Display Settings

Font Size 22px

الناس

An-Nas

മനുഷ്യര്‍ / ജനങ്ങള്‍

Surah 114 6 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
قُلْ
ഖുൽ
Say
നീ പറയുക
أَعُوذُ
അഊദു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِرَبِّ
ബിറബ്ബി
with (the) Lord
രക്ഷിതാവിനോട്
ٱلنَّاسِ
ന്നാസ്
(of) mankind
ജനങ്ങളുടെ
قُلْ أَعُوذُ بِرَبِّ ٱلنَّاسِ
ഖുൽ അഊദു ബിറബ്ബിന്നാസ്
Say, I seek refuge with (Allah) the Lord of mankind.
പറയുക ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.
2 ٢
مَلِكِ
മലിക്കി
(The) King
രാജാവായ
ٱلنَّاسِ
ന്നാസ്
(of) mankind
ജനങ്ങളുടെ
مَلِكِ ٱلنَّاسِ
മലിക്കിന്നാസ്
The King of mankind
ജനങ്ങളുടെ രാജാവിനോട്.
3 ٣
إِلَـٰهِ
ഇലാഹി
(The) God
ആരാധ്യനുമായ
ٱلنَّاسِ
ന്നാസ്
(of) mankind
ജനങ്ങളുടെ
إِلَـٰهِ ٱلنَّاسِ
ഇലാഹിന്നാസ്
The Ilah (God) of mankind
ജനങ്ങളുടെ ദൈവത്തോട്.
4 ٤
مِن
മിന്‍
From
യില്‍നിന്ന്
شَرِّ
ശര്‍റില്‍
(the) evil
ഉപദ്രവം
ٱلْوَسْوَاسِ
വസ്‌വാസില്‍
(of) the whisperer
ദുര്‍ബോധകന്‍റെ
ٱلْخَنَّاسِ
ഖന്നാസ്
the one who withdraws
പിന്മാറികളയുന്ന
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
മിന്‍ ശര്‍റില്‍-വസ്‌വാസില്‍-ഖന്നാസ്
From the evil of the whisperer who withdraws.
ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പിശാചിന്‍റെ ദ്രോഹത്തില്‍ നിന്ന്.
5 ٥
ٱلَّذِى
അല്ലദീ
Who
യാതോരുവന്‍
يُوَسْوِسُ
യുവസ്‌വിസു
whispers
ദുര്‍മന്ത്രം
فِى
ഫീ
In
ഇല്‍
صُدُورِ
സുദൂരി
(the) breasts
മനസ്സുകളില്‍
ٱلنَّاسِ
ന്നാസ്
(of) mankind
മനുഷ്യരുടെ
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
അല്ലദീ യുവസ്‌വിസു ഫീ സുദൂരിന്നാസ്
Who whispers in the breasts of mankind
അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.
6 ٦
مِنَ
മിനല്‍
from
ഇല്‍ നിന്ന്
ٱلْجِنَّةِ
ജിന്നത്തി
the jinn
ജിന്നുകള്‍
وَٱلنَّاسِ
വന്നാസ്
and (the) mankind
മനുഷ്യരിലും
مِنَ ٱلْجِنَّةِ وَٱلنَّاسِ
മിനല്‍ ജിന്നത്തി വന്നാസ്
Of jinns and men.
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും