الجمعة
Al-Jum’ah
അല് ജുമുഅ
10
١٠
فَإِذَا
ഫ-ഇധാ
And when
ഇനി ആയാല്
قُضِيَتِ
ഖുദിയതി
Is concluded
എന്നിട്ട് നിര്വ്വഹിക്കപ്പെട്ടു
ٱلصَّلاَةُ
സ്-സലാതു
The prayer
നമസ്ക്കാരം
فَٱنتَشِرُواْ
ഫന്തശിറൂ
Then disperse
നിങ്ങള് വ്യാപിക്കൂക
فِى
ഫി
In
ഇല്
ٱلأَرْضِ
ല്-അര്ഡി
The earth
ഭൂമി
وَٱبْتَغُواْ
വബ്തഘൂ
And seek
നിങ്ങള് തേടുകയും ചെയ്യുക
مِن
മിന്
From
നിന്ന്
فَضْلِ
ഫദ്ലി
The bounty
അനുഗ്രഹത്തില്
ٱللَّهِ
ല്ലാഹി
Of Allah
അല്ലാഹുവിന്റെ
وَٱذْكُرُواْ
വധ്കുറു
And remember
നിങ്ങള് ഓര്ക്കുകയും ചെയ്യുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
كَثِيراً
കഥീറന്
Much
ധാരാളം
لَّعَلَّكُمْ
ലഅല്ലകും
So that you may
നിങ്ങളായേക്കാം
تُفْلِحُونَ
തുഫ്ലിഹൂന്
Succeed
നിങ്ങള് വിജയിക്കുന്നു
فَإِذَا قُضِيَتِ ٱلصَّلاَةُ فَٱنتَشِرُواْ فِى ٱلأَرْضِ وَٱبْتَغُواْ مِن فَضْلِ ٱللَّهِ وَٱذْكُرُواْ ٱللَّهَ كَثِيراً لَّعَلَّكُمْ تُفْلِحُونَ
ഫ-ഇധാ ഖുദിയതി സ്-സലാതു ഫന്തശിറൂ ഫി ല്-അര്ഡി വബ്തഘൂ മിന് ഫദ്ലി ല്ലാഹി വധ്കുറു ല്ലാഹ കഥീറന് ലഅല്ലകും തുഫ്ലിഹൂന്
Then when the Salat is finished, you may disperse through the land, and seek the Bounty of Allah, and remember Allah much, that you may be successful.
പിന്നെ നമസ്കാരത്തില് നിന്നു വിരമിച്ചു കഴിഞ്ഞാല് ഭൂമിയില് പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള് വിജയം വരിച്ചേക്കാം.
11
١١
وَإِذَا
വഇധാ
And when
ആല് / അപ്പോള്
رَأَوْاْ
റഅവ്
They see
അവര് കണ്ടു
تِجَارَةً
തിജാറതന്
A transaction
ഒരു കച്ചവടം
أَوْ
അവ്
Or
അല്ലെങ്കില്
لَهْواً
ലഹ്വന്
Amusement
വിനോദം
ٱنفَضُّوۤاْ
ഇന്ഫദ്ദൂ
They rush
അവര് പിരിഞ്ഞുപോകും
إِلَيْهَا
ഇലയ്ഹാ
To it
അതിലേക്ക്
وَتَرَكُوكَ
വതറകൂക
And leave you
അവര് നിന്നെ വിട്ടുപോവുകയും ചെയ്യും
قَآئِماً
ഖാഇമന്
Standing
നില്ക്കുന്നവനായി
قُلْ
ഖുല്
Say
നീ പറയുക
مَا
മാ
What
യാതൊന്ന്
عِندَ
ഇന്ദ
(Is) with
അടുത്ത് ഉള്ളത്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്റെ
خَيْرٌ
ഖയ്റും
(Is) better
എറ്റവും ഉത്തമം ആകുന്നു
مِّنَ
മിന
Than
ക്കാള്
ٱللَّهْوِ
ല്-ലഹ്വി
The amusement
വിനോദത്തെ
وَمِنَ
വമിന
And than
ക്കാളും
ٱلتِّجَارَةِ
ത്-തിജാറഹ്
The transaction
കച്ചവടത്തെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَيْرُ
ഖയ്റു
(Is) the best
അത്യുത്തമനാകുന്നു
ٱلرَّازِقِينَ
റ്-റാസിഖീന്
Of providers
ഉപജീവനം നല്കുന്നവരില്
وَإِذَا رَأَوْاْ تِجَارَةً أَوْ لَهْواً ٱنفَضُّوۤاْ إِلَيْهَا وَتَرَكُوكَ قَآئِماً قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَارَةِ وَٱللَّهُ خَيْرُ ٱلرَّازِقِينَ
വഇധാ റഅവ് തിജാറതന് അവ് ലഹ്വന് ഇന്ഫദ്ദൂ ഇലയ്ഹാ വതറകൂക ഖാഇമന് ഖുല് മാ ഇന്ദ ല്ലാഹി ഖയ്റും മിന ല്-ലഹ്വി വമിന ത്-തിജാറഹ് വല്ലാഹു ഖയ്റു റ്-റാസിഖീന്
And when they see some merchandise or some amusement. they disperse headlong to it, and leave you standing. Say "That which Allah has is better than any amusement or merchandise. And Allah is the Best of providers."
വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല് നിന്നെ നിന്നനില്പില് വിട്ടു അവര് അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില് അത്യുത്തമന് അല്ലാഹുതന്നെ.