Display Settings

Font Size 22px

الغاشية

Al-Ghashiyah

മൂടുന്ന സംഭവം

Surah 88 26 verses Madani
10 ١٠
فِى
ഫീ
In
ഇല്‍
جَنَّةٍ
ജന്നതിന്‍
a garden
സ്വര്‍ഗ്ഗീയാരാമം
عَالِيَةٍ
ആലിയഃ
elevated
ഉന്നതമായ
فِى جَنَّةٍ عَالِيَةٍۢ
ഫീ ജന്നതിന്‍ ആലിയഃ
In a lofty Paradise.
അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
11 ١١
لاَّ
ലാ
Not
ഇല്ല
تَسْمَعُ
തസ്മഉ
they will hear
അവര്‍ കേള്‍ക്കുക
فِيهَا
ഫീഹാ
in it
അതില്‍
لاَغِيَةً
ലാഗിയഃ
vain talk
വ്യര്‍ത്ഥസംസാരം
لَّا تَسْمَعُ فِيهَا لَـٰغِيَةًۭ
ലാ തസ്മഉ ഫീഹാ ലാഗിയഃ
Where they shall neither hear harmful speech nor falsehood.
അനാവശ്യവ്യര്‍ത്ഥസംസാരം അവിടെ കേള്‍ക്കുകയില്ല.
12 ١٢
فِيهَا
ഫീഹാ
In it
അതിലുണ്ട്
عَيْنٌ
ഐനുന്‍
a spring
അരുവി
جَارِيَةٌ
ജാരിയഃ
flowing
ഒഴുകുന്ന
فِيهَا عَيْنٌۭ جَارِيَةٌۭ
ഫീഹാ ഐനുന്‍ ജാരിയഃ
Therein will be a running spring,
അവിടെ ഒഴുകുന്ന അരുവിയുണ്ട്
13 ١٣
فِيهَا
ഫീഹാ
In it
അതിലുണ്ട്
سُرُرٌ
സുറുറും
couches
മഞ്ചങ്ങള്‍
مَّرْفُوعَةٌ
മര്‍ഫൂഅഃ
raised
ഉയരത്തിലുള്ള
فِيهَا سُرُرٌۭ مَّرْفُوعَةٌۭ
ഫീഹാ സുറുറും മര്‍ഫൂഅഃ
Therein will be thrones raised high.
ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളുണ്ട്
14 ١٤
وَأَكْوَابٌ
വഅക്‌വാബുന്‍
And cups
കോപ്പകളും
مَّوْضُوعَةٌ
മൗദൂഅഃ
placed
ഒരുക്കി വെക്കപ്പെട്ട
وَأَكْوَابٌۭ مَّوْضُوعَةٌۭ
വഅക്‌വാബുന്‍ മൗദൂഅഃ
And cups set at hand.
തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.
15 ١٥
وَنَمَارِقُ
വനമാറിഖു
And cushions
തലയിണകളും
مَصْفُوفَةٌ
മസ്ഫൂഫഃ
lined up
നിര നിരയായി വെക്കപ്പെട്ട
وَنَمَارِقُ مَصْفُوفَةٌۭ
വനമാറിഖു മസ്ഫൂഫഃ
And cushions set in rows.
നിരത്തിവെച്ച തലയണകളും.
16 ١٦
وَزَرَابِىُّ
വസറാബിയ്യു
And carpets
പരവതാനികളും
مَبْثُوثَةٌ
മബ്സൂസഃ
spread out
വിരിക്കപ്പെട്ട
وَزَرَابِىُّ مَبْثُوثَةٌ
വസറാബിയ്യു മബ്സൂസഃ
And rich carpets spread out.
പരത്തിവെച്ച പരവതാനികളും.
17 ١٧
أَفَلاَ
അഫലാ
Do not
ഇനിയും
يَنظُرُونَ
യന്‍ദുറൂന
they look
അവര്‍ നോക്കുന്നില്ലേ?
إِلَى
ഇല
at
ലേക്ക്
ٱلإِبْلِ
ല്‍-ഇബിലി
the camels
ഒട്ടകം
كَيْفَ
കൈഫ
how
എങ്ങനെ
خُلِقَتْ
ഖുലിഖത്
they were created
അത് സൃഷ്ടിക്കപെട്ടു
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ
അഫലാ യന്‍ദുറൂന ഇല ല്‍-ഇബിലി കൈഫ ഖുലിഖത്
Do they not look at the camels, how they are created?
ഒട്ടകത്തെ അവര്‍ നോക്കുന്നില്ലേ അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്
18 ١٨
وَإِلَى
വഇല
And at
ലേക്ക്
ٱلسَّمَآءِ
സ്-സമാഇ
the sky
ആകാശത്ത്
كَيْفَ
കൈഫ
how
എങ്ങനെ
رُفِعَتْ
റുഫിഅത്
it was raised
അത് ഉയര്‍ത്തപ്പെട്ടു
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ
വഇല സ്-സമാഇ കൈഫ റുഫിഅത്
And at the heaven, how it is raised?
ആകാശത്തെ, അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്
19 ١٩
وَإِلَىٰ ٱلْجِبَالِ
വഇലല്‍-ജിബാലി
and at the mountains
പര്‍വ്വതങ്ങളെയും
كَيْفَ
കൈഫ
how ever
എങ്ങനെ
نُصِبَتْ
നുസിബത്
they are fixed
അവ നാട്ടപ്പെട്ടു
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ
വഇലല്‍-ജിബാലി കൈഫ നുസിബത്
And at the mountains, how they are rooted and fixed firm?
പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്