Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
180 ١٨٠
كُتِبَ
കുതിബ
Prescribed
നിയമമാക്കപ്പെട്ടിരിക്കുന്നു / ബാധ്യസ്ഥമാക്കിയിരിക്കുന്നു
عَلَيْكُمْ
ഉലൈകും
for you
നിങ്ങള്‍ക്ക്
إِذَا
ഇധാ
when
ആല്‍
حَضَرَ
ഹദ്വറ
approaches
ഹാജരാവുക
أَحَدَكُمُ
അഹദകുമു
any of you
നിങ്ങളില്‍ ഒരാള്‍ക്ക്
ٱلْمَوْتُ
അല്‍-മൗതു
death
മരണം
إِن
ഇന്‍
if
എങ്കില്‍
تَرَكَ
തറക
he leaves
അവന്‍ ഉപേക്ഷിക്കുന്നു
خَيْراً
ഖൈറന്‍
good
സമ്പത്ത് / സമ്പാദ്യം
ٱلْوَصِيَّةُ
അല്‍-വസിയ്യതു
the will
മരണപത്രം ചെയ്യല്‍ / ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
ലില്‍-വാലിദൈനി
for the parents
മാതാപിതാക്കള്‍ക്ക്
وَٱلأَقْرَبِينَ
വഅല്‍-അഖ്‌റബീന
and the near relatives
അടുത്ത ബന്ധുക്കള്‍ക്കും
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി,
with due fairness
മറിയാദ / ന്യായമായ നിലയില്‍
حَقّاً
ഹഖ്ഖന്‍
a duty
കടമയായി / ബാധ്യതയായി
عَلَى
ഉലാ
on
മേല്‍
ٱلْمُتَّقِينَ
അല്‍-മുത്തഖീന്‍
the righteous ones
സൂക്ഷ്മതപാലിക്കുന്നവരുടെമേല്‍
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْراً ٱلْوَصِيَّةُ لِلْوَالِدَيْنِ وَٱلأَقْرَبِينَ بِٱلْمَعْرُوفِ حَقّاً عَلَى ٱلْمُتَّقِينَ
കുതിബ ഉലൈകും ഇധാ ഹദ്വറ അഹദകുമു അല്‍-മൗതു ഇന്‍ തറക ഖൈറന്‍ അല്‍-വസിയ്യതു ലില്‍-വാലിദൈനി വഅല്‍-അഖ്‌റബീന ബില്‍-മഅറൂഫി, ഹഖ്ഖന്‍ ഉലാ അല്‍-മുത്തഖീന്‍
It is prescribed for you, when death approaches any of you, if he leaves wealth, that he make a bequest to parents and next of kin, according to reasonable manners. a duty upon Al-Muttaqun.
നിങ്ങളിലാര്‍ക്കെങ്കിലും മരണമടുത്തുവെന്നറിഞ്ഞാല്‍ അവര്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സൂക്ഷ്മതയുള്ളവര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ.
181 ١٨١
فَمَن
ഫമന്‍
Then whoever
അപ്പോള്‍ ആര്‍
بَدَّلَهُ
ബദ്ദലഹു
changes it
അതിനെ മാറ്റുകയാണെങ്കില്‍
بَعْدَمَا
ബഅദ മാ
after what
അതിന് ശേഷം
سَمِعَهُ
സമിഅഹു
he heard
അവന് കേട്ടു
فَإِنَّمَا
ഫഇന്നമാ
so only
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
ഇഥ്‌മുഹു
its sin
അതിന്‍റെ കുറ്റം
عَلَى
ഉലാ
on
മേല്‍
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
يُبَدِّلُونَهُ
യുബദ്ദിലൂനഹു,
alter it
അതിനെ മാറ്റിമറിയിക്കുന്ന(വര്‍)
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
All-Hearing
എല്ലാം കേള്‍ക്കുന്നവന്‍ (ആണ്)
عَلِيمٌ
ഉലീം
All-Knowing
നന്നായറിയുന്നവന്‍ (ആണ്)
فَمَن بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى ٱلَّذِينَ يُبَدِّلُونَهُ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
ഫമന്‍ ബദ്ദലഹു ബഅദ മാ സമിഅഹു ഫഇന്നമാ ഇഥ്‌മുഹു ഉലാ അല്ലധീന യുബദ്ദിലൂനഹു, ഇന്ന അല്ലാഹ സമീഉന്‍ ഉലീം
Then whoever changes the bequest after hearing it, the sin shall be on those who make the change. Truly, Allah is All-Hearer, All-Knower.
ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല്‍ കുറ്റം മാറ്റിമറിക്കുന്നവര്‍ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
182 ١٨٢
فَمَنْ
ഫമന്‍
But whoever
അതിനാല്‍ ആര്‍
خَافَ
ഖാഫ
fears
ഭയപ്പെട്ടു
مِن
മിന്‍
from
ഇല്‍ നിന്ന്
مُّوصٍ
മൂസിന്‍
testator
മരണപത്രം (വസ്യത്ത്) ചെയ്യുന്ന ആള്‍
جَنَفاً
ജനഫന്‍
error
വല്ല തെറ്റും / അനീതി
أَوْ
അവ്
or
അല്ലെങ്കില്‍
إِثْماً
ഇഥ്‌മന്‍
sin
വല്ല കുറ്റവും
فَأَصْلَحَ
ഫഅസ്‌ലഹ
then reconciles
എന്നിട്ടവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
ബൈനഹും
between them
അവര്‍ക്കിടയില്‍
فَلاَ
ഫലാ
Then no
ഇല്ല
إِثْمَ
ഇഥ്‌മ
Sin
കുറ്റം
عَلَيْهِ
ഉലൈഹി,
on him
അവന്‍റെ മേല്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
All-Merciful
കരുണാനിധിയും
فَمَنْ خَافَ مِن مُّوصٍ جَنَفاً أَوْ إِثْماً فَأَصْلَحَ بَيْنَهُمْ فَلاَ إِثْمَ عَلَيْهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഫമന്‍ ഖാഫ മിന്‍ മൂസിന്‍ ജനഫന്‍ അവ് ഇഥ്‌മന്‍ ഫഅസ്‌ലഹ ബൈനഹും ഫലാ ഇഥ്‌മ ഉലൈഹി, ഇന്ന അല്ലാഹ ഗഫൂറുന്‍ റഹീം
But he who fears from a testator some unjust act or wrong-doing, and thereupon he makes peace between the parties concerned, there shall be no sin on him. Certainly, Allah is Oft-Forgiving, Most Merciful.
അഥവാ, ഒസ്യത്ത് ചെയ്തവനില്‍ നിന്ന് വല്ല അനീതിയോ തെറ്റോ സംഭവിച്ചതായി ആരെങ്കിലും ആശങ്കിക്കുന്നുവെങ്കില്‍ അയാള്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ ഒത്തു തീര്‍പ്പുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
183 ١٨٣
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലധീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
كُتِبَ
കുതിബ
Is prescribed
നിര്‍ബന്ധമാക്കപെട്ടിരിക്കുന്നു
عَلَيْكُمُ
ഉലൈകുമു
for you
നിങ്ങള്‍ക്ക്
ٱلصِّيَامُ
അസ്സിയാമു
fasting
നോമ്പ് / വ്രതം
كَمَا
കമാ
as
പോലെ
كُتِبَ
കുതിബ
was prescribed
നിര്‍ബന്ധമാക്കപെട്ട
عَلَى
ഉലാ
to
മേല്‍
ٱلَّذِينَ
അല്ലധീന
those
യാതോരുത്തര്‍
مِن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആവാന്‍
تَتَّقُونَ
തത്തഖൂന്‍
righteous
സൂക്ഷ്മതപാലിക്കുന്നു / ഭക്തിപുലര്‍ത്തുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
യാ അയ്യുഹാ അല്ലധീന ആമനൂ കുതിബ ഉലൈകുമു അസ്സിയാമു കമാ കുതിബ ഉലാ അല്ലധീന മിന്‍ ഖബ്‌ലികും ലഅല്ലകും തത്തഖൂന്‍
O you who believe! Observing the fasting is prescribed for you as it was prescribed for those before you, that you may become Al-Muttaqun.
വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.
184 ١٨٤
أَيَّاماً
അയ്യാമന്‍
days
ദിവസങ്ങള്‍
مَّعْدُودَاتٍ
മഅദൂദാതിന്‍,
numbered
എണ്ണപ്പെട്ട / നിര്‍ണ്ണയിക്കപെട്ട
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
كَانَ
കാന
is
ഉള്ള
مِنكُم
മിന്‍കും
among you is
നിങ്ങളില്‍ നിന്ന്
مَّرِيضاً
മറീദ്വന്‍
sick
രോഗി
أَوْ
അവ്
or
അല്ലെങ്കില്‍
عَلَىٰ
ഉലാ
on
മേല്‍
سَفَرٍ
സഫറിന്‍
a journey
യാത്ര(യില്‍)
فَعِدَّةٌ
ഫഉിദ്ദതുന്‍
then a prescribed number
അപ്പോള്‍ എണ്ണം
مِّنْ
മിന്‍
Of
ഇല്‍ നിന്ന്
أَيَّامٍ
അയ്യാമിന്‍
Days
ദിവസങ്ങളില്‍
أُخَرَ
ഉഖറ,
other.
മറ്റു
وَعَلَى
വഉലാ
And on
മേലുണ്ട്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
يُطِيقُونَهُ
യുതീഖൂനഹു
can afford it
അത് പ്രയാസത്തോടെ സാധിക്കും
فِدْيَةٌ
ഫിദ്‌യതുന്‍
a ransom
ഒരു പ്രായശ്ചിത്തം
طَعَامُ
തഅാമു
(of) feeding
ഭക്ഷണം / ആഹാരം
مِسْكِينٍ
മിസ്‌കീനിന്‍,
a poor
ഒരു ദരിദ്രന്‍റെ / അഗതിയുടെ
فَمَن
ഫമന്‍
And whoever
അപ്പോള്‍ ആരെങ്കിലും
تَطَوَّعَ
തതവ്വഅ
volunteers
സ്വമേധയാചെയ്താല്‍
خَيْراً
ഖൈറന്‍
good
കൂടുതല്‍ നന്മ
فَهُوَ
ഫഹുവ
then it
ഇനി ആരെങ്കിലും
خَيْرٌ
ഖൈറുന്‍
(is) better
നല്ലത് / ഉത്തമം
لَّهُ
ലഹു,
for Him
അവന്‍റെയത്
وَأَن
വഅന്‍
And to
ആവട്ടെ
تَصُومُواْ
തസൂമൂ
Fast
നിങ്ങള്‍ നോമ്പ് നോല്‍ക്കുന്ന(ത്)
خَيْرٌ
ഖൈറുന്‍
(is) better
നല്ലത്
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്‍തും
you
നിങ്ങള്‍
تَعْلَمُونَ
തഅലമൂന്‍
know
നിങ്ങള്‍ അറിയുക
أَيَّاماً مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى ٱلَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَ خَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ
അയ്യാമന്‍ മഅദൂദാതിന്‍, ഫമന്‍ കാന മിന്‍കും മറീദ്വന്‍ അവ് ഉലാ സഫറിന്‍ ഫഉിദ്ദതുന്‍ മിന്‍ അയ്യാമിന്‍ ഉഖറ, വഉലാ അല്ലധീന യുതീഖൂനഹു ഫിദ്‌യതുന്‍ തഅാമു മിസ്‌കീനിന്‍, ഫമന്‍ തതവ്വഅ ഖൈറന്‍ ഫഹുവഖൈറുന്‍ ലഹു, വഅന്‍ തസൂമൂ ഖൈറുന്‍ ലകും ഇന്‍ കുന്‍തും തഅലമൂന്‍
for a fixed number of days, but if any of you is ill or on a journey, the same number from other days. And as for those who can fast with difficulty, they have to feed a poor person. But whoever does good of his own accord, it is better for him. And that you fast, it is better for you if only you know.
നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
185 ١٨٥
شَهْرُ
ശഹ്‌റു
Month
മാസം
رَمَضَانَ
റമദ്വാന
Ramadhaan
റമസാന്‍
ٱلَّذِيۤ
അല്ലധീ
that
യാതൊന്നു
أُنْزِلَ
ഉന്‍സില
was revealed
ഇറക്കപ്പെട്ടിരിക്കുന്നു
فِيهِ
ഫീഹി
therein
ഇതില്‍
ٱلْقُرْآنُ
അല്‍-ഖുറ്‌ആനു
the Quran,
ഖുര്‍ആന്‍
هُدًى
ഹുദന്‍
a Guidance
നേര്‍മാര്‍ഗമായി
لِّلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
വബയ്യിനാതിന്‍
and clear proofs
വ്യക്തമായ തെളിവുകളും
مِّنَ
മിന
of
(ത്തി)ന്‍റെ
ٱلْهُدَىٰ
അല്‍-ഹുദാ
Guidance
മാര്‍ഗദര്‍ശനം / സന്മാര്‍ഗ്ഗം
وَٱلْفُرْقَانِ
വഅല്‍-ഫുറ്‌ഖാനി,
and the Criterion
സത്യാസത്യ വിവേചനത്തിന്‍റെയും
فَمَن
ഫമന്‍
So whoever
അത്കൊണ്ട് ആര്‍
شَهِدَ
ശഹിദ
witnesses
ഹാജരുണ്ടായാല്‍
مِنكُمُ
മിന്‍കുമു
among you
നിങ്ങളില്‍ നിന്ന്
الشَّهْرَ
അശ്ശഹ്‌റ
the month
ആ മാസത്തില്‍
فَلْيَصُمْهُ
ഫല്‍യസുംഹു,
then he should fast in it
അയാള്‍ (ആ മാസം)നോമ്പ് നോല്‍ക്കട്ടെ
وَمَن
വമന്‍
and whoever
ആര്‍
كَانَ
കാന
is
ആണോ
مَرِيضاً
മറീദ്വന്‍
sick
രോഗി
أَوْ
അവ്
or
അല്ലെങ്കില്‍
عَلَىٰ
ഉലാ
on
മേല്‍
سَفَرٍ
സഫറിന്‍
a journey
യാത്രയില്‍
فَعِدَّةٌ
ഫഉിദ്ദതുന്‍
then prescribed number
അത്ര എണ്ണം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَيَّامٍ
അയ്യാമിന്‍
Days
ദിവസങ്ങളില്‍
أُخَرَ
ഉഖറ,
other
മറ്റുള്ള
يُرِيدُ
യുറീദു
intends
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
Allah intends
അല്ലാഹു
بِكُمُ
ബികുമു
for you
നിങ്ങള്‍ക്കായി
ٱلْيُسْرَ
അല്‍-യുസ്‌റ
ease
എളുപ്പം / ആശ്വാസം
وَلاَ
വലാ
and not
ഇല്ല
يُرِيدُ
യുറീദു
intends
ഉദ്ദേശിക്കുന്നു
بِكُمُ
ബികുമു
for you
നിങ്ങള്‍ക്ക്
ٱلْعُسْرَ
അല്‍-ഉസ്‌റ
hardship,
പ്രയാസം
وَلِتُكْمِلُواْ
വലിതുക്‌മിലൂ
so that you complete
നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി
ٱلْعِدَّةَ
അല്‍-ഉിദ്ദത
the prescribed period
ആ എണ്ണം
وَلِتُكَبِّرُواْ
വലിതുകബ്ബിറൂ
and that you magnify
നിങ്ങള്‍ വാഴ്ത്താനും / മഹത്വപെടുത്താനും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
عَلَىٰ
ഉലാ
For
മേല്‍
مَا
മാ
what
യാതൊന്നിന്
هَدَاكُمْ
ഹദാകും
He guided you
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്
وَلَعَلَّكُمْ
വലഅല്ലകും
so that you may
നിങ്ങളാകാനും
تَشْكُرُونَ
തശ്‌കുറൂന്‍
grateful
നിങ്ങള്‍ നന്ദി കാണിക്കുക
شَهْرُ رَمَضَانَ ٱلَّذِيۤ أُنْزِلَ فِيهِ ٱلْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلاَ يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُواْ ٱلْعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
ശഹ്‌റു റമദ്വാന അല്ലധീ ഉന്‍സില ഫീഹി അല്‍-ഖുറ്‌ആനു ഹുദന്‍ ലിന്‍-നാസി വബയ്യിനാതിന്‍ മിന അല്‍-ഹുദാ വഅല്‍-ഫുറ്‌ഖാനി, ഫമന്‍ ശഹിദ മിന്‍കുമു അശ്ശഹ്‌റ ഫല്‍യസുംഹു, വമന്‍ കാന മറീദ്വന്‍ അവ് ഉലാ സഫറിന്‍ ഫഉിദ്ദതുന്‍ മിന്‍ അയ്യാമിന്‍ ഉഖറ, യുറീദു അല്ലാഹു ബികുമു അല്‍-യുസ്‌റ വലാ യുറീദു ബികുമു അല്‍-ഉസ്‌റ വലിതുക്‌മിലൂ അല്‍-ഉിദ്ദത വലിതുകബ്ബിറൂ അല്ലാഹ ഉലാ മാ ഹദാകും വലഅല്ലകും തശ്‌കുറൂന്‍
The month of Ramadan in which was revealed the Qur'an, a guidance for mankind and clear proofs for the guidance and the criterion. So whoever of you sights the month, he must observe fasts that month, and whoever is ill or on a journey, the same number from other days. Allah intends for you ease, and He does not want to make things difficult for you. must complete the same number, and that you must magnify Allah for having guided you so that you may be grateful to Him.
ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്‍റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്‍റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.
186 ١٨٦
وَإِذَا
വഇധാ
And when
ആല്‍
سَأَلَكَ
സഅലക
Ask you
നിന്നോട് ചോദിക്കുക
عِبَادِى
ഉബാദീ
My servants
എന്‍റെ ദാസന്മാര്‍
عَنِّى
ഉന്നീ
about Me
എന്നെ പറ്റി
فَإِنِّى
ഫഇന്നീ
then indeed I am
തീര്‍ച്ചയായും ഞാന്‍
قَرِيبٌ
ഖറീബുന്‍,
near
അടുത്തുള്ളവന്‍ / സമീപസ്ഥന്‍ (ആണ്)
أُجِيبُ
ഉജീബു
I respond
ഞാന്‍ ഉത്തരം നല്കും
دَعْوَةَ
ദഅവത
invocation
വിളിക്ക്
ٱلدَّاعِ
അദ്ദാഉന്‍
the supplicant
വിളിക്കുന്നവന്‍റെ / പ്രാര്‍ഥിക്കുന്നവന്‍റെ
إِذَا
ഇധാ
when
ആല്‍
دَعَانِ
ദഅാനി,
he calls Me
അവന്‍ എന്നോട് പ്രാര്‍ഥിച്ചു
فَلْيَسْتَجِيبُواْ
ഫല്‍യസ്തജീബൂ
So let them respond to Me
എന്നാല്‍ ഉത്തരം നല്കട്ടെ
لِى
ലീ
for Him
എന്നോട്
وَلْيُؤْمِنُواْ
വല്‍യുഅമിനൂ
and let them believe in Me
വിശ്വസിക്കുകയും ചെയ്യട്ടെ
بِى
ബീ
in Me
എന്നില്‍
لَعَلَّهُمْ
ലഅല്ലഹും
so that they may
അവരായേക്കും
يَرْشُدُونَ
യര്‍ശുദൂന്‍
(be) led aright
അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുക / നേര്‍വഴിയിലാകുന്നു
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِى وَلْيُؤْمِنُواْ بِى لَعَلَّهُمْ يَرْشُدُونَ
വഇധാ സഅലക ഉബാദീ ഉന്നീ ഫഇന്നീ ഖറീബുന്‍, ഉജീബു ദഅവത അദ്ദാഉന്‍ ഇധാ ദഅാനി, ഫല്‍യസ്തജീബൂ ലീ വല്‍യുഅമിനൂ ബീ ലഅല്ലഹും യര്‍ശുദൂന്‍
And when My slaves ask you concerning Me, then, I am indeed near. I respond to the invocations of the supplicant when he calls on Me. So let them obey Me and believe in Me, so that they may be led aright.
എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ, ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്‍റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്‍റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.
187 ١٨٧
أُحِلَّ
ഉഹില്ല
Permitted
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لَيْلَةَ
ലൈലത
nights
രാത്രിയില്‍
ٱلصِّيَامِ
അസ്സിയാമി
fasting
നോമ്പിന്‍റെ
ٱلرَّفَثُ
അര്‍-റഫഥു
to the approach
സംസര്‍ഗ്ഗം
إِلَىٰ
ഇലാ
to
ലേക്ക്
نِسَآئِكُمْ
നിസാഇകും,
your wives
നിങ്ങളുടെ സ്ത്രീകള്‍
هُنَّ
ഹുന്ന
They
അവര്‍
لِبَاسٌ
ലിബാസുന്‍
garments
വസ്ത്രം (മാണ്‌)
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَأَنْتُمْ
വഅന്‍തും
and you
നിങ്ങളും
لِبَاسٌ
ലിബാസുന്‍
garments
വസ്ത്രമാണ്‌
لَّهُنَّ
ലഹുന്ന,
for them.
അവര്‍ക്കുള്ള
عَلِمَ
ഉലിമ
Knew
അറിഞ്ഞു
ٱللَّهُ
അല്ലാഹു
Allah knows
അല്ലാഹു
أَنَّكُمْ
അന്നകും
that you
വെന്ന്
كُنتُمْ
കുന്‍തും
used to
നിങ്ങളായിരുന്നു
تَخْتانُونَ
തഖ്‌താനൂന
deceive
നിങ്ങള്‍ വഞ്ചിക്കുന്നു
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങള്‍ സ്വന്തത്തെ
فَتَابَ
ഫതാബ
so He turned
എന്നിട്ടവന്‍ പാശ്ചാത്താപം സ്വീകരിക്കുന്നു
عَلَيْكُمْ
ഉലൈകും
towards you
നിങ്ങള്‍ക്ക്
وَعَفَا
വഉഫാ
and He forgave
അവന്‍ മാപ്പുനല്‍കുകയും ചെയ്തിരിക്കുന്നു
عَنْكُمْ
ഉന്‍കും,
on you
നിങ്ങള്‍ക്ക്
فَٱلآنَ
ഫഅല്‍-ആന
So now
ഇനി, ഇപ്പോള്‍
بَاشِرُوهُنَّ
ബാശിറൂഹുന്ന
have relations with them
നിങ്ങള്‍ അവരുമായി സംസര്‍ഗ്ഗം നടത്തികൊള്ളുക
وَٱبْتَغُواْ
വഇബ്‌തഘൂ
and seek
നിങ്ങള്‍ തേടുകയും ചെയ്യുക
مَا
മാ
what
യാതൊന്ന്
كَتَبَ
കതബ
has ordained
നിശ്ചയിച്ചത്
ٱللَّهُ
അല്ലാഹു
Allah has ordained
അല്ലാഹു
لَكُمْ
ലകും,
for you.
നിങ്ങള്‍ക്ക്
وَكُلُواْ
വകുലൂ
And eat
നിങ്ങള്‍ തിന്നുക
وَٱشْرَبُواْ
വഇശ്‌റബൂ
and drink
നിങ്ങള്‍ കുടിക്കുകയും (ചെയ്യുവിന്‍)
حَتَّىٰ
ഹത്താ
until
വരേക്കും
يَتَبَيَّنَ
യതബയ്യന
becomes distinct
വ്യക്തമാകുന്നത്
لَكُمُ
ലകുമു
to you
നിങ്ങള്‍ക്ക്
ٱلْخَيْطُ
അല്‍-ഖൈതു
the thread
നൂല്‍ (ഇഴ)
ٱلأَبْيَضُ
അല്‍-അബ്‌യദു
white
വെളുത്ത (വെള്ള)
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَيْطِ
അല്‍-ഖൈതി
the thread
നൂലില്‍
ٱلأَسْوَدِ
അല്‍-അസ്‌വദി
black
കറുത്ത
مِنَ
മിന
Of
ഇല്‍ നിന്ന്
ٱلْفَجْرِ
അല്‍-ഫജ്‌റി,
the dawn
പ്രഭാതത്തില്‍
ثُمَّ
ഥുമ്മ
Then
പിന്നെ
أَتِمُّواْ
അതിമ്മൂ
complete
നിങ്ങള്‍ പൂര്‍ത്തിയാക്കുക
ٱلصِّيَامَ
അസ്സിയാമ
the fast
വ്രതം
إِلَى
ഇലാ
Till
വരെ
ٱلَّليْلِ
അല്‍-ലൈലി,
the night
രാത്രി
وَلاَ
വലാ
And (do) not
അപ്പോള്‍ അരുത്
تُبَاشِرُوهُنَّ
തുബാശിറൂഹുന്ന
And (do) not have relations with them
നിങ്ങള്‍ സംസര്‍ഗ്ഗം നടത്തുക
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
عَاكِفُونَ
ഉലകിഫൂന
are secluded
ഭാജനമിരിക്കുന്നവര്‍
فِى
ഫീ
in
ഇല്‍
ٱلْمَسَاجِدِ
അല്‍-മസാജിദി,
the masjid
പള്ളികള്‍
تِلْكَ
തില്‍ക
These
അത്
حُدُودُ
ഹുദൂദു
limits
പരിധികള്‍ (ആണ്)
ٱللَّهِ
അല്ലാഹി
limits (set by) Allah
അല്ലാഹുവിന്‍റെ
فَلاَ
ഫലാ
so (do) not
അത്കൊണ്ട് (ചെയ്യുക) അരുത്
تَقْرَبُوهَا
തഖ്‌റബൂഹാ,
approach them
അവയിലേക്ക് നിങ്ങള്‍ അടുക്കുക
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
അല്ലാഹു
Allah makes clear
അല്ലാഹു
آيَاتِهِ
ആയാതിഹി
His verses
അവന്‍റെ വചനങ്ങള്‍
لِلنَّاسِ
ലിന്‍-നാസി
for the people
മനുഷ്യര്‍ക്ക് / ജനങ്ങള്‍ക്ക്
لَعَلَّهُمْ
ലഅല്ലഹും
so that they may
അവരാകാന്‍
يَتَّقُونَ
യത്തഖൂന്‍
righteous
അവര്‍ സൂക്ഷ്മതപാലിക്കുന്ന (വര്‍)
أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنْتُمْ لِبَاسٌ لَّهُنَّ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَٱلآنَ بَاشِرُوهُنَّ وَٱبْتَغُواْ مَا كَتَبَ ٱللَّهُ لَكُمْ وَكُلُواْ وَٱشْرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلأَبْيَضُ مِنَ ٱلْخَيْطِ ٱلأَسْوَدِ مِنَ ٱلْفَجْرِ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّليْلِ وَلاَ تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِى ٱلْمَسَاجِدِ تِلْكَ حُدُودُ ٱللَّهِ فَلاَ تَقْرَبُوهَا كَذٰلِكَ يُبَيِّنُ ٱللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ
ഉഹില്ല ലകും ലൈലത അസ്സിയാമി അര്‍-റഫഥു ഇലാ നിസാഇകും, ഹുന്ന ലിബാസുന്‍ ലകും വഅന്‍തും ലിബാസുന്‍ ലഹുന്ന, ഉലിമ അല്ലാഹു അന്നകും കുന്‍തും തഖ്‌താനൂന അന്‍ഫുസകും ഫതാബ ഉലൈകും വഉഫാ ഉന്‍കും, ഫഅല്‍-ആന ബാശിറൂഹുന്ന വഇബ്‌തഘൂ മാ കതബ അല്ലാഹു ലകും, വകുലൂ വഇശ്‌റബൂ ഹത്താ യതബയ്യന ലകുമു അല്‍-ഖൈതു അല്‍-അബ്‌യദു മിന അല്‍-ഖൈതി അല്‍-അസ്‌വദി മിന അല്‍-ഫജ്‌റി, ഥുമ്മ അതിമ്മൂ അസ്സിയാമ ഇലാ അല്‍-ലൈലി, വലാ തുബാശിറൂഹുന്ന വഅന്‍തും ഉലകിഫൂന ഫീ അല്‍-മസാജിദി, തില്‍ക ഹുദൂദു അല്ലാഹി ഫലാ തഖ്‌റബൂഹാ, കധാലിക യുബയ്യിനു അല്ലാഹു ആയാതിഹി ലിന്‍-നാസി ലഅല്ലഹും യത്തഖൂന്‍
It is made lawful for you to have sexual relations with your wives on the night of the fasts. They are Libas, for you and you are the same for them. Allah knows that you used to deceive yourselves, so He turned to you and forgave you. So now have sexual relations with them and seek that which Allah has ordained for you, and eat and drink until the white thread of dawn appears to you distinct from the black thread, then complete your Saum till the nightfall. And do not have sexual relations with them while you are in I'tikaf in the mosques. These are the limits by Allah, so approach them not. Thus does Allah make clear His proofs, evidences, lessons, signs, revelations, verses, laws, legal and illegal things, Allah's set limits, orders, etc. to mankind that they may become Al-Muttaqun.
നോമ്പിന്‍റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരം തന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്‍റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളി കളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്‍റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.
188 ١٨٨
وَلاَ
വലാ
And (do) not
അപ്പോള്‍ (ചെയ്യുക) അരുത്
تَأْكُلُوۤاْ
തഅകുലൂ
And (do) not eat
നിങ്ങള്‍ തിന്നുക
أَمْوَالَكُمْ
അംവാലകും
your properties
നിങ്ങളുടെ മുതലുകള്‍ (ധനം)
بَيْنَكُمْ
ബൈനകും
among yourselves
നിങ്ങള്‍ക്കിടയില്‍
بِٱلْبَاطِلِ
ബില്‍-ബാതിലി
wrongfully
അന്യായമായി
وَتُدْلُواْ
വതുദ്‌ലൂ
and present
നിങ്ങള്‍ ഇട്ടുകൊടുക്കുകയും (അരുത്)
بِهَا
ബിഹാ
with it
അതിനെ
إِلَى
ഇലാ
to
ലേക്ക്
ٱلْحُكَّامِ
അല്‍-ഹുക്കാമി
the authorities
വിധികര്‍ത്താക്കള്‍
لِتَأْكُلُواْ
ലിതഅകുലൂ
so that you may eat
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقاً
ഫറീഖന്‍
a portion
ഒരു വിഹിതം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَمْوَالِ
അംവാലി
(the) wealth
മുതലുകളില്‍ / ധനത്തില്‍
ٱلنَّاسِ
അന്‍-നാസി
(of) the people
മനുഷ്യരില്‍/ജനങ്ങള്‍ (ഉടെ)
بِٱلإِثْمِ
ബില്‍-ഇഥ്‌മി
sinfully
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَعْلَمُونَ
തഅലമൂന്‍
know.
നിങ്ങള്‍ അറിയുന്നു
وَلاَ تَأْكُلُوۤاْ أَمْوَالَكُمْ بَيْنَكُمْ بِٱلْبَاطِلِ وَتُدْلُواْ بِهَا إِلَى ٱلْحُكَّامِ لِتَأْكُلُواْ فَرِيقاً مِّنْ أَمْوَالِ ٱلنَّاسِ بِٱلإِثْمِ وَأَنْتُمْ تَعْلَمُونَ
വലാ തഅകുലൂ അംവാലകും ബൈനകും ബില്‍-ബാതിലി വതുദ്‌ലൂ ബിഹാ ഇലാ അല്‍-ഹുക്കാമി ലിതഅകുലൂ ഫറീഖന്‍ മിന്‍ അംവാലി അന്‍-നാസി ബില്‍-ഇഥ്‌മി വഅന്‍തും തഅലമൂന്‍
And eat up not one another's property unjustly, nor give bribery to the rulers that you may knowingly eat up a part of the property of others sinfully.
നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തിത്തിന്നരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍ നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള്‍ അത് വിധികര്‍ത്താക്കള്‍ക്കു കൊണ്ടുപോയി കൊടുക്കുകയുമരുത്.
189 ١٨٩
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
ഉനി
about
പറ്റി
ٱلأَهِلَّةِ
അല്‍-അഹില്ലതി,
the new moons
മാസപിറവികളെ / ചന്ദ്രക്കലകളെക്കുറിച്ച്
قُلْ
ഖുല്‍
Say
പറയുക
هِىَ
ഹിയ
They
അത്
مَوَاقِيتُ
മവാഖീതു
(are) indicators of periods
സമയനിര്‍ണയങ്ങള്‍ക്ക് (ഉള്ളതാണ്)
لِلنَّاسِ
ലിന്‍-നാസി
for the people
മനുഷ്യര്‍ക്ക് / ജനങ്ങള്‍ക്ക്
وَٱلْحَجِّ
വഅല്‍-ഹജ്ജി,
and (for) the Hajj
ഹജ്ജിനും
وَلَيْسَ
വലൈസ
And it is not
അല്ല
ٱلْبِرُّ
അല്‍-ബിറ്റു
the righteousness
പുണ്യം / നന്മ
بِأَن
ബിഅന്‍
that
അത്
تَأْتُواْ
തഅതൂ
you come
നിങ്ങള്‍ ചെല്ലുന്നത് / പ്രവേശിക്കുക
ٱلْبُيُوتَ
അല്‍-ബുയൂത
(to) the houses
വീടുകളില്‍
مِن
മിന്‍
from
ഇല്‍നിന്ന്
ظُهُورِهَا
ദ്വുഹൂറിഹാ
their backs
പിന്‍വശങ്ങളിലൂടെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱلْبِرَّ
അല്‍-ബിറ്റ
the righteous
പുണ്യം
مَنِ
മനി
(is one) who
ആര്‍
ٱتَّقَىٰ
ഇത്തഖാ,
fears (Allah)
(അല്ലാഹുവേ) സൂക്ഷ്മതയുള്ളവര്‍
وَأْتُواْ
വഅതൂ
And come
നിങ്ങള്‍ പ്രവേശിക്കുക
ٱلْبُيُوتَ
അല്‍-ബുയൂത
(to) the houses
വീടുകളിളില്‍
مِنْ
മിന്‍
From
ഇല്‍ നിന്ന്
أَبْوَابِهَا
അബ്‌വാബിഹാ,
their doors
അവയുടെ (മുന്‍) വാതിലുകളിലൂടെ
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‌ലിഹൂന്‍
(be) successful
നിങ്ങള്‍ വിജയിക്കുക
يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِىَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
യസ്അലൂനക ഉനി അല്‍-അഹില്ലതി, ഖുല്‍ ഹിയ മവാഖീതു ലിന്‍-നാസി വഅല്‍-ഹജ്ജി, വലൈസ അല്‍-ബിറ്റു ബിഅന്‍ തഅതൂ അല്‍-ബുയൂത മിന്‍ ദ്വുഹൂറിഹാ വലാകിന്ന അല്‍-ബിറ്റ മനി ഇത്തഖാ, വഅതൂ അല്‍-ബുയൂത മിന്‍ അബ്‌വാബിഹാ, വഇത്തഖൂ അല്ലാഹ ലഅല്ലകും തുഫ്‌ലിഹൂന്‍
They ask you about the new moons. Say: These are signs to mark fixed periods of time for mankind and for the pilgrimage. It is not piety, righteousness, etc. that you enter the houses from the back but is the quality of the one who fears Allah. So enter houses through their proper doors, and fear Allah that you may be successful.
അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള സമയനിര്‍ണയവും. നിങ്ങള്‍ വീടുകളുടെ പിന്‍ഭാഗത്തൂടെ പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്‍ഥ പുണ്യം. അതിനാല്‍ വീടുകളുടെ മുന്‍വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ നിങ്ങള്‍ക്കു വിജയം വരിക്കാം.