Display Settings

Font Size 22px

اﻹﻧﺸﺮﺡ

Al-Inshirah

വിശാലമാക്കല്‍

Surah 94 8 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
أَلَمْ
അലം
Have not
ഇല്ലേ
نَشْرَحْ
നശ്റഹ്
We expanded
നാം വിശാലമാക്കി
لَكَ
ലക
for you
നിനക്ക്
صَدْرَكَ
സദ്റക്
your breast/mind
നിന്‍റെ നെഞ്ചിനെ / മനസിനെ / വിചാരത്തെ
أَلَمْ نَشْرَحْ لَكَ صَدْرَكَ
അലം നശ്റഹ് ലക സദ്റക്
Have We not opened your breast for you?
നിന്‍റെ മനസ്സ് നാം വിശാലമാക്കിയില്ലേ
2 ٢
وَوَضَعْنَا
വവദഅ്നാ
And We removed
നാം ഇറക്കിവെക്കുകയും ചെയ്തു
عَنكَ
അന്‍ക
from you
നിന്നില്‍ നിന്ന്
وِزْرَكَ
വിസ്റക്
your burden
നിന്‍റെ ഭാരത്തെ
وَوَضَعْنَا عَنكَ وِزْرَكَ
വവദഅ്നാ അന്‍ക വിസ്റക്
And removed from you your burden
നിന്‍റെ ഭാരം നിന്നില്‍ നിന്നിറക്കിവെച്ചില്ലേ
3 ٣
ٱلَّذِيۤ
അല്ലധീ
which
ഏത്
أَنقَضَ
അന്‍ഖദ
weighed down
ഞെരുക്കി കളഞ്ഞതായ
ظَهْرَكَ
ഴഹ്റക്
your back
നിന്‍റെ മുതുകിനെ
ٱلَّذِىٓ أَنقَضَ ظَهْرَكَ
അല്ലധീ അന്‍ഖദ ഴഹ്റക്
Which weighed down your back
നിന്‍റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം.
4 ٤
وَرَفَعْنَا
വറഫഅ്നാ
And We raised
നാം ഉയര്‍ത്തുകയും ചെയ്തു
لَكَ
ലക
for you
നിനക്ക്
ذِكْرَكَ
ധിക്റക്
your mention
നിന്‍റെ കീര്‍ത്തിയെ
وَرَفَعْنَا لَكَ ذِكْرَكَ
വറഫഅ്നാ ലക ധിക്റക്
And raised high your fame?
നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.
5 ٥
فَإِنَّ
ഫ-ഇന്ന
So indeed
അതിനാല്‍, തീര്‍ച്ചയായും
مَعَ
മഅ
with
കൂടെ
ٱلْعُسْرِ
ല്‍-ഉസ്റി
hardship
പ്രയാസത്തിന്‍റെ
يُسْراً
യുസ്റാ
(is) ease
എളുപ്പം (ഉണ്ട്)
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
ഫ-ഇന്ന മഅ ല്‍-ഉസ്റി യുസ്റാ
So verily, with the hardship, there is relief.
എന്നാല്‍ നിശ്ചയമായും, പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്
6 ٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَعَ
മഅ
with
കൂടെ
ٱلْعُسْرِ
ല്‍-ഉസ്റി
the hardship
പ്രയാസത്തിന്‍റെ
يُسْراً
യുസ്റാ
(is) ease
എളുപ്പം (ഉണ്ട്)
إِنَّ مَعَ ٱلْعُسْرِ يُسْرًۭا
ഇന്ന മഅ ല്‍-ഉസ്റി യുസ്റാ
Verily, with the hardship, there is relief.
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.
7 ٧
فَإِذَا
ഫ-ഇധാ
So when
ഇനി ആയാല്‍
فَرَغْتَ
ഫറഘ്ത
you are free
നീ ഒഴിവാകുക
فَٱنصَبْ
ഫ-ന്‍സബ്
then strive
നീ അധ്വാനിക്കുക
فَإِذَا فَرَغْتَ فَٱنصَبْ
ഫ-ഇധാ ഫറഘ്ത ഫ-ന്‍സബ്
So when you have finished, then stand up for other.
അതിനാല്‍ ഒരു അധ്വാനം തീര്‍ത്താല്‍ (നിന്നൊഴിവായാല്‍) മറ്റൊന്നില്‍ മുഴുകുക.
8 ٨
وَإِلَىٰ
വ-ഇലാ
and to
വിലേക്ക്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവില്‍
فَٱرْغَبْ
ഫ-ര്‍ഘബ്
turn (in devotion)
നീ ആഗ്രഹം പുലര്‍ത്തുക
وَإِلَىٰ رَبِّكَ فَٱرْغَب
വ-ഇലാ റബ്ബിക ഫ-ര്‍ഘബ്
And to your Lord turn, your invocations.
നിന്‍റെ നാഥനോട് നീ ആഗ്രഹം പുലര്‍ത്തുകയും ചെയ്യുക.