Display Settings

Font Size 22px

العصر

Al-‘Asr

സമയം / കാലം

Surah 103 3 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَٱلْعَصْرِ
വല്‍-അസ്വ്‌ര്‍
By the time
കാലം സാക്ഷി
وَٱلْعَصْرِ
വല്‍-അസ്വ്‌ര്‍
By the time
കാലം സാക്ഷി.
2 ٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلإِنسَانَ
ല്‍-ഇന്‍സാന
mankind
മനുഷ്യന്‍
لَفِى
ലഫീ
certainly in
നിശ്ചയമായും, തന്നെ
خُسْرٍ
ഖുസ്‌ര്‍
loss
നഷ്ടത്തില്‍
إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ
ഇന്ന ല്‍-ഇന്‍സാന ലഫീ ഖുസ്‌ര്‍
Verily, Man is in loss.
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.
3 ٣
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഉമിലു
And do
പ്രവര്‍ത്തിച്ചവരും
ٱلصَّالِحَاتِ
സ്സ്വാലിഹാതി
righteous deeds
സല്‍കര്‍മങ്ങള്‍
وَتَوَاصَوْاْ
വതവാസ്വൗ
And enjoin each other
അവര്‍ പരസ്പരം ഉപദേശം ചെയ്തു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
With the truth
സത്യം കൊണ്ട്
وَتَوَاصَوْاْ
വതവാസ്വൗ
and enjoin each other
അവര്‍ പരസ്പരം ബലമായും ഉപദേശം ചെയ്തു
بِٱلصَّبْرِ
ബിസ്സ്വബ്‌ര്‍
With patience
ക്ഷമകൊണ്ട്
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ
ഇല്ല ല്ലധീന ആമനൂ വഉമിലു സ്സ്വാലിഹാതി വതവാസ്വൗ ബില്‍-ഹഖ്ഖി വതവാസ്വൗ ബിസ്സ്വബ്‌ര്‍
Except those who believe and do righteous good deeds, and recommend one another to the truth, and recommend one another to patience .
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ബലമായും ഉപദേശിച്ചവരുമൊഴികെ.