Display Settings

Font Size 22px

الجمعة

Al-Jum’ah

അല്‍ ജുമുഅ

Surah 62 11 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
يُسَبِّحُ
യുസബ്ബിഹു
Glorifies
സ്തുതികീര്‍ത്തനം ചെയ്യുന്നു
لِلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിന്
مَا
മാ
What
യാതൊന്ന്
فِى
ഫി
In
ഇല്‍ ഉള്ള
ٱلسَّمَاوَاتِ
സ്-സമാവാതി
The heavens
ആകാശങ്ങള്‍
وَمَا
വമാ
And what
അതും
فِى
ഫി
In
ഇല്‍ ഉള്ള
ٱلأَرْضِ
ല്‍-അര്‍ഡി
The earth
ഭൂമി
ٱلْمَلِكِ
ല്‍-മലിക്കി
The Sovereign
രാജാവായ
ٱلْقُدُّوسِ
ല്‍-ഖുദ്ദൂസി
The Holy
പരിശുദ്ധനും
ٱلْعَزِيزِ
ല്‍-അസീസി
The Mighty
പ്രതാപശാലി
ٱلْحَكِيمِ
ല്‍-ഹകീം
The Wise
യുക്തിജ്ഞനും
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ
യുസബ്ബിഹു ലില്ലാഹി മാ ഫി സ്-സമാവാതി വമാ ഫി ല്‍-അര്‍ഡി ല്‍-മലിക്കി ല്‍-ഖുദ്ദൂസി ല്‍-അസീസി ല്‍-ഹകീം
Whatsoever is in the heavens and whatsoever is on the earth glorifies Allah, the King, the Holy, the All-Mighty, the All-Wise.
ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവെ കീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവന്‍ രാജാധിരാജനാണ്. പരമപരിശുദ്ധനാണ്. പ്രതാപിയാണ്. യുക്തിജ്ഞനും.
2 ٢
هُوَ
ഹുവ
He
അവന്‍
ٱلَّذِى
ല്ലധീ
The One who
യാതോരുവന്‍
بَعَثَ
ബഅഥ
Sent
അവന്‍ നിയോഗിച്ചു
فِى
ഫി
Among
ഇല്‍
ٱلأُمِّيِّينَ
ല്‍-ഉമ്മിയ്യീന
The unlettered
നിരക്ഷരര്‍ക്കിടയില്‍
رَسُولاً
റസൂലം
A Messenger
ഒരു ദൂതനെ
مِّنْهُمْ
മിന്‍ഹും
From them
അവരില്‍ നിന്നുള്ള
يَتْلُو
യത്ലു
Recites
പാരായണം ചെയ്തു ക്കൊടുക്കുന്നു
عَلَيْهِمْ
അലയ്‌ഹിം
To them
അവര്‍ക്ക്
آيَاتِهِ
ആയാതിഹി
His verses
അവന്‍റെ സൂക്തങ്ങള്‍
وَيُزَكِّيهِمْ
വയുസക്കീഹിം
And purifies them
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
വയുഅല്ലിമുഹുമു
And teaches them
അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു
ٱلْكِتَابَ
ല്‍-കിതാബ
The Book
വേദ ഗ്രന്ഥം
وَٱلْحِكْمَةَ
വല്‍-ഹിക്മത
And the wisdom
ജ്ഞാനവും
وَإِن
വഇന്‍
And indeed
തീര്‍ച്ചയായും
كَانُواْ
കാനൂ
They were
അവരായിരുന്നു
مِن
മിന്‍
Before
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
لَفِى
ലഫീ
Surely in
ഇല്‍ തന്നെ
ضَلاَلٍ
ദലാലിം
Error
വഴികേടില്‍
مُّبِينٍ
മുബീന്‍
Clear
വ്യക്തമായ
هُوَ ٱلَّذِى بَعَثَ فِى ٱلأُمِّيِّينَ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَابَ وَٱلْحِكْمَةَ وَإِن كَانُواْ مِن قَبْلُ لَفِى ضَلاَلٍ مُّبِينٍ
ഹുവ ല്ലധീ ബഅഥ ഫി ല്‍-ഉമ്മിയ്യീന റസൂലം മിന്‍ഹും യത്ലു അലയ്‌ഹിം ആയാതിഹി വയുസക്കീഹിം വയുഅല്ലിമുഹുമു ല്‍-കിതാബ വല്‍-ഹിക്മത വഇന്‍ കാനൂ മിന്‍ ഖബ്‌ലു ലഫീ ദലാലിം മുബീന്‍
He it is Who sent among the unlettered ones a Messenger from among themselves, reciting to them His Verses, purifying them, and teaching them the Book and Al-Hikmah. And verily, they had been before in mainfest error.
നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.
3 ٣
وَآخَرِينَ
വആഖരീന
And others
മറ്റുള്ളവരിലേക്കും
مِنْهُمْ
മിന്‍ഹും
From them
അവരിൽ നിന്ന്
لَمَّا
ലമ്മാ
Who have not
അവര്‍ ഇല്ല
يَلْحَقُواْ
യല്‍ഹഖൂ
Yet joined
ഇനിയും വന്നുചേര്‍ന്നു
بِهِمْ
ബിഹിം
Them
അവരോടൊപ്പം
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
The Mighty
പ്രതാപ ശാലിയാകുന്നു
ٱلْحَكِيمُ
ല്‍-ഹകീം
The Wise
യുക്തിജ്ഞനും
وَآخَرِينَ مِنْهُمْ لَمَّا يَلْحَقُواْ بِهِمْ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
വആഖരീന മിന്‍ഹും ലമ്മാ യല്‍ഹഖൂ ബിഹിം വഹുവ ല്‍-അസീസു ല്‍-ഹകീം
And He has sent him also to others among them who have not yet joined them. And He is the All-Mighty, the All-Wise.
ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കു കൂടി നിയോഗിക്കപ്പെട്ടവനാണ് അദ്ദേഹം. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമല്ലോ.
4 ٤
ذٰلِكَ
ധാലിക
That
അത്
فَضْلُ
ഫദ്‌ലു
(Is) the bounty
അനുഗ്രഹം
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
يُؤْتِيهِ
യുഅ്‌തീഹി
He gives it
അവനത് നല്‍കുന്നു
مَن
മന്‍
Whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ذُو
ധു
(Is) Possessor
ഉടമയാണ്
ٱلْفَضْلِ
ല്‍-ഫദ്‌ലി
Of bounty
അനുഗ്രഹത്തിന്‍റെ
ٱلْعَظِيمِ
ല്‍-അഴീം
The great
മഹത്തായ
ذٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
ധാലിക ഫദ്‌ലു ല്ലാഹി യുഅ്‌തീഹി മന്‍ യശാഉ വല്ലാഹു ധു ല്‍-ഫദ്‌ലി ല്‍-അഴീം
That is the Grace of Allah, which He bestows on whom He wills. And Allah is the Owner of Mighty Grace.
പ്രവാചകത്വം അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു.
5 ٥
مَثَلُ
മഥലു
The example
ഉപമ
ٱلَّذِينَ
ല്ലധീന
Of those who
യാതൊരുത്തരുടെ
حُمِّلُواْ
ഹുമ്മിലൂ
Were entrusted
അവര്‍ വഹിപ്പിക്കപ്പെട്ടു
ٱلتَّوْرَاةَ
ത്-തവ്‌റാത
The Torah
തൗറാത്തിനെ
ثُمَّ
ഥുമ്മ
Then
പിന്നെ
لَمْ
ലം
Did not
ഇല്ല
يَحْمِلُوهَا
യഹ്‌മിലൂഹാ
Carry it
അവരത് വഹിച്ചില്ല
كَمَثَلِ
കമഥലി
(Is) like the example
യാതോരുത്തന്‍റെ മാതിരി
ٱلْحِمَارِ
ല്‍-ഹിമാറി
Of a donkey
കഴുതയുടെ
يَحْمِلُ
യഹ്‌മിലു
Carrying
വഹിക്കും
أَسْفَاراً
അസ്‌ഫാറന്‍
Books
ഗ്രന്ഥങ്ങള്‍
بِئْسَ
ബിഅ്‌സ
Wretched
എത്ര ചീത്ത
مَثَلُ
മഥലു
(Is) the example
ഉപമ
ٱلْقَوْمِ
ല്‍-ഖവ്‌മി
Of the people
ജനതയുടെ
ٱلَّذِينَ
ല്ലധീന
Who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
Denied
അവര്‍ കളവാക്കി
بِآيَاتِ
ബി-ആയാതി
The signs
വചനങ്ങളെ
ٱللَّهِ
ല്‍-ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
Does not
ഇല്ല
يَهْدِى
യഹ്‌ദി
Guide
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖവ്‌മ
The people
ജനങ്ങളെ
ٱلظَّالِمِينَ
ഴ്-ഴാലിമീന്‍
The wrongdoers
അക്രമികളായ
مَثَلُ ٱلَّذِينَ حُمِّلُواْ ٱلتَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَاراً بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُواْ بِآيَاتِ ٱللَّهِ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
മഥലു ല്ലധീന ഹുമ്മിലൂ ത്-തവ്‌റാത ഥുമ്മ ലം യഹ്‌മിലൂഹാ കമഥലി ല്‍-ഹിമാറി യഹ്‌മിലു അസ്‌ഫാറന്‍ ബിഅ്‌സ മഥലു ല്‍-ഖവ്‌മി ല്ലധീന കധ്ധബൂ ബി-ആയാതി ല്‍-ലാഹി വല്ലാഹു ലാ യഹ്‌ദി ല്‍-ഖവ്‌മ ഴ്-ഴാലിമീന്‍
The likeness of those who were entrusted with the Taurat, but who subsequently failed in those, is as the likeness of a donkey who carries huge burdens of books. How bad is the example of people who deny the Ayat of Allah. And Allah guides not the people who are Zalimun.
തൗറാത്തിന്‍റെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍. അല്ലാഹുവിന്‍റെ സൂക്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
6 ٦
قُلْ
ഖുല്‍
Say
നീ പറയുക
يٰأَيُّهَا
യാഅയ്യുഹ
O, You
അല്ലയോ
ٱلَّذِينَ
ല്ലധീന
Who
യാതോരുത്തരേ
هَادُوۤاْ
ഹാദൂ
Are Jews
യാഹൂദികള്‍
إِن
ഇന്‍
If
എങ്കില്‍
زَعمْتُمْ
സഅംതും
You claim
നിങ്ങള്‍ വാദിക്കുകയാണ്
أَنَّكُمْ
അന്നകും
That you
നിങ്ങള്‍ എന്ന്
أَوْلِيَآءُ
അവ്‌ലിയാഉ
(Are) allies
മിത്രങ്ങള്‍ ആണ്
لِلَّهِ
ലില്ലാഹി
Of Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
Apart from
കൂടാതെ
دُونِ
ദൂനി
Besides
പുറമെ
ٱلنَّاسِ
ന്‍-നാസി
The people
മനുഷ്യരെ
فَتَمَنَّوُاْ
ഫതമന്നവു
Then wish
എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍
ٱلْمَوْتَ
ല്‍-മവ്‌ത
For death
മരണം
إِن
ഇന്‍
If
എങ്കില്‍
كُنتُمْ
കുന്‍തും
You are
നിങ്ങള്‍ ആണ്
صَادِقِينَ
സാദിഖീന്‍
Truthful
സത്യവാന്‍മാര്‍
قُلْ يٰأَيُّهَا ٱلَّذِينَ هَادُوۤاْ إِن زَعمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلْمَوْتَ إِن كُنتُمْ صَادِقِينَ
ഖുല്‍ യാഅയ്യുഹ ല്ലധീന ഹാദൂ ഇന്‍ സഅംതും അന്നകും അവ്‌ലിയാഉ ലില്ലാഹി മിന്‍ ദൂനി ന്‍-നാസി ഫതമന്നവു ല്‍-മവ്‌ത ഇന്‍ കുന്‍തും സാദിഖീന്‍
Say: O you Jews. If you pretend that you are friends of Allah, to the exclusion of other mankind, then long for death if you are truthful.
പറയുക: ജൂതന്‍മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്‍റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍.
7 ٧
وَلاَ
വലാ
But they will not
ഇല്ല
يَتَمَنَّونَهُ
യതമന്നവ്‌നഹു
Wish for it
അവരത് കൊതിക്കുക
أَبَداً
അബദന്‍
Ever
ഒരിക്കലും
بِمَا
ബിമാ
Because of
യാതൊന്നിനാല്‍
قَدَّمَتْ
ഖദ്ദമത്
What (they) sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
أَيْديهِمْ
അയ്‌ദീഹിം
Their hands
അവരുടെ കൈകള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമും
(Is) Knowing
നന്നായറിയുന്നവനാണ്
بِٱلظَّالِمِينَ
ബിഴ്-ഴാലിമീന്‍
Of the wrongdoers
അക്രമികളെ പറ്റി
وَلاَ يَتَمَنَّونَهُ أَبَداً بِمَا قَدَّمَتْ أَيْديهِمْ وَٱللَّهُ عَلِيمٌ بِٱلظَّالِمِينَ
വലാ യതമന്നവ്‌നഹു അബദന്‍ ബിമാ ഖദ്ദമത് അയ്‌ദീഹിം വല്ലാഹു അലീമും ബിഴ്-ഴാലിമീന്‍
But they will never long for it, because of what their hands have sent before them. And Allah knows well the Zalimun.
എന്നാല്‍ അവരൊരിക്കലും അത് കൊതിക്കുന്നില്ല. അവരുടെ കരങ്ങള്‍ നേരത്തെ ചെയ്ത ദുഷ്കൃത്യങ്ങളാണതിനു കാരണം. അല്ലാഹു ഈ അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ്.
8 ٨
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمَوْتَ
ല്‍-മവ്‌ത
The death
മരണം
ٱلَّذِى
ല്ലധീ
Which
യാതൊരു
تَفِرُّونَ
തഫിര്റൂന
You flee
നിങ്ങള്‍ പേടിച്ചോടുന്നു
مِنْهُ
മിന്‍ഹു
From it
അതില്‍ നിന്ന്
فَإِنَّهُ
ഫ-ഇന്നഹു
Then indeed it
നിശ്ചയം അത്
مُلاَقِيكُمْ
മുലാഖീകും
Will meet you
നിങ്ങളെ കണ്ടുമുട്ടുന്നത് ആണ്
ثُمَّ
ഥുമ്മ
Then
പിന്നെ
تُرَدُّونَ
തുറദ്ദൂന
You will be returned
നിങ്ങള്‍ മടക്കപെടും
إِلَىٰ
ഇലാ
To
ലേക്ക്
عَالِمِ
ആലിമി
The Knower
അറിയുന്നവനില്‍
ٱلْغَيْبِ
ല്‍-ഗയ്‌ബി
Of the unseen
അദൃശ്യം
وَٱلشَّهَادَةِ
വശ്-ശഹാദതി
And the witnessed
ദൃശ്യവും
فَيُنَبِّئُكُم
ഫയുനബ്ബിഉകും
Then He will inform you
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا
ബിമാ
Of what
യാതൊന്നിനെ പറ്റി
كُنتُمْ
കുന്‍തും
You were
നിങ്ങള്‍
تَعْمَلُونَ
തഅ്‌മലൂന്‍
Doing
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُ مُلاَقِيكُمْ ثُمَّ تُرَدُّونَ إِلَىٰ عَالِمِ ٱلْغَيْبِ وَٱلشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
ഖുല്‍ ഇന്ന ല്‍-മവ്‌ത ല്ലധീ തഫിര്റൂന മിന്‍ഹു ഫ-ഇന്നഹു മുലാഖീകും ഥുമ്മ തുറദ്ദൂന ഇലാ ആലിമി ല്‍-ഗയ്‌ബി വശ്-ശഹാദതി ഫയുനബ്ബിഉകും ബിമാ കുന്‍തും തഅ്‌മലൂന്‍
Say: "Verily, the death from which you flee will surely meet you, then you will be sent back to, the All-Knower of the unseen and the seen, and He will tell you what you used to do."
പറയുക: ഏതൊരു മരണത്തില്‍നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്‍റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും.
9 ٩
يٰأَيُّهَا
യാഅയ്യുഹ
O, You
ഹേയ്
ٱلَّذِينَ
ല്ലധീന
Who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
Believe
വിശ്വസിച്ച
إِذَا
ഇധാ
When
ആല്‍
نُودِىَ
നൂദിയ
The call is made
വിളിച്ചു വിളിക്കപെട്ടു
لِلصَّلاَةِ
ലിസ്-സലാതി
For the prayer
നമസ്കാരത്തിന്
مِن
മിന്‍
On
ആര്‍
يَوْمِ
യവ്‌മി
The day
ദിവസം
ٱلْجُمُعَةِ
ല്‍-ജുമുഅതി
Of Jumu’ah (Friday)
ജുമുഅ (വെള്ളിയാഴ്ച)
فَٱسْعَوْاْ
ഫസ്‌അവ്
Then hasten
നിങ്ങള്‍ വേഗം പോകൂക
إِلَىٰ
ഇലാ
To
ലേക്ക്
ذِكْرِ
ധിക്രി
The remembrance
സ്മരണയില്‍ / ഉദ്ബോധനം
ٱللَّهِ
ല്‍-ലാഹി
Of Allah
അല്ലാഹുവിന്‍റെ
وَذَرُواْ
വധറു
And leave
നിങ്ങള്‍ ഒഴിവാകുകയും ചെയ്യൂ
ٱلْبَيْعَ
ല്‍-ബയ്‌അ
Trade
കച്ചവടം
ذٰلِكُمْ
ധാലികും
That
അതാണ്
خَيْرٌ
ഖയ്‌റുല്‍
(Is) better
എറ്റവും ഉത്തമം
لَّكُمْ
ലകും
For you
നിങ്ങള്‍ക്ക്
إِن
ഇന്‍
If
എങ്കില്‍
كُنتُمْ
കുന്‍തും
You
നിങ്ങള്‍
تَعْلَمُونَ
തഅ്‌ലമൂന്‍
Know
നിങ്ങളറിയുന്നു
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نُودِىَ لِلصَّلاَةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْاْ إِلَىٰ ذِكْرِ ٱللَّهِ وَذَرُواْ ٱلْبَيْعَ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
യാഅയ്യുഹ ല്ലധീന ആമനൂ ഇധാ നൂദിയ ലിസ്-സലാതി മിന്‍ യവ്‌മി ല്‍-ജുമുഅതി ഫസ്‌അവ് ഇലാ ധിക്രി ല്‍-ലാഹി വധറു ല്‍-ബയ്‌അ ധാലികും ഖയ്‌റുല്‍ ലകും ഇന്‍ കുന്‍തും തഅ്‌ലമൂന്‍
O you who believe. When the call is proclaimed for the prayer on the day of Friday, come to the remembrance of Allah and leave off business, that is better for you if you did but know.
വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവടകാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.