Display Settings

Font Size 22px

الصف

As-Saf

അണി

Surah 61 14 verses Madani
10 ١٠
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
هَلْ
ഹല്‍
Is (there)
യോ
أَدُلُّكمْ
അദുല്ലുകും
I guide you
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെ
عَلَىٰ
‘അലാ
to
പറ്റി
تِجَارَةٍ
തിജാറതി
a transaction
ഒരു കച്ചവടത്തെ
تُنجِيكُم
ന്‍-തുംജീകും
that will save you
അത് നിങ്ങളെ രക്ഷിക്കും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
‘അദാബി
of punishment
ശിക്ഷ
أَلِيمٍ
ന്‍-ആലിം
painful
വേദനയേറിയ
يٰأَيُّهَا ٱلَّذِينَ آمَنُواْ هَلْ أَدُلُّكمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ
യാഅയ്യുഹ ല്ലദീന ആമനൂ ഹല്‍ അദുല്ലുകും ‘അലാ തിജാറതി ന്‍-തുംജീകും മിന്‍ ‘അദാബി ന്‍-ആലിം
O You who believe. Shall I guide you to a commerce that will save you from a painful torment.
വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ.
11 ١١
تُؤْمِنُونَ
തു’മിനൂന
you believe!
നിങ്ങള്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger,
അവന്‍റെ ദൂതനിലും
وَتُجَاهِدُونَ
വതുജാഹിദൂന
and strive
നിങ്ങള്‍ സമരം ചെയ്യലും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِأَمْوَالِكُمْ
ബി-അംവാലികും
with your wealth
നിങ്ങളുടെ മുതലുകള്‍ കൊണ്ട്
وَأَنفُسِكُمْ
വഅന്‍ഫുസികും
and your lives
നിങ്ങളുടെ ശരീരങ്ങള്‍കൊണ്ടും
ذٰلِكُمْ
ദാലികും
that
അതാണ്
خَيْرٌ
ഖയ്‌റു
are better
എറ്റവും ഉത്തമം
لَّكُمْ
ല്ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
تُؤْمِنُونَ بِٱللَّهِ وَرَسُولِهِ وَتُجَاهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
തു’മിനൂന ബില്ലാഹി വറസൂലിഹി വതുജാഹിദൂന ഫീ സബീലി ല്ലാഹി ബി-അംവാലികും വഅന്‍ഫുസികും ദാലികും ഖയ്‌റു ല്ലകും ഇന്‍ കുംതും തഅ്‌ലമൂന്‍
That you believe in Allah and His Messenger, and that you strive hard and fight in the Cause of Allah with your wealth and your lives, that will be better for you, if you but know.
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കലാണത്. നിങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യലും. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
12 ١٢
يَغْفِرْ
യഘ്‌ഫിര്‍
He will forgive
അവന്‍ പൊറുത്തുതരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
ذُنُوبَكُمْ
ദുനൂബകും
your sins
നിങ്ങളുടെ പാപങ്ങള്‍
وَيُدْخِلْكُمْ
വയുദ്‌ഖില്‍കും
and admit you
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
ജന്നാതിന്‍
Gardens,
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു
مِن
മിന്‍
any
ആര്‍
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്തൂടെ
ٱلأَنْهَارُ
ല്‍-അന്‍ഹാറു
the rivers
നദികള്‍
وَمَسَاكِنَ
വമസാകിന
and dwellings
ഭവനങ്ങളിലും
طَيِّبَةً
തയ്യിബതന്‍
pure
വിശിഷ്ടമായ
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
are Gardens
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍ
‘അദ്‌ന്‍
of Eternity
സ്ഥിരവാസത്തിന്‍റെ
ذٰلِكَ
ദാലിക
That
അതാണ്
ٱلْفَوْزُ
ല്‍-ഫവ്‌സു
(is) the success
വിജയം
ٱلْعَظِيمُ
ല്‍-അസീം
the great
മഹത്തായ
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ وَمَسَاكِنَ طَيِّبَةً فِى جَنَّاتِ عَدْنٍ ذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
യഘ്‌ഫിര്‍ ലകും ദുനൂബകും വയുദ്‌ഖില്‍കും ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു വമസാകിന തയ്യിബതന്‍ ഫീ ജന്നാതി ‘അദ്‌ന്‍ ദാലിക ല്‍-ഫവ്‌സു ല്‍-അസീം
He will forgive you your sins, and admit you into Gardens under which rivers flow, and pleasant dwelling in Gardens of 'Adn - Eternity, that is indeed the great success.
എങ്കില്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരും. താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. സ്ഥിരജീവിതത്തിനായൊരുക്കിയ സ്വര്‍ഗീയാരാമങ്ങളിലെ വിശിഷ്ടമായ വാസസ്ഥലങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. ഇതത്രെ അതിമഹത്തായ വിജയം.
13 ١٣
وَأُخْرَىٰ
വഉഖ്‌റാ
and another
മറ്റൊന്ന്
تُحِبُّونَهَا
തുഹിബ്ബൂനഹാ
that you love -
നിങ്ങള്‍ അതിഷ്ടപ്പെടുന്നു
نَصْرٌ
നസ്‌റു
victory
സഹായമാണത്
مِّن
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَفَتْحٌ
വഫത്ഹു
and a victory
വിജയവും
قَرِيبٌ
ഖരീബ്
(is) near
സമീപസ്ഥമായ
وَبَشِّرِ
വബശ്ശിറി
And give glad tidings
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلْمُؤْمِنِينَ
ല്‍-മു’മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
وَأُخْرَىٰ تُحِبُّونَهَا نَصْرٌ مِّن ٱللَّهِ وَفَتْحٌ قَرِيبٌ وَبَشِّرِ ٱلْمُؤْمِنِينَ
വഉഖ്‌റാ തുഹിബ്ബൂനഹാ നസ്‌റു മിന ല്ലാഹി വഫത്ഹു ഖരീബ് വബശ്ശിറി ല്‍-മു’മിനീന്‍
And also another which you love, help from Allah and a near victory. And give glad tidings to the believers.
നിങ്ങളഭിലഷിക്കുന്ന മറ്റൊരനുഗ്രഹവും നിങ്ങള്‍ക്ക് അവന്‍ നല്‍കും. അല്ലാഹുവില്‍ നിന്നുള്ള സഹായവും ആസന്ന വിജയവുമാണത്. ഈ ശുഭവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുക.
14 ١٤
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
كُونُوۤاْ
കൂനൂ
Be
നിങ്ങളാവുക
أَنصَارَ
അന്‍സാറ
helpers
സഹായികള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَمَا
കമാ
as
പോലെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
عِيسَى
ഈസാ
Isa
ഈസ
ٱبْنُ
ബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
لِلْحَوَارِيِّينَ
ലില്‍-ഹവാരിയ്യീന
to the disciples
ഹവാരികളോട്
مَنْ
മന്‍
Who
ആരാണ്?
أَنَّصَارِيۤ
അന്‍സാരീ
(are) my helpers
എന്‍റെ സഹായികള്‍
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
قَالَ
ഖാല
he said
പറഞ്ഞു
ٱلْحَوَارِيُّونَ
ല്‍-ഹവാരിയ്യൂന
the disciples
ഹവാരികള്‍
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
أَنصَارُ
അന്‍സാറു
(are) the helpers
സഹായികള്‍ ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَآمَنَت
ഫ-ആമനത്
Then believed
അങ്ങനെ വിശ്വസിച്ചു
طَّآئِفَةٌ
താഇഫതു
a group
ഒരു വിഭാഗം
مِّن
മ്മിന്‍
from
ഇല്‍ നിന്ന്
بَنِيۤ
ബനീ
(from the) Children
സന്തതികള്‍
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
وَكَفَرَت
വകഫരത്
and disbelieved
നിഷേധിക്കുകയും ചെയ്തു
طَّآئِفَةٌ
താഇഫത്
a group
ഒരു വിഭാഗം
فَأَيَّدْنَا
ഫ-അയ്യദ്‌നാ
So We supported
അപ്പോള്‍ നാം കരുത്ത് നല്‍കി
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
عَلَىٰ
‘അലാ
on
മേല്‍
عَدُوِّهِمْ
‘അദുവ്വിഹിം
their enemy
അവരുടെ ശത്രുക്കള്‍ക്ക് എതിരില്‍
فَأَصْبَحُواْ
ഫ-അസ്‌ബഹൂ
and they became
അങ്ങിനെ അവര്‍ ആയിത്തീര്‍ന്നു
ظَاهِرِينَ
സാഹിറീന്‍
dominant
വിജയികള്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ كُونُوۤاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنَّصَارِيۤ إِلَى ٱللَّهِ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ فَآمَنَت طَّآئِفَةٌ مِّن بَنِيۤ إِسْرَائِيلَ وَكَفَرَت طَّآئِفَةٌ فَأَيَّدْنَا ٱلَّذِينَ آمَنُواْ عَلَىٰ عَدُوِّهِمْ فَأَصْبَحُواْ ظَاهِرِينَ
യാഅയ്യുഹ ല്ലദീന ആമനൂ കൂനൂ അന്‍സാറ ല്ലാഹി കമാ ഖാല ഈസാ ബ്‌നു മര്‍യമ ലില്‍-ഹവാരിയ്യീന മന്‍ അന്‍സാരീ ഇല ല്ലാഹി ഖാല ല്‍-ഹവാരിയ്യൂന നഹ്‌നു അന്‍സാറു ല്ലാഹി ഫ-ആമനത് താഇഫതു മ്മിന്‍ ബനീ ഇസ്‌റാഈല വകഫരത് താഇഫത് ഫ-അയ്യദ്‌നാ ല്‍-ലദീന ആമനൂ ‘അലാ ‘അദുവ്വിഹിം ഫ-അസ്‌ബഹൂ സാഹിറീന്‍
O you who believe. Be you helpers of Allah as said Iesa, son of Maryam, to the disciples: Who are my helpers of Allah. the disciples said: We are Allah's helpers. Then a group of the Children of Israel believed and a group disbelieved. So We gave power to those who believed against their enemies, and they became the uppermost.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാവുക. മര്‍യമിന്‍റെ മകന്‍ ഈസാ ഹവാരിക5ളോട് ചോദിച്ചപോലെ: ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട്. ഹവാരികള്‍ പറഞ്ഞു: ഞങ്ങളുണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹായികളായി. അങ്ങനെ ഇസ്രായേല്‍ മക്കളില്‍ ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരുവിഭാഗം അവിശ്വസിക്കുകയും ചെയ്തു. പിന്നെ, വിശ്വസിച്ചവര്‍ക്കു നാം അവരുടെ ശത്രുക്കളെ തുരത്താനുള്ള കരുത്ത് നല്‍കി. അങ്ങനെ അവര്‍ വിജയികളാവുകയുംചെയ്തു.