Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
140 ١٤٠
أَمْ
അം
Or
അല്ലെങ്കില്‍
تَقُولُونَ
തഖൂലൂന
(do) you say
നിങ്ങള്‍ പറയുകയാണോ
إِنَّ
ഇന്ന
that
നിശ്ചയം
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹീം
وَإِسْمَاعِيلَ
വഇസ്‌മാഈല
and Ismail
ഇസ്മായീലും
وَإِسْحَـاقَ
വഇസ്‌ഹാഖ
and Ishaq
ഈസ്ഹാഖും
وَيَعْقُوبَ
വയഅഖൂബ
and Yaqub
യ ആഖൂബും
وَالأَسْبَاطَ
വഅല്‍-അസ്‌ബാത
and the descendants
സന്തതികളും
كَانُواْ
കാനൂ
were
അവര്‍ ആയിരുന്നു (എന്ന്)
هُوداً
ഹൂദന്‍
Jews
യാഹൂദികള്‍ / ജൂതര്‍
أَوْ
അവ്
or
അല്ലെങ്കില്‍
نَصَارَىٰ
നസാറാ,
Christians
ക്രിസ്ത്യാനികള്‍
قُلْ
ഖുല്‍
Say
പറയുക
أَأَنْتُمْ
അഅന്‍തും
Are you
നിങ്ങളാണോ
أَعْلَمُ
അഅലമു
better knowing
ഏറ്റവും നന്നാറിയുന്നത്
أَمِ
അമി
or
അതോ
ٱللَّهُ
അല്ലാഹു,
or (is) Allah
ദൈവമോ (അല്ലാഹുവോ)
وَمَنْ
വമന്‍
And who
ആരുണ്ട്
أَظْلَمُ
അദ്വ്‌ലമു
(is) more unjust
കടുത്ത അക്രമി
مِمَّنْ
മിമ്മന്‍
than who
ഒരുത്തനെക്കാള്‍
كَتَمَ
കതമ
concealed
മറച്ചുവെച്ച
شَهَادَةً
ശഹാദതന്‍
a testimony
സാക്ഷ്യത്തെ
عِندَهُ
ഉന്‍ദഹു
(that) he has
അവന്‍റെ പക്കലുള്ള / തന്‍റെ കൈവശമുള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി,
Allah?
ദൈവത്തിന്‍റെ (അല്ലാഹുവിന്‍റെ)
وَمَا
വമാ
And not
അല്ല
ٱللَّهُ
അല്ലാഹു
(is) Allah
ദൈവം (അല്ലാഹു)
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങളുടെ കര്‍മ്മങ്ങളെ (പ്രവത്തിക്കുന്നതിനെ)
أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَـاقَ وَيَعْقُوبَ وَالأَسْبَاطَ كَانُواْ هُوداً أَوْ نَصَارَىٰ قُلْ أَأَنْتُمْ أَعْلَمُ أَمِ ٱللَّهُ وَمَنْ أَظْلَمُ مِمَّنْ كَتَمَ شَهَادَةً عِندَهُ مِنَ ٱللَّهِ وَمَا ٱللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
അം തഖൂലൂന ഇന്ന ഇബ്‌റാഹീമ വഇസ്‌മാഈല വഇസ്‌ഹാഖ വയഅഖൂബ വഅല്‍-അസ്‌ബാത കാനൂ ഹൂദന്‍ അവ് നസാറാ, ഖുല്‍ അഅന്‍തും അഅലമു അമി അല്ലാഹു, വമന്‍ അദ്വ്‌ലമു മിമ്മന്‍ കതമ ശഹാദതന്‍ ഉന്‍ദഹു മിന അല്ലാഹി, വമാ അല്ലാഹു ബിഗാഫിലിന്‍ ഉമ്മാ തഅമലൂന്‍
Or say you that Abraham, Ishmael, Isaac, Jacob and the twelve sons of Jacob were Jews or Christians. Say, Do you know better or does god. And who is more unjust than he who conceals the testimony, he has from god?.And god is not unaware of what you do.
ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്‍റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്. ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍. അതോ അല്ലാഹുവോ. തന്‍റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.
141 ١٤١
تِلْكَ
തില്‍ക
This
അത്
أُمَّةٌ
ഉമ്മതുന്‍
(was) a community
ഒരു സമുദായം (ആകുന്നു)
قَدْ
ഖദ്
Indeed
അത്
خَلَتْ
ഖലത്,
has passed away
കഴിഞ്ഞു പോയിരിക്കുന്നു
لَهَا
ലഹാ
For it
അതിനുണ്ട്
مَا
മാ
what
യാതൊന്ന്
كَسَبَتْ
കസബത്
it earned
അത് സമ്പാദിച്ച
وَلَكُمْ
വലകും
and for you
നിങ്ങള്‍ക്കുണ്ട്
مَّا
മാ
what
യാതൊന്ന്
كَسَبْتُمْ
കസബ്‌തും,
you have earned
നിങ്ങള്‍ സമ്പാദിച്ച
وَلاَ
വലാ
And not
ഇല്ല
تُسْأَلُونَ
തുസ്അലൂന
you will be asked
നിങ്ങളോട് ചോദിക്കപെടുക
عَمَّا
ഉമ്മാ
about what
യാതൊന്നിനെ പറ്റി
كَانُواْ
കാനൂ
they used to
അവര്‍ ആയിരുന്ന
يَعْمَلُونَ
യഅമലൂന്‍
do
അവര്‍ പ്രവര്‍ത്തിക്കുന്നു
تِلْكَ أُمَّةٌ قَدْ خَلَتْ لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ وَلاَ تُسْأَلُونَ عَمَّا كَانُواْ يَعْمَلُونَ
തില്‍ക ഉമ്മതുന്‍ ഖദ് ഖലത്, ലഹാ മാ കസബത് വലകും മാ കസബ്‌തും, വലാ തുസ്അലൂന ഉമ്മാ കാനൂ യഅമലൂന്‍
That was a nation who has passed away. They shall receive the reward of what they earned, and you of what you earn. And you will not be asked of what they used to do.
അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല.
142 ١٤٢
سَيَقُولُ
സയഖൂലു
Will say
പറയുന്നു
ٱلسُّفَهَآءُ
അസ്സുഫഹാഉ
the foolish ones
വിഡ്ഢികള്‍
مِنَ
മിന
from
ഇല്‍ നിന്ന് (ഉള്ള)
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
مَا
മാ
What
എന്താണ്
وَلاَّهُمْ
വല്ലാഹും
(has) turned them
അവരെ തിരിച്ചത്
عَن
ഉന്‍
from
നിന്ന്
قِبْلَتِهِمُ
ഖിബ്‌ലതിഹിമു
their direction of prayer
അവരുടെ ഖിബിലയില്‍
ٱلَّتِى
അല്ലതീ
which
യാതൊന്ന്
كَانُواْ
കാനൂ
they were used to
അവര്‍ ആയിരുന്നു
عَلَيْهَا
ഉലൈഹാ,
on it
അതില്‍
قُل
ഖുല്‍
Say
പറയുക
للَّهِ
ലില്ലാഹി
For Allah
അല്ലാഹുവിനാണ്
ٱلْمَشْرِقُ
അല്‍-മശ്‌റിഖു
(is) the east
ഉദയസ്ഥാനം / കിഴക്ക്
وَٱلْمَغْرِبُ
വഅല്‍-മഘ്‌റിബു,
and the west
അസ്തമയസ്ഥാനവും / പടിഞ്ഞാറും
يَهْدِى
യഹ്‌ദീ
He guides
അവന്‍ വഴികാട്ടുന്നു
مَن
മന്‍
Whom
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
a path
മാര്‍ഗ്ഗം
مُّسْتَقِيمٍ
മുസ്തഖീം
straight
നേരായ
سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلاَّهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُواْ عَلَيْهَا قُل للَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ يَهْدِى مَن يَشَآءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
സയഖൂലു അസ്സുഫഹാഉ മിന അന്‍-നാസി മാ വല്ലാഹും ഉന്‍ ഖിബ്‌ലതിഹിമു അല്ലതീ കാനൂ ഉലൈഹാ, ഖുല്‍ ലില്ലാഹി അല്‍-മശ്‌റിഖു വഅല്‍-മഘ്‌റിബു, യഹ്‌ദീ മന്‍ യശാഉ ഇലാ സിറാതിന്‍ മുസ്തഖീം
The fools among the people will say, What has turned them from their prayer direction to which they were used to face in prayer. Say, To Allah belong both, east and the west. He guides whom He wills to a Straight Way.
മൂഢന്‍മാരായ ചിലയാളുകള്‍ ചോദിക്കുന്നു: അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ് ലയില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്? പറയുക: കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.
143 ١٤٣
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
جَعَلْنَاكُمْ
ജഅല്‍നാകും
We made you
നാം നിങ്ങളെ ആക്കി
أُمَّةً
ഉമ്മതന്‍
a community
ഒരു സമുദായം
وَسَطاً
വസതന്‍
(of the) middle way
മാധ്യമമായ / സന്തുലിതമായ
لِّتَكُونُواْ
ലിതകൂനൂ
so that you will be
നിങ്ങളാവാന്‍
شُهَدَآءَ
ശുഹദാഅ
witnesses
സാക്ഷികള്‍ / സന്നിഹിതര്‍
عَلَى
ഉലാ
over
മേല്‍
ٱلنَّاسِ
അന്‍-നാസി
the mankind
ജനങ്ങളുടെ
وَيَكُونَ
വയകൂന
and will be
ആയിരിക്കാനും
ٱلرَّسُولُ
അര്‍-റസൂലു
the Messenger
ദൂതന്‍ / പ്രവാചകന്‍
عَلَيْكُمْ
ഉലൈകും
on you
നിങ്ങളുടെ മേല്‍
شَهِيداً
ശഹീദന്‍,
a witness
സാക്ഷി
وَمَا
വമാ
And not
ഇല്ല
جَعَلْنَا
ജഅല്‍നാ
We made
നാം ആക്കിയിട്ട്‌
ٱلْقِبْلَةَ
അല്‍-ഖിബ്‌ലത
the direction of prayer
ഖിബ് ലയെ
ٱلَّتِى
അല്ലതീ
which
യാതൊന്ന്
كُنتَ
കുന്‍ത
you were used to
നിങ്ങള്‍ ഉപയോഗിച്ചിരുന്ന
عَلَيْهَآ
ഉലൈഹാ
on it
അതില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
لِنَعْلَمَ
ലിനഅലമ
that We make evident
നാം അറിയാന്‍ വേണ്ടി
مَن
മന്‍
(he) who
ആര്
يَتَّبِعُ
യത്‌ബിഉ
follows
പിന്തുടരുന്നു
ٱلرَّسُولَ
അര്‍-റസൂല
the Messenger
ദൂതനെ / പ്രവാചകനെ
مِمَّن
മിമ്മന്‍
from (he) who
ഒരുത്തരില്‍ നിന്നും
يَنقَلِبُ
യന്‍ഖലിബു
turns back
പിന്‍തിരിഞ്ഞു പോകുന്ന
عَلَىٰ
ഉലാ
On
മേല്‍
عَقِبَيْهِ
ഉഖിബൈഹി,
his heels
അവന്‍റെ രണ്ടു മടമ്പ് കാലുകള്‍
وَإِن
വഇന്‍
And indeed
അത് എങ്കിലും
كَانَتْ
കാനത്
it was
ആണ്
لَكَبِيرَةً
ലകബീറതന്‍
certainly a great
വലിയ പ്രശ്നം
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَى
ഉലാ
for
മേല്‍ / ഉടെ
ٱلَّذِينَ
അല്ലധീന
those whom
യാതോരുത്തര്‍
هَدَى
ഹദാ
has guided
ٱللَّهُ
അല്ലാഹു,
Allah guided
وَمَا
വമാ
And not
അല്ല
كَانَ
കാന
is
ആകുന്നു
ٱللَّهُ
അല്ലാഹു
will Allah
അല്ലാഹു
لِيُضِيعَ
ലിയുദ്വീഉ
let go waste
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْ
ഈമാനകും,
your faith
നിങ്ങളുടെ വിശ്വാസത്തെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Indeed, Allah
അല്ലാഹു
بِٱلنَّاسِ
ബിന്‍-നാസി
(is) to the mankind
മനുഷ്യരോട്
لَرَءُوفٌ
ലറഉൂഫുന്‍
Full of Kindness
ഏറെ ദയയുള്ളവനും
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി (യുമാണ്‌)
وَكَذٰلِكَ جَعَلْنَاكُمْ أُمَّةً وَسَطاً لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيداً وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلاَّ لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ وَإِن كَانَتْ لَكَبِيرَةً إِلاَّ عَلَى ٱلَّذِينَ هَدَى ٱللَّهُ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَانَكُمْ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
വകധാലിക ജഅല്‍നാകും ഉമ്മതന്‍ വസതന്‍ ലിതകൂനൂ ശുഹദാഅ ഉലാ അന്‍-നാസി വയകൂന അര്‍-റസൂലു ഉലൈകും ശഹീദന്‍, വമാ ജഅല്‍നാ അല്‍-ഖിബ്‌ലത അല്ലതീ കുന്‍ത ഉലൈഹാ ഇല്ലാ ലിനഅലമ മന്‍ യത്‌ബിഉ അര്‍-റസൂല മിമ്മന്‍ യന്‍ഖലിബു ഉലാ ഉഖിബൈഹി, വഇന്‍ കാനത് ലകബീറതന്‍ ഇല്ലാ ഉലാ അല്ലധീന ഹദാ അല്ലാഹു, വമാ കാന അല്ലാഹു ലിയുദ്വീഉ ഈമാനകും, ഇന്ന അല്ലാഹ ബിന്‍-നാസി ലറഉൂഫുന്‍ റഹീം
Thus We have made you a nation, that you be witnesses over mankind and the Messenger be a witness over you. And We made the prayer direction which you used to face, only to test those who followed the Messenger from those who would turn on their heels. Indeed it was great except for those whom Allah guided. And Allah would never make your faith to be lost. Truly, Allah is full of kindness, the Most Merciful towards mankind.
ഇവ്വിധം നിങ്ങളെ നാം ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും. നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ് ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്‍മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അതൊരു വലിയ കാര്യം തന്നെ; അല്ലാഹു നേര്‍വഴിയിലാക്കിയവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ കൃപയുള്ളവനും കരുണാമയനുമാകുന്നു.
144 ١٤٤
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
نَرَىٰ
നറാ
We see
നാം കാണുന്നു
تَقَلُّبَ
തഖല്ലുബ
(the) turning
തിരിഞ്ഞു കൊണ്ടിരിക്കല്‍
وَجْهِكَ
വജ്‌ഹിക
(of) your face
താങ്കളുടെ, മുഖത്തിന്‍റെ
فِى
ഫീ
towards
ലേക്ക്
ٱلسَّمَآءِ
അസ്സമാഇ,
the heaven.
ആകാശത്ത്
فَلَنُوَلِّيَنَّكَ
ഫലനുവല്ലിയന്നക
So We will surely turn you
അതിനാല്‍ നാം നിന്നെ തിരിക്കുന്നതാണ്
قِبْلَةً
ഖിബ്‌ലതന്‍
to the direction of prayer
ഖിബ് ലയിലേക്ക്
تَرْضَاهَا
തര്‍ദ്വാഹാ,
you will be pleased with.
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
ഫവല്ലി
So turn
അതിനാല്‍ നീ തിരിക്കുക
وَجْهَكَ
വജ്‌ഹക
your face
താങ്കളുടെ മുഖത്തെ
شَطْرَ
ശത്റ
towards the direction
നേരെ
ٱلْمَسْجِدِ
അല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
അല്‍-ഹറാമി,
Al-Masjid Al-Haraam
ഹറം
وَحَيْثُ
വഹൈഥു
and wherever
എവിടെ
مَا
മാ
what
യാതൊന്ന്
كُنْتُمْ
കുന്‍തും
you are
നിങ്ങള്‍ ആകുന്നു (ആയാലും)
فَوَلُّواْ
ഫവല്ലൂ
so turn
നിങ്ങള്‍ തിരിക്കുവിന്‍
وُجُوِهَكُمْ
വുജൂഹകും
your faces
നിങ്ങളുടെ മുഖത്തെ
شَطْرَهُ
ശത്റഹു,
its direction
അതിന്‍റെ നേരെ
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
لَيَعْلَمُونَ
ലയഅലമൂന
surely know
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
അന്നഹു
that it
അത് ആണെന്ന്
ٱلْحَقُّ
അല്‍-ഹഖ്ഖു
(is) the truth
സത്യം
مِن
മിന്‍
from
ഇല്‍നിന്ന്
رَّبِّهِمْ
റബ്ബിഹിം,
their Lord
തങ്ങളുടെ രക്ഷിതാവില്‍
وَمَا
വമാ
And not
അല്ല
ٱللَّهُ
അല്ലാഹു
(is) Allah
അല്ലാഹു
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
يَعْمَلُونَ
യഅമലൂന്‍
they do
അവരുടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّواْ وُجُوِهَكُمْ شَطْرَهُ وَإِنَّ ٱلَّذِينَ أُوتُواْ ٱلْكِتَابَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ وَمَا ٱللَّهُ بِغَافِلٍ عَمَّا يَعْمَلُونَ
ഖദ് നറാ തഖല്ലുബ വജ്‌ഹിക ഫീ അസ്സമാഇ, ഫലനുവല്ലിയന്നക ഖിബ്‌ലതന്‍ തര്‍ദ്വാഹാ, ഫവല്ലി വജ്‌ഹക ശത്റ അല്‍-മസ്‌ജിദി അല്‍-ഹറാമി, വഹൈഥു മാ കുന്‍തും ഫവല്ലൂ വുജൂഹകും ശത്റഹു, വഇന്ന അല്ലധീന ഊതൂ അല്‍-കിതാബ ലയഅലമൂന അന്നഹു അല്‍-ഹഖ്ഖു മിന്‍ റബ്ബിഹിം, വമാ അല്ലാഹു ബിഗാഫിലിന്‍ ഉമ്മാ യഅമലൂന്‍
Verily. We have seen the turning of your face towards the heaven. Surely, We shall turn you to a prayer direction that shall please you, so turn your face in the direction of Al-Masjid- al-Haram. And wheresoever you people are, turn your faces in that direction. Certainly, the people who were given the Scriptures know well that, that is the truth from their Lord. And Allah is not unaware of what they do.
നിന്‍റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മുതല്‍ മസ്ജിദുല്‍ഹറാമിന്‍റെ നേരെ നീ നിന്‍റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്‍റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
145 ١٤٥
وَلَئِنْ
വലഇന്‍
And even if
എങ്കിലും
أَتَيْتَ
അതൈത
you come
നീ ചെന്നു
ٱلَّذِينَ
അല്ലധീന
(to) those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ട‍
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദഗ്രന്ഥം
بِكُلِّ
ബികുല്ലി
with all
എല്ലാം കൊണ്ട്
آيَةٍ
ആയതിന്‍
(the) signs
തെളിവും / ദൃഷ്ടാന്തങ്ങള്‍
مَّا
മാ
not
ഇല്ല
تَبِعُواْ
തബിഉ
they would follow
അവര്‍ പിന്‍പറ്റുക
قِبْلَتَكَ
ഖിബ്‌ലതക,
your direction of prayer
താങ്കളുടെ ഖിബ് ലയെ
وَمَآ
വമാ
and not
അല്ല
أَنتَ
അന്‍ത
(will) you (be)
താങ്കള്‍
بِتَابِعٍ
ബിതാബിഉന്‍
a follower
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْ
ഖിബ്‌ലതഹും,
their direction of prayer
അവരുടെ ഖിബ് ലയെ
وَمَا
വമാ
And not
അല്ല
بَعْضُهُم
ബഅദ്വുഹും
some of them
അവരില്‍ ചിലര്‍
بِتَابِعٍ
ബിതാബിഉന്‍
(are) followers
പിന്‍പറ്റുന്നവര്‍
قِبْلَةَ
ഖിബ്‌ലത
direction of prayer
ഖിബ് ലയെ
بَعْضٍ
ബഅദ്വിന്‍,
(of each) other
ചിലരുടെ
وَلَئِنِ
വലഇനി
And if
ആയാല്‍ / എങ്കില്‍
ٱتَّبَعْتَ
ഇത്തബഅത
you followed
നീ പിന്‍പറ്റുന്നത്
أَهْوَاءَهُم
അഹ്‌വാഅഹും
their desires
അവരുടെ ഇച്ഛയെ
مِّن
മിന്‍
what
ഇല്‍ നിന്ന്
بَعْدِ
ബഅദി
After
ശേഷം
مَا
മാ
of
യാതൊന്ന്
جَآءَكَ
ജാഅക
came to you
നിനക്ക് വന്ന കിട്ടിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعِلْمِ
അല്‍-ഉല്‍മി,
the knowledge
അറിവ്
إِنَّكَ
ഇന്നക
indeed, you
നിശ്ചയമായും നീ
إِذَاً
ഇധന്‍
then
അപ്പോള്‍
لَّمِنَ
ലമിന
surely among
കൂട്ടത്തില്‍ പെട്ടവന്‍ (ആവും)
ٱلظَّالِمِينَ
അദ്വാലിമീന്‍
the wrongdoers
അക്രമികള്‍
وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُواْ ٱلْكِتَابَ بِكُلِّ آيَةٍ مَّا تَبِعُواْ قِبْلَتَكَ وَمَآ أَنتَ بِتَابِعٍ قِبْلَتَهُمْ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ وَلَئِنِ ٱتَّبَعْتَ أَهْوَاءَهُم مِّن بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ إِنَّكَ إِذَاً لَّمِنَ ٱلظَّالِمِينَ
വലഇന്‍ അതൈത അല്ലധീന ഊതൂ അല്‍-കിതാബ ബികുല്ലി ആയതിന്‍ മാ തബിഉ ഖിബ്‌ലതക, വമാ അന്‍ത ബിതാബിഉന്‍ ഖിബ്‌ലതഹും, വമാ ബഅദ്വുഹും ബിതാബിഉന്‍ ഖിബ്‌ലത ബഅദ്വിന്‍, വലഇനി ഇത്തബഅത അഹ്‌വാഅഹും മിന്‍ ബഅദി മാ ജാഅക മിന അല്‍-ഉല്‍മി, ഇന്നക ഇധന്‍ ലമിന അദ്വാലിമീന്‍
And even if you were to bring to the people of the Scripture, all the proofs, evidences, verses, lessons, signs, revelations, etc., they would not follow your Qiblah, nor are you going to follow their Qiblah. And they will not follow each other's Qiblah. Verily, if you follow their desires after that which you have received of knowledge, then indeed you will be one of the Zalimun
നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്‍റെ ഖിബ് ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ് ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ് ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ച ശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും.
146 ١٤٦
ٱلَّذِينَ
അല്ലധീന
(To) those whom
ഒരു കൂട്ടര്‍
آتَيْنَاهُمُ
ആതൈനാഹുമു
We gave
നാമവര്‍ക്ക് നല്‍കിയിരിക്കുന്നു
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദഗ്രന്ഥം
يَعْرِفُونَهُ
യഅറിഫൂനഹൂ
they recognize it
അവര്‍ക്കദ്ദേഹത്തിനെ അറിയുന്നു
كَمَا
കമാ
like
പോലെ
يَعْرِفُونَ
യഅറിഫൂന
they recognize
അവരറിയുന്നത്
أَبْنَاءَهُمْ
അബ്‌നാഅഹും,
their sons
അവരുടെ മക്കളെ
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും / തീര്‍ച്ചയായും
فَرِيقاً
ഫറീഖന്‍
a group
ഒരു കൂട്ടര്‍ / ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
لَيَكْتُمُونَ
ലയക്‌തുമൂന
surely they conceal
അവര്‍ മറച്ചു വെക്കുന്നു
ٱلْحَقَّ
അല്‍-ഹഖ്ഖ
the Truth
സത്യത്തെ
وَهُمْ
വഹും
while they
അവര്‍
يَعْلَمُونَ
യഅലമൂന്‍
know
അറിയുന്നു
ٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقاً مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ
അല്ലധീന ആതൈനാഹുമു അല്‍-കിതാബ യഅറിഫൂനഹൂ കമാ യഅറിഫൂന അബ്‌നാഅഹും, വഇന്ന ഫറീഖന്‍ മിന്‍ഹും ലയക്‌തുമൂന അല്‍-ഹഖ്ഖ വഹും യഅലമൂന്‍
Those to whom We gave the Scripture recognise him as they recognise their sons. But verily, a party of them conceal the truth while they know it.
നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ തങ്ങളുടെ മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരുകൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്.
147 ١٤٧
ٱلْحَقُّ
അല്‍-ഹഖ്ഖു
The Truth
സത്യം ആണ്
مِن
മിന്‍
(is) from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവ്
فَلاَ
ഫലാ
so (do) not
അരുത്
تَكُونَنَّ
തകൂനന്ന
be
അതിനാല്‍ നീ ഒരിക്കലും (ആകുക)
مِنَ
മിന
Among
ഇല്‍ നിന്ന്
ٱلْمُمْتَرِينَ
അല്‍-മുംതറീന്‍
the doubters
സംശയിക്കുന്നവരുടെ കൂട്ടം
ٱلْحَقُّ مِن رَّبِّكَ فَلاَ تَكُونَنَّ مِنَ ٱلْمُمْتَرِينَ
അല്‍-ഹഖ്ഖു മിന്‍ റബ്ബിക, ഫലാ തകൂനന്ന മിന അല്‍-മുംതറീന്‍
the truth from your Lord. So be you not one of those who doubt.
ഇത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ അതേപ്പറ്റി നീ സംശയാലുവാകരുത്.
148 ١٤٨
وَلِكُلٍّ
വലികുല്ലിന്‍
And for everyone
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
വിജ്‌ഹതുന്‍
(is) a direction
ഒരു ദിശയുണ്ട്
هُوَ
ഹുവ
he
അവന്‍
مُوَلِّيهَا
മുവല്ലീഹാ,
turns towards it
അതിലേക്ക് തിരിയുന്നതാണ്
فَٱسْتَبِقُواْ
ഫസ്തബിഖൂ
so race
നിങ്ങള്‍ മുന്നേറുക
ٱلْخَيْرَاتِ
അല്‍-ഖൈറാതി,
the good
നന്മയിലേക്ക്
أَيْنَ
അൈന
Wherever
എവിടെ തന്നെ
مَا
മാ
what
യാതൊന്ന്
تَكُونُواْ
തകൂനൂ
you will be
നിങ്ങളായിരുന്നാലും
يَأْتِ
യഅതി
will bring
കൊണ്ടുവരും
بِكُمُ
ബികുമു
for you
നിങ്ങളെ
ٱللَّهُ
അല്ലാഹു
Allah will bring you
അല്ലാഹു
جَمِيعاً
ജമീഅന്‍,
together
എല്ലാവരെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Indeed, Allah
അല്ലാഹു
عَلَىٰ
ഉലാ
(is) on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍
وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا فَٱسْتَبِقُواْ ٱلْخَيْرَاتِ أَيْنَ مَا تَكُونُواْ يَأْتِ بِكُمُ ٱللَّهُ جَمِيعاً إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വലികുല്ലിന്‍ വിജ്‌ഹതുന്‍ ഹുവമുവല്ലീഹാ, ഫസ്തബിഖൂ അല്‍-ഖൈറാതി, അൈന മാ തകൂനൂ യഅതി ബികുമു അല്ലാഹു ജമീഅന്‍, ഇന്ന അല്ലാഹ ഉലാ കുല്ലി ശൈഇന്‍ ഖദീര്‍
For every nation there is a direction to which they face. So hasten towards all that is good. Wheresoever you may be, Allah will bring you together. Truly, Allah is Able to do all things.
ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിന്‍റെ നേരെ തിരിയുന്നു. അതിനാല്‍ നിങ്ങള്‍ നന്‍മയിലേക്ക് മത്സരിച്ചു മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.
149 ١٤٩
وَمِنْ
വമിന്‍
And from
നിന്ന്
حَيْثُ
ഹൈഥു
wherever
എവിടെ
خَرَجْتَ
ഖറജ്‌ത
you start forth
നീ പുറപ്പെട്ടാലും
فَوَلِّ
ഫവല്ലി
so turn
അതിനാല്‍ നീ തിരിക്കുക
وَجْهَكَ
വജ്‌ഹക
your face
നിന്‍റെ മുഖത്തെ
شَطْرَ
ശത്റ
direction
നേരെ
ٱلْمَسْجِدِ
അല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
അല്‍-ഹറാമി,
Al-Masjid Al-Haraam.
ഹറം
وَإِنَّهُ
വഇന്നഹു
And indeed, it
നിശ്ചയമായും ഇത്
لَلْحَقُّ
ലല്‍-ഹഖ്ഖു
surely the truth
സത്യം തന്നെയാണ്
مِن
മിന്‍
From
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക,
your Lord
നിന്‍റെ നാഥന്‍
وَمَا
വമാ
And not
അല്ല
ٱللَّهُ
അല്ലാഹു
(is) Allah
അല്ലാഹു
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ وَإِنَّهُ لَلْحَقُّ مِن رَّبِّكَ وَمَا ٱللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
വമിന്‍ ഹൈഥു ഖറജ്‌ത ഫവല്ലി വജ്‌ഹക ശത്റ അല്‍-മസ്‌ജിദി അല്‍-ഹറാമി, വഇന്നഹു ലല്‍-ഹഖ്ഖു മിന്‍ റബ്ബിക, വമാ അല്ലാഹു ബിഗാഫിലിന്‍ ഉമ്മാ തഅമലൂന്‍
And from wheresoever you start forth, turn your face in the direction of at Makkah, that is indeed the truth from your Lord. And Allah is not unaware of what you do.
നീ എവിടെ നിന്ന് പുറപ്പെട്ടാലും മസ്ജിദുല്‍ഹറാമിന്‍റെ നേരെ മുഖം തിരിക്കുക. കാരണം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യനിഷ്ഠമായ നിര്‍ദേശമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.