التين
At-Tin
അത്തി
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلتِّينِ
വത്തീനി
By the fig
അത്തി തന്നെ
وَٱلزَّيْتُونِ
വസ്സൈതൂന്‍
and the olive
ഒലീവ് തന്നെ
وَٱلتِّينِ وَٱلزَّيْتُونِ
വത്തീനി വസ്സൈതൂന്‍
By the fig, and the olive
അത്തിയും തന്നെയാണ്, ഒലീവും തന്നെയാണ്
2
٢
وَطُورِ
വതൂരി
And (the) Mount
പര്‍വ്വതം തന്നെ
سِينِينَ
സീനീന്‍
Sinai
സീനാ
وَطُورِ سِينِينَ
വതൂരി സീനീന്‍
By Mount Sinai,
സീനാപര്‍വ്വതം തന്നെയാണ്
3
٣
وَهَـٰذَا
വഹാദാ
and this
ഈ
ٱلْبَلَدِ
ല്‍-ബലദി
[the] city
നാടിനെ തന്നെ
ٱلأَمِينِ
ല്‍-അമീന്‍
[the] secure
നിര്‍ഭയമായ
وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ
വഹാദാ ല്‍-ബലദി ല്‍-അമീന്‍
And by this city of security (Makkah)
നിര്‍ഭീതമായ ഈ നാടിനെ തന്നെയാണ്.
4
٤
لَقَدْ
ലകദ്
Indeed
തീര്‍ച്ചയായും
خَلَقْنَا
ഖലക്നാ
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلإِنسَانَ
ല്‍-ഇന്‍സാന
the human
മനുഷ്യനെ
فِيۤ
ഫീ
in
യില്‍
أَحْسَنِ
അഹ്സനി
(the) best
ഏറ്റവും മികച്ച
تَقْوِيمٍ
തക്വീം
form
ഘടന / രൂപം
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ
ലകദ് ഖലക്നാ ല്‍-ഇന്‍സാന ഫീ അഹ്സനി തക്വീം
Verily, We created man of the best stature (mould)
തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.
5
٥
ثُمَّ
തുമ്മ
then
പിന്നെ
رَدَدْنَاهُ
റദദ്നാഹു
We returned him
നാം അവനെ മടക്കി
أَسْفَلَ
അസ്ഫല
(to the) lowest
ഏറ്റവും അധമന്‍ (ആയി)
سَافِلِينَ
സാഫിലീന്‍
of the low
അധമന്‍മാരില്‍
ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ
തുമ്മ റദദ്നാഹു അസ്ഫല സാഫിലീന്‍
Then We reduced him to the lowest of the low
പിന്നെ നാമവനെ അധമന്‍മാരില്‍ ഏറ്റവും അധമന്‍ ആക്കി മടക്കി
6
٦
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്വാലിഹാതി
righteous deeds
സത്കര്‍മങ്ങള്‍
فَلَهُمْ
ഫലഹും
then for them
എന്നാല്‍, അവര്‍ക്കുണ്ട്
أَجْرٌ
അജ്രുന്‍
(is) a reward
പ്രതിഫലം
غَيْرُ
ഗൈറു
not
ഇല്ലാത്ത
مَمْنُونٍ
മമ്നൂന്‍
interrupted
മുറിക്കപ്പെടുക
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍۢ
ഇല്ലാ അല്ലദീന ആമനൂ വ‘അമിലൂ സ്വാലിഹാതി ഫലഹും അജ്രുന്‍ ഗൈറു മമ്നൂന്‍
Save those who believe and do righteous deeds, then they shall have a reward without end.
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്
7
٧
فَمَا
ഫമാ
So what
എന്നിട്ടും എന്ത്
يُكَذِّبُكَ
യുകദ്ദിബുക
causes, you to deny
നിങ്ങൾ നിഷേധിക്കാൻ കാരണമാകുന്നു
بَعْدُ
ബ‘ദു
after (this)
പിന്നീട്
بِٱلدِّينِ
ബിദ്ദീന്‍
the Judgment
പ്രതിഫലം നല്‍കലിനെ
فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ
ഫമാ യുകദ്ദിബുക ബ‘ദു ബിദ്ദീന്‍
Then what causes you to deny the Recompense?
എന്നിട്ടും അവര്‍ പ്രതിഫലം നല്‍കലിന്‍റെ കാര്യത്തില്‍ നിന്നെ നിഷേധിപ്പിക്കുന്നതെന്ത്
8
٨
أَلَيْسَ
അലൈസ
Is not
അല്ലയോ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِأَحْكَمِ
ബി-അഹ്കമി
(the) Most Judge
എറ്റവും നല്ല വിധികര്‍ത്താവ്
ٱلْحَاكِمِينَ
ല്‍-ഹാകിമീന്‍
(of) the Judges
വിധികര്‍ത്താക്കളില്‍
أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ
അലൈസ അല്ലാഹു ബി-അഹ്കമി ല്‍-ഹാകിമീന്‍
Is not Allah the Best of judges?
വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ലവിധി കര്‍ത്താവ് അല്ലാഹുവല്ലയോ