العاديات
Al-‘Adiyah
ഓടുന്നവ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلْعَادِيَاتِ
വല്‍-ആദിയാതി
And the chargers
ഓടുന്നവ തന്നെയാണ്
ضَبْحاً
ദബ്ഹന്‍
panting
കിതച്ച് കൊണ്ട്
وَٱلْعَـٰدِيَـٰتِ ضَبْحًۭا
വല്‍-ആദിയാതി ദബ്ഹന്‍
By the that run, with panting,
കിതച്ച് കൊണ്ട് ഓടുന്നവ തന്നെയാണ് സാക്ഷി.
2
٢
فَٱلمُورِيَاتِ
ഫല്‍-മൂരിയാതി
And the producers of sparks
അങ്ങിനെ തീ ഉണ്ടാകുന്നവ തന്നെയാണ്
قَدْحاً
ഖദ്ഹന്‍
striking
ഉരസിക്കൊണ്ട്
فَٱلْمُورِيَـٰتِ قَدْحًۭا
ഫല്‍-മൂരിയാതി ഖദ്ഹന്‍
Striking sparks of fire.
അങ്ങനെ ഉരസിക്കൊണ്ട് തീപ്പൊരിപരത്തുന്നവ തന്നെയാണ്.
3
٣
فَٱلْمُغِيرَاتِ
ഫല്‍-മുഗീരാതി
And the raiders
അങ്ങിനെ ആക്രമണം നടത്തുന്നവയെ തന്നെ
صُبْحاً
സുബ്ഹന്‍
at dawn
പ്രഭാതത്തില്‍
فَٱلْمُغِيرَٰتِ صُبْحًۭا
ഫല്‍-മുഗീരാതി സുബ്ഹന്‍
And scouring to the raid at dawn
പുലര്‍ച്ചക്ക് ആക്രമണം നടത്തുന്നവ സാക്ഷി.
4
٤
فَأَثَرْنَ
ഫ-അഥര്‍ന
Then raise
അങ്ങനെ അവ ഇളക്കിവിടുന്നു
بِهِ
ബിഹി
with it
അവിടെ
نَقْعاً
നഖ്അന്‍
dust
പൊടിപടലം
فَأَثَرْنَ بِهِۦ نَقْعًۭا
ഫ-അഥര്‍ന ബിഹി നഖ്അന്‍
And raise the dust in clouds the while
അവിടെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
5
٥
فَوَسَطْنَ
ഫ-വസത്ന
Then penetrate
എന്നിട്ടവ മധ്യത്തിലെത്തുന്നു
بِهِ
ബിഹി
with it
അവിടെ
جَمْعاً
ജമ്അന്‍
a gathering
സംഘത്തിന്
فَوَسَطْنَ بِهِۦ جَمْعًا
ഫ-വസത്ന ബിഹി ജമ്അന്‍
Penetrating forthwith as one into the midst.
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
6
٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلإِنسَانَ
ല്‍-ഇന്‍സാന
mankind
മനുഷ്യന്‍
لِرَبِّهِ
ലിറബ്ബിഹി
the human
അവന്‍റെ രക്ഷിതാവിനോട്
لَكَنُودٌ
ലകനൂദ്
is ungrateful
നന്ദിയില്ലാത്തവന്‍ തന്നെ
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌۭ
ഇന്ന ല്‍-ഇന്‍സാന ലിറബ്ബിഹി ലകനൂദ്
Verily! Man is ungrateful to his Lord
തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദിയില്ലാത്തവനാണ്
7
٧
وَإِنَّهُ
വ-ഇന്നഹു
And indeed, he
നിശ്ചയമായും അവന്‍
عَلَىٰ
അലാ
upon
മേല്‍
ذٰلِكَ
ദാലിക
That
അത്
لَشَهِيدٌ
ലഷഹീദ്
is a witness
സാക്ഷി തന്നെ
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ
വ-ഇന്നഹു അലാ ദാലിക ലഷഹീദ്
And to that fact he bears witness
ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്
8
٨
وَإِنَّهُ
വ-ഇന്നഹു
And indeed, he
നിശ്ചയമായും അവന്‍
لِحُبِّ
ലിഹുബ്ബി
to love
സ്നേഹത്തില്‍
ٱلْخَيْرِ
ല്‍-ഖൈര്‍
of wealth
ധനത്തോടുള്ള
لَشَدِيدٌ
ലഷദീദ്
is intense
കാഠിന്യമുള്ളവനാണ്
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ
വ-ഇന്നഹു ലിഹുബ്ബി ല്‍-ഖൈര്‍ ലഷദീദ്
And verily, he is violent in the love of wealth.
ധനത്തോടുള്ള അവന്‍റെ കൊതി അതികഠിനം തന്നെ
9
٩
أَفَلاَ
അഫലാ
Does he not
ഇനിയും
يَعْلَمُ
യഅലമു
know
അറിയുന്നു
إِذَا
ഇദാ
when
ആല്‍ / അപ്പോള്‍
بُعْثِرَ
ബുഅഥിറ
are scattered
ഇളക്കി മറിക്കപ്പെടുക
مَا
മാ
what
അത്
فِى
ഫി
In
ഇല്‍ ഉള്ള
ٱلْقُبُورِ
ല്‍-ഖുബൂര്‍
the graves
ശവക്കുഴികള്‍
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ
അഫലാ യഅലമു ഇദാ ബുഅഥിറ മാ ഫി ല്‍-ഖുബൂര്‍
Knows he not that, when the contents of the graves are brought out and poured forth.
അവന്‍ മനസ്സിലാക്കുന്നില്ലേ ശവക്കുഴികളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.