التحريم
At-Tahrim
നിഷിദ്ധമാക്കല്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلنَّبِىُّ
ന്നബിയ്യു
Prophet
പ്രവാചകനും
لِمَ
ലിമ
Why
എന്തിന്
تُحَرِّمُ
തുഹര്‍റിമു
you forbid
നീ നിഷിധമാക്കുന്നത്
مَآ
മാ
what
യാതൊന്നിനെ
أَحَلَّ
അഹല്ല
has made lawful
അനുവദനീയമായത്
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَكَ
ലക
to you
നിന്‍റെ
تَبْتَغِى
തബ്തഘീ
seeking
നീ തേടുകയാണ്
مَرْضَاةَ
മര്‍ഡാത
pleasure
പ്രീതി
أَزْوَاجِكَ
അസ്വാജിക
of your wives
നിന്‍റെ ഭാര്യമാരുടെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീമന്‍
Most Merciful
കരുണാനിധി
يٰأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِى مَرْضَاةَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ
യാഅയ്യുഹ ന്നബിയ്യു ലിമ തുഹര്‍റിമു മാ അഹല്ല ല്ലാഹു ലക തബ്തഘീ മര്‍ഡാത അസ്വാജിക വല്ലാഹു ഗഫൂറന്‍ റഹീമന്‍
O Prophet, Why do you ban (for yourself) that which Allah has made lawful to you, seeking to please your wives? And Allah is Oft-Forgiving, Most Merciful.
നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
2
٢
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
فَرَضَ
ഫറഡ
has ordained
നിര്‍ബ്ബന്ധമാക്കി
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
تَحِلَّةَ
തഹില്ലത
release
പരിഹാരം
أَيْمَانِكُمْ
അയ്മാനികും
of your oaths
നിങ്ങള്‍ ശാപഥങ്ങളിലെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
مَوْلاَكُمْ
മൗലാകും
your Protector
നിങ്ങളുടെ രക്ഷകന്‍
وَهُوَ
വഹുവ
And He
അവന്‍
ٱلْعَلِيمُ
ല്‍-അലീമു
All-Knowing
എല്ലാം നന്നായറിയുന്നവന്‍
ٱلْحَكِيمُ
ല്‍-ഹകീമു
All-Wise
അഗാധജ്ഞന്‍
قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ وَٱللَّهُ مَوْلاَكُمْ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ
ഖദ് ഫറഡ ല്ലാഹു ലകും തഹില്ലത അയ്മാനികും വല്ലാഹു മൗലാകും വഹുവ ല്‍-അലീമു ല്‍-ഹകീമു
Allah has already ordained for you, the dissolution of your oaths. And Allah is your Maula (Lord, or Master, or Protector, etc.) and He is the All-Knower, the All-Wise.
നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹുവാണ് നിങ്ങളുടെ രക്ഷകന്‍. സര്‍വജ്ഞനും യുക്തിമാനുമാണ് അവന്‍.
3
٣
وَإِذَ
വഇധ്
And when
സന്ദര്‍ഭം
أَسَرَّ
അസര്‍റ
confided
രഹസ്യമാകിയ
ٱلنَّبِىُّ
ന്നബിയ്യു
the Prophet
പ്രവാചകനും
إِلَىٰ
ഇലാ
to
ലേക്ക്
بَعْضِ
ബഅ്ഡി
some
ചിലതില്‍
أَزْوَاجِهِ
അസ്വാജിഹി
of his wives
ഭാര്യമാരോട്
حَدِيثاً
ഹദീഥന്‍
a statement
ഒരു വാര്‍ത്തയും
فَلَمَّا
ഫലമ്മാ
then when
അങ്ങനെ
نَبَّأَتْ
നബ്ബഅത്
she informed
വിവരം പറഞ്ഞപ്പോള്‍
بِهِ
ബിഹി
about it
അതില്‍
وَأَظْهَرَهُ
വഅഴ്ഹറഹു
and made it manifest
അത് വെളിവാക്കുകയും ചെയ്തു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَيْهِ
അലയ്ഹി
to him
അതിനായി
عَرَّفَ
അര്‍റഫ
he made known
അവന്‍ അറിയിച്ചു
بَعْضَهُ
ബഅ്ഡഹു
some of it
അതില്‍ ചിലതിനെ
وَأَعْرَضَ
വഅഅ്റഡ
and avoided
അവന്‍ വിട്ടുകളയുകയും ചെയ്തു
عَن
അന്‍
from
നിന്ന്
بَعْضٍ
ബഅ്ഡിന്‍
some
ചിലരുടെ
فَلَمَّا
ഫലമ്മാ
then when
അങ്ങനെ
نَبَّأَهَا
നബ്ബഅഹാ
he informed her
വിവരം അറിയിച്ചപ്പോള്‍
بِهِ
ബിഹി
about it
അതില്‍
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
مَنْ
മന്‍
Who
ആര്‍
أَنبَأَكَ
അന്‍ബഅക
informed you
അങ്ങയ്ക്ക് വിവരം തന്നു
هَـٰذَا
ഹാധാ
this
ഈ
قَالَ
ഖാല
He said
അവന്‍ പറഞ്ഞു
نَبَّأَنِىَ
നബ്ബഅനീ
Informed me
എനിക്ക് വിവരം തന്നു
ٱلْعَلِيمُ
ല്‍-അലീമു
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
ٱلْخَبِيرُ
ല്‍-ഖബീര്‍
the All-Aware
നന്നായറിയുന്നവന്‍
وَإِذَ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثاً فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَـٰذَا قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ
വഇധ് അസര്‍റ ന്നബിയ്യു ഇലാ ബഅ്ഡി അസ്വാജിഹി ഹദീഥന്‍ ഫലമ്മാ നബ്ബഅത് ബിഹി വഅഴ്ഹറഹു ല്ലാഹു അലയ്ഹി അര്‍റഫ ബഅ്ഡഹു വഅഅ്റഡ അന്‍ ബഅ്ഡിന്‍ ഫലമ്മാ നബ്ബഅഹാ ബിഹി ഖാലത് മന്‍ അന്‍ബഅക ഹാധാ ഖാല നബ്ബഅനീ ല്‍-അലീമു ല്‍-ഖബീര്‍
And when the Prophet disclosed a matter in confidence to one of his wives, so when she told it, and Allah made it known to him, he informed part thereof and left a part. Then when he told her thereof, she said: Who told you this? He said: The All-Knower, the All-Aware has told me.
പ്രവാചകന്‍ തന്‍റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യവര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചിലവശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്.
4
٤
إِن
ഇന്‍
If
എങ്കില്‍
تَتُوبَآ
തതൂബാ
you both repent
നിങ്ങള്‍ രണ്ടു പേരും മടങ്ങുകയാണ്
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
فَقَدْ
ഫഖദ്
then indeed
തീര്‍ച്ചയായും
صَغَتْ
സഘത്
inclined
വഴുതിപോയിരിക്കുന്നു
قُلُوبُكُمَا
ഖുലൂബുകുമാ
your hearts
നിങ്ങള്‍ രണ്ടുപേരുടെയും ഹൃദയങ്ങള്‍
وَإِن
വഇന്‍
And if
എങ്കില്‍
تَظَاهَرَا
തഴാഹറാ
you both support
അവര്‍ രണ്ടും പരസ്പരം പിന്തുണ നല്‍കി
عَلَيْهِ
അലയ്ഹി
against him
അതിനായി
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
اللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
He
അവന്‍
مَوْلاَهُ
മൗലാഹു
his Protector
അവന്‍റെ സഹായി
وَجِبْرِيلُ
വജിബ്റീലു
and Gabriel
ജിബ്രീലും
وَصَالِحُ
വസാലിഹു
and righteous
സദ് വൃത്തരും
الْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
of the believers
സത്യവിശ്വാസികള്‍
وَالْمَلاَئِكَةُ
വല്‍-മലാഇകതു
and the angels
മലക്കുകളും
بَعْدَ
ബഅ്ദ
after
ശേഷം
ذٰلِكَ
ധാലിക
that
ആ/അത്
ظَهِيرٌ
ഴഹീര്‍
helpers
പിന്തുണക്കാര്‍
إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذٰلِكَ ظَهِيرٌ
ഇന്‍ തതൂബാ ഇല ല്ലാഹി ഫഖദ് സഘത് ഖുലൂബുകുമാ വഇന്‍ തഴാഹറാ അലയ്ഹി ഫഇന്ന ല്ലാഹ ഹുവ മൗലാഹു വജിബ്റീലു വസാലിഹു ല്‍-മുഅ്മിനീന്‍ വല്‍-മലാഇകതു ബഅ്ദ ധാലിക ഴഹീര്‍
If you two turn in repentance to Allah, your hearts are indeed so inclined, but if you help one another against him, then verily, Allah is his Maula (Lord, or Master, or Protector), and Jibrael, and the righteous among the believers, and furthermore, the angels are his helpers.
നിങ്ങളിരുവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. കാരണം, നിങ്ങളിരുവരുടെയും മനസ്സുകള്‍ വ്യതിചലിച്ചു പോയിട്ടുണ്ട്. അഥവാ നിങ്ങളിരുവരും അദ്ദേഹത്തിനെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ അറിയുക: അല്ലാഹുവാണ് അദ്ദേഹത്തിന്‍റെ രക്ഷകന്‍. പിന്നെ ജിബ്രീലും സച്ചരിതരായ മുഴുവന്‍ സത്യവിശ്വാസികളും മലക്കുകളുമെല്ലാം അദ്ദേഹത്തിന്‍റെ സഹായികളാണ്.
5
٥
عَسَىٰ
അസാ
Perhaps
ആയേക്കാം
رَبُّهُ
റബ്ബുഹൂ
his Lord
അവന്‍റെ രക്ഷിതാവ്
إِن
ഇന്‍
if
എങ്കില്‍
طَلَّقَكُنَّ
തല്ലഖകുന്ന
he divorces you
അവന്‍ നിങ്ങളെ വിവാഹമോചനം ചെയതു
أَن
അന്‍
that
അത്
يُبْدِلَهُ
യുബ്ദിലഹൂ
He will substitute
അദ്ദേഹത്തിന് പകരം നല്‍കു(മായേക്കാം)
أَزْوَاجاً
അസ്വാജന്‍
wives
ഇണകളെ
خَيْراً
ഖൈറന്‍
better
ഉത്തമരായ
مِّنكُنَّ
മിന്‍കുന്ന
than you
നിങ്ങളെക്കാള്‍
مُسْلِمَاتٍ
മുസ്‍ലിമാതിന്‍
submissive
മുസ്ലീങ്ങളായ
مُّؤْمِنَاتٍ
മുഅ്മിനാതിന്‍
believing
വിശ്വാസിനികളും
قَانِتَاتٍ
ഖാനിതാതിന്‍
obedient
ഭയഭക്തിയുള്ളവരും
تَائِبَاتٍ
താഇബാതിന്‍
repentant
പശ്ചാത്തപിക്കുന്നവരും
عَابِدَاتٍ
ആബിദാതിന്‍
worshiping
ഇബാടത്തുകാരായ / ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നവരായ
سَائِحَاتٍ
സാഇഹാതിന്‍
traveling
നോമ്പ് അനുഷ്ടിക്കുന്നവരും
ثَيِّبَاتٍ
ഥയ്യിബാതിന്‍
previously married
വിധവകളും
وَأَبْكَاراً
വഅബ്‍കാറാ
and virgins
കന്യകകളും
عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجاً خَيْراً مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَاراً
അസാ റബ്ബുഹൂ ഇന്‍ തല്ലഖകുന്ന അന്‍ യുബ്ദിലഹൂ അസ്വാജന്‍ ഖൈറന്‍ മിന്‍കുന്ന മുസ്‍ലിമാതിന്‍ മുഅ്മിനാതിന്‍ ഖാനിതാതിന്‍ താഇബാതിന്‍ ആബിദാതിന്‍ സാഇഹാതിന്‍ ഥയ്യിബാതിന്‍ വഅബ്‍കാറാ
It may be if he divorced you that his Lord will give him instead of you, wives better than you, who submit to Allah, believers, obedient to Allah, turning to Allah in repentance, worshipping Allah sincerely, fasting or emigrants, previously married and virgins.
പ്രവാചകന്‍ നിങ്ങളെയൊക്കെ വിവാഹമോചനം ചെയ്യുന്നുവെങ്കില്‍ പകരം അല്ലാഹു അദ്ദേഹത്തിന് നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ നല്‍കിയേക്കാം, മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തരും പശ്ചാത്തപിക്കുന്നവരും ആരാധനാ നിരതരും വ്രതനിഷ്ഠരും വിധവകളും കന്യകകളുമായ സ്ത്രീകളെ.
6
٦
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلَّذِينَ
ല്ലധീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
قُوۤاْ
ഖൂ
protect
നിങ്ങള്‍ കാത്ത് സൂക്ഷിക്കൂക'
أَنفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളെ തന്നെ
وَأَهْلِيكُمْ
വഅഹ്‍ലീകും
and your families
നിങ്ങളുടെ കുടുംബങ്ങളെയും
نَاراً
നാറന്‍
a Fire
തീ (ഇല്‍ നിന്ന്)
وَقُودُهَا
വഖൂദുഹാ
whose fuel
അതിന്‍റെ വിറക്
ٱلنَّاسُ
അന്നാസു
the people
മനുഷ്യരാകുന്നു
وَٱلْحِجَارَةُ
വല്‍-ഹിജാറതു
and the stones
കല്ലുകളും
عَلَيْهَا
അലയ്ഹാ
over it
അതിന്‍റെ മേല്‍നോട്ടം
مَلاَئِكَةٌ
മലാഇകതന്‍
angels
മലക്കുകള്‍ (ആണ്)
غِلاَظٌ
ഗിലാഴന്‍
stern
പരുഷ സ്വഭാവികളായ
شِدَادٌ
ഷിദാദന്‍
severe
കഠിനവും
لاَّ
ലാ
not
ഇല്ല
يَعْصُونَ
യഅ്‍സൂന
they disobey
അവര്‍ അനുസരണക്കേട് കാണിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
مَآ
മാ
what
യാതൊന്നില്‍
أَمَرَهُمْ
അമറഹും
He commands them
അവരോടു കല്‍പ്പിച്ച
وَيَفْعَلُونَ
വയഫ്‍അലൂന
and they do
അവര്‍ ചെയ്യുകയും ചെയ്യുന്നു
مَا
മാ
what
യാതൊന്ന്
يُؤْمَرُونَ
യുഅ്‍മറൂന്‍
they are commanded
അവരോടു കല്‍പ്പിക്കപ്പെടുന്നത്
يٰأَيُّهَا ٱلَّذِينَ آمَنُواْ قُوۤاْ أَنفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلاَئِكَةٌ غِلاَظٌ شِدَادٌ لاَّ يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
യാഅയ്യുഹ ല്ലധീന ആമനൂ ഖൂ അന്‍ഫുസകും വഅഹ്‍ലീകും നാറന്‍ വഖൂദുഹാ അന്നാസു വല്‍-ഹിജാറതു അലയ്ഹാ മലാഇകതന്‍ ഗിലാഴന്‍ ഷിദാദന്‍ ലാ യഅ്‍സൂന ല്ലാഹ മാ അമറഹും വയഫ്‍അലൂന മാ യുഅ്‍മറൂന്‍
O you who believe, Ward off from yourselves and your families a Fire whose fuel is men and stones, over which are angels stern and severe, who disobey not, the Commands they receive from Allah, but do that which they are commanded.
വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍ നിന്ന് കാത്തുരക്ഷിക്കുക. അതിന്‍റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്‍റെ ആജ്ഞകളെ അവര്‍ അല്‍പം പോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.
7
٧
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلَّذِينَ
ല്ലധീന
who
യാതോരുത്തരേ
كَفَرُواْ
കഫറൂ
disbelieve
അവിശ്വസിച്ച
لاَ
ലാ
not
വേണ്ട
تَعْتَذِرُواْ
തഅ്‍തധിറൂ
make excuses
നിങ്ങള്‍ ഒഴിവു കഴിവ് പറയുക
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
تُجْزَوْنَ
തുജ്‍ഴൗന
you are recompensed
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്
مَا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you were
നിങ്ങള്‍ ആയിരുന്നു
تَعْمَلُونَ
തഅ്‍മലൂന്‍
doing
നിങ്ങള്‍ പ്രവത്തിച്ചു
يٰأَيُّهَا ٱلَّذِينَ كَفَرُواْ لاَ تَعْتَذِرُواْ ٱلْيَوْمَ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
യാഅയ്യുഹ ല്ലധീന കഫറൂ ലാ തഅ്‍തധിറൂ ല്‍-യൗമ ഇന്നമാ തുജ്‍ഴൗന മാ കുന്‍തും തഅ്‍മലൂന്‍
O you who disbelieve, Make no excuses this Day, You are being requited only for what you used to do .
സത്യനിഷേധികളേ, നിങ്ങളിന്ന് ഒഴികഴിവൊന്നും പറയാന്‍ നോക്കേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്‍റെ പ്രതിഫലം മാത്രമാണ് നിങ്ങള്‍ക്കിപ്പോള്‍ നല്‍കുന്നത്.
8
٨
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
تُوبُوۤاْ
തൂബൂ
repent
നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
تَوْبَةً
തൗബതന്‍
repentance
പശ്ചാത്താപം
نَّصُوحاً
നസൂഹന്‍
sincere
നിഷ്കളങ്കമായ
عَسَىٰ
അസാ
Perhaps
ആയേക്കാം
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
أَن
അന്‍
that
അത്
يُكَفِّرَ
യുകഫ്ഫിറ
He will remove
അവന്‍ മായ്ച്ചുകളയും
عَنكُمْ
അന്‍കും
from you
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
സയ്യിആതികും
your evil deeds
നിങ്ങളുടെ തിന്‍മകള്‍
وَيُدْخِلَكُمْ
വയുദ്‍ഖിലകും
and admit you
നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
ജന്നാതിന്‍
gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്‍രീ
flow
ഒഴുകുന്ന
مِن
മിന്‍
from
ഇല്‍ / ലൂടെ
تَحْتِهَا
തഹ്‍തിഹാ
beneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
the rivers
നദികള്‍
يَوْمَ
യൗമ
a day
ആ ദിവസം
لاَ
ലാ
not
ഇല്ല
يُخْزِى
യുഖ്‍ഴീ
will disgrace
നിന്ദിക്കുക
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
ٱلنَّبِىَّ
ന്നബിയ്യ
the Prophet
പ്രവാചകനെ
وَٱلَّذِينَ
വല്ലധീന
and those
യാതോരുത്തരെയും
آمَنُواْ
ആമനൂ
who believe
വിശ്വസിച്ച
مَعَهُ
മഅഹു
with him
അവനോടൊപ്പം
نُورُهُمْ
നൂറുഹും
their light
അവരുടെ പ്രകാശം
يَسْعَىٰ
യസ്‍അാ
will proceed
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ
ബൈന
before
ഇടയില്‍
أَيْدِيهِمْ
അയ്‍ദീഹിം
their hands
അവരുടെ കൈകള്‍
وَبِأَيْمَانِهِمْ
വബി-അയ്‍മാനിഹിം
and on their right
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
യഖൂലൂന
they will say
അവര്‍ പറയും
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَتْمِمْ
അത്‍മിം
perfect
നീ പൂര്‍ത്തിയാക്കി തരേണമേ
لَنَا
ലനാ
for us
ഞങ്ങള്‍ക്ക്
نُورَنَا
നൂറനാ
our light
ഞങ്ങളുടെ പ്രകാശം
وَٱغْفِرْ
വഘ്‍ഫിര്‍
and forgive
നീ പൊറുത്തു തരേണമേ
لَنَآ
ലനാ
us
ഞങ്ങള്‍ക്കായി
إِنَّكَ
ഇന്നക
indeed You
നിശ്ചയമായും നീ
عَلَىٰ
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവനാകുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ تُوبُوۤاْ إِلَى ٱللَّهِ تَوْبَةً نَّصُوحاً عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ يَوْمَ لاَ يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ آمَنُواْ مَعَهُ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
യാഅയ്യുഹ ല്ലധീന ആമനൂ തൂബൂ ഇല ല്ലാഹി തൗബതന്‍ നസൂഹന്‍ അസാ റബ്ബുകും അന്‍ യുകഫ്ഫിറ അന്‍കും സയ്യിആതികും വയുദ്‍ഖിലകും ജന്നാതിന്‍ തജ്‍രീ മിന്‍ തഹ്‍തിഹാ ല്‍-അന്‍ഹാറു യൗമ ലാ യുഖ്‍ഴീ ല്ലാഹു ന്നബിയ്യ വല്ലധീന ആമനൂ മഅഹു നൂറുഹും യസ്‍അാ ബൈന അയ്‍ദീഹിം വബി-അയ്‍മാനിഹിം യഖൂലൂന റബ്ബനാ അത്‍മിം ലനാ നൂറനാ വഘ്‍ഫിര്‍ ലനാ ഇന്നക അലാ കുല്ലി ഷൈഇന്‍ ഖദീര്‍
O you who believe, Turn to Allah with sincere repentance! It may be that your Lord will remit from you your sins, and admit you into Gardens under which rivers flow the Day that Allah will not disgrace the Prophet and those who believe with him, their Light will run forward before them and with in their right hands they will say: Our Lord, Keep perfect our Light for us and grant us forgiveness. Verily, You are Able to do all things .
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്‍മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്‍റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെ തന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ, ഞങ്ങളോട് നീ പൊറുക്കേണമേ, നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ, തീര്‍ച്ച.
9
٩
يٰأَيُّهَا
യാഅയ്യുഹ
O, you
ഹേയ്
ٱلنَّبِىُّ
ന്നബിയ്യു
Prophet
പ്രവാചകരേ
جَاهِدِ
ജാഹിദി
strive
നീ സമരം ചെയ്യുക
ٱلْكُفَّارَ
ല്‍-കുഫ്ഫാറ
the disbelievers
സത്യനിഷേധികളോട്
وَٱلْمُنَافِقِينَ
വല്‍-മുനാഫിഖീന
and the hypocrites
കപടവിശ്വാസികളോടും
وَٱغْلُظْ
വഘ്‍ലുഴ്
and be harsh
കര്‍ക്കശമാവുക
عَلَيْهِمْ
അലയ്ഹിം
with them
അവരോട്
وَمَأْوَاهُمْ
വമഅ്‍വാഹും
and their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നമു
Hell
നരകം ആണ്
وَبِئْسَ
വബിസ
and wretched
എത്ര ചീത്ത
ٱلْمَصِيرُ
ല്‍-മസീര്‍
the destination
ആ എത്തിച്ചേരുന്ന സ്ഥലം
يٰأَيُّهَا ٱلنَّبِىُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ
യാഅയ്യുഹ ന്നബിയ്യു ജാഹിദി ല്‍-കുഫ്ഫാറ വല്‍-മുനാഫിഖീന വഘ്‍ലുഴ് അലയ്ഹിം വമഅ്‍വാഹും ജഹന്നമു വബിസ ല്‍-മസീര്‍
O Prophet, Strive hard against the disbelievers and the hypocrites, and be severe against them, their abode will be Hell, and worst indeed is that destination.
പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് കര്‍ക്കശമായി പെരുമാറുക. അവരുടെ സങ്കേതം നരകമാകുന്നു. എത്രചീത്ത സങ്കേതം.