Display Settings

Font Size 22px

البينة

Al-Bayyinah

വ്യക്തമായ തെളിവ്

Surah 98 8 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
لَمْ
ലം
not
ഇല്ല
يَكُنِ
യകുനി
were
ആയിട്ട്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫരൂ
disbelieve[d]
അവിശ്വസിച്ച
مِنْ
മിന്‍
from
പെട്ടവര്‍
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
وَٱلْمُشْرِكِينَ
വല്‍-മുശ്‌രികീന
and the polytheists
ബഹുദൈവാരാധകരിലും
مُنفَكِّينَ
മുന്‍ഫക്കീന
To be separated
വിട്ടുമാറുന്നവര്‍
حَتَّىٰ
ഹത്താ
until
വരേക്കും
تَأْتِيَهُمُ
തഅ്‌തിയഹുമു
(there) comes to them
അവര്‍ക്ക് വന്നു കിട്ടുന്നത്
ٱلْبَيِّنَةُ
ല്‍-ബയ്യിനഃ
the clear evidence
വ്യക്തമായ തെളിവ്
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ
ലം യകുനി ല്ലധീന കഫരൂ മിന്‍ അഹ്‌ലി ല്‍-കിതാബി വല്‍-മുശ്‌രികീന മുന്‍ഫക്കീന ഹത്താ തഅ്‌തിയഹുമു ല്‍-ബയ്യിനഃ
Those who disbelieve from among the people of the Scripture and among the polytheists, were not going to leave until there came to them clear evidence.
വേദക്കാരും ബഹുദൈവ വിശ്വാസികളുമായ സത്യനിഷേധികള്‍ വ്യക്തമായ തെളിവ് വന്നെത്തും വരെ തങ്ങളുടെ വഴിയില്‍ ഉറച്ചുനിന്നു.
2 ٢
رَسُولٌ
റസൂലും
a Messenger
ഒരു പ്രവാചകന്‍
مِّنَ
മിന
From
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
يَتْلُو
യത്‌ലൂ
reciting
പാരായണം ചെയ്തു കേള്‍പ്പിക്കുന്നു
صُحُفاً
സുഹുഫം
pages
ഏടുകള്‍
مُّطَهَّرَةً
മുതഹ്ഹറഃ
purified
പരിശുദ്ധമായ
رَسُولٌۭ مِّنَ ٱللَّهِ يَتْلُوا۟ صُحُفًۭا مُّطَهَّرَةًۭ
റസൂലും മിന ല്ലാഹി യത്‌ലൂ സുഹുഫം മുതഹ്ഹറഃ
A Messenger from Allah, reciting purified pages.
അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രവാചകന്‍ പവിത്രമായ ഗ്രന്ഥത്താളുകള്‍ ഓതി കേള്‍പ്പിക്കുന്നത് വരെ.
3 ٣
فِيهَا
ഫീഹാ
In them
അതിലുണ്ട്
كُتُبٌ
കുതുബും
(are) writings
പ്രമാണങ്ങള്‍
قَيِّمَةٌ
ഖയ്യിമഃ
Upright
നേരായ
فِيهَا كُتُبٌۭ قَيِّمَةٌۭ
ഫീഹാ കുതുബും ഖയ്യിമഃ
Containing correct and straight laws.
ആ ഗ്രന്ഥത്താളുകളില്‍ ചൊവ്വായസത്യനിഷ്ഠമായ പ്രമാണങ്ങളുണ്ട്
4 ٤
وَمَا
വമാ
and not
ഇല്ല
تَفَرَّقَ
തഫര്‍റഖ
Differed
ഭിന്നിച്ചു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദം
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിം
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
അത്
جَآءَتْهُمُ
ജാഅഥുമു
Came to them
അവര്‍ക്ക് വന്ന് കിട്ടിയതിന്‍റെ
ٱلْبَيِّنَةُ
ല്‍-ബയ്യിനഃ
the clear evidence
വ്യക്തമായ തെളിവ്
وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ
വമാ തഫര്‍റഖ ല്ലധീന ഊതു ല്‍-കിതാബ ഇല്ലാ മിം ബഅ്‌ദി മാ ജാഅഥുമു ല്‍-ബയ്യിനഃ
And the people of the Scripture differed not until after there came to them clear evidence.
അവര്‍ക്കു വ്യക്തമായ തെളിവ് വന്നെത്തിയ ശേഷമല്ലാതെ. വേദം നല്‍കപ്പെട്ടവര്‍ ഭിന്നിച്ചിട്ടില്ല.
5 ٥
وَمَآ
വമാ
And not
ഇല്ല
أُمِرُوۤاْ
ഉമിരൂ
they were commanded
അവരോടു കല്‍പ്പിക്കപെട്ടു
إِلاَّ
ഇല്ലാ
except
അല്ലാതെ
لِيَعْبُدُواْ
ലിയഅ്‌ബുദൂ
to worship
അവര്‍ ആരാധന ചെയ്യാന്‍ വേണ്ടി
ٱللَّهَ
ല്ലാഹ
Allah
ദൈവത്തെ / അല്ലാഹുവിനെ
مُخْلِصِينَ
മുഖ്‌ലിസീന
(being) sincere
നിഷ്കളങ്കരായി
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
ദ്ദീന
(in) the religion
കീഴ്വണക്കം / വഴിപ്പെട്ട്
حُنَفَآءَ
ഹുനഫാഅ
upright
ശുദ്ധഹൃദയരായ നിലയില്‍
وَيُقِيمُواْ
വയുഖീമു
and to establish
അവര്‍ നിലനിര്‍ത്താനും
ٱلصَّلاَةَ
സ്സലാത
the prayer
നമസ്കാരം
وَيُؤْتُواْ
വയുഅ്‌തു
And give
അവര്‍ നല്‍കുന്നതിനും
ٱلزَّكَواةَ
സ്സകാത
The zakah
സകാത്ത്
وَذٰلِكَ
വധാലിക
And that
അതാണ്
دِينُ
ദീനു
Religion
മതം
ٱلقَيِّمَةِ
ല്‍-ഖയ്യിമഃ
The upright
നേരായ
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
വമാ ഉമിരൂ ഇല്ലാ ലിയഅ്‌ബുദൂ ല്ലാഹ മുഖ്‌ലിസീന ലഹു ദ്ദീന ഹുനഫാഅ വയുഖീമു സ്സലാത വയുഅ്‌തു സ്സകാത വധാലിക ദീനു ല്‍-ഖയ്യിമഃ
And they were commanded not, but that they should worship Allah, and worship none but Him Alone, and perform As-Salat and give Zakat: and that is the right religion.
നമസ്കാരംനിഷ്ഠയോടെ നിര്‍വഹിക്കാനും, സകാത് നല്‍കാനും. വഴക്കം അല്ലാഹുവിനു മാത്രമാക്കി, അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല. അതാണ്ചൊവ്വായ മതം.
6 ٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫരൂ
disbelieved
അവിശ്വസിച്ച
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
وَٱلْمُشْرِكِينَ
വല്‍-മുശ്‌രികീന
and the polytheists
ബഹുദൈവാരാധകരിലും
فِى
ഫീ
In
ഇല്‍
نَارِ
നാരി
(the) Fire
തീ
جَهَنَّمَ
ജഹന്നമ
Hell
നരകം
خَالِدِينَ
ഖാലിദീന
Abiding eternally
സ്ഥിരവാസികളായ നിലയില്‍
فِيهَآ
ഫീഹാ
In it
അതില്‍
أَوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمْ
ഹും
they
അവര്‍ തന്നെ
شَرُّ
ശര്‍റു
Worst
നികൃഷ്ടര്‍
ٱلْبَرِيَّةِ
ല്‍-ബരിയ്യഃ
(of) the creatures
സൃഷ്ടികളില്‍ വച്ച്
إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ
ഇന്ന ല്ലധീന കഫരൂ മിന്‍ അഹ്‌ലി ല്‍-കിതാബി വല്‍-മുശ്‌രികീന ഫീ നാരി ജഹന്നമ ഖാലിദീന ഫീഹാ ഉലാഇക ഹും ശര്‍റു ല്‍-ബരിയ്യഃ
Verily, those who disbelieve from among the people of the Scripture and the polytheists will abide in the Fire of Hell. They are the worst of creatures.
നിശ്ചയമായും അവിശ്വസിക്കുന്ന വേദക്കാരും, ബഹുദൈവവിശ്വാസികളുമായ സത്യനിഷേധികള്‍ നരകത്തീയിലാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരാണ് സൃഷ്ടികളിലേറ്റം നികൃഷ്ടര്‍.
7 ٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمْ
ഹും
they
അവര്‍ തന്നെ
خَيْرُ
ഖൈറു
Best
ഉത്തമര്‍
ٱلْبَرِيَّةِ
ല്‍-ബരിയ്യഃ
The creation
സൃഷ്ടികളില്‍ വച്ച്
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ
ഇന്ന ല്ലധീന ആമനൂ വഅമിലു സ്സാലിഹാതി ഉലാഇക ഹും ഖൈറു ല്‍-ബരിയ്യഃ
Verily, those who believe and do righteous good deeds, they are the best of creatures.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, അവരാണ് സൃഷ്ടികളിലേറ്റം ശ്രേഷ്ഠര്‍.
8 ٨
جَزَآؤُهُمْ
ജസാഉഹും
their recompense
അവരുടെ പ്രതിഫലം
عِندَ
ഇന്‍ദ
with
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
جَنَّاتُ
ജന്നാതു
Gardens
സ്വര്‍ഗ്ഗീയാരാമങ്ങള്‍ ആണ്
عَدْنٍ
അദ്‌നിന്‍
(of) Eternity
ശാശ്വത വാസത്തിന്‍റെ
تَجْرِى
തജ്‌രീ
flows
ഒഴുകുന്നു
مِنْ
മിന്‍
from
കൂടെ
تَحْتِهَا
തഹ്‌തിഹ
Beneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
The rivers
നദികള്‍
خَالِدِينَ
ഖാലിദീന
Abiding eternally
നിത്യവാസികളായ
فِيهَآ
ഫീഹാ
In it
അതില്‍
أَبَداً
അബദന്‍
Forever
എക്കാലവും
رِّضِىَ
റദിയ
Pleased
തൃപ്തിപെട്ടിരിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَنْهُمْ
അന്‍ഹും
With them
അവരെ പറ്റി
وَرَضُواْ
വറദൂ
And they pleased
അവരും തൃപ്തിപെട്ടിരിക്കുന്നു
عَنْهُ
അന്‍ഹു
With Him
അവന്ന്
ذٰلِكَ
ധാലിക
That
അത്
لِمَنْ
ലിമന്‍
For who
ഒരുത്തന് വേണ്ടി
خَشِىَ
ഖശിയ
feared
അവന്‍ ഭയപ്പെട്ടു
رَبَّهُ
റബ്ബഃ
his Lord
തന്‍റെ രക്ഷിതാവിനെ
جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ
ജസാഉഹും ഇന്‍ദ റബ്ബിഹിം ജന്നാതു അദ്‌നിന്‍ തജ്‌രീ മിന്‍ തഹ്‌തിഹ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍ റദിയ ല്ലാഹു അന്‍ഹും വറദൂ അന്‍ഹു ധാലിക ലിമന്‍ ഖശിയ റബ്ബഃ
Their reward with their Lord is Paradise, underneath which rivers flow, they will abide therein forever, Allah Well-Pleased with them, and they with Him. That is for him who fears his Lord.
അവര്‍ക്ക് അവരുടെ നാഥങ്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍. അവരതില്‍ എക്കാലവും സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ച് തൃപ്തനായിരിക്കും. അവര്‍ അല്ലാഹുവിലും സംതൃപ്തരായിരിക്കും. ഇതെല്ലാം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്.