اﻟﺒﻘﺮﺓ
Al-Baqarah
പശു
80
٨٠
وَقَالُواْ
വഖാലൂ
And they say
അവര്‍ പറയുകയും ചെയ്തു
لَن
ലന്‍
Never
തീര്‍ച്ചയായും ഇല്ല
تَمَسَّنَا
തമസ്സനാ
will touch us
സ്പര്‍ശിക്കുക
ٱلنَّارُ
അന്‍-നാറു
the Fire
നരകം
إِلاَّ
ഇല്ലാ
except
ഒഴികെ
أَيَّاماً
അയ്യാമന്‍
days
(ഏതാനും) നാളുകള്‍
مَّعْدُودَةً
മഅദൂദതന്‍,
numbered
എണ്ണപ്പെട്ട
قُلْ
ഖുല്‍
Say
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
അത്തഖധ്‌തും
Have you taken
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ
ഉന്‍ദ
from
അടുക്കല്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
عَهْداً
ഉഹ്‌ദന്‍
a covenant
വല്ല കരാറും
فَلَنْ
ഫലന്‍
so never
എന്നാല്‍ ഇല്ല തന്നെ
يُخْلِفَ
യുഖ്‌ലിഫ
break
ലംഘിക്കുക
ٱللَّهُ
അല്ലാഹു
will Allah break
അല്ലാഹു
عَهْدَهُ
ഉഹ്‌ദഹു
His Covenant
അവന്‍റെ കരാര്‍
أَمْ
അം
Or
അതല്ല
تَقُولُونَ
തഖൂലൂന
(do) you say
നിങ്ങള്‍ പറയുകയാണോ
عَلَى
ഉലാ
against
മേല്‍
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവിന്‍റെ
مَا
മാ
what
യാതൊന്ന്
لاَ
ലാ
(do) not
ഇല്ലാത്തത്
تَعْلَمُونَ
തഅലമൂന്‍
you know
നിങ്ങള്‍ അറിയുക
وَقَالُواْ لَن تَمَسَّنَا ٱلنَّارُ إِلاَّ أَيَّاماً مَّعْدُودَةً قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْداً فَلَنْ يُخْلِفَ ٱللَّهُ عَهْدَهُ أَمْ تَقُولُونَ عَلَى ٱللَّهِ مَا لاَ تَعْلَمُونَ
വഖാലൂ ലന്‍ തമസ്സനാ അന്‍-നാറു ഇല്ലാ അയ്യാമന്‍ മഅദൂദതന്‍, ഖുല്‍ അത്തഖധ്‌തും ഉന്‍ദ അല്ലാഹി ഉഹ്‌ദന്‍ ഫലന്‍ യുഖ്‌ലിഫ അല്ലാഹു ഉഹ്‌ദഹു അം തഖൂലൂന ഉലാ അല്ലാഹി മാ ലാ തഅലമൂന്‍
And they say, The Fire shall not touch us but for a few numbered days. Say: Have you taken a covenant from Allah, so that Allah will not break His Covenant? Or is it that you say of Allah what you know not?
അവരവകാശപ്പെടുന്നു: എണ്ണപ്പെട്ട ഏതാനും നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവുമായി വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു തന്‍റെ കരാര്‍ ലംഘിക്കുകയില്ല. തീര്‍ച്ച. അതോ, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് പറഞ്ഞുണ്ടാക്കുകയാണോ?
81
٨١
بَلَىٰ
ബലാ
Yes
അതെ
مَن
മന്‍
whoever
ആര്
كَسَبَ
കസബ
earned
സമ്പാദിച്ചു
سَيِّئَةً
സയ്യിഅതന്‍
evil
തിന്മ / പാപം
وَأَحَاطَتْ
വഅഹാത്വത്
and He has encompassed
വലയം ചെയ്യുകയും ചെയ്തു
بِهِ
ബിഹി
and surrounded him
അവനെ
خَطِيـۤئَتُهُ
ഖതീഅതുഹു
his sins
അവന്‍റെ പാപം
فَأُوْلَـۤئِكَ
ഫഉലാഇക
those
അവരാണ്
أَصْحَابُ
അസ്ഹാബു
companions
ആള്‍ക്കാര്‍
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്ലാണ്
بَلَىٰ مَن كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيـۤئَتُهُ فَأُوْلَـۤئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
ബലാ മന്‍ കസബ സയ്യിഅതന്‍ വഅഹാത്വത് ബിഹി ഖതീഅതുഹു ഫഉലാഇക അസ്ഹാബു അന്‍-നാറി, ഹും ഫീഹാ ഖാലിദൂന്‍
Yes! Whosoever earns evil and his sin has surrounded him, they are dwellers of the Fire; they will dwell therein forever.
എന്നാല്‍ അറിയുക: ആര്‍ പാപം പ്രവര്‍ത്തിക്കുകയും പാപം അവനെവലയം ചെയ്യുകയും ചെയ്യുന്നുവോ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
82
٨٢
وَٱلَّذِينَ
വഅല്ലധീന
And those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
സത്യത്തില്‍ വിശ്വസിച്ച
وَعَمِلُواْ
വഉമിലൂ
and did
അനുഷ്ഠിച്ചവരും
ٱلصَّالِحَاتِ
അസ്സാലിഹാതി
righteous deeds
സത്കര്‍മങ്ങള്‍
أُولَـٰئِكَ
ഉലാഇക
those
അവര്‍
أَصْحَابُ
അസ്ഹാബു
companions
അവകാശികളാണ്
ٱلْجَنَّةِ
അല്‍-ജന്നതി,
(of) Paradise
സ്വര്‍ഗത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍ (ആണ്)
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ أُولَـٰئِكَ أَصْحَابُ ٱلْجَنَّةِ هُمْ فِيهَا خَالِدُونَ
വഅല്ലധീന ആമനൂ വഉമിലൂ അസ്സാലിഹാതി ഉലാഇക അസ്ഹാബു അല്‍-ജന്നതി, ഹും ഫീഹാ ഖാലിദൂന്‍
And those who believe and do righteous good deeds, they are dwellers of Paradise, they will dwell therein forever.
സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോഅവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
83
٨٣
وَإِذْ
വഇധ്
And when
സന്ദര്‍ഭം
أَخَذْنَا
അഖധ്‌നാ
We took
നാം വാങ്ങിയ
مِيثَاقَ
മീഥാഖ
(the) covenant
ഉറപ്പ്
بَنِيۤ
ബനീ
(from the) Children
മക്കളില്‍ (നിന്ന്)
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
لاَ
ലാ
not
അരുത് (എന്ന്)
تَعْبُدُونَ
തഅബുദൂന
You will not worship
നിങ്ങള്‍ വഴിപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു(വിനെ)
وَبِٱلْوَالِدَيْنِ
വബില്‍-വാലിദൈനി
and with parents
മാതാപിതാക്കളോട്
إِحْسَاناً
ഇഹ്‌സാനന്‍
good
നല്ലനിലയില്‍ വര്‍ത്തിക്കണം
وَذِى
വധീ
be
ചെയ്യണം / ആവണം
ٱلْقُرْبَىٰ
അല്‍-ഖുര്‍ബാ
and (with) relatives
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
വഅല്‍-യതാമാ
and the orphans
അനാഥകളോടും
وَٱلْمَسَاكِينِ
വഅല്‍-മസാകീനി
and the needy
സാധുക്കളോടും / അഗതികളോടും
وَقُولُواْ
വഖൂലൂ
and speak
(നിങ്ങള്‍) പറയുകയും വേണം
لِلنَّاسِ
ലിന്‍-നാസി
to the people
മനുഷ്യരോട് / ജനങ്ങളോട്
حُسْناً
ഹുസ്‌നന്‍
good
നല്ലത്
وَأَقِيمُواْ
വഅഖീമൂ
and establish
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക
ٱلصَّلاَةَ
അസ്സലാത
the prayer
നമസ്ക്കാരത്തെ
وَآتُواْ
വആതൂ
and give
നിങ്ങള്‍ നല്‍കുകയും ചെയ്യുക
ٱلزَّكَاةَ
അസ്സകാത
the zakat
സക്കാത്ത്
ثُمَّ
ഥുമ്മ
Then
പിന്നീട്
تَوَلَّيْتُمْ
തവല്ലൈതും
you turned away
നിങ്ങള്‍പുറം തിരിഞ്ഞു
إِلاَّ
ഇല്ലാ
except
ഒഴിച്ച്
قَلِيلاً
ഖലീലന്‍
a few
അല്പം ചിലര്‍
مِّنْكُمْ
മിന്‍കും
of you
നിങ്ങളില്‍ നിന്നുള്ള
وَأَنْتُمْ
വഅന്‍തും
and you (were)
നിങ്ങള്‍ (ആയിരിക്കെ)
مُّعْرِضُونَ
മുഅറിദ്വൂന്‍
refusing
അവഗണിച്ച് പിന്തിരിഞ്ഞ് നടക്കുന്നവര്‍
وَإِذْ أَخَذْنَا مِيثَاقَ بَنِيۤ إِسْرَائِيلَ لاَ تَعْبُدُونَ إِلاَّ ٱللَّهَ وَبِٱلْوَالِدَيْنِ إِحْسَاناً وَذِى ٱلْقُرْبَىٰ وَالْيَتَامَىٰ وَٱلْمَسَاكِينِ وَقُولُواْ لِلنَّاسِ حُسْناً وَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ ثُمَّ تَوَلَّيْتُمْ إِلاَّ قَلِيلاً مِّنْكُمْ وَأَنْتُمْ مُّعْرِضُونَ
വഇധ് അഖധ്‌നാ മീഥാഖ ബനീ ഇസ്‌റാഈല ലാ തഅബുദൂന ഇല്ലാ അല്ലാഹ വബില്‍-വാലിദൈനി ഇഹ്‌സാനന്‍ വധീ അല്‍-ഖുര്‍ബാ വഅല്‍-യതാമാ വഅല്‍-മസാകീനി വഖൂലൂ ലിന്‍-നാസി ഹുസ്‌നന്‍ വഅഖീമൂ അസ്സലാത വആതൂ അസ്സകാത ഥുമ്മ തവല്ലൈതും ഇല്ലാ ഖലീലന്‍ മിന്‍കും വഅന്‍തും മുഅറിദ്വൂന്‍
And when We took a covenant from the Children of Israel: Worship none but Allah and be dutiful and good to parents, and to kindred, and to orphans and the poor and speak good to people, and perform As-Salat, and give Zakat. Then you slid back, except a few of you, while you are backsliders.
ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍ നിന്ന് നാം ഉറപ്പുവാങ്ങി: അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം. ജനങ്ങളോട് നല്ലതു പറയണം. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണം. സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ പുറം തിരിഞ്ഞു. നിങ്ങളില്‍ അല്പം ചിലരൊഴികെ.
84
٨٤
وَإِذْ
വഇധ്
And when
സന്ദര്‍ഭം
أَخَذْنَا
അഖധ്‌നാ
We took
നാം വാങ്ങിയ
مِيثَاقَكُمْ
മീഥാഖകും
your covenant
നിങ്ങളുടെ ഉറപ്പ്
لاَ
ലാ
not
ഇല്ല
تَسْفِكُونَ
തസ്‌ഫികൂന
You will not shed
നിങ്ങള്‍ ചിന്തുക (എന്ന്)
دِمَآءِكُمْ
ദിമാഅകും
your blood
നിങ്ങളുടെ രക്തം / ചോര
وَلاَ
വലാ
And (do) not
യും ഇല്ല
تُخْرِجُونَ
തുഖ്‌റിജൂന
and (will) not evict
നിങ്ങള്‍ പുറത്താക്കുക
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളെ തന്നെ
مِّن
മിന്‍
from
ഇല്‍ നിന്ന്
دِيَارِكُمْ
ദിയാരികും
your homes
നിങ്ങളുടെ വീടുകള്‍ (ളില്‍)
ثُمَّ
ഥുമ്മ
then
പിന്നെ
أَقْرَرْتُمْ
അഖ്‌റര്‍തും
you ratified
നിങ്ങള്‍ സമ്മതിച്ചു / സ്ഥിരീകരിച്ചു
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയികൊണ്ട്)
تَشْهَدُونَ
തശ്‌ഹദൂന്‍
(were) witnessing
നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
وَإِذْ أَخَذْنَا مِيثَاقَكُمْ لاَ تَسْفِكُونَ دِمَآءِكُمْ وَلاَ تُخْرِجُونَ أَنْفُسَكُمْ مِّن دِيَارِكُمْ ثُمَّ أَقْرَرْتُمْ وَأَنْتُمْ تَشْهَدُونَ
വഇധ് അഖധ്‌നാ മീഥാഖകും ലാ തസ്‌ഫികൂന ദിമാഅകും വലാ തുഖ്‌റിജൂന അന്‍ഫുസകും മിന്‍ ദിയാരികും ഥുമ്മ അഖ്‌റര്‍തും വഅന്‍തും തശ്‌ഹദൂന്‍
And when We took your covenant: Shed not the blood of your people, nor turn out your own people from their dwellings. Then, you ratified and you bear witness.
പരസ്പരം ചോര ചിന്തില്ലെന്നും നിങ്ങളുടെ വീടുകളില്‍നിന്ന് പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്‍ നിന്ന് ഉറപ്പുവാങ്ങിയതോര്‍ക്കുക. പിന്നെ നിങ്ങളത് സ്ഥിരീകരിച്ചു. നിങ്ങളതിന് സാക്ഷികളുമായിരുന്നു.
85
٨٥
ثُمَّ
ഥുമ്മ
Then
പിന്നീട്
أَنْتُمْ
അന്‍തും
you
നിങ്ങള്‍
هَـٰؤُلاۤءِ
ഹാഉലാഇ
(are) those
ഇക്കൂട്ടര്‍
تَقْتُلُونَ
തഖ്‌തുലൂന
(who) kill
നിങ്ങള്‍ കൊല്ലുന്നു
أَنْفُسَكُمْ
അന്‍ഫുസകും
yourselves
സ്വന്തത്തെ (സ്വന്തക്കാരെ)
وَتُخْرِجُونَ
വതുഖ്‌റിജൂന
and evict
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقاً
ഫറീഖന്‍
a party
ഒരു വിഭാഗത്തെ
مِّنْكُمْ
മിന്‍കും
of you
നിങ്ങളിലെ
مِّن
മിന്‍
from
ഇല്‍ നിന്ന്
دِيَارِهِمْ
ദിയാരിഹിം
their homes
അവരുടെ വീടുകളില്‍
تَظَاهَرُونَ
തദ്വാഹറൂന
you support one another
നിങ്ങള്‍ പരസ്പരം സഹായിക്കുന്നു
عَلَيْهِمْ
ഉലൈഹിം
against them
അവര്‍ക്കെതിരെ
بِٱلإِثْمِ
ബില്‍-ഇഥ്‌മി
in sin
കുറ്റകരമായി
وَالْعُدْوَانِ
വഅല്‍-ഉദ്‌വാനി
and the transgression
ശത്രുതാപരമായും
وَإِن
വഇന്‍
And if
എങ്കില്‍ / (വന്നാല്‍)
يَأتُوكُمْ
യഅതൂകും
they come to you
അവര്‍ നിങ്ങളുടെ അടുക്കല്‍
أُسَارَىٰ
ഉസാറാ
(as) captives,
യുദ്ധതടവുകാരായി
تُفَادُوهُمْ
തുഫാദൂഹും
you ransom them
നിങ്ങള്‍ അവര്‍ക്കായി മോചനം ദ്രവ്യം നല്കുന്നു
وَهُوَ
വഹുവ
while it
എന്നാലത്
مُحَرَّمٌ
മുഹറ്മുന്‍
forbidden
വിരോധിക്കപ്പെട്ടത് / നിഷിദ്ധമത്രേ
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
إِخْرَاجُهُمْ
ഇഖ്‌റാജുഹും
their eviction
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
അഫതുഅമിനൂന
So do you believe
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
ബിബഅദ്വി
in part of
ചിലവശങ്ങളില്‍
ٱلْكِتَابِ
അല്‍-കിതാബി
the Book
വേദഗ്രന്ഥത്തിലെ
وَتَكْفُرُونَ
വതക്‌ഫുറൂന
and disbelieve
നിങ്ങള്‍ നിഷേധിക്കുകയാണോ
بِبَعْضٍ
ബിബഅദ്വിന്‍,
in part
മറ്റ് ചിലതിനെ
فَمَا
ഫമാ
Then what
എന്നാല്‍ അല്ല
جَزَآءُ
ജസാഉ
recompense
പ്രതിഫലം
مَن
മന്‍
who
ഒരുത്തന്‍റെ
يَفْعَلُ
യഫ്അലു
does
ചെയ്യുന്ന
ذٰلِكَ
ധാലിക
that
ആ/അത്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
خِزْيٌ
ഖിസ്‌യുന്‍
disgrace
അപമാനം / നിന്ദ്യത
فِى
ഫീ
in
ഇല്‍
ٱلْحَيَاةِ
അല്‍-ഹയാതി
the life
ജീവിതം (ത്തില്‍)
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
of [the] Resurrection
ഉയര്‍ത്തെഴുന്നേല്‍പ്പ്
يُرَدُّونَ
യുറദ്ദൂന
they will be sent back
അവര്‍ തള്ളപ്പെടും
إِلَىٰ
ഇലാ
to
ലേക്ക്
أَشَدِّ
അശദ്ദി
(the) most severe
ഏറ്റവും കഠിനമായ / കൊടിയ
ٱلّعَذَابِ
അല്‍-അധാബി,
punishment
ശിക്ഷ (യിലേക്ക്)
وَمَا
വമാ
But not
അല്ല
ٱللَّهُ
അല്ലാഹു
And Allah (is) not
അല്ലാഹു
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
ثُمَّ أَنْتُمْ هَـٰؤُلاۤءِ تَقْتُلُونَ أَنْفُسَكُمْ وَتُخْرِجُونَ فَرِيقاً مِّنْكُمْ مِّن دِيَارِهِمْ تَظَاهَرُونَ عَلَيْهِمْ بِٱلإِثْمِ وَالْعُدْوَانِ وَإِن يَأتُوكُمْ أُسَارَىٰ تُفَادُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَآءُ مَن يَفْعَلُ ذٰلِكَ مِنكُمْ إِلاَّ خِزْيٌ فِى ٱلْحَيَاةِ ٱلدُّنْيَا وَيَوْمَ ٱلْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ ٱلّعَذَابِ وَمَا ٱللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
ഥുമ്മ അന്‍തും ഹാഉലാഇ തഖ്‌തുലൂന അന്‍ഫുസകും വതുഖ്‌റിജൂന ഫറീഖന്‍ മിന്‍കും മിന്‍ ദിയാരിഹിം തദ്വാഹറൂന ഉലൈഹിം ബില്‍-ഇഥ്‌മി വഅല്‍-ഉദ്‌വാനി വഇന്‍ യഅതൂകും ഉസാറാ തുഫാദൂഹും വഹുവമുഹറ്റമുന്‍ ഉലൈകും ഇഖ്‌റാജുഹും, അഫതുഅമിനൂന ബിബഅദ്വി അല്‍-കിതാബി വതക്‌ഫുറൂന ബിബഅദ്വിന്‍, ഫമാ ജസാഉ മന്‍ യഫ്അലു ധാലിക മിന്‍കും ഇല്ലാ ഖിസ്‌യുന്‍ ഫീ അല്‍-ഹയാതി അദ്ദുന്‍യാ, വയൗമ അല്‍-ഖിയാമതി യുറദ്ദൂന ഇലാ അശദ്ദി അല്‍-അധാബി, വമാ അല്ലാഹു ബിഗാഫിലിന്‍ ഉമ്മാ തഅമലൂന്‍
After this, it is you who kill one another and drive out a party of you from their homes, assist against them, in sin andt transgression. And if they come to you as captives, you ransom them, although their expulsion was forbidden to you. Then do you believe in a part of the Scripture and reject the rest? Then what is the recompense of those who do so among you, except disgrace in the life of this world, and on the Day of Resurrection they shall be consigned to the most grievous torment. And Allah is not unaware of what you do.
എന്നിട്ടും പിന്നെയുമിതാ നിങ്ങള്‍ സ്വന്തക്കാരെ കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ശത്രുതാപരമായും നിങ്ങള്‍ അവര്‍ക്കെതിരെ പരസ്പരം സഹായിക്കുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായെത്തിയാല്‍ നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു. അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്‍ക്കുനിഷിദ്ധമത്രെ. നിങ്ങള്‍ വേദപുസ്തകത്തിലെ ചിലവശങ്ങള്‍ വിശ്വസിക്കുകയും ചിലവശങ്ങള്‍ തള്ളിക്കളയുകയുമാണോ? നിങ്ങളില്‍ അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില്‍ നിന്ദ്യത മാത്രമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ കൊടിയ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
86
٨٦
أُولَـٰئِكَ ٱلَّذِينَ
ഉലാഇക അല്ലധീന
(are) the ones who
യാതോരുത്തര്‍
ٱشْتَرَوُاْ
ഇശ്‌തറവ്
bought
വാങ്ങി
ٱلْحَيَاةَ
അല്‍-ഹയാത
the life
ജീവിതത്തെ
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഇഹത്തിലെ
بِٱلآخِرَةِ
ബില്‍-ആഖിറതി,
for the Hereafter
പരലോകത്തിന് പകരം
فَلاَ
ഫലാ
so not
അതിനാല്‍ ഇല്ല
يُخَفَّفُ
യുഖഫ്ഫഫു
will be lightened
ലഘൂകരിക്കപ്പെടുക / ഇളവ് നല്‍കപ്പെടുക
عَنْهُمُ
ഉന്‍ഹുമു
for them
അവര്‍ക്ക്
ٱلْعَذَابُ
അല്‍-അധാബു
the punishment
ശിക്ഷ
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ സഹായിക്കപ്പെടുക (യും)
أُولَـٰئِكَ ٱلَّذِينَ ٱشْتَرَوُاْ ٱلْحَيَاةَ ٱلدُّنْيَا بِٱلآخِرَةِ فَلاَ يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلاَ هُمْ يُنصَرُونَ
ഉലാഇക അല്ലധീന ഇശ്‌തറവ് അല്‍-ഹയാത അദ്ദുന്‍യാ ബില്‍-ആഖിറതി, ഫലാ യുഖഫ്ഫഫു ഉന്‍ഹുമു അല്‍-അധാബു വലാ ഹും യുന്‍സറൂന്‍
Those are they who have bought the life of this world at the price of the Hereafter. Their torment shall not be lightened nor shall they be helped.
പരലോകം നല്‍കി ഇഹ ലോകജീവിതം വാങ്ങിയവരാണവര്‍. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുകയില്ല. അവര്‍ക്ക് ഒരുവിധ സഹായവും കിട്ടുകയുമില്ല.
87
٨٧
وَلَقَدْ
വലഖദ്
And indeed
തീര്‍ച്ചയായും / നിശ്ചയമായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَىٰ
മൂസാ
Musa
മൂസാക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَقَفَّيْنَا
വഖഫ്ഫൈനാ
and We followed up
നാം പിന്തുടര്‍ത്തുകയും ചെയ്തു
مِن
മിന്‍
from
ഇല്‍നിന്ന്
بَعْدِهِ
ബഅദിഹി
after him
അദ്ദേഹത്തിന് ശേഷം
بِٱلرُّسُلِ
ബിര്‍-റുസുലി,
with the Messengers
ദൂതന്മാരെ
وَآتَيْنَا
വആതൈനാ
And We gave
നാം നല്കുപകയും ചെയ്തു
عِيسَى
ഈസാ
Isa
ഈസാക്ക്
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
(of) Maryam
മറിയമിന്‍റെ
ٱلْبَيِّنَاتِ
അല്‍-ബയ്യിനാതി
the clear signs
വ്യക്തമായ തെളിവുകള്‍ / അടയാളങ്ങള്‍
وَأَيَّدْنَاهُ
വഅയ്യദ്‌നാഹു
and We supported him
നാം അവനെ ബലപ്പെടുത്തുകയും ചെയ്തു
بِرُوحِ
ബിറൂഹി
with Spirit
ആത്മാവ് കൊണ്ട്
ٱلْقُدُسِ
അല്‍-ഖുദുസി,
with the Holy Spirit
പരിശുദ്ധമായത് കൊണ്ട്
أَفَكُلَّمَا
അഫകുല്ലമാ
Is it so whenever
അപ്പോഴോക്കുമാണോ
جَآءَكُمْ
ജാഅകും
came to you
നിങ്ങള്‍ക്ക് വരിക
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതന്‍
بِمَالاَتَهْوَىٰ
ബിമാ ലാ തഹ്‌വാ
not desire
ഇഷ്ടപ്പെടാത്തതും കൊണ്ട്
أَنْفُسُكُمْ
അന്‍ഫുസകുമു
yourselves
നിങ്ങളുടെ മനസ്സുകള്‍
ٱسْتَكْبَرْتُمْ
ഇസ്തക്‌ബര്‍തും
you acted arrogantly
നിങ്ങള്‍ അഹങ്കരിച്ചു
فَفَرِيقاً
ഫഫറീഖന്‍
So a party
എന്നിട്ട് ഒരു വിഭാഗത്തെ
كَذَّبْتُمْ
കദ്ധബ്‌തും
you denied
നിങ്ങള്‍ കളവാക്കി
وَفَرِيقاً
വഫറീഖന്‍
and a party
മറ്റൊരു കൂട്ടരെ
تَقْتُلُونَ
തഖ്‌തുലൂന്‍
you killed
നിങ്ങള്‍ വധിച്ചുകളഞ്ഞു
وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِٱلرُّسُلِ وَآتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ ٱلْقُدُسِ أَفَكُلَّمَا جَآءَكُمْ رَسُولٌ بِمَالاَتَهْوَىٰ أَنْفُسُكُمْ ٱسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقاً تَقْتُلُونَ
വലഖദ് ആതൈനാ മൂസാ അല്‍-കിതാബ വഖഫ്ഫൈനാ മിന്‍ ബഅദിഹി ബിര്‍-റുസുലി, വആതൈനാ ഈസാ ഇബ്‌ന മര്‍യമ അല്‍-ബയ്യിനാതി വഅയ്യദ്‌നാഹു ബിറൂഹി അല്‍-ഖുദുസി, അഫകുല്ലമാ ജാഅകും റസൂലുന്‍ ബിമാ ലാ തഹ്‌വാ അന്‍ഫുസകുമു ഇസ്തക്‌ബര്‍തും ഫഫറീഖന്‍ കദ്ധബ്‌തും വഫറീഖന്‍ തഖ്‌തുലൂന്‍
And indeed, We gave Musa the Book and followed him up with a succession of Messengers. And We gave 'Isa, the son of Maryam, clear signs and supported him with Jibrael. Is it that whenever there came to you a Messenger with what you yourselves desired not, you grew arrogant? Some, you disbelieved and some, you killed.
നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മറിയമിന്‍റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരുവിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു.
88
٨٨
وَقَالُواْ
വഖാലൂ
And they said
അവര്‍ പറഞ്ഞു
قُلُوبُنَا
ഖുലൂബുനാ
Our hearts
ഞങ്ങളുടെ ഹൃദയങ്ങള്‍ / മനസ്സുകള്‍
غُلْفٌ
ഗുല്‍ഫുന്‍,
(are) wrapped
മൂടിയിടപ്പെട്ടത് / ആവരണം ചെയ്യപെട്ടതാകുന്നു
بَل
ബല്‍
Nay,
അല്ല
لَّعَنَهُمُ
ലഅനഹുമു
has cursed them
അവരെ ശപിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
بِكُفْرِهِمْ
ബികുഫ്‌റിഹിം
for their disbelief
അവരുടെ സത്യനിഷേധം കാരണം
فَقَلِيلاً
ഫഖലീലന്‍
so little
അപ്പോള്‍ വളരെകുറച്ച് മാത്രം
مَّا
മാ
(is) what
യാതൊന്ന്
يُؤْمِنُونَ
യുഅമിനൂന്‍
they believe
അവര്‍ വിശ്വസിക്കുന്നു
وَقَالُواْ قُلُوبُنَا غُلْفٌ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلاً مَّا يُؤْمِنُونَ
വഖാലൂ ഖുലൂബുനാ ഗുല്‍ഫുന്‍, ബല്‍ ലഅനഹുമു അല്ലാഹു ബികുഫ്‌റിഹിം ഫഖലീലന്‍ മാ യുഅമിനൂന്‍
And they say, Our hearts are wrapped. Nay, Allah has cursed them for their disbelief, so little is that which they believe.
അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്. അല്ല, സത്യനിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ വളരെക്കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
89
٨٩
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَهُمْ
ജാഅഹും
came to them
അവര്‍ക്ക് വന്ന് കിട്ടിയ(പ്പോള്‍)
كِتَابٌ
കിതാബുന്‍
a Book
ഒരു ഗ്രന്ഥം
مِّنْ
മിന്‍
from
നിന്ന്
عِندِ
ഉന്‍ദി
near
അടുത്ത്
ٱللَّهِ
അല്ലാഹി
from Allah
അല്ലാഹുവിന്‍റെ
مُصَدِّقٌ
മുസദ്ദിഖുന്‍
confirming
സത്യപ്പെടുത്തുന്ന
لِّمَا
ലിമാ
what was
യാതൊന്നിനെ
مَعَهُمْ
മഅഹും
with them
തങ്ങളുടെ വശമുള്ളതിനെ
وَكَانُواْ
വകാനൂ
though they used to
അവരായിരുന്നു
مِن
മിന്‍
from
അതിന്
قَبْلُ
ഖബ്‌ലു
before
മുമ്പ്
يَسْتَفْتِحُونَ
യസ്തഫ്‌തിഹൂന
pray for victory
വിജയം ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു
عَلَى
ഉലാ
over
മേല്‍
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച(വര്‍)
فَلَمَّا
ഫലമ്മാ
then when
എന്നിട്ടത്
جَآءَهُمْ
ജാഅഹും
came to them
അവര്‍ക്ക് വന്ന് കിട്ടിയപ്പോള്‍
مَّا
മാ
what
യാതൊന്ന്
عَرَفُواْ
ഉറഫൂ
they recognized
അവര്‍ നന്നായി അറിഞ്ഞിരുന്നത്
كَفَرُواْ
കഫറൂ
they disbelieved
അവര്‍അതിനെ അവിശ്വസിച്ചു / നിഷേധിച്ചു
بِهِ
ബിഹി,
in it
അതിനാല്‍
فَلَعْنَةُ
ഫലഅനതു
So (the) curse
ശാപം
ٱللَّهِ
അല്ലാഹി
(of) Allah
അല്ലാഹുവിന്‍റ
عَلَى
ഉലാ
(is) on
മേല്‍
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍ക്ക്
وَلَمَّا جَآءَهُمْ كِتَابٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُواْ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُواْ فَلَمَّا جَآءَهُمْ مَّا عَرَفُواْ كَفَرُواْ بِهِ فَلَعْنَةُ ٱللَّهِ عَلَى ٱلْكَافِرِينَ
വലമ്മാ ജാഅഹും കിതാബുന്‍ മിന്‍ ഉന്‍ദി അല്ലാഹി മുസദ്ദിഖുന്‍ ലിമാ മഅഹും വകാനൂ മിന്‍ ഖബ്‌ലു യസ്തഫ്‌തിഹൂന ഉലാ അല്ലധീന കഫറൂ ഫലമ്മാ ജാഅഹും മാ ഉറഫൂ കഫറൂ ബിഹി, ഫലഅനതു അല്ലാഹി ഉലാ അല്‍-കാഫിറീന്‍
And when there came to them, a Book from Allah confirming what is with them, although aforetime they had invoked Allah in order to gain victory over those who disbelieved, then when there came to them that which they had recognised, they disbelieved in it. So let the Curse of Allah be on the disbelievers.
തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ നിഷേധിച്ചു. അതിനാല്‍ ദൈവശാപം ആ സത്യനിഷേധികള്‍ക്കത്രെ.