الضحى
Adh-Dhuha
പൂര്‍വ്വാഹ്നം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلضُّحَىٰ
വല്‍-ദുഹാ
By the morning brightness
പൂര്‍വ്വാഹ്നം തന്നെ
وَٱلضُّحَىٰ
വല്‍-ദുഹാ
By the forenoon.
പകലിന്‍റെ ആദ്യപാതി സാക്ഷി.
2
٢
وَٱللَّيْلِ
വല്‍-ലൈലി
And the night
രാത്രിയെ തന്നെ
إِذَا
ഇദാ
when
അപ്പോള്‍
سَجَىٰ
സജാ
It covers / darkens
അത് ശാന്തമാകുക
وَٱلَّيْلِ إِذَا سَجَىٰ
വല്‍-ലൈലി ഇദാ സജാ
And by the night when it is still.
രാത്രി സാക്ഷി, അത് പ്രശാന്തമാകുമ്പോള്‍.
3
٣
مَا
മാ
Not
ഇല്ല
وَدَّعَكَ
വദ്ദഅക
has forsaken you
നിന്നെ വിട്ടുകളഞ്ഞു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
وَمَا
വമാ
and not
ഇല്ല
قَلَىٰ
ഖലാ
He is displeased
അവന്‍ വെറുത്തിട്ടും
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
മാ വദ്ദഅക റബ്ബുക വമാ ഖലാ
Your Lord has neither forsaken you nor hated you.
നിന്‍റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.
4
٤
وَلَلآخِرَةُ
വലല്‍-ആഖിറതു
Surely the Hereafter
നിശ്ചയമായും, അവസാനത്തേത് ആണ്
خَيْرٌ
ഖൈറുല്‍
(are) better
ഉത്തമം
لَّكَ
ലക
for you
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأُولَىٰ
ല്‍-ഊലാ
The first (life / world)
ആദ്യത്തേത്
وَلَلْـَٔاخِرَةُ خَيْرٌۭ لَّكَ مِنَ ٱلْأُولَىٰ
വലല്‍-ആഖിറതു ഖൈറുല്‍ ലക മിന ല്‍-ഊലാ
And indeed the Hereafter is better for you than the present.
തീര്‍ച്ചയായും, വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം, വരാനുള്ളതാണ്.
5
٥
وَلَسَوْفَ
വലസൗഫ
And soon
നിശ്ചയമായും, വഴിയെ
يُعْطِيكَ
യുഅ്തീക
will give you
നിനക്ക് നല്കും
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
فَتَرْضَىٰ
ഫതര്‍ദാ
then you will be satisfied
അപ്പോള്‍ നീ തൃപ്തിപ്പെടും
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ
വലസൗഫ യുഅ്തീക റബ്ബുക ഫതര്‍ദാ
And verily, your Lord will give you, so that you shall be well-pleased.
വൈകാതെ തന്നെ നിന്‍റെ നാഥന്‍ നിനക്കു നല്‍കും, നീ സംതൃപ്തനാകും.
6
٦
أَلَمْ
അലം
Did not
ഇല്ലേ
يَجِدْكَ
യജിദ്ക
He find you
അവന്‍ നിന്നെ കണ്ടു
يَتِيماً
യതീമന്‍
an orphan
അനാഥന്‍ (ആയി)
فَآوَىٰ
ഫ-ആവാ
Then He sheltered
എന്നിട്ടവന്‍ അഭയം നല്‍കി
أَلَمْ يَجِدْكَ يَتِيمًۭا فَـَٔاوَىٰ
അലം യജിദ്ക യതീമന്‍ ഫ-ആവാ
Did He not find you an orphan and gave you a refuge?
നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ
7
٧
وَوَجَدَكَ
വവജദക
And He found you
അവന്‍ നിന്നെ കണ്ടു
ضَآلاًّ
ദാല്ലന്‍
lost
വഴിയറിയാത്തവനായി
فَهَدَىٰ
ഫഹദാ
so He guided
എന്നിട്ടവന്‍ വഴികാണിച്ചു നല്‍കി
وَوَجَدَكَ ضَآلًّۭا فَهَدَىٰ
വവജദക ദാല്ലന്‍ ഫഹദാ
And He found you unaware and guided you?
നിന്നെ വഴിയറിയാത്തവനായികണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ
8
٨
وَوَجَدَكَ
വവജദക
And He found you
അവന്‍ നിന്നെ കണ്ടു
عَآئِلاً
ഉആഇലന്‍
Needy
ദരിദ്രനായി
فَأَغْنَىٰ
ഫ-അഘ്നാ
so He made self-sufficient
എന്നിട്ടവന്‍ ധന്യത നല്‍കി
وَوَجَدَكَ عَآئِلًۭا فَأَغْنَىٰ
വവജദക ഉആഇലന്‍ ഫ-അഘ്നാ
And He found you poor, and made you rich?
നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ
9
٩
فَأَمَّا
ഫ-അമ്മല്‍
So as for
അതിനാല്‍
ٱلْيَتِيمَ
യതീമ
the orphan
അനാഥയോട്
فَلاَ
ഫലാ
Then do not
അരുത്
تَقْهَرْ
തഖ്ഹര്‍
oppress
നീ കാഠിന്യം കാട്ടരുത്
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ
ഫ-അമ്മല്‍ യതീമ ഫലാ തഖ്ഹര്‍
Therefore, treat not the orphan with oppression.
അതിനാല്‍, അനാഥയോട് നീ കാഠിന്യം കാട്ടരുത്.