اﻟﺒﻘﺮﺓ
Al-Baqarah
പശു
100
١٠٠
أَوَكُلَّمَا
അവകുല്ലമാ
And Is it whenever
എല്ലായ്പ്പോഴുമോ (ആണോ)
عَاهَدُواْ
ഉഹദൂ
they took
അവര്‍ കരാര്‍ ചെയ്തപ്പോള്‍
عَهْداً
ഉഹ്‌ദന്‍
a covenant
ഒരു കരാര്‍
نَّبَذَهُ
നബധഹു
threw it away
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُم
മിന്‍ഹും,
of them
അവരിലെ
بَلْ
ബല്‍
Nay
അല്ല
أَكْثَرُهُمْ
അക്‌ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
Do not
ഇല്ല
يُؤْمِنُونَ
യുഅമിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَوَكُلَّمَا عَاهَدُواْ عَهْداً نَّبَذَهُ فَرِيقٌ مِّنْهُم بَلْ أَكْثَرُهُمْ لاَ يُؤْمِنُونَ
അവകുല്ലമാ ഉഹദൂ ഉഹ്‌ദന്‍ നബധഹു ഫറീഖുന്‍ മിന്‍ഹും, ബല്‍ അക്‌ഥറുഹും ലാ യുഅമിനൂന്‍
Is it not that every time they make a covenant, some party among them throw it aside? Nay. The truth is most of them believe not.
അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ വലിച്ചെറിയുകയാണോ? അല്ല. അവരിലേറെ പേരും വിശ്വസിക്കുന്നില്ല.
101
١٠١
وَلَمَّآ
വലമ്മാ
And when
അവരുടെ
جَآءَهُمْ
ജാഅഹും
Came to them
അടുത്ത് വന്നപ്പോള്‍
رَسُولٌ
റസൂലുന്‍
A Messenger
ഒരു ദൂതന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
near
അടുക്കല്‍
ٱللَّهِ
അല്ലാഹി
from Allah
അല്ലാഹുവിന്‍റെ
مُصَدِّقٌ
മുസദ്ദിഖുന്‍
confirming
സത്യപെടുത്തുന്ന
لِّمَا
ലിമാ
confirming what
യാതൊന്നിനെ
مَعَهُمْ
മഅഹും
with them
അവരുടെ കൈവശമുള്ള(തിനെ)
نَبَذَ
നബധ
Threw away
വലിച്ചെറിഞ്ഞു
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنَ
മിന
of
നിന്ന്
ٱلَّذِينَ
അല്ലധീന
those who
അവരില്‍
أُوتُواْ
ഊതൂ
were given
നല്‍കപ്പെട്ട
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദഗ്രന്ഥത്തെ
كِتَابَ
കിതാബ
(the) record
ഗ്രന്ഥത്തെ
ٱللَّهِ
അല്ലാഹി
Allah's book
അല്ലാഹുവിന്‍റെ
وَرَآءَ
വറാഅ
behind
പിന്നില്‍
ظُهُورِهِمْ
ദ്വുഹൂറിഹിം
their backs
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
കഅന്നഹും
as if they
അവരെന്ന പോലെ
لاَ
ലാ
(do) not
ഇല്ല
يَعْلَمُونَ
യഅലമൂന്‍
know
അവര്‍ അറിയുന്നു
وَلَمَّآ جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ كِتَابَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لاَ يَعْلَمُونَ
വലമ്മാ ജാഅഹും റസൂലുന്‍ മിന്‍ ഉന്‍ദി അല്ലാഹി മുസദ്ദിഖുന്‍ ലിമാ മഅഹും നബധ ഫറീഖുന്‍ മിന അല്ലധീന ഊതൂ അല്‍-കിതാബ കിതാബ അല്ലാഹി വറാഅ ദ്വുഹൂറിഹിം കഅന്നഹും ലാ യഅലമൂന്‍
And when there came to them a Messenger from Allah, confirming what was with them, a party of those who were given the Scripture threw away the Book of Allah behind their backs as if they did not know.
അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ.
102
١٠٢
وَٱتَّبَعُواْ
വഇത്തബഅൂ
And they followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا
മാ
What
യാതൊന്നിനെ
تَتْلُواْ
തത്‌ലൂ
Recited
ഓതികൊടുക്കുന്ന
ٱلشَّيَاطِينُ
അശ്ശയാത്വീനു
The devils
പിശാചുക്കള്‍
عَلَىٰ
ഉലാ
over
കുറിച്ച് / മേല്‍
مُلْكِ
മുല്‍കി
kingdom
രാജാധിപത്യത്തെ
سُلَيْمَانَ
സുലൈമാന,
of Sulaiman
സുലൈമാന്‍റെ
وَمَا
വമാ
And not
ഇല്ല
كَفَرَ
കഫറ
Disbelieved
സത്യം നിഷേധി ആയിട്ട്
سُلَيْمَانُ
സുലൈമാനു
Sulaiman
സുലൈമാന്‍
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
ٱلشَّيْاطِينَ
അശ്ശയാത്വീന
The devils
പിശാചുക്കള്‍
كَفَرُواْ
കഫറൂ
disbelieved,
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
യുഅല്ലിമൂന
they teach
അവര്‍ പഠിപ്പിക്കുന്നു
ٱلنَّاسَ
അന്‍-നാസ
the people
ജനങ്ങളെ
ٱلسِّحْرَ
അസ്സിഹ്‌റ
the magic
ആഭിചാരം / മാരണം
وَمَآ
വമാ
and what
അതിനെയും
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
عَلَى
ഉലാ
to
മേല്‍
ٱلْمَلَكَيْنِ
അല്‍-മലകൈനി
the two angels
രണ്ടു മലക്കുകള്‍ക്ക്
بِبَابِلَ
ബിബാബില
in Babylon
ബാബിലോണിയയിലെ
هَارُوتَ
ഹാറൂത
Harut
(അതായത്) ഹാറൂത്തിനും
وَمَارُوتَ
വമാറൂത
and Marut
മാറൂത്തിനും
وَمَا
വമാ
And not
ഇല്ല
يُعَلِّمَانِ
യുഅല്ലിമാനി
they both teach
അവര്‍ രണ്ടു പേരും പഠിപ്പിച്ചിരുന്നു
مِنْ
മിന്‍
any
ഒന്നും
أَحَدٍ
അഹദിന്‍
one
ആര്‍ക്കും (ഒരാളെയും)
حَتَّىٰ
ഹത്താ
unless
വരെ
يَقُولاَ
യഖൂലാ
they both say
അവര്‍ രണ്ടു പേരും പറയുന്നത്
إِنَّمَا
ഇന്നമാ
Only
നിശ്ചയം
نَحْنُ
നഹ്‌നു
we
ഞങ്ങള്‍
فِتْنَةٌ
ഫിത്‌നതുന്‍
(are) a trial
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلاَ
ഫലാ
so (do) not
അതിനാല്‍ അരുത്
تَكْفُرْ
തക്‌ഫുര്‍,
disbelieve
നീ നിഷേധി
فَيَتَعَلَّمُونَ
ഫയതഅല്ലമൂന
But they learn
അങ്ങിനെ അവര്‍ പഠിച്ചു കൊണ്ടിരുന്നു
مِنْهُمَا
മിന്‍ഹുമാ
from those two
ആ രണ്ടു പേരില്‍ നിന്നും
مَا
മാ
what
യാതൊന്നിനെ
يُفَرِّقُونَ
യുഫറ്റിഖൂന
they causes separation
അവര്‍ ഭിന്നിപ്പിക്കുന്നു
بِهِ
ബിഹി
with it
അത് കൊണ്ട് / അതുമൂലം
بَيْنَ
ബൈന
between
ഇടയില്‍
ٱلْمَرْءِ
അല്‍-മര്‍ഇ
the man
മനുഷ്യന്‍റെ
وَزَوْجِهِ
വസൗജിഹി,
and his spouse.
അവന്‍റെ ഇണയുടെയും
وَمَا
വമാ
And not
അല്ല
هُم
ഹും
they (could)
അവര്‍
بِضَآرِّينَ
ബിദ്വാറ്റീന
at all harm
ഉപദ്രവമേല്‍പിക്കുന്നവര്‍
بِهِ
ബിഹി
with it
അതുമൂലം
مِنْ
മിന്‍
any
ഏതെങ്കിലും
أَحَدٍ
അഹദിന്‍
one
ഒരാളെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
بِإِذْنِ
ബിഇധ്‌നി
by permission except
അനുമതിയോടെ
ٱللَّهِ
അല്ലാഹി,
(of) Allah
അല്ലാഹുവിന്‍റെ
وَيَتَعَلَّمُونَ
വയതഅല്ലമൂന
And they learn
അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നു
مَا
മാ
what
യാതൊന്നിനെ
يَضُرُّهُمْ
യദ്വുറ്റുഹും
harms them
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന
وَلاَ
വലാ
and not
അത് അല്ല
يَنفَعُهُمْ
യന്‍ഫഅുഹും,
profits them
തങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന
وَلَقَدْ
വലഖദ്
And indeed
തീര്‍ച്ച യായും
عَلِمُواْ
ഉലിമൂ
they knew
അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ
ലമനി
that whoever
അത്
ٱشْتَرَاهُ
ഇശ്‌തറാഹു
buys it
വാങ്ങിയവന്‍
مَا
മാ
not
ഇല്ല
لَهُ
ലഹു
for him
അവന്ന്
فِى
ഫീ
in
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter in
പരലോകത്ത്
مِنْ
മിന്‍
any
ഒരു
خَلاَقٍ
ഖലാഖിന്‍,
share
വിഹിതവും
وَلَبِئْسَ
വലബിസ
And surely evil
എത്ര ചീത്ത
مَا
മാ
(is) what
യാതൊന്ന്
شَرَوْاْ
ശറവ്
they sold
അവര്‍ വിറ്റത്
بِهِ
ബിഹി
with it
അതിന് പകരം / അതുമൂലം
أَنْفُسَهُمْ
അന്‍ഫുസകും,
themselves
സ്വന്തത്തെ
لَوْ
ലൗ
if
എങ്കില്‍
كَانُواْ
കാനൂ
they were if
അവര്‍ ആയിരുന്നു
يَعْلَمُونَ
യഅലമൂന്‍
(to) know
അവര്‍ അറിയുന്നു
وَٱتَّبَعُواْ مَا تَتْلُواْ ٱلشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ ٱلشَّيْاطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنْزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولاَ إِنَّمَا نَحْنُ فِتْنَةٌ فَلاَ تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ ٱلْمَرْءِ وَزَوْجِهِ وَمَا هُم بِضَآرِّينَ بِهِ مِنْ أَحَدٍ إِلاَّ بِإِذْنِ ٱللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلاَ يَنفَعُهُمْ وَلَقَدْ عَلِمُواْ لَمَنِ ٱشْتَرَاهُ مَا لَهُ فِى ٱلآخِرَةِ مِنْ خَلاَقٍ وَلَبِئْسَ مَا شَرَوْاْ بِهِ أَنْفُسَهُمْ لَوْ كَانُواْ يَعْلَمُونَ
വഇത്തബഅൂ മാ തത്‌ലൂ അശ്ശയാത്വീനു ഉലാ മുല്‍കി സുലൈമാന, വമാ കഫറ സുലൈമാനു വലാകിന്ന അശ്ശയാത്വീന കഫറൂ യുഅല്ലിമൂന അന്‍-നാസ അസ്സിഹ്‌റ വമാ ഉന്‍സില ഉലാ അല്‍-മലകൈനി ബിബാബില ഹാറൂത വമാറൂത, വമാ യുഅല്ലിമാനി മിന്‍ അഹദിന്‍ ഹത്താ യഖൂലാ ഇന്നമാ നഹ്‌നു ഫിത്‌നതുന്‍ ഫലാ തക്‌ഫുര്‍, ഫയതഅല്ലമൂന മിന്‍ഹുമാ മാ യുഫറ്റിഖൂന ബിഹി ബൈന അല്‍-മര്‍ഇ വസൗജിഹി, വമാ ഹും ബിദ്വാറ്റീന ബിഹി മിന്‍ അഹദിന്‍ ഇല്ലാ ബിഇധ്‌നി അല്ലാഹി, വയതഅല്ലമൂന മാ യദ്വുറ്റുഹും വലാ യന്‍ഫഅുഹും, വലഖദ് ഉലിമൂ ലമനി ഇശ്‌തറാഹു മാ ലഹു ഫീ അല്‍-ആഖിറതി മിന്‍ ഖലാഖിന്‍, വലബിസ മാ ശറവ് ബിഹി അന്‍ഫുസകും, ലൗ കാനൂ യഅലമൂന്‍
They followed what the devils gave out in the lifetime of Sulaiman. Sulaiman did not disbelieve, but the devils disbelieved, teaching men magic and such things that came down at Babylon to the two angels, Harut and Marut, but neither of these two taught anyone till they had said, We are only fort rial, so disbelieve not. And from these people learn that by which they cause separation between man and his wife, but they could not thus harm anyone except by Allah's Leave. And they learn that which harms them and profits them not. And indeed they knew that the buyers of it would have no share in the Hereafter. And how bad indeed was that for which they sold their own selves, if they but knew.
സുലൈമാന്‍റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞു പരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല. സത്യനിഷേധികളായത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: 'ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്' എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്‍മാാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍.
103
١٠٣
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
آمَنُواْ
ആമനൂ
(had) believed
വിശ്വസിച്ച
وٱتَّقَوْا
വഇത്തഖവ്
and feared
അവര്‍ സൂഷ്മത പാലിക്കുകയും ചെയ്തു
لَمَثُوبَةٌ
ലമഥൂബതുന്‍
surely (the) reward
തീര്‍ച്ചയായും ഒരു പ്രതിഫലം (ആണ്)
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
near
അടുക്കല്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
خَيْرٌ
ഖൈറുന്‍
better
ഉത്തമം / നല്ല
لَّوْ
ലൗ
if
എങ്കില്‍
كَانُواْ
കാനൂ
they were if
അവര്‍ ആയിരുന്നു
يَعْلَمُونَ
യഅലമൂന്‍
(to) know
അവര്‍ അറിയുന്നു
وَلَوْ أَنَّهُمْ آمَنُواْ وٱتَّقَوْا لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ لَّوْ كَانُواْ يَعْلَمُونَ
വലൗ അന്നഹും ആമനൂ വഇത്തഖവ് ലമഥൂബതുന്‍ മിന്‍ ഉന്‍ദി അല്ലാഹി ഖൈറുന്‍ ലൗ കാനൂ യഅലമൂന്‍
And if they had believed, and guarded themselves from evil and kept their duty to Allah, far better would have been the reward from their Lord, if they but knew.
അവര്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ അല്ലാഹുവിങ്കലുള്ള പ്രതിഫലം ഉത്തമമാകുമായിരുന്നു. അവരതറിഞ്ഞിരുന്നെങ്കില്‍.
104
١٠٤
يَاأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുത്ത (രേ)
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
(Do) not
അരുത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
رَاعِنَا
റാഉനാ
Raina
‘റാഇനാ’ എന്ന് (ഞങ്ങളെ ഗൗനിക്കൂ)
وَقُولُواْ
വഖൂലൂ
and say
പറയുകയും ചെയ്യൂ
ٱنْظُرْنَا
ഉന്‍ദ്വുറ്‌നാ
Unzurna
‘ഉന്‍ളുര്‍നാ’ എന്ന് (ഞങ്ങളെ നോക്കണം)
وَٱسْمَعُواْ
വഇസ്‌മഅൂ,
and listen
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
وَلِلكَافِرِينَ
വലില്‍-കാഫിറീന
And for the disbelievers
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
يَاأَيُّهَا ٱلَّذِينَ آمَنُواْ لاَ تَقُولُواْ رَاعِنَا وَقُولُواْ ٱنْظُرْنَا وَٱسْمَعُواْ وَلِلكَافِرِينَ عَذَابٌ أَلِيمٌ
യാ അയ്യുഹാ അല്ലധീന ആമനൂ ലാ തഖൂലൂ റാഉനാ വഖൂലൂ ഉന്‍ദ്വുറ്‌നാ വഇസ്‌മഅൂ, വലില്‍-കാഫിറീന ഉധാബുന്‍ അലീം
O you who believe! Say not Ra'ina but say Unzurna and hear. And for the disbelievers there is a painful torment.
വിശ്വസിച്ചവരേ, നിങ്ങള്‍ 'റാഇനാ' എന്നു പറയരുത്. പകരം 'ഉന്‍ളുര്‍നാ' എന്നുപറയുക. ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
105
١٠٥
مَّا
മാ
(Do) not
ഇല്ല
يَوَدُّ
യവദ്ദു
like
ഇഷ്ടപ്പെടുക
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
സത്യം നിഷേധിച്ചവര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
أَهْلِ
അഹ്‌ലി
(the) People
ആള്‍ക്കാര്‍
ٱلْكِتَابِ
അല്‍-കിതാബി
of the Book
വേദത്തിന്‍റെ
وَلاَ
വലാ
and not
ഇല്ല
ٱلْمُشْرِكِينَ
അല്‍-മുശ്‌റികീന
those who associate partners
ബഹുദൈവവിശ്വാസികളിലെയും
أَن
അന്‍
that
അത്
يُنَزَّلَ
യുനസ്സല
be sent down
ഇറക്കപെടുന്ന
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
any
(ഒരു) ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ രക്ഷിതാവ് / നാഥന്‍
وَٱللَّهُ
വഅല്ലാഹു
And Allah
എന്നാല്‍ അല്ലാഹു
يَخْتَصُّ
യഖ്‌തസ്സു
chooses
അവന്‍ പ്രത്യാകമാക്കുന്നു
بِرَحْمَتِهِ
ബിറഹ്‌മതിഹി
for His Mercy
അവന്‍റെ കാരുണ്യം കൊണ്ട്
مَن
മന്‍
whom
ഒരുത്തരെ
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
ذُو
ധൂ
(is) the Possessor
ഉടമ
ٱلْفَضْلِ
അല്‍-ഫദ്വ്‌ലി
Possessor of Bounty
അനുഗ്രഹ / ഔദാര്യമുടയവന്‍ (ആണ്)
ٱلْعَظِيمِ
അല്‍-ഉദ്വീം
Great
വമ്പിച്ച
مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَلاَ ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُمْ مِّنْ خَيْرٍ مِّن رَّبِّكُمْ وَٱللَّهُ يَخْتَصُّ بِرَحْمَتِهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
മാ യവദ്ദു അല്ലധീന കഫറൂ മിന്‍ അഹ്‌ലി അല്‍-കിതാബി വലാ അല്‍-മുശ്‌റികീന അന്‍ യുനസ്സല ഉലൈകും മിന്‍ ഖൈറിന്‍ മിന്‍ റബ്ബികും, വഅല്ലാഹു യഖ്‌തസ്സു ബിറഹ്‌മതിഹി മന്‍ യശാഉ, വഅല്ലാഹു ധൂ അല്‍-ഫദ്വ്‌ലി അല്‍-ഉദ്വീം
Neither those who disbelieve among the people of the Scripture nor Al-Mushrikun like that there should be sent down unto you any good from your Lord. But Allah chooses for His Mercy whom He wills. And Allah is the Owner of Great Bounty.
വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നന്‍മയും ഇറക്കിക്കിട്ടുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അല്ലാഹു തന്‍റെ കാരുണ്യത്താല്‍ താനിച്ഛിക്കുന്ന വരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു അതിമഹത്തായഅനുഗ്രഹമുള്ളവന്‍ തന്നെ.
106
١٠٦
مَا
മാ
What
യാതൊന്നിനെ
نَنسَخْ
നന്‍സഖ്
We abrogate
നാം ദുര്‍ബലപ്പെടുത്തുന്ന പക്ഷം
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَةٍ
ആയതിന്‍
a sign of
ഒരു വേദ വാക്യത്തെ
أَوْ
അവ്
or
അല്ലെങ്കില്‍
نُنسِهَا
നുന്‍സിഹാ
cause it to be forgotten
നാം അതിനെ മറപ്പിച്ചു കളയുന്ന പക്ഷം
نَأْتِ
നഅതി
We bring
നാം കൊണ്ട് വരും
بِخَيْرٍ
ബിഖൈറിന്‍
better
കൂടുതല്‍ ഉത്തമമായത്
مِّنْهَا
മിന്‍ഹാ
than it
അതിനേക്കാള്‍
أَوْ
അവ്
or
അല്ലെങ്കില്‍
مِثْلِهَا
മിഥ്‌ലിഹാ,
similar (to) it
അത് പോലെയുള്ളത്
أَلَمْ
അലം
Do not
ഇല്ലേ
تَعْلَمْ
തഅലം
you know
നിനക്കറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلَىٰ
ഉലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍ (ആകുന്നു)
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മാ നന്‍സഖ് മിന്‍ ആയതിന്‍ അവ് നുന്‍സിഹാ നഅതി ബിഖൈറിന്‍ മിന്‍ഹാ അവ് മിഥ്‌ലിഹാ, അലം തഅലം അന്ന അല്ലാഹ ഉലാ കുല്ലി ശൈഇന്‍ ഖദീര്‍
Whatever a Verse do We abrogate or cause to be forgotten, We bring a better one or similar to it. Know you not that Allah is able to do all things.
ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലപ്പെടുത്തുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്.
107
١٠٧
أَلَمْ
അലം
Do not
ഇല്ലേ
تَعْلَمْ
തഅലം
you know
നിനക്കറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لَهُ
ലഹു
for Him
അവനാണ്
مُلْكُ
മുല്‍കു
(is the) Kingdom
സമ്പൂര്‍ണാധിപത്യം / രാജത്വം
ٱلسَّمَاوَاتِ
അസ്സമാവാതി
(of) the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വഅല്‍-അര്‍ദ്വി,
and the earth
ഭൂമിയിലെയും
وَمَا
വമാ
And not
ഇല്ല
لَكُمْ
ലകും
(is) for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
besides
പുറമെ
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
any
ഇല്‍നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
രക്ഷകനും
وَلاَ
വലാ
and not
ഇല്ല
نَصِيرٍ
നസീര്‍
any helper
സഹായിയും
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا لَكُمْ مِّن دُونِ ٱللَّهِ مِن وَلِيٍّ وَلاَ نَصِيرٍ
അലം തഅലം അന്ന അല്ലാഹ ലഹു മുല്‍കു അസ്സമാവാതി വഅല്‍-അര്‍ദ്വി, വമാ ലകും മിന്‍ ദൂനി അല്ലാഹി മിന്‍ വലിയ്യിന്‍ വലാ നസീര്‍
Know you not that it is Allah to Whom belongs the dominion of the heavens and the earth. And besides Allah you have neither any protector or guardian nor any helper.
നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
108
١٠٨
أَمْ
അം
Or
അല്ലെങ്കില്‍
تُرِيدُونَ
തുറീദൂന
(do) you wish
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن
അന്‍
that
അത്
تَسْأَلُواْ
തസ്അലൂ
you ask
നിങ്ങള്‍ ചോദിക്കാന്‍
رَسُولَكُمْ
റസൂലകും
your Messenger
നിങ്ങളുടെ പ്രവാചകനോട്
كَمَا
കമാ
as
പോലെ
سُئِلَ
സുഇല
was asked
ചോദിക്കപെട്ട
مُوسَىٰ
മൂസാ
Musa
മൂസ
مِن
മിന്‍
from
ഇല്‍
قَبْلُ
ഖബ്‌ലു,
before
മുമ്പ്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَبَدَّلِ
യതബദ്ദലി
exchanges
പകരം സ്വീകരിക്കുന്ന പക്ഷം
ٱلْكُفْرَ
അല്‍-കുഫ്‌റ
the disbelief
സത്യനിഷേധത്തെ
بِٱلإِيمَانِ
ബില്‍-ഈമാനി
with the faith
സത്യവിശ്വസത്തിനുപകരം
فَقَدْ
ഫഖദ്
so certainly
തീര്‍ച്ചയായും
ضَلَّ
ദ്വല്ല
he went astray
അവന്‍ പിഴച്ച് പോയിരിക്കുന്നു
سَوَآءَ
സവാഅ
(the) evenness
ശരിയാതില്‍ നിന്ന് / നേരില്‍ നിന്ന്
ٱلسَّبِيلِ
അസ്സബീല്‍
(of) the way
വഴി
أَمْ تُرِيدُونَ أَن تَسْأَلُواْ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلإِيمَانِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
അം തുറീദൂന അന്‍ തസ്അലൂ റസൂലകും കമാ സുഇല മൂസാ മിന്‍ ഖബ്‌ലു, വമന്‍ യതബദ്ദലി അല്‍-കുഫ്‌റ ബില്‍-ഈമാനി ഫഖദ് ദ്വല്ല സവാഅ അസ്സബീല്‍
Or do you want to ask your Messenger as Moses was asked before. And he who changes Faith for disbelief, verily, he has gone astray from the right way.
അല്ല; നേരത്തെ മൂസയോട് ഉന്നയിച്ചതു പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ചോദിക്കാനാണോ നിങ്ങളുദ്ദേശിക്കുന്നത്. സംശയമില്ല, സത്യവിശ്വാസത്തിനുപകരം സത്യനിഷേധം സ്വീകരിക്കുന്നവര്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.
109
١٠٩
وَدَّ
വദ്ദ
Wished
ആഗ്രഹിച്ചു
كَثِيرٌ
കഥീറുന്‍
many
ഏറെ ആളുകള്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആള്‍ക്കാര്‍
ٱلْكِتَابِ
അല്‍-കിതാബി
of the Book
വേദത്തിലെ
لَوْ
ലൗ
if
എങ്കില്‍
يَرُدُّونَكُم
യറുദ്ദൂനകും
they could turn you back
അവര്‍ക്ക് നിങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുക
مِنْ
മിന്‍
from
നിന്ന്
بَعْدِ
ബഅദി
after
ശേഷം
إِيمَانِكُمْ
ഈമാനികും
your faith
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّاراً
കുഫ്ഫാറന്‍
(to) disbelievers
നിഷേധികളായി
حَسَداً
ഹസദന്‍
(out of) jealousy
അസൂയ നിമിത്തം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِنْدِ
ഉന്‍ദി
from
ഉള്ള
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ സ്വന്തത്തിലെ (മനസുകളിലെ)
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
even) after
ശേഷം
مَا
മാ
what
യാതൊന്ന്
تَبَيَّنَ
തബയ്യന
became clear
വ്യക്തമായത്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْحَقُّ
അല്‍-ഹഖ്ഖു,
the truth
സത്യം
فَٱعْفُواْ
ഫഅഫൂ
So forgive
അത്കൊണ്ട് നിങ്ങള്‍ മാപ്പ് നല്‍കുക
وَٱصْفَحُواْ
വഇസ്ഫഹൂ
and overlook
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
ഹത്താ
until
വരെ
يَأْتِىَ
യഅതിയ
brings until
വരുന്നത്
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
بِأَمْرِهِ
ബിഅംറിഹി,
His Command
തന്‍റെ കല്‍പനയും കൊണ്ട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
(is) All-Powerful
കഴിവുറ്റവനാണ്
وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَابِ لَوْ يَرُدُّونَكُم مِنْ بَعْدِ إِيمَانِكُمْ كُفَّاراً حَسَداً مِّنْ عِنْدِ أَنْفُسِهِمْ مِّن بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ فَٱعْفُواْ وَٱصْفَحُواْ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വദ്ദ കഥീറുന്‍ മിന്‍ അഹ്‌ലി അല്‍-കിതാബി ലൗ യറുദ്ദൂനകും മിന്‍ ബഅദി ഈമാനികും കുഫ്ഫാറന്‍ ഹസദന്‍ മിന്‍ ഉന്‍ദി അന്‍ഫുസിഹിം മിന്‍ ബഅദി മാ തബയ്യന ലഹുമു അല്‍-ഹഖ്ഖു, ഫഅഫൂ വഇസ്ഫഹൂ ഹത്താ യഅതിയ അല്ലാഹു ബിഅംറിഹി, ഇന്ന അല്ലാഹ ഉലാ കുല്ലി ശൈഇന്‍ ഖദീര്‍
Many of the people of the Scripture, wish that if they could turn you away as disbelievers after you have believed, out of envy from their own selves, even, after the truth has become manifest unto them. But forgive and overlook, till Allah brings His Command. Verily, Allah is Able to do all things.
വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല്‍ അല്ലാഹു തന്‍റെ കല്‍പന നടപ്പാക്കും വരെ നിങ്ങള്‍ മാപ്പേകുക. വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.