اﻟﺒﻘﺮﺓ
Al-Baqarah
പശു
220
٢٢٠
فِى
ഫീ
In
ഇല്
ٱلدُّنْيَا
അദ്ദുന്യാ
the world
ഈ (ഇഹ) ലോകത്തെ (പറ്റി)
وَٱلآخِرَةِ
വഅല്-ആഖിറതി,
and the Hereafter
പരലോകത്തെ പറ്റിയും
وَيَسْأَلُونَكَ
വയസ്അലൂനക
They ask you
അവര് നിന്നോട് ചോദിക്കുന്നു
عَنِ
ഉനി
about
പറ്റി
ٱلْيَتَامَىٰ
അല്-യതാമാ,
the orphans
അനാഥകളെ
قُلْ
ഖുല്
Say
പറയുക
إِصْلاَحٌ
ഇസ്ലാഹുന്
Setting right (their affairs)
നന്മ ഉണ്ടാകുന്നത്
لَّهُمْ
ലഹും
for them
അവര്ക്ക്
خَيْرٌ
ഖൈറുന്,
(is) best
നല്ലതാണ്
وَإِنْ
വഇന്
And if
എങ്കില്
تُخَالِطُوهُمْ
തുഖാലിതൂഹും
you associate with them
നിങ്ങള് അവരുമായി കൂടികലരുകയാണെങ്കില്
فَإِخْوَانُكُمْ
ഫഇഖ്വാനുകും,
then they (are) your brothers
അപ്പോള് അവര് നിങ്ങളുടെ സഹോദരങ്ങളാണ്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅലമു
knows
അറിയുന്നു
ٱلْمُفْسِدَ
അല്-മുഫ്സിദ
the corrupter
നാശമുണ്ടാക്കുന്നവനെ
مِنَ
മിന
from
ഇല് നിന്ന്
ٱلْمُصْلِحِ
അല്-മുസ്ലിഹി,
the amender
നന്മയുണ്ടാക്കുന്നവന്
وَلَوْ
വലൗ
And if
എങ്കില്
شَآءَ
ശാഅ
wills
ഉദ്ദേശിക്കുക (ആണ്)
ٱللَّهُ
അല്ലാഹു
Allah (had) willed
അല്ലാഹു
لأَعْنَتَكُمْ
ലഅനതകും,
surely He put you in difficulties
അവന് നിങ്ങളെ പ്രയാസത്തിലാക്കുമായിരുന്നു
إِنَّ
ഇന്ന
Indeed
തീര്ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَزِيزٌ
ഉസീസുന്
(is) All-Mighty
പ്രതാപശാലി (ആണ്)
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞ്ന്
فِى ٱلدُّنْيَا وَٱلآخِرَةِ وَيَسْأَلُونَكَ عَنِ ٱلْيَتَامَىٰ قُلْ إِصْلاَحٌ لَّهُمْ خَيْرٌ وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ وَلَوْ شَآءَ ٱللَّهُ لأَعْنَتَكُمْ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
ഫീ അദ്ദുന്യാ വഅല്-ആഖിറതി, വയസ്അലൂനക ഉനി അല്-യതാമാ, ഖുല് ഇസ്ലാഹുന് ലഹും ഖൈറുന്, വഇന് തുഖാലിതൂഹും ഫഇഖ്വാനുകും, വഅല്ലാഹു യഅലമു അല്-മുഫ്സിദ മിന അല്-മുസ്ലിഹി, വലൗ ശാഅ അല്ലാഹു ലഅനതകും, ഇന്ന അല്ലാഹ ഉസീസുന് ഹകീം
In (to) this worldly life and in the Hereafter. And they ask you concerning orphans. Say: The best thing is to work honestly in their property, and if you mix your affairs with theirs, then they are your brothers. And Allah knows him who means mischief from him who means good And if Allah had wished, He could have put you into difficulties. Truly, Allah is All-Mighty, All-Wise.
ഈ ലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും. അനാഥകളെ സംബന്ധിച്ചും അവര് നിന്നോടു ചോദിക്കുന്നു. പറയുക: അവര്ക്ക് നന്മ വരുത്തുന്നതെല്ലാം നല്ലതാണ്. നിങ്ങള് അവരൊന്നിച്ച് ഇടപഴകുന്നതിലും തെറ്റില്ല. അവര് നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മ വരുത്തുന്നവനെയും അല്ലാഹു വേര്തിരിച്ചറിയുന്നു. ദൈവമിച്ഛിച്ചിരുന്നെങ്കില് അവന് നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
221
٢٢١
وَلاَ
വലാ
And (do) not
അരുത്
تَنْكِحُواْ
തന്കിഹൂ
you marry
നിങ്ങള് വിവാഹം കഴിക്കുക
ٱلْمُشْرِكَاتِ
അല്-മുശ്റികാതി
the polytheistic women
ബഹുദൈവവിശ്വാസിനികളെ
حَتَّىٰ
ഹത്താ
Until
വരെ
يُؤْمِنَّ
യുഅമിന്ന,
they believe
അവര് വിശ്വസിക്കുന്നത്
وَلأَمَةٌ
വലഅമതുന്
the slave women indeed
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
മുഅമിനതുന്
And a believing bondwoman
സത്യവിശ്വാസിനിയായ
خَيْرٌ
ഖൈറുന്
(is) better
ഉത്തമം / നല്ലത്
مِّن
മിന്
than
ഇല് നിന്ന്
مُّشْرِكَةٍ
മുശ്റികതിന്
a polytheistic woman
ബഹുദൈവവിശ്വാസിനിയെക്കാള്
وَلَوْ
വലൗ
and even if
എങ്കില്
أَعْجَبَتْكُمْ
അഉജബത്കും,
she pleases you
അവള് നിങ്ങളെ കൗതുകപെടുത്തിയാലും ശരി
وَلاَ
വലാ
And (do) not
അരുത്
تُنْكِحُواْ
തുന്കിഹൂ
give in marriage (your women)
നിങ്ങള് വിവാഹം ചെയ്ത്കൊടുക്കുക
ٱلْمُشِرِكِينَ
അല്-മുശ്റികീന
(to) the polytheistic men
ബഹുദൈവവിശ്വാസികള്ക്ക്
حَتَّىٰ
ഹത്താ
until
വരെ
يُؤْمِنُواْ
യുഅമിനൂ,
they believe
അവര് സത്യം വിശ്വസിക്കുന്നത്
وَلَعَبْدٌ
വലഉബ്ദുന്
slave indeed
ദാസന് തന്നെയാണ്
مُّؤْمِنٌ
മുഅമിനുന്
and a believing bondman
സത്യവിശ്വാസിയായ
خَيْرٌ
ഖൈറുന്
(is) better
ഉത്തമം / നല്ലത്
مِّن
മിന്
than
ഇല് നിന്ന്
مُّشْرِكٍ
മുശ്റിഖിന്
a polytheistic man
ബഹുദൈവവിശ്വാസിയേക്കാള്
وَلَوْ
വലൗ
and even if
എങ്കില്
أَعْجَبَكُمْ
അഉജബകും,
he pleases you
അവന് നിങ്ങളെ കൗതുകമുണര്ത്തിയാലും ശരി
أُوْلَـٰئِكَ
ഉലാഇക
Those
അവര്
يَدْعُونَ
യദ്ഉന
they invite
ക്ഷണിക്കുന്നു
إِلَى
ഇലാ
to
ലേക്ക്
ٱلنَّارِ
അന്-നാറി,
the Fire
നരകത്തില്
وَٱللَّهُ
വഅല്ലാഹു
and Allah
അല്ലാഹു
يَدْعُوۤ
യദ്ഉ
invites
ക്ഷണിക്കുന്നു
إِلَى
ഇലാ
To
ലേക്ക്
ٱلْجَنَّةِ
അല്-ജന്നതി
Paradise
സ്വര്ഗത്തി (ലേക്ക്)
وَٱلْمَغْفِرَةِ
വഅല്-മഘ്ഫിറതി
and the forgiveness
പാപമോചനത്തിലേക്കും
بِإِذْنِهِ
ബിഇധ്നിഹി,
by His permission
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
വയുബയ്യിനു
And He makes clear
അവന് വിവരിക്കുന്നു
آيَاتِهِ
ആയാതിഹി
His Verses
അവന്റെ ദൃഷ്ടാന്തങ്ങളെ
لِلنَّاسِ
ലിന്-നാസി
for the people
മനുഷ്യരോട്
لَعَلَّهُمْ
ലഅല്ലഹും
so that they may
അവരാകാന്
يَتَذَكَّرُونَ
യതധക്കറൂന്
take heed
അവര് ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
വലാ തന്കിഹൂ അല്-മുശ്റികാതി ഹത്താ യുഅമിന്ന, വലഅമതുന് മുഅമിനതുന് ഖൈറുന് മിന് മുശ്റികതിന് വലൗ അഉജബത്കും, വലാ തുന്കിഹൂ അല്-മുശ്റികീന ഹത്താ യുഅമിനൂ, വലഉബ്ദുന് മുഅമിനുന് ഖൈറുന് മിന് മുശ്റിഖിന് വലൗ അഉജബകും, ഉലാഇക യദ്ഉന ഇലാ അന്-നാറി, വഅല്ലാഹു യദ്ഉ ഇലാ അല്-ജന്നതി വഅല്-മഘ്ഫിറതി ബിഇധ്നിഹി, വയുബയ്യിനു ആയാതിഹി ലിന്-നാസി ലഅല്ലഹും യതധക്കറൂന്
And do not marry idolatresses till they believe. And indeed a slave woman who believes is better than a idolatress, even though she pleases you. And give not (your daughters) in marriage to Al-Mushrikun till they believe and verily, a believing slave is better than a idolater, even though he pleases you. Those (Al-Mushrikun) invite you to the Fire, but Allah invites (you) to Paradise and Forgiveness by His Leave, and makes His proofs, evidences, verses, lessons, signs, revelations, etc. clear to mankind that they may remember.
സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവവിശ്വാസിനികളെ നിങ്ങള് വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവവിശ്വാസിനിയെക്കാളുത്തമം. അവള് നിങ്ങളില് കൗതുകമുണര്ത്തിയാലും ശരി. സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവവിശ്വാസികള്ക്ക് നിങ്ങള് വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവവിശ്വാസിയെക്കാളുത്തമം. അവന് നിങ്ങളില് കൗതുകമുണര്ത്തിയാലും ശരി. അവര് ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, അവന്റെ ഹിതാനുസൃതം സ്വര്ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന് തന്റെ തെളിവുകള് ജനങ്ങള്ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര് ഉദ്ബോധനം ഉള്ക്കൊള്ളാന്.
222
٢٢٢
وَيَسْأَلُونَكَ
വയസ്അലൂനക
And they ask you
അവര് നിന്നോട് ചോദിക്കുന്നു
عَنِ
ഉനി
about
പറ്റി
ٱلْمَحِيضِ
അല്-മഹീദ്വി,
the menstruation
ആര്ത്തവകാലത്ത് (നെ)
قُلْ
ഖുല്
Say
പറയുക
هُوَ
ഹുവ
It
അത്
أَذًى
അധന്
(is) a hurt
ഉപദ്രവം / മാലിന്യം
فَٱعْتَزِلُواْ
ഫഇഉതസിലൂ
so keep away (from)
അത്കൊണ്ട് നിങ്ങള് അകന്ന് നില്ക്കുവിന്
ٱلنِّسَآءَ
അന്-നിസാഅ
the women
സ്ത്രീകളില് നിന്ന്
فِى
ഫീ
During
ഇല്
ٱلْمَحِيضِ
അല്-മഹീദ്വി,
(their) the menstruation.
ആര്ത്തവകാലത്ത്
وَلاَ
വലാ
And (do) not
അരുത്
تَقْرَبُوهُنَّ
തഖ്റബൂഹുന്ന
approach them
നിങ്ങളവരെ സമീപിക്കുക
حَتَّىٰ
ഹത്താ
Until
വരേക്കും
يَطْهُرْنَ
യത്ഹുര്ന,
they are cleansed
അവര് ശുദ്ധിയാവുന്നത്
فَإِذَا
ഫഇധാ
Then when
ഇനി ആയാല്
تَطَهَّرْنَ
തതഹ്ഹര്ന
they are purified
അവര് ശുദ്ധിയായാല്
فَأْتُوهُنَّ
ഫഅതൂഹുന്ന
then come to them
നിങ്ങളവരെ സമീപിക്കുക
مِنْ
മിന്
From
ഇല് നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
أَمَرَكُمُ
അമറകുമു
(has) ordered
നിങ്ങളോട് കല്പ്പിച്ച
ٱللَّهُ
അല്ലാഹു,
Allah
അല്ലാഹു
إِنَّ
ഇന്ന
Indeed
തീര്ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
loves
ഇഷ്ടപ്പെടുന്നു
ٱلتَّوَّابِينَ
അത്തവ്വാബീന
those who turn in repentance
പശ്ചാത്തപിക്കുന്നവരെ
وَيُحِبُّ
വയുഹിബ്ബു
and loves
അവന് ഇഷ്ടപ്പെടുകയും ചെയ്യുന്നു
ٱلْمُتَطَهِّرِينَ
അല്-മുതതഹ്ഹിറീന്
those who purify themselves
ശുചിത്വം പാലിക്കുന്നവരെ
وَيَسْأَلُونَكَ عَنِ ٱلْمَحِيضِ قُلْ هُوَ أَذًى فَٱعْتَزِلُواْ ٱلنِّسَآءَ فِى ٱلْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّابِينَ وَيُحِبُّ ٱلْمُتَطَهِّرِينَ
വയസ്അലൂനക ഉനി അല്-മഹീദ്വി, ഖുല് ഹുവഅധന് ഫഇഉതസിലൂ അന്-നിസാഅ ഫീ അല്-മഹീദ്വി, വലാ തഖ്റബൂഹുന്ന ഹത്താ യത്ഹുര്ന, ഫഇധാ തതഹ്ഹര്ന ഫഅതൂഹുന്ന മിന് ഹൈഥു അമറകുമു അല്ലാഹു, ഇന്ന അല്ലാഹ യുഹിബ്ബു അത്തവ്വാബീന വയുഹിബ്ബു അല്-മുതതഹ്ഹിറീന്
They ask you concerning menstruation. Say: that is an Adha (a harmful thing for a husband to have a sexual intercourse with his wife while she is having her menses), therefore keep away from women during menses and go not unto them till they have purified. And when they have purified themselves, then go in unto them as Allah has ordained for you. Truly, Allah loves those who turn unto Him in repentance and loves those who purify themselves.
ആര്ത്തവത്തെ സംബന്ധിച്ചും അവര് നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല് ആര്ത്തവവേളയില് നിങ്ങള് സ്ത്രീകളില്നിന്നകന്നു നില്ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര് ശുദ്ധി നേടിയാല് അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു.
223
٢٢٣
نِسَآؤُكُمْ
നിസാഉകും
Your wives
നിങ്ങളുടെ സ്ത്രീകള് / ഭാര്യമാര്
حَرْثٌ
ഹര്ഥുന്
(are) a tilth
ഒരു കൃഷിയിടം (ആകുന്നു)
لَّكُمْ
ലകും
for you
നിങ്ങള്ക്ക്
فَأْتُواْ
ഫഅതൂ
so come
അതിനാല് നിങ്ങള് സമീപിക്കുക
حَرْثَكُمْ
ഹര്ഥകും
(to) your tilth
നിങ്ങളുടെ വിളയിടത്തിലെക്ക്
أَنَّىٰ
അന്നാ
when
എങ്ങിനെയാണോ
شِئْتُمْ
ശിഅതും,
you wish
നിങ്ങള് ഉദ്ദേശിക്കുന്നത്
وَقَدِّمُواْ
വഖദ്ദിമൂ
and send forth
നിങ്ങള് മുന്കൂട്ടി ചെയതു വെക്കുക
لأَنْفُسِكُمْ
ലിഅന്ഫുസികും,
for yourselves
നിങ്ങള്ക്ക് വേണ്ടി
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള് സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
be conscious (of) Allah
അല്ലാഹുവിനെ
وَٱعْلَمُوۤاْ
വഇഉലമൂ
and know
നിങ്ങള് അറിയുക
أَنَّكُمْ
അന്നകും
that you
നിങ്ങള് ആണെന്ന്
مُّلاَقُوهُ
മുലാഖൂഹു,
(will) meet Him
നിങ്ങളവനെ കണ്ടുമുട്ടുന്നവര്
وَبَشِّرِ
വബശ്ശിറ്
And give glad tidings
സന്തോഷവാര്ത്ത അറിയിക്കുകയും ചെയ്യുക
ٱلْمُؤْمِنِينَ
അല്-മുഅമിനീന്
(to) the believers
സത്യവിശ്വാസികള്ക്ക്
نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
നിസാഉകും ഹര്ഥുന് ലകും ഫഅതൂ ഹര്ഥകും അന്നാ ശിഅതും, വഖദ്ദിമൂ ലിഅന്ഫുസികും, വഇത്തഖൂ അല്ലാഹ വഇഉലമൂ അന്നകും മുലാഖൂഹു, വബശ്ശിറ് അല്-മുഅമിനീന്
Your wives are a tilth for you, so go to your tilth, when or how you will, and send before you for your own selves. And fear Allah, and know that you are to meet Him, and give good tidings to the believers
നിങ്ങളുടെ സ്ത്രീകള് നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളാഗ്രഹിക്കും വിധം നിങ്ങള്ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മക്കു വേണ്ടത് നിങ്ങള് മുന്കൂട്ടി ചെയ്തുവെക്കണം. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള് അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്ത്ത അറിയിക്കുക.
224
٢٢٤
وَلاَ
വലാ
And (do) not
അപ്പോള് അരുത്
تَجْعَلُواْ
തജ്ഉലൂ
Make
നിങ്ങള് ആക്കുക
ٱللَّهَ
അല്ലാഹ
Allah’s (name)
അല്ലാഹുവിന്റെ (പേര്)
عُرْضَةً
ഉര്ദ്വതന്
an excuse
ഒരു തടസം
لأَيْمَانِكُمْ
ലിഅൈമാനികും
in your oaths
നിങ്ങളുടെ ശപഥങ്ങള്ക്ക്
أَن
അന്
that
അത്
تَبَرُّواْ
തബറ്റൂ
you do good
നിങ്ങള് നന്മചെയ്യുന്നതിനും
وَتَتَّقُواْ
വതത്തഖൂ
and be righteous
നിങ്ങള് സൂക്ഷ്മത പാലിക്കുന്നതിന്നും
وَتُصْلِحُواْ
വതുസ്ലിഹൂ
and make peace
നിങ്ങള് രഞ്ചിപ്പുണ്ടാക്കുന്നതിനും
بَيْنَ
ബൈന
between
ഇടയില്
ٱلنَّاسِ
അന്-നാസി,
the people
മനുഷ്യരില്/ജനങ്ങള്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഉന്
(is) All-Hearing
എല്ലാം കേള്ക്കുന്നവന്
عَلِيمٌ
ഉലീം
All-Knowing
എല്ലാം അറിയുന്നവനും
وَلاَ تَجْعَلُواْ ٱللَّهَ عُرْضَةً لأَيْمَانِكُمْ أَن تَبَرُّواْ وَتَتَّقُواْ وَتُصْلِحُواْ بَيْنَ ٱلنَّاسِ وَٱللَّهُ سَمِيعٌ عَلِيمٌ
വലാ തജ്ഉലൂ അല്ലാഹ ഉര്ദ്വതന് ലിഅൈമാനികും അന് തബറ്റൂ വതത്തഖൂ വതുസ്ലിഹൂ ബൈന അന്-നാസി, വഅല്ലാഹു സമീഉന് ഉലീം
And make not Allah's an excuse in your oaths against your doing good and acting piously, and making peace among mankind. And Allah is All-Hearer, All-Knower.
നന്മ ചെയ്യുക, സൂക്ഷ്മതപുലര്ത്തുക, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന് നിങ്ങള് അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്ക്കുന്നവനാണ്. സകലതും അറിയുന്നവനും.
225
٢٢٥
لاَّ
ലാ
Not
ഇല്ല
يُؤَاخِذُكُمُ
യുആഖിധുകുമു
will call you to account
നിങ്ങളെ പിടികൂടുക
ٱللَّهُ
അല്ലാഹു
will Allah take you to task
അല്ലാഹു
بِٱلَّلغْوِ
ബില്-ലഘ്വി
for (what is) unintentional
വ്യര്ത്ഥമായതിന്റെ (ബോധപൂര്വ്വമല്ലാതെ പറഞ്ഞു പോകുന്ന) പേരില്
فِيۤ
ഫീ
in
ഇല്
أَيْمَانِكُمْ
അൈമാനികും
your oaths
നിങ്ങളുടെ ശപഥങ്ങള്
وَلَـٰكِن
വലാകിന്
and but
മറിച്ച്
يُؤَاخِذُكُم
യുആഖിധുകും
He takes you to task
അവന് നിങ്ങളെ പിടികൂടും
بِمَا
ബിമാ
for what
യാതൊന്ന്
كَسَبَتْ
കസബത്
(have) earned
അത് സമ്പാദിചത് / പ്രവര്ത്തിച്ചത്
قُلُوبُكُمْ
ഖുലൂബുകും,
your hearts
നിങ്ങളുടെ മനസുകള്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
ഹലീം
Most Forbearing
സഹനശീലനും
لاَّ يُؤَاخِذُكُمُ ٱللَّهُ بِٱلَّلغْوِ فِيۤ أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ وَٱللَّهُ غَفُورٌ حَلِيمٌ
ലാ യുആഖിധുകുമു അല്ലാഹു ബില്-ലഘ്വി ഫീ അൈമാനികും വലാകിന് യുആഖിധുകും ബിമാ കസബത് ഖുലൂബുകും, വഅല്ലാഹു ഗഫൂറുന് ഹലീം
Allah will not call you to account for that which is unintentional in your oaths, but He will call you to account for that which your hearts have earned. And Allah is Oft-Forgiving, Most-Forbearing.
ബോധപൂര്വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരില് അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല് നിങ്ങള് മനപ്പൂര്വം പ്രവര്ത്തിച്ചതിന്റെ പേരില് അല്ലാഹു ശിക്ഷിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
226
٢٢٦
لِّلَّذِينَ
ലില്ലധീന
For those who
യാതോരുത്തര്ക്ക് ഉണ്ട്
يُؤْلُونَ
യുഅലൂന
swear (off)
ബന്ധപെടുന്നതല്ലഎന്ന ശപഥം
مِن
മിന്
From
നിന്ന്
نِّسَآئِهِمْ
നിസാഇഹിം
their wives
തങ്ങളുടെ സ്ത്രീകളില്
تَرَبُّصُ
തറബ്ബുസു
(is a) waiting (of)
കാത്തിരിപ്പ്
أَرْبَعَةِ
അര്ബഉതി
four
നാല്
أَشْهُرٍ
അശ്ഹുറിന്,
months
മാസങ്ങളുടെ
فَإِنْ
ഫഇന്
then if
എന്നിട്ട്
فَآءُوا
ഫാഉ
they return
അവര് മടങ്ങിയെങ്കില്
فَإِنَّ
ഫഇന്ന
then indeed
എന്നാല് തീര്ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയുമാണ്
لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ فَإِنْ فَآءُوا فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ലില്ലധീന യുഅലൂന മിന് നിസാഇഹിം തറബ്ബുസു അര്ബഉതി അശ്ഹുറിന്, ഫഇന് ഫാഉ ഫഇന്ന അല്ലാഹ ഗഫൂറുന് റഹീം
Those who take an oath not to have sexual relation with their wives must wait four months, then if they return, verily, Allah is Oft-Forgiving, Most Merciful.
തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര് മടങ്ങുന്നുവെങ്കില് അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
227
٢٢٧
وَإِنْ
വഇന്
And if
ആണ് എങ്കില്
عَزَمُواْ
ഉസമൂ
they resolve
അവര് തീരുമാനിക്കുക
ٱلطَّلاَقَ
അത്തലാഖ
(on) the divorce
വിവാഹമോചനം
فَإِنَّ
ഫഇന്ന
then indeed
എന്നാല് തീര്ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്
(is) All Hearing
എല്ലാം കേള്ക്കുന്നവനാണ്
عَلِيمٌ
ഉലീം
All-Knowing
നന്നായറിയുന്നവനും
وَإِنْ عَزَمُواْ ٱلطَّلاَقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ
വഇന് ഉസമൂ അത്തലാഖ ഫഇന്ന അല്ലാഹ സമീഉന് ഉലീം
And if they decide upon divorce, then Allah is All-Hearer, All-Knower.
അഥവാ, അവര് വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കില് അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്.
228
٢٢٨
وَٱلْمُطَلَّقَاتُ
വഅല്-മുതല്ലഖാതു
And the women who are divorced
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്
يَتَرَبَّصْنَ
യതറബ്ബസ്ന
shall wait
അവര് കാത്തിരിക്കണം
بِأَنْفُسِهِنَّ
ബിഅന്ഫുസിഹിന്ന
concerning themselves
അവരുടെ ദേഹങ്ങളുമായി
ثَلاَثَةَ
ഥലാഥത
(for) three
മൂന്ന്
قُرُوۤءٍ
ഖുറൂഇന്,
monthly periods
ശുദ്ധിക്കാലം
وَلاَ
വലാ
And (it is) not
അപ്പോള് അല്ല
يَحِلُّ
യഹില്ലു
lawful
അനുവദനീയം
لَهُنَّ
ലഹുന്ന
for them
അവര്ക്ക്
أَن
അന്
that
അത്
يَكْتُمْنَ
യക്തുമ്ന
they conceal
അവര് മറച്ചുവെക്കല്
مَا
മാ
What
യാതൊന്നിനെ
خَلَقَ
ഖലഖ
created
അവന് സൃഷ്ടിച്ചു
ٱللَّهُ
അല്ലാഹു
Allah (has) created
അല്ലാഹു
فِيۤ
ഫീ
in
ഇല്
أَرْحَامِهِنَّ
അര്ഹാമിഹിന്ന
their wombs
അവരുടെ ഗര്ഭാശയങ്ങള്
إِن
ഇന്
if
എങ്കില്
كُنَّ
കുന്ന
they
അവരാണ്
يُؤْمِنَّ
യുഅമിന്ന
believe
അവര് വിശ്വസിക്കുന്നത്
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്
وَٱلْيَوْمِ
വഅല്-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്-ആഖിറി,
the Last
അന്ത്യ
وَبُعُولَتُهُنَّ
വബുഉലതുഹുന്ന
And their husbands
അവരുടെ ഭര്ത്താക്കന്മാര്ക്കാണ്
أَحَقُّ
അഹഖ്ഖു
(have) better right
കൂടുതല് അവകാശപെട്ടവര്
بِرَدِّهِنَّ
ബിറദ്ദിഹിന്ന
to take them back
അവരെ തിരിച്ചെടുക്കാന്
فِى
ഫീ
in
ഇല്
ذٰلِكَ
ധാലിക
that (period)
ആ (സമയം)
إِنْ
ഇന്
if
എങ്കില്
أَرَادُوۤاْ
അറാദൂ
they wish
അവര് ഉദ്ദേശിക്കുന്നു
إِصْلاَحاً
ഇസ്ലാഹന്,
(for) reconciliation
ബന്ധം നന്നാക്കാന്
وَلَهُنَّ
വലഹുന്ന
And for them
അവര്ക്കുണ്ട് (അവകാശം)
مِثْلُ
മിഥ്ലു
(is the) like
പോലെയുള്ള / തുല്യമായത്
ٱلَّذِى
അല്ലധീ
(of) that which
യാതോന്നിന്
عَلَيْهِنَّ
ഉലൈഹിന്ന
(is) on them
അവരുടെ മേലുള്ള ബാധ്യത
بِٱلْمَعْرُوفِ
ബില്-മഅറൂഫി,
in a reasonable manner
ന്യായമായി
وَلِلرِّجَالِ
വലില്റ്റിജാലി
and for the men
പുരുഷന്മാര്ക്കുണ്ട്
عَلَيْهِنَّ
ഉലൈഹിന്ന
over them
അവരെക്കാള്
دَرَجَةٌ
ദറജതുന്,
(is) a degree
ഒരു പദവി
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
ഉസീസുന്
(is) All-Mighty
പ്രതാപശാലിയാണ്
حَكُيمٌ
ഹകീം
All-Wise
അഗാധജ്ഞന്
وَٱلْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلاَثَةَ قُرُوۤءٍ وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِيۤ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذٰلِكَ إِنْ أَرَادُوۤاْ إِصْلاَحاً وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَٱللَّهُ عَزِيزٌ حَكُيمٌ
വഅല്-മുതല്ലഖാതു യതറബ്ബസ്ന ബിഅന്ഫുസിഹിന്ന ഥലാഥത ഖുറൂഇന്, വലാ യഹില്ലു ലഹുന്ന അന് യക്തുമ്ന മാ ഖലഖ അല്ലാഹു ഫീ അര്ഹാമിഹിന്ന ഇന് കുന്ന യുഅമിന്ന ബില്ലാഹി വഅല്-യൗമി അല്-ആഖിറി, വബുഉലതുഹുന്ന അഹഖ്ഖു ബിറദ്ദിഹിന്ന ഫീ ധാലിക ഇന് അറാദൂ ഇസ്ലാഹന്, വലഹുന്ന മിഥ്ലു അല്ലധീ ഉലൈഹിന്ന ബില്-മഅറൂഫി, വലില്റ്റിജാലി ഉലൈഹിന്ന ദറജതുന്, വഅല്ലാഹു ഉസീസുന് ഹകീം
And divorced women shall wait for three menstrual periods, and it is not lawful for them to conceal what Allah has created in their wombs, if they believe in Allah and the Last Day. And their husbands have the better right to take them back in that period, if they wish for reconciliation. And they have rights similar over them to what is reasonable, but men have a degree over them. And Allah is All-Mighty, All-Wise.
വിവാഹമോചിതകള് മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്ഭാശയങ്ങളില് സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന് അവര്ക്ക് അനുവാദമില്ല. അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില് അതിനിടയില് അവരെ തിരിച്ചെടുക്കാന് ഭര്ത്താക്കന്മാര്ക്ക് അവകാശമുണ്ട്. അവര് ബന്ധം നന്നാക്കാന് ഉദ്ദേശിക്കുന്നുവെങ്കില് സ്ത്രീകള്ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല് പുരുഷന്മാര്ക്ക് അവരെക്കാള് ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
229
٢٢٩
ٱلطَّلاَقُ
അത്തലാഖു
The divorce
വിവാഹ മോചനം
مَرَّتَانِ
മറ്റതാനി,
(is) twice
രണ്ടു പ്രാവിശ്യം
فَإِمْسَاكٌ
ഫഇംസാകുന്
Then to retain
പിന്നെ കൂടെ നിര്ത്തലുമാണ്
بِمَعْرُوفٍ
ബിമഅറൂഫിന്
in a reasonable manner
മാന്യമായ നിലയ്ക്ക്
أَوْ
അവ്
or
അല്ലെങ്കില്
تَسْرِيحٌ
തസ്റീഹുന്
to release (her)
വിട്ടയക്കല് (ആണ്)
بِإِحْسَانٍ
ബിഇഹ്സാനിന്,
with kindness
നല്ലനിലയില്
وَلاَ
വലാ
And (it is) not
അല്ല
يَحِلُّ
യഹില്ലു
Lawful
അനുവദനീയം
لَكُمْ
ലകും
for you
നിങ്ങള്ക്ക്
أَن
അന്
that
അത്
تَأْخُذُواْ
തഅഖുധൂ
you take (back) that
നിങ്ങള് തിരിച്ച് എടുക്കല്
مِمَّآ
മിമ്മാ
whatever
യാതൊന്നില് നിന്ന്
آتَيْتُمُوهُنَّ
ആതൈതുമൂഹുന്ന
you have given them (wives)
നിങ്ങള് അവര്ക്ക് കൊടുത്തിട്ടുള്ള
شَيْئاً
ശൈഅന്
anything
ഒരു വസ്തുവും
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്
if
അത്
يَخَافَآ
യഖാഫാ
both fear
അവര് രണ്ടുപേരും ഭയപ്പെടുന്നത്
أَلاَّ
അല്ലാ
that not
ഇല്ലെന്ന്
يُقِيمَا
യുഖീമാ
they both (can) keep
അവര് രണ്ടുപേരും പാലിക്കാന് കഴിയുക
حُدُودَ
ഹുദൂദ
(the) limits of Allah
അതിര്വരമ്പുകളെ
ٱللَّهِ
അല്ലാഹി,
(the) limits of Allah.
അല്ലാഹുവിന്റെ
فَإِنْ
ഫഇന്
But if
എന്നിട്ട്
خِفْتُمْ
ഖിഫ്തും
you fear
നിങ്ങള് ഭയപ്പെടുന്നുവെങ്കില്
أَلاَّ
അല്ലാ
that not
ഇല്ലെന്ന്
يُقِيمَا
യുഖീമാ
they both (can) keep
അവര് രണ്ടുര്ക്കും പാലിക്കാനാവുക
حُدُودَ
ഹുദൂദ
(the) limits of Allah
അതിര്വരമ്പുകളെ
ٱللَّهِ
അല്ലാഹി
(the) limits of Allah
അല്ലാഹുവിന്റെ
فَلاَ
ഫലാ
then (there is) no
അപ്പോള് ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْهِمَا
ഉലൈഹിമാ
on both of them
അവര് രണ്ടുപേര്ക്കും
فِيمَا
ഫീമാ
in what
അവയില്
ٱفْتَدَتْ
ഇഫ്തദത്
she ransoms
അവന് സ്വയം വല്ലതും നല്കുന്നതിന്
بِهِ
ബിഹി,
concerning it
അത്കൊണ്ട്
تِلْكَ
തില്ക
These
അത്
حُدُودُ
ഹുദൂദു
His limits
നിയമപരിധികളാണ്
ٱللَّهِ
അല്ലാഹി
(are the) limits of Allah
അല്ലാഹുവിന്റെ
فَلاَ
ഫലാ
so (do) not
അരുത്
تَعْتَدُوهَا
തഅതദൂഹാ,
transgress them.
അത്കൊണ്ട് നിങ്ങള് അവയെ ലംഘിക്കുക
وَمَن
വമന്
And whoever t
ആര്
يَتَعَدَّ
യതഅദ്ദ
transgresses
ലംഘിക്കുന്നുവോ
حُدُودَ
ഹുദൂദ
(the) limits of Allah
പരിധികളെ
ٱللَّهِ
അല്ലാഹി
then those
അല്ലാഹുവിന്റെ
فَأُوْلَـٰئِكَ
ഫഉലാഇക
They
അവര്
هُمُ
ഹുമു
they
അവര് തന്നെയാണ്
ٱلظَّالِمُونَ
അദ്വാലിമൂന്
(are) the wrongdoers
അക്രമികള്
ٱلطَّلاَقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلاَ يَحِلُّ لَكُمْ أَن تَأْخُذُواْ مِمَّآ آتَيْتُمُوهُنَّ شَيْئاً إِلاَّ أَن يَخَافَآ أَلاَّ يُقِيمَا حُدُودَ ٱللَّهِ فَإِنْ خِفْتُمْ أَلاَّ يُقِيمَا حُدُودَ ٱللَّهِ فَلاَ جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِ تِلْكَ حُدُودُ ٱللَّهِ فَلاَ تَعْتَدُوهَا وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
അത്തലാഖു മറ്റതാനി, ഫഇംസാകുന് ബിമഅറൂഫിന് അവ് തസ്റീഹുന് ബിഇഹ്സാനിന്, വലാ യഹില്ലു ലകും അന് തഅഖുധൂ മിമ്മാ ആതൈതുമൂഹുന്ന ശൈഅന് ഇല്ലാ അന് യഖാഫാ അല്ലാ യുഖീമാ ഹുദൂദ അല്ലാഹി, ഫഇന് ഖിഫ്തും അല്ലാ യുഖീമാ ഹുദൂദ അല്ലാഹി ഫലാ ജുനാഹ ഉലൈഹിമാ ഫീമാ ഇഫ്തദത് ബിഹി, തില്ക ഹുദൂദു അല്ലാഹി ഫലാ തഅതദൂഹാ, വമന് യതഅദ്ദ ഹുദൂദ അല്ലാഹി ഫഉലാഇക ഹുമു അദ്വാലിമൂന്
The divorce is twice, after that, either you retain her on reasonable terms or release her with kindness. And it is not lawful for you to take back any of your Mahr which you have given them, except when both parties fear that they would be unable to keep the limits ordained by Allah. Then if you fear that they would not be able to keep the limits ordained by Allah, then there is no sin on either of them if she gives back for her divorce. These are the limits ordained by Allah, so do not transgress them. And whoever transgresses the limits ordained by Allah, then such are the wrong-doers
വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില് കൂടെ നിര്ത്തുകയോ നല്ല നിലയില് ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള് ഭാര്യമാര്ക്ക് നല്കിയിരുന്നതില് നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന് പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാന് കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുകയില്ലെന്ന് നിങ്ങള് പേടിക്കുന്നുവെങ്കില് സ്ത്രീ തന്റെ ഭര്ത്താവിന് വല്ലതും നല്കി വിവാഹമോചനം നേടുന്നതില് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവലംഘിക്കരുത്. ദൈവികനിയമങ്ങള് ലംഘിക്കുന്നവര് തന്നെയാണ് അക്രമികള്.