اﻟﺒﻘﺮﺓ
Al-Baqarah
പശു
230
٢٣٠
فَإِنْ
ഫഇന്‍
Then if
എങ്കില്‍
طَلَّقَهَا
തല്ലഖഹാ
he divorces her
അവന്‍ അവളെ വിവാഹമോചനം നടത്തുകയാണ്
فَلاَ
ഫലാ
then (she is) not
അല്ല
تَحِلُّ
തഹില്ലു
lawful
അനുവദനീയം
لَهُ
ലഹു
for him
അവന്ന്
مِن
മിന്‍
from
അത്
بَعْدُ
ബഅദു
until
പിന്നെ
حَتَّىٰ
ഹത്താ
Until
വരെ
تَنْكِحَ
തന്‍കിഹ
she marries
അവള്‍ വിവാഹം കഴിക്കുന്നത്
زَوْجاً
സൗജന്‍
a spouse
ഒരു ഭര്‍ത്താവിനെ
غَيْرَهُ
ഗൈറഹു,
other than him.
അവനല്ലാതെ
فَإِن
ഫഇന്‍
Then if
പിന്നീട് എങ്കില്‍
طَلَّقَهَا
തല്ലഖഹാ
he divorces her
അവന്‍ അവളെ വിവാഹമോചനം ചെയ്തു
فَلاَ
ഫലാ
then no
ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْهِمَآ
ഉലൈഹിമാ
on them
അവര്‍ രണ്ടുപേര്‍ക്കും
أَن
അന്‍
if
അത്
يَتَرَاجَعَآ
യതറാജഅാ
they return to each other
അവര്‍ പരസ്പരം മടങ്ങുന്നതിന്
إِن
ഇന്‍
if
എങ്കില്‍
ظَنَّآ
ദ്വന്നാ
they believe
അവര്‍ രണ്ടുപേരും കരുതുന്നു
أَن
അന്‍
that
അത്
يُقِيمَا
യുഖീമാ
they (will be able to) keep
അവര്‍ പാലിക്കാന്‍
حُدُودَ
ഹുദൂദ
(the) limits of Allah
നിയമപരിധികള്‍
ٱللَّهِ
അല്ലാഹി,
(the) limits of Allah
അല്ലാഹുവിന്‍റെ
وَتِلْكَ
വതില്‍ക
And these
അതാണ്
حُدُودُ
ഹുദൂദു
His limits
പരിധികള്‍
ٱللَّهِ
അല്ലാഹി
(are the) limits of Allah
അല്ലാഹുവിന്‍റെ
يُبَيِّنُهَا
യുബയ്യിനുഹാ
He makes them clear
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
ലിഖൗമിന്‍
to a people
ഒരു ജനതയ്ക്ക്
يَعْلَمُونَ
യഅലമൂന്‍
who know
അവര്‍ അറിയുന്നു
فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنْكِحَ زَوْجاً غَيْرَهُ فَإِن طَلَّقَهَا فَلاَ جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
ഫഇന്‍ തല്ലഖഹാ ഫലാ തഹില്ലു ലഹു മിന്‍ ബഅദു ഹത്താ തന്‍കിഹ സൗജന്‍ ഗൈറഹു, ഫഇന്‍ തല്ലഖഹാ ഫലാ ജുനാഹ ഉലൈഹിമാ അന്‍ യതറാജഅാ ഇന്‍ ദ്വന്നാ അന്‍ യുഖീമാ ഹുദൂദ അല്ലാഹി, വതില്‍ക ഹുദൂദു അല്ലാഹി യുബയ്യിനുഹാ ലിഖൗമിന്‍ യഅലമൂന്‍
And if he has divorced her, then she is not lawful unto him thereafter until she has married another husband. Then, if the other husband divorces her, it is no sin on both of them that they reunite, provided they feel that they can keep the limits ordained by Allah. These are the limits of Allah, which He makes plain for the people who have knowledge.
വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് അവള്‍ അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ. അങ്ങനെ അയാള്‍ അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍വിരോധമില്ല; മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവവിശദീകരിച്ചുതരികയാണ്.
231
٢٣١
وَإِذَا
വഇധാ
And when
ആല്‍
طَلَّقْتُمُ
തല്ലഖ്‌തുമു
you divorce
നിങ്ങള്‍ വിവാഹമോചനം ചെയ്തു
ٱلنِّسَآءَ
അന്‍-നിസാഅ
the women
സ്ത്രീകളെ
فَبَلَغْنَ
ഫബലഘ്‌ന
and they reach
എന്നിട്ടവര്‍ എത്തിയാല്‍
أَجَلَهُنَّ
അജലഹുന്ന
their (waiting) term
അവരുടെ അവധി
فَأَمْسِكُوهُنَّ
ഫഅംസികൂഹുന്ന
then retain them
പിന്നെ നിങ്ങളവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
ബിമഅറൂഫിന്‍
in a fair manner
ന്യായമായ നിലയില്‍
أَوْ
അവ്
or
അല്ലെങ്കില്‍
سَرِّحُوهُنَّ
സറ്റിഹൂഹുന്ന
release them
അവരെ പിരിച്ചയക്കുക
بِمَعْرُوفٍ
ബിമഅറൂഫിന്‍,
in a fair manner
മാന്യമായ നിലയ്ക്ക്
وَلاَ
വലാ
And (do) not
അരുത്
تُمْسِكُوهُنَّ
തുംസികൂഹുന്ന
retain them
നിങ്ങള്‍ അവരെ പിടിച്ചു നിര്‍ത്തുക
ضِرَاراً
ദ്വിറാറന്‍
(to) hurt
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواْ
ലിതഅതദൂ,
so that yout transgress
അന്യായം കാണിക്കാന്‍
وَمَن
വമന്‍
And whoever
ആര്‍
يَفْعَلْ
യഫ്‌ഉല്‍
does
(അങ്ങിനെ) ചെയ്യുന്നു
ذٰلِكَ
ധാലിക
that
അത്
فَقَدْ
ഫഖദ്
then indeed
തീര്‍ച്ചയായും
ظَلَمَ
ദ്വലമ
he wronged
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُ
നഫ്‌സഹു,
himself
സ്വയം
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَتَّخِذُوۤاْ
തത്തഖിധൂ
take
നിങ്ങള്‍ ആക്കുക
آيَاتِ
ആയാതി
(the) Verses
വചനങ്ങളെ
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
هُزُواً
ഹുസുവന്‍,
(in) jest
പരിഹാസം / കളിയായി
وَٱذْكُرُواْ
വഇധ്‌കുറൂ
and remember
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹങ്ങളെ
ٱللَّهِ
അല്ലാഹി
(the) Favors of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്മേലുള്ള
وَمَآ
വമാ
and what
യാതൊന്നിനെയും
أَنزَلَ
അന്‍സല
revealed
ഇറക്കിയ
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
مِّنَ
മിന
of
നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
the Book
വേദത്തില്‍
وَٱلْحِكْمَةِ
വഅല്‍-ഹിക്‌മതി
and the wisdom
വിജ്ഞാനത്തില്‍ നിന്നും
يَعِظُكُمْ
യഉിദ്വുകും
He instructs you
അവന്‍ നിങ്ങളെ ഉപദേശിക്കുന്നു
بِهِ
ബിഹി,
with it
അത്കൊണ്ട്
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കൂ
ٱللَّهَ
അല്ലാഹ
And fear Allah
അല്ലാഹു
وَٱعْلَمُوۤاْ
വഇഉലമൂ
and know
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
أَنَّ
അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah (is)
അല്ലാഹു
بِكُلِّ
ബികുല്ലി
of every
എല്ലാത്തിനെ
شَيْءٍ
ശൈഇന്‍
Thing
കാര്യത്തിനും
عَلِيمٌ
ഉലീം
All-Knower
നന്നായറിയുന്നവന്‍ (ആണ്)
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ وَلاَ تُمْسِكُوهُنَّ ضِرَاراً لِّتَعْتَدُواْ وَمَن يَفْعَلْ ذٰلِكَ فَقَدْ ظَلَمَ نَفْسَهُ وَلاَ تَتَّخِذُوۤاْ آيَاتِ ٱللَّهِ هُزُواً وَٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُمْ مِّنَ ٱلْكِتَابِ وَٱلْحِكْمَةِ يَعِظُكُمْ بِهِ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٌ
വഇധാ തല്ലഖ്‌തുമു അന്‍-നിസാഅ ഫബലഘ്‌ന അജലഹുന്ന ഫഅംസികൂഹുന്ന ബിമഅറൂഫിന്‍ അവ് സറ്റിഹൂഹുന്ന ബിമഅറൂഫിന്‍, വലാ തുംസികൂഹുന്ന ദ്വിറാറന്‍ ലിതഅതദൂ, വമന്‍ യഫ്‌ഉല്‍ ധാലിക ഫഖദ് ദ്വലമ നഫ്‌സഹു, വലാ തത്തഖിധൂ ആയാതി അല്ലാഹി ഹുസുവന്‍, വഇധ്‌കുറൂ നിഉമത അല്ലാഹി ഉലൈകും വമാ അന്‍സല ഉലൈകും മിന അല്‍-കിതാബി വഅല്‍-ഹിക്‌മതി യഉിദ്വുകും ബിഹി, വഇത്തഖൂ അല്ലാഹ വഇഉലമൂ അന്ന അല്ലാഹ ബികുല്ലി ശൈഇന്‍ ഉലീം
And when you have divorced women and they have fulfilled the term of their prescribed period, either take them back on reasonable basis or set them free on reasonable basis. But do not take them back to hurt them, and whoever does that, then he has wronged himself. Andt reat not the Laws of Allah as a jest, but remember Allah's Favours on you, and that which He has sent down to you of the Book and Al-Hikmah whereby He instructs you. And fear Allah, and know that Allah is All-Aware of everything.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായനിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്‍റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്.
232
٢٣٢
وَإِذَا
വഇധാ
And when
ആല്‍
طَلَّقْتُمُ
തല്ലഖ്‌തുമു
you divorce
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
ٱلنِّسَآءَ
അന്‍-നിസാഅ
the women
സ്ത്രീകളെ
فَبَلَغْنَ
ഫബലഘ്‌ന
and they reached
എന്നിട്ടവര്‍ എത്തിയാല്‍
أَجَلَهُنَّ
അജലഹുന്ന
their term
അവരുടെ അവധിയില്‍
فَلاَ
ഫലാ
then (do) not
അരുത്
تَعْضُلُوهُنَّ
തഉദ്വുലൂഹുന്ന
hinder them
പിന്നെ അവരെ നിങ്ങള്‍ വിലക്കുക
أَن
അന്‍
that
അത്
يَنكِحْنَ
യന്‍കിഹ്‌ന
(from) marrying
അവര്‍ വിവാഹം ചെയ്യുന്നത്
أَزْوَاجَهُنَّ
അസ്‌വാജഹുന്ന
their husbands
അവരുടെ ഭര്‍ത്താക്കളെ
إِذَا
ഇധാ
when
ആല്‍
تَرَاضَوْاْ
തറാദ്വവ്
they agree
അവര്‍ തൃപ്തിപെട്ടാല്‍
بَيْنَهُمْ
ബൈനഹും
between themselves
പരസ്പരം
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
in a fair manner
ന്യായമായ നിലയില്‍
ذٰلِكَ
ധാലിക
That
അത്
يُوعَظُ
യൂഅദ്വു
is admonished
ഉപദേശിക്കപ്പെടുന്നു
بِهِ
ബിഹി
with it
അതുമൂലം
مَن
മന്‍
whoever
ഒരുത്തരെ
كَانَ
കാന
is
ആആണ്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
يُؤْمِنُ
യുഅമിനു
believes
വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വഅല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി,
the Last
അന്ത്യ
ذٰلِكُمْ
ധാലികും
that
അത്
أَزْكَىٰ
അസ്‌കാ
(is) more virtuous
(ആകുന്നു) ഏറ്റവും സംസകൃതമായത്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَأَطْهَرُ
വഅത്ഹറു,
and more purer
ഏറ്റവും വിശുദ്ധവും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
وَأَنْتُمْ
വഅന്‍തും
and you
നിങ്ങള്‍ (ആയിരിക്കെ)
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന്‍
(do) not know
നിങ്ങള്‍ അറിയുന്നു
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلاَ تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْاْ بَيْنَهُمْ بِٱلْمَعْرُوفِ ذٰلِكَ يُوعَظُ بِهِ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
വഇധാ തല്ലഖ്‌തുമു അന്‍-നിസാഅ ഫബലഘ്‌ന അജലഹുന്ന ഫലാ തഉദ്വുലൂഹുന്ന അന്‍ യന്‍കിഹ്‌ന അസ്‌വാജഹുന്ന ഇധാ തറാദ്വവ് ബൈനഹും ബില്‍-മഅറൂഫി, ധാലിക യൂഅദ്വു ബിഹി മന്‍ കാന മിന്‍കും യുഅമിനു ബില്ലാഹി വഅല്‍-യൗമി അല്‍-ആഖിറി, ധാലികും അസ്‌കാ ലകും വഅത്ഹറു, വഅല്ലാഹു യഅലമു വഅന്‍തും ലാ തഅലമൂന്‍
And when you have divorced women and they have fulfilled the term of their prescribed period, do not prevent them from marrying their husbands, if they mutually agree on reasonable basis. This is an admonition for him among you who believes in Allah and the Last Day. That is more virtuous and purer for you. Allah knows and you know not.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ സംസ്കാര പൂര്‍ണവും വിശുദ്ധവും. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
233
٢٣٣
وَٱلْوَالِدَاتُ
വഅല്‍-വാലിദാതു
And the mothers
മാതാക്കള്‍
يُرْضِعْنَ
യുര്‍ദ്വിഉന
shall suckle
അവര്‍ മുലയൂട്ടണം
أَوْلاَدَهُنَّ
അവ്‌ലാദഹുന്ന
their children
അവരുടെ കുട്ടികളെ
حَوْلَيْنِ
ഹൗലൈനി
(for) two years
രണ്ടു വര്‍ഷം
كَامِلَيْنِ
കാമിലൈനി,
complete
പൂര്‍ണ്ണമായ
لِمَنْ
ലിമന്‍
for whoever
ഒരുത്തര്‍
أَرَادَ
അറാദ
wishes
ഉദ്ദേശിക്കുന്നു
أَن
അന്‍
to
അത്
يُتِمَّ
യുതിമ്മ
complete
പൂര്‍ത്തിയാക്കാന്‍
ٱلرَّضَاعَةَ
അര്‍-റദ്വാഉത,
the suckling
മുലകുടി
وَعلَى
വഉലാ
And upon
ആണോ
ٱلْمَوْلُودِ
അല്‍-മവ്‌ലൂദി
the father
കുട്ടി ആര്‍ക്കാണോ ജനിച്ചത്
لَهُ
ലഹു
(on) him
അവന്ന് (പിതാവിന്)
رِزْقُهُنَّ
റിസ്‌ഖുഹുന്ന
(is) their provision
അവരുടെ ആഹാരം
وَكِسْوَتُهُنَّ
വകിസ്‌വതുഹുന്ന
and their clothing
അവരുടെ വസ്ത്രവും
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
in a fair manner
ന്യായമായ നിലയില്‍
لاَ
ലാ
Not
ഇല്ല
تُكَلَّفُ
തുകല്ലഫു
is burdened
നിര്‍ബന്ധിക്കപെടുക
نَفْسٌ
നഫ്‌സുന്‍
any soul
ഒരാളും
إِلاَّ
ഇല്ലാ
except
അല്ലാതെ
وُسْعَهَا
വുസ്‌ഉഹാ,
its capacity
അയാളുടെ കഴിവ് പെട്ടത്
لاَ
ലാ
Not
അരുത്
تُضَآرَّ
തുദ്വാറ്റ
made to suffer
ഉപദ്രവിപ്പിക്കപെടുക
وَالِدَةٌ
വാലിദതുന്‍
(the) mother
ഒരു മാതാവും
بِوَلَدِهَا
ബിവലദിഹാ
because of her child
അവളുടെ കുട്ടി കാരണമായി
وَلاَ
വലാ
and not
അരുത്
مَوْلُودٌ
മവ്‌ലൂദുന്‍
(the) father
ഒരു പിതാവും
لَّهُ
ലഹു
for Him
അവന്‍റെത്
بِوَلَدِهِ
ബിവലദിഹി,
because of his child
അവന്‍റെ കുട്ടി ആയതിനാല്‍
وَعَلَى
വഉലാ
And on
അത് മേല്‍
ٱلْوَارِثِ
അല്‍-വാറിഥി
the heirs
അനന്തരാവകാശ ബാധ്യത(ഉണ്ട്)
مِثْلُ
മിഥ്‌ലു
(is a duty) like
(അതിന്) തുല്യം
ذٰلِكَ
ധാലിക,
that
അത്
فَإِنْ
ഫഇന്‍
Then if
എന്നിട്ട് എങ്കില്‍
أَرَادَا
അറാദാ
they both desire
അവര്‍ രണ്ടുപേരും ഉദ്ദേശിക്കുക
فِصَالاً
ഫിസാലന്‍
weaning
മുലകുടിമാറ്റാന്‍
عَن
ഉന്‍
through
നിന്ന്
تَرَاضٍ
തറാദ്വിന്‍
mutual consent
പരസ്പര തൃപ്തിയോടെ
مِّنْهُمَا
മിന്‍ഹുമാ
of both of them
രണ്ടു പേരുടെയും
وَتَشَاوُرٍ
വതശാവുറിന്‍
and consultation
പരസ്പര കൂടിയാലോച്ചനയോടെയും
فَلاَ
ഫലാ
then no
ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റം
عَلَيْهِمَا
ഉലൈഹിമാ,
on both of them
അവര്‍ രണ്ടുപേര്‍ക്കും
وَإِنْ
വഇന്‍
And if
എങ്കില്‍
أَرَدتُّمْ
അറദ്‌തും
you want
നിങ്ങള്‍ ഉദ്ദേശിച്ചു
أَن
അന്‍
that
അത്
تَسْتَرْضِعُوۤاْ
തസ്‌തര്‍ദ്വിഉ
to ask another women to suckle
നിങ്ങള്‍ മുലകൊടുപ്പിക്കാന്‍
أَوْلاَدَكُمْ
അവ്‌ലാദകും
your child
നിങ്ങളുടെ മക്കള്‍ക്ക്
فَلاَ
ഫലാ
then (there is) no
ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റം
عَلَيْكُمْ
ഉലൈകും
on you
നിങ്ങള്‍ക്ക്
إِذَا
ഇധാ
when
ആല്‍
سَلَّمْتُم
സല്ലംതും
what you pay
നിങ്ങള്‍ ഏല്‍പ്പിച്ചു കൊടുക്കുക
مَّآ
മാ
What ever
യാതൊന്ന്
آتَيْتُم
ആതൈതും
you give
നിങ്ങള്‍ കൊടുക്കുന്നത്
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
in a fair manner
മാന്യമായ നിലയില്‍
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
And fear Allah
അല്ലാഹുവിനെ
وَٱعْلَمُوۤاْ
വഇഉലമൂ
and know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്ന്
تَعْمَلُونَ
തഅമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ പറ്റി
بَصِيرٌ
ബസീറ്
(is) All-Seer
നന്നായി കാണുന്നവന്‍
وَٱلْوَالِدَاتُ يُرْضِعْنَ أَوْلاَدَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ وَعلَى ٱلْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ لاَ تُكَلَّفُ نَفْسٌ إِلاَّ وُسْعَهَا لاَ تُضَآرَّ وَالِدَةٌ بِوَلَدِهَا وَلاَ مَوْلُودٌ لَّهُ بِوَلَدِهِ وَعَلَى ٱلْوَارِثِ مِثْلُ ذٰلِكَ فَإِنْ أَرَادَا فِصَالاً عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلاَ جُنَاحَ عَلَيْهِمَا وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوۤاْ أَوْلاَدَكُمْ فَلاَ جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ آتَيْتُم بِٱلْمَعْرُوفِ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
വഅല്‍-വാലിദാതു യുര്‍ദ്വിഉന അവ്‌ലാദഹുന്ന ഹൗലൈനി കാമിലൈനി, ലിമന്‍ അറാദ അന്‍ യുതിമ്മ അര്‍-റദ്വാഉത, വഉലാ അല്‍-മവ്‌ലൂദി ലഹു റിസ്‌ഖുഹുന്ന വകിസ്‌വതുഹുന്ന ബില്‍-മഅറൂഫി, ലാ തുകല്ലഫു നഫ്‌സുന്‍ ഇല്ലാ വുസ്‌ഉഹാ, ലാ തുദ്വാറ്റ വാലിദതുന്‍ ബിവലദിഹാ വലാ മവ്‌ലൂദുന്‍ ലഹു ബിവലദിഹി, വഉലാ അല്‍-വാറിഥി മിഥ്‌ലു ധാലിക, ഫഇന്‍ അറാദാ ഫിസാലന്‍ ഉന്‍ തറാദ്വിന്‍ മിന്‍ഹുമാ വതശാവുറിന്‍ ഫലാ ജുനാഹ ഉലൈഹിമാ, വഇന്‍ അറദ്‌തും അന്‍ തസ്‌തര്‍ദ്വിഉ അവ്‌ലാദകും ഫലാ ജുനാഹ ഉലൈകും ഇധാ സല്ലംതും മാ ആതൈതും ബില്‍-മഅറൂഫി, വഇത്തഖൂ അല്ലാഹ വഇഉലമൂ അന്ന അല്ലാഹ ബിമാ തഅമലൂന ബസീറ്
The mothers shall give suck to their children for two whole years, for those (parents) who desire to complete the term of suckling, but the father of the child shall bear the cost of the mother's food and clothing on a reasonable basis. No person shall have a burden laid on him greater than he can bear. No mother shall be treated unfairly on account of her child, nor father on account of his child. And on the (father's) heir is incumbent the like of that (which was incumbent on the father). If they both decide on weaning, by mutual consent, and after due consultation, there is no sin on them. And if you decide on a foster suckling-mother for your children, there is no sin on you, provided you pay (the mother) what you agreed (to give her) on reasonable basis. And fear Allah and know that Allah is All-Seer of what you do.
മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്‍റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.
234
٢٣٤
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
يُتَوَفَّوْنَ
യുതവഫ്ഫവ്ന
pass away
മരിക്കുന്ന
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
വയധറൂന
and leave behind
അവര്‍ വിട്ടേക്കുകയും ചെയ്യുന്നു
أَزْوَاجاً
അസ്വാജന്‍
wives
ഭാര്യമാരെ
يَتَرَبَّصْنَ
യതറബ്ബസ്ന
shall wait
അവര്‍ കാത്തിരിക്കണം
بِأَنْفُسِهِنَّ
ബി-അന്‍ഫുസിഹിന്ന
(the widows) should wait for themselves
അവരുടെ കാര്യത്തില്‍
أَرْبَعَةَ
അര്‍ബഅത
(for) four
നാല്
أَشْهُرٍ
അശ്ഹുറിന്‍
Months
മാസം
وَعَشْراً
വഅശ്റന്‍,
and ten (days)
പത്ത് (ദിവസങ്ങളും)
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
بَلَغْنَ
ബലഘ്ന
they reach
എത്തിയാല്‍
أَجَلَهُنَّ
അജലഹുന്ന
their (specified) term
അവരുടെ അവധി
فَلاَ
ഫലാ
then (there is) no
ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റം
عَلَيْكُمْ
അലയ്കും
upon you
നിങ്ങള്‍ക്ക്
فِيمَا
ഫീമാ
for what
അവയില്‍
فَعَلْنَ
ഫഅല്ന
they do
അവര്‍ ചെയ്യുന്നത്
فِيۤ
ഫീ
in
യില്‍
أَنْفُسِهِنَّ
അന്‍ഫുസിഹിന്ന
concerning themselves
അവരുടെ കാര്യ(ത്തി)
بِٱلْمَعْرُوفِ
ബില്‍-മഅ്റൂഫ്,
in a fair manner.
മാന്യമായ നിലയില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്നിനെ കുറിച്ച്
تَعْمَلُونَ
തഅ്മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيرٌ
ഖബീര്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
വല്ലധീന യുതവഫ്ഫവ്ന മിന്‍കും വയധറൂന അസ്വാജന്‍ യതറബ്ബസ്ന ബി-അന്‍ഫുസിഹിന്ന അര്‍ബഅത അശ്ഹുറിന്‍ വഅശ്റന്‍, ഫ-ഇധാ ബലഘ്ന അജലഹുന്ന ഫലാ ജുനാഹ അലയ്കും ഫീമാ ഫഅല്ന ഫീ അന്‍ഫുസിഹിന്ന ബില്‍-മഅ്റൂഫ്, വല്ലാഹു ബിമാ തഅ്മലൂന ഖബീര്‍
And those of you who die and leave wives behind them, they (the wives) shall wait for four months and ten days, then when they have fulfilled their term, there is no sin on you if they (the wives) dispose of themselves in a just and honourable manner. And Allah is Well-Acquainted with what you do.
നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
235
٢٣٥
وَلاَ
വലാ
And (there is) no
അപ്പോള്‍ ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റമില്ല
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
فِيمَا
ഫീമാ
in what
അതില്‍
عَرَّضْتُمْ
ഉറ്റദ്വ്‌തും
you hint
നിങ്ങള്‍ സൂചിപ്പിക്കുക
بِهِ
ബിഹി
with it of
അത് കൊണ്ട്
مِنْ
മിന്‍
From
ഇല്‍ നിന്ന്
خِطْبَةِ
ഖിത്‌ബതി
marriage proposal
വിവാഹകാര്യം
ٱلنِّسَآءِ
അന്‍-നിസാഇ
to the women
സ്ത്രീകളുടെ
أَوْ
അവ്
or
അല്ലെങ്കില്‍
أَكْنَنتُمْ
അക്‌നന്‍തും
you conceal it
മറച്ചുവെക്കുന്നത്
فِيۤ
ഫീ
in
യില്‍
أَنْفُسِكُمْ
അന്‍ഫുസികും,
yourselves
നിങ്ങളുടെ മനസ്സില്‍
عَلِمَ
ഉലിമ
Knew
അറിഞ്ഞിരിക്കുന്നു
ٱللَّهُ
അല്ലാഹു
Allah knows
അല്ലാഹു
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
سَتَذْكُرُونَهُنَّ
സതധ്‌കുറൂനഹുന്ന
will mention them
അവരെ കുറിച്ച് ഓര്‍ക്കും
وَلَـٰكِن
വലാകിന്‍
and but
മറിച്ച് / എന്നാല്‍
لاَّ
ലാ
(do) not
അരുത്
تُوَاعِدُوهُنَّ
തുവാഉിദൂഹുന്ന
promise them (widows)
നിങ്ങള്‍ അവരോടു ഉടമ്പടി ചെയ്യുക
سِرّاً
സിറ്റന്‍
secretly
രഹസ്യമായി
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
تَقُولُواْ
തഖൂലൂ
you say
നിങ്ങള്‍ പറയുക
قَوْلاً
ഖൗലന്‍
a saying
വാക്ക്
مَّعْرُوفاً
മഅറൂഫന്‍,
honourable
ബഹുമാന്യമായ
وَلاَ
വലാ
And (do) not
അരുത്
تَعْزِمُوۤاْ
തഉസിമൂ
resolve (on)
നിങ്ങള്‍ ഉറപ്പിക്കുകയും
عُقْدَةَ
ഉഖ്‌ദത
the marriage knot
ബന്ധം
ٱلنِّكَاحِ
അന്‍-നികാഹി
Until
വിവാഹം
حَتَّىٰ
ഹത്താ
Reaches
എത്തും വരെ
يَبْلُغَ
യബ്‌ലുഗ
term
സമയം
ٱلْكِتَابُ
അല്‍-കിതാബു
the prescribed
നിശ്ചിത
أَجَلَهُ
അജലഹു,
its end
അതിന്‍റെ അവധി
وَٱعْلَمُوۤاْ
വഇഉലമൂ
And know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅലമു
Knows
അറിയുന്നു
مَا
മാ
What
യാതൊന്ന്
فِيۤ
ഫീ
(is) within
ഉള്ളില്‍
أَنْفُسِكُمْ
അന്‍ഫുസികും
Yourselves
നിങ്ങളുടെ മനസുകളില്‍
فَٱحْذَرُوهُ
ഫഇഹ്‌ധറൂഹു,
so beware of Him
അത്കൊണ്ട് നിങ്ങളവനെ സൂക്ഷിക്കുവിന്‍
وَٱعْلَمُوۤاْ
വഇഉലമൂ
And know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
That
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനും
حَلِيمٌ
ഹലീം
Most Forbearing
കരുണാനിധി / ദയാപരന്‍ (ആണ്)
وَلاَ جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُمْ بِهِ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِيۤ أَنْفُسِكُمْ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لاَّ تُوَاعِدُوهُنَّ سِرّاً إِلاَّ أَن تَقُولُواْ قَوْلاً مَّعْرُوفاً وَلاَ تَعْزِمُوۤاْ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَابُ أَجَلَهُ وَٱعْلَمُوۤاْ أَنَّ ٱللَّهَ يَعْلَمُ مَا فِيۤ أَنْفُسِكُمْ فَٱحْذَرُوهُ وَٱعْلَمُوۤاْ أَنَّ ٱللَّهَ غَفُورٌ حَلِيمٌ
വലാ ജുനാഹ ഉലൈകും ഫീമാ ഉറ്റദ്വ്‌തും ബിഹി മിന്‍ ഖിത്‌ബതി അന്‍-നിസാഇ അവ് അക്‌നന്‍തും ഫീ അന്‍ഫുസികും, ഉലിമ അല്ലാഹു അന്നകും സതധ്‌കുറൂനഹുന്ന വലാകിന്‍ ലാ തുവാഉിദൂഹുന്ന സിറ്റന്‍ ഇല്ലാ അന്‍ തഖൂലൂ ഖൗലന്‍ മഅറൂഫന്‍, വലാ തഉസിമൂ ഉഖ്‌ദത അന്‍-നികാഹി ഹത്താ യബ്‌ലുഗ അല്‍-കിതാബു അജലഹു, വഇഉലമൂ അന്ന അല്ലാഹ യഅലമു മാ ഫീ അന്‍ഫുസികും ഫഇഹ്‌ധറൂഹു, വഇഉലമൂ അന്ന അല്ലാഹ ഗഫൂറുന്‍ ഹലീം
And there is no sin on you if you make a hint of bterothal or conceal it in yourself, Allah knows that you will remember them, but do not make a promise of contract with them in secret except that you speak an honourable saying according to the Islamic law. And do not consummate the marriage until the term prescribed is fulfilled. And know that Allah knows what is in your minds, so fear Him. And know that Allah is Oft-Forgiving, Most Forbearing.
ആ സ്ത്രീകളുമായി നിങ്ങള്‍ വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല്‍ സ്വകാര്യത്തില്‍ അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ അവരോട് നല്ല കാര്യം പറയുന്നതല്ലാതെ. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
236
٢٣٦
لاَّ
ലാ
(There is) no
ഇല്ല
جُنَاحَ
ജുനാഹ
blame
കുറ്റം
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
إِن
ഇന്‍
if
എങ്കില്‍
طَلَّقْتُمُ
തല്ലഖ്‌തുമു
you divorce
നിങ്ങള്‍ വിവാഹമോചനം ചെയ്യുക
ٱلنِّسَآءَ
അന്‍-നിസാഅ
the women
സ്ത്രീകളെ
مَا
മാ
whom
യാതൊരുവള്‍
لَمْ
ലം
not
ഇല്ല
تَمَسُّوهُنَّ
തമസ്സൂഹുന്ന
you have not touched
നിങ്ങളവരെ സ്പര്‍ശിച്ചിട്ട് (ഇല്ല)
أَوْ
അവ്
nor
അല്ലെങ്കില്‍
تَفْرِضُواْ
തഫ്‌റീദ്വൂ
you specified
നിശ്ചയിച്ചിട്ടില്ല
لَهُنَّ
ലഹുന്ന
for them
അവര്‍ക്ക്
فَرِيضَةً
ഫറീദ്വതന്‍,
an obligation (dower)
മഹര്‍ / വിവാഹമൂല്യം
وَمَتِّعُوهُنَّ
വമത്തിഉഹുന്ന
And make provision for them
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى
ഉലാ
upon
മേല്‍
ٱلْمُوسِعِ
അല്‍-മൂസിഉ
the wealthy
കഴിവുള്ളവന്
قَدَرُهُ
ഖദറുഹു
according to his means
അവന്‍റെ കഴിവ് (അനുസരിച്ച്)
وَعَلَى
വഉലാ
and upon
ഒരുവന്‍
ٱلْمُقْتِرِ
അല്‍-മുഖ്‌തിറി
the poor
പ്രയാസപ്പെടുന്ന
قَدْرُهُ
ഖദറുഹു
according to his means
അവന്‍റെ കഴിവ് (അനുസരിച്ചും)
مَتَاعاً
മതാഉന്‍
a provision
വിഭവം
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
in a fair manner
മാന്യമായ
حَقّاً
ഹഖ്ഖന്‍
a duty
കടമയായ നിലയില്‍
عَلَى
ഉലാ
upon
മേല്‍
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
لاَّ جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُواْ لَهُنَّ فَرِيضَةً وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُ وَعَلَى ٱلْمُقْتِرِ قَدْرُهُ مَتَاعاً بِٱلْمَعْرُوفِ حَقّاً عَلَى ٱلْمُحْسِنِينَ
ലാ ജുനാഹ ഉലൈകും ഇന്‍ തല്ലഖ്‌തുമു അന്‍-നിസാഅ മാ ലം തമസ്സൂഹുന്ന അവ് തഫ്‌റീദ്വൂ ലഹുന്ന ഫറീദ്വതന്‍, വമത്തിഉഹുന്ന ഉലാ അല്‍-മൂസിഉ ഖദറുഹു വഉലാ അല്‍-മുഖ്‌തിറി ഖദറുഹു മതാഉന്‍ ബില്‍-മഅറൂഫി, ഹഖ്ഖന്‍ ഉലാ അല്‍-മുഹ്‌സിനീന്‍
There is no sin on you, if you divorce women while yet you have not touched them, nor appointed unto them their Mahr (bridal money given by the husband to his wife at the time of marriage). But bestow on them, the rich according to his means, and the poor according to his means, a gift of reasonable amount is a duty on the doers of good.
സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യും മുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് ജീവിതവിഭവം നല്‍കണം. കഴിവുള്ളവന്‍ തന്‍റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന്‍ തന്‍റെ അവസ്ഥയനുസരിച്ചും മാന്യമായ വിഭവം. സുകര്‍മികളുടെ ബാധ്യതയാണിത്.
237
٢٣٧
وَإِن
വഇന്‍
And if
എങ്കില്‍
طَلَّقْتُمُوهُنَّ
തല്ലഖ്‌തുമൂഹുന്ന
you divorce them
നിങ്ങള്‍ വിവാഹമോചനം നടത്തിയാല്‍
مِن
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
Before
മുമ്പ്
أَن
അന്‍
that
അത്
تَمَسُّوهُنَّ
തമസ്സൂഹുന്ന
you (have) touched them
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ
വഖദ്
while already
എന്നാല്‍
فَرَضْتُمْ
ഫറദ്വ്‌തും
you have specified
നിങ്ങള്‍ നിശ്ചയിച്ചിട്ടുമുണ്ട്
لَهُنَّ
ലഹുന്ന
for them
അവര്‍ക്ക്
فَرِيضَةً
ഫറീദ്വതന്‍
an obligation(dower)
വിവാഹമൂല്യം
فَنِصْفُ
ഫനിസ്‌ഫു
then (give) half
അപ്പോള്‍ പകുതി
مَا
മാ
(of) what
യാതൊന്നിന്‍റെ
فَرَضْتُمْ
ഫറദ്വ്‌തും
you have specified
നിങ്ങള്‍ നിശ്ചയിച്ചതിന്‍റെ
إَلاَّ
ഇല്ലാ
unless
അല്ലാതെ / ഒഴികെ
أَن
അന്‍
that
അത്
يَعْفُونَ
യഅഫൂന
they (women) forgo (it)
വിട്ടുവീഴ്ച ചെയ്താല്‍
أَوْ
അവ്
or
അല്ലെങ്കില്‍
يَعْفُوَاْ
യഅഫുവ
forgoes
വിട്ടുവീഴ്ച ചെയ്യുക
ٱلَّذِى
അല്ലധീ
the one
യാതോരുവന്‍
بِيَدِهِ
ബിയദിഹി
in whose hands
അവന്‍റെ കയ്യില്‍
عُقْدَةُ
ഉഖ്‌ദതു
(is the) knot
അധികാരം
ٱلنِّكَاحِ
അന്‍-നികാഹി,
(of) the marriage
വിവാഹം
وَأَن
വഅന്‍
And that
ആണ്
تَعْفُوۤاْ
തഅഫൂ
you forgo
നിങ്ങള്‍ വിട്ടു വീഴ്ച ചെയ്യുക
أَقْرَبُ
അഖ്‌റബു
(is) nearer
എറ്റവും അടുത്തത്
لِلتَّقْوَىٰ
ലിത്തഖ്‌വാ,
to the righteousness
ദൈവഭക്തിയോട്
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تَنسَوُاْ
തന്‍സവു
forget
നിങ്ങള്‍ മറക്കുക
ٱلْفَضْلَ
അല്‍-ഫദ്വ്‌ല
the graciousness
അനുഗ്രഹത്തെ
بَيْنَكُمْ
ബൈനകും,
among you
നിങ്ങള്‍ക്കിടയില്‍ (ഉള്ള)
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്ന്
تَعْمَلُونَ
തഅമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
بَصِيرٌ
ബസീറ്
(is) All-Seer
നന്നായി കാണുന്നവനാണ്
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إَلاَّ أَن يَعْفُونَ أَوْ يَعْفُوَاْ ٱلَّذِى بِيَدِهِ عُقْدَةُ ٱلنِّكَاحِ وَأَن تَعْفُوۤاْ أَقْرَبُ لِلتَّقْوَىٰ وَلاَ تَنسَوُاْ ٱلْفَضْلَ بَيْنَكُمْ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
വഇന്‍ തല്ലഖ്‌തുമൂഹുന്ന മിന്‍ ഖബ്‌ലി അന്‍ തമസ്സൂഹുന്ന വഖദ് ഫറദ്വ്‌തും ലഹുന്ന ഫറീദ്വതന്‍ ഫനിസ്‌ഫു മാ ഫറദ്വ്‌തും ഇല്ലാ അന്‍ യഅഫൂന അവ് യഅഫുവഅല്ലധീ ബിയദിഹി ഉഖ്‌ദതു അന്‍-നികാഹി, വഅന്‍ തഅഫൂ അഖ്‌റബു ലിത്തഖ്‌വാ, വലാ തന്‍സവു അല്‍-ഫദ്വ്‌ല ബൈനകും, ഇന്ന അല്ലാഹ ബിമാ തഅമലൂന ബസീറ്
And if you divorce them before you have touched them, and you have appointed unto them the bridal money given by the husbands to his wife at the time of marriage, then pay half of that, unless they agree to forego it, or he, in whose hands is the marriage tie, agrees to forego and give her full appointed Mahr. And to forego and give is nearer to piety, right-eousness. And do not forget liberaltiy between yourselves. Truly, Allah is All-Seer of what you do.
അഥവാ, വിവാഹമൂല്യം നിശ്ചയിച്ചിരിക്കെ ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ച വിവാഹ മൂല്യത്തിന്‍റെ പാതി അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ കയ്യിലാണോ അയാള്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ പൊരുത്തപ്പെടുന്നത്. നിങ്ങള്‍ക്കിടയിലെ ശ്രേഷ്ഠതയിലെ ഏറ്റക്കുറവ് മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനാണ്. തീര്‍ച്ച.
238
٢٣٨
حَافِظُواْ
ഹാഫിദ്വൂ
[on] Guard strictly
നിങ്ങള്‍ നിഷ്ഠപുലര്‍ത്തുക
عَلَى
ഉലാ
upon
മേല്‍
ٱلصَّلَوَاتِ
അസ്സലവാതി
the prayers
നമസ്ക്കാരങ്ങള്‍
وٱلصَّلاَةِ
വഅസ്സലാതി
and the prayer
നമസ്ക്കാരവും
ٱلْوُسْطَىٰ
അല്‍-വുസ്താ
the middle
മധ്യ (ത്തിലെ)
وَقُومُواْ
വഖൂമൂ
and stand up
നിങ്ങള്‍ നില്ക്കുകയും (നിന്ന് നമസ്ക്കരിക്കുക)
للَّهِ
ലില്ലാഹി
for Allah
അല്ലാഹുവിന്ന്
قَانِتِينَ
ഖാനിതീന്‍
devoutly obedient
ഭക്തിയുള്ളവര്‍ (ആയി)
حَافِظُواْ عَلَى ٱلصَّلَوَاتِ وٱلصَّلاَةِ ٱلْوُسْطَىٰ وَقُومُواْ للَّهِ قَانِتِينَ
ഹാഫിദ്വൂ ഉലാ അസ്സലവാതി വഅസ്സലാതി അല്‍-വുസ്താ വഖൂമൂ ലില്ലാഹി ഖാനിതീന്‍
Guard strictly the prayers especially the middle Salat. And stand before Allah with obedience.
നിങ്ങള്‍ നമസ്കാരത്തില്‍ നിഷ്ഠപുലര്‍ത്തുക. വിശേഷിച്ചും നടുവിലുള്ള നമസ്കാരത്തില്‍. അല്ലാഹുവിന്‍റെ മുന്നില്‍ ഭക്തിയോടെ നിന്ന് നമസ്കരിക്കുക.
239
٢٣٩
فَإنْ
ഫഇന്‍
And if
ഇനി എങ്കില്‍
خِفْتُمْ
ഖിഫ്‌തും
you fear
നിങ്ങള്‍ ഭയപ്പെടുക (അരക്ഷിതാവസ്ഥ)
فَرِجَالاً
ഫറിജാലന്‍
then on foot
അപ്പോള്‍ നടന്നുകൊണ്ടും
أَوْ
അവ്
or
അല്ലെങ്കില്‍
رُكْبَاناً
റുക്‌ബാനന്‍,
riding
വാഹനത്തിലേറിയനിലയില്‍
فَإِذَآ
ഫഇധാ
Then when
ഇനി ആയാല്‍
أَمِنتُمْ
അമിന്‍തും
you are secure
നിങ്ങള്‍ സുരക്ഷിതര്‍
فَٱذْكُرُواْ
ഫധ്‌കുറൂ
then remember
അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَمَا
കമാ
as
പോലെ
عَلَّمَكُم
ഉല്ലമകും
He (has) taught you
അവന്‍ നിങ്ങളെ പഠിപ്പിച്ച
مَّا
മാ
what
യാതൊന്ന്
لَمْ
ലം
not
ഇല്ല
تَكُونُواْ
തകൂനൂ
you were not
നിങ്ങളായാലും
تَعْلَمُونَ
തഅലമൂന്‍
knowing
നിങ്ങള്‍ അറിയുന്നു
فَإنْ خِفْتُمْ فَرِجَالاً أَوْ رُكْبَاناً فَإِذَآ أَمِنتُمْ فَٱذْكُرُواْ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُواْ تَعْلَمُونَ
ഫഇന്‍ ഖിഫ്‌തും ഫറിജാലന്‍ അവ് റുക്‌ബാനന്‍, ഫഇധാ അമിന്‍തും ഫധ്‌കുറൂ അല്ലാഹ കമാ ഉല്ലമകും മാ ലം തകൂനൂ തഅലമൂന്‍
And if you fear, perform Salat (pray) on foot or riding. And when you are in safety, offer the Salat (prayer) in the manner He has taught you, which you knew not.
അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്കാരം നിര്‍വഹിക്കുക. എന്നാല്‍ നിങ്ങള്‍ നിര്‍ഭയരായാല്‍ അല്ലാഹുവെ സ്മരിക്കുക. നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്നപോലെ.