Display Settings

Font Size 22px

القدر

Al-Qadar

അല്‍ ഖദ്ര്‍ (നിര്‍ണ്ണയം)

Surah 97 5 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
أَنزَلْنَاهُ
അന്‍സല്‍നാഹു
sent it down
നാമതിനെ ഇറക്കി
فِى
ഫീ
In
ഇല്‍
لَيْلَةِ
ലൈലതി
(the) Night
രാത്രി
ٱلْقَدْرِ
ല്‍-ഖദ്‌ര്‍
of Decree
നിര്‍ണ്ണയത്തിന്‍റെ
إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ
ഇന്നാ അന്‍സല്‍നാഹു ഫീ ലൈലതി ല്‍-ഖദ്‌ര്‍
Verily, We have sent it down in the night of Decree
തീര്‍ച്ചയായും നാമതിനെ നിര്‍ണ്ണയത്തിന്‍റെ രാവില്‍ അവതരിപ്പിച്ചു.
2 ٢
وَمَآ
വമാ
and what
എന്ത് എന്ന്
أَدْرَاكَ
അദ്‌രാക
made you know
നിന്നെ അറിയിച്ചു
مَا
മാ
what
എന്തെന്ന്
لَيْلَةُ
ലൈലതു
(the) Night
രാത്രി
ٱلْقَدْرِ
ല്‍-ഖദ്‌ര്‍
of Decree
നിര്‍ണ്ണയത്തിന്‍റെ
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ
വമാ അദ്‌രാക മാ ലൈലതു ല്‍-ഖദ്‌ര്‍
And what will make you know what the night of Decree is?
വിധി നിര്‍ണായക രാവ് ഏതെന്ന് നിനക്കെന്തറിയാം
3 ٣
لَيْلَةُ
ലൈലതു
(the) Night
രാത്രി
ٱلْقَدْرِ
ല്‍-ഖദ്‌റി
of Decree
നിര്‍ണ്ണയത്തിന്‍റെ
خَيْرٌ
ഖൈര്‍
(are) better
മഹത്തരമാണ്
مِّنْ
മിന്‍
than
ക്കാള്‍
أَلْفِ
അല്‍ഫി
a thousand
ആയിരം
شَهْرٍ
ശഹ്‌ര്‍
month(s)
മാസങ്ങളെ
لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ
ലൈലതു ല്‍-ഖദ്‌റി ഖൈര്‍ മിന്‍ അല്‍ഫി ശഹ്‌ര്‍
The night of Decree is better than a thousand months( i.e. 83 years and 4 months).
നിര്‍ണായക രാവ് എന്നത് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്.
4 ٤
تَنَزَّلُ
തനസ്സലു
Descend
ഇറങ്ങും
ٱلْمَلاَئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
وَٱلرُّوحُ
വര്‍-റൂഹു
and the Spirit
ജിബിരീലും
فِيهَا
ഫീഹാ
in it
അതില്‍
بِإِذْنِ
ബിഇദ്‌നി
by the permission
കല്‍പനപ്രകാരം
رَبِّهِم
റബ്ബിഹിം
(of) their Lord
അവരുടെ രക്ഷിതാവിന്‍റെ
مِّن
മിന്‍
from
സംബന്ധിച്ച്
كُلِّ
കുല്ലി
every
എല്ലാ
أَمْرٍ
അംര്‍
matter
കാര്യങ്ങള്‍
تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ
തനസ്സലു ല്‍-മലാഇകതു വര്‍-റൂഹു ഫീഹാ ബിഇദ്‌നി റബ്ബിഹിം മിന്‍ കുല്ലി അംര്‍
Therein descend the angels and the Spirit by Allah's Permission with all Decrees,
ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
5 ٥
سَلاَمٌ
സലാമുന്‍
Peace
സമാധാനം
هِىَ
ഹിയ
it (is)
അത്
حَتَّىٰ
ഹത്താ
until
വരെ
مَطْلَعِ
മത്‌ലഇ
(the) rising
ഉദയസമയം
ٱلْفَجْرِ
ല്‍-ഫജ്‌ര്‍
(of) the dawn
പ്രഭാതത്തിന്‍റെ
سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ
സലാമുന്‍ ഹിയ ഹത്താ മത്‌ലഇ ല്‍-ഫജ്‌ര്‍
Peace. until the appearance of dawn.
പ്രഭാതത്തിന്‍റെ ഉദയം വരേക്കും അത് പ്രശാന്തമായിരിക്കും.