الإنفتار
Al-Infitar
പൊട്ടിപ്പിളരല്‍
10
١٠
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
عَلَيْكُمْ
ഉലയ്കും
Over you
നിങ്ങള്‍ക്ക്
لَحَافِظِينَ
ലഹാഫിളീന്‍
Are guardians
സൂക്ഷിപ്പുക്കാര്‍
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ
വഇന്ന ഉലയ്കും ലഹാഫിളീന്‍
But verily, over you to watch you.
സംശയമില്ല, നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്
11
١١
كِرَاماً
കിറാമന്‍
Noble
മാന്യന്‍മാര്‍
كَاتِبِينَ
കാതിബീന്‍
Writers
എഴുതിവെക്കുന്നവര്‍
كِرَامًۭا كَـٰتِبِينَ
കിറാമന്‍ കാതിബീന്‍
Kiraman (honourable) Katibin writing down.
സമാദരണീയരായ ചില എഴുത്തുകാര്‍.
12
١٢
يَعْلَمُونَ
യഅ്ലമൂന
They know
അവര്‍ക്കറിയുക
مَا
മാ
what
എന്ത്
تَفْعَلُونَ
തഫ്അലൂന്‍
you do
നിങ്ങള്‍ ചെയ്യുന്ന
يَعْلَمُونَ مَا تَفْعَلُونَ
യഅ്ലമൂന മാ തഫ്അലൂന്‍
They know all that you do.
നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.
13
١٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَبْرَارَ
ല്‍-അബ്റാറ
the righteous
പുണ്യവാന്മാര്‍ / സുകര്‍മികള്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
نَعِيمٍ
നഅീം
bliss
സുഖാനുഗ്രഹത്തില്‍
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ
ഇന്ന ല്‍-അബ്റാറ ലഫീ നഅീം
Verily, the righteous will be in delight.
സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും തീര്‍ച്ച.
14
١٤
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلْفُجَّارَ
ല്‍-ഫുജ്ജാറ
the wicked
ദുര്‍വൃത്തര്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
جَحِيمٍ
ജഹീം
Hellfire
നരക തീയില്‍
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ
വഇന്ന ല്‍-ഫുജ്ജാറ ലഫീ ജഹീം
And verily, the wicked will be in the blazing Fire.
കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.
15
١٥
يَصْلَوْنَهَا
യസ്ലവ്നഹാ
They will burn (in) it
അവരതില്‍ കടന്നു കരിയും
يَوْمَ
യവ്മ
On the) day
ദിവസം
ٱلدِّينِ
ദ്ദീന്‍
(of) the Judgment.
പ്രതിഫലത്തിന്‍റെ
يَصْلَوْنَهَا يَوْمَ ٱلدِّينِ
യസ്ലവ്നഹാ യവ്മ ദ്ദീന്‍
In which they will enter, and taste its burning flame on the Day of Recompense.
വിധിദിനത്തില്‍ അവരതില്‍ കടന്നു കരിയും
16
١٦
وَمَا
വമാ
And not
അല്ല
هُمَ
ഹും
they
അവര്‍
عَنْهَا
ഉന്‍ഹാ
from it
അതില്‍ നിന്ന്
بِغَآئِبِينَ
ബിഗാഇബീന്‍
Will be absent
മറഞ്ഞു പോകുന്നവര്‍
وَمَا هُمْ عَنْهَا بِغَآئِبِينَ
വമാ ഹും ഉന്‍ഹാ ബിഗാഇബീന്‍
And they will not be absent therefrom.
അവര്‍ക്ക് അതില്‍നിന്ന് മാറിനില്‍ക്കാനാവില്ല.
17
١٧
وَمَآ
വമാ
and what
എന്താണ്?
أَدْرَاكَ
അദ്റാക
will make you know
നിനക്ക് അറിയിച്ചു തന്നത്
مَا
മാ
what
എന്ത്
يَوْمُ
യവ്മു
(is the) Day
ആകുന്നു, ദിവസം
ٱلدِّينِ
ദ്ദീന്‍
(of) the Judgment
പ്രതിഫലത്തിന്‍റെ
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
വമാ അദ്റാക മാ യവ്മു ദ്ദീന്‍
And what will make you know what the Day of Recompense is?
വിധിദിനം എന്തെന്ന് നിനക്കെന്തറിയാം
18
١٨
ثُمَّ
ഥുമ്മ
then
പിന്നെ
مَآ
മാ
what
എന്താണ്
أَدْرَاكَ
അദ്റാക
will make you know
നിനക്ക് അറിയിച്ചു തന്നത്
مَا
മാ
what
എന്ത്
يَوْمُ
യവ്മു
Day
ദിവസം
ٱلدِّينِ
ദ്ദീന്‍
of the Judgment
പ്രതിഫലത്തിന്‍റെ
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
ഥുമ്മ മാ അദ്റാക മാ യവ്മു ദ്ദീന്‍
Again, what will make you know what the Day of Recompense is?
വീണ്ടും ചോദിക്കട്ടെ വിധിദിനമെന്തെന്ന് നിനക്കെന്തറിയാം
19
١٩
يَوْمَ
യവ്മ
A Day
ദിവസം
لاَ
ലാ
Not
ഇല്ലാത്ത
تَمْلِكُ
തംലികു
Will avail
അധീനമാക്കി കൊടുക്കുക
نَفْسٌ
നഫ്സും
a soul
ഓരു ആത്മാവും
لِنَفْسٍ
ലിനഫ്സിന്‍
for a soul
ഒരാള്‍ക്കും
شَيْئاً
ശയ്അന്‍
anything
ഒന്നിനെയും
وَٱلأَمْرُ
വല്‍-അംറു
and the Command
തീരുമാനാധികാരം
يَوْمَئِذٍ
യവ്മഇധിന്‍
that day
അന്ന്
لِلَّهِ
ലില്ലാഹ്
Belongs to Allah
അല്ലാഹുവിന് ആകുന്നു
يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ
യവ്മ ലാ തംലികു നഫ്സും ലിനഫ്സിന്‍ ശയ്അന്‍ വല്‍-അംറു യവ്മഇധിന്‍ ലില്ലാഹ്
the Day when no person shall have power to do anything for another, and the Decision, that Day, will be wholly with Allah.
ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.