الغاشية
Al-Ghashiyah
മൂടുന്ന സംഭവം
20
٢٠
وَإِلَى
വഇല
And at
ലേക്ക്
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
كَيْفَ
കൈഫ
how
എങ്ങനെ
سُطِحَتْ
സുതിഹത്
it was spread
അത് പരത്തപ്പെട്ടു
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
വഇല ല്‍-അര്‍ദി കൈഫ സുതിഹത്
And at the earth, how it is spread out?
ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്
21
٢١
فَذَكِّرْ
ഫദക്കിര്‍
So remind
അതിനാല്‍ നീ ഉദ്ബോധിപ്പിച്ചു കൊള്ളുക
إِنَّمَآ
ഇന്നമാ
indeed
തീര്‍ച്ചയായും
أَنتَ
അന്ത
You
നീ
مُذَكِّرٌ
മുദക്കിര്‍
are a reminder.
ഉദ്ബോധകന്‍ ആകുന്നു
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌۭ
ഫദക്കിര്‍ ഇന്നമാ അന്ത മുദക്കിര്‍
So remind them, you are only a one who reminds.
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.
22
٢٢
لَّسْتَ
ലസ്ത
You are not
നീ അല്ല
عَلَيْهِم
അലൈഹിം
over them
അവരുടെ മേല്‍
بِمُسَيْطِرٍ
ബിമുസൈതിറിന്‍
a controller
അധികാരം നടത്തുന്നവന്‍
لَّسْتَ عَلَيْهِم بِمُصَيْطِرٍ
ലസ്ത അലൈഹിം ബിമുസൈതിറിന്‍
You are not a dictator over them.
നീ അവരുടെ മേല്‍ അധികാരം നടത്തുന്നവനല്ല.
23
٢٣
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
whoever
യാതോരുത്തര്‍
تَوَلَّىٰ
തവല്ലാ
turns away
അവന്‍ വഴിപിരിഞ്ഞു പോവുന്നുവോ
وَكَفَرَ
വകഫര്‍
and disbelieves
നിഷേധിക്കുകയും ചെയ്തു
إِلَّا مَن تَوَلَّىٰ وَكَفَرَ
ഇല്ലാ മന്‍ തവല്ലാ വകഫര്‍
Save the one who turns away and disbelieves.
ആര് പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ.
24
٢٤
فَيُعَذِّبُهُ
ഫയുഅദ്ദിബുഹു
Then will punish him
എന്നാല്‍ അവനെ ശിക്ഷിക്കും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
ٱلْعَذَابَ
ല്‍-അദാബ
the punishment
ശിക്ഷ
ٱلأَكْبَرَ
ല്‍-അക്ബര്‍
the greatest
എറ്റവും വലിയ
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ
ഫയുഅദ്ദിബുഹു ല്ലാഹു ല്‍-അദാബ ല്‍-അക്ബര്‍
Then Allah will punish him with the greatest punishment.
അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
25
٢٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
إِلَيْنَآ
ഇലൈനാ
to Us
നമ്മുടെ അടുത്തേക്ക്
إِيَابَهُمْ
ഇയാബഹും
their return
അവരുടെ മടക്കം
إِنَّ إِلَيْنَآ إِيَابَهُمْ
ഇന്ന ഇലൈനാ ഇയാബഹും
Verily, to Us will be their return.
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
26
٢٦
ثُمَّ
സുമ്മ
then
പിന്നെ
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
عَلَيْنَا
അലൈനാ
upon Us
നമുക്ക് മേല്‍ ആണ്
حِسَابَهُمْ
ഹിസാബഹും
is their account.
അവരുടെ വിചാരണ
ثُمَّ إِنَّ عَلَيْنَا حِسَابَهُم
സുമ്മ ഇന്ന അലൈനാ ഹിസാബഹും
Then verily, for Us will be their reckoning.
പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്.