الصف
As-Saf
അണി
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
سَبَّحَ
സബ്ബഹ
Glorifies
പരിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
ലില്ലാഹി
To Allah
അല്ലാഹുന്‍റെ
مَا
മാ
What
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
The heavens
ആകാശങ്ങള്‍
وَمَا
വമാ
And What
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
The earth
ഭൂമി
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
The Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
The Wise
യുക്തിജ്ഞനും
سَبَّحَ لِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
സബ്ബഹ ലില്ലാഹി മാ ഫി സ്സമാവാതി വമാ ഫി ല്‍-അര്‍ഡി വഹുവ ല്‍-അസീസു ല്‍-ഹകീം
Whatsoever is in the heavens and whatsoever is on the earth glorifies Allah. And He is the All-Mighty, the All-Wise.
ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്‍റെ മഹത്വം കീര്ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനും തന്നെ.
2
٢
يٰأَيُّهَا
യാഅയ്യുഹ
O You
ഹേയ്
ٱلَّذِينَ
ല്ലദീന
Who
യാതോരുത്തരേ
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
لِمَ
ലിമ
Why
എന്തിന്
تَقُولُونَ
തഖൂലൂന
You say
നിങ്ങള്‍ പറയുന്നു
مَا
മാ
What
യാതൊന്ന്
لاَ
ലാ
Not
ഇല്ല
تَفْعَلُونَ
തഫ്അലൂന്‍
You do
നിങ്ങള്‍ ചെയ്യുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ لِمَ تَقُولُونَ مَا لاَ تَفْعَلُونَ
യാഅയ്യുഹ ല്ലദീന ആമനൂ ലിമ തഖൂലൂന മാ ലാ തഫ്അലൂന്‍
O you who believe! Why do you say that which you do not do
വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ
3
٣
كَبُرَ
കബുര
Great
വലുതായിരിക്കുന്നു
مَقْتاً
മഖ്താ
Hatred
വെറുപ്പ്
عِندَ
‘ഇന്ദ
With
അടുത്ത്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
أَن
അന്‍
That
അത്
تَقُولُواْ
തഖൂലൂ
You say
നിങ്ങള്‍ പറയുക
مَا
മാ
What
യാതൊന്ന്
لاَ
ലാ
Not
ഇല്ല
تَفْعَلُونَ
തഫ്അലൂന്‍
You do
നിങ്ങള്‍ ചെയ്യുന്നു
كَبُرَ مَقْتاً عِندَ ٱللَّهِ أَن تَقُولُواْ مَا لاَ تَفْعَلُونَ
കബുര മഖ്താ ‘ഇന്ദ ല്ലാഹി അന്‍ തഖൂലൂ മാ ലാ തഫ്അലൂന്‍
Most hateful it is with Allah that you say that which you do not do.
ചെയ്യാത്തത് പറഞ്ഞു കൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.
4
٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
Loves
ഇഷ്ടപ്പെടുന്നു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
يُقَاتِلُونَ
യുഖാതിലൂന
Fight
അവര്‍ യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِهِ
സബീലിഹി
His path
അവന്‍റെ മാര്‍ഗത്തില്‍
صَفّاً
സഫ്ഫാ
In ranks
അണിചേര്‍ന്ന്
كَأَنَّهُم
ക-അന്നഹും
As if They
അവര്‍ ആണെന്ന പോലെ
بُنْيَانٌ
ബുന്‍യാ
A structure
ഒരു മതില്‍ക്കെട്ട്
مَّرْصُوصٌ
നും-മര്‍സൂസ്
Solid
ഭദ്രമായി നിര്‍മിക്കപ്പെട്ട
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَاتِلُونَ فِى سَبِيلِهِ صَفّاً كَأَنَّهُم بُنْيَانٌ مَّرْصُوصٌ
ഇന്ന ല്ലാഹ യുഹിബ്ബു ല്‍-ലദീന യുഖാതിലൂന ഫീ സബീലിഹി സഫ്ഫാ ക-അന്നഹും ബുന്‍യാ നും-മര്‍സൂസ്
Verily, Allah loves those who fight in His Cause in rows as if they were a solid structure .
കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്.
5
٥
وَإِذْ
വഇദ്
And When
സന്ദര്‍ഭം
قَالَ
ഖാല
Said
പറഞ്ഞു
مُوسَىٰ
മൂസാ
Moses
മൂസാ
لِقَوْمِهِ
ലിഖവ്‌മിഹി
To his people
തന്‍റെ ജനങ്ങളോട്
يٰقَوْمِ
യാഖവ്‌മി
O My people
എന്‍റെ ജനങ്ങളെ
لِمَ
ലിമ
Why
എന്തിന്
تُؤْذُونَنِى
തു’ദൂനനീ
You hurt me
നിങ്ങളെന്നെ ഉപദ്രവിക്കുന്നു
وَقَد
വഖദ്
And Indeed
നിശ്ചയം
تَّعْلَمُونَ
തഅ്‌ലമൂന
You know
നിങ്ങള്‍ക്കറിയാം
أَنِّى
അന്നീ
That I
നിശ്ചയമായും ഞാന്‍
رَسُولُ
റസൂലു
Messenger
ദൂതനാണ്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
إِلَيْكُمْ
ഇലയ്‌കും
To you
നിങ്ങളിലേക്കുള്ള
فَلَمَّا
ഫലമ്മാ
So when
അങ്ങനെ
زَاغُوۤاْ
സാഘൂ
They deviated
അവര്‍ തെറ്റിയപ്പോള്‍
أَزَاغَ
അസാഘ
Turned away
വ്യതിചലിപ്പിച്ചു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
قُلُوبَهُمْ
ഖുലൂബഹും
Their hearts
അവരുടെ ഹൃദയങ്ങളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
Not
ഇല്ല
يَهْدِى
യഹ്‌ദി
Guides
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖവ്‌മ
The people
ജനങ്ങളെ
ٱلْفَاسِقِينَ
ല്‍-ഫാസിഖീന്‍
The defiantly disobedient
അധര്‍മകാരികളായ
وَإِذْ قَالَ مُوسَىٰ لِقَوْمِهِ يٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ فَلَمَّا زَاغُوۤاْ أَزَاغَ ٱللَّهُ قُلُوبَهُمْ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْفَاسِقِينَ
വഇദ് ഖാല മൂസാ ലിഖവ്‌മിഹി യാഖവ്‌മി ലിമ തു’ദൂനനീ വഖദ് തഅ്‌ലമൂന അന്നീ റസൂലു ല്ലാഹി ഇലയ്‌കും ഫലമ്മാ സാഘൂ അസാഘ ല്ലാഹു ഖുലൂബഹും വല്ലാഹു ലാ യഹ്‌ദി ല്‍-ഖവ്‌മ ല്‍-ഫാസിഖീന്‍
And when Musa said to his people: O my people! Why do you hurt me while you know certainly that I am the Messenger of Allah to you? So when they turned away, Allah turned their hearts away. And Allah guides not the people who are Fasiqun.
മൂസ തന്‍റെ ജനതയോട് പറഞ്ഞത് ഓര്‍ക്കുക: എന്‍റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ പ്രയാസപ്പെടുത്തുന്നത്? നിശ്ചയമായും നിങ്ങള്‍ക്കറിയാം; ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന്. അങ്ങനെ അവര്‍ വഴിപിഴച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ നേര്‍വഴിയില്‍ നിന്ന് വ്യതിചലിപ്പിച്ചു. അധര്‍മകാരികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
6
٦
وَإِذْ
വഇദ്
And When
സന്ദര്‍ഭം
قَالَ
ഖാല
Said
പറഞ്ഞു
عِيسَى
ഈസാ
Jesus
ഈസ
ٱبْنُ
ബ്‌നു
Son
മകന്‍
مَرْيَمَ
മര്‍യമ
Of Mary
മറിയം
يٰبَنِى
യാബനീ
To the Children
സന്തതികളേ
إِسْرَائِيلَ
ഇസ്‌റാഈല
Of Israel
ഇസ്രയേല്‍
إِنِّى
ഇന്നീ
Indeed I
നിശ്ചയമായും ഞാന്‍
رَسُولُ
റസൂലു
Messenger
ദൂതന്‍ ആണ്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്‍റെ
إِلَيْكُم
ഇലയ്‌കും
To you
നിങ്ങളിലേക്കുള്ള
مُّصَدِّقاً
മുസദ്ദിഖാ
Confirming
സത്യപ്പെടുത്തുന്നവനായ
لِّمَا
ല്ലിമാ
What
യാതൊന്നിനെ
بَيْنَ
ബയ്‌ന
Between
ഇടയില്‍
يَدَىَّ
യദയ്യ
My hands
മുമ്പിലുള്ള
مِنَ
മിന
From
ഇല്‍ നിന്ന്
ٱلتَّوْرَاةِ
ത്തവ്‌റാതി
The Torah
തൗറാത്ത്
وَمُبَشِّراً
വമുബശ്ശിറാ
And Giving glad tidings
സന്തോഷവാര്‍ത്ത അറിയിക്കുവാനായിട്ടും
بِرَسُولٍ
ബിറസൂലി
Of a messenger
ഒരു ദൂതനെ പറ്റി
يَأْتِى
യഅ്‌തീ
Who will come
അദ്ദേഹം വരും
مِن
മിന്‍
From
നിന്ന്
بَعْدِى
ബഅ്‌ദീ
After me
എനിക്ക് ശേഷം
ٱسْمُهُ
സ്‌മുഹു
His name
അവന്‍റെ നാമം
أَحْمَدُ
അഹ്‌മദു
Ahmad
അഹമദ്
فَلَمَّا
ഫലമ്മാ
So when
അങ്ങനെ
جَاءَهُم
ജാഅഹും
He came to them
അവന്‍ അവരിലേക്ക് വന്നപ്പോള്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
With clear proofs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
هَـٰذَا
ഹാദാ
This
ഇത്
سِحْرٌ
സിഹ്‌റും
Magic
ജാലവിദ്യയാണ്
مُّبِينٌ
മുബീന്‍
Clear
വ്യക്തമായ
وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يٰبَنِى إِسْرَائِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقاً لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَاةِ وَمُبَشِّراً بِرَسُولٍ يَأْتِى مِن بَعْدِى ٱسْمُهُ أَحْمَدُ فَلَمَّا جَاءَهُم بِٱلْبَيِّنَاتِ قَالُواْ هَـٰذَا سِحْرٌ مُّبِينٌ
വഇദ് ഖാല ഈസാ ബ്‌നു മര്‍യമ യാബനീ ഇസ്‌റാഈല ഇന്നീ റസൂലു ല്ലാഹി ഇലയ്‌കും മുസദ്ദിഖാ ല്ലിമാ ബയ്‌ന യദയ്യ മിന ത്തവ്‌റാതി വമുബശ്ശിറാ ബിറസൂലി യഅ്‌തീ മിന്‍ ബഅ്‌ദീ സ്‌മുഹു അഹ്‌മദു ഫലമ്മാ ജാഅഹും ബില്‍-ബയ്യിനാതി ഖാലൂ ഹാദാ സിഹ്‌റും മുബീന്‍
And when Iesa, son of Maryam, said: O Children of Israel, I am the Messenger of Allah unto you confirming the Taurat before me, and giving glad tidings of a Messenger to come after me, whose name shall be Ahmed . But when he came to them with clear proofs, they said: "This is plain magic."
മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: ഇസ്രായേല്‍ മക്കളേ,ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കു ശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും. അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരുമായാജാലം തന്നെ.
7
٧
وَمَنْ
വമന്‍
And Who
ആരാണ്
أَظْلَمُ
അസ്‌ലമു
More unjust
കൂടുതല്‍ വലിയ അക്രമി
مِمَّنِ
മിമ്മനി
Than one who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഫ്‌തറാ
Invented
അവന്‍ കെട്ടിച്ചമച്ചു
عَلَى
‘അല
Against
മേല്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
ല്‍-കദിബ
A lie
കളവ്
وَهُوَ
വഹുവ
when he
അവനാകട്ടെ
يُدْعَىٰ
യുദ്‘ആ
is invited
ക്ഷണിക്കപ്പെടുന്നു
إِلَى
ഇല
to
ലേക്ക്
ٱلإِسْلاَمِ
ല്‍-ഇസ്‌ലാമി
the Islam
ഇസ്ലാം
وَٱللَّهُ
വല്ലാഹു
Allah
അല്ലാഹു
لاَ
ലാ
Not
ഇല്ല
يَهْدِى
യഹ്‌ദി
Guides
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖവ്‌മ
The people
ജനങ്ങളെ
ٱلظَّالِمِينَ
സ്-സാലിമീന്‍
The wrongdoers
അക്രമികളായ
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰ إِلَى ٱلإِسْلاَمِ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
വമന്‍ അസ്‌ലമു മിമ്മനി ഫ്‌തറാ ‘അല ല്ലാഹി ല്‍-കദിബ വഹുവ യുദ്‘ആ ഇല ല്‍-ഇസ്‌ലാമി വല്ലാഹു ലാ യഹ്‌ദി ല്‍-ഖവ്‌മ സ്-സാലിമീന്‍
And who does more wrong than the one who invents a lie against Allah, while he is being invited to Islam. And Allah guides not the people who are Zalimun folk.
അല്ലാഹുവിനെ ക്കുറിച്ച് കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്. അതും അവന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടു കൊണ്ടിരിക്കെ. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
8
٨
يُرِيدُونَ
യുറീദൂന
wishing
അവര്‍ ഉദ്ദേശിക്കുന്നു
لِيُطْفِئُواْ
ലിയുത്ഫിഊ
to put out
ഊതിക്കെടുത്താന്‍
نُورَ
നൂറ
light
അവന്‍റെ പ്രകാശം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِأَفْوَاهِهِمْ
ബി-അഫ്‌വാഹിഹിം
with their mouths
അവരുടെ വായകള്‍ കൊണ്ട്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
مُتِمُّ
മുതിമ്മു
will perfect
പൂര്‍ത്തിയാക്കുന്നവനാണ്
نُورِهِ
നൂറിഹി
His Light
അവന്‍റെ പ്രകാശത്തെ
وَلَوْ
വലവ്
And if
എങ്കിലും
كَرِهَ
കരിഹ
disliked it
വെറുത്തു
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
يُرِيدُونَ لِيُطْفِئُواْ نُورَ ٱللَّهِ بِأَفْوَاهِهِمْ وَٱللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ ٱلْكَافِرُونَ
യുറീദൂന ലിയുത്ഫിഊ നൂറ ല്ലാഹി ബി-അഫ്‌വാഹിഹിം വല്ലാഹു മുതിമ്മു നൂറിഹി വലവ് കരിഹ ല്‍-കാഫിറൂന്‍
They intend to put out the Light of Allah with their mouths. But Allah will complete His Light even though the disbelievers hate it.
തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്‍റെ പ്രകാശത്തെ പൂര്‍ണമായി പരത്തുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും.
9
٩
هُوَ
ഹുവ
him
അവന്‍
ٱلَّذِيۤ
ല്‍-ലദീ
(is) the One Who
യാതോരുത്തന്‍ ആണ്
أَرْسَلَ
അര്‍സല
has sent
അവന്‍ അയച്ചു
رَسُولَهُ
റസൂലഹു
His Messenger
അവന്‍റെ ദൂതനെ
بِٱلْهُدَىٰ
ബില്‍-ഹുദാ
with the guidance
നേര്‍മാര്‍ഗവുമായി
وَدِينِ
വദീനി
and the religion
മതവും കൊണ്ട്
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth -
യഥാര്‍ത്ഥത്തില്‍
لِيُظْهِرَهُ
ലിയുസ്‌ഹിറഹു
to manifest it
അതിനെ വിജയിപ്പിച്ചെടുക്കാന്‍
عَلَى
‘അല
over
മേല്‍
ٱلدِّينِ
ദ്ദീനി
(of) the Judgment.
മതത്തേക്കാള്‍
كُلِّهِ
കുല്ലിഹി
all of it.
മറ്റെല്ലാ
وَلَوْ
വലവ്
And if
എങ്കിലും
كَرِهَ
കരിഹ
disliked (it)
വെറുത്തു
ٱلْمُشْرِكُونَ
ല്‍-മുശ്‌റിഖൂന്‍
the polytheists
ബഹുദൈവാരാധകര്‍
هُوَ ٱلَّذِيۤ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِ وَلَوْ كَرِهَ ٱلْمُشْرِكُونَ
ഹുവ ല്‍-ലദീ അര്‍സല റസൂലഹു ബില്‍-ഹുദാ വദീനി ല്‍-ഹഖ്ഖി ലിയുസ്‌ഹിറഹു ‘അല ദ്ദീനി കുല്ലിഹി വലവ് കരിഹ ല്‍-മുശ്‌റിഖൂന്‍
He it is Who has sent His Messenger with guidance and the religion of truth to make it victorious over all religions even though the Mushrikun hate it.
അല്ലാഹുവാണ് തന്‍റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും.