Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
160 ١٦٠
إِلاَّ
ഇല്ലാ
Except
ഒഴികെ
ٱلَّذِينَ
അല്ലധീന
those
യാതോരുത്തര്‍
تَابُواْ
താബൂ
who repented
അവര്‍ പശ്ചാത്തപിച്ച
وَأَصْلَحُواْ
വഅസ്‌ലഹൂ
and reformed
നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَبَيَّنُواْ
വബയ്യനൂ
and openly declared
വ്യക്തമാക്കുകയും ചെയ്തവര്‍
فَأُوْلَـئِكَ
ഫഉലാഇക
Then those
അക്കൂട്ടര്‍
أَتُوبُ
അതൂബു
I will accept repentance
ഞാന്‍ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
عَلَيْهِمْ
ഉലൈഹിം,
from them
അവരില്‍ നിന്ന്
وَأَنَا
വഅന
and I (am)
ഞാന്‍
التَّوَّابُ
അത്തവ്വാബു
the Acceptor of Repentance,
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
അര്‍-റഹീം
the Most Merciful.
കരുണാനിധിയും
إِلاَّ ٱلَّذِينَ تَابُواْ وَأَصْلَحُواْ وَبَيَّنُواْ فَأُوْلَـئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ
ഇല്ലാ അല്ലധീന താബൂ വഅസ്‌ലഹൂ വബയ്യനൂ ഫഉലാഇക അതൂബു ഉലൈഹിം, വഅന അത്തവ്വാബു അര്‍-റഹീം
Except those who repent and do righteous deeds, and openly declare. These, I will accept their repentance. And I am the One Who accepts repentance, the Most Merciful.
പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു. പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാണ് ഞാന്‍.
161 ١٦١
إِن
ഇന്ന
Indeed
തീര്‍ച്ചയായും
الَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
كَفَرُوا
കഫറൂ
disbelieved
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
വമാതൂ
and died
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
വഹും
while they
അവരായിരിക്കെ
كُفَّارٌ
കുഫ്ഫാറുന്‍
disbelievers
നിഷേധികള്‍
أُولَئِكَ
ഉലാഇക
those
അവര്‍
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേലുണ്ട്
لَعْنَةُ
ലഅനതു
is the curse
ശാപം
ٱللَّهِ
അല്ലാഹി
Allah
ദൈവത്തിന്‍റെ
وَٱلْمَلاۤئِكَةِ
വഅല്‍-മലാഇകതി
and the Angels
മലക്കുകളുടെയും
وَٱلنَّاسِ
വഅന്‍-നാസി
and the mankind
മനുഷ്യരുടെയും
أَجْمَعِينَ
അജ്‌മഅീന്‍
all together
മുഴുവന്‍
إِن الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلاۤئِكَةِ وَٱلنَّاسِ أَجْمَعِينَ
ഇന്ന അല്ലധീന കഫറൂ വമാതൂ വഹും കുഫ്ഫാറുന്‍ ഉലാഇക ഉലൈഹിം ലഅനതു അല്ലാഹി വഅല്‍-മലാഇകതി വഅന്‍-നാസി അജ്‌മഅീന്‍
Verily, those who disbelieve, and die while they are disbelievers, it is they on whom is the Curse of Allah and of the angels and of mankind, combined.
സത്യത്തെ തള്ളിക്കളയുകയും സത്യനിഷേധികളായിത്തന്നെ മരണമടയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട്.
162 ١٦٢
خَالِدِينَ
ഖാലിദീന
Will abide forever
ശാശ്വതരായിരിക്കും
فِيهَا
ഫീഹാ,
in it
അതില്‍
لاَ
ലാ
not
ഇല്ല
يُخَفَّفُ
യുഖഫ്ഫഫു
Will not be lightened
ലഘൂകരിക്കപെടുക
عَنْهُمُ
ഉന്‍ഹുമു
for them
അവര്‍ക്ക്
ٱلْعَذَابُ
അല്‍-ഉധാബു
the punishment
ശിക്ഷ
وَلاَ
വലാ
and not
അല്ല
هُمْ
ഹും
They
അവര്‍
يُنْظَرُونَ
യുന്‍ദ്വറൂന്‍
will be reprieved
അവര്‍ക്കവധികൊടുക്കപെടുന്നു
خَالِدِينَ فِيهَا لاَ يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلاَ هُمْ يُنْظَرُونَ
ഖാലിദീന ഫീഹാ, ലാ യുഖഫ്ഫഫു ഉന്‍ഹുമു അല്‍-ഉധാബു വലാ ഹും യുന്‍ദ്വറൂന്‍
They will stay in Hell forever. Their punishment will never be lessened, and there will be no delay in it.
അവര്‍ അതില്‍ നിത്യവാസികളായ നിലയില്‍ ആയിരിക്കും , അവര്‍ക്ക് ശിക്ഷയിലോട്ടും ഇളവുണ്ടായിരിക്കുക ഇല്ല. അവര്‍ക്ക് അവസരം നീട്ടി കൊടുക്കുകയുമില്ല.
163 ١٦٣
وَإِلَـٰهُكُمْ
വഇലാഹുകും
and your God
നിങ്ങളുടെ ദൈവം
إِلَـٰهٌ
ഇലാഹുന്‍
And your God
ദൈവം(ആകുന്നു)
وَاحِدٌ
വാഹിദുന്‍,
(is) one God
ഏകനായ
لاَّ
ലാ
Not
ഇല്ല
إِلَـٰهَ
ഇലാഹ
no god
ഒരു ദൈവവും
إِلاَّ
ഇല്ലാ
Except
ഒഴികെ
هُوَ
ഹുവ
Him
അവന്‍
ٱلرَّحْمَـٰنُ
അര്‍-റഹ്മാനു
the Most Gracious
കാരുണ്യവാനാണ്
ٱلرَّحِيمُ
അര്‍-റഹീം
the Most Merciful
കരുണാനിധിയും
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ لاَّ إِلَـٰهَ إِلاَّ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ
വഇലാഹുകും ഇലാഹുന്‍ വാഹിദുന്‍, ലാ ഇലാഹ ഇല്ലാ ഹുവഅര്‍-റഹ്മാനു അര്‍-റഹീം
And your Ilah (God) is One Ilah (God), there is none who has the right to be worshipped but He, the Most Beneficent, the Most Merciful.
നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍.
164 ١٦٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
خَلْقِ
ഖല്‍ഖി
(the) creation
സൃഷ്ടി
ٱلسَّمَاوَاتِ
അസ്സമാവാതി
(of) the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വഅല്‍-അര്‍ദ്വി
and the earth
ഭൂമിയുടെയും
وَٱخْتِلاَفِ
വഇഖ്‌തിലാഫി
and alternation
മാറി മാറി വരുന്നതിലും
ٱللَّيْلِ
അല്‍-ലൈലി
of the night
രാത്രിയിന്‍റെയും
وَٱلنَّهَارِ
വഅന്‍-നഹാറി
and the day
പകലിന്‍റെയും
وَٱلْفُلْكِ
വഅല്‍-ഫുല്‍കി
and the ships
കപ്പലിലും
ٱلَّتِى
അല്ലതീ
which
അത്
تَجْرِى
തജ്‌റീ
sail
സഞ്ചരിക്കുന്നു
فِى
ഫീ
in
ഇല്‍
ٱلْبَحْرِ
അല്‍-ബഹ്‌റി
the sea
കടല്‍
بِمَا
ബിമാ
with what
അത് കൊണ്ട്
يَنفَعُ
യന്‍ഫഉ
Benefits
ഉപകാരപ്പെടുന്നവയെയും (വഹിച്ച്)
ٱلنَّاسَ
അന്‍-നാസ
people
മനുഷ്യര്‍ക്ക്
وَمَآ
വമാ
and what
അതിലും
أَنزَلَ
അന്‍സല
sent down/revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
അസ്സമാഇ
from the sky
ആകാശത്ത്
مِن
മിന്‍
from
ത്തെ
مَّآءٍ
മാഇന്‍
of water
വെള്ളം
فَأَحْيَا
ഫഅഹ്‌യാ
giving life thereby
അങ്ങിനെ അവന്‍ ജീവന്‍ നല്‍കി
بِهِ
ബിഹി
in
അത്കൊണ്ട്
ٱلأَرْضَ
അല്‍-അര്‍ദ്വ
the earth
ഭൂമിയെ
بَعْدَ
ബഅദ
after
ശേഷം
مَوْتِهَا
മൗതിഹാ
its death
അതിന്‍റെ നിര്‍ജീയവത
وَبَثَّ
വബഥ്ഥ
and dispersing
അവന്‍ പരത്തി
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
from
ഇല്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
دَآبَّةٍ
ദാബ്ബതിന്‍
moving creature
ജീവികളെയും
وَتَصْرِيفِ
വതസ്‌റീഫി
and directing
തിരിച്ചുവിടുന്നതിലും
ٱلرِّيَاحِ
അര്‍-റിയാഹി
(of) the winds
കാറ്റുകളുടെ
وَٱلسَّحَابِ
വഅസ്സഹാബി
and the clouds
മേഘത്തിലും
ٱلْمُسَخَّرِ
അല്‍-മുസഖ്‌ഖറി
[the] controlled
അധീനപ്പെടുത്തപെട്ട
بَيْنَ
ബൈന
between
ഇടയില്‍
ٱلسَّمَآءِ
അസ്സമാഇ
the sky
ആകാശത്തിന്‍റെ
وَٱلأَرْضِ
വഅല്‍-അര്‍ദ്വി
and the earth
ഭൂമിയുടെയും
لآيَاتٍ
ല-ആയാതിന്‍
surely (are) Signs
തീര്‍ച്ചയായും ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅഖിലൂന്‍
who use their intellect.
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
إِنَّ فِى خَلْقِ ٱلسَّمَاوَاتِ وَٱلأَرْضِ وَٱخْتِلاَفِ ٱللَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَاحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلأَرْضِ لآيَاتٍ لِّقَوْمٍ يَعْقِلُونَ
ഇന്ന ഫീ ഖല്‍ഖി അസ്സമാവാതി വഅല്‍-അര്‍ദ്വി വഇഖ്‌തിലാഫി അല്‍-ലൈലി വഅന്‍-നഹാറി വഅല്‍-ഫുല്‍കി അല്ലതീ തജ്‌റീ ഫീ അല്‍-ബഹ്‌റി ബിമാ യന്‍ഫഉ അന്‍-നാസ വമാ അന്‍സല അല്ലാഹു മിന അസ്സമാഇ മിന്‍ മാഇന്‍ ഫഅഹ്‌യാ ബിഹി അല്‍-അര്‍ദ്വബഅദ മൗതിഹാ വബഥ്ഥ ഫീഹാ മിന്‍ കുല്ലി ദാബ്ബതിന്‍ വതസ്‌റീഫി അര്‍-റിയാഹി വഅസ്സഹാബി അല്‍-മുസഖ്‌ഖറി ബൈന അസ്സമാഇ വഅല്‍-അര്‍ദ്വി ല-ആയാതിന്‍ ലിഖൗമിന്‍ യഅഖിലൂന്‍
Verily, In the creation of the heavens and the earth, and in the alternation of night and day, and the ships which sail through the sea with that which is of use to mankind, and the water which Allah sends down from the sky and makes the earth alive therewith after its death, and the moving creatures of all kinds that He has scattered therein, and in the veering of winds and clouds which are held between the sky and the earth, are indeed Ayat for people of understanding.
ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍. രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍. മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍. അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍. ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍. കാറ്റിനെ തിരിച്ചുവിട്ടതില്‍. ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍ എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്. സംശയമില്ല.
165 ١٦٥
وَمِنَ
വമിന
And among
ഉണ്ട്
ٱلنَّاسِ
അന്‍-നാസി
the mankind
മനുഷ്യരില്‍/ജനങ്ങളില്‍
مَن
മന്‍
who
ഒരുത്തര്‍
يَتَّخِذُ
യത്തഖിധു
takes
സ്വീകരിക്കുന്ന
مِن
മിന്‍
from
‍നിന്ന്
دُونِ
ദൂനി
besides
പുറമെ
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്
أَندَاداً
അന്‍ദാദന്‍
equals
സമന്മാരായി
يُحِبُّونَهُمْ
യുഹിബ്ബൂനഹും
They love them
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ
കഹുബ്ബി
like love
സ്നേഹിക്കുന്നത് പോലെ
ٱللَّهِ
അല്ലാഹി,
as love Allah
അല്ലാഹുവിനെ
وَٱلَّذِينَ
വഅല്ലധീന
And those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
أَشَدُّ
അശദ്ദു
(are) stronger
അതിശക്തമായ
حُبّاً
ഹുബ്ബന്‍
(in) love
സ്നേഹത്തില്‍
للَّهِ
ലില്ലാഹി,
for Allah
അല്ലാഹുവിനെ
وَلَوْ
വലൗ
And if
എങ്കില്‍
يَرَى
യറാ
would see
കാണുകയാണ്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
ظَلَمُوۤاْ
ദ്വലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
إِذْ
ഇധ്
when
അപ്പോള്‍ / സന്ദര്‍ഭം
يَرَوْنَ
യറൗന
they will see
അവര്‍ കണ്ടുമുട്ടുന്ന
ٱلْعَذَابَ
അല്‍-ഉധാബ
the punishment
ശിക്ഷയെ
أَنَّ
അന്ന
That
എന്ന്
ٱلْقُوَّةَ
അല്‍-ഖുവ്വത
power
ശക്തി
للَّهِ
ലില്ലാഹി
Allah
അല്ലാഹുവിന്നാണ്
جَمِيعاً
ജമീഅന്‍
(all the power belongs to) together
മുഴുവന്‍ / എല്ലാം
وَأَنَّ
വഅന്ന
and that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (ആണ്)
شَدِيدُ
ശദീദു
(is) severe
കഠിനമായവന്‍
ٱلْعَذَابِ
അല്‍-ഉധാബ
punishment
ശിക്ഷയില്‍
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَاداً يُحِبُّونَهُمْ كَحُبِّ ٱللَّهِ وَٱلَّذِينَ آمَنُواْ أَشَدُّ حُبّاً للَّهِ وَلَوْ يَرَى ٱلَّذِينَ ظَلَمُوۤاْ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ للَّهِ جَمِيعاً وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ
വമിന അന്‍-നാസി മന്‍ യത്തഖിധു മിന്‍ ദൂനി അല്ലാഹി അന്‍ദാദന്‍ യുഹിബ്ബൂനഹും കഹുബ്ബി അല്ലാഹി, വഅല്ലധീന ആമനൂ അശദ്ദു ഹുബ്ബന്‍ ലില്ലാഹി, വലൗ യറാ അല്ലധീന ദ്വലമൂ ഇധ് യറൗന അല്‍-ഉധാബ അന്ന അല്‍-ഖുവ്വത ലില്ലാഹി ജമീഅന്‍ വഅന്ന അല്ലാഹ ശദീദു അല്‍-ഉധാബ
And of mankind are some who take others besides Allah as rivals. They love them as they love Allah. But those who believe, love Allah more. If only, those who do wrong could see, when they will see the torment, that all power belongs to Allah and that Allah is Severe in punishment.
ചിലയാളുകള്‍ അല്ലാഹു അല്ലാത്തവരെ അവന്ന് സമന്‍മാരാക്കിവെക്കുന്നു. അവര്‍ അല്ലാഹുവെ സ്നേഹിക്കുന്നപോലെ ഇവരെയും സ്നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അക്രമികള്‍ക്ക് പരലോക ശിക്ഷ നേരില്‍ കാണുമ്പോള്‍ ബോധ്യമാകും, ശക്തിയൊക്കെയും അല്ലാഹുവിനാണെന്നും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അവര്‍ കണ്ടറിഞ്ഞിരുന്നെങ്കില്‍.
166 ١٦٦
إِذْ
ഇധ്
When
അപ്പോള്‍
تَبَرَّأَ
തബറ്റഅ
will disown
ഒഴിഞ്ഞു മാറുന്ന
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
ٱتُّبِعُواْ
ഉത്തുബിഉ
were followed
പിന്തുടരപ്പെട്ട
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്ത (രില്‍)
ٱتَّبَعُواْ
ഇത്തബഉ
followed
പിന്തുടരുന്ന
وَرَأَوُاْ
വറഅൗ
and they will see
അവര്‍ കണ്ടുമുട്ടുകയും ചെയ്താല്‍
ٱلْعَذَابَ
അല്‍-ഉധാബ
the punishment
ശിക്ഷയെ
وَتَقَطَّعَتْ
വതഖത്തഅത്
will be cut off
മുറിഞ്ഞു പോവുകയും ചെയ്‌താല്‍
بِهِمُ
ബിഹിമു
for them
അവരോടുള്ള
ٱلأَسْبَابُ
അല്‍-അസ്‌ബാബ്
the relations
ബന്ധങ്ങള്‍
إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلأَسْبَابُ
ഇധ് തബറ്റഅ അല്ലധീന ഉത്തുബിഉ മിന അല്ലധീന ഇത്തബഉ വറഅൗ അല്‍-ഉധാബ വതഖത്തഅത് ബിഹിമു അല്‍-അസ്‌ബാബ്
When those who were followed, disown those who followed, and they see the torment, then all their relations will be cut off from them.
പിന്തുടരപ്പെട്ടവര്‍ പിന്തുടരുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറുകയും അവര്‍ക്കുള്ള ശിക്ഷ നേരില്‍ കാണുകയും അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്യുന്ന സന്ദര്‍ഭം
167 ١٦٧
وَقَالَ
വഖാല
And said
പറയും
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
ٱتَّبَعُواْ
ഇത്തബഉ
followed
പിന്തുടരുന്ന
لَوْ
ലൗ
if
എങ്കില്‍
أَنَّ
അന്ന
for
എന്ന് (ഉണ്ടായിരുന്നു)
لَنَا
ലനാ
us
ഞങ്ങള്‍ക്കായി
كَرَّةً
കറ്റതന്‍
a return
ഒരു മടക്കം (അവസരം)
فَنَتَبَرَّأَ
ഫനതബറ്റഅ
then we will disown
അപ്പോള്‍ ഞങ്ങള്‍ വിട്ടുമാറുമായിരുന്നു
مِنْهُمْ
മിന്‍ഹും
them
അവരില്‍ നിന്നും
كَمَا
കമാ
As
പോലെ
تَبَرَّءُواْ
തബറ്റഉ
they disown
അവര്‍ വിട്ട് മാറിയത് പോലെ
مِنَّا
മിന്നാ,
us
ഞങ്ങളെ
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُرِيهِمُ
യുറീഹിമു
Allah will show them
അവര്‍ക്ക് കാണിക്കും
ٱللَّهُ
അല്ലാഹു
their deeds
അല്ലാഹു
أَعْمَالَهُمْ
അഉമാലഹും
regrets
അവരുടെ പ്രവൃത്തികളെ / കര്‍മ്മങ്ങളെ
حَسَرَاتٍ
ഹസറാതിന്‍
for them
ഖേദകരമായി
عَلَيْهِمْ
ഉലൈഹിം,
on them
അവര്‍ക്ക്
وَمَا
വമാ
And not
അല്ല
هُم
ഹും
they
അവര്‍
بِخَارِجِينَ
ബിഖാറിജീന
will come out
പുറത്തു പോകുന്നവര്‍
مِنَ
മിന
From
ഇല്‍ നിന്ന്
ٱلنَّارِ
അന്‍-നാറി
the Fire
നരകം
وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُواْ مِنَّا كَذٰلِكَ يُرِيهِمُ ٱللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ وَمَا هُم بِخَارِجِينَ مِنَ ٱلنَّارِ
വഖാല അല്ലധീന ഇത്തബഉ ലൗ അന്ന ലനാ കറ്റതന്‍ ഫനതബറ്റഅ മിന്‍ഹും കമാ തബറ്റഉ മിന്നാ, കധാലിക യുറീഹിമു അല്ലാഹു അഉമാലഹും ഹസറാതിന്‍ ഉലൈഹിം, വമാ ഹും ബിഖാറിജീന മിന അന്‍-നാറി
And those who followed will say: If only we had one more chance to return, we would disown them as they have disowned us. Thus Allah will show them their deeds as regrets for them. And they will never get out of the Fire.
അനുയായികള്‍ അന്ന് പറയും: ഞങ്ങള്‍ക്ക് ഒരു തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില്‍ ഇവരിപ്പോള്‍ ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും കൈവെടിയുമായിരുന്നു. അങ്ങനെ അവരുടെ ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്നവര്‍ക്ക് പുറത്തുകടക്കാനാവില്ല.
168 ١٦٨
يٰأَيُّهَا
യാ അയ്യുഹാ
O
ഹേയ്
ٱلنَّاسُ
അന്‍-നാസു
mankind
ജനങ്ങളേ/മാനുഷരെ
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുവിന്‍
مِمَّا
മിമ്മാ
of what
യാതൊന്നില്‍ നിന്ന്
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
in the earth
ഭൂമി
حَلاَلاً
ഹലാലന്‍
Lawful
അനുവദനീയമായത്
طَيِّباً
തയ്യിബന്‍
good
ഉത്തമമായതും
وَلاَ
വലാ
And not
അരുത്
تَتَّبِعُواْ
തത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റുക
خُطُوَاتِ
ഖുതുവാതി
footsteps
കാലടികള്‍ / കാല്‍പാടുകളെ
ٱلشَّيْطَانِ
അശ്ശൈത്വാനി,
the Shaitaan
പിശാചിന്‍റെ
إِنَّهُ
ഇന്നഹു
Indeed, he
നിശ്ചയം അവന്‍ /തീര്‍ച്ചയായും അവന്‍
لَكُمْ
ലകും
to you
നിങ്ങള്‍ക്ക്
عَدُوٌّ
ഉദുവ്വുന്‍
an enemy
ശത്രുവാണ്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
يٰأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِى ٱلأَرْضِ حَلاَلاً طَيِّباً وَلاَ تَتَّبِعُواْ خُطُوَاتِ ٱلشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
യാ അയ്യുഹാ അന്‍-നാസു കുലൂ മിമ്മാ ഫീ അല്‍-അര്‍ദ്വി ഹലാലന്‍ തയ്യിബന്‍ വലാ തത്തബിഉ ഖുതുവാതി അശ്ശൈത്വാനി, ഇന്നഹു ലകും ഉദുവ്വുന്‍ മുബീന്‍
O mankind. Eat of that which is lawful and good on the earth, and follow not the footsteps of Shaitan. Verily, he is to you an open enemy.
മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്‍റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
169 ١٦٩
إِنَّمَا
ഇന്നമാ
Only
(ഇത്) മാത്രമാണ്
يَأْمُرُكُمْ
യഅമുറുകും
he commands you
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِٱلسُّوۤءِ
ബിസ്സൂഇ
to the evil
ചീത്തയായത്
وَٱلْفَحْشَآءِ
വഅല്‍-ഫഹ്‌ശാഇ
and the shameful
നീചവൃത്തിയും
وَأَن
വഅന്‍
and that
അതിനും
تَقُولُواْ
തഖൂലൂ
you say
നിങ്ങള്‍ പറയുന്നു
عَلَى
ഉലാ
about
മേല്‍ (പേരില്‍)
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
مَا
മാ
what
യാതൊന്ന്
لاَ
ലാ
not
ഇല്ല (ത്തത്)
تَعْلَمُونَ
തഅലമൂന്‍
you know
നിങ്ങള്‍ അറിയുക
إِنَّمَا يَأْمُرُكُمْ بِٱلسُّوۤءِ وَٱلْفَحْشَآءِ وَأَن تَقُولُواْ عَلَى ٱللَّهِ مَا لاَ تَعْلَمُونَ
ഇന്നമാ യഅമുറുകും ബിസ്സൂഇ വഅല്‍-ഫഹ്‌ശാഇ വഅന്‍ തഖൂലൂ ഉലാ അല്ലാഹി മാ ലാ തഅലമൂന്‍
commands you only what is evil and the shameful, and that you should say against Allah what you know not.
ചീത്തകാര്യങ്ങളിലും നീചവൃത്തികളിലും വ്യാപരിക്കാനാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. ദൈവത്തിന്‍റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ കെട്ടിപ്പറയാനും.