الفلق
Al-Falaq
പ്രഭാതവേള / പുലരി
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
قُلْ
ഖുൽ
Say
നീ പറയുക
أَعُوذُ
അഊദു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِرَبِّ
ബിറബ്ബിൽ
in (the) Lord
രക്ഷിതാവിനോട്
ٱلْفَلَقِ
ഫലഖ്
(of) the dawn
പ്രഭാതത്തിന്‍റെ
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ
ഖുൽ അഊദു ബിറബ്ബിൽ-ഫലഖ്
Say: "I seek refuge with the Lord of the daybreak.
പറയുക പ്രഭാതത്തിന്‍റെ നാഥനോട് ഞാന്‍ ശരണം തേടുന്നു.
2
٢
مِن
മിൻ
From
ഇല്‍ നിന്ന്
شَرِّ
ശർറി
(the) evil
ഉപദ്രവം
مَا
മാ
(of) what
യാതൊന്നിന്‍റെ
خَلَقَ
ഖലഖ്
He created
അവന്‍ സൃഷ്ടിച്ചു
مِن شَرِّ مَا خَلَقَ
മിൻ ശർറി മാ ഖലഖ്
From the evil of, what He has created.
അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്.
3
٣
وَمِن
വമിൻ
And from
ഇല്‍ നിന്നും
شَرِّ
ശർറി
(the) evil
ഉപദ്രവം
غَاسِقٍ
ഗാസിഖിൻ
(of) darkness
ഇരുട്ടിയ രാത്രിയുടെ
إِذَا
ഇദാ
when
അപ്പോള്‍
وَقَبَ
വഖബ്
it spreads
മൂടിവരിക
وَمِن شَرِّ غَاسِقٍ إِذَا وَقَبَ
വമിൻ ശർറി ഗാസിഖിൻ ഇദാ വഖബ്
And from the evil of the darkening as it comes with its darkness.
ഇരുള്‍ മൂടുമ്പോഴത്തെ രാവിന്‍റെ ദ്രോഹത്തില്‍നിന്ന്.
4
٤
وَمِن
വമിൻ
And from
ഇല്‍ നിന്നും
شَرِّ
ശർറി
(the) evil
ഉപദ്രവം
ٱلنَّفَّاثَاتِ
ന്നഫ്ഫാതാതി
(of) the blowers
ഊതുന്നവരുടെ
فِى
ഫിൽ
In
ഇല്‍
ٱلْعُقَدِ
ഉഖദ്
the knots
കെട്ടുകള്‍
وَمِن شَرِّ ٱلنَّفَّاثَاتِ فِى ٱلْعُقَدِ
വമിൻ ശർറിന്നഫ്ഫാതാതി ഫിൽ-ഉഖദ്
And from the evil of the witchcrafts when they blow in the knots.
കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്.
5
٥
وَمِن
വമിൻ
And from
ഇല്‍ നിന്നും
شَرِّ
ശർറി
(the) evil
ഉപദ്രവം
حَاسِدٍ
ഹാസിദിൻ
(of) an envier
അസൂയാലുവിന്‍റെ
إِذَا
ഇദാ
when
ആല്‍
حَسَدَ
ഹസദ്
he envies
അവന്‍ അസൂയ വെക്കുമ്പോള്‍
وَمِن شَرِّ حَاسِدٍ إِذَا حَسَدَ
വമിൻ ശർറി ഹാസിദിൻ ഇദാ ഹസദ്
And from the evil of the envier when he envies.
അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്.