التكاثر
At-Takathur
പെരുമനടിക്കല്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
أَلْهَاكُمُ
അല്‍ഹാകുമു
Diverted you
നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു
ٱلتَّكَّاثُرُ
ത്ത-തകാഥുര്‍
the competition to increase
മത്സരബുദ്ധിയോടെ പെരുപ്പിക്കല്‍
أَلْهَىٰكُمُ ٱلتَّكَاثُرُ
അല്‍ഹാകുമു ത്ത-തകാഥുര്‍
The mutual rivalry for piling up of worldly things diverts you
പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.
2
٢
حَتَّىٰ
ഹത്താ
until
വരെ
زُرْتُمُ
സുര്‍തുമു
You visited
നിങ്ങള്‍ സന്ദര്‍ശിക്കുന്നത്
ٱلْمَقَابِرَ
ല്‍-മഖാബിര്‍
The graves
ശവകുഴികള്‍
حَتَّىٰ زُرْتُمُ ٱلْمَقَابِرَ
ഹത്താ സുര്‍തുമു ല്‍-മഖാബിര്‍
Until you visit the graves.
അല്ലാ, നിങ്ങള്‍ മരണം കഴിഞ്ഞാല്‍ അടക്കം ചെയ്യുന്ന കുഴി സന്ദര്‍ശിക്കും വരെക്കും.
3
٣
كَلاَّ
കല്ലാ
Nay
അല്ലാ
سَوْفَ
സൗഫ
Soon
വഴിയെ
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയും
كَلَّا سَوْفَ تَعْلَمُونَ
കല്ലാ സൗഫ തഅ്‌ലമൂന്‍
Nay! You shall come to know.
സംശയം വേണ്ട നിങ്ങളതറിയുകതന്നെ ചെയ്യും.
4
٤
ثُمَّ
ഥുമ്മ
then
പിന്നെ
كَلاَّ
കല്ലാ
Nay
അല്ലാ
سَوْفَ
സൗഫ
Soon
വഴിയെ
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയും
ثُمَّ كَلَّا سَوْفَ تَعْلَمُونَ
ഥുമ്മ കല്ലാ സൗഫ തഅ്‌ലമൂന്‍
Again, Nay! You shall come to know.
സംശയം വേണ്ട നിങ്ങളതറിയുകതന്നെ ചെയ്യും.
5
٥
كَلاَّ
കല്ലാ
Nay!
അല്ലാ
لَوْ
ലൗ
if
എങ്കില്‍
تَعْلَمُونَ
തഅ്‌ലമൂന
You knew
നിങ്ങള്‍ അറിയുക
عِلْمَ
‘ഇല്‍മ
Knowledge
അറിവ്
ٱلْيَقِينِ
ല്‍-യഖീന്‍
The certainty
ഉറപ്പിന്‍റെ
كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ
കല്ലാ ലൗ തഅ്‌ലമൂന ‘ഇല്‍മ ല്‍-യഖീന്‍
Nay! If you knew with a sure knowledge
നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് അറിഞ്ഞിരുന്നു എങ്കില്‍
6
٦
لَتَرَوُنَّ
ലതറവുന്ന
Surely you will see
തീര്‍ച്ചയായും, നിങ്ങള്‍ കാണുക തന്നെ ചെയ്യും
ٱلْجَحِيمَ
ല്‍-ജഹീമ്‍
The Hellfire
നരകത്തെ
لَتَرَوُنَّ ٱلْجَحِيمَ
ലതറവുന്ന ല്‍-ജഹീമ്‍
Verily, You shall see the blazing Fire.
തീര്‍ച്ചയായും നരകത്തെ നിങ്ങള്‍ കാണും.
7
٧
ثُمَّ
ഥുമ്മ
then
പിന്നെ
لَتَرَوُنَّهَا
ലതറവുന്നഹാ
surely you will see it
നിങ്ങളതിനെ കാണുക തന്നെ ചെയ്യും
عَيْنَ
‘അയ്‌ന
Eye
കാഴ്ച
ٱلْيَقِينِ
ല്‍-യഖീന്‍
The certainty
ഉറപ്പിന്‍റെ
ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ
ഥുമ്മ ലതറവുന്നഹാ ‘അയ്‌ന ല്‍-യഖീന്‍
And again, you shall see it with certainty of sight.
പിന്നെ നിങ്ങള്‍ ആ ഉറപ്പിന്‍റെ കാഴ്ച, കണ്ണുകൊണ്ട് കാണുക തന്നെ ചെയ്യും.
8
٨
ثُمَّ
ഥുമ്മ
then
പിന്നെ
لَتُسْأَلُنَّ
ലതുസ്‌അലുന്ന
surely you will be asked
നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
عَنِ
‘അനി
About
പറ്റി
ٱلنَّعِيمِ
ന്‍-നഈമ്‍
The blessings
അനുഗഹങ്ങളെ
ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ
ഥുമ്മ ലതുസ്‌അലുന്ന യൗമഇധിന്‍ ‘അനി ന്‍-നഈമ്‍
Then, on that Day, you shall be asked about the delight.
പിന്നീട് നിങ്ങള്‍ക്ക് ലഭിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി, അന്ന് നിങ്ങളോട് ചോദിക്കപ്പെടുക തന്നെ ചെയ്യും.