لقارعة
Al-Qari’ah
ആ ഭീകര സംഭവം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
ٱلْقَارِعَةُ
അല്‍-ഖാരിഅഹ്
The Striking Calamity
ആ ഭീകര സംഭവം
ٱلْقَارِعَةُ
അല്‍-ഖാരിഅഹ്
The striking calamity..
ആ ഭീകര സംഭവം..
2
٢
مَا
മാ
what
എന്താണ് ?
ٱلْقَارِعَةُ
ല്‍-ഖാരിഅഹ്
The Striking Calamity
ആ ഭീകര സംഭവം
مَا ٱلْقَارِعَةُ
മാ ല്‍-ഖാരിഅഹ്
What is the striking?
എന്താണ് ആ ഭീകര സംഭവം.
3
٣
وَمَآ
വമാ
and what
എന്ത്?
أَدْرَاكَ
അദ്‌രാക
will make you know
നിനക്ക് അറിയിച്ചു തരാം
مَا
മാ
what
എന്താണെന്ന് ?
ٱلْقَارِعَةُ
ല്‍-ഖാരിഅഹ്
The Striking Calamity
ആ ഭീകര സംഭവം
وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ
വമാ അദ്‌രാക മാ ല്‍-ഖാരിഅഹ്
And what will make you know what the striking Calamity is?
ആ ഭീകര സംഭവം ഏതെന്ന് നിനക്കെന്തറിയാം
4
٤
يَوْمَ
യൗമ
(The) Day
നാളില്‍
يَكُونُ
യകൂനുന്‍
Will be
ആകുന്ന
ٱلنَّاسُ
നാസു
the people
ജനങ്ങള്‍
كَٱلْفَرَاشِ
കല്‍-ഫറാശി
like moths
ഇയ്യാം പാറ്റ പോലെ
ٱلْمَبْثُوثِ
ല്‍-മബ്‌തൂത്
scattered
ചിന്നിച്ചിതറിയ
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ
യൗമ യകൂനുന്‍ നാസു കല്‍-ഫറാശി ല്‍-മബ്‌തൂത്
It is a Day whereon mankind will be like moths scattered about.
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ ഇയ്യാംപാറ്റപോലെയാകും.
5
٥
وَتَكُونُ
വതകൂനു
And will be
ആവുകയും ചെയ്യുന്ന
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
كَٱلْعِهْنِ
കല്‍-ഇഹ്‌നി
like wool
രോമം പോലെ
ٱلْمَنفُوشِ
ല്‍-മന്‍ഫൂഷ്
Carded (fluffed)
കടയപ്പെട്ട
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ
വതകൂനു ല്‍-ജിബാലു കല്‍-ഇഹ്‌നി ല്‍-മന്‍ഫൂഷ്
And the mountains will be like carded wool.
പര്‍വതങ്ങള്‍ കടയപ്പെട്ട കമ്പിളിരോമം പോലെ ആവുകയും ചെയ്യും.
6
٦
فَأَمَّا
ഫഅമ്മാ
Then as for
എന്നാല്‍
مَن
മന്‍
He who
അവൻ ആർ
ثَقُلَتْ
തഖുലത്
(are) heavy
കനം തൂങ്ങി
مَوَازِينُهُ
മവാസീനുഹ്
his scales
അവന്‍റെ തുലാസുകള്‍
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ
ഫഅമ്മാ മന്‍ തഖുലത് മവാസീനുഹ്
Then as for him whose balance will be heavy.
എന്നാല്‍, എതൊരുത്തരുടെ തുലാസിന്‍ തട്ട് കനം തൂങ്ങുന്നുവോ.
7
٧
فَهُوَ
ഫഹുവ
Then he
പിന്നെ അവൻ
فِى
ഫീ
In
ഇല്‍
عِيشَةٍ
ഈശതിന്‍
a life
ജീവിതത്തിലാകുന്നു
رَّاضِيَةٍ
റാദിയഹ്
Pleasing
തൃപ്തികരമായ
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ
ഫഹുവ ഫീ ഈശതിന്‍ റാദിയഹ്
He will live a pleasant life.
അവന് തൃപ്തികരമായ ജീവിതമുണ്ട്
8
٨
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
مَنْ
മന്‍
He who
ആരുടെ
خَفَّتْ
ഖഫ്ഫത്
(are) light
തൂക്കം കുറഞ്ഞു
مَوَازِينُهُ
മവാസീനുഹ്
his scales
അവന്‍റെ തുലാസുകള്‍
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ
വഅമ്മാ മന്‍ ഖഫ്ഫത് മവാസീനുഹ്
But as for him whose balance will be light.
എന്നാല്‍ ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ.
9
٩
فَأُمُّهُ
ഫഉമ്മുഹൂ
Then his refuge
അവന്‍റെ സങ്കേതം
هَاوِيَةٌ
ഹാവിയഹ്
(will be the) Pit
അഗാധഗര്‍ത്തം
فَأُمُّهُۥ هَاوِيَةٌۭ
ഫഉമ്മുഹൂ ഹാവിയഹ്
He will have his home in Hawiyah
അവന്‍റെ സങ്കേതം ഹാവിയത് ആയിരിക്കും.