ
അല്ലാഹു
Allah spoke
അല്ലാഹു
وَرَفَعَ
വറഫഉ
and He raised
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
ബഅദ്വഹും
some of them
അവരില്‍ ചിലരെ
دَرَجَاتٍ
ദറജാതിന്‍,
(in) degrees
പല പദവികളിലേക്ക്
وَآتَيْنَا
വആതൈനാ
And We gave
നാം നല്‍കുകയും ചെയ്തു
عِيسَى
ഈസാ
Isa
ഈസാക്ക്
ٱبْنَ
ഇബ്‌ന
Son
മകന്‍
مَرْيَمَ
മര്‍യമ
(of) Maryam
മറിയമിന്‍റെ
ٱلْبَيِّنَاتِ
അല്‍-ബയ്യിനാതി
the clear proofs
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
വഅയ്യദ്‌നാഹു
and We supported him
നാം അദ്ദേഹത്തിന് ബലപ്പെടുത്തുകയും ചെയ്തു
بِرُوحِ
ബിറൂഹി
with Spirit
ആത്മാവ് കൊണ്ട്
ٱلْقُدُسِ
അല്‍-ഖുദുസി,
the Holy
പരിശുദ്ധ
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
അല്ലാഹു
Allah (had) willed
ദൈവം
مَا
മാ
what
ഇല്ലായിരുന്നു
ٱقْتَتَلَ
ഇഖ്‌തതല
not fought each other
പരസ്പരം പൊരുതുക
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
مِن
മിന്‍
from
ഇല്‍ നിന്ന്
بَعْدِهِم
ബഅദിഹിം
after them
അവര്‍ക്ക് ശേഷമുള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
what
യാതൊന്നിനെ
جَآءَتْهُمُ
ജാഅഥുമു
came to them
അവര്‍ക്ക് വന്ന് കിട്ടിയതിന്‍റെ
ٱلْبَيِّنَاتُ
അല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
وَلَـٰكِنِ
വലാകിനി
And but
എന്നാല്‍
ٱخْتَلَفُواْ
ഇഖ്‌തലഫൂ
they differed
അവര്‍ ഭിന്നിച്ചു
فَمِنْهُمْ
ഫമിന്‍ഹും
so of them
എന്നിട്ട് അവരില്‍
مَّنْ
മന്‍
(are some) who
ആര്‍ (അവര്‍)
آمَنَ
ആമന
Believed
അവന്‍ വിശ്വസിച്ചു
وَمِنْهُمْ
വമിന്‍ഹും
and of them
അവരിലുണ്ട്
مَّن
മന്‍
(are some) who
ആര്‍ (അവര്‍)
كَفَرَ
കഫറ,
denied
നിഷേധിച്ച
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
مَا
മാ
(would have) not
ഇല്ലായിരുന്നു
ٱقْتَتَلُواْ
ഇഖ്‌തതലൂ
they fought each other
അവര്‍ പരസ്പരം പൊരുതുക
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَفْعَلُ
യഫ്‌ഉലു
does
അവന്‍ ചെയ്യുന്നു
مَا
മാ
what
യാതൊന്ന്
يُرِيدُ
യുറീദ്
He intends
അവന്‍ ഉദ്ദേശിക്കുന്ന (ത്)
تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ مِّنْهُمْ مَّن كَلَّمَ ٱللَّهُ وَرَفَعَ بَعْضَهُمْ دَرَجَاتٍ وَآتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ ٱلْقُدُسِ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَاتُ وَلَـٰكِنِ ٱخْتَلَفُواْ فَمِنْهُمْ مَّنْ آمَنَ وَمِنْهُمْ مَّن كَفَرَ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُواْ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ
തില്‍ക അര്‍-റുസുലു ഫദ്ദല്‍നാ ബഅദ്വഹും ഉലാ ബഅദ്വിന്‍, മിന്‍ഹും മന്‍ കല്ലമ അല്ലാഹു വറഫഉ ബഅദ്വഹും ദറജാതിന്‍, വആതൈനാ ഈസാ ഇബ്‌ന മര്‍യമ അല്‍-ബയ്യിനാതി വഅയ്യദ്‌നാഹു ബിറൂഹി അല്‍-ഖുദുസി, വലൗ ശാഅ അല്ലാഹു മാ ഇഖ്‌തതല അല്ലധീന മിന്‍ ബഅദിഹിം മിന്‍ ബഅദി മാ ജാഅഥുമു അല്‍-ബയ്യിനാതു വലാകിനി ഇഖ്‌തലഫൂ ഫമിന്‍ഹും മന്‍ ആമന വമിന്‍ഹും മന്‍ കഫറ, വലൗ ശാഅ അല്ലാഹു മാ ഇഖ്‌തതലൂ വലാകിന്ന അല്ലാഹ യഫ്‌ഉലു മാ യുറീദ്
Those Messengers, We preferred some to others, to some of them Allah spoke. others He raised to degrees; and to 'Iesa, the son of Maryam, We gave clear proofs and evidences, and supported him with Ruh-ul-Qudus. If Allah had willed, succeeding generations would not have fought against each other, after clear Verses of Allah had come to them, but they differed - some of them believed and others disbelieved. If Allah had willed, they would not have fought against one another, but Allah does what He likes.
ആ ദൈവദൂതന്‍മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന്‍ വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. മറിയമിന്‍റെ മകന്‍ ഈസാക്ക് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രഭലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ ഏറ്റുമുട്ടുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.
254
٢٥٤
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലധീന
who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
സത്യവിശ്വസികള്‍
أَنْفِقُواْ
അന്‍ഫിഖൂ
Spend
നിങ്ങള്‍ ചിലവഴിക്കുവിന്‍
مِمَّا
മിമ്മാ
of what
യാതൊന്നില്‍ നിന്ന്
رَزَقْنَاكُم
റസഖ്‌നാകും
We (have) provided you
നാം നിങ്ങള്‍ക്ക് നല്‍കിയ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
Before
മുമ്പ്
أَن
അന്‍
that
അത്
يَأْتِىَ
യഅതിയ
comes
വരുന്ന
يَوْمٌ
യൗമുന്‍
a Day
ഒരു ദിവസം
لاَّ
ലാ
No
ഇല്ല
بَيْعٌ
ബൈഉന്‍
bargaining
ഒരു ക്രയവിക്രയവും / കച്ചവടവും
فِيهِ
ഫീഹി
in it
അതില്‍
وَلاَ
വലാ
and no
ഇല്ല
خُلَّةٌ
ഖുല്ലതുന്‍
friendship
സൗഹൃദവും
وَلاَ
വലാ
and no
ഇല്ല
شَفَاعَةٌ
ശഫാഉതുന്‍,
intercession
ഒരു ശുപാര്‍ശയും
وَٱلْكَافِرُونَ
വഅല്‍-കാഫിറൂന
And the deniers
സത്യനിഷേധികള്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمُونَ
അദ്വാലിമൂന്‍
(are) the wrongdoers
അക്രമികള്‍
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ أَنْفِقُواْ مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خُلَّةٌ وَلاَ شَفَاعَةٌ وَٱلْكَافِرُونَ هُمُ ٱلظَّالِمُونَ
യാ അയ്യുഹാ അല്ലധീന ആമനൂ അന്‍ഫിഖൂ മിമ്മാ റസഖ്‌നാകും മിന്‍ ഖബ്‌ലി അന്‍ യഅതിയ യൗമുന്‍ ലാ ബൈഉന്‍ ഫീഹി വലാ ഖുല്ലതുന്‍ വലാ ശഫാഉതുന്‍, വഅല്‍-കാഫിറൂന ഹുമു അദ്വാലിമൂന്‍
O you who believe, Spend of that with which We have provided for you, before a Day comes when there will be no bargaining, nor friendship, nor intercession. And it is the disbelievers who are the Zalimun.
വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക. കൊള്ളക്കൊടുക്കയോ സൗഹൃദമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത നാള്‍ വന്നെത്തും മുമ്പെ. സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍.
255
٢٥٥
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
لاَ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
God
ഒരു ആരാധ്യന്‍
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
ٱلْحَىُّ
അല്‍-ഹയ്യു
the Ever-Living
എന്നന്നും ജീവിക്കുന്നവന്‍
ٱلْقَيُّومُ
അല്‍-ഖയ്യൂമു,
the Sustainer of all that exists
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لاَ
ലാ
Not
ഇല്ല
تَأْخُذُهُ
തഅഖുധുഹു
overtakes Him
അവനെ ബാധിക്കുക
سِنَةٌ
സിനതുന്‍
slumber
മയക്കം
وَلاَ
വലാ
and not
ഇല്ല
نَوْمٌ
നവ്‌മുന്‍,
sleep
ഉറക്കം (വും)
لَّهُ
ലഹു
To Him (belongs)
അവന്‍റെത്
مَا
മാ
what ever
യാതൊന്ന്
فِى
ഫീ
(is) in
ഇല്‍ (ഉള്ളത്)
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളില്‍ (ഉള്ളത്)
وَمَا
വമാ
and what ever
(ഉള്ള) അതും
فِى
ഫീ
(is) in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി,
the earth
ഭൂമി
مَن
മന്‍
Who
ആരുണ്ട്
ذَا
ധ
that
ഉള്ളത്
ٱلَّذِى
അല്ലധീ
(is) the one who
യാതോരുത്തന്‍
يَشْفَعُ
യശ്‌ഫഉ
can intercede
ശുപാര്‍ശചെയ്യുക
عِنْدَهُ
ഉന്‍ദഹു
with Him
അവന്‍റെ അടുക്കല്‍
إِلاَّ
ഇല്ലാ
except
ഒഴികെ
بِإِذْنِهِ
ബിഇധ്‌നിഹി,
by His permission
അവന്‍റെ കല്‍പന പ്രകാരം
يَعْلَمُ
യഅലമു
He knows
അവനറിയും
مَا
മാ
what
യാതൊന്നിനെ
بَيْنَ
ബൈന
and what
അതും
أَيْدِيهِمْ
അൈദീഹിം
(is) before them
അവരുടെ മുമ്പിലുള്ളത്
وَمَا
വമാ
And none
അതും
خَلْفَهُمْ
ഖല്‍ഫഹും,
(is) behind them
അവരുടെ പിന്നിലുള്ള
وَلاَ
വലാ
And not
കൂടാതെ ഇല്ല
يُحِيطُونَ
യുഹീതൂന
they encompass
അവര്‍ വലയം ചെയ്യുക
بِشَيْءٍ
ബിശൈഇന്‍
anything
ഒന്നും തന്നെ
مِّنْ
മിന്‍
of
ഇല്‍ നിന്ന്
عِلْمِهِ
ഉല്‍മിഹി
His Knowledge
അവന്‍റെ അറിവില്‍ നിന്നും
إِلاَّ
ഇല്ലാ
Except
ഒഴികെ
بِمَا
ബിമാ
of what
യാതൊന്നും
شَآءَ
ശാഅ,
He willed
അവന്‍ ഉദ്ദേശിച്ചത്
وَسِعَ
വസിഉ
Extends
ഉള്‍ക്കൊള്ളുന്നു
كُرْسِيُّهُ
കുര്‍സിയ്യുഹു
His Throne
അവന്‍റെ അധികാരകസേര
ٱلسَّمَاوَاتِ
അസ്സമാവാതി
(to) the heavens
ആകാശങ്ങളെ
وَٱلأَرْضَ
വഅല്‍-അര്‍ദ്വ,
and the earth
ഭൂമിയെയും
وَلاَ
വലാ
And not
അത് അല്ല
يَؤُودُهُ
യഊദുഹു
tires Him
അവന്ന് ഭാരമുള്ളത്
حِفْظُهُمَا
ഹിഫ്‌ദ്വുഹുമാ,
guarding of both of them
അവരണ്ടിന്‍റെയയും സംരക്ഷണം
وَهُوَ
വഹുവ
And He
അവന്‍
ٱلْعَلِىُّ
അല്‍-ഉലിയ്യു
(is) the Most High
അത്യുന്നതനാണ്
ٱلْعَظِيمُ
അല്‍-അദ്വീം
the Most Great
മഹാനും
ٱللَّهُ لاَ إِلَـٰهَ إِلاَّ هُوَ ٱلْحَىُّ ٱلْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ مَن ذَا ٱلَّذِى يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَآءَ وَسِعَ كُرْسِيُّهُ ٱلسَّمَاوَاتِ وَٱلأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവഅല്‍-ഹയ്യു അല്‍-ഖയ്യൂമു, ലാ തഅഖുധുഹു സിനതുന്‍ വലാ നവ്‌മുന്‍, ലഹു മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദ്വി, മന്‍ ധ അല്ലധീ യശ്‌ഫഉ ഉന്‍ദഹു ഇല്ലാ ബിഇധ്‌നിഹി, യഅലമു മാ ബൈന അൈദീഹിം വമാ ഖല്‍ഫഹും, വലാ യുഹീതൂന ബിശൈഇന്‍ മിന്‍ ഉല്‍മിഹി ഇല്ലാ ബിമാ ശാഅ, വസിഉ കുര്‍സിയ്യുഹു അസ്സമാവാതി വഅല്‍-അര്‍ദ്വ, വലാ യഊദുഹു ഹിഫ്‌ദ്വുഹുമാ, വഹുവഅല്‍-ഉലിയ്യു അല്‍-അദ്വീം
Allah, La ilaha illa Huwa, the Ever Living, the One Who sustains and protects all that exists. Neither slumber, nor sleep overtake Him. To Him belongs whatever is in the heavens and whatever is on earth. Who is he that can intercede with Him except with His Permission? He knows what happens to them in this world, and what will happen to them in the Hereafter . And they will never compass anything of His Knowledge except that which He wills. His Kursi extends over the heavens and the earth, and He feels no fatigue in guarding and preserving them. And He is the Most High, the Most Great.
അല്ലാഹു, അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍റേതാണ്. അവന്‍റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്‍റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്‍റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.
256
٢٥٦
لاَ
ലാ
no
അരുത് / ഇല്ല
إِكْرَاهَ
ഇക്‌റാഹ
compulsion
നിര്‍ബന്ധം / ബലപ്രയോഗം
فِى
ഫീ
in
ഇല്‍
ٱلدِّينِ
അദ്ദീനി,
the religion
മതം
قَد
ഖദ്
Surely
തീര്‍ച്ചയായും / നിശ്ചയമായും
تَّبَيَّنَ
തബയ്യന
has become distinct
വ്യക്തമാക്കിയിരിക്കുന്നു
ٱلرُّشْدُ
അര്‍-റുശ്‌ദു
the right (path)
നേര്‍മാര്‍ഗ്ഗം
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَىِّ
അല്‍-ഘയ്യി,
the wrong
ദുര്‍മാര്‍ഗ്ഗം
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആര്‍
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നുവോ
بِٱلطَّاغُوتِ
ബിത്താഗൂതി
in false deities
അല്ലാഹുവിനെ അല്ലാതെ ആരാധിക്കുന്നതിനെ
وَيْؤْمِن
വയുഅമിന്‍
and believes
വിശ്വസിക്കുകയും ചെയ്യുന്നുവോ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَقَدِ
ഫഖദി
then surely
എന്നാല്‍
ٱسْتَمْسَكَ
ഇസ്‌തംസക
he grasped
അവന്‍ പിടിച്ചിരിക്കുന്നത്
بِٱلْعُرْوَةِ
ബില്‍-ഉര്‍വതി
the handhold
കയറിനെയാണ്
ٱلْوُثْقَىٰ
അല്‍-വുഥ്‌ഖാ
the firm
ബലവത്തായ
لاَ
ലാ
(There is) no
ഇല്ല
ٱنفِصَامَ
ഇന്‍ഫിസാമ
(which will) not break
മുറിഞ്ഞ് / അറ്റുപോകുക
لَهَا
ലഹാ,
for it
അതിന്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
സകലതും കേള്‍ക്കുന്നവന്‍
عَلِيمٌ
ഉലീം
All-Knowing
സകലതും അറിയുന്നവനും
لاَ إِكْرَاهَ فِى ٱلدِّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ فَمَنْ يَكْفُرْ بِٱلطَّاغُوتِ وَيْؤْمِن بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لاَ ٱنفِصَامَ لَهَا وَٱللَّهُ سَمِيعٌ عَلِيمٌ
ലാ ഇക്‌റാഹ ഫീ അദ്ദീനി, ഖദ് തബയ്യന അര്‍-റുശ്‌ദു മിന അല്‍-ഘയ്യി, ഫമന്‍ യക്‌ഫുര്‍ ബിത്താഗൂതി വയുഅമിന്‍ ബില്ലാഹി ഫഖദി ഇസ്‌തംസക ബില്‍-ഉര്‍വതി അല്‍-വുഥ്‌ഖാ ലാ ഇന്‍ഫിസാമ ലഹാ, വഅല്ലാഹു സമീഉന്‍ ഉലീം
There is no compulsion in religion. Verily, the Right Path has become distinct from the wrong path. Whoever disbelieves in Taghut and believes in Allah, then he has grasped the most trustworthy handhold that will never break. And Allah is All-Hearer, All-Knower.
മതത്തില്‍ ബലപ്രയോഗം അരുത്. നന്‍മ തിന്‍മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
257
٢٥٧
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
وَلِىُّ
വലിയ്യു
Protecting Guardian
രക്ഷാധികാരി
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
يُخْرِجُهُمْ
യുഖ്‌റിജുഹും
He brings them out
അവന്‍ അവരെ പുറത്ത് കൊണ്ട് വരുന്നു
مِّنَ
മിന
from
നിന്ന്
ٱلظُّلُمَاتِ
അദ്വുലുമാതി
the darkness
ഇരുട്ടുകളില്‍
إِلَى
ഇലാ
towards
ലേക്ക്
ٱلنُّورِ
അന്നൂറി,
the light
വെളിച്ചത്തിലേക്ക്
وَٱلَّذِينَ
വഅല്ലധീന
And those who
യാതോരുവര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
أَوْلِيَآؤُهُمُ
അവ്‌ലിയാഉഹുമു
their guardians
അവരുടെ രക്ഷാധികാരികള്‍
ٱلطَّاغُوتُ
അത്താഗൂതു
(are) the evil ones
വ്യജദൈവങ്ങളാണ്
يُخْرِجُونَهُمْ
യുഖ്‌റിജൂനഹും
they bring them out
അവര്‍ അവരെ പുറത്ത് കൊണ്ട് വരുന്നു
مِّنَ
മിന
from
നിന്ന്
ٱلنُّورِ
അന്നൂറി
the light
പ്രകാശത്തില്‍
إِلَى
ഇലാ
towards
ലേക്ക്
ٱلظُّلُمَاتِ
അദ്വുലുമാതി,
the darkness
ഇരുട്ടിലേക്ക്
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(are the) companions
അവകാശികള്‍ (ആണ്)
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍ (ആണ്)
خَالِدُونَ
ഖാലിദൂന്‍
will abide forever
നിത്യവാസികള്‍
ٱللَّهُ وَلِىُّ ٱلَّذِينَ آمَنُواْ يُخْرِجُهُمْ مِّنَ ٱلظُّلُمَاتِ إِلَى ٱلنُّورِ وَٱلَّذِينَ كَفَرُوۤاْ أَوْلِيَآؤُهُمُ ٱلطَّاغُوتُ يُخْرِجُونَهُمْ مِّنَ ٱلنُّورِ إِلَى ٱلظُّلُمَاتِ أُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
അല്ലാഹു വലിയ്യു അല്ലധീന ആമനൂ യുഖ്‌റിജുഹും മിന അദ്വുലുമാതി ഇലാ അന്നൂറി, വഅല്ലധീന കഫറൂ അവ്‌ലിയാഉഹുമു അത്താഗൂതു യുഖ്‌റിജൂനഹും മിന അന്നൂറി ഇലാ അദ്വുലുമാതി, ഉലാഇക അസ്‌ഹാബു അന്‍-നാറി, ഹും ഫീഹാ ഖാലിദൂന്‍
Allah is the Protector or Guardian of those who believe. He brings them out from darkness into light. But as for those who disbelieve, their Auliya (supporters and helpers) are Taghut, they bring them out from light into darkness. Those are the dwellers of the Fire, and they will abide therein forever.
അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ്നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
258
٢٥٨
أَلَمْ
അലം
Did not
ഇല്ലേ
تَرَ
തറ
you see
നീ കണ്ടു
إِلَى
ഇലാ
towards
ലേക്ക് (നോട്)
ٱلَّذِى
അല്ലധീ
the one who
യാതോരുവന്‍
حَآجَّ
ഹാജ്ജ
argued
അവന്‍ തര്‍ക്കിച്ചു
إِبْرَاهِيمَ
ഇബ്‌റാഹീമ
(with) Ibrahim
ഇബ്രാഹീമി(നോട്)
فِى
ഫീ
concerning
ഇല്‍
رِبِّهِ
റബ്ബിഹി
his Lord
അവന്‍റെ രക്ഷിതാവിന്‍റെ (കാര്യത്തില്‍)
أَنْ
അന്‍
because
അത്
آتَاهُ
ആതാഹു
given them
അവന്ന് നല്‍കിയതിനാല്‍
ٱللَّهُ
അല്ലാഹു
Allah gave him
അല്ലാഹു
ٱلْمُلْكَ
അല്‍-മുല്‍ക
the kingdom
രാജാധികാരം
إِذْ
ഇധ്
When
അപ്പോള്‍
قَالَ
ഖാല
He said
പറഞ്ഞു
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim said
ഇബ്റാഹീം
رَبِّىَ
റബ്ബിയ്യ
My Lord
എന്‍റെ രക്ഷിതാവ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يُحْيِـى
യുഹ്‌യീ
grants life
ജീവിപ്പിക്കുന്നു
وَيُمِيتُ
വയുമീതു
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
قَالَ
ഖാല
He said
അവന് പറഞ്ഞു
أَنَا
അനാ
I
ഞാന്‍
أُحْيِـى
ഉഹ്‌യീ
give life
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُ
വഉമീതു,
and cause death
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ
ഖാല
Said
പറഞ്ഞു
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
فَإِنَّ
ഫഇന്ന
indeed Then
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം
يَأْتِى
യഅതീ
brings up
വരുന്നു
بِٱلشَّمْسِ
ബിശ്ശംസി
the sun
സൂര്യനെകൊണ്ട്
مِنَ
മിന
From
ഇല്‍ നിന്ന്
ٱلْمَشْرِقِ
അല്‍-മശ്‌റിഖി
the east
ഉദയസ്ഥാനത്തിന്‍റെ (കിഴക്ക്)
فَأْتِ
ഫഅതി
so you bring
എന്നാല്‍ നിങ്ങള്‍ കൊണ്ട് വരൂ
بِهَا
ബിഹാ
it
അതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَغْرِبِ
അല്‍-മഘ്‌റിബി
the west
പടിഞ്ഞാറ്
فَبُهِتَ
ഫബുഹിത
So became dumbfounded
അപ്പോള്‍ ഉത്തരംമുട്ടി
ٱلَّذِى
അല്ലധീ
the one who
യാതോരുവന്‍
كَفَرَ
കഫറ,
disbelieved
നിഷേധിച്ച
وَٱللَّهُ
വഅല്ലാഹു
and Allah
ദൈവം
لاَ
ലാ
(does) not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയില്‍ നയിക്കുക
ٱلْقَوْمَ
അല്‍-ഖൗമ
the people
ജനങ്ങളെ
ٱلظَّالِمِينَ
അദ്വാലിമീന്‍
wrongdoers
അക്രമികളെ
أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَاهِيمَ فِى رِبِّهِ أَنْ آتَاهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّىَ ٱلَّذِى يُحْيِـى وَيُمِيتُ قَالَ أَنَا أُحْيِـى وَأُمِيتُ قَالَ إِبْرَاهِيمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
അലം തറ ഇലാ അല്ലധീ ഹാജ്ജ ഇബ്‌റാഹീമ ഫീ റബ്ബിഹി അന്‍ ആതാഹു അല്ലാഹു അല്‍-മുല്‍ക ഇധ് ഖാല ഇബ്‌റാഹീമു റബ്ബിയ്യ അല്ലധീ യുഹ്‌യീ വയുമീതു ഖാല അനാ ഉഹ്‌യീ വഉമീതു, ഖാല ഇബ്‌റാഹീമു ഫഇന്ന അല്ലാഹ യഅതീ ബിശ്ശംസി മിന അല്‍-മശ്‌റിഖി ഫഅതി ബിഹാ മിന അല്‍-മഘ്‌റിബി ഫബുഹിത അല്ലധീ കഫറ, വഅല്ലാഹു ലാ യഹ്‌ദീ അല്‍-ഖൗമ അദ്വാലിമീന്‍
Have you not looked at him who disputed with Ibrahim about his Lord, because Allah had given him the kingdom? When Ibrahim said: My Lord is He Who gives life and causes death. He said, I give life and cause death. Ibrahim said, Verily, Allah causes the sun to rise from the east; then cause it you to rise from the west. So the disbeliever was utterly defeated. And Allah guides not the people, who are Zalimun.
നീ കണ്ടില്ലേ, ഇബ്റാഹീമിനോട് അദ്ദേഹത്തിന്‍റെ നാഥന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്റാഹീം പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്‍റെ നാഥന്‍. അയാള്‍ അവകാശപ്പെട്ടു: ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. ഇബ്റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക. അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
259
٢٥٩
أَوْ
അവ്
Or
അല്ലെങ്കില്‍
كَٱلَّذِى
കല്ലധീ
like the one who
ഒരുത്തനെ പോലെ
مَرَّ
മറ്റ
passed
അവന്‍ നടന്നു പോയി
عَلَىٰ
ഉലാ
by
ലൂടെ
قَرْيَةٍ
ഖര്‍യതിന്‍
a township
ഒരു നാട്
وَهِىَ
വഹിയ
and it
അതാവട്ടെ
خَاوِيَةٌ
ഖാവിയതുന്‍
(had) overturned
വീണുകിടക്കുന്നത്
عَلَىٰ
ഉലാ
on
(കീഴ്മേല്‍) മേല്‍
عُرُوشِهَا
ഉറൂശിഹാ
its roofs
അതിന്‍റെ മേല്‍പുരകള്‍
قَالَ
ഖാല
He said
അവന് പറഞ്ഞു
أَنَّىٰ
അന്നാ
How
എങ്ങിനെയാണ്
يُحْيِـى
യുഹ്‌യീ
(will) bring to life
ജീവിപ്പിക്കുന്നത്
هَـٰذِهِ
ഹാധിഹി
this (town)
ഇതിനെ
ٱللَّهُ
അല്ലാഹു
Allah
ദൈവം
بَعْدَ
ബഅദ
after
ശേഷം
مَوْتِهَا
മവ്‌തിഹാ,
its death
അത് നിര്‍ജീവമായതിന്
فَأَمَاتَهُ
ഫഅമാതഹു
cause to die
അപ്പോള്‍ അവനെ മരിപ്പിച്ചു
ٱللَّهُ
അല്ലാഹു
Then Allah caused him to die
ദൈവം
مِئَةَ
മിഅത
(for) a hundred
നൂറ്
عَامٍ
ഉമിന്‍
years
കൊല്ലം
ثُمَّ
ഥുമ്മ
then
പിന്നെ
بَعَثَهُ
ബഅഥഹു,
He raised him
അവനെ എഴുന്നെല്‍പ്പിച്ചു
قَالَ
ഖാല
He said
അവന്‍ (ദൈവം) ചോദിച്ചു
كَمْ
കം
How long
എത്ര
لَبِثْتَ
ലബിഥ്‌ത,
(have) you remained
നീ താമസിച്ചു
قَالَ
ഖാല
He said
അവന് പറഞ്ഞു
لَبِثْتُ
ലബിഥ്‌തു
I remained
ഞാന്‍ താമസിച്ചു കഴിച്ചുകൂട്ടി
يَوْماً
യൗമന്‍
(for) a day
ഒരു ദിവസം
أَوْ
അവ്
or
അല്ലെങ്കില്‍
بَعْضَ
ബഅദ്വ
a part
കുറച്ചു ഭാഗം
يَوْمٍ
യൗമിന്‍,
He said
ഒരു ദിവസത്തിന്‍റെ
قَالَ
ഖാല
Nay
(ദൈവം) പറഞ്ഞു
بَل
ബല്‍
But
എന്നാല്‍
لَّبِثْتَ
ലബിഥ്‌ത
you (have) remained
നീ താമസിച്ചു / കഴിച്ചുകൂട്ടി
مِئَةَ
മിഅത
one hundred
നൂറ്
عَامٍ
ഉമിന്‍
year(s)
കൊല്ലം
فَٱنْظُرْ
ഫന്‍ദ്വുര്‍
Then look
എന്നാല്‍ നീ നോക്കൂ
إِلَىٰ
ഇലാ
at
ലേക്ക്
طَعَامِكَ
തഉമിക
your food
നിന്‍റെ ഭക്ഷണത്തിലേക്ക്
وَشَرَابِكَ
വശറാബിക
and your drink
നിന്‍റെ പാനീയത്തിലേക്കും
لَمْ
ലം
(they did) not
ഇല്ല
يَتَسَنَّهْ
യതസന്നഹ്,
change with time
അതിന്ന് പഴക്കം ബാധിച്ചിട്ടില്ല
وَٱنْظُرْ
വന്‍ദ്വുര്‍
and look
എന്നാല്‍ നോക്കുക
إِلَىٰ
ഇലാ
at
ലേക്ക്
حِمَارِكَ
ഹിമാറിക
your donkey
നിന്‍റെ കഴുതയെ
وَلِنَجْعَلَكَ
വലിനജ്‌ഉലക
and We will make you
നാം നിന്നെ ആക്കാനാണ് ഇത്
آيَةً
ആയതന്‍
a sign
ഒരു തെളിവ്
لِلنَّاسِ
ലിന്നാസി,
for the people
മനുഷ്യര്‍ക്ക്
وَٱنْظُرْ
വന്‍ദ്വുര്‍
And look
നോക്കുക
إِلَى
ഇലാ
at
ലേക്ക്
ٱلعِظَامِ
അല്‍-ഉദ്വാമി
the bones
എല്ലുകള്‍
كَيْفَ
കൈഫ
how
എങ്ങനെ
نُنْشِزُهَا
നുന്‍ശിസുഹാ
We raise them
നാമതിനെ ഘടിപ്പിക്കുന്നു എന്ന്
ثُمَّ
ഥുമ്മ
then
പിന്നെ
نَكْسُوهَا
നക്‌സൂഹാ
We cover them
നാമത്തിനു ധരിപ്പിക്കുന്നു
لَحْماً
ലഹ്‌മന്‍,
(with) flesh
മാംസത്താല്‍
فَلَمَّا
ഫലമ്മാ
Then when
എന്നിട്ടത്
تَبَيَّنَ
തബയ്യന
became clear
വ്യക്തമായപ്പോള്‍
لَهُ
ലഹു
to him
അവന്‍
قَالَ
ഖാല
he said
പറഞ്ഞു
أَعْلَمُ
അഉലമു
I know
ഞാനറിയുന്നു
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلَىٰ
ഉലാ
(is) on
മേല്‍
كُلِّ
കുല്ലി
every
എല്ലാ മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീറ്
All-Powerful
കഴിവുള്ളവന്‍ ആണ്
أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِـى هَـٰذِهِ ٱللَّهُ بَعْدَ مَوْتِهَا فَأَمَاتَهُ ٱللَّهُ مِئَةَ عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْماً أَوْ بَعْضَ يَوْمٍ قَالَ بَل لَّبِثْتَ مِئَةَ عَامٍ فَٱنْظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ وَٱنْظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِلنَّاسِ وَٱنْظُرْ إِلَى ٱلعِظَامِ كَيْفَ نُنْشِزُهَا ثُمَّ نَكْسُوهَا لَحْماً فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അവ് കല്ലധീ മറ്റ ഉലാ ഖര്‍യതിന്‍ വഹിയ ഖാവിയതുന്‍ ഉലാ ഉറൂശിഹാ ഖാല അന്നാ യുഹ്‌യീ ഹാധിഹി അല്ലാഹു ബഅദ മവ്‌തിഹാ, ഫഅമാതഹു അല്ലാഹു മിഅത ഉമിന്‍ ഥുമ്മ ബഅഥഹു, ഖാല കം ലബിഥ്‌ത, ഖാല ലബിഥ്‌തു യൗമന്‍ അവ് ബഅദ്വയൗമിന്‍, ഖാല ബല്‍ ലബിഥ്‌ത മിഅത ഉമിന്‍ ഫന്‍ദ്വുര്‍ ഇലാ തഉമിക വശറാബിക ലം യതസന്നഹ്, വന്‍ദ്വുര്‍ ഇലാ ഹിമാറിക വലിനജ്‌ഉലക ആയതന്‍ ലിന്നാസി, വന്‍ദ്വുര്‍ ഇലാ അല്‍-ഉദ്വാമി കൈഫ നുന്‍ശിസുഹാ ഥുമ്മ നക്‌സൂഹാ ലഹ്‌മന്‍, ഫലമ്മാ തബയ്യന ലഹു ഖാല അഉലമു അന്ന അല്ലാഹ ഉലാ കുല്ലി ശൈഇന്‍ ഖദീറ്
Or like the one who passed by a town and it had tumbled over its roofs. He said: Oh, How will Allah ever bring it to life after its death? So Allah caused him to die for a hundred years, then raised him up. He said: How long did you remain? He said: I remained a day or part of a day. He said: Nay, you have remained for a hundred years, look at your food and your drink, they show no change. and look at your donkey, And thus We have made of you a sign for the people. Look at the bones, how We bring them together and clothe them with flesh". When this was clearly shown to him, he said, "I know that Allah is Able to do all things.
അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: നിര്‍ജീവമായിക്കഴിഞ്ഞ ശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്? അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി? അയാള്‍ പറഞ്ഞു: ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ ഏതാനും ഭാഗം. അല്ലാഹു പറഞ്ഞു: അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്‍റെ അന്നപാനീയങ്ങള്‍ നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ നിന്‍റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും. ഇങ്ങനെ സത്യം വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു.