Display Settings

Font Size 22px

البلد

Al-Balad

രാജ്യം / നഗരം

Surah 90 20 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
لاَ
ലാ
Nay
അല്ല
أُقْسِمُ
ഉഖ്സിമു
I swear
ഞാന്‍ സത്യം ചെയ്തു പറയുന്നു
بِهَـٰذَا
ബിഹാദാ
By this
തന്നെ
ٱلْبَلَدِ
ല്‍-ബലദ്
the city
നാടിനെ
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ
ലാ ഉഖ്സിമു ബിഹാദാ ല്‍-ബലദ്
I swear by this city
അല്ല ഈ നാടിനെ തന്നെയാണ്, ഞാന്‍ സത്യം ചെയ്തു പറയുന്നു .
2 ٢
وَأَنتَ
വഅന്ത
And you
നീ
حِلٌّ
ഹില്ലുന്‍
Are free
താമസിക്കുന്നവന്‍
بِهَـٰذَا
ബിഹാദാ
in this
ഇതില്‍
ٱلْبَلَدِ
ല്‍-ബലദ്
The city
നാട്ടില്‍
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ
വഅന്ത ഹില്ലുന്‍ ബിഹാദാ ല്‍-ബലദ്
And you are free in this city.
നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.
3 ٣
وَوَالِدٍ
വവാലിദിന്‍
And the begetter
ജനയിതാവിനെ കൊണ്ടും
وَمَا
വമാ
And what
അതിനെ
وَلَدَ
വലദ
he begot
ജനിപ്പിച്ചതിനെയും
وَوَالِدٍۢ وَمَا وَلَدَ
വവാലിദിന്‍ വമാ വലദ
And by the begetter and that which he begot
ജനയിതാവിനെ കൊണ്ടും, അവന്‍ ജനിപ്പിച്ചതിനെയും സാക്ഷി.
4 ٤
لَقَدْ
ലഖദ്
Indeed
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്നാ
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلإِنسَانَ
ല്‍-ഇന്‍സാന
The human
മനുഷ്യനെ
فِى
ഫീ
In
ഇല്‍
كَبَدٍ
കബദ്
hardship
ക്ലേശം
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ
ലഖദ് ഖലഖ്നാ ല്‍-ഇന്‍സാന ഫീ കബദ്
Verily, We have created man in toil.
നിശ്ചയമായും, നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശമനുഭവിക്കുന്നവനായാണ്.
5 ٥
أَيَحْسَبُ
അയഹ്സബു
Does he think
അവന്‍ വിചാരിക്കുന്നുവോ
أَن
അന്‍
that
എന്ന്
لَّن
ലന്‍
Never
ഇല്ല തന്നെ
يَقْدِرَ
യഖ്ദിര
Will have power
കഴിവ്
عَلَيْهِ
ളൈഹി
Over him
അവന്‍റെ മേല്‍
أَحَدٌ
അഹദ്
any [one]
ഒരാളും
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ
അയഹ്സബു അന്‍ ലന്‍ യഖ്ദിര ളൈഹി അഹദ്
Thinks he that none can overcome him?
തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്
6 ٦
يَقُولُ
യഖൂലു
He says
അവന്‍ പറയുന്നു
أَهْلَكْتُ
അഹ്‌ലക്തു
I have wasted
ഞാന്‍ നശിപ്പിച്ചു കളഞ്ഞു
مَالاً
മാലന്‍
wealth
ധനം
لُّبَداً
ലുബദാ
abundant
ധാരാളം
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا
യഖൂലു അഹ്‌ലക്തു മാലന്‍ ലുബദാ
He says: I have wasted wealth in abundance
അവന്‍ അവകാശപ്പെട്ടു താന്‍ ധാരാളം ധനം നശിപ്പിച്ചിരിക്കുന്നു എന്ന്.
7 ٧
أَيَحْسَبُ
അയഹ്സബു
Does he think
അവന്‍ വിചാരിക്കുന്നുവോ
أَن
അന്‍
that
എന്ന്
لَّمْ
ലം
not
ഇല്ല
يَرَهُ
യറഹു
Sees him
അവനെ കാണുക
أَحَدٌ
അഹദ്
any one
ഒരാളും
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
അയഹ്സബു അന്‍ ലം യറഹു അഹദ്
Thinks he that none sees him.
അവന്‍ കരുതുന്നുവോ അവനെ ആരും കാണുന്നില്ലെന്ന്.
8 ٨
أَلَمْ
അലം
Did not
ഇല്ലേ
نَجْعَل
നജ്അല്‍
We make
നാം ഉണ്ടാക്കി കൊടുത്തു
لَّهُ
ലഹു
for Him
അവന്ന്
عَيْنَيْنِ
ളൈനൈന്‍
two eyes
രണ്ടു കണ്ണുകള്‍
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
അലം നജ്അല്‍ ലഹു ളൈനൈന്‍
Have We not made for him a pair of eyes?
അവനു നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലേ
9 ٩
وَلِسَاناً
വലിസാനന്‍
And a tongue
ഒരു നാവും
وَشَفَتَيْنِ
വശഫതൈന്‍
and two lips
രണ്ടു ചുണ്ടുകളും
وَلِسَانًۭا وَشَفَتَيْنِ
വലിസാനന്‍ വശഫതൈന്‍
And a tongue and a pair of lips?
ഒരു നാവും രണ്ടു ചുണ്ടിണകളും