التغابن
At-Taghabun
നഷ്ടം വെളിപ്പെടല്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يُسَبِّحُ
യുസബ്ബിഹു
Glorifies
വിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിന്‍റെ
مَا
മാ
What
ഉള്ളത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
The heavens
ആകാശങ്ങള്‍
وَمَا
വമാ
And what
ഉള്ളതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
The earth
ഭൂമി
لَهُ
ലഹു
To Him
അവന്നാണ്
ٱلْمُلْكُ
ല്‍-മുല്‍കു
The dominion
രാജാധിപത്യം
وَلَهُ
വലഹു
And to Him
അവന്നാണ്
ٱلْحَمْدُ
ല്‍-ഹംദു
The praise
സര്‍വ്വ സ്തുതിയും
وَهُوَ
വഹുവ
And He
അവന്‍
عَلَىٰ
‘അലാ
Over
മേല്‍
كُلِّ
കുല്ലി
Every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
Thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍ ആണ്
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
യുസബ്ബിഹു ലില്ലാഹി മാ ഫി സ്-സമാവാതി വമാ ഫി ല്‍-അര്‍ഡി ലഹു ല്‍-മുല്‍കു വലഹു ല്‍-ഹംദു വഹുവ ‘അലാ കുല്ലി ശയ്‌ഇന്‍ ഖദീര്‍
Whatsoever is in the heavens and whatsoever is on the earth glorifies Allah. His is the dominion, and to Him belong all the praises and thanks, and He is Able to do all things.
ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവന്‍.
2
٢
هُوَ
ഹുവ
He
അവന്‍
ٱلَّذِى
ല്ലധീ
The One who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
Created you
നിങ്ങളെ സൃഷ്ടിച്ച
فَمِنكُمْ
ഫമിന്‍കും
So among you
എന്നാല്‍ നിങ്ങളില്‍ ഉണ്ട്
كَافِرٌ
കാഫിറുന്‍
A disbeliever
സത്യനിഷേധി
وَمِنكُمْ
വമിന്‍കും
And among you
നിങ്ങളിലുണ്ട്
مُّؤْمِنٌ
മു’മിനുന്‍
A believer
സത്യവിശ്വാസിയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
With what
യാതൊന്നില്‍
تَعْمَلُونَ
ത‘മലൂന
You do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
بَصِيرٌ
ബസീര്‍
All-Seeing
നന്നായി കാണുന്നവന്‍
هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُمْ مُّؤْمِنٌ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ഹുവ ല്ലധീ ഖലഖകും ഫമിന്‍കും കാഫിറുന്‍ വമിന്‍കും മു’മിനുന്‍ വല്ലാഹു ബിമാ ത‘മലൂന ബസീര്‍
He it is Who created you, then some of you are disbelievers and some of you are believers. And Allah is All-Seer of what you do.
അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. നിങ്ങളില്‍ സത്യനിഷേധികളുണ്ട്. സത്യവിശ്വാസികളുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടേയിരിക്കുന്നു.
3
٣
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
The heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
With truth
യാഥാര്‍ഥ്യത്തോടെ
وَصَوَّرَكُمْ
വസവ്വറകും
And He shaped you
അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു
فَأَحْسَنَ
ഫഅഹ്സന
Then made good
എന്നിട്ടവന്‍ ഭംഗിയാക്കുകയും ചെയ്തു
صُوَرَكُمْ
സുവറകും
Your shapes
നിങ്ങളുടെ രൂപങ്ങളെ
وَإِلَيْهِ
വഇലയ്‌ഹി
And to Him
അവങ്കലേക്ക് തന്നെ
ٱلْمَصِيرُ
ല്‍-മസീര്‍
The destination
തിരിച്ചുപോക്ക്
خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَإِلَيْهِ ٱلْمَصِيرُ
ഖലഖ സ്-സമാവാതി വല്‍-അര്‍ഡ ബില്‍-ഹഖ്ഖി വസവ്വറകും ഫഅഹ്സന സുവറകും വഇലയ്‌ഹി ല്‍-മസീര്‍
He has created the heavens and the earth with truth, and He shaped you and made good your shapes, and to Him is the final Return.
ആകാശ ഭൂമികളെ അവന്‍ യാഥാര്‍ഥ്യ നിഷ്ഠയോടെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവന്‍ രൂപമേകി. നിങ്ങളുടെ രൂപം അവന്‍ ആകര്‍ഷകമാക്കുകയും ചെയ്തു. നിങ്ങളുടെ തിരിച്ചുപോക്ക് അവങ്കലേക്കാണ്.
4
٤
يَعْلَمُ
യ‘ലമു
He knows
അവന്‍ അറിയുന്നു
مَا
മാ
What
ഉള്ളത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
The heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഡി
And what In The earth
ഭൂമിയിലുള്ളതും
وَيَعْلَمُ
വയ‘ലമു
And He knows
അവന്‍ അറിയുന്നു
مَا
മാ
what
യാതൊന്ന്
تُسِرُّونَ
തുസിര്‍റൂന
you conceal
നിങ്ങള്‍ രഹസ്യമാക്കുന്നത്
وَمَا
വമാ
and not
ഇല്ല
تُعْلِنُونَ
തു‘ലിനൂന
you reveal
നിങ്ങള്‍ പരസ്യമാക്കുന്നതും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمُ
‘അലീമുന്‍
All-Knowing
അല്ലാഹു നന്നായറിയുന്നവനാണ്
بِذَاتِ
ബിധാതി
Of (the) secrets
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്-സുദൂര്‍
The breasts (hearts)
ഹൃദയങ്ങളില്‍ / മനസ്സില്‍
يَعْلَمُ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَٱللَّهُ عَلِيمُ بِذَاتِ ٱلصُّدُورِ
യ‘ലമു മാ ഫി സ്-സമാവാതി വല്‍-അര്‍ഡി വയ‘ലമു മാ തുസിര്‍റൂന വമാ തു‘ലിനൂന വല്ലാഹു ‘അലീമുന്‍ ബിധാതി സ്-സുദൂര്‍
He knows what is in the heavens and on earth, and He knows what you conceal and what you reveal. And Allah is the All-Knower of what is in the breasts.
ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അവനറിയുന്നു. മനസ്സിലുള്ളതുപോലും അറിയുന്നവനാണ് അല്ലാഹു.
5
٥
أَلَمْ
അലം
Has not
ഇല്ലേ
يَأْتِكُمْ
യഅ്‌തികും
Come to you
നിങ്ങള്‍ക്ക് വന്നെത്തി
نَبَأُ
നബഉ
News
വിവരം
ٱلَّذِينَ
ല്ലധീന
Of those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
Disbelieved
അവിശ്വസിച്ച
مِن
മിന്‍
any
എന്തും
قَبْلُ
ഖബ്‌ലു
Before
മുമ്പ്
فَذَاقُواْ
ഫധാഖൂ
So they tasted
അങ്ങനെ അവര്‍ ആസ്വദിച്ചു
وَبَالَ
വബാല
The evil result
ദുഷ്ഫലം
أَمْرِهِمْ
അംരിഹിം
Of their affair
അവരുടെ കാര്യത്തിന്‍റെ
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
‘അധാബുന്‍
A punishment
ശിക്ഷ
أَلِيمٌ
അലീം
Painful
വേദനയേറിയ
أَلَمْ يَأْتِكُمْ نَبَأُ ٱلَّذِينَ كَفَرُواْ مِن قَبْلُ فَذَاقُواْ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ
അലം യഅ്‌തികും നബഉ ല്ലധീന കഫറൂ മിന്‍ ഖബ്‌ലു ഫധാഖൂ വബാല അംരിഹിം വലഹും ‘അധാബുന്‍ അലീം
Has not the news reached you of those who disbelieved a foretime? And so they tasted the evil result of their disbelief, and theirs will be a painful torment.
മുമ്പ് സത്യനിഷേധികളാവുകയുംഅങ്ങനെ തങ്ങളുടെ ദുര്‍വൃത്തികളുടെകെടുതി അനുഭവിക്കുകയും ചെയ്തവരുടെ വിവരം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ? ഇനിയവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.
6
٦
ذٰلِكَ
ധാലിക
That
അത്
بِأَنَّهُ
ബിഅന്നഹൂ
Because
എന്നത് കൊണ്ട്
كَانَت
കാനത്
Were
ആയിരുന്നു
تَّأْتِيهِمْ
തഅ്‌തീഹിം
Coming to them
അവരുടെ അടുത്ത് വന്നു
رُسُلُهُم
റുസുലുഹും
Their messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
With clear proofs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَقَالُوۤاْ
ഫഖാലൂ
But they said
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
അബശറുന്‍
Are human beings
മനുഷ്യരോ
يَهْدُونَنَا
യഹ്‌ദൂനനാ
To guide us
ഞങ്ങള്‍ക്ക് നേര്‍മാര്‍ഗ്ഗം കാട്ടിത്തരുന്നത്
فَكَفَرُواْ
ഫകഫറൂ
So they disbelieved
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواْ
വതവല്ലവ്
And turned away
അവര്‍ പിന്തിരിയുകയും ചെയ്തു
وَّٱسْتَغْنَىٰ
വസ്‌തഗ്‌ന
And became free
പര്യാപ്തനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَنِيٌّ
ഗനിയ്യുന്‍
Self-Sufficient
ആശ്രയമാവശ്യമില്ലാത്തവന്‍
حَمِيدٌ
ഹമീദ്
Praiseworthy
സ്തുത്യര്‍ഹന്‍
ذٰلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَاتِ فَقَالُوۤاْ أَبَشَرٌ يَهْدُونَنَا فَكَفَرُواْ وَتَوَلَّواْ وَّٱسْتَغْنَىٰ ٱللَّهُ وَٱللَّهُ غَنِيٌّ حَمِيدٌ
ധാലിക ബിഅന്നഹൂ കാനത് തഅ്‌തീഹിം റുസുലുഹും ബില്‍-ബയ്യിനാതി ഫഖാലൂ അബശറുന്‍ യഹ്‌ദൂനനാ ഫകഫറൂ വതവല്ലവ് വസ്‌തഗ്‌ന ല്ലാഹു വല്ലാഹു ഗനിയ്യുന്‍ ഹമീദ്
That was because there came to them their Messengers with clear proofs, but they said: Shall mere men guide us?, So they disbelieved and turned away, and Allah was not in need. And Allah is Rich, Worthy of all praise.
അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: കേവലം ഒരു മനുഷ്യന്‍ ഞങ്ങളെ വഴികാട്ടിയാവുകയോ? അങ്ങനെഅവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന്അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
7
٧
زَعَمَ
സഅമ
Claimed
വാദിച്ചു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
Disbelieved
സത്യം നിഷേധിച്ച
أَن
അന്‍
That
അത്
لَّن
ലന്‍
never
ഒരിക്കലും ഇല്ല
يُبْعَثُواْ
യുബ്‘അഥൂ
They will be raised
അവര്‍ എഴുന്നെല്‍പ്പിക്കപ്പെടുന്നത്
قُلْ
ഖുല്‍
Say
നീ പറയുക
بَلَىٰ
ബലാ
Yes
അതെ
وَرَبِّى
വറബ്ബീ
By my Lord
എന്‍റെ നാഥനാണ്
لَتُبْعَثُنَّ
ലതുബ്‘അഥുന്ന
Surely you will be raised
നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകതന്നെ ചെയ്യും
ثُمَّ
ഥുമ്മ
Then
പിന്നെ
لَتُنَبَّؤُنَّ
ലതുനബ്ബഉന്ന
Surely you will be informed
നിങ്ങള്‍ക്ക് വിവരം നല്‍കപ്പെടുകയും ചെയ്യും
بِمَا
ബിമാ
About what
യാതൊന്നിനെ പറ്റി
عَمِلْتُمْ
‘അമില്‍തും
You did
നിങ്ങള്‍ പ്രവര്‍ത്തിച്ചത്
وَذٰلِكَ
വധാലിക
And that
അത്
عَلَى
‘അല
Upon
മേല്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്
يَسِيرٌ
യസീര്‍
Easy
എളുപ്പമാണ്
زَعَمَ ٱلَّذِينَ كَفَرُوۤاْ أَن لَّن يُبْعَثُواْ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذٰلِكَ عَلَى ٱللَّهِ يَسِيرٌ
സഅമ ല്ലധീന കഫറൂ അന്‍ ലന്‍ യുബ്‘അഥൂ ഖുല്‍ ബലാ വറബ്ബീ ലതുബ്‘അഥുന്ന ഥുമ്മ ലതുനബ്ബഉന്ന ബിമാ ‘അമില്‍തും വധാലിക ‘അല ല്ലാഹി യസീര്‍
The disbelievers pretend that they will never be resurrected. Say: Yes, By my Lord, you will certainly be resurrected, then you will be informed of what you did, and that is easy for Allah.
സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്‍റെ നാഥന്‍ സാക്ഷി, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും, തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്.
8
٨
فَآمِنُواْ
ഫആമിനൂ
So believe
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
And His Messenger
അവന്‍റെ ദൂതനിലും
وَٱلنُّورِ
വന്നൂരി
And the Light
പ്രകാശത്തിലും
ٱلَّذِيۤ
ല്ലധീ
Which
യാതോന്ന്
أَنزَلْنَا
അന്‍സല്‍നാ
We sent down
നാം ഇറക്കിയ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
With what
യാതൊന്നിനെ
تَعْمَلُونَ
ത‘മലൂന
You do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيرٌ
ഖബീര്‍
All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
فَآمِنُواْ بِٱللَّهِ وَرَسُولِهِ وَٱلنُّورِ ٱلَّذِيۤ أَنزَلْنَا وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
ഫആമിനൂ ബില്ലാഹി വറസൂലിഹി വന്നൂരി ല്ലധീ അന്‍സല്‍നാ വല്ലാഹു ബിമാ ത‘മലൂന ഖബീര്‍
Therefore, believe in Allah and His Messenger, and in the Light which We have sent down. And Allah is All-Aware of what you do.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അയച്ചു തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
9
٩
يَوْمَ
യവ്‌മ
The Day
ദിവസം
يَجْمَعُكُمْ
യജ്‌മ‘ഉകും
He will gather you
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന
لِيَوْمِ
ലിയവ്‌മി
For (the) Day
ദിവസത്തിനുവേണ്ടി
ٱلْجَمْعِ
ല്‍-ജം‘ഇ
(of) Assembly,
ഒരുമിച്ചു കൂട്ടലിന്‍റെ
ذٰلِكَ
ധാലിക
That
അതാകുന്നു
يَوْمُ
യവ്‌മു
Day
ദിവസം
ٱلتَّغَابُنِ
ത്-തഗാബുന്‍
Of mutual loss
നഷ്ടം വെളിപ്പെടുത്തുന്ന
وَمَن
വമന്‍
And whoever
ആരെങ്കിലും
يُؤْمِن
യു’മിന്‍
Believes
വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَيَعْمَلْ
വയ‘മല്‍
And does
പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ
صَالِحاً
സാലിഹന്‍
Righteous (deeds)
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
യുകഫ്ഫിര്‍
He will remove
അവന്‍ മായ്ച്ചുകളയും
عَنْهُ
‘അന്‍ഹു
From him
അവനില്‍നിന്ന്
سَيِّئَاتِهِ
സയ്യിആതിഹി
His evil deeds
അവന്‍റെ തിന്മകളെ
وَيُدْخِلْهُ
വയുദ്‌ഖില്‍ഹു
And admit him
അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്‌രീ
Flow
ഒഴുകുന്നു
مِن
മിന്‍
which
ഏത്
تَحْتِهَا
തഹ്‌തിഹാ
Beneath
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
The rivers
നദികള്‍
خَالِدِينَ
ഖാലിദീന
Abiding eternally
നിത്യവാസികളായി
فِيهَآ
ഫീഹാ
Therein
അവയില്‍
أَبَداً
അബദന്‍
Forever
എന്നെന്നും
ذٰلِكَ
ധാലിക
That
അത് (ആണ്)
ٱلْفَوْزُ
ല്‍-ഫവ്‌സു
The success
വിജയം
ٱلْعَظِيمُ
ല്‍-‘അലീം
The great
മഹത്തായ
يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ذٰلِكَ يَوْمُ ٱلتَّغَابُنِ وَمَن يُؤْمِن بِٱللَّهِ وَيَعْمَلْ صَالِحاً يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُدْخِلْهُ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً ذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
യവ്‌മ യജ്‌മ‘ഉകും ലിയവ്‌മി ല്‍-ജം‘ഇ ധാലിക യവ്‌മു ത്-തഗാബുന്‍ വമന്‍ യു’മിന്‍ ബില്ലാഹി വയ‘മല്‍ സാലിഹന്‍ യുകഫ്ഫിര്‍ ‘അന്‍ഹു സയ്യിആതിഹി വയുദ്‌ഖില്‍ഹു ജന്നാതിന്‍ തജ്‌രീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍ ധാലിക ല്‍-ഫവ്‌സു ല്‍-‘അലീം
the Day when He will gather you on the Day of Gathering, that will be the Day of mutual loss and gain. And whosoever believes in Allah and performs righteous good deeds, He will remit from him his sins, and will admit him to Gardens under which rivers flow to dwell therein forever, that will be the great success.
ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരുടെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം.