الزلزلة
Az-Zalzalah
പ്രകമ്പനം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
إِذَا
ഇധാ
when
ആല്‍
زُلْزِلَتِ
സുല്‍സിലതി
is shaken
വിറപ്പിക്കപെട്ടാല്‍
ٱلأَرْضُ
ല്‍-അര്‍ഡു
the earth
ഭൂമി
زِلْزَالَهَا
സില്‍സാലഹാ
with its earthquake
അതിന്‍റെ വിറപ്പിക്കല്‍
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا
ഇധാ സുല്‍സിലതി ല്‍-അര്‍ഡു സില്‍സാലഹാ
When the earth is shaken with its earthquake
ഭൂമി അതിന്‍റെ ഒരു വിറപ്പിക്കല്‍ വിറപ്പിക്കപ്പെട്ടാല്‍.
2
٢
وَأَخْرَجَتِ
വഅഖ്‌റജതി
And brings forth
പുറത്താക്കുകയും ചെയ്താല്‍
ٱلأَرْضُ
ല്‍-അര്‍ഡു
the earth
ഭൂമി
أَثْقَالَهَا
അഥ്‌ഖാലഹാ
its burdens
അതിന്‍റെ ഭാരങ്ങളെ
وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا
വഅഖ്‌റജതി ല്‍-അര്‍ഡു അഥ്‌ഖാലഹാ
And when the earth throws out its burdens
ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറത്താക്കുകയും ചെയ്താല്‍.
3
٣
وَقَالَ
വ-ഖാല
And says
പറയുകയും ചെയ്താല്‍
ٱلإِنسَانُ
ല്‍-ഇന്‍സാനു
the man
മനുഷ്യന്‍
مَا
മാ
what
എന്ത്
لَهَا
ലഹാ
is with it
അതിന്
وَقَالَ ٱلْإِنسَـٰنُ مَا لَهَا
വ-ഖാല ല്‍-ഇന്‍സാനു മാ ലഹാ
And man will say, What is the matter with it
മനുഷ്യന്‍ ചോദിക്കും അതിനെന്തുപറ്റി
4
٤
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
تُحَدِّثُ
തുഹദ്ദിഥു
it will report
അത് പറഞ്ഞറിയിക്കും
أَخْبَارَهَا
അഖ്‌ബാറഹാ
its news
അതിന്‍റെ വര്‍ത്തമാനങ്ങള്‍
يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا
യൗമഇധിന്‍ തുഹദ്ദിഥു അഖ്‌ബാറഹാ
That Day it will declare its information
അന്നാളില്‍ ഭൂമി അതിന്‍റെ വര്‍ത്തമാനങ്ങള്‍ അത് പറഞ്ഞറിയിക്കും.
5
٥
بِأَنَّ
ബി-അന്ന
Because
ആയതിനാല്‍
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
أَوْحَىٰ
അവ്‌ഹാ
inspired
ബോധനം നല്‍കി
لَهَا
ലഹാ
to it
അതിന്ന്
بِأَنَّ رَبَّكَ أَوْحَىٰ لَهَا
ബി-അന്ന റബ്ബക അവ്‌ഹാ ലഹാ
Because your Lord has inspired it.
നിന്‍റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
6
٦
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
يَصْدُرُ
യസ്ദുറു
will proceed
പുറത്ത് വരും
ٱلنَّاسُ
ന്നാസു
the people
മനുഷ്യര്‍
أَشْتَاتاً
അഷ്‌താതന്‍
in scattered groups
കൂട്ടങ്ങള്‍ ആയിട്ട്
لِّيُرَوْاْ
ലിയുറവ്
to be shown
അവര്‍ക്ക് കാണിക്കപ്പെടാന്‍
أَعْمَالَهُمْ
അഅ്‌മാലഹും
their deeds
അവരുടെ കര്‍മങ്ങള്‍
يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَـٰلَهُمْ
യൗമഇധിന്‍ യസ്ദുറു ന്നാസു അഷ്‌താതന്‍ ലിയുറവ് അഅ്‌മാലഹും
That Day mankind will proceed in scattered groups that they may be shown their deeds.
അന്നാളില്‍ മനുഷ്യര്‍ കൂട്ടം കൂട്ടങ്ങളായി പുറത്ത് വരും തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ അവര്‍ക്ക് കാണിക്കപെടാന്‍.
7
٧
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
يَعْمَلْ
യഅ്‌മല്‍
does
ചെയ്തുവോ
مِثْقَالَ
മിഥ്‌ഖാല
(equal to the) weight
തൂക്കം
ذَرَّةٍ
ധര്‍റതിന്‍
(of) an atom
ഒരു അണുവിന്‍റെ
خَيْراً
ഖൈറന്‍
good
നന്മ
يَرَهُ
യറഹു
will see it
അവനത് കാണും
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ
ഫമന്‍ യഅ്‌മല്‍ മിഥ്‌ഖാല ധര്‍റതിന്‍ ഖൈറന്‍ യറഹു
So whosoever does good equal to the weight of an atom, shall see it.
അന്നേരം, ആര്‍ അണുവിനൊളം നന്മ ചെയ്തിരുന്നുവോ, അവന്‍ ആ നന്മ കാണും.
8
٨
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْـمَلْ
യഅ്‌മല്‍
does
ചെയ്തു
مِثْقَالَ
മിഥ്‌ഖാല
(equal to the) weight
തൂക്കം
ذَرَّةٍ
ധര്‍റതിന്‍
(of) an atom
ഒരു അണുവിന്‍റെ
شَرّاً
ഷര്‍റന്‍
evil
തിന്‍മ
يَرَهُ
യറഹു
will see it
അവനത് കാണും
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ
വമന്‍ യഅ്‌മല്‍ മിഥ്‌ഖാല ധര്‍റതിന്‍ ഷര്‍റന്‍ യറഹു
And whosoever does evil equal to the weight of an atom, shall see it.
അന്നേരം, ആര്‍ അണുവിനോളം തിന്‍മ ചെയ്തിരുന്നുവോ, അവന്‍ ആ തിന്‍മ കാണും.