الضحى
Adh-Dhuha
പൂര്‍വ്വാഹ്നം
10
١٠
وَأَمَّا
വ-അമ്മസ്
And as for
എന്നാല്‍
ٱلسَّآئِلَ
സാഇല
The beggar / asker
ചോദിച്ചു വരുന്നവനെ
فَلاَ
ഫലാ
Then do not
അരുത്
تَنْهَرْ
തന്‍ഹര്‍
repel
നീ ആട്ടി കളയുക
وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ
വ-അമ്മസ് സാഇല ഫലാ തന്‍ഹര്‍
And repulse not the beggar.
ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.
11
١١
وَأَمَّا
വ-അമ്മാ
And as for
എന്നാല്‍
بِنِعْمَةِ
ബിനിഅ്മതി
(the) Favor
അനുഗ്രഹത്തെ പറ്റി
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
فَحَدِّثْ
ഫഹദ്ദിഥ്
Then proclaim
നീ സംസാരിക്കുക
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
വ-അമ്മാ ബിനിഅ്മതി റബ്ബിക ഫഹദ്ദിഥ്
And proclaim the Grace of your Lord.
നിന്‍റെ നാഥന്‍റെ അനുഗ്രഹത്തെ കീര്‍ത്തിച്ചുകൊള്ളുക.