Display Settings

Font Size 22px

العلق

Al-‘Alaq

ഒട്ടുന്ന മാംസപിണ്ഡം / ഭ്രൂണം

Surah 96 19 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
ٱقْرَأْ
ഇക്രഅ്
Read
വായിക്കൂക
بِٱسْمِ
ബിസ്മി
in (the) name
നാമത്തില്‍
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلَّذِى
ല്‍-ലദീ
Who
യാതോരുവന്‍
خَلَقَ
ഖലഖ്
Created
അവന്‍ സൃഷ്ടിച്ചു
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
ഇക്രഅ് ബിസ്മി റബ്ബിക ല്‍-ലദീ ഖലഖ്
Read... In the Name of your Lord, Who has created
വായിക്കുക, യാതോരുവന്‍ അവന്‍ സൃഷ്ടിച്ചു, ആ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍.
2 ٢
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
The human
മനുഷ്യനെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَلَقٍ
ഉലഖ്
A clot
ഒട്ടിപിടിക്കുന്നത്
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ
ഖലഖ ല്‍-ഇന്‍സാന മിന്‍ ഉലഖ്
Has created man from a clot.
അവന്‍ മനുഷ്യനെ ഒട്ടിനില്‍ക്കുന്ന പിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു.
3 ٣
ٱقْرَأْ
ഇക്രഅ്
Read
വായിക്കുക
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
ٱلأَكْرَمُ
ല്‍-അക്രം
The Most Generous
അത്യുദാരന്‍
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
ഇക്രഅ് വറബ്ബുക ല്‍-അക്രം
Read! And your Lord is the Most Generous
വായിക്കുക നിന്‍റെ നാഥന്‍ അത്യുദാരനാണ്.
4 ٤
ٱلَّذِى
അല്‍ലദീ
Who
ഒരുവന്‍
عَلَّمَ
ഉല്ലമ
taught
പഠിപ്പിച്ച
بِٱلْقَلَمِ
ബില്‍-ഖലം
With the pen
പേനകൊണ്ട്
ٱلَّذِى عَلَّمَ بِٱلْقَلَمِ
അല്‍ലദീ ഉല്ലമ ബില്‍-ഖലം
Who has taught by the pen.
പേനകൊണ്ടു പഠിപ്പിച്ചവന്‍.
5 ٥
عَلَّمَ
ഉല്ലമ
taught
അവന്‍ പഠിപ്പിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
The human
മനുഷ്യനെ
مَا
മാ
what
അത് / എന്ത്
لَمْ
ലം
not
ഇല്ല
يَعْلَمْ
യഅ്‌ലം
he knew
അവന്‍ അറിയുക
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ
ഉല്ലമ ല്‍-ഇന്‍സാന മാ ലം യഅ്‌ലം
Has taught man that which he knew not.
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
6 ٦
كَلاَّ
കല്ലാ
Nay
അല്ലാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلإِنسَانَ
ല്‍-ഇന്‍സാന
The human
മനുഷ്യന്‍
لَيَطْغَىٰ
ലയത്ഘാ
surely transgresses
അതിരു കവിയുക തന്നെ ചെയ്യുന്നു
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ
കല്ലാ ഇന്ന ല്‍-ഇന്‍സാന ലയത്ഘാ
Nay! Verily, man does transgress all bounds.
സംശയമില്ല മനുഷ്യന്‍ അതിരുകവിയുക തന്നെ ചെയ്യുന്നു (അതിക്രമിയായിരിക്കുന്നു).
7 ٧
أَن
അന്‍
that
അത്
رَّآهُ
റഅ്‌ഹു
He sees
അവന്‍ കണ്ടു
ٱسْتَغْنَىٰ
ഇസ്തഘ്‌നാ
Himself self-sufficient
അവനെ തന്നെ ധന്യനായി
أَن رَّءَاهُ ٱسْتَغْنَىٰٓ
അന്‍ റഅ്‌ഹു ഇസ്തഘ്‌നാ
Because he considers himself self-sufficient.
തനിക്കു താന്‍പോന്നവനായി കണ്ടതിനാല്‍ (അഹംഭാവം).
8 ٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവ്
ٱلرُّجْعَىٰ
ല്‍-റുജ്‌ഉ
The return
മടക്കം
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
ഇന്ന ഇലാ റബ്ബിക ല്‍-റുജ്‌ഉ
Surely, Unto your Lord is the return.
നിശ്ചയമായും, നിന്‍റെ നാഥങ്കലേക്കാണ് ഏവരുടെയും മടക്കം.
9 ٩
أَرَأَيْتَ
അറഅ്‌യ്‌ത
Have you seen
നീ കണ്ടുവോ
ٱلَّذِى
ല്‍-ലദീ
The one who
യാതോരുവനെ
يَنْهَىٰ
യന്‍ഹാ
forbids
വിലക്കുന്ന
أَرَءَيْتَ ٱلَّذِى يَنْهَىٰ
അറഅ്‌യ്‌ത ല്‍-ലദീ യന്‍ഹാ
Have you seen him who prevents.
വിലക്കുന്നവനെ നീ കണ്ടുവോ (നോക്കൂ)